'ദേ ഞാൻ നിങ്ങളുടെ തോളിൽ കൈ വെക്കുകയാണ്, ആകാശം ഇടിഞ്ഞ് വീണോ?' | Shobha Surendran | BJP

Поділитися
Вставка
  • Опубліковано 13 лис 2023
  • 'ദേ ഞാൻ നിങ്ങളുടെ തോളിൽ കൈ വെക്കുകയാണ്, ആകാശം ഇടിഞ്ഞ് വീണോ?' | Shobha Surendran | BJP
    #SobhaSurendran #BJP #SureshGopi
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 851

  • @Cdma317
    @Cdma317 5 місяців тому +204

    എന്റെ സഹോദരി പറഞ്ഞതിന് അപ്പുറം ഒന്നുമില്ല ❤❤❤❤

  • @user-lj7il2ff8w
    @user-lj7il2ff8w 5 місяців тому +106

    ശോഭ ചേച്ചി പറഞ്ഞതാണ് കാര്യം.. അത്രേ ഉള്ളൂ ❤❤❤

  • @venuGopal-nj2yx
    @venuGopal-nj2yx 6 місяців тому +127

    ബഹുമാനപ്പെട്ട ശ്രീമതി
    ശോഭ ജി മാഡം. വീണ്ടും ആവേശത്തോടെ ആ റ്റിങ്ങല്‍ ലോക്സഭാ. മണ്ഡലത്തില്‍ മത്സരിക്കണമെന്ന്. ഈ. മണ്ഡലത്തിലെ ജനതയുടെ ആഗ്രഹം പ്രതീക്ഷിക്കാം
    ജയ്. ഭാരത്. മാതാ ......

    • @user-id2ji3pg7v
      @user-id2ji3pg7v 5 місяців тому +4

      അവിടെ തന്നെ നിന്ന് തോൽക്കണം എന്നുണ്ടോ 😮😮😮😮

    • @indian2974
      @indian2974 5 місяців тому +4

      ​@@user-id2ji3pg7v വേറെ ആരെയെങ്കിലും ജയിപ്പിച്ചിട്ടു തനിക്കു എന്തെങ്കിലും പ്രത്യേക ലാഭം?? 🤣🤣🤣🤣

    • @NishaJoy-qp6eq
      @NishaJoy-qp6eq 5 місяців тому

      😂😂😂

    • @SajuSasidharan-ef8wf
      @SajuSasidharan-ef8wf 5 місяців тому

      ​@@user-id2ji3pg7v avide vannu jathi parayathirunnal jayikum illel namasivaya 😂

  • @vishnuashokkumar8745
    @vishnuashokkumar8745 7 місяців тому +171

    എന്തായാലും ഇന്ന് ഒരു കാര്യം മനസിലായി SG ക്ക് ജനങ്ങളുടെ കട്ട പിന്തുണ🎉🎉🎉🎉🎉🎉

  • @knprabhakarannair3168
    @knprabhakarannair3168 7 місяців тому +338

    ഈ പീഡന നാടകം സുരേഷ് ഗോപിക്ക് സിനിമയിൽ നിന്നും ലഭിച്ച തിനേക്കാൾ ജനപ്രീതി നേടിക്കൊടുത്തു അഭിനന്ദനങ്ങൾ.

    • @feehtal
      @feehtal 7 місяців тому +12

      നിയമം നിയമത്തിന്റെ വഴിക്....

    • @lovemykeralam8722
      @lovemykeralam8722 7 місяців тому

      അത് കണ്ടറിയാം പായിട്ടാൽ കിടന്ന് കൊടുക്കുന്ന കുല സ്ത്രീകളുടെ പിന്തുണ കിട്ടുമായിരിക്കും കേരളത്തിലെ ഒരു ജനവും പിന്തുണക്കില്ല

    • @anaszain6491
      @anaszain6491 7 місяців тому +20

      ഭാര്യയുടെ തോൾ നാട്ടുകാർക്ക് കൈ വെക്കാനുള്ളതാണോ പ്രഭാകരൻ നായ രെ

    • @jismonanto9541
      @jismonanto9541 7 місяців тому +10

      ​@@anaszain6491ഉസ്തു വെളിച്ചെണ്ണ തേച്ച് വീട്ടിലെ പെണ്ണുങ്ങളെയും ആണുങ്ങളെയും..കൈ വയ്ക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല അല്ലേ... കോയേണ്ടി... 🤣🤣🤣

    • @sujithmathewabraham9961
      @sujithmathewabraham9961 7 місяців тому +4

      ​@@jismonanto9541angane nite ammede tholil kayyidaunbol nee kopi annane pole onnu nammale support cheythekkane..

  • @dr.raveendranpk3877
    @dr.raveendranpk3877 5 місяців тому +36

    Sobhajee Big Salute 🫡 Congrats 👏 🙌 ❤️

  • @Titanic116
    @Titanic116 7 місяців тому +74

    സുരേഷ് ഗോപി ❤️❤️❤️

  • @yogyan79
    @yogyan79 7 місяців тому +81

    ജയ്ഭാരത്🇮🇳🇮🇳🇮🇳
    ജയ്സുരേഷ് ഗോപി🇮🇳🇮🇳🇮🇳

  • @mithram2430
    @mithram2430 7 місяців тому +43

    ശ്രീ സുരേഷ് ഗോപിയെ കടത്തിവിടാതെ ഡോറിന് കുറുകെ നിന്നതാണ് ❤ സംഭവം. ❤ കൈ തട്ടി മാറ്റി സ്ത്രീ വീണ്ടും കടത്തിവിടാതെ ചോദ്യത്തിന് ഉത്തരം കിട്ടണം എന്ന് ഉറപ്പിച്ച് ഡോറിന് കുറുകെ നിന്നതാണ്❤അതാണ് വീണ്ടു മാറ്റി പോകേണ്ടി വന്നത്.❤ വീഡിയോ കണ്ടാൽ മനസ്സിലാകും.❤ എന്താ എല്ലാവരുടേയും കണ്ണിൽ മത്തൻ കുത്തിയിരിക്കയാണോ?❤ വീഡിയോ കാണൂ.❤ നീതി ഇല്ലാത്ത ഈ ചാനൽ കാണുന്നത് ഇന്ന് മുതൽ നിർത്തി.❤ നിങ്ങൾ എന്തു സന്ദേശമാണ് പൊളിയിലൂടെ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിക്കുന്നത്❤

    • @kumarcalicut9576
      @kumarcalicut9576 5 місяців тому +1

      ഒളിച്ചോടാൻ നോക്കുന്ന വനെ പിന്നെ തടഞ്ഞു
      വക്കേണ്ടേ

  • @JKvlogs-jf3kn
    @JKvlogs-jf3kn 5 місяців тому +44

    സുരേഷ് ഗോപി സാർ നിങ്ങൾ മരണമാസ്സ് ❤️❤️❤️

  • @Aaron99949
    @Aaron99949 5 місяців тому +47

    ഇതുപോലൊരു ആരോഗ്യമന്ത്രിയെ ജനങ്ങൾക്ക് കിട്ടിക്കഴിഞ്ഞാൽ അത് മഹാ ഭാഗ്യം തന്നെ ആയിരിക്കും കേരളത്തിൽ

    • @jabitube1972
      @jabitube1972 5 місяців тому

      ഇതുപോലെ ബുദ്ധിയില്ലാത്ത ഒരു വർഗ്ഗത്തെ കിട്ടിയാൽ അത് മഹാ ഭാഗ്യ ആയിരിക്കും...
      ഒരു ആണിന്റെ ശരീരത്തിൽ കയ്യ് വെച്ച് പറയുകയാണ് നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന്

    • @radhasnair9475
      @radhasnair9475 5 місяців тому

      Swapnasureshnte tholil thattiyappol arkkum caseillairunno

  • @sethunairkaariveettil2109
    @sethunairkaariveettil2109 7 місяців тому +22

    കലക്കി പെങ്ങളെ... കക്കലക്കി ട്ടോ.❤

  • @directions2449
    @directions2449 7 місяців тому +128

    സസി പീഡിപ്പിച്ചാൽ അത് സമ്മതത്തോടുള്ള പീഡനം 🌹

    • @user-id2ji3pg7v
      @user-id2ji3pg7v 5 місяців тому

      അതെ, നമ്മുടെ ഗുസ്തി തരങ്ങളോട് ചോദിച്ചാൽ അറിയാം 😂😂😂

  • @prassannasnair4300
    @prassannasnair4300 5 місяців тому +17

    Suresh Gopi യെ kochu കുഞ്ഞുങ്ങൾ പോലും സ്നേഹിക്കുന്ന ഒരു വ്യക്തി ആണ്.അദ്ദേഹം വാത്സല്യം ഭാവത്തിൽ തോളിൽ തട്ടിയത്. ഇത്രയും ഹീനം ആയി കര്യങ്ങൾ വഷളാക്കി ഒരാളെ ഇല്ലാതാക്കാൻ നോക്കിയാൽ ദൈവം ഒരാൾ മുകളിൽ ഉണ്ട് എന്ന് മറക്കരുത്.

  • @Channel_Master
    @Channel_Master 7 місяців тому +155

    Sobaha is core to the point. 👍

  • @bhaskaranpattare4584
    @bhaskaranpattare4584 5 місяців тому +12

    കേരള ജനതയുടെ FULL സപ്പോർട്ട് ട G. യ്കു തന്നെയാണ്. അരി ഭക്ഷണം കഴിക്കുന്ന വർക്ക് വേറെ അഭിപ്രായമുണ്ടാകില്ല !

  • @SOBHIJOY
    @SOBHIJOY 5 місяців тому +15

    ❤❤❤ Sobhaji

  • @user-et6li7up6t
    @user-et6li7up6t 5 місяців тому +17

    Yes 💯👍🙏🙏 shobha surendran ❤❤❤

  • @NoOne-no9te
    @NoOne-no9te 7 місяців тому +26

    Suresh Gopi Sir ❤❤❤

  • @deepakkp883
    @deepakkp883 7 місяців тому +31

    full support suresh gopi❤❤❤

  • @sreerekha2868
    @sreerekha2868 7 місяців тому +97

    Full support for SURESH GOPI ❤

    • @vinodmarath1679
      @vinodmarath1679 7 місяців тому +1

      🤪

    • @anaszain6491
      @anaszain6491 7 місяців тому +6

      നിന്റെ തോൾ ഒന്ന് തരുവോ കൈ വെക്കാൻ??

    • @cherumesh
      @cherumesh 7 місяців тому +1

      You bluddy😜😜😜🙏🙏

    • @sajikrishna9514
      @sajikrishna9514 7 місяців тому

      Njnum vekkum thellil makalum ammayum undegil avarude thollum tharummoo😋

    • @CapAbcv
      @CapAbcv 7 місяців тому +1

      ​@@anaszain6491ninde hijab 🧕 yil njan kuthiii😂

  • @anildajohnson7580
    @anildajohnson7580 7 місяців тому +156

    ശോഭയുടെ തോളിൽ മാധ്യമ പ്രവർത്തകൻ കൈ വെച്ചാൽ ഇതുപോലെ പറയണം..

    • @srvsrv8766
      @srvsrv8766 7 місяців тому +18

      തുല്യത അത് വാക്കിൽ മാത്രം

    • @shabeerkp7928
      @shabeerkp7928 7 місяців тому +10

      *Onn kai vech nokk appo kanam😂😂*

    • @denildavis3561
      @denildavis3561 7 місяців тому +14

      കുഴപ്പം എന്താന്നറിയോ ആണിന്റെ മേൽ ഒരു പെണ്ണ് കൈ വെച്ചാൽ ആണുങ്ങൾ ഒന്നും പറയില്ല but pennungalkk അങ്ങനെ വെച്ചാൽ ചിലപ്പോ ഇഷ്ടപ്പെടില്ല. So gender ഡിഫറെൻസ് ഉണ്ട്. അപ്പൊ ഇവിടെ ആ സ്ത്രീക്ക് bad touch good touch അറിയില്ലെങ്കിൽ ഇങ്ങനെ കോപ്പിലെ women കാർഡ് ഇറക്കി വരരുത്. ഇവിടെ ആണുങ്ങൾക്ക് എതിരെ ആണ് എല്ലാ നിയമങ്ങളും ഇപ്പോൾ. കുഴപ്പം എന്താന്നറിയോ ആണുങ്ങളുടെ സൈഡ് ഇൽ നിന്നു ആരും ചിന്തിക്കുന്നില്ല. പോയി നോറ വിൻസെന്റ് ന്റെ കഥ പോയി കാണു

    • @vinodhvp1
      @vinodhvp1 7 місяців тому

      ഡേയ്. ആര് ആരുടെ തോളിൽ കൈ വെച്ചാലും, സുരേഷ് ഗോപി എന്ത് കാരണത്താലാണ് കൈ വെച്ചതെന്ന് എല്ലാവർക്കും അറിയാം. നിനക്കും അറിയാം.. പിന്നെ എല്ലാം രാഷ്ട്രീയം..പ്രശ്നം എന്താന്നു വെച്ചാൽ, സ്ത്രീകൾക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുംമ്പോൾ സ്ത്രീകൾക്ക് തന്നെയാണ് പ്രശ്നം ഉണ്ടാകുന്നത്..

    • @balakrishnannairvn2324
      @balakrishnannairvn2324 7 місяців тому +12

      അവസരവാദി മഞ്ഞൾ. മഞ്ഞളിന്റെ തോളിൽ ആരെങ്കിലും ( അനുവാദം ഇല്ലാതെ ) ഇതു പോലെ കൈ വച്ചാൽ പിന്നെ നടക്കാൻ പോകുന്ന പൂരം എന്തായിരിക്കും. " നാമജപ ഘോഷയാത്ര " വരെ നടത്തും.😢😮😅😊

  • @rajeevkamalan8947
    @rajeevkamalan8947 7 місяців тому +296

    കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ആയിരം നന്ദി അങ്ങനെ നല്ലൊരു രാഷ്ട്രീയക്കാരൻ കേരളത്തിൽ ജനിക്കുന്നു

    • @hyderdilkush1113
      @hyderdilkush1113 7 місяців тому +29

      അപ്പോൾ ഇതുവരെ ജനിച്ചില്ലേ.. 😂

    • @cherumesh
      @cherumesh 7 місяців тому +15

      ​@@hyderdilkush1113കളിയാക്കാതെ പോടെ 😁😁

    • @anaszain6491
      @anaszain6491 7 місяців тому +7

      🤣🤣🤣

    • @NoOne-no9te
      @NoOne-no9te 7 місяців тому +1

      Suresh Gopi Sir

    • @Js-fj5cz
      @Js-fj5cz 7 місяців тому +18

      നല്ല നടൻ എന്നാണ് പറയേണ്ടത്😂😂 സുരേഷ് നല്ല ഒന്നാംതരം അവസരവാദി ആണ്. .കോൺഗ്രസ്‌ വന്നാൽ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യും. .ബിജെപി വന്നാൽ അവരെ സപ്പോർട്ട് ചെയ്യും 😂

  • @tamas8822
    @tamas8822 7 місяців тому +36

    ആവശ്യമില്ലാത്തവർക്ക് നിർബന്ധിച്ചു വാത്സല്യം എന്തിനാണ് കൊടുക്കുന്നത്. ആവശ്യമുള്ളവർക്ക് കൊടുക്കുകയും വാങ്ങിക്കുകയും ചെയ്യട്ടെ. കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക് ആവശ്യമില്ല. ഇതെന്താ മനസിലാകാത്തത്?

    • @vinodmarath1679
      @vinodmarath1679 7 місяців тому +3

      കോവി ചെയ്തത് ശരി എന്നാണ് ശോവ പറയുന്നത്

    • @balakrishnannairvn2324
      @balakrishnannairvn2324 7 місяців тому +2

      ആരു എവിടെ കൈ വച്ചാലും ഞങ്ങൾ കുലസ്ത്രീകൾക്ക് ഒരു എതിർപ്പും ഇല്ലല്ലോ. ( അങ്ങനെ കൈ വയ്ക്കുന്നവർ ചാണകപ്പുഴുത്തലയന്മാർ ആയിരിക്കണം എന്ന നിർബ്ബന്ധം ഉണ്ട്.). 😄😁😆

    • @9891tt
      @9891tt 7 місяців тому

      Ayaalk vaalsalyam kaanikan veetil pen makkal undallo..naatile sthreekalod kaanikan nikunath enthina?ayaale kettipidich saayoojyam adayuna sthreekale poleyaane ellavarum enn karuthi kaanum ...ayaal samsaarikunath kandaal thanne ariyaam epozum cinemayil parayuna dialogues aane..full abhinayam

    • @balakrishnannairvn2324
      @balakrishnannairvn2324 6 місяців тому

      @@RajaniHaridas-zo1ys അതാണ്‌ നെറ്റിയിൽ സിന്ദൂരം തൊട്ട " കൊല സ്ത്രീകൾ ". 😄😆😁😍😂

  • @rasiyapadath4936
    @rasiyapadath4936 7 місяців тому +45

    ശോഭ മാഡം 👍♥️👍👍

  • @dodavis4594
    @dodavis4594 7 місяців тому +17

    ശോഭേച്ചി 👏👏🔥🔥🔥
    വല്യ പുരോഗമനവാദികൾ, പക്ഷെ കൈവെക്കാൻ പാടില്ല. സുരേഷ് ഗോപിക്കൊപ്പം

  • @smartcreat1
    @smartcreat1 7 місяців тому +59

    ശോഭയുടെ തോളിൽ ആ മാധ്യമ പ്രവർത്തകൻ തോളിൽ കൈവെച്ചാൽ വിവരമറിയായിരുന്നു

  • @aashink2893
    @aashink2893 7 місяців тому +172

    രാഹുൽഗാന്ധി ഇല്ലാത്ത ഫ്ലയിങ് കിസ്സ് അടിച്ചു എന്ന് പറഞ്ഞു ഇന്ത്യ മൊത്തം പ്രതിഷേധിച്ചു നടന്ന ടീമാണ് ചിലക്കുന്നത് അന്നൊരു കലാപം ഉണ്ടാകാത്തത് തന്നെ ഭാഗ്യം 🙏🙏🙏

    • @gafoorvenusvenus9137
      @gafoorvenusvenus9137 7 місяців тому +14

      അതും ഒരമ്മച്ചിയെ നോക്കി!!🤪🤪🤣🤣🤣

    • @nsnsns5786
      @nsnsns5786 7 місяців тому

      ​@@gafoorvenusvenus9137അമ്മച്ചിയെ അല്ല വല്യമ്മച്ചിയെ

    • @beautyofworld600
      @beautyofworld600 7 місяців тому +2

      😄

    • @sreekumarr618
      @sreekumarr618 7 місяців тому

      ​​@@gafoorvenusvenus9137അമ്മച്ചി ആയാലും ഒരു സ്ത്രീയെ touch ചെയ്യണമെങ്കിൽ അവരുടെ സമ്മതം ആവശ്യമാണ്. അച്ഛന്റെ സ്നേഹമാണ്, സഹോദരന്റെ സ്നേഹമാണ്, മകളോടുള്ള സ്നേഹമാണ് എന്നൊക്കെ പറയുന്നത് സാമാന്യ ബോധം ഇല്ലാത്തതുകൊണ്ടാണ്. മാധ്യമ പ്രവർത്തകക്കു തെറ്റായി തോന്നിയെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല. ശോഭ സുരേന്ദ്രൻ ഒരു മാധ്യമ പ്രവർത്തകന്റെ തോളിൽ കയ്യ് വെച്ചിട്ട് ഇതു തെറ്റാണോ എന്നുചോദിച്ചാൽ, മാധ്യമ പ്രവർത്തകന് അരോചകമായോ തെറ്റായോ തോന്നിയാൽ അയാൾക്കു നിയമപരമായി പരാതിപ്പെടാൻ അവകാശമുണ്ട്. മാധ്യമ പ്രവർത്തകയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്. സിനിമ നടനോ രാഷ്ട്രീയ നേതാവോ ഭരണ തലത്തിൽ ഉള്ള ആളുകളാണെങ്കിലും തെറ്റ്ചെയ്യുന്നത് തെറ്റു തന്നെയാണ്.

    • @Dream-hu1pn
      @Dream-hu1pn 7 місяців тому +4

      ഫ്ലയിങ് കിസ്സ്, കിസ്സ്
      അത് പോലെ അല്ല ചോദിച്ച ചോദ്യത്തിന് ചിരിച്ചു കൊണ്ട് തോളിൽ കൈവെച്ചു മറുപടി പറയുന്നത് ,

  • @onemanmagic9807
    @onemanmagic9807 7 місяців тому +71

    ചെയ്തത്... ശെരി അല്ല....
    പക്ഷേ... അയാള് പീഡനത്തിന് വേണ്ടി എന്ന് എനിക്ക് തോന്നുന്നില്ല....

    • @9891tt
      @9891tt 7 місяців тому

      Peedanam aanene aa maadhyama pravarthaka paranhillallo..bjp angane paranhene sthaapikukayaane

    • @vijayanp9845
      @vijayanp9845 5 місяців тому

      ഏതാണ് ശരി വളയാറിൽ രണ്ടു പെൺകുട്ടികളെ 5:32 കെട്ടിത്തൂകിയത് ശരിയാണോ പാർട്ടി ഓഫീസിൽ സ്ത്രീകളെ പീഡിപ്പിച്ചത് ശരിയാണോ ഏതാണ് ശരി ഏതാണ് തെറ്റ് ?

  • @lathareddiar9973
    @lathareddiar9973 7 місяців тому +72

    ഇനി എല്ലാ മാധ്യമ പ്രവർത്തകരും ആൺ പെൺ വ്യത്യാസം ഇല്ലാതെ ബിജെപി നേതാക്കളുടെ തോളിൽ കൈയിട്ടു ചോദ്യങ്ങൾ ചോദിച്ചാൽ മതി.

    • @balakrishnannairvn2324
      @balakrishnannairvn2324 7 місяців тому +5

      മഞ്ഞളിന് അത് സമ്മതമാണ്. അങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന ഒരു വിഷമമേ ഉള്ളൂ.😢😮😅

  • @albumlovers5824
    @albumlovers5824 7 місяців тому +25

    ആരുടെയും ദേഹത്തു കയ്യ് വെക്കാം എന്നുള്ള ചിന്തായാണ് ആദ്യം മറ്റേണ്ടത്

    • @balakrishnannairvn2324
      @balakrishnannairvn2324 7 місяців тому +1

      നിർബ്ബന്ധമുള്ളവർ സ്വന്തം വീട്ടിൽ ആ " കർമ്മം "നടത്തിയിട്ട് പുറത്തോട്ട് ഇറങ്ങിയാൽ മതി.

  • @merabharath2818
    @merabharath2818 7 місяців тому +19

    നിങ്ങൾക്ക് സ്വന്തമായി കോടതി പോലീസ് ഒന്നും ഇല്ലല്ലോ ആ അതാണ് 🤣🤣🤣🤣

  • @thresiavm1111
    @thresiavm1111 5 місяців тому +2

    തോൽപിക്ക് എന്നു മാത്രം ഇതിന്റെ പിന്നിൽ . തോളിൽ തൊട്ടിട്ടു ആ കുട്ടി ക്കു ഇഷ്ടം ഇല്ല . ശെരി . ആകുട്ടി ജനത്തിന്റ ഇടയിൽ കുടി നടന്നു ഓരോ അനുഷ്യരുടെ ഇടയിൽ എങ്ങനെ ജോബ്‌ ചയ്യും. എപ്പോ എങ്കിലും ഒന്ന് തട്ടിന്നും മുട്ടിന്നും ഇരിക്കും. അല്ലാത്തവർ വേറെ ജോലിക്കു പോകണമായിരുന്നു. നാടിന്റെ ശാപമായി കുറെ എണ്ണം ഇറങ്ങും 😢👍😢👍👍👍

  • @Blessings94794
    @Blessings94794 7 місяців тому +3

    രണ്ടാമത്, ആ കുട്ടി മുൻപോട്ടു വരികയും, അതെ ചോദ്യം തന്നെ വീണ്ടും ചോദിക്കുകയും ചെയ്തത് എന്തിനാണ്? അതാണ്‌ കുഴപ്പം ആയതു. ലോകം മുഴുവൻ കണ്ടതാണ്. ആർക്കും അതിൽ ഒന്നും തോന്നിയില്ല. അതാണ്‌, SG യുടെ കാര്യത്തിൽ എല്ലാവരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തത്.. ഇത്, ഒരു രഹസ്യ സ്ഥലത്തു വെച്ചും നടന്നത് അല്ല.

  • @RationalThinker.Kerala
    @RationalThinker.Kerala 7 місяців тому +9

    well said reporter

  • @anupthankappan1502
    @anupthankappan1502 5 днів тому

    ലളിതമായി ഒരുപാട് അറിവുള്ള ശക്തമായ നേതാവ്.. ബിജെപി ഇനിയും ഇവരുടെ നേത്രത്തിൽ ഒരുപക്ഷെ കേരളത്തിൽ കുറേ സീറ്റ്‌ പിടിക്കുവാനുള്ള സാധ്യത കാണുന്നു.
    ഹ്യുമാനിറ്റി മനുഷ്യത്വം ഉള്ള സ്ത്രീ
    all the best madom. .

  • @JITHIN_
    @JITHIN_ 7 місяців тому +6

    SURESH GOPI Sir ❤❤❤❤❤❤❤❤❤

  • @user-of6zu3fz5n
    @user-of6zu3fz5n 7 місяців тому +20

    Suresh gopi മാധ്യമ പ്രവർത്തകയെ ഭയപ്പെടുത്താൻ ആണ് ശ്രമിച്ചത്.

  • @salimabdulaziz3672
    @salimabdulaziz3672 7 місяців тому +7

    ചേച്ചിടെ തോളിൽ റിപ്പോർട്ട്‌ കൈവെച്ചാലോ

    • @Vijeesh-gi8kj
      @Vijeesh-gi8kj 7 місяців тому +2

      😢😢😢😢😢സുടാപ്പി kooo

    • @sreerekha2868
      @sreerekha2868 7 місяців тому

      സുന്നത് കുഞ്ഞ് മുറിയൺടി

  • @prarthanajanani829
    @prarthanajanani829 7 місяців тому +75

    മുൻ രാജ്യസഭാ അംഗത്തിനെ വഴിതടഞ്ഞതിന് മീഡിയ മുക്കാൽ മാപ്ര വനിതക്കെതിരെ മധ്യപ്രദേശിൽ കേസ് കൊടുക്കണം ബി ജെ പി ക്കാര്

    • @cherumesh
      @cherumesh 7 місяців тому +7

      Pinne ellavarum ninne pole thumpum vacchu kayukathe vrithiyum illathe nadakkano.. Cherumanundayavane🥴🥴

    • @nandhu2702
      @nandhu2702 7 місяців тому +2

      @@cherumesh എല്ലാരും തുമ്പും മുറിച് ഹൂറിയെ കാണാൻ സ്വർഗത്തിൽ പോകാൻ നിക്കുവാണെന്നാണോ അന്റെ വിചാരം

    • @sujithmathewabraham9961
      @sujithmathewabraham9961 7 місяців тому +1

      ​@@nandhu2702alla ganapathide pole anno pennano inu athumalla shikaniyano ennulla samshayom onnum hurikalkilla

    • @cherumesh
      @cherumesh 7 місяців тому +1

      @@nandhu2702 venda ellavarum ninne pole thumpum vettathe fungas vannu chavanam ennano... 😜😜

    • @moozamooza2454
      @moozamooza2454 7 місяців тому

      ​@@nandhu2702angil sworkathil pokunilla
      Ninte ammayud koothiyil adich tharam mathyo😂😂😂😂😂

  • @subithakv4560
    @subithakv4560 5 місяців тому +4

    Full support sg ❤️

  • @Haris-nq9sp
    @Haris-nq9sp 7 місяців тому +32

    മാധ്യമപ്രവർത്തക കേസ് കൊടുത്താൽ പിന്നെ അതിനുള്ള നടപടി വേണ്ടേ ശോഭ ചേച്ചിയെ

    • @balakrishnannairvn2324
      @balakrishnannairvn2324 7 місяців тому +3

      ഞങ്ങൾ ഈ രാജ്യം ഭരിക്കുന്ന ചക്രവർത്തി തിരുമേനിയുടെ പാർട്ടിക്കാർ ആണ്. ഞങ്ങൾക്ക്‌ പല കാര്യത്തിലും " പ്രത്യേക പ്രിവിലേജ് " ഉണ്ട്.

  • @salimabdulaziz3672
    @salimabdulaziz3672 7 місяців тому +16

    നിങ്ങൾ അദ്ദേഹത്തിന് ഇത്തിരി പൊതു മര്യാദ പഠിപ്പിച്ച് കൊടുക്കണം, അദ്ദേഹം നിങ്ങൾക്ക് ഒരു മുതൽ കൂട്ടാണ്

  • @arjunm32
    @arjunm32 7 місяців тому +4

    Mr Reporter അവർ വഴി തടഞ്ഞു ആണ് നിന്നത്. ഇത് മറച്ചു വച്ചു നിങ്ങൾ സംസാരിക്കുന്നു

  • @krishnakumar26
    @krishnakumar26 7 місяців тому +32

    ഇരയല്ലേ ശോഭേ തീരുമാനിക്കണ്ടത്. ശോഭയെ പിടിച്ചാൽ അതേ തു തരം പിടിത്തം എന്ന് തീരുമാനിക്കേണ്ടത് സഹോദരി തന്നെയല്ലേ

    • @balakrishnannairvn2324
      @balakrishnannairvn2324 7 місяців тому +2

      " നോ കമന്റ് ". മഞ്ഞളിനോട് അങ്ങനെ തിരിച്ചു ആരും ചോദ്യം ചോദിക്കേണ്ട.

    • @SarithaKG-mx4ki
      @SarithaKG-mx4ki 7 місяців тому +2

      ഇര 😂😂😂😂😂റഹിം ന്റെ ഒരു വിഡിയോ കണ്ടു.. അതിനു എന്താ പറയാൻ നിങ്ങൾ.. പിന്നെ ആ ന പുറത്തു കേറും എങ്ങനെ ഈ ഇര 😂എന്നട്ട് ഇര താങ്ങിയ കയ്യിൽ ആരുടെ കേസ് കൊടുക്കോ മൂട് താങ്ങുന്ന ഫോട്ടോ നോക്കു 😂

    • @balakrishnannairvn2324
      @balakrishnannairvn2324 7 місяців тому +2

      @@SarithaKG-mx4kiആര് എന്ത് ചെയ്താലും സന്തോഷം. എന്നാണ് കൊലസ്ത്രീകൾ പറയുന്നത്. 😊😀😃

  • @shiya..113
    @shiya..113 7 місяців тому +34

    പെണ്കുട്ടിയുടെ സമ്മതം ഇല്ലാതെ അവളെ തൊടുന്നത് തെറ്റ്..... സിനിമ വേറെ ജീവിതം വേറെ.....

    • @SarithaKG-mx4ki
      @SarithaKG-mx4ki 7 місяців тому

      അത് ശരിയാ ആനപ്പുറത് കേറിയത് മൂട് താങ്ങി യത് അനുവാദം ചോദിച്ചു ട്ടായി രുന്നു 😂😂😂സുരേഷ് ഗോപി മുട്ടിൽ പിടിച്ചാമതി യായിരുന്നു 😂അപ്പൊ പരാതി ഉണ്ടാവില്ല. ഇതിപ്പോ തോളിൽ പിടിച്ചു കഷ്ടം

    • @shiya..113
      @shiya..113 7 місяців тому +1

      @@SarithaKG-mx4ki ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെ...

  • @nishanthnedumbassery3736
    @nishanthnedumbassery3736 7 місяців тому +6

    Suresh gopi ❤❤❤

  • @thomasjacob6952
    @thomasjacob6952 7 місяців тому +2

    ഇത്രയും ധൈര്യം ഞാൻ എൻ്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ

  • @rameshsreelakam1246
    @rameshsreelakam1246 7 місяців тому +3

    👍

  • @mohananmohanan5107
    @mohananmohanan5107 7 місяців тому +27

    തോളിൽ പിടിക്കാനോ വല്ലതും ഇഷ്ടമുള്ളവർ നടത്തിക്കോളൂ.... പക്ഷെ ഇഷ്ടമില്ലാത്തവരെ എന്തിന് തൊടണം.

  • @goldentunes1218
    @goldentunes1218 5 місяців тому +2

    ശോഭ 👍🙏🏿🌹 you must come forward ✔️

  • @narayanankutty8164
    @narayanankutty8164 2 місяці тому

    ശോഭ ജി ഞങ്ങൾ കൂടെയുണ്ട് 💪🏻🙏🙏🙏

  • @arjunithikkatt93
    @arjunithikkatt93 5 місяців тому +1

    നല്ല മറുപടി

  • @Jyodeepak
    @Jyodeepak 7 місяців тому +1

    Great Great Question 👏 👏

  • @Useasdfg
    @Useasdfg 7 місяців тому +19

    ഏഴോളം വരുന്ന ഗുസ്തി താരങ്ങളെ ബി ജെ പി mp പീഡിപ്പിച്ചിട്ട് ... മുഴുവൻ BJP ക്കാരും പീഡന MP ക്ക് കുട്ടു നിന്നു .. യുവതികളെ ചീത്തവിളിച്ചു...പിന്നെ ഇതിലെന്താ അത്ഭുതം

  • @suhaibkp1094
    @suhaibkp1094 7 місяців тому +13

    കൈ തട്ടി മാറ്റിയാൽ പിന്നെ കൈ ഇടുന്നത് ശരി അല്ല അത് തെറ്റ് തന്നെ ആണ് സുരേഷ് മനസ്സിൽ തെറ്റ് ആയി പിടിച്ചോ ഇല്ലേ എന്ന് അല്ല അവിടെ പ്രശ്നം കേറി പിടിച്ചു അത് തട്ടി മാറ്റി പിന്നെ പിടിച്ചു അത് മാത്രം ആണ് പ്രശ്നം അത് ആണ് പെണ്ണിനെ ആയാലും പെണ്ണ് ആണിനെ ആയാലും തെറ്റ് തന്നെ ഇഷ്ടം ഇല്ലാതെ ഒരാളെ കേറി പിടിക്കുന്നത് അത് സിനിമ നടൻ ആയാലും ഏത് കൊബത് ഉള്ള ആൾ ആയാലും

  • @chanduputhichal176
    @chanduputhichal176 7 місяців тому +3

    SG💯💯💯🔥🔥🔥🔥

  • @user-uc5gh4el7s
    @user-uc5gh4el7s 7 місяців тому +3

    ശോഭ ചേച്ചി ചിലപ്പോൾ തൊടുകയോ, തൊടാൻ നിന്ന് കൊടുക്കുകയോ ഒക്കെ ചെയ്യും, എന്ന് വെച്ച് എല്ലാ സ്ത്രീകളും അങ്ങനെ ആകണം എന്ന് ഇല്ല.

  • @Abduldslamponari-yk5kx
    @Abduldslamponari-yk5kx 7 місяців тому +46

    ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ സ്പർശിച്ചിട്ട് നാണമില്ലാതെ ന്യായീകരിക്കുന്ന നേതാക്കന്മാരും അണികളും .....

    • @SarithaKG-mx4ki
      @SarithaKG-mx4ki 7 місяців тому +8

      നാണം ഉള്ള സ്ത്രീ ആയിരുന്നു എങ്കിൽ കുഴപ്പമില്ല.. ഇത് ആന പുറത്തു കെറുവാൻ നിതംബം കൊടുത്തു നടന്നവൾ തോളിൽ തൊട്ടാൽ ഷോകടിച്ചു കരിഞ്ഞു 😂😂😂😂കൊള്ളാം

    • @PREMKUMAR-jg3pm
      @PREMKUMAR-jg3pm 7 місяців тому +6

      അപ്പൊ നമ്മുടെ ശശി സഖാവിന്റെ കാര്യം സാരമില്ലാല്ലേ ?

    • @SamuraiSphinx
      @SamuraiSphinx 7 місяців тому

      ഗോപി അണ്ണൻ്റെ വിവരം ഇല്ലായ്മ, ഇവറ്റകൾ നാട് നീളെ നടന്നു ഇവരുടെ വിവരം ഇല്ലായ്മയും കൂടെ ചേർത്ത് വിളമ്പുന്നു.

  • @justmemyself3281
    @justmemyself3281 7 місяців тому +1

    Exactly 👍👍

  • @pazhayannursankaranarayana9496
    @pazhayannursankaranarayana9496 5 місяців тому +1

    Chechi, well said. Abhinandanangal for your fearless and righteous comments.

  • @RabiyaHassan-em6nu
    @RabiyaHassan-em6nu 7 місяців тому +5

    തിരിച്ചു അങ്ങോട്ട്‌ കൈവെക്ക് മാധ്യമചേട്ടാ 😁😁 അപ്പൊ കാണാലോ ഡയലോഗ്ന്റെ പവർ 😂

    • @muhsmmedmuneeb
      @muhsmmedmuneeb 7 місяців тому +1

      Appol kilavi bharani paatt thudangum

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 6 днів тому +1

    ശോഭ സുരേന്ദ്രൻ..🎉❤🎉❤

  • @kumaristanly540
    @kumaristanly540 7 місяців тому +9

    ഇവളൊക്കെ മണിപ്പുരിനുവേണ്ടി ഇറങ്ങാത്തതെന്ത് , ഏത് ഹുഹണ്ടയിൽ പോയിരുന്നു

    • @Spiderman66DD
      @Spiderman66DD 7 місяців тому

      എന്താണ് ഭായി ഇങ്ങനെ🤭

    • @adarshsreedevi6454
      @adarshsreedevi6454 7 місяців тому

      മതപരിവർതതനം നടത്താൻ പോയി ഇരന്നു വാങ്ങിയിട്ട് മോങ്ങുന്നവരാണ് മനിപുരിൽ ഉള്ളത് 🤣

  • @santhoshprakash9817
    @santhoshprakash9817 5 місяців тому +1

    Kudos Shobha Surendran🎉😅👌🏽👏👏👏👍👍👍👍👍

  • @gunamala1559
    @gunamala1559 7 місяців тому +24

    Very bravely spoken by shobha surendran

  • @girisankarankara671
    @girisankarankara671 5 місяців тому

    VERY CORRECT. YOU ARE LEADER.

  • @user-oh1xe4tb9e
    @user-oh1xe4tb9e 7 місяців тому +6

    വിഷയത്തെ വളച്ചു ഒടിക്കാൻ പ്രതേക കഴിവാണ് ശോഭ സുരേന്ദ്രൻ 😂😂

    • @sreerag3575
      @sreerag3575 7 місяців тому

      Ayam swatwm peril I'd indakkanulla dairyam indakkeda murikunne

  • @muhammedsufyaan8454
    @muhammedsufyaan8454 7 місяців тому +1

    തോളിൽ കൈ വെച്ചപ്പോ അന്ന് അയാളുടെ ബോഡി ലാംഗ്വേജ് ശരിയല്ലായിരുന്നു എന്നാ എനിക്ക് തോന്നിയെ...കാണുമ്പോൾ മനസ്സിലാക്കാമല്ലോ

  • @sula5209
    @sula5209 5 місяців тому +1

    Good speech

  • @user-ew1ib2kk5v
    @user-ew1ib2kk5v 7 місяців тому +2

    ഇഷ്ട്ടമല്ല എന്ന് ആ പെൺകുട്ടി പ്രതികരിച്ചപ്പോൾ വീണ്ടും വീണ്ടും പിടിക്കുന്നു അതല്ലേ പൊല്ലാപ്പായത്

  • @user-do6yc4kh3w
    @user-do6yc4kh3w 7 місяців тому +1

    ഞാനൊന്ന് തോളിൽ. കൈ വെച്ച്. ഒന്ന് കെട്ടി പിടിക്കട്ടെ ശോഭ ചേച്ചി. 😅😅😅😅

  • @vcvkumar007
    @vcvkumar007 7 місяців тому +20

    പിണറായി വിജയനെപ്പറ്റി സ്ത്രീ വിഷയത്തിൽ ഇതു വരെ യാതൊരു ആരോപണങ്ങളും ഉണ്ടായിട്ടുള്ളതായി എന്റെ അറിവിൽ ഇല്ല. ആ പിണറായി നാളെ ശോഭ സുരേന്ദ്രന്റെ തോളിൽ കൈ വച്ചാൽ, ശോഭ സുരേന്ദ്രൻ പിന്നോട്ട് മാറിയിട്ടും വീണ്ടും കൈ വച്ചാൽ ശോഭ സുരേന്ദ്രന്റെ പ്രതികരണം എന്തായിരിക്കും എന്ന് അറിയാൻ താല്പര്യമുണ്ട്

  • @thaam6076
    @thaam6076 7 місяців тому +29

    അത് ഒരിക്കലും പിടനത്തിന് അല്ല

  • @mayflower2193
    @mayflower2193 7 місяців тому +2

    With SG❤

  • @ajayanandakumar6858
    @ajayanandakumar6858 5 місяців тому +2

    👏❤️👏

  • @migdadtk6840
    @migdadtk6840 7 місяців тому +11

    നിയമം എല്ലാവര്ക്കും ഒരുപോലെ അല്ലെ സുരേഷ് ഗോപിക്ക്‌ വേറെ നിയമം ആണോ

    • @balakrishnannairvn2324
      @balakrishnannairvn2324 7 місяців тому

      ഷിറ്റ് " എട്ടുകാലി മമ്മൂഞ്ഞിനു " ഒരു നിയമവും ബാധകമല്ല.

  • @user-cs5qt8wd3g
    @user-cs5qt8wd3g 7 місяців тому +29

    മിഡിയ വൺ റിപ്പോർട്ടർ വന്ന് ശോഭ യുടെ തോളിൽ കൈയ് വെക്കട്ടെ....
    അപ്പോൾ അറിയാം ബാക്കി ജിഹാദ് 😂😂

  • @user-kw7iz7bs5t
    @user-kw7iz7bs5t 7 місяців тому +3

    എനിക്കും ആക്ഷൻ ഇച്ചിരി കൂടുതൽ ആണ് 😂😂

  • @vinodmarath1679
    @vinodmarath1679 7 місяців тому +1

    അപ്പോ ചിന്ദിക്കണം

  • @vidhyashankaran2141
    @vidhyashankaran2141 3 місяці тому

    🙏

  • @Rajeevlal_Govindhan
    @Rajeevlal_Govindhan 7 місяців тому +1

    ശോഭ തോൾ കൊടുത്തോളു ...
    എല്ലാവരും കൊടുക്കണം എന്ന് പറയരുത്.

  • @sageervattappilly6006
    @sageervattappilly6006 7 місяців тому +3

    Reporter തിരികെ ഒന്ന് കൈവച്ച് നോക്ക് അപ്പോ അറിയാം വിവരം😂😂

    • @harinair1826
      @harinair1826 7 місяців тому

      അപ്പോൾ അവര് പറയും എന്റെ ദേഹത്തു തോടേണ്ട എന്നു. അല്ലാതെ പിന്നീട് പ്ലാൻ ചെയ്തു കേസ് കൊടുക്കയല്ല വേണ്ടത്

  • @ashrafcheppu9937
    @ashrafcheppu9937 7 місяців тому +43

    നല്ല വർത്താനം പറയാൻ മിക്ക ബിജെപി കാർക്കും അറിയില്ല ചാനലിൽ ജീവിക്കുന്ന വർ ജനങ്ങൾ ക്കു അറിയാം സ്വന്തം പാർട്ടി ഇവരെ കാണുന്ന തു എങ്ങനെ എന്ന്

  • @mohanank4343
    @mohanank4343 7 місяців тому +4

    If a person doesn't like touching of his/her body by another person
    he/she should NOT stand so much close to any other person and talk by smiling and friendly expressions and body language
    Also Media persons have devices to keep sufficient distance to avoid such body touches like shake hand and complete an interview with another person

  • @soumyasurumi8258
    @soumyasurumi8258 7 місяців тому +3

    SG❤️🙏

  • @akhil7556
    @akhil7556 7 місяців тому +25

    Full support SJ ❤

  • @ssambath8114
    @ssambath8114 7 місяців тому +5

    Fill support for Suresh Gopi sir

  • @Gireesh-lv4sk
    @Gireesh-lv4sk 5 місяців тому +1

    ശോഭ ജി 🔥🔥🔥🔥

  • @BennyKv-ri5ke
    @BennyKv-ri5ke 7 місяців тому +9

    മഞ്ഞൾ ആദ്യം ഭർത്താവിനെ അനുസരിക്കു 😜😜😜😜😜😜😜😜😜😜

  • @hariharaniyer8083
    @hariharaniyer8083 7 місяців тому +1

    God bless you Shobha madam. Please take care

  • @suhaibmavoor3341
    @suhaibmavoor3341 7 місяців тому +5

    അറസ്റ്റ് ചെയ്യു തീർച്ചയായയും

  • @marketmalayalam7156
    @marketmalayalam7156 5 місяців тому

  • @noufalnaeem2403
    @noufalnaeem2403 7 місяців тому +2

    മോഡിക്ക് നേരെ flykiss അടിച്ചതിനു കേസ് കൊടുത്ത പാർട്ടി ആണ് ഇത് പറയുന്നത്

  • @maheshedavana6697
    @maheshedavana6697 7 місяців тому +2

    മഞ്ഞൾ നെറ്റിയിലും, സാരിയിലും ഉണ്ടല്ലോ മഞ്ഞൾ ശോഭേ😂

  • @gauthamajay9502
    @gauthamajay9502 2 місяці тому

    ഇത്രയും നേരം പറഞ്ഞത് മനസ്സിൽ ആകാത്ത ഇവൻ എങ്ങന മാധ്യമ പ്രവർത്തനത്തിൽ വന്നു

  • @muhammedjabir4857
    @muhammedjabir4857 7 місяців тому +10

    എന്തുകൊണ്ട് ശോഭാസുരേന്ദ്രന്റെ തോളിൽ അടുത്ത് നിൽക്കുന്നവർക്ക് കൈയിട്ട് സംസാരിക്കുന്നില്ല

  • @sudarsananp5131
    @sudarsananp5131 5 місяців тому +1

    ♥️♥️♥️🙏🏻

  • @rajeshpothukattil2536
    @rajeshpothukattil2536 7 місяців тому +1

    ❤❤❤❤

  • @johnsonjohnson7964
    @johnsonjohnson7964 7 місяців тому +4

    റിപ്പോർട്ടർ സൂപ്പർ.