ഈ കുഞ്ഞു പ്രായത്തിൽ സിനിമയിൽ വരെ പാട്ട് പാടിയ ആളാണ് സെഹ്റ ഗഫൂർ

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ •

  • @muneerkp5912
    @muneerkp5912 2 роки тому +22

    നല്ല പാട്ട് മോളു നല്ല ശബ്ദം മാഷാ അല്ലാഹ് പടച്ചവൻ അനുഗ്രഹി കട്ടെ ❤

  • @remonyk3577
    @remonyk3577 2 роки тому +8

    കൊച്ചു പാട്ടുകാരിക്ക് എല്ലാവിധ ആശംസകളും. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @noorpmna3826
    @noorpmna3826 2 роки тому +16

    നല്ല മോൾ 💕

  • @kasrodbisyam
    @kasrodbisyam 2 роки тому +2

    അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰👍

  • @latharavindran9981
    @latharavindran9981 2 роки тому +6

    Enthe sundhari ane Sehra....nalla future und molk.

  • @anainaazeez5155
    @anainaazeez5155 2 роки тому +1

    Haaiiii sreeja eniku esta ethra kalaaaayi kndittu😍😍😍

  • @zareenamahaboob3530
    @zareenamahaboob3530 2 роки тому +3

    Suuuperb Zehra molu 👍👍💐🙏🙏

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 роки тому +7

    നല്ല പാട്ട് നല്ല ശബ്ദം സൂപ്പർ മോളെ 💕💕💕💕💕

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +11

    Super ❤️❤️❤️❤️🙏

  • @sarammachacko8941
    @sarammachacko8941 2 роки тому +16

    " അയാൾ"... ആ കുഞ്ഞിനെ ഒന്ന് correct ചെയ്യാൻ ഉള്ള സംസ്കാരം അവതാരകയ്ക്കും ഇല്ലാതെ പോയി.

  • @nusrathmanu667
    @nusrathmanu667 2 роки тому +4

    മാഷാ അള്ളാ 👍

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 роки тому +90

    അയാൾ അയാൾ എന്ന് പറയുമ്പോൾ നിങ്ങൾ അങ്ങനെ പറയല്ലേ അങ്കിൾ / സർ എന്ന് വിളിക്കാൻ പറഞ്ഞു കൊടുക്കണം

  • @artips8485
    @artips8485 2 роки тому

    👌🥰നല്ല കുടുംബം മാഷാഅല്ലാഹ്‌ 🥰

  • @sajeevatheena679
    @sajeevatheena679 2 роки тому +14

    അയാൾ എന്ന് മൂത്തവരെ വിളിക്കരുത്. ബഹുമാനം വേണം. മാതാപിതാക്കൾ ശ്രദ്ധിക്കണം

    • @aishuaishu5611
      @aishuaishu5611 2 роки тому

      Ayaal enn paranjaaal endhaann kuyappan.eda poda ennonnum allaalo paranjedh🤨

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ചില ഏരിയയില്‍ 'അയാള്‍' മോശമല്ല.

    • @afsalvlm
      @afsalvlm 2 роки тому

      ഈ നാട്ടിൽ അയാൾ എന്ന് വിളിക്കും അറിയാത്തവരെ. അത് ബഹുമാനക്കുറവ് ആയി തോന്നാറില്ല

    • @gafoorparappil2574
      @gafoorparappil2574 2 роки тому

      Ok

  • @beenabeena1274
    @beenabeena1274 2 роки тому +1

    Verrygood pakshekochukuttikalkmaathaapithaakkalparanjukodukkanammuthirnnavare enganesambodanacheyyanamenne

  • @aishuaishu5611
    @aishuaishu5611 2 роки тому +2

    So cute😍😘😘😘love you zehra

  • @razenhameed5579
    @razenhameed5579 2 роки тому +2

    👍👍mashaallah

  • @sahalasubair5554
    @sahalasubair5554 2 роки тому +3

    ❤️sehara

  • @azimmonvlog3503
    @azimmonvlog3503 2 роки тому +3

    super

  • @siyasava8548
    @siyasava8548 2 роки тому

    Maashaa allah ❤️❤️❤️❤️

  • @shariyudevazhi5301
    @shariyudevazhi5301 2 роки тому +1

    മാഷാ അള്ളാ

  • @vishnu219-x7c
    @vishnu219-x7c 2 роки тому +1

    God bless u

  • @Mubeenaajmer
    @Mubeenaajmer 2 роки тому +3

    Suprrrrrrr.....God bless u 🙏 💖 💓 ❤

  • @mayansbudha4317
    @mayansbudha4317 2 роки тому +3

    👌👌👌

  • @jaseelakt9930
    @jaseelakt9930 2 роки тому

    Mole adipoli

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 2 роки тому +1

    👍❤️

  • @shamsshamsudeenshamsshamsu7610
    @shamsshamsudeenshamsshamsu7610 2 роки тому +7

    അയാൾ, ഇയാൾ ആർക്കും ഒരു 😡 റെസ്‌പെക്ട് ഇല്ല 👽

  • @Adya400
    @Adya400 7 місяців тому

    MashAllah❤❤❤❤

  • @indirag293
    @indirag293 2 роки тому +8

    അയാൾ എന്ന് വിളിക്കല്ലേ മോളെ കുഞ്ഞല്ലേ അങ്കിൾ എന്ന് ഉമ്മ കുഞ്ഞിന് പറഞ്ഞു കൊടുക്കണം വിനയം അതാണ് വേണ്ടത്

    • @ShibutiShibuti
      @ShibutiShibuti 2 роки тому

      ചില നാട്ടിലെ ശൈലി അങ്ങനെ ആയിരിക്കും..ചിലപ്പോൾ വിപരീത അർഥവും വരും.
      ഉദാ : ചള്ള് എന്ന് പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ ചീത്തത് എന്നാണ് അർഥം. പക്ഷേ കണ്ണൂരിൽ വിപരീത അർഥമാണ്.

    • @gafoorparappil2574
      @gafoorparappil2574 2 роки тому

      Ok

    • @gafoorparappil2574
      @gafoorparappil2574 2 роки тому

      Ok

  • @sathyabhama6076
    @sathyabhama6076 2 роки тому +1

    🙏

  • @rukkiabeevia8682
    @rukkiabeevia8682 2 роки тому +1

    അയാൾ പ്രയോഗം ദയവായി കറക്ട് ചെയ്തു കൊടുക്കു. പാട്ട് കൊള്ളാം.

  • @naeemanishad1253
    @naeemanishad1253 2 роки тому +1

    👍👍

  • @bathoolbathool1981
    @bathoolbathool1981 2 роки тому +2

    🥰🥰🥰

  • @lizypaul7423
    @lizypaul7423 2 роки тому +6

    മോളെ വയസിൽ മൂത്ത ആളുകളെ അങ്ങിനൊന്നും വിളിയ്ക്കരുത് കേട്ടോ

  • @kvsugandhi9921
    @kvsugandhi9921 2 роки тому +2

    👌👌👌👌😍🥰💕

  • @saibunk7540
    @saibunk7540 2 роки тому +2

    🥰😍

  • @sreejarajendran8162
    @sreejarajendran8162 2 роки тому +4

    actor നമിത യുടെ facecut ഈ കുട്ടിക്ക്

  • @geethamanoharan8992
    @geethamanoharan8992 2 роки тому +3

    Enthane music director ayal ennu ee kutti parayunnathe Sir enno Uncle enno parayende

  • @anjalichinnuz9104
    @anjalichinnuz9104 2 роки тому +2

    👍

  • @yusafchakkala6550
    @yusafchakkala6550 2 роки тому +1

    അയാൾ ഇയാൾ എന്ന് പറയാതെ സാർ എന്നോ അങ്കിൾ എന്നോ എന്നൊക്കെ വിളിക്കണം

  • @ponnu6914
    @ponnu6914 2 роки тому +9

    ഞങ്ങടെ നാട്ടിൽ പേര് അറിയാത്തവരെ അയാൾ എന്ന് വിളിക്കും

    • @resymolsebastian2718
      @resymolsebastian2718 2 роки тому

      Kochu kuttikal. Angane parayan Padilla. Athum oru show yil.

    • @shijushiju877
      @shijushiju877 2 роки тому

      Ponnu Ningalude naattil ullavarellam athu thiruthanam. Namukke respect koduthukonde adheham, Sir ennokke vilikkamallo.

  • @rana-lo2qd
    @rana-lo2qd 2 роки тому

    njangade natil name ariyathavare ayaal ennahn vilikkuka adhahn aa kutti ayaal enn vilikkunnath🙃

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 роки тому +20

    വീട്ടിലേ വളർത്തു ഗുണം കാണാനുണ്ട്. കുട്ടി നമ്മളിൽ മുതിർന്നവരേ അയാൾ, ഇയാൾ എന്നോക്കെ പറയുന്നു.

  • @shameera5332
    @shameera5332 2 роки тому +1

    Corract

  • @neelanjananeelanjana9453
    @neelanjananeelanjana9453 2 роки тому +1

    പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കാൻ പഠിക്കണം മോളെ

  • @sakkenavk8131
    @sakkenavk8131 2 роки тому +2

    പാട്ട് നന്ന് പക്ഷേ അഹങ്കാരം മുഖത്ത് കാണുന്നു കുട്ടിക്ക്

    • @user-mb9ur1jh7l
      @user-mb9ur1jh7l 2 роки тому +1

      2 ൽ പഠിക്കുന്ന കുട്ടി ആണ്.. മോൾക്ക് എന്ത് അഹങ്കാരം... പിള്ള മനസ്സിൽ കളങ്കമില്ല..

    • @gafoorparappil2574
      @gafoorparappil2574 2 роки тому

      Fast shoyalla radeyakkam

  • @sakkenavk8131
    @sakkenavk8131 2 роки тому +2

    അയാൾ എന്ന് വിളിച്ചു ശീലം ഉണ്ടല്ലോ കുട്ടിക്ക്

  • @muhammednaseer8154
    @muhammednaseer8154 2 роки тому +1

    Gafoorkantay makkal
    2 aalum adipolya
    Bhaviyilay thaarangal aai maarattay enn praarrthykaam

  • @regielizabeththomas6470
    @regielizabeththomas6470 2 роки тому +1

    Malayalathyl ayal. Adeham annulla vake respect ne use chayunnu. Ayal. Annu paranjadyne. Kunjyne thettuparayanda karym ella

  • @remluremlu2071
    @remluremlu2071 2 роки тому +2

    Suupetmoluuppayumbrotherumnannayipadunnude

  • @shibitailor2735
    @shibitailor2735 2 роки тому +2

    ഉണ്ടോ സഖി ഒരുകുല മുന്തിരി യാണ് ആദ്യ വരി.
    ഉണ്ടു സഖീ ഖൽബിലോരാശ രണ്ടാം വരി
    നിങ്ങളീ നാട്ടിലെ എന്നല്ല അങ്ങീ നാട്ടിലെ രാജാവല്ലേ എന്നാണ്
    കുട്ടി അയാൾ എന്ന് പറയുന്നത് തിരുത്തി അങ്കിൾ എന്നോ അദ്ദേഹം എന്നോ ശീലിപ്പിക്കണം