വി ഡി സതീശൻ മുഖ്യമന്ത്രി ആകുന്നത് കോൺഗ്രസ് ്ന് നല്ലത് ഇല്ലങ്കിൽ നായർ ഈഴവരെ തരാം താഴ്ത്തി കാണും മുസ്ലിം ക്രിസ്ത്യൻ ഹിന്ദുവിനും കോൺഗ്രസ് വിട്ട് പോകും . ഉണ്ടാവും, remesh ന് നായന്മാരെ മാത്രം മുന്നേറ്റത്തിന് സുകുമാരൻ നായർക്ക് ഒപ്പം നിൽക്കു. Remesh congress തകർക്കും
പെണ്ണുങ്ങൾ സീരിയൽ കാണുന്നു ആണുങ്ങൾ രാഷ്ട്രീയ അടിമകൾ ആയി ജീവിക്കുന്നു .യുവാക്കൾ വിപ്ലവപുഴുക്കൾ ആയി കുന്തലിക്കുന്നു ഇവരൊക്കെ പ്രബുദ്ധർ എന്ന് സ്വയം വിളിക്കുന്നു . പ്രബുദ്ധ മതിതേതര മറ്റേടത്തെ കെട്ടിലമ്മൻസ് എന്ന വിളികേള്കുമ്പോൾ കോരിത്തരിച്ചു ഒന്നരയടി പൊങ്ങുന്നു
യൂ ഡി എഫിൽ മുസ്ലിം ലീഗ് ഉള്ള കാലത്തോളം udf ഭരണത്തിൽ വരില്ല 😂😂 വിഡ്ഢികളെ udf എന്നാൽ ലീഗ് അടങ്ങുന്ന കുറേ കുറു കൂട്ട് മുന്നണികൾ ആണ് അല്ലാതെ യൂ ഡി എഫ് എന്ന് പറഞ്ഞു ഒരു പാർട്ടി നിലവിൽഇല്ല
യു ഡി എഫ് വരില്ല... ഇനി വന്നാലും ആരും പ്രതീക്ഷിക്കാത്ത ഒരാളേ അവരുടേ മുഖ്യമന്ത്രിയാകും., ലീഗ് നേത്യൃത്വത്തിന് അപ്രമാദിത്വത്തിലുളള ഒരു ഗവ. ഇപ്രാവശ്യം മുഖ്യമന്ത്രി സഥാനം അവകാശപ്പെട്ടില്ലേങ്കിലും പ്രധാന വകുപ്പുകൾ മുഴുവൻ ബലമായിട്ട് എടുക്കും.... ആരും പ്രതീക്ഷീക്കാത്ത ഒരു ഏറാൻ മൂളിയേ മൂഖ്യമന്ത്രിയായി ഇരുത്തി അവർ കേരളം ഭരിക്കും
മൂന്നാമതും LDF വരും എന്നാണ് ഞാൻ കരുതുന്നത്. കോൺഗ്രസ്സ് വഖഫിൽ തട്ടി വോട്ട് കുറയും, മാത്രമല്ല BJP 5-നും, 10-നും ഇടക്ക് Seat നേടും, അഥവാ ... കോൺഗ്രസ്സ് ജയിച്ചാൽ KC യായിരിക്കും മുഖ്യമന്ത്രി ?
ഏഷ്യാനെറ്റ് news and adv jayasanker ഇവർ ചെന്നിത്തലെയേ മുഖ്യമന്ത്രി സ്ഥാനാർഥിയായി promote ചെയ്യാൻ തുടങ്ങിയിട്ടുണ്ട് കഴിഞ്ഞ ഉമ്മൻ ചാണ്ടി ഗവണ്മെന്റിൽ ചാണ്ടിയെ താഴെയേറക്കി ചെന്നിത്തലെയേ മുഖ്യമന്ത്രി ആക്കാൻ ഏഷ്യാനെറ്റ് news ന്റെ നേതൃേതത്തിൽ വൻ നിക്കാമുണ്ടായിരുന്നു സരിത യൊക്കെ ഇവരുടെ tools ആയിരുന്നു
Why Sukumaran Nair is not inviting BJP party leaders to NSS Head Quarters? Why Sukumaran Nair is not inviting Suresh Gopi to NSS quarters? Why did he insult Suresh Gopi when he visited NSS Head Quarters? Why NSS didn't apply for Medical college?
ആരെങ്കിലും ഒക്കെ സമ്മതിച്ചാലും ഒന്നും ഇവിരു ഒന്നും അനുവദിക്കില്ല എല്ലാവരും വലിയ പുള്ളികൾ ആണ് ഒന്നിനും ഒരു നിശ്ചയ ഇല്ലാത്ത ആരാ നിങ്ങളുടെ നേതാവെന്നു ചോദിക്കേണ്ട അവസ്ഥ ഇനിയും പിണറായിക്ക് ഭരിക്കാൻ അവസരമുണ്ടാകും വിധം കാര്യങ്ങൾ എത്തിക്കും
ന്യൂനാല്‍ ന്യൂനപക്ഷം ഒഴികെ ഈഴവര്‍ എല്ലാവരും LDFന് വോട്ട് ചെയ്യുന്നവരാണ്, കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരല്ല. അത് അല്ലാത്തവര്‍ ഇപ്പോള്‍ BJPക്കും. രമേശ് ചെന്നിത്തലയോട് താല്‍പര്യമില്ലാത്ത; പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ക്രിസ്ത്യാനികള്‍ നല്ല ഒരു വിഭാഗം കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല. 2021ലെ തെരഞ്ഞെടുപ്പിലും അത് കണ്ടതാണ്.
Sri Manuel There is news going around in PGurus channel that 44 hindu girls in Bangladesh have been abducted can you please do a video on Bangladesh. on this issue
Sir വിവരം ഉള്ളവർ ജിയോ പോലീസ്റ്റിക്സ്ഉം അറിയാവുന്നവർ, ഈ കോൺഗ്രസിൽ വോട്ട് കൊടുക്കുകയില്ല. ഒറ്റ പ്രയോജനം ഇല്ല. സി പി എം, ഒറ്റ നാണയം, തിവൃത വാതികൾ തന്നെ. ഈ k C, ഒർജിനൽ ഫ്രാഡ് തന്നെ.
കേരളത്തിൽ കോൺഗ്രസ് നെ നശിപ്പിച്ച ഏക വ്യക്തി ചെന്നിത്തല യാണ് അവന്റെ ഗ്രൂപ്പ് കളി എത്ര ദോഷം ചെയ്തു കോൺഗ്രസ് നു പാർട്ടി അല്ല ഗ്രൂപ്പും അത് വഴി സ്ഥാനവും
He is a agent of BJP and getting funds from them as a pacharak. In 2026, BJP and Rss will vote for CPM to make sure INC will not get enough seats to come to power.
മാത്യു സാമുവൽ പറയാത്ത ഒരു കാര്യമുണ്ട്. കേരളത്തിൽ BJP ക്ക് 20 % വേട്ടുണ്ട്. അതിൽ 5% വോട്ട് മറിച്ചാൽ അവർ തീരുമാനിക്കും കേരളം ആര് ഭരിക്കണമെന്ന് ..... നായരെ കണ്ടാലും ഈഴവനെ കണ്ടാലും ക്രിസ്ത്യാനിയെ കണ്ടാലും ഒന്നും സംഭവിക്കില്ല ..... പക്ഷെ ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി UDF തോറ്റാൽ...... കേരളത്തിൽ പലതും സംഭവിക്കും..... ഇതറിഞ്ഞ് കൊണ്ട് തന്നെയാണ് ലീഗിനെ LDF നിശിതമായി വിമർശിക്കുന്നത് ..... അതിനാൽ UDF വരും എന്ന് സ്വപ്നം ആരും കാണേണ്ട അമിതമായി .
രമേഷിന്റെ ഇപ്പോഴത്തെ നീക്കം എന്റെ നോട്ടത്തിൽ, വീർപ്പിക്കാത്ത ഒരു ബലൂണിൽ വായു നിറക്കുമ്പോലെയാണ് 🤔പലയിടത്തുനിന്നും രമേശകുന്ന ബലൂണിന് അകത്തേക്ക് ഊതുകയാണ് 😜ബലൂൺ പൊട്ടിപ്പോകില്ലേ
രാഹുൽ - പ്രിയങ്ക പൊലെ ഇസ്ലാമിക അടിമ പണി ചെയ്യുമെന്ന് കരുതൂന്നവരെ മുസ്ലിം ലീഗ് പിന്തുണക്കുന്നു.
വി ഡി സതീശൻ മുഖ്യമന്ത്രി ആകുന്നത് കോൺഗ്രസ് ്ന് നല്ലത് ഇല്ലങ്കിൽ നായർ ഈഴവരെ തരാം താഴ്ത്തി കാണും മുസ്ലിം ക്രിസ്ത്യൻ ഹിന്ദുവിനും കോൺഗ്രസ് വിട്ട് പോകും . ഉണ്ടാവും, remesh ന് നായന്മാരെ മാത്രം മുന്നേറ്റത്തിന് സുകുമാരൻ നായർക്ക് ഒപ്പം നിൽക്കു. Remesh congress തകർക്കും
അവർ ആരും ഒന്നും വിചാരിച്ചില്ല. തൃശ്ശൂരിലെ കൃസ്ത്യാനികളും ഈഴവരും വിചാരിച്ച് പ്പോൾ സുരേഷ്ഗോപി ജയിച്ചു
വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്
യുഡിഫ് ഇപ്പൊ ഹലാലായി 😊എല്ലാ തീവ്രവാദികളുമുണ്ട് 🙏
Congress means Communal.
ആരൊക്കെയാണ് കുഞ്ഞാടെ ഈ 'തീവ്രവാദികൾ '
കേരള രാഷ്ട്രീയത്തെ കുറിച്ച് ഓർക്കുമ്പോൾ മാത്രം നാട് വിട്ട് പോകാൻ തോന്നുന്നൂ.ഈ നാടിനോട് താല്പര്യമുള്ള ഒരാൾ പോലുമില്ല .അതു തന്നെ മത നേതാക്കളും
Sunny ye koode kondu pone ammachiii…
സതൃം
പെണ്ണുങ്ങൾ സീരിയൽ കാണുന്നു ആണുങ്ങൾ രാഷ്ട്രീയ അടിമകൾ ആയി ജീവിക്കുന്നു .യുവാക്കൾ വിപ്ലവപുഴുക്കൾ ആയി കുന്തലിക്കുന്നു ഇവരൊക്കെ പ്രബുദ്ധർ എന്ന് സ്വയം വിളിക്കുന്നു . പ്രബുദ്ധ മതിതേതര മറ്റേടത്തെ കെട്ടിലമ്മൻസ് എന്ന വിളികേള്കുമ്പോൾ കോരിത്തരിച്ചു ഒന്നരയടി പൊങ്ങുന്നു
ഖത്തറിൽ ലോക കപ്പ് നടക്കാത്തതിന്റെ കാരണത്തിന്റെ ഒരു വീഡിയോ ചെയ്യാമോ അച്ചായാ 😊😊
യുഡിഎഫിൽ മുസ്ലീംലീഗ് ഉള്ളടത്തോളം കാലം യുഡിഎഫ് ഭരണത്തിൽ കയറാൻ സാധ്യത കുറവാണ് 🇮🇳
No avar anu main vote bank, hindu ne um christani ye um secularism paranje a vote koodi vangiche jayikum athond anu one side preenanam
💯 സത്യം
യൂ ഡി എഫിൽ മുസ്ലിം ലീഗ് ഉള്ള കാലത്തോളം udf ഭരണത്തിൽ വരില്ല 😂😂 വിഡ്ഢികളെ udf എന്നാൽ ലീഗ് അടങ്ങുന്ന കുറേ കുറു കൂട്ട് മുന്നണികൾ ആണ് അല്ലാതെ യൂ ഡി എഫ് എന്ന് പറഞ്ഞു ഒരു പാർട്ടി നിലവിൽഇല്ല
Correct
അപ്പോ ഇത്ര കാലം udf എങ്ങനെ അധികാരത്തിൽ വന്നു
കോൺഗ്രസ്സിലെ ആരു മുഖ്യനായാലും ഭരിക്കുന്നത് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളുമായിരിക്കും. 👍
ലോക്സഭാ ഇലക്ഷൻ റിസൾട്ട് വെച്ച് തദ്ദേശം, നിയമസഭാ എന്നീ ഇലക്ഷനുകൾ വിലയിരുത്തരുത്. രണ്ടും രണ്ട് പാറ്റേണാണ്..
സാധാരണ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് AICC ക്ക് online വഴി അഭിപ്രായമറിയിക്കാൻ കഴിഞ്ഞാൽ CM സ്ഥാനത്തേക്ക് K മുരളീധരൻ തന്നെയായിരിക്കും.
യു ഡി എഫ് വരില്ല... ഇനി വന്നാലും ആരും പ്രതീക്ഷിക്കാത്ത ഒരാളേ അവരുടേ മുഖ്യമന്ത്രിയാകും., ലീഗ് നേത്യൃത്വത്തിന് അപ്രമാദിത്വത്തിലുളള ഒരു ഗവ. ഇപ്രാവശ്യം മുഖ്യമന്ത്രി സഥാനം അവകാശപ്പെട്ടില്ലേങ്കിലും പ്രധാന വകുപ്പുകൾ മുഴുവൻ ബലമായിട്ട് എടുക്കും.... ആരും പ്രതീക്ഷീക്കാത്ത ഒരു ഏറാൻ മൂളിയേ മൂഖ്യമന്ത്രിയായി ഇരുത്തി അവർ കേരളം ഭരിക്കും
കോൺഗ്രസ്സ് -ലീഗ് -കേരള കോൺഗ്രസ് മുന്നണി ബന്ധവും ഭരണവും എത്ര കൊല്ലമായി ജെറീ?
മുസ്ലിം ലീഗ് ഭരിക്കുകയെന്നാൽ ജിഹാദി ഭീകര തീവ്രവാദികളുടെ കയ്യിൽ കേരളഭരണം എത്തി എന്നർത്ഥം.... മായിൻ വകഫ് മന്ത്രികൂടി ആയാൽ കുശാലായി......
കെഎം മാണിയുടെ കാലം കഴിഞ്ഞപ്പോൾ മുതൽ യുഡിഫ് യിന്റ് അവസ്ഥ പരിതാപകരം ആയി. ഇനി അങ്ങനെ ഒരു നേതാവ് ഇല്ല എന്നുള്ളത് ആണ് സത്യം @@jaleelpareed5320
@@jaleelpareed5320കാലം മാറി... ജനങ്ങൾക്ക് വിവരം വച്ചു
@@jaleelpareed5320അത് പോലെയല്ല സാഹചര്യം മാറി ലീഗിന് പിന്നിൽ അണിനിരക്കുന്നത് മറ്റു ചിലരായിരിക്കും ലീഗിന് സമ്മർദ്ദം കൂടും.
ഇനി കൊങ്ങികൾ കേരളത്തിൽ ഭരിക്കരുത്.
താങ്കളുടെ അനുമാനം 100% ശരിയാണ്
മൂന്നാമതും LDF വരും എന്നാണ് ഞാൻ കരുതുന്നത്. കോൺഗ്രസ്സ് വഖഫിൽ തട്ടി വോട്ട് കുറയും, മാത്രമല്ല BJP 5-നും, 10-നും ഇടക്ക് Seat നേടും, അഥവാ ... കോൺഗ്രസ്സ് ജയിച്ചാൽ KC യായിരിക്കും മുഖ്യമന്ത്രി ?
Rightly mentioned the facts.
തലയ്ക്കു വെളിവില്ലാത്ത 👌കറക്റ്റ് 👍
വെള്ളപ്പള്ളിയുടെ അനുഗ്രഹം വാങ്ങിച്ച രമേശ് ചെന്നിത്തല പൊട്ടും 🙏
😁😁😁
100%
സുകുമാരൻ അനുഗ്രഹിച്ചാല് ജയിക്കുമോ😂
True
You are right
പഴയ പോലെ ഒരു മതേതര സർക്കാർ വരണമെങ്കിൽ തരൂർ മുഖ്യമന്ത്രിയാകണം, വേറെ ആരു വന്നാലും ഒരു റബ്ബർ സ്റ്റാമ്പ്.
Chennithala allathe mattoru mukham illa🎉🎉
Usman is in a dreamy world 🤩🤩🤩
ആരെങ്കിലും വരട്ടെ.
If sasi tharoor comes as kerala chief minister Kerala will be saved
നല്ല നിരീക്ഷണം
Correct analysis sir ❤
Evangelical Worker Mathew Samuel 🔥🔥🇺🇸
കിറ്റെക്സ് സാബു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ...!!!!!!
എല്ലാം, ഇപ്പൊ ശരിയാക്കി തരും
Satheesan should come as leader.
Very bad man
@@PhilipMathew-k3j waist
തേങ്ങ
Nss sndp പറഞ്ഞാൽ ആര് വോട്ടു ചെയ്യും?
Nee cheyillayirikkum
@ ഇല്ല എനിക്ക് നട്ടെല്ലാണ് ഉള്ളത് വാഴപ്പിണ്ടിയല്ല
ഹഹഹാ,കഷ്ടി 30 സീറ്റ് കിട്ടിയാലെങ്ങനാ മുഖ്യനാവണെ.
Super
സത്യമാണ് , തുറന്ന് പറയുന്നത്....
NSS പുത്രൻ പരാജയപ്പെടട്ടെ....
💯 correct analysis 🎉. ഈ കിഴങ്ങൻ നായർ വിചാരിക്കുന്നത് പോലെ ഒന്നും നടക്കൂല
Appol vds thanne CM
കഴിഞ്ഞ തവണ ശശി തരൂർ " തറവാടി നായര് " ഇത്തവണ ചെന്നിത്തല " എൻ എസ് എസ് പുത്രൻ " . ഒടുവിൽ നിങ്ങളെന്നെ മൂന്നാമതും മുഖ്യമന്ത്രിയാക്കി എന്ന് പിണറായി 😂
ഈ അവതാരകൻ എന്നെങ്കിലും യു ഡി എഫിന് അനുകൂലമായിട്ട് പറഞ്ഞിട്ടുണ്ടോ?
Well said, good report!
കോൺഗ്രസ്സ് വേണ്ടേ വേണ്ട എന്ന് ചിന്തിക്കുന്നവർ ഉണ്ടൊ? ഭരണമാറ്റവും വേണം.
Chennithala cm ❤❤❤akunathanu janagalku.. nalathu...
Relevant subject
ഏഷ്യാനെറ്റ് news and adv jayasanker
ഇവർ ചെന്നിത്തലെയേ മുഖ്യമന്ത്രി സ്ഥാനാർഥിയായി promote ചെയ്യാൻ തുടങ്ങിയിട്ടുണ്ട്
കഴിഞ്ഞ ഉമ്മൻ ചാണ്ടി ഗവണ്മെന്റിൽ ചാണ്ടിയെ താഴെയേറക്കി ചെന്നിത്തലെയേ മുഖ്യമന്ത്രി ആക്കാൻ ഏഷ്യാനെറ്റ് news ന്റെ നേതൃേതത്തിൽ വൻ നിക്കാമുണ്ടായിരുന്നു
സരിത യൊക്കെ ഇവരുടെ tools ആയിരുന്നു
League and NSS will need a weak Congress Leader.
Panchayat election കഴിയുമ്പോൾ കാലുവാരൽ സജീവം ആകും. അത് നിയമസഭയിൽ പ്രതിഫലിക്കും
Why Sukumaran Nair is not inviting BJP party leaders to NSS Head Quarters? Why Sukumaran Nair is not inviting Suresh Gopi to NSS quarters? Why did he insult Suresh Gopi when he visited NSS Head Quarters? Why NSS didn't apply for Medical college?
Simple.. Nss always support UDF😄
Correctly said
ആരെങ്കിലും ഒക്കെ സമ്മതിച്ചാലും ഒന്നും ഇവിരു ഒന്നും അനുവദിക്കില്ല എല്ലാവരും വലിയ പുള്ളികൾ ആണ് ഒന്നിനും ഒരു നിശ്ചയ ഇല്ലാത്ത ആരാ നിങ്ങളുടെ നേതാവെന്നു ചോദിക്കേണ്ട അവസ്ഥ ഇനിയും പിണറായിക്ക് ഭരിക്കാൻ അവസരമുണ്ടാകും വിധം കാര്യങ്ങൾ എത്തിക്കും
👍👍
ഇയാൾ NSS ന്റെ നോമിനി എങ്കിൽ നല്ല ഈഴവ സമുദായക്കാർ വോട്ട് ചെയ്യില്ല, ഇയ്യാൾ, LDF ന് മൂന്നാം മുഴ മുറപ്പ് ❤️❤️😂😂
ഈ നല്ല ഈഴവർ എത്ര കാണും? അവർ ആർക്ക് വോട്ട് ചെയ്യും?
@@RootSystemHashആർക്കലും വോട്ട് ചെയ്യും, നി എതാട
അല്ലെങ്കിലും ഈഴവർ കോൺഗ്രസ്സിന് വോട്ട് ചെയ്യാറില്ല. കോൺഗ്രസിന്റെ വോട്ട് ബാങ്ക് നായർ, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ ആണ്.
@RootSystemHash ഞാൻ 🤣
ന്യൂനാല്‍ ന്യൂനപക്ഷം ഒഴികെ ഈഴവര്‍ എല്ലാവരും LDFന് വോട്ട് ചെയ്യുന്നവരാണ്, കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരല്ല. അത് അല്ലാത്തവര്‍ ഇപ്പോള്‍ BJPക്കും. രമേശ് ചെന്നിത്തലയോട് താല്‍പര്യമില്ലാത്ത; പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ക്രിസ്ത്യാനികള്‍ നല്ല ഒരു വിഭാഗം കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല. 2021ലെ തെരഞ്ഞെടുപ്പിലും അത് കണ്ടതാണ്.
കോൺഗ്രസ്സ് വന്നാൽ വേണുഗോപാലൻ ആകും CM. ❤
No, he next Indian PM😂😂
അയാളല്ലേ എം പി ആയത്.. പിന്നെന്തിനാ മുഖ്യമന്ത്രിയാവുന്നത്. ഒരുമാതിരി കുഞ്ഞാലിക്കുട്ടിന്റെ സ്വഭാവം കാണിക്കരുത്.
Ramesh chennitthla is better than make up artist VD sadhessan 😂😂😂
പ്രതിപക്ഷ നേതാവായി കൂടുതൽ എം എൽ എ മാരും പിന്തുണച്ചത് രമേശ് ചെന്നിത്തല യെ ആയിരുന്നു
Correct speech
20 സീറ്റുമായി കുഞ്ഞാപ്പ മുഖ്യമന്ത്രി ആവാൻ റെഡി ആണ്
നടക്കരുത് 😊അവസരവാദി ആണ് .
L d f വേണ്ടേ വേണ്ട
U d f വേണ്ട അഥവാ വന്നാൽ
ശശി തരൂർ or v d സധീശൻ മതി
VDS next CM
കൂടിപോയാല് പ്രതിപക്ഷ നേതാവാകാം..
Sri Manuel There is news going around in PGurus channel that 44 hindu girls in Bangladesh have been abducted can you please do a video on Bangladesh. on this issue
സ്നേഹക്കൂടുകാർ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു തുട്ടൂരം രാഹുൽഗാന്ധിക്ക് കൊടുത്താൽ അതേ നടക്കുകയുള്ളൂ കോൺഗ്രസ് അങ്ങനെ ആയി മാറി.
മുസ്ലിം വർഗ്ഗിയതയ്ക്കെതിരെ പറഞ്ഞ ഒരു നേതാവും കേരള നിയമസഭ കാണില്ല എന്നത് ഒരു സത്യമാണ് -
അപ്പോൾ വകഫ് നിലനിൽക്കണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്നാണോ?
ഇതുപോലെ തന്നെയാണ് ഇന്ത്യയിൽ modi effect മോഡിക്ക് ശേഷം ബിജെപി സ്വാഹാ
Athu thonnal aanu.. Modi 2014 vare national level kettiundo.. Illa... 2/3/4 tier leaders undu... Alland Family business alla.. Aarum expect cheytha oral varum..
😂😂😂 മോദിയൊക്കെ ഒന്നാംഘട്ടം ആൾകാർ മാത്രമാണ് അച്ചായാ. അടുത്ത നിര ഒരുപാട് ആൾകാർ മോദിക്കും മീതെ വരും.
രമേഷ് ചെന്നത്തല ആൻഡ് കുഞ്ഞാലി കൂടി ആണ് കഴിഞ്ഞ തവണം യുഡിഎഫ് ്ന് പരാജയ പെടുത്തിയത്. അത് ഇപ്രാവശ്യം വീണ്ടും ഉണ്ടാകും,
Sir വിവരം ഉള്ളവർ ജിയോ പോലീസ്റ്റിക്സ്ഉം അറിയാവുന്നവർ, ഈ കോൺഗ്രസിൽ വോട്ട് കൊടുക്കുകയില്ല. ഒറ്റ പ്രയോജനം ഇല്ല. സി പി എം, ഒറ്റ നാണയം, തിവൃത വാതികൾ തന്നെ.
ഈ k C, ഒർജിനൽ ഫ്രാഡ് തന്നെ.
Actually the discussion by media very early. Present situation of the LDF Govt problem diluting by such discussions.
ചെന്നിത്തല സമുദായ ലേബൽ ഒഴിവാക്കുന്നതാണ് നല്ലത്...അല്ലേൽ പോക്കാ
മുതിർന്ന അല്ല, മുടിഞ്ഞ
എന്തിനാ സാറേ ഇത്ത്ര വേവലാതി കഴിഞ്ഞകളങ്ങള്ളിൽ സാറിൻ്റെ സഹായം വല്ലതും ചോതിച്ചിരുന്നോ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ
കനേഡിയ മൊണ്ണ ഇന്ത്യക്ക് എതിരെ ഉള്ളവൻ ട്രൂടോ അവൻ രാജിവെച്ചതിനെ പറ്റി oru വീഡിയോ sir 😍👍🏻
My study says, if that surendran continue as bjp head people will vote to congress and udf will win above 120 seats.
What about Sashi tharoor ?
രമേഷ് ചെന്നിത്തല ഉറപ്പായും 2026 ലെ പ്രതിപക്ഷ നേതാവ് ആകും എന്നതിൽ ആർക്കും തർക്കമില്ല
Please do an episodes on arakkan army and st Martin island
ശശി തരുരിനെ പറ്റി പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരി 👌വേണുവിന്റെ ഭരണം കോൺഗ്രസിന് വൻനഷ്ട്ടം ഉണ്ടാവും എന്ന് കോൺഗ്രസ് മനസ്സിൽ ആക്കുമ്പോൾ പാർട്ടി തീരും 😭
അഹ് നടക്കും എങ്ങനെ നടക്കും വീഡി സതീശനെയും കെ സി വേണുഗോപാലിനെയും ഏതെങ്കിലും മുറിയിൽ പൂട്ടിയിടേണ്ടി വരും😂😂
100% RIGHT evaluation ❤❤
Analysis
Allow the young turkeys to take chances, like Shaphi Rahul Abin or Jinto. Let Congress make a model play.
ആകില്ല. ഒരിക്കലും ഒരിക്കലും ആകില്ല. അതിന് പറ്റുന്ന ആൾ അല്ല. വേണു, തരൂർ, സുധീരൻ, ഇവരൊക്കെ ആണ് നല്ലത്
Udf അധികാരത്തിൽ വന്നാൽ കെ മുരളിധരൻ മുഖ്യമന്ത്രി ആവണം അദ്ദേഹം യോഗ്യൻ ആണ്
Chandi umman has direct link with Rahul. So he may be the KPCC Vice President. KC will try to get The CM . You are right
In not in any side but in my opinion Ramesh chennitala should get a chance
പാലക്കാട്ട് കുറെ വെള്ളം കോരി മനസ്സിലായില്ലേ കുത്തിത്തിരിപ്പ് നടക്കില്ലിന്ന്
The lobbying is not appreciated as the present gimmicks for power chair...No use..let go..
No chance for sudapi appeasement congress.Again CPM
👍
കേരളത്തിൽ കോൺഗ്രസ് നെ നശിപ്പിച്ച ഏക വ്യക്തി ചെന്നിത്തല യാണ് അവന്റെ ഗ്രൂപ്പ് കളി എത്ര ദോഷം ചെയ്തു കോൺഗ്രസ് നു പാർട്ടി അല്ല ഗ്രൂപ്പും അത് വഴി സ്ഥാനവും
Its the turn of vds. He only given rejuvinated energy to udf
പാലക്കാട് തിരഞ്ഞെടുപ്പിൽ 25000 വോട്ടിന്BJP ജയിക്കുമെന്ന് പറഞ്ഞിട്ട് എന്തായി .
He is a agent of BJP and getting funds from them as a pacharak. In 2026, BJP and Rss will vote for CPM to make sure INC will not get enough seats to come to power.
Qatar World Cup as well 😂😂😂😂😂😂
Sateeshan is best candidate for chief ministership
ശശി തരൂർ BJP യിൽ വന്നാൽ നല്ലൊരു സ്ഥാനത്തിരിക്കാം
❤
Ramesh is a villain 😂😂
മാത്യു സാമുവൽ പറയാത്ത ഒരു കാര്യമുണ്ട്. കേരളത്തിൽ BJP ക്ക് 20 % വേട്ടുണ്ട്. അതിൽ 5% വോട്ട് മറിച്ചാൽ അവർ തീരുമാനിക്കും കേരളം ആര് ഭരിക്കണമെന്ന് ..... നായരെ കണ്ടാലും ഈഴവനെ കണ്ടാലും ക്രിസ്ത്യാനിയെ കണ്ടാലും ഒന്നും സംഭവിക്കില്ല ..... പക്ഷെ ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി UDF തോറ്റാൽ...... കേരളത്തിൽ പലതും സംഭവിക്കും..... ഇതറിഞ്ഞ് കൊണ്ട് തന്നെയാണ് ലീഗിനെ LDF നിശിതമായി വിമർശിക്കുന്നത് ..... അതിനാൽ UDF വരും എന്ന് സ്വപ്നം ആരും കാണേണ്ട അമിതമായി .
രമേഷിന്റെ ഇപ്പോഴത്തെ നീക്കം എന്റെ നോട്ടത്തിൽ, വീർപ്പിക്കാത്ത ഒരു ബലൂണിൽ വായു നിറക്കുമ്പോലെയാണ് 🤔പലയിടത്തുനിന്നും രമേശകുന്ന ബലൂണിന് അകത്തേക്ക് ഊതുകയാണ് 😜ബലൂൺ പൊട്ടിപ്പോകില്ലേ
100% രമേശ് ❤
UDF nu majority kittilla..athu thsnkalkkum ariyam
പുള്ളിയുടെയും,പുള്ളിയുടെയും പിന്തുണ മൊണ്ണ ശരിയാക്കിക്കൊടുക്കും കേട്ടോ.