ഫ്‌ളവേഴ്‌സ് ടീവി കോമഡി ഉത്സവം അവതാരകൻ മിഥുൻ ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും | Midhun

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 400

  • @varghesepeter8700
    @varghesepeter8700 6 років тому +31

    വ്യക്തിപര മായി പറഞ്ഞാൽ ജാഡ ഇല്ലാത്ത ഒരു നല്ല വ്യക്തി ഇനിയും ഉയരും നല്ല മനസു ദൈവം അനുഗൃഹിക്കട്ടെ മിഥുൻ സ ഹോ യെ

    • @leelaka9187
      @leelaka9187 2 роки тому

      Nalla manushan👌👌👌👌

  • @nithinpbabu9567
    @nithinpbabu9567 6 років тому +8

    അവതാരക ശൈലികളിൽ നിങ്ങ വേറെ ലെവലാണ് മിഥുൻ ചേട്ടാ

  • @mathewkrobin
    @mathewkrobin 6 років тому +4

    നിങൾ ഞെട്ടും,പൊളിച്ചടുക്കി,സംഭവിച്ചത് ഇങ്ങനെ.ചിരിച്ചു മരിക്കും,കണ്ടില്ലെൽ ഭയങ്കര നഷ്ട്ടം,ഉത്തരം മുട്ടി, ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം,... സ്ഥിരം തറവേലകൾ ഇങ്ങനെ നീളുന്നു.

  • @abdullatheef4998
    @abdullatheef4998 6 років тому +1

    എല്ലാത്തിനും ഉപരിയായ് മിധുനിനേ വേർത്തിരിച്ച് കാ.ണേണ്ടത് നല്ല ഒരു മനസിന്ന് ഉടമയാണ്

  • @murukanthirumeni1451
    @murukanthirumeni1451 6 років тому +3

    മനുഷ്യത്വം നിഷ്കളങ്കത എല്ലാം അടങ്ങിയ ഒരു നല്ലമനുഷ്യൻ ilove my der മിഥുൻചേട്ടാ

  • @AnjuAnju-fr2et
    @AnjuAnju-fr2et 6 років тому +8

    മിഥുനേട്ടാ ഏട്ടൻ തന്നെ ഹീറോ .എല്ലാവരുടെയും മനസ് തിരിച്ചറിയാൻ കഴിവുള്ള ഹീറോ

  • @prasannapg3910
    @prasannapg3910 2 роки тому +2

    നല്ല മനസിൻ്റ ഉടമയാണ് ദൈവം നല്ല ഉയരങ്ങളിൽ എത്തിക്കും

  • @vishnumohan3038
    @vishnumohan3038 6 років тому +10

    മിഥുൻ ചേട്ടൻ മുത്താണ്

  • @blessyshaji7250
    @blessyshaji7250 6 років тому +3

    midhun bai 96.7 fm,( hit fm radio) super , congragulations midun bro

  • @josephdevassy5306
    @josephdevassy5306 3 роки тому +1

    ഹോ ഞെട്ടിപ്പോയി വേണമെങ്കിൽ ഒന്നൂടെ ഞെട്ടാം 😡

  • @nirmalphilip553
    @nirmalphilip553 7 років тому +4

    മിഥുൻ ചേട്ടാ.... നിങ്ങൾ 👌👌👌ആണ്.....

  • @user-cf6cb6fl4s
    @user-cf6cb6fl4s 6 років тому +5

    ഞെട്ടി തരിച്ചു ഞാൻ
    ഹോ ഭയങ്കരം

  • @lakshmirathinaswamy3751
    @lakshmirathinaswamy3751 2 роки тому

    Mithun..all the best melum melum uyaratte..May God Bless u dear

  • @hrushivarma866
    @hrushivarma866 2 роки тому +1

    ORU NISHKALANGA Person, who is always keeping Respect, Simplicity, Genuine tone, egoless, everywhere.
    God bless you Mr.Midhun and you will reach very UP & UP AND ABOVE SKY LEVEL.

  • @jessyroy2722
    @jessyroy2722 7 років тому +7

    midhunte support quite appreciable. very luving caring and nice personality.

    • @sreelamc1327
      @sreelamc1327 2 роки тому

      Ñ

    • @abdulsathar3171
      @abdulsathar3171 2 роки тому

      നല്ല വ്യക്തി വിവരവും കഴുവും ഉള്ള ജാഡ ഇല്ലാത്ത കലാകാരൻ

  • @rajammasomanpilla7570
    @rajammasomanpilla7570 2 роки тому +2

    ജാഡ ഇല്ലാത്ത സാധരണ മനുഷ്യൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🦷🌹🌺🌷🥀❤️

  • @MegaKannanmon
    @MegaKannanmon 6 років тому +3

    കുട്ടിമാമ ഞാൻ ഞെട്ടി മാമ..

  • @vijayakumari8167
    @vijayakumari8167 2 роки тому

    നല്ല ഒരു അവതാരകൻ 🙏🙏🙏

  • @BijuManatuNil
    @BijuManatuNil 2 роки тому +1

    ഞാൻ ഞെട്ടി വിറച്ചു പോയി 🤔🤔🤔

  • @lejithabhadra7274
    @lejithabhadra7274 2 роки тому +10

    കാര്യങ്ങൾ എല്ലാം ശരിതന്നെ...... ഏതുകാര്യത്തിനാണ് ഞെട്ടേണ്ടത്... 🤔🤔🤔🤔🤔🤔

    • @saneeshsani6550
      @saneeshsani6550 2 роки тому +1

      ഞൊട്ടും എന്നായിരിക്കും

    • @nandakumarannair216
      @nandakumarannair216 2 роки тому

    • @somadathanpm3224
      @somadathanpm3224 2 роки тому

      Lejithaye. Vallathe. Moookkandaa

    • @lejithabhadra7274
      @lejithabhadra7274 2 роки тому

      @@somadathanpm3224
      തനിക്ക് ദേഷ്യം വരാനുള്ള കാര്യം എന്താ ഇതിൽ

  • @rahulravi3997
    @rahulravi3997 7 років тому +55

    കുട്ടിമാമ ഞാൻ ഞെട്ടിമാമ

  • @pradeepsr5600
    @pradeepsr5600 6 років тому +11

    നിങ്ങൾ ഈ പറയുന്നത് കേട്ട് ഞ്ഞെട്ടാൻ തുടങ്ങിയാൽ പെട്ടന്ന് കോച്ചുവാതം പിടിക്കും അതുകൊണ്ട് തൊട്ടതിനും പിടിച്ചതിനുംഞങ്ങളെ പെറുതെ ഞെട്ടികല്ലേ പ്ലീസ്😃😃😃😃

  • @honeyvarghese1934
    @honeyvarghese1934 7 років тому +5

    Midhun chettaa you are grate.. dhayivam anugrahikkattee.. valree ishttan njangalkellaam thangaleeum thangalude performanceum

  • @jishajagadeesh
    @jishajagadeesh 6 років тому +2

    ഞെട്ടി പോയി. മിഥുൻ എന്ന് പറയുന്നവൻ എത്ര ക്യാഷ് തന്നു ഞെട്ടിക്കാൻ

  • @sukumariamma4451
    @sukumariamma4451 2 роки тому +1

    Congrats Mithun 🥰🥰🥰🥰❤️❤️❤️

  • @satheesansatheesan392
    @satheesansatheesan392 6 років тому +5

    അമ്മെ ഞാൻ ഞെട്ടി.... 😲😲😲😲😲😇😇😇

  • @geethuraniv5160
    @geethuraniv5160 6 років тому +3

    ഞാൻ ഞെട്ടി😁😁😁

  • @leelammajohn5348
    @leelammajohn5348 2 роки тому +1

    An Amazing Personality anda good anchor

  • @pranavk.p4799
    @pranavk.p4799 6 років тому

    midhun chetta ingalu pwoliya adyan midhun chettane polulla kalakarammare angikarikkanam nammade malayala cinima

  • @nishak2546
    @nishak2546 6 років тому +12

    അയ്യോ എപ്പോളും ഞെട്ടിക്കല്ലേ. ഞങ്ങൾക്ക് ഞെട്ടല് വാദം പിടിക്കും

  • @nithinkp2059
    @nithinkp2059 6 років тому +3

    ഹൂ ഭയങ്കരം തന്നടെ ശരിക്കും ഞെട്ടി വിറച്ചു

  • @venkataramanns9320
    @venkataramanns9320 2 роки тому +1

    ആദ്യം 'ശരിക്കും' ഞെട്ടി. പിന്നെ ഞെട്ടിയത് 'തെറ്റായി' എന്ന് തിരിച്ചറിഞ്ഞു.

  • @irshadmnr9847
    @irshadmnr9847 7 років тому +12

    മിഥുൻചേട്ടാ നിങ്ങൾ ഒരു സമ്പവംതന്നെ...

  • @dayanadanydayananda7776
    @dayanadanydayananda7776 6 років тому +1

    Hearty congratulationsj midhun

  • @naveenk1671
    @naveenk1671 6 років тому +1

    Chettan marana massanu
    👌💓

  • @thomasjose9725
    @thomasjose9725 6 років тому +1

    ഒരു വിഷയം ഇല്ലാതെ വരുമ്പോൾ ഞെട്ടിച്ചു കളയും.

  • @harisalpy
    @harisalpy 6 років тому +2

    എല്ലാവരും ക്യൂ പാലിച്ച് ഞെട്ടുക 😊😊

  • @poulosepoulosepoulosepoulo7925
    @poulosepoulosepoulosepoulo7925 6 років тому

    Midhun chetta you are the real hero

  • @thahirathahi7650
    @thahirathahi7650 6 років тому +1

    പ്ലീസ് ഇടക്കിടെ ഇങ്ങിനെ ഞെട്ടിക്കല്ലെ. ഞെട്ടി ഞെട്ടി ഞെട്ടും ബോൾട്ടുമോക്കെ ഇളകിയിരിക്കുവാ

  • @sudheerparandode5623
    @sudheerparandode5623 7 років тому +23

    അച്ഛനെ വെറുതെ തുമ്മിക്കാൻ. 😁😁

  • @salmisahil9343
    @salmisahil9343 2 роки тому

    മിഥുൻ അല്ല അവതാരകനാണ് എനിക്കിഷ്ടമാണ്

  • @rasinsasidharan5564
    @rasinsasidharan5564 6 років тому +22

    എന്ത് തോൽവി ആണ് ഭായ്.ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആണെന്ന് കൂടെ പറ ഞാനൊന്നു ഞെട്ടട്ടെ

  • @mrndtvpm658
    @mrndtvpm658 6 років тому +3

    Mithun you are amazingly Great. Your presentation in Flowers has no equals. Keep going. Best wishes.

  • @musthafamr2020
    @musthafamr2020 7 років тому

    bayangaram thanne #########moneeeeeee

  • @biju.kkavugathodi2466
    @biju.kkavugathodi2466 2 роки тому

    ഹമ്പട വീര 👍🙏🏽🙏🏽

  • @himadevs5222
    @himadevs5222 2 роки тому +1

    ഓ ഞാൻ ഞെട്ടി മാമ

  • @georgebose765
    @georgebose765 2 роки тому

    ഇപ്പോൾ എല്ലാ ഓൺലൈൻ ചാനലും യൂട്യൂബ് ചാനലും സ്ഥിരമായി ഞെട്ടിക്കുന്നു. 😄

  • @agnelmattai4456
    @agnelmattai4456 5 років тому

    പറഞ്ഞത് നന്നായി ഇല്ലെങ്കിൽ മിഥുനെ അറിയാതെ പോയേനെ

  • @riswannisar4569
    @riswannisar4569 6 років тому

    kutti mama Njan netti mama😆😆

  • @mohasinmohasin3671
    @mohasinmohasin3671 2 роки тому

    മിഥുൻ തുല്യം മിഥുൻ മാത്രം

  • @sarammasaramma2126
    @sarammasaramma2126 2 роки тому +1

    വെരിഗുഡ് ❤️❤️👍

  • @sharafugroup6921
    @sharafugroup6921 2 роки тому

    മ്മ് ശെരിക്കും ഞെട്ടി ബല്ലാത്ത ജാതി

  • @kadayadijoseph4415
    @kadayadijoseph4415 6 років тому +1

    ഞാൻ ഞെട്ടി ചത്ത്....

  • @sheelarajan2970
    @sheelarajan2970 6 років тому

    Hai midhun super anchoring

  • @infinityff72
    @infinityff72 2 роки тому +1

    മിഥുൻ ഗ്രേറ്റ്‌

  • @sudheeshvm1834
    @sudheeshvm1834 6 років тому +23

    നാട്ടുകാരെ ഞെട്ടിക്കാൻ പോയിട്ട് ...തെറി കേട്ട് നീ ഇപ്പോൾ ശെരിക്കും ഞെട്ടിയിലെ ..... സന്തോഷം ആയി ഉണ്ണി സന്തോഷം ആയി .....നടേശാ കൊല്ലണ്ട .....

    • @dermalsudhan9657
      @dermalsudhan9657 6 років тому

      വനിതാ മതിൽ സോങ്ങ്

  • @ജയ്ഹിന്ദ്ജയ്ഹിന്ദ്

    ഹോ ഞാൻ ഞെട്ടിപ്പോയി പോയിമുള്ളിയിട്ട് കിടന്ന് ഉറങ്ങടാ

  • @abduljaleel7111
    @abduljaleel7111 6 років тому

    Midhun all the best.

  • @rajankutty5625
    @rajankutty5625 6 років тому

    Nanni ariyichathinu...

  • @shajicherthala7000
    @shajicherthala7000 2 роки тому +2

    10 പ്രാവശ്യം ഞെട്ടി. ഞെട്ടലിൽ നിന്ന് ഒരു മോചനമില്ല.

  • @riyasworld5615
    @riyasworld5615 6 років тому

    Hai mithun chetan suuuuuuper

  • @mohandasu43
    @mohandasu43 2 роки тому

    A very interesting show to watch from the United States.

  • @pakrishnan3999
    @pakrishnan3999 2 роки тому

    He is gentleman,

  • @husnahusi6113
    @husnahusi6113 6 років тому

    ഹോ ഭയങ്കരം തന്നെ

  • @sujithkl1628
    @sujithkl1628 7 років тому +4

    യ്യോ ഞെട്ടിപ്പോയി......
    പരമകഷ്ട്ടം

  • @hashidajebin8544
    @hashidajebin8544 6 років тому

    comedy polichu

  • @ananthanarayanank8724
    @ananthanarayanank8724 7 років тому

    Sherikkum njetti sare.. ithonnum njangalkku ariyillarunnu ketto ..

  • @drnadishaj606
    @drnadishaj606 2 роки тому +1

    Goď bless you bro 🙏 🙌 ❤ 💯

  • @ckhamsappa1669
    @ckhamsappa1669 2 роки тому

    അതെ.

  • @alameens7307
    @alameens7307 7 років тому +2

    എന്റെ അമ്മേ ഞെട്ടി പോയി ശെരിക്കും

  • @akhildas2719
    @akhildas2719 7 років тому +4

    അയ്യോ...ശരിക്കും ഞെട്ടി...

  • @minikumar801
    @minikumar801 7 років тому

    Mithun alu soopara kidu aanu

  • @ajmalvp9130
    @ajmalvp9130 6 років тому

    കുട്ടിമമാ ഞാൻ ഞട്ടിമമാ

  • @ibrahimpv2077
    @ibrahimpv2077 6 років тому

    kuttimaama..
    njan netti maaama..

  • @preethadinesh7179
    @preethadinesh7179 6 років тому

    Super replies....

  • @mohangokulgokul2247
    @mohangokulgokul2247 6 років тому

    super midhun

  • @gkgkcreations3497
    @gkgkcreations3497 6 років тому

    സൂപ്പർ

    • @binumon207
      @binumon207 6 років тому

      ഗോപാലകൃഷ്ണൻ മഞ്ഞുതുള്ളി

  • @jaihind8967
    @jaihind8967 2 роки тому

    എന്താ അന്യഗ്രഹ ജീവിയാണോ....ഞെട്ടാൻ...

  • @rameshsreedharan6479
    @rameshsreedharan6479 6 років тому

    very nice

  • @nirmalbv9735
    @nirmalbv9735 6 років тому

    Ellavereyum encouragecheyyunna Oru manasue

  • @aksusa100
    @aksusa100 6 років тому

    Mithun is a good guy.thats true.

  • @muhammedasif812
    @muhammedasif812 6 років тому

    ഞാൻ ഞെട്ടി മാമാ

  • @renjumolsunilkumar1685
    @renjumolsunilkumar1685 6 років тому

    Athane njangadude Midhunchettan.......

  • @10mashood
    @10mashood 6 років тому

    mallu sing il unni mukund inu sound koduthath midhun aanen ippolaa ariyunn...vere thanne sound kettappo annere oru doubt...superb dubbing...

  • @saifudheen8296
    @saifudheen8296 7 років тому +40

    ഞെട്ടിന്ന് പറയാൻ പറഞ്ഞു ...

  • @abiyamolbasil686
    @abiyamolbasil686 6 років тому

    kollalo.mithun.chettan

  • @dineshp.8216
    @dineshp.8216 6 років тому

    Mithun is a real good person

  • @sureshek3765
    @sureshek3765 2 роки тому

    ഞാൻ ഞെട്ടി

  • @madhus2323
    @madhus2323 5 років тому +1

    ഞൊട്ടി....

  • @ratheeshchandran4849
    @ratheeshchandran4849 2 місяці тому

    UsersVideo kaananulla Psychological move!

  • @Sobhanakumar-n9m
    @Sobhanakumar-n9m 2 місяці тому

    ഇതിൽ പറ പറയാ ൻ, ഒന്നും ഇല്ല,, അവൻ ഒരു ഐസ്

  • @nirmalbv9735
    @nirmalbv9735 6 років тому

    Good man

  • @prabhadinesh1086
    @prabhadinesh1086 6 років тому

    Njettum ennu parayumbol nooru vattam aalochichitte parayavu. Midhun nalloru avatharkan aanennu Viewersnu ariyam. But ningal njettum ennu paranja reethi bore aayi poyathu. Anyway Congratzzzz Midhun. God bless you.

  • @faisalhussainrk7258
    @faisalhussainrk7258 6 років тому

    Ayyoooo njaan njetti🏃🏃🏃🏃

  • @yellyask7955
    @yellyask7955 5 років тому

    I like

  • @santhoshmc5180
    @santhoshmc5180 5 років тому

    ntammo njan neti njeti maduthu.oru divasam kure pravasyam njetuva.utooobil njetiykatha enthenkilumundo.pokonam melal ee vazhi kandekaruthu.vegam poko.

  • @josephthekkethil426
    @josephthekkethil426 2 роки тому

    ഞെട്ടി ഇപ്പോൽ ഹോസ്പിറ്റലിൽ അയ്യോ

  • @shabeertaliparamba9324
    @shabeertaliparamba9324 6 років тому

    Good

  • @divudivzz2023
    @divudivzz2023 6 років тому

    Awesome supporter...#midhunchetta

  • @ajmalgraphy_official
    @ajmalgraphy_official 7 років тому +3

    enne aarenkilum onn pidikkuu.. njetiyitt nikkan pattnilla