New Hero DESTINI 125 Xtec Test ride review in Malayalam | SKR

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 21

  • @SKRmotovlogs
    @SKRmotovlogs  11 днів тому +1

    TVS ഐ ക്യൂബ് 5.1 kwh റേഞ്ച് ടെസ്റ്റ്
    ua-cam.com/video/3OAwmbsTGLU/v-deo.html
    ആക്ടിവ ഇലക്ട്രിക് വന്നപ്പോൾ. Honda Activa e Electric scooter മലയാളം റിവ്യു
    ua-cam.com/video/H-HdTLxjAmc/v-deo.html
    Honda QC1 Electric Scooter മലയാളം റിവ്യു
    ua-cam.com/video/2PRvqTiPfyY/v-deo.html
    TVS ജുപിറ്റർ
    ua-cam.com/video/p8cXQHgXHNc/v-deo.html
    TATA Nexon Ev മലയാളം റിവ്യു
    ua-cam.com/video/vUL-Er9WFbE/v-deo.html
    TVS ഐ ക്യൂബ് Detailed Review
    ua-cam.com/video/ESuHmIU3tBA/v-deo.html
    ജാവ 42 FJ New model മലയാളം റിവ്യു
    ua-cam.com/video/vDxj1RWJPEk/v-deo.html
    Instagram instagram.com/stalinkraju/
    FB: facebook.com/SKRmotovlogs
    പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁🤩

  • @Sreelalk365
    @Sreelalk365 11 днів тому +2

    ലേഡീസ് നു പറ്റിയ വണ്ടി ആണ് ✌🏻

  • @justonetime8939
    @justonetime8939 10 днів тому +2

    നല്ല ബിൽഡ് കോളിറ്റി ഉള്ള വാഹനമാണ്

  • @sivadasst2076
    @sivadasst2076 11 днів тому +1

    👍

  • @vishnupillai300
    @vishnupillai300 11 днів тому +1

    Design looks good especially top model with Vida alloy wheel and copper finish .However Destini is a dud brand..Hero is still not able to sell the destini scooter much..Yet they brought an all new model under the same brand.I guess they should have named it Maestro classic 125..Lack of tft display is another draw back as honda and tvs are giving that option..

    • @SKRmotovlogs
      @SKRmotovlogs  10 днів тому

      @@vishnupillai300 you are right

    • @dextermorgan2776
      @dextermorgan2776 10 днів тому

      Vida alloy wheels.... 😂😂... Deadly combo...... Vida alloy പൊട്ടി ഒരുപാട് accident ഉണ്ടായിട്ടുണ്ട്...... കേരളത്തിൽ ഒരാൾ മരിക്കുകയും ചെയ്തു 😢

  • @ishafasiishafasi3115
    @ishafasiishafasi3115 5 днів тому

    ni8 head light എങ്ങിനെ ഉണ്ട് നല്ല വെളിച്ചം ഉണ്ടോ 🤔

    • @SKRmotovlogs
      @SKRmotovlogs  3 дні тому

      Athyavashyam ok aaanu

    • @mylittileworld5151
      @mylittileworld5151 День тому

      നല്ല പവർ ഉള്ള lamp ആണ്, അതിനൊപ്പം headlight സ്വിച്ച് ഓഫ് ആക്കിയിടാൻ സാധിക്കും. സൂപ്പർ വണ്ടി anu

  • @alibafalibaf4762
    @alibafalibaf4762 8 днів тому +1

    Xoom 160 വരുമോ

  • @firospaliyath
    @firospaliyath 10 днів тому +1

    Onrod 120000

  • @teophinasher4678
    @teophinasher4678 10 днів тому +1

    എടുക്കാൻ ആഗ്രഹമുണ്ട്...

    • @dextermorgan2776
      @dextermorgan2776 10 днів тому

      @@teophinasher4678 2019 destini 125 eduthu....... Part quality വെറും മോശം ആണ്...... 6 months ayyapol oil leak,,, cable പൊട്ടുന്നു...... Rusting issues....engine low rpmil നല്ല vibration und......

    • @teophinasher4678
      @teophinasher4678 10 днів тому

      @dextermorgan2776 പഴയ destini മോശം ആയിരുന്നു, ഈ മോഡൽ കണ്ടിട്ട് കൊള്ളാമെന്നു തോന്നുന്നു അതാ...

    • @dextermorgan2776
      @dextermorgan2776 10 днів тому

      @@teophinasher4678 enk activa 125 und.......eee 2 vandi തമ്മിൽ നല്ല വത്യാസം ഉണ്ട്...... Destini engine കൊറച്ചൂടെ torquey ann..... Seat heightum കൂടുതൽ ആണ്.......bakki എല്ലാ departmentum Activa ann best........

    • @justonetime8939
      @justonetime8939 10 днів тому +1

      ബെസ്റ്റ് ബിൽഡ് ക്വാളിറ്റി ഉള്ള വാഹനമാണ്.... പുതിയ മോഡൽ ബെസ്റ്റ് മൈലേജ് കിട്ടും ✍️

  • @alibafalibaf4762
    @alibafalibaf4762 8 днів тому +2

    രണ്ടു ഹെൽമെറ്റ്‌ വെക്കാൻ ഉള്ള സൗകര്യം ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു

  • @dextermorgan2776
    @dextermorgan2776 10 днів тому +2

    Back.😕😕...വണ്ട് ഇണച്ചേരുന്നോ 😅