മന്ത്രിസഭ രാഷ്ട്രീയ തീരുമാനമെടുത്തില്ല; ചട്ടപ്രകാരമേ തീരുമാനം എടുക്കൂ |Arun Kumar|Smruthy Paruthikad

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @RobustStudio
    @RobustStudio 8 годин тому +20

    എന്റെ പൊന്നു അരുണേ... കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ മനസ്സിലാകും എന്താ നടക്കുന്നതെന്ന്... കമ്മിയൊക്കെ ആകാം.. പക്ഷെ ഇങ്ങനെ അടിമ കണ്ണ് ആവരുത്.. മിനിമം രാഷ്ട്രീയ കോമൺസെൻസ് ഉപയോഗിക്കൂ...

    • @ismailkv7499
      @ismailkv7499 5 годин тому

      മൊട്ടയും cJ P ആയോ....

    • @abhinandkc4062
      @abhinandkc4062 Годину тому +1

      Sathym parayunnathin aareyum pedikkanda sathyamalle paranje thett indenkill ath para???

    • @ckv1893
      @ckv1893 35 хвилин тому

      Enna sir para ....what he said wrong ??

  • @wahababdul4452
    @wahababdul4452 10 годин тому +8

    വെറും പ്രഹസനം, ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഉദ്ദേഗസ്ഥനെ തല്ക്കാലം പരിഗണിക്കേണ്ടതില്ല എന്ന് മന്ദ്രിസഭ തീരുമാനിച്ചാൽ ഒരു പ്രശ്നവും ഇല്ല. പക്ഷെ തീരുമാനിക്കില്ല.

  • @ebrahimkunhi1298
    @ebrahimkunhi1298 12 годин тому +24

    സ്മിതയ്ക്ക് ചൊറിച്ചിൽ കൂടുതൽ ചൊറിച്ചിൽ ഉണ്ട് എത്ര ചൊറിഞ്ഞാലും ചൊറിച്ചിൽ തീരുല

  • @madhusoodhanan6634
    @madhusoodhanan6634 4 години тому +7

    സ്മൃതി പഠിക്കു എന്നിട്ട് പറയൂ

  • @Naturalvibe2023
    @Naturalvibe2023 12 годин тому +16

    ഈ മോട്ടക്ക് എന്തെങ്കിലും നിലപാട് ഉണ്ടോ ... ??? മാറി മറിയുന്ന നിലപാട്.....നിങ്ങൾക്ക് ഈ നാടകം കളിച്ചു എത്ര നാൾ ഈ കാഴ്ചക്കാരെ പറ്റിക്കാൻ പറ്റും.....???!

    • @JacobGeorge-uz9th
      @JacobGeorge-uz9th 12 годин тому +7

      ഇതിൽ എന്ത് തെറ്റ്? അജിത് കുമാർ ്ന് മാത്രം അല്ലല്ലോ പ്രമോഷൻ😏

  • @ebrahimkunhi1298
    @ebrahimkunhi1298 12 годин тому +6

    പാവം മേടത്തിന് ഇതൊന്നും അറിയില്ല ആരും സാറേ ഒന്നുന ല്ല പോ ലേഒന്ന് പറഞ്ഞുകൊടുക് ചൊറിഞ്ഞു ചൊറിഞ്ഞു നല്ല ചൊറിച്ചിൽ മാറ്റി കൊടുക്കണം

  • @frdeng5991
    @frdeng5991 10 годин тому +6

    സ്മൃതിയെ മഹിളാ കോൺഗ്രസ് അധ്യക്ഷ ആക്കിയാൽ നല്ലത് 😁

    • @basheerp9137
      @basheerp9137 9 годин тому +2

      ശ്രുതിക്ക് താൽപര്യമില്ല... അതുകൊണ്ട് താങ്കളുടെ ഭാര്യയെ ഇടതുപക്ഷത്തിന് മഹിളാ പ്രസ്ഥാനത്തിൻറെ മേധാവി ആക്കാൻ നോക്കുക.. ആസ്ഥാനം കിട്ടാൻ ബുദ്ധിമുട്ടേണ്ട കാര്യമൊന്നുമില്ല.. ഏതെങ്കിലും സിപിഎമ്മിനെ ഒരു പാർട്ടി ഓഫീസിൽ രണ്ടുദിവസം ഭാര്യയെ കൊണ്ട് നിർത്തിയാൽ മതി... അപ്പോൾ നേതൃസ്ഥാനങ്ങൾ പിന്നെയും പിന്നാലെ വന്നുകൊണ്ടിരിക്കും

  • @RedbullRed-ki2ov
    @RedbullRed-ki2ov 10 годин тому +7

    ആരെ...ആക്കണം എന്ന് ..സ്‌മൃതി..കമ്മിറ്റി തീരുമാനിക്കട്ടെ 🫢😄😁😂🤣🤣🤣🤣🤣🤣

  • @rajeevkeeppalli6926
    @rajeevkeeppalli6926 12 годин тому +16

    സ്‌മൃതീശന് കുരുപൊട്ടുന്നു

    • @abi7067
      @abi7067 7 годин тому

      vannallo support aayitte

  • @azadcpazad4587
    @azadcpazad4587 11 годин тому +4

    ഇതിലും നല്ലത് പയ്യാമ്പലം പോയി മറ്റേത് ചെയ്യലാണ് അരുണേ

  • @hamsap5223
    @hamsap5223 Годину тому +1

    അരുൺ ഇങ്ങനെ പറഞ്ഞു നായികരിക്കുന്നു കഷ്ടം 🥰

  • @alivirippil9914
    @alivirippil9914 2 години тому

    ഇത്രയും കൊള്ള നടത്തിയ അജിത്കുമാർനെ DG P ആക്കാൻ തീരുമാനിച്ച പിണറായി ക്ക് ഒരു ബിഗ് സല്യൂട്ട്

  • @HariskpHaris-zs3fi
    @HariskpHaris-zs3fi 10 годин тому +5

    Vd സതീശൻ പറഞ്ഞത് കേട്ടിട്ട് ഒന്നും അറിയാതെ പരുത്തി ചിലക്കുന്നു

  • @mujeebkarimbi1962
    @mujeebkarimbi1962 9 годин тому +1

    കൂടിക്കാഴ്ച്ചക്ക് ഉള്ള ഗുണം DGP😂

  • @arundevatholi1888
    @arundevatholi1888 Годину тому +1

    സഖാവ് ഉണർന്നല്ലോ..😂

  • @IsmailNidiyandi
    @IsmailNidiyandi 12 годин тому +5

    Motta cjp

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 10 годин тому +4

    പരിട്ടി കുരു 😂😂😂😂

  • @mujeebkarimbi1962
    @mujeebkarimbi1962 9 годин тому

    FIR ഇട്ടില്ല എന്ന് പറ മൊട്ടെ

  • @abdulnaser1768
    @abdulnaser1768 11 годин тому +1

    മിസ്റ്റർ അരുൺ വിവരക്കേട് പറയെല്ലേ ഒരു സർക്കാറിന് അവരുടെ രാഷ്ട്രീയ തീരുമാനം മേടുക്കാം

    • @mds7455
      @mds7455 10 годин тому

      നോ. അയാള് കോടതി യിൽ പൊയ്യൽ അജിത് കുമാർ ്ന് അനുകൂല മയി കോടതി ഉത്തരവ് വരൂ. ആർഎസ്എസ് കൂkare കണ്ടാൽ ഒന്നും ഡിജിപി സ്ഥാനം കൊടുക്കാതെ ഇരികാൻ ആവില്ല

  • @johnninanrinchujohn
    @johnninanrinchujohn 11 годин тому +1

    1, month aayoo ...ithu varae trissure pooram aneshichu thudangiyittu ...April thudangiya aneshanam aanu....athinae Patti enthanu arunintae opinion...😮😮😮😮

  • @manuashi1135
    @manuashi1135 7 годин тому +1

    സ്‌മൃതിക്ക് ഈ പണി നിർത്തുന്നതാണ് നല്ലത്,, റിപ്പോർട്ടർ ചാനലിലെ കോമാളി യെ പോലെ ആണ് ഞങ്ങൾ നിങ്ങളെ കാണുന്നത്,, 🤷‍♂️

  • @shameermk8265
    @shameermk8265 11 годин тому +2

    അമ്മായി പറയുന്നത് സമ്മതിച്ചു കൊടുക്ക്‌

  • @reethamaliakal2767
    @reethamaliakal2767 2 години тому

    Smruthi will stick to her point, till Satheesan changes his stand.

  • @ShijuKannur-tj4cy
    @ShijuKannur-tj4cy 2 години тому +1

    Mandatharam parayunna smrithi

  • @shajahanfairuzi9689
    @shajahanfairuzi9689 11 годин тому

    കുടുംബത്തു പോയി ചർച്ച ചെയ്യടാ.. 😠

  • @fudytraveljet4429
    @fudytraveljet4429 2 години тому

    Smrithy kattammm😂😂😂... Arkum vendatha congress vendi thalalunu

  • @ThomasKV-gc5op
    @ThomasKV-gc5op 7 годин тому

    Totally foolish argument by the lady anchor fully ignorant of Civil service rules. Moreover her argument that this approval for 2016 is totally false, this list only relates the promotion to the rank of DGP and not State DGP. This lady should properly assess the factors without just beating the bush. Unfit to be a panelist in Editors discussions.

  • @PrasanthNk-n8s
    @PrasanthNk-n8s Годину тому

    Smruthi onnum ariyilla

  • @muneert6626
    @muneert6626 9 годин тому

    Puthiya oru vibaagam koodi kerathil undaayitikkunnu 1.aanu 2.pennu 3. transgender4.dr arun kumar vibaagam

  • @ShijuKannur-tj4cy
    @ShijuKannur-tj4cy 2 години тому

    KONGI ude karachil

  • @Sanju90-v2y
    @Sanju90-v2y 10 годин тому

    Pooram kalakiyavare pinthunaccha oreoru CJP channel. Shame.

  • @basheermarva8828
    @basheermarva8828 Годину тому

    അരുണേ നിന്റെ വിചാരം നിനക്ക് മാത്രമേ വിവരം ഉള്ളൂ എന്നാണ് എന്നാൽ അതങ്ങ് വിട്ടേര്

  • @shintokkonukkudi8731
    @shintokkonukkudi8731 9 годин тому

    Shame reporter ...

  • @iqbaliquru1111
    @iqbaliquru1111 6 годин тому

    Reporter Chanel vanam channel 😂

  • @muneert6626
    @muneert6626 9 годин тому

    Motta paranjathokey njan viswasichu nigalo jay 9

  • @johnninanrinchujohn
    @johnninanrinchujohn 11 годин тому

    Kurae aneshanam 2016 muthal nadakunnello enthinengilum answer kittiyo....chi pi m enna gathiketta party ee nadinu aapathu .....

  • @rajeshnair-gx7eg
    @rajeshnair-gx7eg 11 годин тому

    Then smruti what you wanted to appoint PFI top brass for DGP post 😂😂😂

  • @johnninanrinchujohn
    @johnninanrinchujohn 11 годин тому

    Da arunae service irunnapol aano ...senkumar bjp aayathu....service inu shesham aarelum evidelum pokunnathinu udf inu enthu responsibility...athu polae alla Mr Ajith Kumar ...enthairunnu Swapna casil Mr Ajith intae role...enthinanu ....Mr Ajith Kumar dathathea hosbola kandathu chi pi m marachu vechathu ....😮😮😮😮

  • @shintokkonukkudi8731
    @shintokkonukkudi8731 9 годин тому

    😂

  • @hamzavalappilnakath568
    @hamzavalappilnakath568 12 годин тому

    NRTE.PODA