ചെമ്മീൻ |
Вставка
- Опубліковано 7 лис 2024
- Subscribe now for Malayalam movie TV-------►goo.gl/qFm1CZ
►Find Us on Facebook : goo.gl/jRWny1
►Follow Us on Twitter : goo.gl/Swm0Jv
►Circle Us On G+ : goo.gl/Mjq2r1
Synopsis
-------------
Chemmeen (1965) is a Malayalam romantic drama film. Directed by Ramu Kariat, Starring Sheela,Madhu,Kottarakkara Sreedharan Nair,Sathyan, S.P Pillai, Adoor Bhvani, Philomina, Latha Raju, J.R Anand, Adoor Pankajam, Nilmaoor Ayisha, Kamala Devi, Paravoor Bharathan, Kottayam Chellappan, Kauvakkulam Antony, K.P Abaas, Sreemoola Nagaram Vijayan, N.N Pisharadi, Omanakkuttan and others. "Chemmeen" means the Prawn, is the life story of a fisherman's daughter, Karuthamma. And her love affair with a Mslim trader's son Pareekkutty. Her father's name is Chembankuju.
He was a very ambitious man. Her mother is Chakki, Palani is an Orphan, who is living by his own. The movie's base story has driven by a myth, if a fisherman's wife behaves faithless to him when he is off the shore, it will lead into his death. Kadalamma (Goddess of sea) takes his life away. It's taken in colour but with the best perfection. If we look at the video we may not feel it's an 1965 movie. And has awarded by the Indian President for te best film. The IBN live has selected it as the best among 100 Indian films. The story is tremendously executed. Let's look at the story line up.
Movie starts with the beautiful cinematography of the see. We may see the greedy and ambitious chembankunju in the commencement. His only aim is to become the owner of a Boat and a net. He was ready to do anything for it. Karuthamma was a Gorgious woman. Pareekkutty and Chembankuju become close friends. Pareekkutty helps Chembankunju to fulfill his dreams. With his financial assistance Chembankunju borrows a new bot and net. The only condition he said was to sell the boat only to him.
Meanwhile Karuthamma and Pareekkutty falls in love affair. When Chakki came to know about his, she warned her. She reminded her about the social and outcast boundaries which they live on.If any one marries the other cast people, the entire fisherman community has to face the infinite wrath of Kadalamma.So they were very particular in it. Chembankunju bought some boats too into his collection, and his heart became more black and greedy. On the other hand Karuthamma had forced to marry Palani.
In this moment we may hear the classic song ever in Malayalam "Maanasa Maine Varoo..". Which was taken marvelously to excel the disappointment of Pareekkutty. Karuthama gone with Palani to his village. Eventually she forget her dreams. Now she became as a good wife and mother. But all their happiness doesn't last long. Meanwhile Chembankunju's wife passed away. He married to Pappi. She was also a widower. And from her he had bought the first boat. She started ruinin his life. Chembankunjuy's second daughter Latha had to face immense torture from her stem mom.
Thus she decided to Join with her sister's. Unfortunately Chembankunju's all money and wealth was spoiled by his second wife. She turned into a mad condition. At the same time, the old love story of Karuthamma got spread in the village, which aroused the anger of Palani. He wasn't ready to believe her. The fishermen wasn't ready to take him in team. On the final night, Pareekkutty and Karuthamma meets. And Palani goes to see alone to catch a Shark. Actually his anger was driving him. We steps into the climax. Have a look at the world class climax of Chemmeen. This online streaming of Chemmeen is brought to you by Hot N Sour Entertainment company. Please watch and share.
Subscribe now for Malayalam movie TV
goo.gl/qFm1CZ
Recommended For You
--------------------------------
WATCH MALAYALAM NEW MOVIES
bit.ly/2G9fvmN
WATCH MALAYALAM FULL MOVIES
bit.ly/2WHmloI
WATCH MALAYALAM ROMANTIC MOVIES
bit.ly/2DVshDj
WATCH VALENTINES DAY SPECIAL SONGS
bit.ly/2WAbTPE
WATCH MALAYALAM EVERGREEN MOVIES
bit.ly/2Tvj1uQ
Find Us on Facebook : goo.gl/jRWny1
Follow Us on Twitter : goo.gl/Swm0Jv
Circle Us On G+ : goo.gl/Mjq2r1
Join #MalayalammovieTV Club
Get social:#malayalammovietv #movie #chemmeen
മധുസാറും ഷീല ചേച്ചിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.... അവർക്ക് ദീർഗായുസ്സ് ഉണ്ടാവട്ടെ
പണ്ട് ടീവിയിൽ എപ്പോൾ വന്നാലും ഞാൻ ഈ സിനിമ മാറ്റി കളയും എന്നാൽ ഇപ്പോൾ ഇതാ ഞാൻ തേടിപ്പിടിച്ചിരുന്നു കാണുന്നു.
എന്താ അല്ലേ 😃.
എല്ലാരും എന്ത് അഭിനയമാണ്. എടുത്ത് പറയേണ്ടത് സത്യൻ മാഷും കൊട്ടാരക്കര ശ്രീധരൻ നായർ ഇതിൽ ജീവിക്കുകയായിരുന്നു
Fss.
കൊട്ടാരക്കര
മലയാള സിനിമയുടെ പുണ്യം ആണ് ഈ സിനിമ
എല്ലാം തികഞ്ഞ ഒരു മലയാള സിനിമ
ചെമ്മീൻ ആണ്
അന്നും ഇന്നും എന്നും
ഈ സൃഷ്ടിയെ വെല്ലാൻ ഒരെണ്ണം ഇനി ഉണ്ടാകണം
പലപ്രവിശ്യം കണ്ട സിനിമ.. വീണ്ടും 2022 ൽ കണ്ടു...സത്യൻ മാഷിന്റെ അഭ്യനയം super🙏👍
സത്യൻ മാഷേ.... ലവ് യു 💖💖💖💖💖
അങ്ങയെ വെറും ഒരു കോമാളിയെപ്പോലെ സ്റ്റേജിൽ അവതരിപ്പിക്കുന്ന മിമിക്രി ആർട്ടിസ്റ്റുകളോട് ദൈവം പൊറുക്കട്ടെ..
ടെക്നോളജി ഇത്രയും പുരോഗമിക്കാതിരുന്ന അക്കാലത്തു 56വർഷം മുൻപ് ഈ സിനിമ ഒരു മഹാത്ഭുതമാണ്, ഇന്നും.. 🙏🙏classic movie, 💝💝👍👍
Who have come here serching this movie after watching kannada superstar Shivraj kumar spoke about this movie in recent interview.❤
2020 കൊറോണ സമയത്ത് കാണുന്നവർ ലൈക് അടി 😁
Y
Good
@@shafeekkp917 cvccbc a0ouop
L
l
.
@@jacqulinekurian28 ം
തകഴിയുടെ ചെമ്മീൻ 1960-ൽ തന്നെ ലോകപ്രസിദ്ധി നേടിയ നോവലാണ്. ഏറ്റവുമധികം വിദേശ ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ട ചുരുക്കം ഇന്ത്യൻ കൃതികളിലൊന്ന്. പഞ്ചതന്ത്രം പോലെ ലോകത്തിന്റെ പൊതു സ്വത്തായി തീർന്ന കൃതി. പല ചെറിയ വിദേശ ഭാഷകളിലും ഇതു് വന്നിട്ടുണ്ട്. ഗ്രന്ഥകാരന്റെയൊ പ്രസാധകന്റെയൊ പോലും സമ്മതം മേടിക്കാതെ - ജപ്പാനിൽ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ലോക വ്യക്തികളിൽ ഇന്ത്യയിൽ നിന്നുള്ള ചുരുക്കം പേരുകളിൽ ഒന്നു തകഴിയുടെ യാണ്. മറ്റു മലയാളികൾ ആരുമില്ല. നോവൽ ഇത്ര വിശ്വവിഖ്യാതമായതുകൊണ്ടും നോവലി നോട് താദാത്മ്യം പ്രാപിച്ചു നിൽക്കുന്നു എന്നതുകൊണ്ടും സിനിമയും വിശ്വവിഖ്യാതമായി. കേരളത്തിനു പുറത്തുള്ള പലരും ഇന്നും കണ്ടിട്ടുള്ള ഏക മലയാള സിനിമ ചെമ്മീനാണെന്നു അവരുടെ വാക്കുകളിൽ നിന്നു മനസ്സിലാകാറുണ്ട്.
പക്ഷെ വായിക്കുമ്പോഴുള്ള ഒരു feel മൂവി കാണുമ്പോൾ കിട്ടിയില്ല
@@indiancitizen3326 സാഹിത്യവും സിനിമയും രണ്ടു തരത്തിലുള്ള അനുഭൂതിയായിരിയ്ക്കുമല്ലൊ തരിക.
ചെമ്മീൻ സിനിമയാക്കിയപ്പോൾ സംഭവിച്ച ഏറ്റവും വലിയ പോരായ്മ, നോവലിൻ്റെ പ്രധാന സാരം സിനിമയിൽ വേണ്ടതു പോലെ വന്നില്ല എന്നതാണ്. മുക്കുവ ത്തിയുടെ പരിശുദ്ധിയാണ് മുക്കുവനെ കടൽക്ഷോഭത്തിൽ നിന്ന് രക്ഷിയ്ക്കുന്നത് എന്ന പരമ്പരാഗത വിശ്വാസമാണ് ചെമ്മീനിൻ്റെ അന്തർധാര.നോവലിൽ തുടക്കം മുതലേ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. സിനിമയിൽ അത് ഒട്ടും വ്യക്തമല്ല. പ്രേമകഥ പറയാനല്ല തകഴി ചെമ്മീൻ എഴുതിയതു് എന്ന് പലരും മറന്നു പോകുന്നു. അരയത്തി അശുദ്ധയായാൽ കടൽകോപിയ്ക്കും, കണവൻ ചുഴിയിൽപ്പെടും എന്ന പൂർവ്വ വിശ്വാസം പ്രത്യക്ഷത്തിൽ യാഥാർത്ഥ്യമാകുന്നതു് കാണിക്കുന്നു നോവലിൽ. നോവൽ വായിക്കാത്ത ആൾക്ക് സിനിമയിൽ പലതിൻ്റെയും യുക്തി മനസ്സിലാകില്ല
എങ്കിലും ദൃശ്യചാരുത ഏറ്റവും ഒത്തിണങ്ങിയ സിനിമയായിരുന്നു ചെമ്മീൻ .അനാവശ്യമായി ഒന്നും ഇതിൽ കൂട്ടിച്ചേർത്തിട്ടില്ല, അത്രത്തോളം സിനിമ നോവലി നോട് നീതി പുലർത്തി.
@@rajagopathikrishna5110 good
@@indiancitizen3326 നന്ദി
55 വർഷം കഴിഞ്ഞും ഈ ചിത്രം കാണുമ്പോഴും ജീവിക്കുന്നകഥാപത്രങ്ങൾ പഴയകാല ഓർമകൾക്ക് മുന്നിൽ പ്രണാമം
👌👌👌💜💜💜
ഒരിക്കലും മലയാളികൾ മറക്കാത്ത ഒരു cinema യാണ് ചെമ്മീൻ. മലയാളികളുടെ അഹങ്കാരമെന്നു പറയാം 😘
പഴയ സിനിമകൾ മാത്രം തപ്പിയെടുത്തു കാണുന്ന ഞാൻ 🙏♥️♥️🤣🤣🤣
Njanum🤣🤣
Me toooo
തകഴിയുടെ കഥയോട് കിടപിടിക്കുന്ന വയലാർ രാമവർമ്മയുടെ പാട്ടുകൾ മാറ്റിനിർത്താനാവാത്ത വിധം ഇഴചേർന്നിരിക്കുന്നു. കവിക്ക് പ്രണാമം 🙏
Sema padam sheela madam azhagu, sathyan sir acting mass
മോട്ടോർ ഇല്ലാത്ത കാലത്ത് അന്ന് കടലിൽ വഞ്ചിയിൽ മീൻ പിടിക്കാൻ പോകുന്നവരുടെ മനോധൈര്യം സ്റ്റാമിന പവർ വേറെ ലെവൽ
ഈ പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി ചെമ്പൻകുഞ്ഞാണ്
ഇപ്പോഴും ഇത്തരം ചെമ്പൻകുഞ്ഞുങ്ങളുണ്ട്
ബലിയായത് നിഷ്കളങ്കനായ പളനിയും
കാലമേ പിറക്കുമോ ഇനി ഇതുപോലൊരു അത്ഭുതം ❤️❤️😘😘
Whos there after watching shivarajkumar interview 😅
2024 kanan arelum undo
2021 ൽ കാണുന്നവർക്ക് എമ്പുരാന്റെ നമസ്കാരം ❤
2021 അല്ലെ... യു ട്യൂബ് ഉള്ളിടത്തോളം കാണും 😊
@@rasheedrb2922 💚
Me😁
@@rasheedrb2922 😍
@@rejinareji9392 😍
തകഴി ആലപ്പുഴയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുകയും സത്യൻ അവിടെ പോലീസിൽ ജോലി ചെയ്യുകയും ചെയ്യുന്ന കാലം. ഒരു ബലാൽസംഗക്കേസ് സത്യൻ ചാർജ് ചെയ്തപ്പോൾ പ്രതിയുടെ വക്കീൽ തകഴിയായിരുന്നു. വക്കീലും കൂട്ടരും വാദിയായ സ്ത്രീയെ പറഞ്ഞു വശത്താക്കി കേസ് ദുർബ്ബലപ്പെടുത്തി.ഇതിൽ കുപിതനായ സത്യൻ തകഴിയോട് നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ ചെയ്യരുതായിരുന്നു എന്നു പറഞ്ഞു. ഞാനെന്റെ ജോലി ചെയ്തു എന്നായിരുന്നു തകഴിയുടെ പ്രതികരണം. പിന്നീട് ചെമ്മീൻ സിനിമയാക്കാനുള്ള ഒരുക്കത്തിൽ പളനിയുടെ വേഷം നാഗേശ്വരറാവുവിന് കൊടുക്കാനായിരുന്നു അന്യഭാഷകലാകാരന്മാരോട് പ്രീതിയേറിയ കാര്യാട്ടിന് താൽപ്പര്യം. എന്നാൽ പളനിയായി സത്യൻ തന്നെ വേണമെന്നു തകഴി നിർബ്ബന്ധിച്ചു.അപ്പോഴാണത്രെ സത്യനും തകഴിയും തമ്മിൽ നിലനിന്നിരുന്ന നീരസം നീങ്ങിയതു്. പിന്നീട് ചെമ്മീൻ കണ്ട നാഗേശ്വരറാവു പറഞ്ഞു. പളനിയെ ഇത്ര യഥാതഥമായി അവതരി
പ്പിക്കാൻ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനില്ല'
Ningalude nandar ayakkumo
Roudy
മലയാള ചലച്ചിത്ര ചരിത്രം തിരുത്തി എഴുതിയ മഹാത്ഭുതം അല്ലാതെന്തു പറയാൻ .......!!!
സാങ്കേതികവിദ്യ പുരോഗതി കൈവരിച്ചിട്ടില്ലാത്ത കാലം .....
57 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചലച്ചിത്രം : വിസ്മയം .....!!! 👌👌👌👌
നിനക്ക് ഞാനുണ്ട് എനിക്ക് കടലും! ❤
🥰🥰
നല്ല പടം 👍👍👍👍
സത്യൻ മാഷ് 👍👍👍
പലരും ഈ സിനിമ കളിയാക്കുന്നത് കണ്ടിട്ടാണ് പടം കണ്ടത് പക്ഷെ സിനിമ 👍👍👍👍
സത്യൻ മാഷും കൊട്ടാരക്കര സാറും എജ്ജാതി നാച്ചുറൽ ആണ്
അനശ്വര പ്രണയത്തിന്റെ ഒരു കനവാണ് ഈ മൂവി . ഇന്നും മലയാളി മനസ്സിൽ നിറ സാന്നിധ്യമായി ഇത് നിറഞ്ഞു നിൽക്കുന്ന്നു. എല്ലാവര്ക്കും ഇഷ്ടമാവുന്ന ഒരു ഫിലിം
First Part:
വളരെ നല്ല ഒരു തുടക്കം. പ്രണയത്തിൽ തന്നെ ഓരോ രംഗവും തുടങ്ങുന്നു.
Intro:
ഞാൻ കണ്ട മലയാള സിനിമയിലെ ആദ്യത്തെ മനോഹരമായ ഒരു തുടക്കം
Second Part:
പ്രണയത്തിൽ തുടങ്ങി ചതിയിലൂടെ വിരഹത്തിലേക്കായി കഥ മുന്നോട്ടു പോകുന്നു
Climax:
ഈ കഥക്കൊരു ക്ലൈമാക്സ് ആരും കത്ത് നിൽക്കുന്നില്ല
Song:
എല്ലാ സോങ്‌സും വളരെ മനോഹരമാണ് പ്രണയ വിരഹത്തിനു ഇന്നും മാനസ മൈന ഒരു പ്രതീകമാണ്
Rating:
5/5
(Mission watching full Malayalam movie)
Malayalam Actor Madhu Talks about his Kanyakumari Life ua-cam.com/video/8jmeSMlU6BQ/v-deo.html
Ee movie 2020kaanunnavar like adikkuii
2020!!!
ഞാൻ
Good
K
But I'm watching in 2021
ചെമ്മീനിൽ കറുത്തമ്മ ചെയ്തത് ഒരു പ്രതികാര ചിന്തയോട് കൂടി ചെയ്തതാണ് , അവസാനം വരെ അവൾ പരിശുദ്ധ യായിരുന്നു അവർ പസ്പരം കൈ മേൽ കൂടെ സ്പർശിച്ചിട്ടുണ്ടായിരുന്നില്ല , പക്ഷ് സമൂഹം അപ്പോലും അവരെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു , അവസാനം ഭർത്താവു വരെ കുട്ടിയുടെ പൃഥുത്തം സംശത്തോടു കൂടി നോക്കിയപ്പോൾ ആണ് കറുത്തമ്മ അങനെ കാമുകനെ സ്വകരിച്ചതു .ആല്മഹത്യ ചെയ്തതും .
Sichu Thrissur 1
Sichu Thr
athanu pennu.....typical malayali..
Hami
പരിശുദ്ധ പ്രണയം എന്നും നിലനിൽക്കും
സത്യം മാഷിനെയും ശീലമ്മയെയും മധുവിനെയും ഒക്കെ കോമാളികൾ ആക്കി കാണിക്കുന്ന ഇക്കാലത്തെ മിമിക്രിക്കാർ ഈ സിനിമ ഒന്ന് കാണേണ്ടതായിരുന്നു.... അവരുടെ കളിയാക്കൽ കാണുമ്പോൾ എനിക്ക് പലപ്പോഴും സങ്കടം തോന്നാറുണ്ട് 😪😪😰😥
Thayolikal nala avareyum uubumm
തകഴിയുടെ ചെമ്മീൻ വായിച്ചതിന് ശേഷം വന്നവർ ആരൊക്കെ 😍🤚🏻🤚🏻🤚🏻
ഇത് ഒരു ലോക ക്ലാസിക് സിനിമ ആണ്
I from Odisha don't know malayalam language but watching this movie Chemeen because Chemeen is nice novel ( Kendra sahitya Akademi Award book ) Of famous writer Shiva Sankar Pilai.
THAKAzhi
Me from odisha or i am from odisha ....
@@vaishnavis3682 Thank you sweet sister Vaishnavi my residence at Puri near Lord Jagannath temple
ആരെങ്കിലും 2019ൽ കാണുന്നുണ്ടോ
Yes
Undaaa
2019 ൽ ഏല്ലവരുടെയുഠ കാഴ്ചശക്തി നഷ്ടപ്പെട്ട് പോയോ ?
Yes
Njn kandondiriken 😁😁
Eee movie 2021il kaanunnvar aarokke like adikkuoo❤
സത്യത്തിൽ കറുത്തമ്മ പരീക്കുട്ടിയെയും പഴനിയെയും സ്വന്തം കുഞ്ഞിനെയും ചതിക്കുക ആയിരുന്നില്ലേ..... പരീക്കുട്ടിയെ ഉപേക്ഷിച്ച് പഴനിയുടെ ഭാര്യയായി മാനസികമായും ശാരീരികമായും അവൾ കുറെ കാലം ജീവിച്ചു. പെട്ടെന്ന് ഒരിക്കൽ കൊച്ചു മുതലാളിയെ പണ്ടത്തെ പ്രണയചാപല്യം ഓർത്ത് കെട്ടിപുണരുന്നു മുമ്പൊരിക്കലും അവൾ അങ്ങനെ ചെയ്തിട്ട് ഇല്ല. പിന്നെ അവസാനം കാമുകന്റെ കൂടെ അവന്റെ മടിത്തട്ടിൽ കിടന്നു ഒരിമിച്ചു മരിക്കുന്നു. ഒരു പെറ്റ അമ്മ സ്വന്തം കുഞ്ഞിനോട് ഇത്രയും വലിയ തെറ്റ് ചെയ്യുമോ ആ കുഞ്ഞു പിന്നീട് അനാഥമല്ലേ. ഇതിൽ നല്ല പെണ്ണിനെ ആണ് എനിക്ക് ഏറ്റവും കൂടുതൽ നല്ല മനസിനി ഉടമയായി തോന്നിയത്.ഞാൻ ന്യൂ ജനറേഷനിലെ കുട്ടി ആയത് കൊണ്ട് ആണോ ഇങ്ങനെ തോന്നിയത് എന്ന് എനിക്കറിയില്ല ഇത് എഴുതിയ അതുല്യ രചയിതാവ് തകഴിക്ക് ഒരുപാട് നന്ദി...... 💗💗💗.
പുള്ളി രണ്ടാമത്തെ കല്യാണം കഴിച്ച അവരും നല്ലവരാ അവരുടെയും മകന്റെയും അവസ്ഥ പാവം തോന്നി പോയി
Than paranjathu eanikkum thoni.
Athondan edo thakazhi ithululle punungalk avrude sobhavam vachu perittath
Ninaku chincda shashi kurava!
@@sreelekshmi7636 chakki enn ulla perinte artham onn vishadeekarikkamo 🤣
ಇಂಟರ್ವ್ಯೂ ನಲ್ಲಿ ನಮ್ಮ ಸ್ಯಾಂಡಲ್ ವುಡ್ ಹ್ಯಾಟ್ರಿಕ್ ಹೀರೋ ಶಿವಣ್ಣ ಹೇಳಿದ್ದಕ್ಕೆ ನಾನೂ ನೋಡತಾ ಇದೀನಿ, ನೀವೂ?
Hegide bro movie
എന്തൊരു ക്ലാരിറ്റി. ക്യാമറാവർക്ക് സൂപ്പർ.മാർക്കസ് ബ്രാറ്റ്ലിക്ക് പ്രണാമം.
Edited file ആണ്..
athe nalla frame
ഹാവു, സിനിമയല്ല, തോന്നുന്നത് ശരിക്കും ജീവിത കഥ പോലെയാ സൂപ്പർ
ഇന്നും കൂടി കണ്ടതോടെ ഓർമയിൽ 10 വട്ടം ആയി ഈ ഫിലിം 😍👍🏻
ഒരിക്കലും പുതുമ നഷ്ടപപെടാത്ത മഹാകാവ്യം എപ്പോ കണ്ടാലും ആ വർഷം പിടിച്ച പടം പോലെ
നോവൽ വായിച്ചു കഴിഞ്ഞു.. അപ്പോഴും കരഞ്ഞു... ഇന്ന് സിനിമയും കണ്ടു.. വീണ്ടും കരഞ്ഞുപോയി...
Novel Name ചെമ്മീൻ എന്ന് തന്നെ ആണോ???
The roaring Arabian sea with its blue waters and huge waves brought
along with it few drops of tears in my eyes. The immortal movie
"Chemmeen" remains green in our hearts for ever.
ഈ 37 വയസ്സിൽ ഇന്ന്.. ഇന്ന് ഞാൻ ഈ സിനിമ കണ്ടു.. ആസ്വദിച്ചു കണ്ടു ! അഭിനയ കലയിലെ മഹാ സാഗരങ്ങളെ നിങ്ങൾകെന്റെ പ്രണാമം. ബാബുസേട്ട് എന്ന മഹാന് പ്രണാമം !
Babu സേട്ടിനു ഈ സിനിമ നിർമ്മിക്കുമ്പോൾ 19 :വയസ്സ് മാത്രം ആയിരുന്നു പ്രായം 🙏🙏
നല്ല പെണ്ണാണ് യഥാർത്ഥ നല്ലപെണ്ണ്💯💕💞
സത്യൻ മാഷ് ഒരു അസാധ്യ പ്രതിഭാസം... 🌟🌟 ❤️❤️❤️
അങ്ങ് ജീവിച്ചു കാണിക്കയല്ലേ..
10:27 കടലിനക്കരെ പോന്നോരെ... Evergreen 🤩🤩
സിനിമായെക്കാള് ഫീല് നൊവെല് വായിക്കുമ്ബൊള് തന്നെയാണ്... അത് പറയാതെ വയ്യ....തകഴി❤
Sure
2019 il kaanunnavarkke like adikkanulla sthalam
Njan kanundaaa
😎
Epo 2020
People who praises nowadays films should watch this film.... Marcus bartly's cinematography was great ... Some visuals are mesmerizing 👌
கருத்தம்மா ஒரு காவியம்
செம்மீன் அருமையான ஓவியம்
சிறந்த படம் பார்த்ததில் மகிழ்ச்சி
Love, Betrayal,Greed all with beautiful songs and fine Cinematography.This is one movie Indians can be proud of.New gen may not get this.
Sathyan.... Rocks what an actor!!! all sympathy for him in this movie
1993ൽ ജനിച്ച ഞാൻ പയേ സിനിമകൾ കണ്ടാണ് വളർന്നത് ഇന്നും ആ ശീലം അങ്ങനെ തന്നെ ഇപോയോയും ന്യൂജനറേഷൻ കൂതറപടങ്ങൾ കാണുന്നവർ ഒക്കെ ഒന്ന് കണണം ഇത് പോലുള്ള സിനിമകൾ ഒക്കെ പയേ ഗ്രാമവും ഗ്രാമിണ പശ്ചാത്തലവും ഒക്കെ ഉള്ള സിനിമകൾ
പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും സ്നേഹം കാണാൻ വന്നവരുണ്ടോ...😊
55 വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രം ഇന്നും പുതുമയോടെ മനസ്സിൽ തങ്ങി നിൽക്കുന്നു 😊
1965 - 2020
Pavam palani
Where is the original background music in this film
Colour padam anaallo. 1965 il
@@Viduthalai-k8, yes ആദ്യ കളർ ചിത്രം കണ്ടംബെച്ച കോട്ട്" ആയിരുന്നു.
എന്തിന് ഇത്രയും വലുപ്പത്തിൽ ക്ലാസിക്ക് മൂവിസിൻറെ ലോഗോയും മറ്റും പലരീതിയിൽ ചേർത്ത് സിനിമയെ വ്യഭിചാരിച്ചിരിക്കുന്നു ? കാണാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല ഒപ്പം ഡിസ്‌ലൈക്കും ചെയ്യുന്നു.
2021 ൽ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഒരു ലൈക്....
2023 ഈ സിനിമ കാണുമെന്നു ഉറപ്പോളവർ like👍
2024 September ൽ കാണുന്നവർക്ക് നമസ്കാരം
I watched this most beautiful movie after a long gap , and what
I felt was quite astonishing , the movie looked much beautiful
than ever which brought to the fact that with the passage of
time , the movie never lost its beauty , it looked more gorgeous,
largely due to the manner in which it has been filmed , of its
contents , and because of the depiction of the characters by
veterans like Sathyan, Kottarakkara, Madhu , Sheela and each
and and everyone who acted in this movie. "Chemmeen" turning
out to be a complete movie. We all have grown old with the
passage of time but the movie Chemmeen remained young
when time elapsed A big salute to late Shri Ramu Karriyat, the
director of the movie and his entire team.
Njan kandu 2019 may 12 ഞായറാഴ്ച മാതൃദിനത്തിനു ചെമ്മീൻ.. എന്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഈ മൂവി
Amma evde
How old she is now
2 varsham same day same
An evergreen classic made with the limited resources available at that time. The film brings out the essence of the original story by Thakazhy.
മലയാളം കണ്ട രണ്ട് അത്ഭുത സിനിമകളാണ് ചെമ്മീനും യവനികയും
Athe
Amaram
Vadakkan veeragatha.
Yavanika
Chemmeen
Manichithrathazhu
Guru
Angamaly diaries. Malayalathile wonder movies.
Neelakuyil
നിർമാല്യം
സത്യൻ മാഷ് ❤️🔥❤️🔥❤️🔥❤️🔥
രാമു കാര്യാട്ട് പറയാൻ വാക്കുകൾ ഇല്ല... 🙏🙏🙏🙏
Sathyan mash & Madu sir enda acting 👌❤️👌
Best actor in this film is Kottarakkara
2021 ൽ കാണുന്നവരുണ്ടോ👉👍
101aamathe thavana kaanunnu... Sathyam... iniyum kaanan aagraham... 🎬🎬🎬🎞️🎞️🎞️🎵🎵🎵🎵🎵🎵
സത്യൻ സർ മലയാള സിനിമയിലെ അഭിനയ ചക്രവർത്തി
read this novel(hindi translation) recently! what a book! what a movie!!
ഇന്നാണ് ആദ്യമായിട്ട് ഈ സിനിമ കാണുന്നത്. 28/12/2021 : Tuesday 11:23 AM
This was produced by my grand father. Thanks. This will remain in our hearts for ever. Old love story. 🙏🙏🙏🙏 From Dr Anand kalathil, trichur, Kerala 🙏🙏🙏
52:45 Satyan mash grand entry as Palani... Kottarakkara Sreedharan Nair (Chembankunju)and Adoor Bhavani (Chakki)discuss of getting Sheela (Karuthamma-there is a tamil movie by that name btw)to him,against the latter's personal intense desire,of marrying the Muslim Pareekkutty, played by Madhu instead. Thus the movie also involves the inter-religious marriage question also... Chakki,Karuthamma's mother also describes Sathiyan(Palani)as Manichimmittan😂...Splendidly Wonderful movie directed by Ramu Kariat ji...
oh god....is it a cinema..?..what a perfection..!!!..ee cinemayum,ithinte silpikalum ennum jeevikkum...100 thavana kandittum mathiyuvunnilla...sathyam..🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍
2022ലാണ് എനിക്കിത് കാണാൻ കഴിഞ്ഞത്... ❤️👌🏻
What a movie. No words. Sheela mam, madhu sir, sathyan sir excellent act
Watched this movie because my friend Kushishetty (Meera) suggested me it in Buddytalk when I met her......loved it.....and Meera if you are watching my comment....I miss you Kushishetty (Meera)❤️....Love you ❤️
ஒருபோதும் மலையாளிகள் மறக்காத ஒரு சினிமா தான் செம்மீன். மலையாளிகளின் அஹங்காரமெனச் சொல்லலாம்
Correct
2023 ൽ ഈ സിനിമ വീണ്ടും കാണുന്നവരുണ്ടോ ❤️
🥰🥰ഡോ ഞാൻ ഉണ്ട്
" ചെമ്മീനിൽ "എല്ലാ ഘടകങ്ങളും കാവ്യ സൗന്ദര്യത്തോടെ പരസ്പരം സംയോജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ചിരിയ്ക്കുന്നു. പളനിയായി സത്യൻ ചക്രവാളത്തിൽ നിന്ന് കറുത്ത നക്ഷത്രം പോലെ പ്രത്യക്ഷപ്പെടുന്നതോടെ സിനിമയ്ക്കുണ്ടാവുന്ന ചടുലതയും ഉന്മേഷവും ചൈതന്യവും ഒന്നു പ്രത്യേകമാണ്.
ഷീലാമ്മ ശരിക്കും ഒരു പൂ വിരിഞ്ഞു നിൽക്കുന്നത് പോലെ സുന്ദരി തന്നെ
Ippazhum💯
@@bbpoint2907 ippo verum makeupinte purath aanu.Allaatha abhinayathil the era moshamaanu sheela.
കൊട്ടാരക്കര എജ്ജാതി ആക്ടിങ് 🔥
സത്യൻ മാഷ് 😘
ഈ സിനിമയിൽ മധുവിൻ്റെ റോളിൽ പ്രേം നസീറിനെ ആണ് ആദ്യം തീരുമാനിച്ചിരുന്നത് നസീർ സാറിന് തിരക്ക് കാരണം മധുവിനെ തിരഞ്ഞ് എടുക്കുകയായിരുന്നു
பாடல்கள் அனைத்து அருமை திரும்ப திரும்ப கேட்டாலும் சலிக்காத பாடல்கள், படமும் சூப்பர், உடனுக்குடன் தொடர்ந்து இரண்டு முறை பார்த்தேன் 2022 dec
I just wonder how this movie made like this on 54 yrs back ...?
People who makes the movie like 'Oru adaar love on 2019 ...where all the technologies in place .. Should watch this movie at least once ... #TheLegedaryMaking
Today's Malayalam movies are utter nonsense. There are no good actors or good script /story writers, no good Lyricists , no good music directors. In fact Malayalam film industry is undergoing a slow death. So also Tamil films. I don't know why people are seeing these trashes.
This classic movie Chemeen would have definitely won Oscar Awards at that time if the makers of the film tried for entry of the film in the foreign films competition section. Kottarakkara Shreedharan Nair would have won the best actor (Male) and Sheela the best actoress (Female) Awards.It may have even got awards for best supporting roles for Adoor Bhavani & SP Pillai. For Cinematography also it could have won awards because each frame of the film is a master piece and comparable with the best in the world !! But unfortunately the makers of the film did not try. But awards or no awards, it's still a celluloid poem and it will retain its Glory and Fame forever !!
In 1960s there was no media presence other than printed media, radio, film. In those days kerala was in utter poverty, people had other thoughts in their minds rather than art.
@@tvoommen4688 prveenmohan
An Indian film can compete only for best foreign film category award at the Oscars which is only one. All the other acting and technical awards cannot be competed by non-English films for Oscars !
Excellent movie. Big salute all actor. 21 st October 2024.. The Indian movie only one good actor that is Satyan sir.
2024 കാണുന്നവർ ഉണ്ടോ എങ്കിൽ ഒരു ലൈക് 🙏❤️
ആ ഡയലോഗിന്റെ നാടൻ ഒറിജിനാലിറ്റി ഓരോ വ്യത്യസ്ത സീനിയറിയും ഒപ്പിയെടുതും. മിസ്റ്റിക്ക് songs ഉം.വേറെ ലെവൽ ക്ലാസിക് . പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽ ഈ മൂവി ഇട്ടിരുന്നു പക്ഷേ അന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല. പക്ഷേ വർഷങ്ങളിപ്പുറം അതിന്റെ പൂർണ്ണതയിൽ കാണാൻ കഴിഞ്ഞു.
A lyric in celluloid. I am from Karnataka. Have seen this movie many times.
താൻ ജീവൻ തുല്യം സ്നേഹച്ച പെരിയ കുട്ടിയെ മറക്കാൻ കർത്താമമയ്ക്ക് ആവില്ല
2022 പടം കാണുന്നത് ഞാൻ മാത്രം അന്നോ 🙄🙂
Njnund😅
Allaa
കടലിന്റെ മക്കളുടെ സ്നേഹവും കരുതലും നിഷ്കളങ്കതയും !!
So whos watching in 2019?
Xnxxcom
Malayalam Actor Madhu Talks about his Kanyakumari Life ua-cam.com/video/8jmeSMlU6BQ/v-deo.html
50:54 ശാന്തിവിള ദിനേശ് പറഞ്ഞ... പഴനി.. ചെമ്പൻകുഞ്ഞു......
സ്റ്റൂൾ സീൻ
50വർഷം കഴിഞ്ഞു ചെമ്മീൻ ഇറങ്ങിയിട്ട്
ഇപ്പൊ ശീലമക്ക് 76വയസ്
എന്നിട്ട് ചെറുപ്പക്കാരി ആണെന്ന് പറയു
.മക്കളും കൊച്ചു മക്കടെ മക്കളും ആയിട്ട് ഇപ്പോഴും ഒരു ഇത് ഇല്ല
ഇപ്പൊ കണ്ടാൽ തന്നെ 50വയസ്സിന്റെ താഴെ പറയു
നോട്ടുകൾ കണ്ടോ... ഇപ്പഴത്തെ 2000 പോലെയുണ്ട്..
2003 ലെ ഒരു സീരിയൽ പോലെ ക്ലിയർ മൂവി എന്താ ക്ലാരിറ്റി ഇത് 1965 സിനിമാതന്നെ ആണോ
Sathyam💯
Marcus Bratley magic
Hi 👌👌👌
Ihilulm clear ayit und surya tv yil varumbol
Film il ninnu nere 1080p/4k lottu scan cheythond aanu
ithu verum oru cinemayalla... Vere entho aanu... athrakku Super... Ganangalum,kadhyum atheeva hrudayam... Orikkalum marakkanu pattatha cinema... 🎬🎬🎞️🎞️📽️📽️📽️🎵🎵🎶🎶🎵🎵🎵🎵
Natukaru annum innum ennum orupolethanne...😂😜😜
😆😆😆
"ആരെങ്കിലും 2019ൽ കാണുന്നുണ്ടോ" - ella malayalam cinemakkum thazhe ee type adapadicha comments idathe irrikku please!
Ippol ella malayalam videos -inte adiyilum ee tholinja comment kaanaam ! Alavalaathikal........
Everlasting Classic Movie.... 🥰
2022 കാണുന്നവർ ഇവിടെ come on ❤❤❤😇😇😇