ഇന്നത്തെ episode ൽ tool box കൊണ്ടു കനകൻ വന്നപ്പോൾ ചങ്കുതകർന്നുപോയി മറ്റൊന്നുംകൊണ്ടല്ല മറ്റൊരു പരസ്യം വരുന്നു എന്നുപ്രതീക്ഷിച്ചു . ഏതായാലും അതുണ്ടായില്ല thanks 🥸
Adhaham adhehathinu kodutha role nannayi cheyyunnu...ningallkku ishtamaalangil director nodu aanu parayendathu..allathe nannayi cheyuunna orale maattuka alla vendayhu..ithu real alla😂reel aane
ആദ്യമായിട്ടാ ഇതിന്റെ പ്രൊഡ്യൂസർ ഒന്ന് പൈസ മുടക്കി ഒരു സാധനം വാങ്ങുന്നെ കാണുന്നെ😂 മാക്സിമം നായരേട്ടന്റെ കടേലെ ചായ ആണ്🙏 അതുങ്ങളെ ഒന്ന് പുറത്തും കൂടി കൊണ്ടുപോകില്ലാ🤭
റൊണാൾഡിന് നല്ല വേഷങ്ങൾ കൊടുക്കുക അദ്ദേഹത്തിനെ പ്രേഷകരിൽ വെറുപ്പ് ഉണ്ടാക്കാൻ കാരണമാകരുത് നല്ലൊരു കലാകാരനാണ് നിങ്ങൾ കൊടുക്കുന്ന റോൾ വൃത്തി ആയി ചെയ്യുന്നു
👏🏻👏🏻ഉമ്മൻ ചാണ്ടി തന്നെ എന്ന് പറയുമ്പോ തക്കുടുവിന് വരെ സംശയം... കറക്റ്റ് തന്നമ്മേ?? 😊😊ഇനിയെങ്കിലും നന്നായിക്കൂടെ റൊണാൾഡ് മച്ചമ്പീ 😊എല്ലാവരും സൂപ്പർ 👌🏻👌🏻👌🏻
Ronald എന്ന കഥാപാത്രം ഇത്രയും അധപധിക്കരുത്.. കുറച്ചൊക്കെ ഒരു മടിയും ഭക്ഷണഭ്രമം ഒക്കെ ആകാം.. But ഇത്രയ്ക്കും വേണ്ട.. ആ കഥാപാത്രത്തോടുള്ള ഇഷ്ടം പോകും
Ronald കഥാപാത്രത്തിനോട് വെറുപ്പ് തോന്നി ഇന്നത്തെ ഭാഗം കണ്ടിട്ട്
Me too .I always get disgusted to his greed for food.i hate that character
ദയവു ചെയ്തു തങ്കം തക്കുടുവിനെ പറഞ്ഞു കൊടുക്കാൻ ഇടയാവല്ലേ.... ചില കുഞ്ഞുങ്ങൾക്ക് അമ്മ പറയുന്നതാണ് ശെരി എന്ന് വിചാരിക്കും..... 🙏🏻🙏🏻🙏🏻🙏🏻തൊഴാം.....
സീരിയൽ ആ രീതിയിൽ കാണാൻ ഉള്ള ബുദ്ധി ആ കുട്ടിക്ക് ഉണ്ട്.പിന്നെ അത് തിരുത്തി കൊടുത്തല്ലോ
അറിയാവുന്ന കൈ തൊഴിൽ ഉണ്ടായിട്ടും പണിക്ക് പോകാത്തവനെ തീറ്റി പോറ്റുന്ന നിങ്ങളെയാണ് പറയേണ്ടത്
സത്യം 👍
തീറ്റ തിന്ന് കൊണ്ട് അളിയൻസ് കാണുന്ന ഫാൻസുകാർ ഇവിടെ വരൂ😂😂😂
Cooking n watching
നല്ലൊരു മെക്കാനിക്കിന് ടൂൾ box കണ്ടാൽ അറിയില്ലെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും
1000 episode il ഇതുവരെ അളിയൻസിൽ ഉണ്ടായിരുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് പ്രതിഷിക്കുന്നു 😍
ഒരിക്കലും നന്നാവാതെ റോണൾഡും നല്ലവനായകനാകനും സൂപ്പർ
റൊണാൾഡ് നല്ല രീതിയിൽ ജോലിയിയെടുക്കുന്ന ഒരു കഥാപാത്രം ആയിരുന്നെങ്കിൽ നന്നായേനെ... പക്ഷേ അബദ്ധങ്ങളിൽ പെട്ട് രക്ഷിക്കാൻ മച്ചമ്പി മാർ എത്തുകയും വേണം...
എല്ലാം നല്ല കഥാപാത്രങ്ങൾ ആയാൽ കഥ എങ്ങിനെ മുന്നോട്ട് പോവും
ഈ റൊണാൾഡോ എന്നേലും പണി എടുത്ത് cash കൊണ്ട് വരുന്ന ഒരു എപിസോഡ് ഉണ്ടാകോ 😁
chumma food kittiyal pani edukenda kariyam illallo
പേര് മാറ്റണം അളിയൻസ് അല്ല
മച്ചമ്പി
Ronald cash kondu vannittundallo
Kanakan ടൂൾ കിറ്റ് വാങ്ങി കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി. പക്ഷെ ക്ലിറ്റോ കാണിച്ച വിവരക്കേട് kandappol അതിലേറെ ദേഷ്യം തോന്നി. 🫤🫤
അവന്റെ കരണത്ത് ഒന്ന് കൊടുക്കേണ്ടതായിരുന്നു 😡
ക്ലീറ്റോ?
Kleeto evde athinu 😂
@@Gaurisankaram ക്ലീറ്റോ അല്ല റൊണാൾഡോ 😂
Kanakan നേരത്തെ അത് ചെയ്തിരുന്നെങ്കിൽ ഇന്ന് കുറച്ചെങ്കിലും നന്നായേനെ
റൊണാൾഡിന്റെ " ദേ.. ട" കേൾക്കാൻ നല്ല രസവ 😂
പിന്നെ ഒരു "കർത്താ.. വേ.." 🥰
വിഷയ ദാരിദ്ര്യം!!! ഇനി അല്പം ഇടവേള ആവാം.
ഇന്നത്തെ episode ൽ tool box കൊണ്ടു കനകൻ വന്നപ്പോൾ ചങ്കുതകർന്നുപോയി മറ്റൊന്നുംകൊണ്ടല്ല മറ്റൊരു പരസ്യം വരുന്നു എന്നുപ്രതീക്ഷിച്ചു . ഏതായാലും അതുണ്ടായില്ല thanks 🥸
അറിയില്ലേൽ അറിയില്ലെന്ന് പറഞ്ഞുകൂടേ കുട്ടികളെ തെറ്റ് പഠിപ്പിച്ചു ഭാവി കളയണോ
ഒരു പണി ചെയ്യുകയുമില്ല. ഓസിന് ശാപ്പാട് അടിച്ചു ശീലിച്ചു പോയി. എന്തുകള്ളത്തരം പറഞ്ഞാലും കൊടുക്കാൻ തങ്കവും ലില്ലിയും.
ഭാര്യക്കും മക്കൾക്കും ചെലവിനു കൊടുക്കാതെ ചേട്ടൻ്റേയും അനിയത്തിയുടെയും കുടുംബത്തെ പറ്റിച്ചു തിന്നാൻ മാത്രം ജീവിക്കുന്ന ഒരു കഥാപാത്രം 😂
ക്ളീറ്റോ ഇല്ലാതെ എന്തിനാ നമ്മളെ വെറുപ്പിക്കുന്നത് അളിയൻസ് നിർത്തിക്കൂടെ നടരാജൻ അൻസാർ ക്ളീറ്റോ അവരെ കൊണ്ട് വരൂഊ
തങ്കം എന്തിനാ കൊച്ചു കുഞ്ഞു കളിക്കുന്നത് ഒന്നും അറിയില്ല പൊട്ടി കളിക്കുന്നത്
സീരിയൽ ആണേലും കള്ളം കാണിക്കുന്നത് സെരിയല്ല 👍
സ്വന്തം ഭാര്യക്കും മക്കൾക്കും ചിലവിനു കൊടുക്കാൻ പറയുന്നതിന് പകരം രണ്ടാളും സ്വന്തം കാര്യം മാത്രം
മടിയൻ റൊണാൾഡോ
TOOL BOX ആട്ടിയുള്ള നടപ്പു കണ്ടപ്പോഴേ തോന്നിയതാണ് അതിൽ ഒന്നും ഇല്ലെന്ന് .
ഒരു കുട പിടികുന്ന ലാഘവത്തോടെ ആണ് tool boxum പിടിച്ചുള്ള നടപ്പ് 😏
തങ്കം ആരാണ് സാധനം, ഒരാൾ നന്നാകാൻ സമ്മതിക്കുന്നില്ല
തങ്കം പുറകെ വിളിക്കുന്നത് സ്ഥിരമാണ്
ക്ലീറ്റോ ൻ്റെയല്ലെ അനുജൻ . ഇത് പ്രതീക്ഷിച്ചാ മതി.
മടിയൻ ക്ലിറ്റോ നിങ്ങൾ എന്നെങ്കിലും നന്നാകുമോ ക്ലിറ്റോയുടെ കൊടങ്ങാവിള ഫാമിലി അല്ലേ ക്ലിറ്റോ കൂടി വേണ്ടതായിരുന്ന
Cleeto athinu evde inathe episode ill😮
തങ്കം ഉമ്മൻ ചാണ്ടി ന്ന് പറഞ്ഞപ്പോൾ തക്കുടു ന്റെ നോട്ടം 😅😅😅
Good thing that Mr P V Narasimha rao and Mr Oomen chandy are not there, otherwise things would be different. 🎉🎉
എന്താണ് റൊണാൾഡോ പറ്റ പരാജയം ആണല്ലോ വെറുതെ ഇരുന്നു തിന്നാ 🙏
റൊണാൾഡ് ക്ളീറ്റോയുടെ അനിയൻ അല്ലേ, ഉടായിപ്പാണോ എന്നൊരു സംശയം
Ronald polichu❤😂
പണി എടുത്ത് ജീവിക്ക് റൊണാൾഡ് ബ്രോ....ബന്ധു വീട്ടിൽ അല്ലെ കഴിയുന്നത്.
T.B മേടിച്ച് കൊടുത്തത് വെറുതെയായി....
എന്നെ തല്ലേണ്ടമ്മാവ . ഞാൻ നന്നാവില്ല .
Iyalkku swantham veettil poykoode😡😡
Udaypu master Ronaldu😂
ചിലർ നായ്ക്കാട്ടം പോലെയാണ് എത്ര കഴുകിയാലും നന്നാവില്ല. 😄😄
പോലീസുകാരന് ഒരു സ്കൂട്ടർ വേണം, ഇത് mosam ആണ്, സാലറി കിട്ടുന്നില്ലേ, ഇല്ലേ, ലോൺ എടുത്ത് എങ്കിലും..
Thankathin kushumbb 😅
ചേട്ടനും അനിയനും ഒരുപോലെ.
കേരളത്തിന്റെ ആദ്യത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി 😂😂😂
തങ്കം ഉദ്ദേശിച്ചത് കേരളത്തിന്റെ ആദ്യത്തെ നല്ല മുഖ്യമന്ത്രി എന്നുള്ളതാണ് അതുപോലെയാണ് ഇന്ത്യയുടെ നല്ല പ്രൈം മിനിസ്റ്റർ
അതേ സിരി തോളി ചാണ്ടി ബാർ കോഴ_ പാലാരി വട്ടം - ചാണ്ടി കല്ലിട്ട് പോകുന്ന വാണം@@rejijacob4182
1000 എപ്പിസോഡിന് ആഘോഷം പൊടിപൊടിക്കുന്നതായി - സ്വപ്നം കാണുന്നവർ നാം
കോമഡി ആണെങ്കിലും തഗം ഇത്ര വളിപ് കാണിക്കരുത് sir റൊണാൾഡോ സൂപ്പർ act
റൊണാൾഡ് വേണ്ട...
Adhaham adhehathinu kodutha role nannayi cheyyunnu...ningallkku ishtamaalangil director nodu aanu parayendathu..allathe nannayi cheyuunna orale maattuka alla vendayhu..ithu real alla😂reel aane
എല്ലാവരുടേയും നല്ല അഭിനയം 🌹
രാഷ്‌ട്രപതി രാഹുൽഗാന്ധി ആണോ തങ്കം 😌
സംഭവം സൂപ്പർ 👌👌👌👌
ഗുഡ് എപ്പിസോഡ്
Thangam.actingnice...❤
Kanakan Super... 👍💞🌹❤️
വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ... റൊണാൾഡ്
റോണോൽഡിന് വല്ല പണിക്കും പൊക്കുടേ.... ഇങ്ങിനെ oc നടക്കുന്ന ഒരു കഥാപാത്രം.... 🤦♂️🤦♂️🤦♂️
ഒരു പ്രമുഖന്റെ ഭാര്യ 🙏🙏🙏
ചിരിച്ചു ഒരു വഴിക്കായി എന്റെ amme🥰 എന്റെ തങ്കം ഒരു രക്ഷയും ഇല്ല 😂
Ronaldum Cleetovum Same Boru
Oru mattavum ellarhy oru pilice karanty veedu ..oro mattangal konduvaranam . washing machine polum ella...mattangal pratheekshikkunnu..👌👌👌
Next episodil washing machine pratheekshikkam
ആദ്യമായിട്ടാ ഇതിന്റെ പ്രൊഡ്യൂസർ ഒന്ന് പൈസ മുടക്കി ഒരു സാധനം വാങ്ങുന്നെ കാണുന്നെ😂 മാക്സിമം നായരേട്ടന്റെ കടേലെ ചായ ആണ്🙏 അതുങ്ങളെ ഒന്ന് പുറത്തും കൂടി കൊണ്ടുപോകില്ലാ🤭
അടിപൊളി എപ്പിസോഡ്...
❤❤😍💖
Lilly, aa daridrathine support cheyyathirikilya, avalanu aa kallane vashalaakunnathu
Yennalum thankam.
ഈ ഡൈനിംഗ് ടേബിൾ സീൻ കാണിക്കാത്ത ഒരു എപ്പിസോഡ് എങ്കിലും ഉണ്ടാകുമോ എന്നെങ്കിലും 😏😏
തമ്പി അണ്ണൻ എവിടെ
തങ്കം അഭിനവ സർവ്വ വിഞാന കോശം ...😅😅😅😅
What happened to Kanakan's scooter?
Madiyan Mala Chumakkum
Ronaldo Bhoo Loka Madiyan
Only good at eating.
റൊണാൾഡിൻ്റെ ക്രിസ്മസ് സമ്മാനം നേരാം വണ്ണം ഉപയോഗിച്ചും നന്നായാൽ മതി . പുതുവർഷം മുതൽ രക്ഷപ്പെടും എന്ന് കരുതാം .
Ronaldinod enn dheshyam vannu
സൂപ്പർ ❤️❤️❤️
പകുതി ആയപ്പം Climaxഊഹിച്ചു
തങ്കം എന്തിനാ 10 വരെ പഠിച്ചത്. കഷ്ടം....
റൊണാൾഡാണിപ്പോൾ മുന്നോട്ട് കൊണ്ടു പോകുന്നത്.
Ellarum oru tour pokunna ep kanikku
സൂപ്പർ എപ്പിസോഡ് ❤️❤️❤️👍👌👌
അടുക്കളയിൽ കയറൂ തങ്കം
Why no one can open workshop lock ?
റൊണാൾഡിന് നല്ല വേഷങ്ങൾ കൊടുക്കുക അദ്ദേഹത്തിനെ പ്രേഷകരിൽ വെറുപ്പ് ഉണ്ടാക്കാൻ കാരണമാകരുത് നല്ലൊരു കലാകാരനാണ് നിങ്ങൾ കൊടുക്കുന്ന റോൾ വൃത്തി ആയി ചെയ്യുന്നു
Ronaldo nannaye kkanan ppattumo
Thankam aa phonil onnu nokkikkoode
പാവം കണ്ണൻ മോൻ
അമ്മയെ നോക്കുന്ന്ന നോട്ടം😂
Unniyettan first 😂😂
😂😂
Give her only corn puttu as she's a diabetic patient
Thankam narasimha rao and ummen chandi, munp animol , chanda acting thankathinte parama borum, ith mattipidichoode valipp kand maduth
Kanakan❤
ഒരെണ്ണം കൊടുക്ക് 😮😮
❤❤❤❤❤😂😂😂
Can you please create a episode on kankan cleto fight and nantun natun it's been a long time
ഇന്ന് ഞാൻ ഇലയടയും ചായയും കുടിച്ച് അളിയൻസ് കാണുന്നു🎉
Athin.?
❤️❤️❤️
Didnt understsnf Thamgam
Hello sir നിങ്ങൾ ഇതുകൊണ്ട് ഞങ്ങൾക്ക് എന്ത് message ആണ് നൽകുന്നത്, അല്ല അറിയാത്തതു കൊണ്ടാണ് ആരെങ്കിലും പറഞ്ഞാൽ മതി കേട്ടോ അറിയാത്തതു കൊണ്ടാണ് sorry
Thankathinnu kushumbhanu.Ithrayum asooyayulla oru sthree kaanilla.
👏🏻👏🏻ഉമ്മൻ ചാണ്ടി തന്നെ എന്ന് പറയുമ്പോ തക്കുടുവിന് വരെ സംശയം... കറക്റ്റ് തന്നമ്മേ?? 😊😊ഇനിയെങ്കിലും നന്നായിക്കൂടെ റൊണാൾഡ് മച്ചമ്പീ 😊എല്ലാവരും സൂപ്പർ 👌🏻👌🏻👌🏻
ThankathineEthiriVivaramParanjukodukanam,
Ee ammayea maati veroru ammayea konduvaru
👍👍
👌👌👌👍💐
lot of ads,too much
🙏🙏🙏🙏