Aliyans - 967 | ഗോമതേശ്വര നമഃ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 694

  • @my..perspective
    @my..perspective 6 годин тому +129

    പരസ്യത്തിന് വേണ്ടി വിവരമില്ലായ്മ അലങ്കാരമാക്കിയ എപ്പിസോഡ് 🙏🙏🙏🙏 നമിച്ചു സംവിധായകൻ 🙏🙏🙏

    • @rmavideos8519
      @rmavideos8519 5 годин тому +1

      സത്യം

    • @BabuUdumattu
      @BabuUdumattu 5 годин тому +2

      Athum. Milmakke vendi

    • @augustineca3553
      @augustineca3553 3 години тому

      Eda potta milna moshamaano😊

    • @jalajamanyks5922
      @jalajamanyks5922 2 години тому

      True.Title must be Milma payasam

    • @prasannankumar860
      @prasannankumar860 2 години тому +1

      നല്ല റേറ്റ് ഉള്ള എപ്പിസോഡാ ഇനി ഇമ്മാതിരി പരസ്യിം വേണ്ട

  • @midlajmiduz3672
    @midlajmiduz3672 9 годин тому +182

    ഇന്നത്തെ എപ്പിസോഡ് പാലഡ പായസത്തിന്റെ പരസ്യത്തിന് വേണ്ടി 😂😂😂

  • @thomasjosephjoseph5464
    @thomasjosephjoseph5464 7 годин тому +55

    ഒലത്തിയ പരസ്യം!
    ഒരു കാരണവശാലും ആരും ഇത് വാങ്ങരുത്. ഇതിന് മറുമരുന്ന് അതേയുള്ളു.

  • @saraswathys9308
    @saraswathys9308 8 годин тому +51

    കേരളീയർ ഒരിക്കലും ചെയ്യാത്ത കാര്യം. വിവരദോഷ൦.

    • @Dadsgirl1111
      @Dadsgirl1111 3 години тому

      Chilar wedding anniversary akooshikkm sneham ullavr ❤

  • @kavithapanikar1806
    @kavithapanikar1806 6 годин тому +36

    എല്ലാകാര്യങ്ങൾക്കും ഒരു പാട് വിവരമുള്ള അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്ന കനകന് ഇത് അറിയാതെ പോയത് മനസിലാകുന്നില്ല

  • @JayasreeBabu-cp3pp
    @JayasreeBabu-cp3pp 6 годин тому +98

    ഭർത്താവ് മരിച്ചുപോയവർ ഒരിയ്ക്കലും wedding anniversary ആഘോഷിക്കില്ല. ഇത് കേട്ടുകേഴ്വി ഇല്ല. വിഷയ ദാരിദ്ര്യം

    • @alicejhon3900
      @alicejhon3900 6 годин тому +1

      അതെ so true

    • @elsyjohn7713
      @elsyjohn7713 6 годин тому +2

      Correct

    • @alexalex-dl3qc
      @alexalex-dl3qc 5 годин тому

      അറിയാത്തവർക്ക് അറിവിന് വേണ്ടി തന്നെയായിരിക്കും

    • @ManojKumar-jr4ch
      @ManojKumar-jr4ch 5 годин тому

      Very true

    • @reenasusan7318
      @reenasusan7318 5 годин тому

      Correct

  • @MuraliMandath
    @MuraliMandath 8 годин тому +70

    അമ്മയുടെ പിറന്നാൾ ആയിരുന്നു വെങ്കിൽ നന്നായിരുന്നു ഇത് ഒരാൾ മരണപെട്ടാൽ വിവാഹ വാർഷികം ജീവിച്ചിരികുന്ന ആൾക്ക്‌ സന്തോഷം ഒരിക്കലും ഉണ്ടാകില്ല അത് മനസിലാകാത്ത മക്കൾ മരുമക്കൾ കഷ്ട്ടം

  • @shijinrb8694
    @shijinrb8694 8 годин тому +261

    ഇന്നത്തെ എപ്പിസോഡ് വെറുപ്പീര് ആയി തോന്നിയവർ ഉണ്ടോ 🤦🏻‍♂️

    • @mythilinathan9355
      @mythilinathan9355 7 годин тому +4

      Yes

    • @satheeshkumar3450
      @satheeshkumar3450 7 годин тому +3

      ശരിക്കും

    • @john-l2e6m
      @john-l2e6m 7 годин тому

      @@shijinrb8694 കുറെ കാലമായി വെറുപ്പീര് തന്നെയാ.തങ്കവും കനകനും അമ്മയും ചിലപ്പോൾ ലില്ലിയും റൊണാൾഡും. അളിയൻസ് അളിയൻ സായി തോന്നണമെങ്കിൽ ക്ലീറ്റോയും അമ്മാവനും വേണം.

    • @ajithaaravi
      @ajithaaravi 6 годин тому +4

      Yes

    • @prakashnair5007
      @prakashnair5007 6 годин тому +2

      Yes.

  • @asharafns2085
    @asharafns2085 8 годин тому +114

    ഈ വിവാഹ വാർഷികം ഒഴിവാക്കണമായിരുന്നു ഭർത്താവു മരിച്ച സ്ത്രീകൾ ആരും തന്നെ ഈ പരിപാടി നടത്താറില്ല അമ്മ പറഞ്ഞതു സത്യമാണു് ഇതൊന്നും സന്തോഷമെ അല്ല വിവരമില്ലാഴ്മ

    • @ambikabalachandran1865
      @ambikabalachandran1865 8 годин тому +3

      തങ്കത്തിന്റെ idea alle?

    • @sairathomas6130
      @sairathomas6130 8 годин тому

      Correct

    • @mathewparekatt4464
      @mathewparekatt4464 8 годин тому

      😂😂😂​@@ambikabalachandran1865

    • @priyas4398
      @priyas4398 7 годин тому +2

      Thirakkadha ezhuthiyavante veettile kryangal aanu ethil ennu nadathiyathu.

    • @alexalex-dl3qc
      @alexalex-dl3qc 5 годин тому

      അതൊരു വരുമാനമാർഗ്ഗം അല്ലേ

  • @rekhaj5757
    @rekhaj5757 8 годин тому +30

    ഇങ്ങനെ husband മരിച്ചു പോയാലും " Happy wedding Anniversary " aaghoshikkumo..
    പായസത്തിൻ്റെ പരസ്യത്തിന് വേറെ വഴി ഒന്നും ഇല്ലെ

  • @TrailerDriverKL57KSA
    @TrailerDriverKL57KSA 6 годин тому +17

    ഒരു ടീസ്പൂൺ വെച്ച് 4 പേർക്ക് 3 നേരം കഴിക്കാനുള്ളത് ഉണ്ട് 😂😅

  • @LijinuAbraham
    @LijinuAbraham 9 годин тому +127

    അച്ഛൻ മരിച്ചു കഴിഞ്ഞാൽ പിന്നെ wedding anniversary ആഘോഷിക്കാറില്ല. ഈ episode വേണ്ടായിരുന്നു. ഒരു അമ്മയ്ക്കും ഇഷ്ടപ്പെടില്ല

  • @sudharsananvv848
    @sudharsananvv848 7 годин тому +20

    അമ്മയുടെ ഭാഗം ശരിയാണ് ഇത് ഒരു മനുഷ്യരും ചെയ്യാത്ത കാര്യമാണ് ഓരോ രോ ആഘോഷം അമ്മയുടെ വിഷമം ആരറിയാൻ അമ്മയാണ് ശരി

  • @Gaurisankaram
    @Gaurisankaram 8 годин тому +35

    വിവാഹ വാർഷികം ഭർത്താവ് ഇല്ലാതെ ആഘോഷിക്കുമോ??? അമ്മയുടെ happy bday ആഘോഷിക്കാമായിരുന്നു.

    • @SudhiNp-m7x
      @SudhiNp-m7x 2 години тому

      കറക്റ്റ്

  • @mareenareji4600
    @mareenareji4600 6 годин тому +46

    ശരിക്കും വെറുപ്പിക്കുന്ന പരസ്യം ആയി പോയി
    ഇത്രയും വിവരം കെട്ട മക്കൾ എങ്ങും ഉണ്ടാവില്ല...... Birthday ആഘോഷം നടത്താമായിരുന്നില്ലേ...
    Last എന്തായാലും അടിപൊളി 😄😄😄

  • @binudevasya3095
    @binudevasya3095 3 години тому +5

    പായസത്തിന്റെ മണം അടുക്കളയിൽ അങ്ങ് പരന്നു... എന്റെ പൊന്നോ... എന്തൊരു വെറുപ്പിക്കൽ എപ്പിസോഡ്...

  • @anijiby
    @anijiby 7 годин тому +54

    കുടുംബസീരിയൽ പരസ്യ സീരിയൽ ആയി മാറുകയാണോ.
    ദൈവത്തെ ഓർത്ത് വെറുപ്പിക്കല്ലേ.അല്ലെങ്കിൽ തന്നെ ഇഷ്ടംപോലെ പരസ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് അത് പോരാഞ്ഞിട്ടാണോ ഈ സീരിയലിലും പരസ്യം മൊത്തം കുത്തി കയറ്റുന്നത്

    • @Ani-tz9nc
      @Ani-tz9nc 6 годин тому

      ഞങ്ങള് വീടുകളിൽ കമ്പനി sadanangal മേടിച്ച് അഭിപ്രായം parayar ഉണ്ട്... ഓരോ
      ആളുകൾക്കും ചില കമ്പനിയോട് പ്രിയം ഉണ്ട് ഞങ്ങള് hyza കമ്പനി. പുട്ട് പൊടി സൂപ്പർ ..

  • @tajtaj4848
    @tajtaj4848 8 годин тому +65

    ഒരു സംശയം ഭർത്താവ് മരണപെട്ടതോ ഭാര്യ മരണപ്പെട്ടതോ ആയിട്ടുള്ളവർ wedding ആനിവേഴ്സറി ആഘോഷിക്കുമോ ഒരാൾ മാത്രം ജീവിച്ചിരിക്കെ

    • @rejithamolpk
      @rejithamolpk 8 годин тому

      പെട്ടന്ന് തട്ടി പോയതിന് സന്തോഷം കൊണ്ട് ആണ് 🤣🤣🤣🤣

    • @jayasreesajeev8916
      @jayasreesajeev8916 8 годин тому +2

      ഇല്ല

    • @Paulson-NP
      @Paulson-NP 6 годин тому +1

      അതിൽ കാര്യം ഇല്ല.... മരിച്ചവർ മരിച്ചു.... എന്നുവെച്ചു സ്വന്തം ഇഷ്ടങ്ങളെ വേണ്ടെന്നു വെയ്ക്കുന്നത് എന്തിനു??? ഇത് പഴയ കാലം അല്ലല്ലോ.. അവരുടെ മനസ്സിൽ husband മരിച്ചിട്ടില്ല

    • @alicejhon3900
      @alicejhon3900 6 годин тому

      ഒരിക്കലും ചെയ്യില്ല. ഇവർക്കെന്താ വിവരമില്ലേ 😡😡

    • @bahubali68
      @bahubali68 5 годин тому +1

      ഒരു എപ്പിസോഡ് ഉണ്ടാക്കി എന്ന് കരുതിയാൽ മതി 🤗

  • @Fazludeen-j2j
    @Fazludeen-j2j 6 годин тому +13

    ഇതും അവസാനം... ഉപ്പും മുളകും പോലെ അടുത്ത് പുട്ടി കെട്ടും ഇങ്ങനെ പോയാൽ...

  • @binduunnikrishnan1466
    @binduunnikrishnan1466 7 годин тому +12

    ഒരാൾ മരിച്ചാൽ വിവാഹ വാർഷികം ആഘോഷിക്കുമോ ഇത് വിവരക്കേടായിപ്പോയി. ജന്മദിനം ആയിരുന്നേൽ നന്നായിരുന്നു. ഇത് തെമ്മാടിത്തരമാണ് കാണിച്ചത്. ഭർത്താവ് മരിച്ച ഭാര്യ വിവാഹവാർഷികം ആഘോഷിക്കുമോ

  • @josephchacko5485
    @josephchacko5485 6 годин тому +9

    മിൽമ പാലട പായസത്തിന്റെ പരസ്യം കൂടെ ഇതിന്റെ ഇടയിൽ കാണിക്കുന്നു.

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 8 годин тому +42

    പരസ്യം വേണ്ട... അളിയൻ സ് കാണൽ നിർത്തും

  • @ramanimohan-hn5rv
    @ramanimohan-hn5rv 3 години тому +5

    ഇത്രയും വിവരദോഷികളായ മക്കളോ

  • @nishaninan5180
    @nishaninan5180 6 годин тому +36

    അച്ഛൻ ഇല്ലാതെ എന്ത്‌ വിവാഹ വാർഷികം ആരും ആഘോഷിക്കാറില്ല

  • @lakshmanantv4885
    @lakshmanantv4885 8 годин тому +30

    വളരെ മോശമായിപ്പോയി ഈ പരസ്യം കാണാനാണോ ഇത് തുറന്നു നോക്കിയത്😮

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 8 годин тому +52

    നാലു പേർക്കല്ല ഒരു സ്പൂൺ വെച്ചു 20 പേർക്ക് കഴിക്കാം

    • @RejiKumar-qr2gq
      @RejiKumar-qr2gq 6 годин тому +2

      അതു കറക്റ്റ്

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 5 годин тому

      200 ml വെച്ചു 4 പേർക്ക് കുടിക്കാം.

  • @binduunnikrishnan1466
    @binduunnikrishnan1466 7 годин тому +14

    സംവിധായകന്റെ തെറ്റാണെങ്കിലും ഇതിൽ തങ്കം പക്കാ വിവരക്കേടാണ് എന്ന് തെളിയിച്ചു

  • @sureshsreevilasom3073
    @sureshsreevilasom3073 8 годин тому +50

    അല്ലെങ്കിൽ തന്നെ മിൽമ പൊളിയാറായിരിക്കുവാ അതിന്റെ കൂടെ നിങ്ങടെ പരസ്യം കൂടി ആയപ്പോൾ തീർന്നു...

  • @sujathamurali6090
    @sujathamurali6090 8 годин тому +24

    അമ്മ പറഞ്ഞത് ശരി, അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതല്ലേ നല്ലത്

  • @padmajavijayan309
    @padmajavijayan309 9 годин тому +47

    Partner ഇല്ലാതെ എന്തു anniversary???

  • @ctphilip2858
    @ctphilip2858 7 годин тому +17

    ഭർത്താവോ ഭാര്യയോ മരിച്ചു പോയാൽ anniversary celebration ശരിയല്ല. അമ്മ പറഞ്ഞത് വളരെ ശരി ആണ്.

  • @jayasreesajeev8916
    @jayasreesajeev8916 8 годин тому +14

    വയസ്സായ അമ്മയുടെ വിവരം പോലും മക്കൾക്കില്ലാതായിപ്പോയി. എന്തിനാണ് കരയുന്നതെന്ന് ആർക്കും പിടികിട്ടുന്നുമില്ല. ആരെങ്കിലും ചെയ്യുന്ന പണി ആണോ? അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ok.

    • @Sajeendrakumar776
      @Sajeendrakumar776 8 годин тому

      ജയശ്രീ, തങ്കവും ലില്ലിയുമല്ലേ രണ്ടിനും ബോധമില്ല.

    • @jayasreesajeev8916
      @jayasreesajeev8916 3 години тому

      @@Sajeendrakumar776 👍👍👍🥰🥰

  • @rejithamolpk
    @rejithamolpk 8 годин тому +12

    എന്നാ പരസ്യം കാണിച്ചാലും ഞങ്ങൾ വാങ്ങില്ല

  • @shinymadhusudanan
    @shinymadhusudanan 9 годин тому +170

    വീണ്ടും വെറുപ്പിക്കുന്ന പരസ്യം തുടങ്ങി 🙄🙄 ഇതൊക്കെ നാട്ടുകാരെകൊണ്ട് കുടിപ്പിക്കുമ്പോ സ്വന്തമായി ഉറപ്പാക്കിയ സത്യസന്ധത കൂടി ഉണ്ടാവണം!!!🙄🙄

    • @gireeshchira5799
      @gireeshchira5799 8 годин тому +5

      👍

    • @MubarakkpMubarakkp-n1x
      @MubarakkpMubarakkp-n1x 7 годин тому +7

      Ningalod nirbandamaayum vaanganam eannu paranjo

    • @JoelAngelJovan
      @JoelAngelJovan 6 годин тому +1

      നാണം ഇല്ലേ

    • @ajaiajitha8788
      @ajaiajitha8788 6 годин тому +5

      മനുഷ്യനെ പരമാവധി ബോർ അടിപ്പിക്കുക അതാണ്‌ ലക്ഷ്യം

    • @reenamathew9372
      @reenamathew9372 6 годин тому +1

      Actually Mimas palada payasam is very good.i had bought it

  • @Richfamily987
    @Richfamily987 3 години тому +5

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടമാവതർ ഉണ്ടോ. എന്നെ പോലെ

  • @jarmilakaimal2618
    @jarmilakaimal2618 7 годин тому +7

    Wedding anniversary is not celebrated when one partner is not alive.

  • @ajaiajitha8788
    @ajaiajitha8788 6 годин тому +24

    ഇത് ലോക തോൽവി തന്നെ
    ഇതെന്ത് എപ്പിസോഡ്
    😢😢😢

  • @john-l2e6m
    @john-l2e6m 8 годин тому +8

    ക്ലീറ്റോയും അമ്മാവനും മഹാബലിയേപ്പോലെയാ.വർഷത്തിൽ ഒരിക്കൽ മാത്രം വരവ്.

    • @mathewparekatt4464
      @mathewparekatt4464 7 годин тому

      മറിമായം ഷൂട്ടിംഗ്
      മനോരമ ഒഴിവാക്കത്തില്ല😂😂

  • @shashiarayil630
    @shashiarayil630 8 годин тому +30

    തുടക്കം പരസ്യം കണ്ടപ്പോൾ തന്നെ, നിർത്തി 😂😂😂

  • @PramodanKk-qe8on
    @PramodanKk-qe8on 8 годин тому +27

    ജനങ്ങൾ വിലയിരുത്തുന്നത് അളിയൻ സ് കണ്ടിട്ടല്ല ഗുണം നോക്കിയിട്ട

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 6 годин тому +24

    പരസ്യം കാരണം tv പോലും വയ്ക്കുന്നില്ല അന്നേരം യൂട്യൂബ് സീരിയലിലും പരസ്യം 😂😂😂😂😂😂😂

  • @uk2727
    @uk2727 7 годин тому +7

    പരസ്യം തിരുകിക്കയറ്റി സീരിയലിന്റെ വില കളയല്ലേ. അല്ലെങ്കിൽ തന്നെ കടുത്ത ആശയ ദാരിദ്ര്യമാണ്, പോരാത്തതിന് ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ വെറുപ്പിക്കാൻ പരസ്യവും 😡

  • @anilkumarr7097
    @anilkumarr7097 9 годин тому +13

    വീണ്ടും തുടങ്ങി ഒടുക്കലത്തെ പരസ്യം

  • @reenashaju9734
    @reenashaju9734 7 годин тому +17

    അച്ഛൻ ഇല്ലാതെ വെഡിങ് അണിവേഴ്സറി നടത്തിയത് ശരിയായില്ല, അമ്മയും പറഞ്ഞു

  • @jithinjithu5125
    @jithinjithu5125 4 години тому +2

    ഞാൻ ആദ്യം വിചാരിച്ചത് അമ്മയുടെ പിറന്നാൾ ആണന്നു ...എനിക്കും ഭർത്താവ് ഇല്ല .എന്നിട്ട് ഇത് വരെ ഞാൻ വിവാഹ വാർഷികം ആഘോഷി ച്ചി ട്ടില്ല .അതെങനെയാ barthaavillathe ആഘോഷിക്കുന്നത് ...

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 8 годин тому +18

    ഒരു ലോജിക് ഇല്ലാത്ത വിഷയം.. ആശയ ദാരിദ്ര്യം 😡😡😡

  • @satheeshkumar3450
    @satheeshkumar3450 7 годин тому +9

    കാണാനുള്ള സുഖം പോയി .. മിൽമക്ക് വേണ്ടി സമയം വെറുതേ കളഞ്ഞു ..

  • @AnilkMadhavan
    @AnilkMadhavan 5 годин тому +3

    ഇതിലും നല്ലത് അമ്മയുടെ പിറന്നാൾ ആഘോഷം കാണിച്ചാൽ ആ അമ്മയ്ക്ക് സന്തോഷം ആകുമായിരുന്നു.

  • @Anjaliprincehomevlog
    @Anjaliprincehomevlog 9 годин тому +15

    ഫസ്റ്റ് ഞാൻ തന്നെ ഇങ്ങു എടുത്ത് 😅 പക്ഷെ ഒന്നൂടി ഇറങ്ങി കയറിയപ്പോൾ വേറെ ആരൊക്കെയോ ഫസ്റ്റ് 😂റൊണാൾഡോ ചോദിച്ചപ്പോൾ കൊടുത്തില്ല മോശം ആയി പോയി കനകനു കൊടുത്തു കഷ്ടം

  • @binduunnikrishnan1466
    @binduunnikrishnan1466 7 годин тому +6

    വിധവകൾ വിവാഹവാർഷികം ആഘോഷിക്കില്ല.

  • @dalyjose1576
    @dalyjose1576 9 годин тому +38

    ഒരു മതത്തിലും ചെയ്യാത്ത ആഘോഷമായിപ്പോയിത്.

  • @rijishachittakkandi141
    @rijishachittakkandi141 6 годин тому +15

    ഭർത്താവ് മരിച്ച സ്ത്രീകൾ ആരും വിവാഹ ദിവസം ആഘോഷിക്കാറില്ല. Birthday ആക്കിയാൽ മതിയായിരുന്നു. ഇന്നത്തെ aliyans ഇഷ്‌ടം ആയില്ല. ഭർത്താവ് ഇല്ലാതെ വിവാഹ വാർഷികം എങ്ങനാ കനക ആഘോഷിക്കുന്നെ ആർക്ക് സന്തോഷം ഉണ്ടാവും ജീവിച്ചിരിക്കുന്നവർക്ക് മനപ്രയസം ഉണ്ടാക്കിട്ട് ആണോ മരിച്ചവരുടെ സന്തോഷം നോക്കുന്നെ. അമ്മയുടെ വിഷമം കണ്ടപ്പോ വല്ലാതെ സങ്കടം ആയി. അളിയൻസിൻ്റെ title milma പാലട പായസം എന്ന് കൊടുക്കാമായിരുന്നു . നിലവാരം ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.

  • @KumarajithAji
    @KumarajithAji 6 годин тому +15

    ഇത് 1000 എപ്പിസോഡ് ആവുമ്പോൾ നിർത്തുക ആശയ ദാരിദ്ര്യം

  • @bindhunisha8588
    @bindhunisha8588 7 годин тому +6

    അച്ഛന്റെ ആണ്ട് ആയിരുന്നെങ്കിലും സാരമില്ലായിരുന്നു അല്ലെങ്കിൽ കനകന്റേം ലില്ലിയുടെയും വിവാഹ വാർഷികം ആകാമായിരുന്നു ഇത് മോശമായിപ്പോയി

  • @RajendranVayala-ig9se
    @RajendranVayala-ig9se 9 годин тому +45

    അമ്മയ്ക്കുണ്ടായ ദുഃഖം. ഉള്ളിൽ തട്ടിയവരെത്ര?

    • @alicejhon3900
      @alicejhon3900 6 годин тому

      ഞാൻ 😔

    • @RajendranVayala-ig9se
      @RajendranVayala-ig9se 6 годин тому

      ❤😊

    • @NalinjPk
      @NalinjPk 5 годин тому

      എനിക്ക് ഇതേ അവസ്ഥ ആണ്. ഹസ്ബൻഡ് 5വർഷം മുമ്പ് പോയി 😢😢😢

  • @Anna...cfi369
    @Anna...cfi369 6 годин тому +7

    ആരെങ്കിലും വിവാഹവാർഷികം പങ്കാളിയില്ലാതെ ആഘോഷിയ്ക്കുമോ..
    കഥ ഇല്ലെങ്കിൽ ആരോടെങ്കിലും കഥ കടം വാങ്ങൂ

  • @vasanthajayaram243
    @vasanthajayaram243 7 годин тому +7

    So poor 😮 വേറെ കഥയൊന്നും കിട്ടിയില്ലേ
    അഭിനയിക്കുന്നവർക്കും വിവരമില്ലേ

  • @RadhikaBalan-yu2pq
    @RadhikaBalan-yu2pq 8 годин тому +24

    സാധാരണ എന്ത് ആവശ്യമുണ്ട് എങ്കിലും ലില്ലീന്ന് വിളിച്ച് കൂവുന്ന ആൾ ഇന്ന് ഒന്നും മിണ്ടാതെ ചാർജർ എടുക്കാൻ പോകുന്നു

  • @VijeshKb-t4m
    @VijeshKb-t4m 3 години тому +1

    ഒരിക്കലും കേടാവില്ലാത്ത മിൽമയുടെ പാലും ഉത്പന്നവും വാങ്ങിക്കാൻ ഈ സീരിയൽ സംവീധായകനെ പരസ്യം എല്പിച്ചതിനും അത് ഭംഗിയായി ഏറ്റെടുത്തതിനും ഈ സംവീധായകന് എന്റെവക പൊന്നുപൂറെ മായിരണ്ടിമകനെ നമസ്കാരം 🙏

  • @AnilkumarVasudevan-w8y
    @AnilkumarVasudevan-w8y 2 години тому +1

    ഇതിൽ ഒരുപാടു ഗുണപാഠങ്ങൾ ഉണ്ട്.... 🙏🙏🙏👍

  • @nirmaladas4371
    @nirmaladas4371 7 годин тому +12

    സത്യം ആ അമ്മ പറഞ്ഞത്. ഭർത്താവില്ലാതെ എന്തു വിവാഹ വാർഷികം? വിവരമില്ലാത്ത വഹ

  • @naturelover6866
    @naturelover6866 5 годин тому +1

    ലില്ലി പറഞ്ഞ തുപോലെ അവസരങ്ങൾ ഉണ്ടായിട്ടും ഇതുവരെ എങ്ങും പോകാൻ പറ്റിയിട്ടില്ല

  • @sreedevid2247
    @sreedevid2247 4 години тому +1

    അമ്മേടെ വിവരം പോലും മക്കൾക്ക് ഇല്ലാതായിപോയി, പിറന്നാൾ ആഘോഷിക്കാരുന്നു.

  • @mohanane2814
    @mohanane2814 4 години тому +1

    മിൽമയുടെ പാലടപായസത്തിന്റെ പരസ്യത്തിനു വേണ്ടിഒരു എപ്പിസോഡ്

  • @Ottakomban.
    @Ottakomban. 9 годин тому +10

    മിൽമക്ക് വേണ്ടി ഉള്ള പരസ്യം മാത്രം ആയി പോയി

  • @shybupadinjaremury9703
    @shybupadinjaremury9703 9 годин тому +13

    advertisement episode... pls try to avoid .. we are not fool.. avante oru paladaaa. thengaaaaaaaa

  • @HaridasanMenonEpbmenon
    @HaridasanMenonEpbmenon 9 годин тому +13

    എന്തൊക്കെ കാണിച്ചാലും ഈ റൊണാൾഡിന്റെ ആർത്തി കാണിക്കാതിരുന്നാൽ നന്ന്

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 5 годин тому +4

    പരസ്യത്തിന് വേണ്ടി എപ്പിസോഡ് വേണായിരുന്നോ- കഷ്ട്ടം അളിയൻസ് താഴ്ന്ന് പോയോ.....

  • @ramadasnm3223
    @ramadasnm3223 3 години тому +1

    കുറച്ച് എപ്പിസോഡായി ഇവരുടെ പരസ്യം കണ്ടിട്ട്.. ഇപ്പോ വീണ്ടും തുടങ്ങിയോ..?😂

  • @anithakj5220
    @anithakj5220 4 години тому +2

    എന്തൊരുനാണംകെട്ടജന്മങ്ങള്.പരസ്യത്തില്അഭിനയിച്ചാപ്പോരെ

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 5 годин тому +1

    അമ്മ പഴയ കഥകൾ പറയുമ്പോ റൊണാൾഡിന്റെ മുഖം ഇരിക്കുന്ന കണ്ടോ ചിരി വന്നു വയ്യ. പാവം

  • @cnkpta2065
    @cnkpta2065 6 годин тому +15

    ഒരു ഗുണവും ഇല്ലാത്ത ഒരുഎപ്പിസോഡ് ആയി പ്പോയി.

  • @ajayninan8678
    @ajayninan8678 Годину тому +1

    എന്താ അളിയൻ സേ ഇങ്ങനെ ഒക്കെ കാണിച്ച് കൂട്ടുന്നത് കുറച്ചൊക്കെ നന്നായി കൂടെ 'ആൾക്കാരെ കൊണ്ട് മുഷിപ്പിക്കാതെ😂

  • @ChandraMohan-vy5yl
    @ChandraMohan-vy5yl Годину тому

    ഈ പരിപാടി, ഒരിക്കൽ വാഗ്ദാനത്തോടെ നിറഞ്ഞിരുന്നു, ഇപ്പോൾ അതിന്റെ അവസാനത്തിലേക്ക് കടന്നുപോകുകയാണ്. നല്ല കഴിവുള്ള കലാകാരന്മാരെക്കാളും, ഇത് കാണപ്പെടുന്നത് യാഥാർഥ്യത്തിൽ ഒരു വ്യക്തമായ കാഴ്ചപ്പാടില്ലാത്തതായിരിക്കുന്നു. പകരം, ഇതിന്റെ പ്രധാനം ഇപ്പോൾ ഒരു വാണിജ്യ പദ്ധതി പ്രയോജനപ്പെടുത്തുന്നതിലേക്കു മാറിയിരിക്കുന്നു, മികച്ച ഉള്ളടക്കം ഒരുക്കുന്നതിനേക്കാൾ ലാഭം ഉണ്ടാക്കുന്നതിനാണ് ഊന്നുന്നത്.

  • @bettyvincent8882
    @bettyvincent8882 4 години тому +2

    പരസ്യത്തിന് വേണ്ടി മാത്രമുളള എപ്പിസോഡ്

  • @shobhanaag3935
    @shobhanaag3935 9 годин тому +12

    കനകന്റെ മക്കളെ കാണാനില്ല എവിടെ പോയി

    • @sajose28
      @sajose28 8 годин тому

      ഊട്ടി സ്കൂളിൽ ആണ് 😂

  • @MyMummy-q4v
    @MyMummy-q4v 8 годин тому +5

    Cleeto പാർട്ടിയിൽ നിന്നും 7 ദിവസം leave എടുക്കണം!
    പാവം തങ്കം എല്ലാ മോഹവും തകർന്നു.

  • @Suresh-tu3sw
    @Suresh-tu3sw 4 години тому +1

    👏🏻👏🏻ഭയങ്കരീ 👏🏻👏🏻😊😊അമ്മ സൂപ്പർ ആയിരുന്നു 👌🏻👌🏻👌🏻ലാസ്റ്റ് ചിരി വന്നു 😊നാത്തൂൻസിന്റെ പ്ലാൻ അമ്മ പൊളിച്ചു 😊പ്രമുഖൻ ലീവ് എടുത്തു വരുമോ എന്തോ 😄😄

  • @BrahmanandanVamadevan
    @BrahmanandanVamadevan 2 години тому +1

    അമ്മയുടെ birth ഡേ ആഘോഷിക്കാമായിരുന്നു, വിവാഹ വാർഷികം വളരെ bore ആക്കി കളഞ്ഞു

  • @SosaAbraham-h4o
    @SosaAbraham-h4o 7 годин тому +3

    No one celebrates wedding anniversary if the spouse is not alive. Very silly episode

    • @Padmini1712
      @Padmini1712 4 години тому

      Director ,Script Writer- 0/100. Boru Boru Boru

  • @happy-ti9fs
    @happy-ti9fs 9 годин тому +14

    മൊത്തം കെമിക്കൽ ആണ് ആരും വാങ്ങരുത്

    • @babums9143
      @babums9143 9 годин тому +1

      കെമിക്കൽ ലാബിലാണൊ പണി

    • @happy-ti9fs
      @happy-ti9fs 9 годин тому +1

      @babums9143 അതെ

    • @sajose28
      @sajose28 8 годин тому +3

      കേടാകാതെ ഇരിക്കണമെങ്കി കെമിക്കൽ ആഡ് ചെയ്യും sure, പാൽ എന്താണെന്നു വിചാരിച്ച ഇരിക്കുന്നെ. ഒന്ന് deep ആയി അനേഷിച്ചു നോക്ക് അതിൽ ചേർക്കുന്ന ഒരു കെമിക്കൽ ഉണ്ട് അവിടെ ജോലി ഹെയ്യുന്നവർ തന്നെ പറയുന്നു mostly danger ആണെന്ന് ഒന്ന് അനേഷിച്ചു നോക്ക് 🙏🙏🙏🙏🙏🙏

  • @sreedevid2247
    @sreedevid2247 4 години тому +1

    വിവരം ഇല്ലാത്ത കനകൻ, വാർഷികം ആഘോഷിക്കുമ്പോൾ ഭാര്യയും ഭർത്താവും ഉള്ളവരാണ്

  • @ramyak8536
    @ramyak8536 6 годин тому +4

    Happy wedding anniversary ennu engane parayunnu... athengane happy aavum... Mandatharam... Aanamandatharam...
    Ningalil arenkilum ee situationil happyyavumo...
    When u people dont have your partner anymore with you, will u be happily celebrating your anniversary with joy...??
    Senseless concept i feel...

  • @shobhanaag3935
    @shobhanaag3935 9 годин тому +12

    പരസ്യം തുടങ്ങി വീണ്ടും ദാരിദ്ര്യം ആയോ

  • @STAKILFC
    @STAKILFC 2 години тому +1

    ഉഫ്ഫ് നാളെ വരാം - അമ്മയുള്ള സ്ഥിതിക്ക് നല്ല കൂറ എപ്പിസോഡ് അരികും

  • @akhilt.rajesh8007
    @akhilt.rajesh8007 2 години тому +1

    മജ്ജുവിനെ പോലുള്ള കഴിവുറ്റ ഒരു കലാകാരിയെ കൈയ്യിൽ കിട്ടിയിട്ട് പാലടയുടെ പരസൃത്തിന്‌ വേണ്ടിയാണോ രാജേഷേ ഉപയോഗിക്കുന്നത് അവരുടെ ഭാവി തകർക്കരുത്. നിലവാരം കുറഞ്ഞ ഒരു എപ്പിസോഡ്. വിഷയ ദാരിദ്ര്യം പ്രകടമാണ്.

  • @sajeebsala
    @sajeebsala 6 годин тому +11

    അളിയൻസിൽ ഭക്ഷണമില്ലാത്ത ഒരു എപ്പിസോഡ് പോലും ഉണ്ടാകാറില്ല ഭക്ഷണമാണ് അളിയൻസിന്റെ ഹൈലൈറ്റ്😂😂😂😂

    • @alicejhon3900
      @alicejhon3900 5 годин тому +1

      @@sajeebsala തിന്നാൻ വേണ്ടി ജീവിക്കുന്ന അളിയൻസും ടീമും 😏😏

  • @naiksadplty
    @naiksadplty 41 хвилина тому

    ഓണത്തിന്റെ ഇടയ്ക്കു മറ്റേ പണി ശരിയായില്ല മിൽമ പരസ്യം

  • @ashakottor
    @ashakottor 6 годин тому +1

    പാലട പായസത്തിന്റെ പ്രമോഷൻ എപ്പിസോഡ്😂❤

  • @abhilashkerala2.0
    @abhilashkerala2.0 7 годин тому +2

    thangam chechi rasagula pooye😂😂😂
    Ammaikku ulla vivaram polum director, script writer and artist ella. After husband death aarum celebration cheiyarilla😢
    Palada milma😂😂😂
    Ronald ❤❤❤😂
    To all❤❤❤
    Amma❤❤❤

  • @TreasaGeorge-n7c
    @TreasaGeorge-n7c 8 годин тому +4

    Today episode milma payasathinte parasyam

  • @shivaiyer6089
    @shivaiyer6089 8 годин тому +2

    മിൽമയിൽ നിന്നും പരസ്യ വകയിൽ ഒരു തുക കിട്ടി കാണും

  • @sheebam.r1943
    @sheebam.r1943 8 годин тому +9

    ഇതു അമ്മേടെ ജന്മദിന ആഘോഷം ആക്കാമായിരുന്നു

  • @jaimolbabu6593
    @jaimolbabu6593 8 годин тому +13

    മഹാബോർ . ഭാര്യയോ ഭർത്താവോ മരിച്ചു കഴിഞ്ഞാൽ anniversary ആഘോഷിക്കാറില്ല. ആർക്കും Common Sense ഇല്ല. അമ്മ correct ആണ്.

  • @Cstmr-n8p
    @Cstmr-n8p 5 годин тому +1

    ഇന്നത്തെ Coment കണ്ട്, അണിയറയിൽ പ്രവർത്തിക്കുന്ന വർതിരിച്ചറിയുമല്ലോ😢

  • @manjulakp8002
    @manjulakp8002 6 годин тому +2

    Ammayude b day aaghoshikkunne.❤❤

  • @Aneesh.Jose250
    @Aneesh.Jose250 2 години тому +1

    വെറുപ്പിക്കൽ എപ്പിസോഡ് ആയിപ്പോയി ഇതു..😢😢😢

  • @nisumon-j3o
    @nisumon-j3o 3 години тому +1

    മിൽമയുടെ പരസ്യം ആയിപ്പോയി ഇന്നത്തെ എപ്പിസോഡ്

  • @Palasasi-lk2ib
    @Palasasi-lk2ib 54 хвилини тому +1

    ശിഹാബ് കരുനാഗപ്പള്ളിയിൽ നിന്ന് ഇങ്ങനെ മോശം സ്ക്രിപ്റ്റ് പ്രതീക്ഷിച്ചില്ല .. അതിന്റെ ഇടയിൽ മിൽമയുടെ ഓഞ്ഞ പരസ്യവും .. നിങ്ങൾ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കരുത് ..🤬

  • @bbs3970
    @bbs3970 2 години тому

    തങ്കത്തിന്റെയും ലില്ലിയുടെയും lastസീൻസൂപ്പർ