പിന്നേ ദൈവം നിങ്ങളുടെ കസ്റ്റഡിയിൽ ആണോ ഇരിക്കുന്നത്. ജനനേന്ദ്രിയം പോയ സ്വാമിയുടെ കഥ എന്തായി. അതു ദൈവം കൊടുത്ത ശിക്ഷ ആണോ ആവോ. വല്ലവന്റെയും മഠം തപ്പി നടക്കാതെ സ്വന്തം "മഠത്തിൽ" നടക്കുന്നതും ഇടക്ക് അന്വേഷിക്കണം..
മനുഷ്യൻ ശിക്ഷിച്ചില്ലെങ്കിൽ ദൈവം ശിക്ഷ നടപ്പാക്കും... ഇല്ലെങ്കിൽ പിന്നെ കർത്താവിന്റെ മണവാട്ടി ആയ അവരെ പോലുള്ള ആൾക്കാരുടെ ജീവിതം കൊണ്ട് എന്ത് അർത്ഥമാണ് ഉള്ളത്...
ഇവരെ ആരൊക്ക വെറുതെ വിട്ടാലും ദൈവ ശിക്ഷ ഈ ഭൂമിയിൽ വച്ചെ ഇവർ അനുഭവിച്ചു നര്കിച്ചിട്ടെ പോകു അതിന് ഒരു സംശയവും വേണ്ട എത്ര വലിയവനും ആയിക്കോട്ടെ അനുഭവിക്കും 🙏
Then can you explain what happened to Dr Rama who gave the forensic report? Do you apply the same rule. Please don’t judge others and don’t bring God in wrong places.
അത് സത്യമാണ് ഞാൻ അവിടെ താമസിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടത് ആണ് അവിടെ അഭയയുടെ സാന്നിധ്യമുണ്ടെന്ന് ഹോസ്റ്റലിൽ വെള്ളത്തിൽ നിന്ന് കയറി വന്നത് പോലെ ഒരു രൂപത്തെ ഞാൻ കണ്ടു പേടിച്ചു പിന്നെ ഞാൻ ഒരിക്കലും അവിടെ പോയിട്ടില്ല താമസിച്ചിട്ടില്ല ഇപ്പോഴും ഞാൻ ഓർക്കുന്നു
Jomon hope you won’t get sick one day and this will be the response from other people. Heard Fr had prostate cancer ( long ago)and lots man gets diagnosed with that type of cancer
അഹം ബ്രഹ്മാസ്മി പ്രജ്ഞാനം ബ്രഹ്മ: അയം ആത്മാ ബ്രഹ്മ: തത് ത്വമസി എല്ലാം ഒരാത്മാവ് - ബ്രഹ്മം. എല്ലാവരും എല്ലാ ജീവികളോടും ദയയുള്ളവരാകട്ടെ. എല്ലാ ചരാചരങ്ങളും ആരോഗ്യത്തോടെയിരിക്കട്ടെ.
ഞാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു നേഴ്സ് ആണ്. വെറും 1 1/2 മാസം പ്രായമുള്ള കുഞ്ഞിന് കാൻസർ രോഗം ആണ്. ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തിട്ട് ആണ് അതിന് ആ രോഗം വന്നത്. നീ വിധിക്കുന്ന വിധിയാൽ നീയും വിധിക്കപ്പെടും. പിന്നെ Sr Abhayude ആത്മാവിനെ എങ്കിലും വെറുതെ വിട്ടുകൂടെ
ദൈവം നീതിമാൻ. ജീവിതം പരീക്ഷണം. നീതി പുലർത്തേണ്ട എല്ലാ സംവിധാനങ്ങളും(വ്യക്തികൾ) പരീക്ഷണ വിധേയമാണ്. നമ്മൾ നീതിയുടെ പക്ഷത്ത് നില്ക്കുക അതിനുവേണ്ടി പൊരുതുക. ശിക്ഷ ദൈവം വിധിക്കും. അത് ദൈവത്തിൻ്റെ നീതിബോധം അനുസരിച്ച്. നമുക്ക് പലപ്പോഴും അത് ഉൾക്കുള്ളണം എന്നില്ല. നമ്മിൽ അർപ്പിച്ച കർത്തവ്യത്തിൽ നാം നീതി പുലർത്തുക. വിജയം സുനിശ്ചിതം കാരണം നാം ദൈവഹിതം അനുസരിച്ചാണ് പ്രവർത്തിച്ചത്. രോഗം പരീക്ഷണം. അത് ശിക്ഷയും രക്ഷയും ആകാം. എല്ലാം അറിയുന്നവൻ അവനാണ്. അവൻ മാത്രം. നമ്മുടെ അറിവ് പരിമിതം.
Yes... Yes..Dr. Rama could have lived longer with health and happiness had she exercised the moral strength to oppose CBI pressure to manipulate the evidences to trap the Saintly Sr. Sephy. She knew it was Divine Punishment (to suffer for 78 months )she got for her Great Cruelty 😭
ശിക്ഷിക്കാൻ മാത്രം ഇരിക്കുന്ന ദൈവം അല്ല, രക്ഷയും ദൈവത്തിൽ നിന്ന് അല്ലയോ 🙏ശത്രുക്കളെ സ്നേഹിക്കുക എന്നാണല്ലോ, മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അതുകൊണ്ട് തുച്ഛമായ ഈ ജീവിതത്തിൽ മറ്റുള്ളവർക് പറ്റുന്ന നന്മകൾ ചെയ്യുക, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇത്രയും പ്രായമുള്ള മനുഷ്യനില്‍ പലവിധ രോഗങ്ങള്‍ വരാനും ഏതെങ്കിലും ഒന്നിനാല്‍ മരിക്കേണ്ടതും ആകുന്നു. നിങ്ങള്‍ നിങ്ങളേ സൂക്ഷിക്കുക ഈ വൈദികന്റേ ആത്മാവു നിങ്ങളുടേ കുടുബത്തേ പിന്‍തുടരാന്‍ ഇടവരാതിരിക്കുന്നതിനായ്. വര്‍ഗ്ഗീയ ഭുതങ്ങള്‍.
What did Jomon do to his father. ? Anyone knows? So Jomon also will get such a punishment from God almighty. He has a big mouth to talk. He needs to think about his past before he judge others.
ചെയ്ത തെറ്റ് ഒത്തിരി വഷളാക്കാതെ സമ്മതിച്ചിരുന്നെങ്കിൽ മനുഷ്യൻ ആണല്ലോ എല്ലാവർക്കും തെറ്റ് പറ്റാം എന്നെങ്കിലും കരുതി ഇവരോടൊക്കെ ക്ഷമിക്കാമായിരുന്നു. ഇത് ദൈവത്തിന്റെ പ്രതിപുരുഷന്മാർ എന്ന് പറഞ്ഞിട്ട് തെറ്റിന് മോളിൽ പിന്നെയും പിന്നെയും ചെയ്ത് പത്തിരുപതു വർഷം ദൈവ വിശ്വാസികളുടെയും മറ്റു നാട്ടുകാരുടെയും കണ്ണിൽ പൊടി ഇട്ട് വിലസിയ ഇവരോടൊക്കെ അറപ്പും വെറുപ്പും തോന്നുന്നു 😤
Jomon Puthenpurakkal, you are running behind some shadows. Just think about the pitiful death of Dr Rema who had done some test of hyman upon this poor innocent accused sister " Sephi" ? . After the test and harassing remark, this Dr Rama got Paralized complete body untill her death. Actually Dr Rama was not a gynecologist, or hymanoplasty expert, and that time hymanoplasty was not in India.
എന്ത് വിവരക്കേടാണീ പറയുന്നത്. കാൻസർ എല്ലാവർക്കും വരും. ആത്മാവിന് കാൻസർ വരുത്തലല്ലേ ഇതൊക്കെ വെറും അന്ധവിശ്വാസമാണ്. ദൈവത്തിന്റെ മനം ആരറിയുന്നു. ദൈവം നല്ലവരുടേ മേലും കൊള്ളരുതാത്തവർക്കും മഞ്ഞും മഴയും ഒരു പോലെ നൽകുന്നവനാണ് . എത്രയോ നിരപരാധികളും നല്ല വർക്കും ഒക്കെ മാരക രോഗം വരുന്നു ഇതിനെ ഒക്കെ ഇങ്ങനെ കാണുന്നത് വെറും നാണക്കേടാണ് കഷ്ടം
I admire your your trust in the justice of God. I am surprised equally at your statement that Leukemia is a very rare disease to consider that it is a punishment from God. In India, the prevalence of leukemia is 9.5 percentage.
ഒരു പാവപ്പെട്ട സ്ത്രീ നെ കൊന്നു. എന്നത് അല്ല ഇവിടെ പ്രശ്നം. അച്ഛൻ മാർക്ക് ഒപ്പം കിടന്നു കൊടുത്ത തെരുവ് വേശിക്കു വേണ്ടി കരയുന്ന കൊറേ ഇടയൻമ്മാരും. ഒരു സമയം രണ്ട് അച്ഛൻ മ്മാർക്ക്. തന്റെ അപ്പം വീതിച്ചു കൊടുത്ത. അമ്മച്ചി സൂപ്പർ. യേശുവിൽ വിശ്വസിക്കുന്ന ഒരുത്തർക്കും ഇവരെ അനുകൂലിക്കാൻ പറ്റില്ല.
ഒന്ന് പോടോ. ഈ ലോകത്ത് എത്രയോ പേർ രോഗങ്ങൾ കൊണ്ടു കഷ്ടപ്പെടുന്നു എന്നു ചിന്തിക്കാത്തത് എന്തുകൊണ്ട്. രോഗങ്ങൾ ഉണ്ടാകുന്നവരൊക്കെ തെറ്റ് ചെയ്തവരാണോ. നാളെ നിങ്ങൾക്ക് ഇതുപോലെ രോഗം വന്നാൽ നിങ്ങൾ മഹാപാപങ്ങൾ ചെയ്തു എന്നാണോ അർത്ഥം. ഇത്ര കാലം ചൊറിഞ്ഞു നടന്നിട്ടും ഗുണം ഉണ്ടായില്ല അല്ലേ. നിർത്തണ്ട, ഇനിയും മരിക്കുന്നതു വരെ നടക്ക് ഒരു പണി ആകട്ടെ.. 😜😜😜
കേരളത്തിലെ 95% കൃത്യാ നികളും പ്രതിപക്ഷ ഭരണപക്ഷവും വറ്റാത്തിക്കാനും എല്ലാം കുറ്റവാളികളുടെ കൂടെ. യേശു ഞങ്ങളുടെ രക്ഷകൻ എന്ന് കരുതിയ അഭയയുടെയും അവരുടെ രക്ഷിതാക്കളുടെയും കൂടെ ആരും ഇല്ല. കുട്ടി രാത്രി അസമയത്തു എന്തിനാ വെള്ളം കുടിക്കാൻ പോയത് എന്നാണ് ദ്വൈവം ചോദിക്കുന്നുണ്ടാവുക. മറിയക്കുട്ടി കൊലക്കേസ് മുതൽ ഒരു നീണ്ട കൊലപാതക പതാക പരമ്പര തന്നെ ഈ ഇനത്തിൽ ഉണ്ട് പക്ഷെ വത്തി ക്കാന്റെ മുന്നിൽ പാതിരിമാരെല്ലാം ദേവഗണത്തിൽ.
മനുഷ്യർക്ക് കഷ്ടകാലവും നല്ല കാലവും ഉണ്ടാകും.കഷ്ടകാലം ഉണ്ടാകുമ്പോൾ കൂടെയുള്ളവർ കൂടി അവരെ തള്ളിപ്പറയും.ഈ പറഞ്ഞ കോട്ടൂർ അച്ചൻ എല്ലാവരാലും ബഹുമാനിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു എന്ന് എല്ലാവരും ഓർമ്മിക്കണം. ഈ കേസ്സിൽ അദ്ദേഹം പ്രതിയായി ചിത്രീകരിക്കപ്പെട്ട കാലം മുതൽ അദ്ദേഹത്തെ സമൂഹ മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തേജോവധം ചെയ്ത് വ്യക്തിഹത്യ ചെയ്തതു പോരാഞ്ഞിട്ടാണോ പുതിയ തരം ആരോപണങ്ങൾ?അസുഖങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? അതു ചികിത്സിച്ചു മാറ്റുകയോ അതല്ലായെങ്കിൽ വിധിക്കു കീഴടങ്ങുകയോ ചെയ്യും.അതിൽ നന്മയുള്ളവർ അല്ലെങ്കിൽ തിന്മയുള്ളവർ എന്ന വിവേചനമൊന്നുമില്ല.ഈ കേസ്സിൽ വിചാരണ കോടതിയുടെ വിധിയിൽ അപ്പീൽ ബോധിപ്പിക്കാൻ ഏതൊരാൾക്കുമുള്ള അവകാശമേ വിനിയോഗിച്ചിട്ടുള്ളൂ. പ്രഥമദൄഷ്ട്യ വിചാരണക്കോടതി വിധി നിലനില്ക്കില്ല എന്നു കണ്ടതുകൊണ്ടായിരിക്കണം അപ്പീൽ കോടതി സെന്റൻസ് സസ്പെന്റ് ചെയ്ത് അപ്പീൽ സമർപ്പിച്ചവരെ ജാമ്യത്തിൽ വിട്ടയച്ചത്. കാരണം,അകാരണമായി ആരെയും ജയിലിട്ട് ശിക്ഷിക്കരുത് എന്ന നീതി ബോധം തന്നെ. ഇനി വിശദമായ ഹിയറിങ്ങിനു ശേഷം അപ്പീലിൽ അന്തിമ തീർപ്പുമുണ്ടാകും.അതിൽ ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല. കോടതിയുടെ പരിഗണനയിലുള്ള കേസ്സിൽ ഇത്തരം പ്രസ്താവനകൾ കോടതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് തോന്നി പോകുന്നു.ആയതിന് ഇവനെയൊക്കെ പിടിച്ച് ജയിലിൽ അടക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
സ്വർഗത്തിൽ പോയ ഒരാത്മാവിന് ഒരിക്കലും പ്രതികാരം ചെയ്യാൻ കഴിയില്ല ദുരാ ത് മാവാ ണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് sr. റാണിമരിയയുടെ കുടുംബം മുഴുവനും ആ കൊലപാതകിയോട് ക്ഷെമിച്ചു പാപം ചെയ്താൽ അതിന്റെ ഫലം ആരായാലും അനുഭവിക്കും അത് ദൈവശിക്ഷയല്ല ചെയ്യുന്ന പ്രവർത്തി അത് നന്മ ആയാലും തിന്മ ആയാലുംഅത് ആര് ചെയ്താലും അതിനൊരു പ്രതിഫലം ഉണ്ട്
സിസ്റ്റർ അഭയ ജോമോൻ പറയുന്നതുപോലെ പ്രതികാരം ഉള്ള ഒരു യക്ഷി യാണോ, യത്രായോ പേർക്ക് ഈ കാൻസർ ഉണ്ട് ഇത് അച്ഛന് മാത്രമേ ഉള്ളൂ എന്ന് പറയുന്ന താങ്കൾ കാൻസർ സെന്റർ ഒന്ന് വിസിറ്റ് ചെയ്യണം
Plenty people have prostrate cancer all over the world most common above 60 yrs old I have looked after a boy in 2003 in hitech hospital and now look after 29 year old the youngest ones has treatment now.
നിങ്ങൾ ആരും തെറ്റ് ചെയ്യാത്തവരാണോ? ഇനി തെറ്റ് ചെയ്തവർക്ക് മാത്രമാണോ ദൈവം കാൻസർ കൊടുക്കുന്നത്. എന്റെ പരിചയത്തിൽ പെട്ട ഒരു അപ്പച്ചന് നിങ്ങൾ പറഞ്ഞഭാഗത്തു ക്യാൻസരായിരുന്നു. നല്ല ഒരു മനുഷ്യനായിരുന്നു. വേദന സഹിച്ചു മരിച്ചു. ആ മനുഷ്യൻ ആരെയും കൊന്നിട്ടില്ല, ആരെയും പീഡിപ്പിച്ചില്ല. നിങ്ങളുടെ കണ്ണിൽ കാണാത്ത കാര്യത്തിന് ആരെയും വിധിക്കരുത്. എത്ര വൈകിയാലും ദൈവം നീതിനടത്തും. മറിയക്കുട്ടികൊലക്കേസ് നമ്മുടെ കേരളത്തിൽ നടന്നതാണ്. ബെനഡിക്റ്റചൻ മരിക്കാൻ പോകുന്നതുവരെ സഹിച്ചു. കുറ്റം ചെയ്തവരുടെ വീട്ടുകാർ മാപ്പ് ചോദിച്ചതിന് ശേഷംമാത്രമേ ദൈവം മരിക്കാൻ അദ്ദേഹത്തെ അനുവദിച്ചുള്ളൂ. കേസ് ശരിക്ക് പഠിച്ചവർക്കറിയാം ചെയ്തവർക്കും കല്ലസാക്ഷി പറഞ്ഞവർക്കും എന്താസംഭവിച്ചതെന്ന്. വെറുതെ വിടുവായത്തം പറയാതെ.
ആത്മാവിന്റെ കഥേം പറഞ് നമുക്ക് കാലം കഴിക്കാം. ഈ കേസ് ഇത്രയെങ്കിലും ആയത് ജോമോൻ നിങ്ങൾ ഒരാളുടെ പരിശ്രമം ഒന്നു കൊണ്ടു മാത്രം. നിയമവും നീതിയും അധികാരവും ഒന്നു സാധാരണ മനുഷ്യരുടെ കൂടെയി യില്ല.
Sr അഭയയുടെ അൽമാവിനെ വിളിച്ചുവരുത്തി തെളിവെടുക്കാൻ ബഹു. കോടതി ഉത്തരവായി ഈ കേസിന് തീർപ്പുണ്ടാകണം.🙏 അങ്ങനെയൊരു രീതി അപൂർവമായെങ്കിലും ഉണ്ടെന്നു മുൻ dgp പറഞ്ഞിട്ടുണ്ട്
അപ്പോൾ ജഗദീഷിന്റെ ഭാര്യ ഡോ- എന്തു കാരണത്താലാണ് അകാലത്തിൽ ഈ ലോകത്തു നിന്നും പോകാൻ ഇടവന്നതു് അതും ദൈവത്തിന്റെ നീതി അല്ലെന്നു പറയാൻ പറ്റുമോ കള്ള തെളിവുകളല്ലേ അവർ കോടതിയിൽ കൊടുത്തതു് - അന്നവർ മരിച്ചപ്പോൾ എല്ലാവരും പാടി സ്തുതിക്കുന്നത് കണ്ടായിരുന്നല്ലോ അവരുടെ കഴിവു കൊണ്ടാണ് പ്രതികൾ എന്ന് മുദ്ര കുത്തപ്പെട്ടവർക്ക് ജയിൽ ശിക്ഷ വാങ്ങി കൊടുത്തത് രമേടെ കഴിവാണെന്ന് - അവർ മരിച്ച പോൾ ഞാൻ അന്നു കരുതിയതാ കള്ള തെളിവുകൾ നിരത്തിയിട്ടാണ് ഈ ഡോക്ട്ടർക്ക് ഈ ശിക്ഷ ദൈവം കൊടുത്ത തെന്ന് പിന്നെ നമ്മൾ ആരെയും വിധിക്കാനും പറയാനും നിൽക്കുന്നത് ശരി അല്ലാത്തതു കൊണ്ടാണ് പറയാതിരുന്നത് ഇപ്പോൾ ഈ വാർത്ത കണ്ടതുകൊണ്ട് പറഞ്ഞു പോയതാ
ഇതിൽ വന്ന കുറെ കമന്റുകൾ ഞാൻ വായിച്ചു ---- കഷ്ടം തോന്നി കാരണം, ഒരു സാധുവായ പെൺകുട്ടിയെ കൊന്ന് കിണറ്റിൽ തള്ളി , ആ കേസിൽ നിന്ന് തടിയൂരാൻ സഭയുടെ കോടികൾ ഉപയോഗിച്ച് അവസാനം കുറ്റവാളികളായി കണ്ടെത്തിയ ആ വ്യക്തികളെ അംഗീകരിച്ച് പോസ്റ്റിട്ട കൂറെ കൃസത്യനികളെ അടക്കം കണ്ടു !! ഇവരിലൊക്കെ എവിടെ നീതിയും ദൈവീകതയും ?!! അനീതിക്ക് കുട പിടിച്ചു കൊടുക്കുന്ന ഇവർ എത്ര നികൃഷ്ടർ !!
നിനക്ക് എവിടെയാ എന്താ വരുകയെന്ന് ആർക്കറിയാം ആരെയും വിധിക്കാതിരിക്കുക പിന്നെ കണ്ട കാര്യമാണെങ്കിൽ പറയേണ്ടിടത്തു പറയുക പിന്നെ ഇങ്ങനത്തെ കാര്യങ്ങ പറയുമ്പോൾ ഒരു മന: സുഖം കിട്ടുമായിരിക്കം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
അഭയ ഇന്നും നീറുന്ന ഓർമയാണ് ആരുമില്ലാത്തവർക്കു ദൈവം തുണയുണ്ടാവും ദൈവത്തിന്റെ കണ്ണുകൾ എല്ലാം കാണുന്നു അവിടെ എല്ലാത്തിനും മറുപടിയുണ്ടാവും
ഇത് ശരിക്കും ദൈവം കൊടുത്ത ശിക്ഷ തന്നെയാണ്. ഇതിന് ഒരു സംശയവുമില്ല. സ്വന്തം അമ്മയെ അടിച്ചു കൊന്നാലും. അതു o ന്യായികരിക്കാൻ ആളുകളുണ്ടാകും. അതാണ് ഈ ലോകം.
Yes you said it,Madam
പിന്നേ ദൈവം നിങ്ങളുടെ കസ്റ്റഡിയിൽ ആണോ ഇരിക്കുന്നത്. ജനനേന്ദ്രിയം പോയ സ്വാമിയുടെ കഥ എന്തായി. അതു ദൈവം കൊടുത്ത ശിക്ഷ ആണോ ആവോ. വല്ലവന്റെയും മഠം തപ്പി നടക്കാതെ സ്വന്തം "മഠത്തിൽ" നടക്കുന്നതും ഇടക്ക് അന്വേഷിക്കണം..
Yes 100%✓👌
ഏത് ചെറ്റയാണെങ്കിലും ഉപ്പ് തിന്നവർ വെള്ളം കുടിക്കും സ്വാമി ആണെങ്കിലും പാതിരി ആണെങ്കിലും...
Why , delaying the hot enty of a strong SPIRIT in case like HATHRAAS etc...?????
ദൈവം ഉണ്ട് ആ ശക്തി മറഞ്ഞുകിടക്കുന്ന് നല്ല മനസ്സൂളവർക് നല്ല ജിവതം ചീത്ത മനുഷ്യർക് ഈഭൂമിയിൽ. തന്നെ ശിക്ഷ ലഭിക്കും
ആരായാലും തെറ്റ് ചെയ്യാതെ സൂക്ഷിക്കുക. ഗൗരവമുള്ള തെറ്റ് മനുഷ്യരുടേയും ദൈവത്തിൻ്റേയും മുന്പിൽ സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്യണം.
നിന്റെ പാപങ്ങൾ കാരണം ഇങ്ങനെ ഫിലോസഫി പറയുന്നു.
ഇന്ത്യയിൽ 2നിയമമേ ഉള്ളൂ, ഒന്ന് പണമുള്ളവനും, മറ്റൊന്ന് പണമില്ലാത്തവനും
M
ഒന്ന് മുസ്ലീമിനും ഒന്ന് മുസ്ലിമല്ലാത്തവനും.
മനുഷ്യൻ ശിക്ഷിച്ചില്ലെങ്കിൽ ദൈവം ശിക്ഷ നടപ്പാക്കും... ഇല്ലെങ്കിൽ പിന്നെ കർത്താവിന്റെ മണവാട്ടി ആയ അവരെ പോലുള്ള ആൾക്കാരുടെ ജീവിതം കൊണ്ട് എന്ത് അർത്ഥമാണ് ഉള്ളത്...
ഈ ക്യാൻസർ വാർഡുകളിൽ കിടന്ന് കഷ്ടപ്പെടുന്നവരെല്ലാം. തെറ്റ് ചെയ്തവരാണോ. എത്രയോ കൊടും ക്രൂരത ചെയ്യുന്ന ആൾക്കാർക്ക് ഒരു കുഴപ്പവും ഇല്ലാതിരിക്കുന്നു.
കുറച്ച് ഇവിടെ നിന്ന്
Sathyam
Ivan parayunnathu suddha themnaditharam anu. Ivanu vattanu.
Shajiji, Bhagavath Geetha vayulq samsayam marum JAI HIND
എന്ത് stupidity ആണ് പറയുക അല്ലെ
ഇവരെ ആരൊക്ക വെറുതെ വിട്ടാലും ദൈവ ശിക്ഷ ഈ ഭൂമിയിൽ വച്ചെ ഇവർ അനുഭവിച്ചു നര്കിച്ചിട്ടെ പോകു അതിന് ഒരു സംശയവും വേണ്ട എത്ര വലിയവനും ആയിക്കോട്ടെ അനുഭവിക്കും 🙏
Then can you explain what happened to Dr Rama who gave the forensic report? Do you apply the same rule. Please don’t judge others and don’t bring God in wrong places.
God is great, not blind 🙏
യാ ഇലാഹീ… നീയാണ് രക്ഷ! കോടതികളെല്ലാം കുറ്റവാളികളായാലും ദൈവം മാത്രം അഭയം
ആരെയൊക്കെ പറ്റിച്ചാലും ദൈവത്തിനുമുന്നിൽ മറുപടി വാങ്ങികൊണ്ടേ പോകാൻ സാധിക്കു
This is not the spirit of Abhaya, but the hand of Almighty, He is righteous judge.
സത്യമാണ്. ജോമോന്റെ ശക്തിയുക്തമായ ഇടപെടൽ കാരണം സത്യം പുറത്ത് വന്നു.
എന്തു സത്യം
@@josephthomas5346ninta achachan nte sathyam
അത് സത്യമാണ് ഞാൻ അവിടെ താമസിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടത് ആണ് അവിടെ അഭയയുടെ സാന്നിധ്യമുണ്ടെന്ന് ഹോസ്റ്റലിൽ വെള്ളത്തിൽ നിന്ന് കയറി വന്നത് പോലെ ഒരു രൂപത്തെ ഞാൻ കണ്ടു പേടിച്ചു പിന്നെ ഞാൻ ഒരിക്കലും അവിടെ പോയിട്ടില്ല താമസിച്ചിട്ടില്ല ഇപ്പോഴും ഞാൻ ഓർക്കുന്നു
God bless mr.jomon puthenpurackal.
Jomon hope you won’t get sick one day and this will be the response from other people. Heard Fr had prostate cancer ( long ago)and lots man gets diagnosed with that type of cancer
Cancer varunnathu paapikalkku maathramaano...enthoru mandatharam ...RCC yil poyi nokku...newborn babies with cancer kaanaam
സാമാനത്തിൽ കാൻസർ വന്നവനെ വേറെ ഒരാളെ കാണിച്ചു തരാമോ ; ഇതൊരു ശാസ്ത്രീയ തെളിവൊന്നും അല്ല ; നമ്മുടെ നാട്ടു നടപ്പും വിശ്വാസവും ആണ്
RCC yil chellunnavare OKke Rogiaakum..poyittundo
@@FAITHTOURSCHENNAI poyittundu .... Athu kondaanu paranjathu ...kettarivum vishvasavum onnumalla
Achante Kunnayil cancer, sefiyude appathil cancer
@@AbdulAzeez-cc5je samanam vere prostate vere
ജോമോൻ 👌👌 ഇതു പോലെ എല്ലാ രെക്ഷ പെട്ട കുറ്റവാളികൾക്കും കിട്ടണേ. ഫാദർ ഫ്രാൻകോ ഡിലീപ് പിന്നെയും ഉണ്ട് വിധു ര കവിയൂർ കേസ് പ്രതികൾ ഈശ്വരൻ ഇറങ്ങി വരണം
Correct Jomon. God is great🙏👏
പാകം ആണ്. ദൈവത്തിന്റെ കോടതിയില്‍ നീതി കിട്ടും. 🙏🙏🙏🙏🙏🙏
കമന്റ് വായിച്ചു ഈ അച്ഛനെ ലിംഗത്തിൽ ആണ് കാൻസർ
അഹം ബ്രഹ്മാസ്മി
പ്രജ്ഞാനം ബ്രഹ്മ:
അയം ആത്മാ ബ്രഹ്മ:
തത് ത്വമസി
എല്ലാം ഒരാത്മാവ് - ബ്രഹ്മം.
എല്ലാവരും എല്ലാ ജീവികളോടും ദയയുള്ളവരാകട്ടെ. എല്ലാ ചരാചരങ്ങളും ആരോഗ്യത്തോടെയിരിക്കട്ടെ.
ഞാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു നേഴ്സ് ആണ്. വെറും 1 1/2 മാസം പ്രായമുള്ള കുഞ്ഞിന് കാൻസർ രോഗം ആണ്. ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തിട്ട് ആണ് അതിന് ആ രോഗം വന്നത്. നീ വിധിക്കുന്ന വിധിയാൽ നീയും വിധിക്കപ്പെടും. പിന്നെ Sr Abhayude ആത്മാവിനെ എങ്കിലും വെറുതെ വിട്ടുകൂടെ
ദൈവം നീതിമാൻ. ജീവിതം പരീക്ഷണം. നീതി പുലർത്തേണ്ട എല്ലാ സംവിധാനങ്ങളും(വ്യക്തികൾ) പരീക്ഷണ വിധേയമാണ്. നമ്മൾ നീതിയുടെ പക്ഷത്ത് നില്ക്കുക അതിനുവേണ്ടി പൊരുതുക. ശിക്ഷ ദൈവം വിധിക്കും. അത് ദൈവത്തിൻ്റെ നീതിബോധം അനുസരിച്ച്. നമുക്ക് പലപ്പോഴും അത് ഉൾക്കുള്ളണം എന്നില്ല. നമ്മിൽ അർപ്പിച്ച കർത്തവ്യത്തിൽ നാം നീതി പുലർത്തുക. വിജയം സുനിശ്ചിതം കാരണം നാം ദൈവഹിതം അനുസരിച്ചാണ് പ്രവർത്തിച്ചത്. രോഗം പരീക്ഷണം. അത് ശിക്ഷയും രക്ഷയും ആകാം. എല്ലാം അറിയുന്നവൻ അവനാണ്. അവൻ മാത്രം. നമ്മുടെ അറിവ് പരിമിതം.
പാടതത്ത് പണിയടുത്താൽ വരമ്പത് കൂലി👌
ലിംഗത്തിൽ കാൻസർ ഇതുപോലെ പീഡിപ്പിച്ചു kollunna yellavarkkum വരണം
Yes... Yes..Dr. Rama could have lived longer with health and happiness had she exercised the moral strength to oppose CBI pressure to manipulate the evidences to trap the Saintly Sr. Sephy.
She knew it was Divine Punishment (to suffer for 78 months )she got for her Great Cruelty 😭
ശിക്ഷിക്കാൻ മാത്രം ഇരിക്കുന്ന ദൈവം അല്ല, രക്ഷയും ദൈവത്തിൽ നിന്ന് അല്ലയോ 🙏ശത്രുക്കളെ സ്നേഹിക്കുക എന്നാണല്ലോ, മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അതുകൊണ്ട് തുച്ഛമായ ഈ ജീവിതത്തിൽ മറ്റുള്ളവർക് പറ്റുന്ന നന്മകൾ ചെയ്യുക, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അഭയ പ്രതികളെ സ്നേഹിക്കാൻ മാത്രം ഉള്ള വിശാല മനസ്സില്ല. ഉണ്ടെങ്കിൽ താങ്കൾ സ്നേഹിച്ചോളൂ. സ്വന്തം മക്കൾക്ക് ഇത്തരം അനുഭവം ഉണ്ടാകുമ്പോൾ ഇത് പറയണം kto
Kola cheyunnavaneyum daivam rakshikumo.
@@shillajames4979 correct
ഇത്രയും പ്രായമുള്ള മനുഷ്യനില്‍ പലവിധ രോഗങ്ങള്‍ വരാനും ഏതെങ്കിലും ഒന്നിനാല്‍ മരിക്കേണ്ടതും ആകുന്നു. നിങ്ങള്‍ നിങ്ങളേ സൂക്ഷിക്കുക ഈ വൈദികന്റേ ആത്മാവു നിങ്ങളുടേ കുടുബത്തേ പിന്‍തുടരാന്‍ ഇടവരാതിരിക്കുന്നതിനായ്.
വര്‍ഗ്ഗീയ ഭുതങ്ങള്‍.
നിനക്ക് ആരെ നീ കൊന്നിട്ടായിരിക്കും അഭയയെ കൊന്ന ഈ കോട്ടർ അച്ചനും സി.സെഫിയും കൊന്നതു് നീ കണ്ടുവെങ്കിൽ ' എന്തിനാടാതത്തെ ട യ്കാ രാജുവിനെ സാക്ഷിയാക്കിയത് നിനക്ക് ആകാമായിരുന്നില്ലേ.
@@lillijoseph5835 correct
What did Jomon do to his father. ? Anyone knows? So Jomon also will get such a punishment from God almighty. He has a big mouth to talk. He needs to think about his past before he judge others.
@@celinevarghese8040 Yes.Jomons father is in Agathy mandiram.
@@lillijoseph5835 L
Bro.JomonGod bless you.Almighty God will help you..You are Serving God.
എന്തൊരു വിഡ്ഢിത്തം ആണ് ഇയാൾ പറയുന്നത്.മിക്ക saints ഉം മാരക രോഗങ്ങൾ വന്നാണ് മരിച്ചത്
🤭🤭
Saint polum nanamille
Ninne polullavaranu jesusinte enemy
കോട്ടൂർ പുണ്യാളഛ റാണിയെ അനുഗ്രഹിക്ണമെ. അപ്പോൾ ബലാൽസംഗം ചെയ്തു കൊന്ന് കിണറ്റിൽ തള്ളിയാൽ പുണ്യവാളൻ ആകാം
ദൈവം തന്നെ ന്യായാധിപതി ആയിരിക്കയാൽ....!അഭിനന്ദനങ്ങൾ
തെറ്റിന് ശിക്ഷ ഉണ്ട് അത് പണക്കാരൻ എന്നും പാവപെട്ടവൻ എന്നും ഇല്ല ദൈവത്തിന്റെ കോടതിയിൽ. ശിക്ഷ ഉറപ്പാണ് 🙏
Thanks for the video
Daivam ellam kanunnu...
പ്രകൃതി ആണ് യഥാർത്ഥ ദൈവം
ഇത്ര ഉറപ്പിച്ച് പറയാൻ താങ്കൾക്ക് എന്ത് തെളിവാണുള്ളത്.
വെളിവില്ലാതെ പറഞ്ഞതാണെങ്കിൽ തെളിവിൻ്റെ ആവശ്യമില്ല.
Sis:staphy ya apamanicha Forancis surganu...?
ഇപ്പോൾ dhyvom annerom തന്നെ ശിക്ഷ കൊടുക്കും. പിന്നത്തേക്കു വെച്ചേക്കില്ല. എല്ലാവർക്കും ഇതൊരു ഓർമയുണ്ടാകട്ടെ
സത്യം തെളിയും എന്ന പേടി ഈ ഡാഷ് മോന് ഉണ്ട്, ഈ പേരിൽ കോടിശ്വരൻ ആയത് കൂടി തെളിയണം,
അനുഗ്രഹിക്കണമേ ഇശോയെ🙏
ചെയ്ത തെറ്റ് ഒത്തിരി വഷളാക്കാതെ സമ്മതിച്ചിരുന്നെങ്കിൽ മനുഷ്യൻ ആണല്ലോ എല്ലാവർക്കും തെറ്റ് പറ്റാം എന്നെങ്കിലും കരുതി ഇവരോടൊക്കെ ക്ഷമിക്കാമായിരുന്നു. ഇത് ദൈവത്തിന്റെ പ്രതിപുരുഷന്മാർ എന്ന് പറഞ്ഞിട്ട് തെറ്റിന് മോളിൽ പിന്നെയും പിന്നെയും ചെയ്ത് പത്തിരുപതു വർഷം ദൈവ വിശ്വാസികളുടെയും മറ്റു നാട്ടുകാരുടെയും കണ്ണിൽ പൊടി ഇട്ട് വിലസിയ ഇവരോടൊക്കെ അറപ്പും വെറുപ്പും തോന്നുന്നു 😤
ദൈവ വിശ്വാസികൾക്ക് കാര്യങ്ങൾ നന്നായി അറിയാം പക്ഷെ ഈ വിഷയത്തിൽ അവർ ദൈവത്തിന്റെ കൂടെ അല്ല ദൈവം പോലും ഭയപ്പെടുന്ന സഭയുടെ കൂടെയാണ്
Jomon Puthenpurakkal, you are running behind some shadows. Just think about the pitiful death of Dr Rema who had done some test of hyman upon this poor innocent accused sister " Sephi" ? . After the test and harassing remark, this Dr Rama got Paralized complete body untill her death. Actually Dr Rama was not a gynecologist, or hymanoplasty expert, and that time hymanoplasty was not in India.
Jomon,.....!!!!!
Pinneyum.....?????
Kalakki.......,,,,
Kalakkikondeyirikkum.......!!!!!!
God is great 🙏🙏
എന്ത് വിവരക്കേടാണീ പറയുന്നത്. കാൻസർ എല്ലാവർക്കും വരും. ആത്മാവിന് കാൻസർ വരുത്തലല്ലേ ഇതൊക്കെ വെറും അന്ധവിശ്വാസമാണ്. ദൈവത്തിന്റെ മനം ആരറിയുന്നു. ദൈവം നല്ലവരുടേ മേലും കൊള്ളരുതാത്തവർക്കും മഞ്ഞും മഴയും ഒരു പോലെ നൽകുന്നവനാണ് . എത്രയോ നിരപരാധികളും നല്ല വർക്കും ഒക്കെ മാരക രോഗം വരുന്നു ഇതിനെ ഒക്കെ ഇങ്ങനെ കാണുന്നത് വെറും നാണക്കേടാണ് കഷ്ടം
ഇത് മനസ്സിലാകണം എങ്കിൽ മതത്തില്‍ നിന്ന് വേറിട്ട ആത്മീയത അറിയണം.
I admire your your trust in the justice of God. I am surprised equally at your statement that Leukemia is a very rare disease to consider that it is a punishment from God. In India, the prevalence of leukemia is 9.5 percentage.
കൊടുരാൻ കോടതിയും വിധിയും വിലക്ക് വാങ്ങാം 😭😭😭
എന്നാൽ ദൈവത്തെ 😭😭😭😭😭
Very correct, GOD is great
ഈ പറയുന്ന ജോമോന് നാളെ ഒരിക്കൽ കൃാൻസർ വന്നാൽ അപ്പോൾ മറ്റുള്ളവർ എങ്ങനെ പറയണം ഒരു തെറ്റും ചെയ്യാത്ത എത്ര യോപേർക്ക് അസുഖം വരുന്നു
Neethikk vendi pooraduka neethi labhikkum...
ഇയാളുടെ വർത്തമാന ഠ കേട്ട് ഇയാൾ ദൈവത്തിന്റെ അടുത്ത ആൾ ആണെന്ന് തോന്നുന്നു
ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ വ്യക്തികൾക്ക് കിടന്ന കിടപ്പിൽ പത്തുകൊല്ലം വേദന അനുഭവിക്കില്ല എന്ന് ആരറിഞ്ഞു
തിന്മയെ എതിര്‍ക്കുക .നൃായത്തിന്‍െ നീതിയുടെ പക്ഷത്ത് നില്‍ക്കുക. ഇവര്‍ക്ക് കാന്‍സര്‍ വരില്ല. രഹസൃഭാഗത്ത് ഒരിക്കലും വരില്ല....ദെെവം രക്ഷിക്കും
സ്വന്തം പിതാവിനെ വൃദ്ധ സദനത്തിൽ തള്ളിയ ജോമോന്റെ ആത്മാവും ശരീരവും മനസ്സും ബുദ്ധിയും യുക്തിയും വിചാരങ്ങളും ചിന്തകളും ആശയങ്ങളും ഭാവനയും ശക്തമാണ്.
Poor Abhaya....
Daivathintae ponnu mol❤️👏🙏
Sathyam100
ഒരു പാവപ്പെട്ട സ്ത്രീ നെ കൊന്നു. എന്നത് അല്ല ഇവിടെ പ്രശ്നം. അച്ഛൻ മാർക്ക് ഒപ്പം കിടന്നു കൊടുത്ത തെരുവ് വേശിക്കു വേണ്ടി കരയുന്ന കൊറേ ഇടയൻമ്മാരും. ഒരു സമയം രണ്ട് അച്ഛൻ മ്മാർക്ക്. തന്റെ അപ്പം വീതിച്ചു കൊടുത്ത. അമ്മച്ചി സൂപ്പർ. യേശുവിൽ വിശ്വസിക്കുന്ന ഒരുത്തർക്കും ഇവരെ അനുകൂലിക്കാൻ പറ്റില്ല.
Very good...100% sathyamanu...
മകളെ അച്ഛന്റെ കോട്ടിന്റെ ഏട്ടമത്തെ ബട്ടൻ അഴിക്കു, ആ പാപിയെ എടുത്ത് പാതാളത്തിലേക്ക് കയറ്റിവിടു, അവൻ പാപകറ കഴുകികളയട്ടെ
ജോമോൻ ന്റ സാമ്പത്തിക സ്രോതസ് അന്നോഷിണം 😜😜
നേരം വെളുക്കട്ടെ
ദൈവം വലിയവൻ അവനെ ഒളിക്കാൻ ആർക്കും കഴിയില്ല
ഇത് വിശ്വാസിക്കും എങ്കിൽ ഇതിലും ക്റൂരൻമാരായ ആളുകൾ ഇപ്പോഴും ക്റൂരത നടത്തി സുഖമായി ജീവിക്കുന്നു.
🙏🙏🙏❤️❤️❤️🙏🙏
ഒന്ന് പോടോ. ഈ ലോകത്ത് എത്രയോ പേർ രോഗങ്ങൾ കൊണ്ടു കഷ്ടപ്പെടുന്നു എന്നു ചിന്തിക്കാത്തത് എന്തുകൊണ്ട്. രോഗങ്ങൾ ഉണ്ടാകുന്നവരൊക്കെ തെറ്റ് ചെയ്തവരാണോ. നാളെ നിങ്ങൾക്ക് ഇതുപോലെ രോഗം വന്നാൽ നിങ്ങൾ മഹാപാപങ്ങൾ ചെയ്തു എന്നാണോ അർത്ഥം. ഇത്ര കാലം ചൊറിഞ്ഞു നടന്നിട്ടും ഗുണം ഉണ്ടായില്ല അല്ലേ. നിർത്തണ്ട, ഇനിയും മരിക്കുന്നതു വരെ നടക്ക് ഒരു പണി ആകട്ടെ.. 😜😜😜
മാരകരോഗം വരുന്ന എല്ലാവരും കുറ്റവാളികൾ ആണോ? ദൈവം അങ്ങിനെ ശിക്ഷിക്കുന്ന ആൾ ആണെങ്കിൽ നമ്മളിൽ ആരു രക്ഷപെടും?
വെറുതെ ഓരോന്ന് പറയുക.
അച്ഛന്മാരുടെ മണവാട്ടി അല്ലേ
കേരളത്തിലെ 95% കൃത്യാ നികളും പ്രതിപക്ഷ ഭരണപക്ഷവും വറ്റാത്തിക്കാനും എല്ലാം കുറ്റവാളികളുടെ കൂടെ. യേശു ഞങ്ങളുടെ രക്ഷകൻ എന്ന് കരുതിയ അഭയയുടെയും അവരുടെ രക്ഷിതാക്കളുടെയും കൂടെ ആരും ഇല്ല. കുട്ടി രാത്രി അസമയത്തു എന്തിനാ വെള്ളം കുടിക്കാൻ പോയത് എന്നാണ് ദ്വൈവം ചോദിക്കുന്നുണ്ടാവുക. മറിയക്കുട്ടി കൊലക്കേസ് മുതൽ ഒരു നീണ്ട കൊലപാതക പതാക പരമ്പര തന്നെ ഈ ഇനത്തിൽ ഉണ്ട് പക്ഷെ വത്തി ക്കാന്റെ മുന്നിൽ പാതിരിമാരെല്ലാം ദേവഗണത്തിൽ.
പൊട്ടനെ ചട്ടി ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും
ഒരു സ്വാമിയുടെ ജനനേന്ദ്രിയം ച്ചേദിച്ച കേസ് എന്തായി.. 😜😜😜
അഭയയുടെ യഥാർത്ഥ പ്രതി രക്ഷപെട്ടോ. എത്രപേർ കൊല്ലപ്പെട്ടു. ദൈവ വിശ്വാസിയു൦ കമ്മിയു൦ 😄
Prostate cancer is a very common sickness among men and it’s not deadly. Someone please translate this to the fifth grader Jomon!!
ജോമോൻ 👌👌👌👍
വിധിക്കുന്നവൻ ദൈവം മാത്രം.
Very true 👍
Jomon you are really truly right .
മനുഷ്യർക്ക് കഷ്ടകാലവും നല്ല കാലവും ഉണ്ടാകും.കഷ്ടകാലം ഉണ്ടാകുമ്പോൾ കൂടെയുള്ളവർ കൂടി അവരെ തള്ളിപ്പറയും.ഈ പറഞ്ഞ കോട്ടൂർ അച്ചൻ എല്ലാവരാലും ബഹുമാനിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു എന്ന് എല്ലാവരും ഓർമ്മിക്കണം. ഈ കേസ്സിൽ അദ്ദേഹം പ്രതിയായി ചിത്രീകരിക്കപ്പെട്ട കാലം മുതൽ അദ്ദേഹത്തെ സമൂഹ മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തേജോവധം ചെയ്ത് വ്യക്തിഹത്യ ചെയ്തതു പോരാഞ്ഞിട്ടാണോ പുതിയ തരം ആരോപണങ്ങൾ?അസുഖങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? അതു ചികിത്സിച്ചു മാറ്റുകയോ അതല്ലായെങ്കിൽ വിധിക്കു കീഴടങ്ങുകയോ ചെയ്യും.അതിൽ നന്മയുള്ളവർ അല്ലെങ്കിൽ തിന്മയുള്ളവർ എന്ന വിവേചനമൊന്നുമില്ല.ഈ കേസ്സിൽ വിചാരണ കോടതിയുടെ വിധിയിൽ അപ്പീൽ ബോധിപ്പിക്കാൻ ഏതൊരാൾക്കുമുള്ള അവകാശമേ വിനിയോഗിച്ചിട്ടുള്ളൂ. പ്രഥമദൄഷ്ട്യ വിചാരണക്കോടതി വിധി നിലനില്ക്കില്ല എന്നു കണ്ടതുകൊണ്ടായിരിക്കണം അപ്പീൽ കോടതി സെന്റൻസ് സസ്പെന്റ് ചെയ്ത് അപ്പീൽ സമർപ്പിച്ചവരെ ജാമ്യത്തിൽ വിട്ടയച്ചത്. കാരണം,അകാരണമായി ആരെയും ജയിലിട്ട് ശിക്ഷിക്കരുത് എന്ന നീതി ബോധം തന്നെ. ഇനി വിശദമായ ഹിയറിങ്ങിനു ശേഷം അപ്പീലിൽ അന്തിമ തീർപ്പുമുണ്ടാകും.അതിൽ ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല. കോടതിയുടെ പരിഗണനയിലുള്ള കേസ്സിൽ ഇത്തരം പ്രസ്താവനകൾ കോടതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് തോന്നി പോകുന്നു.ആയതിന് ഇവനെയൊക്കെ പിടിച്ച് ജയിലിൽ അടക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
സ്വർഗത്തിൽ പോയ ഒരാത്മാവിന് ഒരിക്കലും പ്രതികാരം ചെയ്യാൻ കഴിയില്ല ദുരാ ത് മാവാ ണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് sr. റാണിമരിയയുടെ കുടുംബം മുഴുവനും ആ കൊലപാതകിയോട് ക്ഷെമിച്ചു പാപം ചെയ്താൽ അതിന്റെ ഫലം ആരായാലും അനുഭവിക്കും അത് ദൈവശിക്ഷയല്ല ചെയ്യുന്ന പ്രവർത്തി അത് നന്മ ആയാലും തിന്മ ആയാലുംഅത് ആര് ചെയ്താലും അതിനൊരു പ്രതിഫലം ഉണ്ട്
അമേരിക്കയിൽ ട്രീറ്റ്മെന്റ് എടുക്കുന്നവർക്ക് എന്തുമാത്രം ആത്മാക്കളുടെ ശാപമുണ്ടാകും,കേരളത്തിലും ഹോസ്പിറ്റലുകൾ ഫുൾ.
കോട്ടൂരിയുടെ കണ്ണ് കണ്ട അറിയാം അവൻ കള്ളനാണെന്ന്
സിസ്റ്റർ അഭയ ജോമോൻ പറയുന്നതുപോലെ പ്രതികാരം ഉള്ള ഒരു യക്ഷി യാണോ, യത്രായോ പേർക്ക് ഈ കാൻസർ ഉണ്ട്
ഇത് അച്ഛന് മാത്രമേ ഉള്ളൂ എന്ന് പറയുന്ന താങ്കൾ കാൻസർ സെന്റർ ഒന്ന് വിസിറ്റ് ചെയ്യണം
ശരിയാണ്. ഇത് ദൈവത്തിന്റെ ശിക്ഷ തന്നെ ആണ്. ലിംഗത്തിന് കാൻസർ.. ആദ്യമായി കേൾക്കുകയാണ്. അനുഭവിച്ചു തന്നെ തീർക്കണം
Plenty people have prostrate cancer all over the world most common above 60 yrs old I have looked after a boy in 2003 in hitech hospital and now look after 29 year old the youngest ones has treatment now.
Cancer varunnathu paapikalkku maathramaano...enthoru mandatharam
Rogam varunnathu papathinte phalamennu chinthikkunnathu maha mantatharamanu.
So many are dying without doing any sin including kids
St.abhaya pray for us
ജോമോന്റെ അപ്പൻ ഏതോ അനാഥ മാന്തിരത്തിൽ കിടന്ന മരിച്ചെന്നു പറയുന്ന കേട്ടല്ലോ
God is not giving sickness.This happens according the condition of human body. God is the loving father
Great news
നല്ല ശിക്ഷ തന്നെ ഒറ്റയ്ക്ക് അനുഭവിച്ചു സുഖിക്കാമല്ലോ
കർത്താവേ വി. ഫ് റാങ്കോ പിതാവിന് ആ അസുഖം കൊടുക്കണമെ.
ഇവൻ്റെ ദൈവം ഒരു മഹാനാണന്നാണ് ഇവൻ പറഞ്ഞത് ദൈവം ഇവന് ജാമ്യം കൊടുത്തു, ഈ പേപട്ടിയെ രോഗം വരുത്തി ശിക്ഷിച്ച പിശാചിന് സ്തോത്രം,
ദൈവം ശിക്ഷ കൊടുത്ത കാരണം jadji വെറുതെവിട്ടു
പോരെ ജോമോന്‍ sir
സി. അഭയയെ കാള കുത്തിക്കൊന്നു . 😭😭😭 . എന്നിട്ട് എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടു . 😠😠😠 .
🙊
പൊളിച്ചു!
Paavam kaala kuthi kollukayum chaianam avanae kkondu thannae kenattilum iduvichu kashtam mrugangalodu ithra um krooratha veno .....???
Daivam undu
നിങ്ങൾ ആരും തെറ്റ് ചെയ്യാത്തവരാണോ? ഇനി തെറ്റ് ചെയ്തവർക്ക് മാത്രമാണോ ദൈവം കാൻസർ കൊടുക്കുന്നത്. എന്റെ പരിചയത്തിൽ പെട്ട ഒരു അപ്പച്ചന് നിങ്ങൾ പറഞ്ഞഭാഗത്തു ക്യാൻസരായിരുന്നു. നല്ല ഒരു മനുഷ്യനായിരുന്നു. വേദന സഹിച്ചു മരിച്ചു. ആ മനുഷ്യൻ ആരെയും കൊന്നിട്ടില്ല, ആരെയും പീഡിപ്പിച്ചില്ല. നിങ്ങളുടെ കണ്ണിൽ കാണാത്ത കാര്യത്തിന് ആരെയും വിധിക്കരുത്. എത്ര വൈകിയാലും ദൈവം നീതിനടത്തും. മറിയക്കുട്ടികൊലക്കേസ് നമ്മുടെ കേരളത്തിൽ നടന്നതാണ്. ബെനഡിക്റ്റചൻ മരിക്കാൻ പോകുന്നതുവരെ സഹിച്ചു. കുറ്റം ചെയ്തവരുടെ വീട്ടുകാർ മാപ്പ് ചോദിച്ചതിന് ശേഷംമാത്രമേ ദൈവം മരിക്കാൻ അദ്ദേഹത്തെ അനുവദിച്ചുള്ളൂ. കേസ് ശരിക്ക് പഠിച്ചവർക്കറിയാം ചെയ്തവർക്കും കല്ലസാക്ഷി പറഞ്ഞവർക്കും എന്താസംഭവിച്ചതെന്ന്. വെറുതെ വിടുവായത്തം പറയാതെ.
Well said
👍👍👏👏
👍
Newspaper vayichittund. Sashyam Kettittund
😜😜
പ്രായമായാൽ ആർക്കും രോഗം വരും . അഭയയോടും കേരളം ചെയ്ത അനീതിക്ക് ഇതല്ല പരിഹാരം.😎😎
Ennittu, Kovalan pullu pole eppozhum nadakkunnille??
ആത്മാവിന്റെ കഥേം പറഞ് നമുക്ക് കാലം കഴിക്കാം.
ഈ കേസ് ഇത്രയെങ്കിലും ആയത് ജോമോൻ നിങ്ങൾ ഒരാളുടെ പരിശ്രമം ഒന്നു കൊണ്ടു മാത്രം.
നിയമവും നീതിയും അധികാരവും ഒന്നു സാധാരണ മനുഷ്യരുടെ കൂടെയി യില്ല.
very true saying
ലിംഗത്തിൽ ക്യാൻസർ ഒരു സംഭവം തന്നെ, പാതിരി ലിംഗം നന്നായി ഉപയോഗിച്ച് കാണും 😂
Sr അഭയയുടെ അൽമാവിനെ വിളിച്ചുവരുത്തി തെളിവെടുക്കാൻ ബഹു. കോടതി ഉത്തരവായി ഈ കേസിന് തീർപ്പുണ്ടാകണം.🙏 അങ്ങനെയൊരു രീതി അപൂർവമായെങ്കിലും ഉണ്ടെന്നു മുൻ dgp പറഞ്ഞിട്ടുണ്ട്
Onnu podo
കണ്ണില്ലാതെ കാണുന്ന തമ്പുരാന് സ്തുതി. പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോഴോ ഉടനടി സംഭവാമി യുഗേ യുഗേ
ചാവാൻ നേരത്ത് എന്ത് മാരക രോഗം വന്നാലും എന്താ 30 വർഷം ആയി അയാൾ ഈ കേസിൽ പ്രതി ആയിട്ട്
പക്ഷെ എത്ര വയസായാലും അനുഭവിച്ചേ പോകൂ എന്ന് ഉറപ്പാണ്
@@narayanankuttym4474 അത് കൊണ്ട് എന്ത് കാര്യം നല്ല പയത്തിൽ സുഖിച്ചു
അതെ അതും ശരിയാണ് അനിൽ കുമാർ പക്ഷെ ആ സ്വാമിയേ തല്ലി കൊന്നതാണ്.
Kittandaiyindaiyie daiyivam koiudiuthie👍👍👍👍
അപ്പോൾ ജഗദീഷിന്റെ ഭാര്യ ഡോ- എന്തു കാരണത്താലാണ് അകാലത്തിൽ ഈ ലോകത്തു നിന്നും പോകാൻ ഇടവന്നതു് അതും ദൈവത്തിന്റെ നീതി അല്ലെന്നു പറയാൻ പറ്റുമോ കള്ള തെളിവുകളല്ലേ അവർ കോടതിയിൽ കൊടുത്തതു് - അന്നവർ മരിച്ചപ്പോൾ എല്ലാവരും പാടി സ്തുതിക്കുന്നത് കണ്ടായിരുന്നല്ലോ അവരുടെ കഴിവു കൊണ്ടാണ് പ്രതികൾ എന്ന് മുദ്ര കുത്തപ്പെട്ടവർക്ക് ജയിൽ ശിക്ഷ വാങ്ങി കൊടുത്തത് രമേടെ കഴിവാണെന്ന് - അവർ മരിച്ച പോൾ ഞാൻ അന്നു കരുതിയതാ കള്ള തെളിവുകൾ നിരത്തിയിട്ടാണ് ഈ ഡോക്ട്ടർക്ക് ഈ ശിക്ഷ ദൈവം കൊടുത്ത തെന്ന് പിന്നെ നമ്മൾ ആരെയും വിധിക്കാനും പറയാനും നിൽക്കുന്നത് ശരി അല്ലാത്തതു കൊണ്ടാണ് പറയാതിരുന്നത് ഇപ്പോൾ ഈ വാർത്ത കണ്ടതുകൊണ്ട് പറഞ്ഞു പോയതാ
ജോമോന്റെ വരുമാന മാർഗം ശ്രദ്ധിക്കണം
KOOTTU.RANU.LINGHA.THIL.CANCER.
ഇതിൽ വന്ന കുറെ കമന്റുകൾ ഞാൻ വായിച്ചു ---- കഷ്ടം തോന്നി കാരണം, ഒരു സാധുവായ പെൺകുട്ടിയെ കൊന്ന് കിണറ്റിൽ തള്ളി , ആ കേസിൽ നിന്ന് തടിയൂരാൻ സഭയുടെ കോടികൾ ഉപയോഗിച്ച് അവസാനം കുറ്റവാളികളായി കണ്ടെത്തിയ ആ വ്യക്തികളെ അംഗീകരിച്ച് പോസ്റ്റിട്ട കൂറെ കൃസത്യനികളെ അടക്കം കണ്ടു !! ഇവരിലൊക്കെ എവിടെ നീതിയും ദൈവീകതയും ?!! അനീതിക്ക് കുട പിടിച്ചു കൊടുക്കുന്ന ഇവർ എത്ര നികൃഷ്ടർ !!
God only see 's the truth
But wait.
നീ അധികം വെല്ലുവിളി നടത്തേണ്ട.കാത്തിരിക്കുക.
കേരളത്തിൽ കേസ് അട്ടിമറിക്കപ്പെടുന്നുണ്ടോ?
അയാൾക്ക് കിട്ടേണ്ട ശിക്ഷ കിട്ടി.ലിംഗത്തിൽ ക്യാൻസർ..പുഴുത്ത് ചാകും. കൂടെ ഉണ്ടായിരുന്ന ആൾക്കും ഇത് തന്നെ ആയിരിക്കും ഗതി