അക്ഷരശ്ലോകപാഠം137 Aksharasloka class
Вставка
- Опубліковано 5 лют 2025
- ലാളിച്ചീടാൻ യശോദാകരലതികകളിൽ പ്പിഞ്ചുകുഞ്ഞായി, ലോകം
പാലിച്ചീടാൻ കഠോരാസുരഭടനികര- ദ്ധ്വംസിയായ്, കംസജിത്തായ്,
കേളിക്കാടാൻ വ്രജസ്ത്രീജനഹൃദയമണിപ്പൊത്തിലെത്തത്തയായും
മേളിച്ചീടുന്ന വാതാലയസുകൃതപതാകയ്ക്കിതാ കൈതൊഴുന്നേൻ.
വി കെ ജി
സ്രഗ്ദ്ധര
#aksharaslokam #litraturemalayalam #malayalam #malayalamliterature #malayalampoetry #poetry #sloka #അക്ഷരശ്ലോകം #മലയാളംകവിത #ശ്ലോകം
👏👏👏💕💕💕💕💕🙏🙏🙏
❤👏🏻👏🏻
❤❤❤❤
🎉🎉🎉
🎉🎉❤❤
❤❤🎉
❤❤
❤
❤️