''ശോഭാ സുരേന്ദ്രനും പണം വാങ്ങി..' തെളിവുകളും ചിത്രങ്ങളും പുറത്ത് വിട്ട് ടി ജി നന്ദകുമാര്‍

Поділитися
Вставка
  • Опубліковано 21 кві 2024
  • ''ഇത് ഇപ്പോഴത്തെ അനിലിന്റെ ഗൂഢ സംഘം.. ശോഭാ സുരേന്ദ്രനും പണം വാങ്ങി..'' തെളിവുകളും ചിത്രങ്ങളും പുറത്ത് വിട്ട് ടി ജി നന്ദകുമാര്‍
    #DalalNandakumar #TGNandakumar #AnilAntony #SobhaSurendran #bjp
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 213

  • @lakshmankizkkethara3239
    @lakshmankizkkethara3239 Місяць тому +51

    രാഷ്ട്രീയ ശിഖണ്ഡി എന്ന് തോന്നുന്നു അവസാനം നേർച്ചക്കോഴി ആയിത്തീരും

  • @neeraj8069
    @neeraj8069 Місяць тому +36

    ഇതിന് മറുപടി പറയേണ്ടത് കോൺഗ്രസ് ആണ്...... രാജ്യത്തെ defence രേഖകൾ photostat എടുത്ത് കൊടുക്കാൻ പട്ടും എന്നോക്കെ പറഞാൽ..... അത്രയ്ക്കും കഴിവ് ഇല്ലാത്ത ഒഴപ്പൻ ആണോ അന്നതെ defence ministry ആയിരുന്ന Ak Antony

    • @vilasinikn9789
      @vilasinikn9789 Місяць тому

      അയാൾ ഒരു കൊഞ്ഞാളൻ ആരുനില്ലെ അയാൾ നമ്മുടെ പ്രതിരോധമന്ത്രി ആയിരുന്നപ്പോഴല്ലെ നമ്മുടെ ധീരരായ പട്ടാളക്കാരുടെ തല അറുത്ത് കൊണ്ട് പോയത് അന്ന് അയാൾ പറഞ്ഞത് പാക്കിസ്ഥാൻ പട്ടാളക്കാരുടെ വേഷത്തിൽ വന്ന ഭീകരരായിരുന്നു പാക്കിസ്ഥാന് ഇതിൽ പങ്കില്ലെന്നാണ് ഇന്ത്യയിലെ ഓരോ കുഞ്ഞിനുമറിയാം നമ്മുടെ രാജ്യം നശിപ്പിയ്ക്കാൻ നടക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ എന്നത്

  • @attittudeking
    @attittudeking Місяць тому +5

    Nandhakumar അവന്റെ കുഴി അവൻ തന്നെ തോണ്ടി കഴിഞ്ഞു... 😂

  • @subhashchandrabose2986
    @subhashchandrabose2986 Місяць тому +50

    കേസി വേണുഗോപാലൻ കളി 😂

    • @vilasinikn9789
      @vilasinikn9789 Місяць тому

      അവൻ തള്ളേടേം മോൾടെം തുണി അലക്കി നടന്ന് ഉപദേശിച്ച് അവിടെ കോൺഗ്രസ് ഇല്ലാതാക്കി ഇനി കേരളത്തിലെന്തോ ആവോ K C വേണുഗോപാലിനെ ചവിട്ടി പുറത്താക്കിയാൽ കോൺഗ്രസ് രക്ഷപ്പെടും

    • @r.a.a.m.
      @r.a.a.m. Місяць тому

      കോഴിവാലൻ്റെ കളിയാവാം

  • @Babu59652
    @Babu59652 Місяць тому +10

    ശോഭ ചേച്ചി കാശ് അങ്കൗണ്ട് വഴിയണെങ്കിൽ മേടിച്ചതെങ്കിൽ കുഴപ്പമില്ല കൈക്കുലി അരെങ്കിലും അങ്കൗണ്ട് വഴി വാങ്ങുമോ ഇത്രയ്ക്ക് മണ്ടൻ ആണോ? നിങ്ങൾ .പിന്നെ എന്തിന്ന് പേടിക്കണം സ്ഥലകച്ചവടമല്ലെ ഇതെക്കെ സഹജമാണ്. 😂😂😂 വസ്തു കച്ചവടക്കാർ പോലും ഇപ്പോൾ അങ്കൗണ്ട് വഴി വാങ്ങുന്നില്ല .സത്യസന്ധർ മാത്രമേ അക്കൗണ്ട് വഴി വാങ്ങു .

  • @balakrishnansankaresan6368
    @balakrishnansankaresan6368 Місяць тому +3

    കളക്ടർ , ഇലക്ടറൽ ഓഫീസർ ക്കു അയച്ച പേപ്പറിന്റെ നന്ദകുമാറിന് എങ്ങിനെ കിട്ടി?

  • @adx._.1076
    @adx._.1076 Місяць тому +48

    KC വേണു എന്ന പൊളിറ്റിക്കൽ പിമ്പിൻ്റെ കുതന്ത്രങ്ങളാണ്

  • @shanmughank9059
    @shanmughank9059 Місяць тому +4

    ഇതൊന്നും ചിലവാകില്ല നന്ദകുമാർ ഇലക്ഷൻ കഴിയട്ടെ എന്നിട്ടു നോക്കാം നന്ദൻ നീ ഇതുവരെ എവിടെയായിരുന്നു സ്ഥാനാർത്ഥികളുടെ പിന്നാലെ ആണല്ലോ നീ കുറച്ചായിട്ട് തനിക്ക് എവിടുന്നാണ് ഇത്രയും പണം എന്താ തൻ്റെ ഇൻകം അല്ലെങ്കിൽ ആരാണ് ഇതിനുപിന്നിൽ സരിത പൊട്ടിക്കുന്നതുപോലെ അല്ലെങ്കിൽ സ്വപ്ന പൊട്ടിക്കുന്നത് പോലെ ഇടക്ക് ഓരോന്നായി വരുന്നു ഇനി ആരാണ് ഉള്ളത് ഇതൊന്നും ശരി അല്ലാഡോ

  • @vijayanpn8481
    @vijayanpn8481 Місяць тому +8

    സരിത വേണുഗോപാലിന്റെ അടുത്ത കളി...കഷ്ടം..

  • @symkvs
    @symkvs Місяць тому +6

    ഇത്രേം ക്യാഷ് കൊടുക്കാൻ ഇയാൾക് സ്വന്തമായി RBI ഉണ്ടാ 😂

    • @teaserstar7103
      @teaserstar7103 Місяць тому +1

      അദ്യാനിച്ച് ബിസിനസ് ചെയ്ത് ഉണ്ടാകിയത്താണ് മിസ്റ്റർ. അതിനൊനും ഇവിടേ പ്രസക്തി ഇല്ല ഇവിടേ BJP കാർ ക്യാഷ് വാങ്ങിയോ ഇല്ലയോ... അതാണ് വിഷയം

  • @satheeshnairteekey810
    @satheeshnairteekey810 Місяць тому +22

    ഇയാൾക്ക് വട്ട് ഉണ്ടോ.. അതാണ് ആദ്യം പരിശോധിക്കേണ്ടത് 😄😄😄😄

  • @thulasishankar8243
    @thulasishankar8243 Місяць тому +3

    കാലം പോയി ഫോട്ടോ ആർക്കം ചെയ്തെടുക്കാം. തനിക്കെക്കെ ഈ ലക്ഷങ്ങൾ എവിടുന്നു വരുന്നു.

  • @SKMedicalinfo
    @SKMedicalinfo Місяць тому +2

    ഈ പിമ്പ് നന്ദപ്പൻ ഇത്രനാൾ എവിടെയായിരുന്നു ??? അതുപോലെ സൂര്യനെല്ലി കുര്യനും. ഈ പിമ്പ് ആദ്യം സൂര്യനെല്ലികുര്യന്‌ എത്രപേരെ കൊടുത്തുവെന്ന് വെളിപ്പെടുത്തുക..

  • @SreeKumar-rk5en
    @SreeKumar-rk5en Місяць тому +5

    ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം.

  • @ProudIndian1652
    @ProudIndian1652 Місяць тому +56

    ഈ മാധ്യമങ്ങൾ ബിജെപിയെ തോല്പിക്കാൻ ഒരുപാട് കഷ്ടപെടുന്നു

    • @TheRajansai
      @TheRajansai Місяць тому +2

      Exactly

    • @nz4377
      @nz4377 Місяць тому

      Oru kashtapadum illa.. bjp pottanmar allekilum 8 nilayil pottum..

    • @naveedk5477
      @naveedk5477 Місяць тому +5

      തെമ്മാടിത്തരം ചെയ്യുന്നത് കുഴപ്പം ഇല്ല, പറഞ്ഞാൽ മാത്രമാണ് തെറ്റ്. വേറെ പാർട്ടിക്കാർ ആണെങ്കിൽ നീ ഈ കമന്റ്‌ ഇടോ 🤭🤭

    • @ProudIndian1652
      @ProudIndian1652 Місяць тому +1

      @@naveedk5477 പപ്പു, ഹിന്ദു ധർമത്തിലെ ശക്തി ഇല്ലാതാക്കും എന്ന് പറഞ്ഞത് ചർച്ച ആയോ? സന്ദേശ് ക്കാലി ചർച്ച ആയോ?

    • @ChandralalTN
      @ChandralalTN 25 днів тому

      വിവരക്കേട്

  • @radhamanikn3993
    @radhamanikn3993 Місяць тому +4

    ഇയാളുടെ കണ്ണു കാണുമ്പോഴെ അറിയാം ചതിയനാണന്ന്

    • @teaserstar7103
      @teaserstar7103 Місяць тому

      ചതിയനാണ് അത് കൊണ്ടാണ് പണ്ണം നൽകിയത് വിളിച്ചു പറഞ്ഞത്

  • @sivadaspi1628
    @sivadaspi1628 Місяць тому +11

    Dallal is now acting as Mr Saritha 😂 it is obvious that he is producing fabricated docs?? 😂

  • @sreepp7752
    @sreepp7752 Місяць тому +5

    ഇതിന്റെ പിന്നിൽ കോൺഗ്രസും സിപിഎം ആണ്

  • @user-pb4xo8tr4u
    @user-pb4xo8tr4u Місяць тому +3

    ഇവൻ ആരെങ്കിലും ചോദിച്ചാൽ ഉടൻ എഗ്രിമെന്റ് ഒന്നും ഇല്ലാതെ പൈസ കൊടുക്കുമോ... ഇത് പിണറായിയുടെ പുതിയ തന്ത്രം.... ഇവനെ പോലീസ് ഒന്നും ചെയ്യില്ല എന്ത് ഉറപ്പു കൊടുത്തിട്ടുണ്ട് 😂😂

  • @ardraa1335
    @ardraa1335 Місяць тому +13

    നന്ദകുമാർ എല്ലാവർക്കും പണം. കൊടുക്കുന്നന്നറിഞ്ഞ് വന്നതാ കുറച്ച് പണം തരുമോ

  • @sureshnambiarpt
    @sureshnambiarpt Місяць тому +1

    സംഭാവന നൽകിയതാണെകിൽ എന്തിന് ആണ് സ്ഥലം ഈട് വാങ്ങി ?😂

  • @arunsp2005
    @arunsp2005 Місяць тому +24

    ഇയാളെ ആണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്, പണം കൊടുക്കുന്നതും കുറ്റമാണ്, കൂടാതെ ഇയാൾ എല്ലാവര്ക്കുംഇങ്ങിനെ വാരി കൊരി കോടുക്കുന്നുണ്ടെങ്കിൽ അതും തെറ്റാണു

    • @seenaraniggeetha2911
      @seenaraniggeetha2911 Місяць тому +2

      അതേ, ഇവന് ഇതിൽ ഉള്ള നേട്ടങ്ങൾ എന്തൊക്ക ആണ്??

  • @rajeshrn4655
    @rajeshrn4655 Місяць тому +4

    ഇയാൾക്ക് ഇത്രയും പൈസ എവിടുന്നു വന്നു.... എന്ന് അന്വേഷിക്കണം.... ED കൊണ്ട് അന്വേഷിക്കണം

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 Місяць тому +2

    മാതൃഭൂമിയുടെ അവസാനത്തെ നാറ്റക്ഖേസുയും

  • @muraleedharanpa5561
    @muraleedharanpa5561 Місяць тому +11

    സത്യത്തിൽ നിങ്ങൾ ആരാണ്? എന്താണ് നിങ്ങളുടെ ജോലി? എന്താണ് നിങ്ങളുടെ വരുമാന മാർഗം? ഇതിന് മുൻപും നിങ്ങൾ പലതും പറഞ്ഞിട്ടുണ്ടല്ലോ അതൊക്കെ എന്തായി?

  • @radhamanikn3993
    @radhamanikn3993 Місяць тому +3

    ഇയാൾക്ക് കോടികൾ കിട്ടിക്കാണും

  • @gopakumarbk418
    @gopakumarbk418 Місяць тому +11

    സ്‌ഥലo കച്ചവടം സാധാരണ ആണു അഡ്വൻസ് കൊടുതാൽ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്തു വാങ്ങണം ഇല്ലെങ്കിൽ പണം ഗോവിന്ദ

  • @ROHIT690THAKUR
    @ROHIT690THAKUR Місяць тому +2

    Dear Keralites,
    Nagaland(100% Christian) and Goa have Christians too who vote for BJP & NDA. They are living happily.
    Congress is scaring you Kerala! Boycott Congress and Communist parties. They are like cancer! CPI is eating Kerala like termites from within!
    Make a BJP MP from your area and join BJP & Modi as PM in 2024.

  • @sree4607
    @sree4607 Місяць тому +2

    ഇയാളെ ആരൊക്കെയോ മറ്റൊരു സരിത ആക്കി മാറ്റുന്നുണ്ട്, പക്ഷെ പാവം ഉമ്മൻ‌ചാണ്ടിസറിനെപോലെയല്ല എല്ലാരുമെന്ന് ഇയാളെ ഇറക്കി വീട്ടിരിയ്ക്കുന്നോരും ഓർക്കുന്നത് നന്ന്, ഉമ്മൻ‌ചാണ്ടി സാറിനെ ചതിയ്ക്കാനും ക്രൂശിയ്ക്കാനും കൂട്ട് നിന്നവരിൽ അന്ന് കോൺഗ്രസുകാരുമുണ്ടാരുന്നു, അത് ആരും മറന്നുപോയിട്ടില്ല എന്ന് വിശ്വസിക്കുന്നു

  • @judewilson101
    @judewilson101 Місяць тому +10

    പത്തല്ലേ വാങ്ങിയുള്ളു. ഇനി നിൻെറ പണം മുഴുവൻ വാങ്ങാൻ പോകുന്നതേയുള്ളു.

    • @luttappi9485
      @luttappi9485 Місяць тому

      Kidannu mongateda rajyadrohi krisangi kunnamkulam tayolee nayinte panninte mone

    • @teaserstar7103
      @teaserstar7103 Місяць тому +1

      അയാളുടേ ഒരോ ക്യാഷിനും അയാൾക്ക് കൃത്യമായ കണക്ക് ഉണ്ട് ED ക് ഒന്നും ചെയ്യാൻ കഴിയില്ല അയാൾ നല്ല ഒരു ബിസിനസു കാരനാണ്

  • @raknair3634
    @raknair3634 Місяць тому

    🎉🎉🎉🎉🎉ദല്ലാളിന്റെ തള്ളൽ കൊണ്ടു, ഈ സ്ഥാനാർഥികളെ അറിയാത്തവർ കൂടി അറിഞ്ഞു..😂
    🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔
    ഇപ്രാവശ്യം മോദി തരംഗം...
    ഭരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും .
    അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം.🎉🙂🙏

  • @presannan5370
    @presannan5370 Місяць тому +1

    എന്തായാലും ED യുടെ ഇടി ഇവൻ ഉറപ്പിച്ചു.നാട്ടിൻപുറത്തു വല്ല പോത്തുകച്ചടവും നടത്തി ജീവിച്ചാൽ പോരായിരുന്നോ ബഡുവയ്ക്ക്.

  • @subashkj6810
    @subashkj6810 Місяць тому +2

    ബോണ്ട് party നമ്മുടെ party

  • @user-sy8yv5tk5n
    @user-sy8yv5tk5n Місяць тому +5

    ശോഭ മേടിക്കും നേരത്തെ വോയിസ്‌ correct ആയി വന്നിട്ടുണ്ട്. ..

  • @anilsreedhar5924
    @anilsreedhar5924 Місяць тому +1

    ശോഭ ചേച്ചിയുടെ കയ്യിലെ തഴമ്പ് ഇതാണോ കൈക്കൂലി കാരി

  • @judewilson101
    @judewilson101 Місяць тому +12

    നന്ദകുമാർ നിനക്കുള്ള പണി നീ തന്നെ റെഡിയാക്കി.

    • @luttappi9485
      @luttappi9485 Місяць тому

      Poda kunne poyi katukalliyude moolam nakkikodu kunne

    • @teaserstar7103
      @teaserstar7103 Місяць тому

      തെളിവു നിരത്തുന്നതിന് അയാൾക്ക് അവകാശം ഉണ്ട് . ഒരു കുഴിയും തോണ്ടില്ല നീ നോക്കിക്കോ... അയാൾക്ക് അയാളുടേ ... പണ്ണം അങ്ങ് തിരിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഒള്ളു ഇവിടേ ...

  • @r.a.a.m.
    @r.a.a.m. Місяць тому

    ഇതെല്ലാം നന്ദകുമാർ എന്നല്ല ഇവനെ പരാന്നഭോജി എന്നാണ് വിളിക്കേണ്ടത്

  • @MusicLoverBTB
    @MusicLoverBTB Місяць тому +1

    ഇത്രയും വർഷം ആയിട്ട് ഈ ചെങ്ങായി മിണ്ടാതെ ഇരുന്നത് തന്നെ സംശയം ഉണ്ടാക്കുന്ന കാര്യം ആണ്

  • @RajeshRajan-ed8rc
    @RajeshRajan-ed8rc Місяць тому

    ഇയാളെ NIA വിശദമായി ചോദ്യം ചെയ്യണം. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ വഴിയിണോ ഇയാളുടെ കൈയിൽ ഈ കോടികൾ എത്തിച്ചേരുന്നത്.

  • @sajanc1170
    @sajanc1170 Місяць тому +2

    ഈ ദല്ലാലിനെ ബിജെപി ഇനിയും അധികാരത്തിൽ എത്തുമ്പോൾ ശരിയായ രീതിയിൽ ഒന്ന് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അഴിമതിക്കാരാക്കുന്ന ഇവനെപ്പോലെയുള്ളവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതാണ്.

    • @teaserstar7103
      @teaserstar7103 Місяць тому

      ഊവ ഉവേ.... ഉപ്പ് തിന്നവൻ വെള്ളം കുടിക്കും അതിന്ന് ഇപ്പോ ഇയാളേ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @teaserstar7103
      @teaserstar7103 Місяць тому

      BJP എങ്ങാനും ഇന്ത്യയിൽ തോറ്റാൽ കാണാം ആരാണ് അഴിമത്തി നടത്തിയത് എന്നും ആരാണ് അഴിക്കുള്ളിൽ ആകാൻ പോകുന്നത് എന്നും

  • @travelrootz
    @travelrootz Місяць тому +1

    എല്ലാം രാജ്യത്തിനു വേണ്ടി ആണ്.. മിത്രമേ

  • @ajithasanthosh1259
    @ajithasanthosh1259 Місяць тому +1

    ഇയാൾ കോങ്ങിയ്കുവേണ്ടിയുള്ള പണിയിലാണ്. 😂😂

  • @user-mre40n
    @user-mre40n Місяць тому +4

    ഏത് ശോഭന😂😂

  • @rasmikr5121
    @rasmikr5121 Місяць тому +13

    ഇവൻ പല നുണകളായി ഇപ്പോൾ വരുന്നത് ആരും വിശ്വസിക്കില്ല ഇയാൾ ആരാ സരിത നായരേ പോലെ ഇതിന്റെ പിന്നിൽ ഇയാളെ കൊണ്ട് പറയിപ്പിക്കുന്നത് ആരാണെന്നു kandu പിടിക്കണം comment by surencmn

  • @RossammaBabu-ns2zr
    @RossammaBabu-ns2zr Місяць тому +6

    O. my shoba.......😅😅

  • @user-sy8yv5tk5n
    @user-sy8yv5tk5n Місяць тому +2

    നീ ബിജെപി യോട കളിച്ചത നിന്റെ കാര്യം ഇനി ED നോക്കിക്കോളും

  • @tpak1968
    @tpak1968 Місяць тому +2

    Why ED is not acting on this.

  • @anandanmd
    @anandanmd Місяць тому +1

    Bankil aro cash deposit cheytha slip anu theliv😅

  • @thampikumarvt4302
    @thampikumarvt4302 Місяць тому

    വസ്തുവിന് അഡ്വാൻസ് നൽകിയാൽ
    അത് വാങ്ങണം!!
    അഡ്വാൻസ് നൽകിയ തുക മടക്കി കിട്ടില്ല !!
    BJP കാരി ആയതിനാൽ സ്വന്തം സ്ഥലം
    വിൽക്കാൻ പാടില്ല എന്നുണ്ടോ ?

  • @sreejaya2195
    @sreejaya2195 Місяць тому

    ദല്ലാൾ നന്ദകുമാർക്ക് എല്ലാത്തരം ഡീലുകളും ഉണ്ടോ?
    എല്ലാത്തിൻ്റെയും റേറ്റ് വിവരങ്ങളും പ്രസിദ്ധീകരിക്കാമോ ? കൈയിൽ ഒതുങ്ങുന്നതാണെങ്കിൽ നമുക്കും ഒരു കൈ നോക്കാമല്ലോ.

  • @aadarshr3082
    @aadarshr3082 Місяць тому

    അടി നീ മടിക്കും 😅😅😅😂😂

  • @Turbojoseturbo1529
    @Turbojoseturbo1529 Місяць тому +5

    🔥🔥 അന്വേഷണം ആവശ്യം

  • @user-po7tk1mq3d
    @user-po7tk1mq3d Місяць тому +1

    Acount koduthal ed varum don’t worry Mr

  • @minig460
    @minig460 Місяць тому +1

    Penvesham kettiya Saritha

  • @renjukv4836
    @renjukv4836 Місяць тому +5

    Kc യുടെ കളി

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 Місяць тому +11

    പത്തനംതിട്ട യിൽ അനിൽ ആന്റണി മൂന്നാം സ്ഥാനത് ആണെന്ന് സർവ്വേ നടത്തി മനോരമ മാതൃഭൂമി ചാനൽ പക്ഷേ അനിൽ ആന്റണി അവിടെ ഒന്നാം സ്റ്റാന്നതാണെന്നു മനസിലായി ഇപ്പോൾ അടുത്ത ഉടായിപ്പ് 😢😮😅😅😅

    • @tcltv-ei2eu
      @tcltv-ei2eu Місяць тому

      shobha munnil aanennu kandappol

  • @radhakrishnanvv9974
    @radhakrishnanvv9974 Місяць тому

    ന്ഹാൻ 20 കോടി കൊടുത്തു ത്തിന്റെ രേഖ എന്റെ കയ്യിലും ഉണ്ട് 👋

  • @scariyapappachan4280
    @scariyapappachan4280 Місяць тому

    Why don't arrest him.

  • @radhikamr2075
    @radhikamr2075 Місяць тому +3

    ഇതൊന്നും ഇ .ഡി. ക്ക് അന്വേഷിക്കേണ്ടേ. പാവം. കളങ്കമില്ലാത്ത പാർട്ടിക്കാർ.

  • @deviamma1963
    @deviamma1963 Місяць тому +1

    SC should order indipendent SC monitored CBI investigation on this fellow . What was he doing all these years , now he is doing simple black mailing . From where he got such huge amount ? What is his buissness , from where he is getting money

  • @mohammedrafath3370
    @mohammedrafath3370 Місяць тому +8

    Shobhech😂😂😂😂

  • @santhoshkumarkoolanghatsan3645
    @santhoshkumarkoolanghatsan3645 Місяць тому

    മാമ എന്നതല്ലേ ശരി

  • @rajeshmambully4230
    @rajeshmambully4230 Місяць тому

    ഇയാളുടെ ഒരു അവസ്ഥ😂😂😂😂😂😂😂😂😂

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Місяць тому

    ഇയാൾ റിസർവ് ബാങ്ക് ഗവർണർ ആണോ എല്ലാവർക്കും പണം കൊടുക്കാൻ. ഇതു പോലുള്ള ആളുകളെ അടുപ്പിക്കരുത്.

  • @nissonattoor478
    @nissonattoor478 Місяць тому

    ആൺവേശ്യയാണ്
    ദല്ലാൾ നന്ദൻ

  • @syamkumark3052
    @syamkumark3052 Місяць тому

    നാട്ടിലെത്രെ ധളളന്മാരാ

  • @ajirajem
    @ajirajem Місяць тому

    നിന്നെ കേട്ടാലുടനെ ഏതവനും വിശ്വസിക്കും. അതാ നിൻ്റെ ഒരു പ്രത്യേകത😂

  • @unnikuttanvinu7027
    @unnikuttanvinu7027 Місяць тому

    Ippol ane karyam pidikitty Sreenivasante vadakkunokkiyentram cinimayile sobhana 😂😂😂

  • @SIMS777
    @SIMS777 Місяць тому +1

    ബോണ്ട്‌ ബിജെപി പെട്ടു

  • @SivaKumar-so1iz
    @SivaKumar-so1iz Місяць тому +1

    Nothing. It is only a trap from Nandakumar to tarnish Shibhaji.
    Her popularity made some people uncomfortable. So such allegations willkeep on coming against Shobhaji.
    He may be telling lie. We cannot trust this man as he is a Dallal .

  • @sukumarannair9110
    @sukumarannair9110 Місяць тому

    For the past so many months/years what you were doing TGN, now what is your intention? Make it clear.

  • @gopakumarp1175
    @gopakumarp1175 Місяць тому +2

    അടുത്ത പ്രധാനമന്ത്രി അനിൽ.ആൻ്റണി.ഉറപ്പിച്ചു

  • @narayananan2588
    @narayananan2588 Місяць тому

    ഉമ്മൻ ചാണ്ടിക്ക് വല്ലതും കൊടുത്തോ എല്ലാ പണ്ടാറ ത്തിലും അയാൾ ഉണ്ടല്ലോ കുറച്ച് കാലം ആയിട്ട്

  • @renjithkumar.r810
    @renjithkumar.r810 Місяць тому

    Sakhikal oke pettelo😂

  • @nikhildev.38
    @nikhildev.38 Місяць тому

    Vaanam😂

  • @Rolls382
    @Rolls382 Місяць тому

    ശരിക്കും നിന്റെ ജോലി എന്താ 😂

  • @rajeevbhaskaran2828
    @rajeevbhaskaran2828 Місяць тому +1

    ആൻ്റണിയുടെ മോനുംചോവാ സുരേന്ദ്രനും തട്ടിപ്പിന് ദല്ലാളിനേക്കാൾ മികച്ച സ്കോർ നേടും.

  • @abrahamej3837
    @abrahamej3837 Місяць тому

    Dallalumarkum kittunnathil nallapanku kodukkande? Kodukkam ennu paranju pattichitundakum..athinte kalippa...kashtapendavante veadana....

  • @user-ke5gy5dg5k
    @user-ke5gy5dg5k Місяць тому

    shobha jayikkumennayapoll nanmille malere

  • @gemini6504
    @gemini6504 Місяць тому +1

    The malayali media is so desperate 🤪

  • @citizenkane9222
    @citizenkane9222 Місяць тому

    കോട്ടത്ത് ഉണ്ടായിരുന്ന ഉണ്ണി മേസ്ത്തരിയും ഈ മൊതലിന്റെ കയ്യിൽ നിന്നും ഒരു കോടി മേടിച്ചായിരുന്നു 🤪 വാഴ കൃഷി ചെയ്യാൻ മേടിച്ചതാ 😈

  • @kunjum5286
    @kunjum5286 Місяць тому

    Kammi Sudu Agent Kali thudangi😂😂😂

  • @nabeelpk3904
    @nabeelpk3904 Місяць тому +1

    Shobe

  • @vilasinikn9789
    @vilasinikn9789 Місяць тому +2

    12 വർഷം മുൻപ് മുതൽ ആധാരത്തിൽ വാങ്ങുന്നവന്റെയും വിൽക്കുന്നവന്റെയും ഫോട്ടോ വേണം അത് കരാറാണെങ്കിൽ പോലും പിന്നെ ഇവനെന്ത് തേങ്ങയാണ് പറയുന്നത് പിന്നെ ഇതിനും മാത്രം പണം വാരിക്കൊടുക്കാൻ ഉള്ള ഇയാളുടെ സോഴ്സ് അന്വേഷിയ്ക്കണം

  • @ramachandranpunnapra4221
    @ramachandranpunnapra4221 Місяць тому

    Pavam soba. Avar kasonnum vangukela. Pratyekichum aane(elephant) vishungiyiyute kayil ninnu. Njan visvasikukela.

  • @jct127
    @jct127 Місяць тому +1

    സരിതൻ..😂😂

  • @jimbrutan
    @jimbrutan Місяць тому +1

    Sobha surendran& anil antony jeyikum ennu Congress nu urapayi😂😂athinu yee kattu kalanae kondu fake sadhanam kondu erangitundu.election commision evanae pidichu agathu idanam

  • @kiran4291
    @kiran4291 Місяць тому

    Ivane keralathile mama ayi prakyabhikkanam 😂😂

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 Місяць тому +1

    Ella kallanmarum krsangi bjp aanallo ippole .veruthe alla ippole ellarum bjp aakunnathu.

  • @sajeevansajeevankn2636
    @sajeevansajeevankn2636 Місяць тому +1

    Evan kallananu😮😮😮😮😮😮

  • @user-lo2jg7vr9s
    @user-lo2jg7vr9s Місяць тому

    😅

  • @sreepp7752
    @sreepp7752 Місяць тому

    മോദി വാങ്ങി എന്ന് പ്രയത്തത് നന്നായി

  • @prasadpp416
    @prasadpp416 Місяць тому +11

    നന്ദകുമാർ ബിജെപി ക്കെതിരെ പറയുമ്പോൾ മാതൃഭൂമിക്ക് അത് തമാശ . അത് നേരെ സി പി ഐ എം ന് എതിരെ ആവുമ്പോൾ ബിഗ്‌ ബ്രേക്കിങ് ന്യൂസ്‌ ഒരു മാസം വരെ അന്തിചർച്ചയും . നന്നായിക്കൂടെ മാതൃഭൂമി ചാനലിലെ പ്രവർത്തകരെ.

  • @TheRajansai
    @TheRajansai Місяць тому

    Kerala Gandhi 😝

  • @valsanpalakkal6488
    @valsanpalakkal6488 Місяць тому

    Kalla,nomination papperil shobha surendran. Banking pere shobhna.election commission ne vyaja rekhake case kodukoo kalla nadakumar

  • @VinuThomas3310
    @VinuThomas3310 Місяць тому

    Shobana ano shoba ano😂

  • @YoloRam
    @YoloRam Місяць тому

    Ninte ee paisede ellam source ni kanikendi varum...ithinu ni fine adakkum

  • @eyememyself6307
    @eyememyself6307 Місяць тому

    😮Truth.. Even if a lier or robber tells... Dont simply ignore them...
    Nair saab movie.. How many seen

  • @electricvehicles289
    @electricvehicles289 Місяць тому

    Ashobhana

  • @gunner0077
    @gunner0077 Місяць тому

    Sobhana allada stanarthi 😂 sobhana nadi.