നാട്ടിൽ കല്യാണം കഴിച്ച് കുട്ടികളുണ്ടാവും; അമേരിക്കയിലും യുകെയിലും കുട്ടികളുണ്ടായി കല്യാണം കഴിക്കും

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 145

  • @alimanithodi2921
    @alimanithodi2921 19 годин тому +26

    കല്യാണം കഴിക്കുന്നതിനു മുമ്പ് കുട്ടികളെ ഉണ്ടാക്കാനുള്ള പണിയാണ് കമ്മ്യൂണിസ്റ് പാർട്ടി ചെയ്തുകൊടുക്കുന്നത്. ചുംബന സമരം, ജന്റർ ന്യൂട്രലിറ്റി യൂണിസെക്സ് ടോയ്ലറ്റ്, പോലാട്ട് വ്യക്തി സ്വാതന്ത്ര്യം. എന്തെല്ലാം ആശയങ്ങൾ സഖാകൾക്ക്!

  • @mohammedashraf5670
    @mohammedashraf5670 День тому +36

    ഇവിടത്തെ സാഹചര്യങ്ങൾ അനുകൂലമാക്കാൻ നോക്ക്. അപ്പോൾ ആരും പുറത്തു പോകില്ല

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 17 годин тому

      രാഷ്ട്രീയ കാർക് കേരളത്തിൽ കുശാൽ.. പെൻഷൻ കെട്ടിയോൾക് ജോലി കുട്ടികൾക്കു ജോലി രാഷ്ട്രീയ കാരുടെ സ്വർഗം കേരളം..പാവം ജനങ്ങൾ പെരുവഴിയിൽ...

  • @GafoorPp-lb6ro
    @GafoorPp-lb6ro День тому +34

    താങ്കൾക് എംപി യുടെ പെൻഷൻ
    ഭാര്യക്ക് മന്ത്രി യുടെ ശമ്പളവും കിമ്പളവും
    ജനങളുടെ പണം കൊണ്ട് സുഖ ജീവിതം

    • @ameenamn4463
      @ameenamn4463 20 годин тому

      പാവങ്ങളുടെ പണം കൊണ്ട് കെട്ടിയോൾക്ക് കണ്ണടയും

  • @AbuHamdan24
    @AbuHamdan24 20 годин тому +12

    ഈ ഏരിയാ സമ്മേളനങ്ങൾ എന്നുപറഞ്ഞാൽ ഇതുപോലെത്തെ വിടുവായത്തങ്ങൾ വിളിച്ചു പറയുന്ന വേദികൾ ആണോ❓😅

    • @avinashramesan3999
      @avinashramesan3999 20 годин тому +1

      Ee irunn kelkkunnavar ellarum kairali yum deshabhimani maathram aan upayogikkaar appol athra vivaram ey ullu...athu kond aan party gramangal innum nilanilkkunath..

    • @muralipk1959
      @muralipk1959 18 годин тому +1

      ഇവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തി തള്ളി മറിച്ചാൽ ഇടക്കിടക്ക്‌ ലണ്ടനിൽ പോയി ഐസ്‌ ക്രീം കഴിക്കാം അല്ലേ ചഗാവേ ?

  • @THEHAPPYFAMILY-b8n
    @THEHAPPYFAMILY-b8n 17 годин тому +8

    കേരളത്തിലെ കാര്യം നോക്കാൻ പറ്റിന്നില്ല പിന്നലെ UK

  • @ShafiEk-j3w
    @ShafiEk-j3w День тому +19

    ആരാ ഇത് നമ്മടെ ബിന്ദുവിന്റെ പിയാപ്ല യല്ലേ?. ഡൽഹി ടൂർഒക്കെ കഴിഞ്ഞോ 🤣🤣🤣🤣🤣🤣

    • @k.p3033
      @k.p3033 16 годин тому

      Ithalle... Paraajaya Ragavan... 😜😜😜😜😜

  • @ahk12340
    @ahk12340 18 годин тому +2

    *വളരെ നന്ദി . ലിബറലിസ്റ്റ് ആശയം തള്ളിപ്പറഞ്ഞതിന്...*

  • @sajiag6513
    @sajiag6513 18 годин тому +5

    Correct 👍🏻👍🏻👍🏻

    • @KOCHUS-VLOG
      @KOCHUS-VLOG 14 годин тому

      എന്ന് അടിമ

  • @comart5929
    @comart5929 19 годин тому +13

    ഒട്ടും ആഴമില്ലാത്ത, ലോജിക് ഇല്ലാത്ത, പിന്തിരിപ്പൻ ആശയങ്ങൾ 2024ലും പ്രസംഗിക്കുന്ന നേതാവിനെക്കുറിച്ചോർത്തല്ല, അത് സംയമനത്തോടെ കേട്ടിരിക്കുന്ന അണികളെക്കുറിച്ചാണെനിക്ക് അതിശയം

  • @WorldWithoutHate
    @WorldWithoutHate 18 годин тому +4

    അങ്ങനെ കല്യാണം കഴിച്ചാൽ കിട്ടികളുണ്ടാവുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി...

  • @shandrpca
    @shandrpca 15 годин тому +4

    ഇവനും ഇവന്റെ ഭാര്യക്കും സർക്കാർ പെൻഷൻ ഉണ്ട് അപ്പോൾ എന്ത് പറയാം 🙏🏽

  • @mawahidchullikkattil3306
    @mawahidchullikkattil3306 День тому +8

    എന്നാപ്പിന്നെ ഇവിടെ നന്നാക്കി കൂടെ

  • @rejudas5966
    @rejudas5966 14 годин тому

    നിങൾ സമരം ചെയ്യ്ത് എല്ലാം പൂട്ടിക്കും 😂😂😂.
    പണിയെടുക്കാത്ത തൊഴിലാളി പാർട്ടി നേതാവ്😂😂😂.

  • @ummercherukad7345
    @ummercherukad7345 20 годин тому +3

    ചൈനയിൽ കുട്ടികളുടെ ജനനം നിയന്ത്രിചിട്ടെന്തുണ്ടായി ഇപ്പോൾ ആ നിയമം പൊളിച്ചെഴുതി കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്ക് പലതരം ആനുകൂല്യങ്ങൾ കൊടുക്കുകയാണ് ജനനം നിയന്ത്രി ച്ചിരുന്ന രാജ്യങ്ങൾ മുഴുവൻ അതിൽ നിന്ന് പിന്മാറി കൊണ്ടിരിക്കുകയാണ്

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 17 годин тому +1

    ആദ്യമായിട്ട് പരാജയ രാഘവൻ യാഥാർഥ്യങ്ങൾ പറയുന്നു

  • @abhijithshsh5795
    @abhijithshsh5795 День тому +17

    വിവരക്കേട് ഒരു കുറ്റമല്ല പക്ഷെ ഇങ്ങനെ പറഞ്ഞോണ്ട് നടക്കരുത്

    • @AshrafKp-z7e
      @AshrafKp-z7e День тому

      Ninte thanthakka vivarakked

    • @ar_leo18
      @ar_leo18 День тому +1

      Ayal aranenu arinjt kalikeda moyanthe

    • @avinashramesan3999
      @avinashramesan3999 20 годин тому +1

      ​@@ar_leo18ayal aara???ith onnum vivaraked aayi thanikk thonnunilley??oh antham kammi aan alley

    • @VishnuVs-y1p
      @VishnuVs-y1p 18 годин тому

      ​@@ar_leo18അയാൾ ആരാ cpm ന്റെ ഒരു മോയന്ത് അല്ലേ ആൾക്കാരെ പൊട്ടൻ ആക്കാൻ കുറെ എണ്ണം. കുറെ നാൾ കഴിഞ്ഞു കേരളം സിങ്കപ്പൂർ ആകു എന്ന് അല്ലേ അപ്പം ഗോവിന്ദ പറയുന്നേ അതു നിങ്ങൾ വിശ്വസിക്കും

    • @KOCHUS-VLOG
      @KOCHUS-VLOG 14 годин тому

      അടിമകൾക്ക് വിവരം വെക്കില്ല 😂😂😂പിണറായി തൂറുന്നത് biriyani ആണെന്ന് പറഞ്ഞാൽ, അടിമകൾ അതും എടുത്തു തിന്നും

  • @rafeeqpk692
    @rafeeqpk692 23 години тому +4

    ഇതൊക്കെ പ്രസങ്ങിക്കും ചെയ്യും എന്നിട്ട് പുരോഗമനം എന്നു പറഞ്ഞു അവരുടെ തോന്നിവാസം ഇവിടെ ഇറക്കാൻ നിങ്ങളെ പാർട്ടി തന്നെ നോക്കും ചെയ്യും ജന്റർ ന്യൂട്രാലിറ്റി എന്നൊക്കെ പറഞ് സ്കൂളുകളിൽ വരെ അടിച്ചേല്പിക്കാനും പാർട്ടി ശ്രമിക്കും എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇതൊക്കെ വന്നു പറയുകയും ചെയ്യും

  • @Whose-l9l
    @Whose-l9l День тому +5

    ഹിന്ദു സഗാവ്❤

  • @abdulrasheednanath2924
    @abdulrasheednanath2924 14 годин тому +1

    ലണ്ടനിൽ മാത്രമല്ല
    തലശ്ശേരിയിൽ നിന്നൊരുത്തൻ കുട്ടിയുണ്ടായിട്ടും കല്യാണം കഴിച്ചിട്ടില്ല

  • @mohammedmuhsin8997
    @mohammedmuhsin8997 20 годин тому +2

    ആ തോന്നിവാസങ്ങൾ അല്ലേ നിങ്ങൾ ഇങ്ങോട്ട് ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നത്

  • @സ്വപ്നസഞ്ചാരി-ധ3ഫ

    ഈ മൊയന്ത് എന്താ ഈ പറയുന്നത്

  • @edachalil
    @edachalil 8 годин тому

    കുഴിയിലേക്ക് കാലെടുത്ത് തുടങ്ങി...ഇവൻ ഒക്കെ എന്ന് നന്നവും

  • @mmkvlog7817
    @mmkvlog7817 День тому +8

    Iyalkku vattaanu😅😅

  • @nk-si4su
    @nk-si4su 7 годин тому

    ഈ പറഞ്ഞത് ചൈന യിൽ സംഭവിച്ചു സാർ അറിഞ്ഞില്ല

  • @vikkymikky1
    @vikkymikky1 21 годину тому +2

    ഇദ്ദേഹവും ഭാര്യയും വിവരക്കേടിൽ ഡോക്ടറേറ്റ് എടുത്തത് ആണോ

  • @azizabdul7832
    @azizabdul7832 13 годин тому

    ഉവ്വോ, എന്നാൽ പിന്നെ ഇവിടെയും അങ്ങനെ ആക്കിയാലോ സഖാവേ

  • @nysdohaum3518
    @nysdohaum3518 9 годин тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @muralipk1959
    @muralipk1959 18 годин тому

    ഇവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തി തള്ളി മറിച്ചാൽ ഇടക്കിടക്ക്‌ ലണ്ടനിൽ പോയി ഐസ്‌ ക്രീം കഴിക്കാം അല്ലേ ചഗാവേ ?

  • @കൗശലൻ
    @കൗശലൻ 12 годин тому

    ഒട്ടും ശരിയല്ല ഇവിടെ കട്ടൻ ചായയും പരിപ്പ് വടയും തിന്ന് നടക്കട്ടെ

  • @shyym9183
    @shyym9183 18 годин тому

    നേതാക്കളു ടെ മക്കളെല്ലാം വിദേശത്ത് താമസി ക്കുന്നു

  • @sadiqueam3334
    @sadiqueam3334 19 годин тому +2

    ഗോവിന്ദൻ മാഷിൻ്റെ ഈ പ്രസംഗത്തിന് പിന്നിലും ജമാഅത്തെ ഇസ്ലാമി ഡിസംബർ 1 മുതൽ 31 വരെ ജമാഅത്ത് നടത്തുന്ന "തണലാണ് കുടുംബം" കാമ്പയിൻ്റെ സിനോപ്സിസ് വായിച്ചാണ് ഈ പ്രസംഗമെന്ന് തോന്നുന്നു...😂😂

  • @ShanavasMKandy
    @ShanavasMKandy 16 годин тому

    പരിഹാരമുണ്ട്‌ സഖാവേ , നിങ്ങൾക്ക്‌ പറ്റുമോന്നറിയില്ല. ഏഴാം നൂറ്റാണ്ടിൽ പൂർത്തീകരിക്കപ്പെട്ട ആദർശമാണ്. വേറെ ഒരു ഗുസ്തിയും നടക്കില്ല. 'സർവ്വശക്തനായ ദൈവത്തിനുള്ള നിരുപാധിക സമർപ്പണം'

  • @shanmuhammed7636
    @shanmuhammed7636 20 годин тому +3

    CJP RAGAVAN

  • @robsondoha8236
    @robsondoha8236 День тому +5

    അല്ല മൊയലാളി ഈ സൗകര്യങ്ങൾ ഇവിടെ ഉണ്ടാക്കിയാൽ കുട്ടികൾ ഇവിടെ തന്നെ നിന്ന് പഠിക്കുമല്ലോ ഒരുകാലത്തു് എത്ര വിദേശികൾ ഇന്ത്യയിൽ വന്ന് പഠിച്ചിരുന്നു ഇന്ന് നമ്മുടെ കുട്ടികൾ വിദേശത്ത് പോയി പഠിക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാർ നിങ്ങളൊക്കെ തന്നെ അല്ലെ

  • @ummerummer7733
    @ummerummer7733 4 години тому

    താങ്കൾക്ക് എത്ര കുട്ടികളുണ്ട് താങ്കളുടെ കുട്ടികൾ എത്ര അടി കിട്ടിയിട്ടുണ്ട് സമരത്തിന് ഇറങ്ങിയിട്ട്

  • @sharafillath
    @sharafillath День тому +3

    എന്തൂട്ട് ണ് പറയാൻ ഉദ്ദേശിച്ചത് അത് പറ,

  • @ravindranathanm5280
    @ravindranathanm5280 13 годин тому

    തമാശ പറഞ്ഞു സ്വയം ചിരിക്കുന്ന സകാവ്.

  • @kerala7016
    @kerala7016 День тому +4

    മോയന്ത് സഗാവ്‌

  • @ichusmedia1469
    @ichusmedia1469 6 годин тому

    എല്ലാം തിരുത്തി പറയാൻ തുടങ്ങി

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 19 годин тому +1

    ഇയാളിത് ഏത് ലോകത്ത്ന്ന് വരികയാ...😮

  • @Bharath-t7e
    @Bharath-t7e 10 годин тому

    നിങ്ങൾ തന്നെ ഭരിക്കുകയാണങ്കിൽ പലരും നാട് വിടും

  • @Noushad-zs4pi
    @Noushad-zs4pi 16 годин тому

    ഇതൊക്കെ കുട്ടി സഖാക്കൾക്ക് ഒന്നും പറഞ്ഞു കൊടുക്കണമെന്ന്

  • @Malayali6791
    @Malayali6791 21 годину тому +1

    നേതാക്കളുടെ മക്കൾക്കു നല്ല സ്ഥലത്ത് അഡ്മിഷൻ ശരിയാക്കും, അവർക്ക് വിദേശത്ത് പഠിക്കാം മറ്റുള്ളവർക്കു പാടില്ലേ ആദ്യം ഇവിടെ ശരിയാക്ക്

  • @sreenarayanram5194
    @sreenarayanram5194 18 годин тому

    പറഞ്ഞത് 100% ശരിയാണ് അതും ലോണോക്കെ എടുത്താണ് ജീവിതം അടിച്ച് പൊളിക്കാൻ വേണ്ടി പോകുന്നത്

  • @You-og4gs
    @You-og4gs 23 години тому +1

    സഖാവേ ഇനി എന്നാ നല്ലൊരു ഭരണം കാണുക... സഖാക്കളെല്ലാം പാർട്ടി മാറി .കേരള മിപ്പോൾ ജീവൻ രക്ഷാ ഓട്ടത്തിലാ...

  • @sainudeenatiyarambath8869
    @sainudeenatiyarambath8869 18 годин тому

    ഇത് ഇയാൾ പറഞ്ഞത് കൊണ്ട് കുഴപ്പമില്ല.ഒരു മുസ്‌ലിയാർ ഇത് പറഞ്ഞിട്ടുണ്ടെങ്കിൽ വലിയ പ്രശ്നമായിരുന്നു

  • @illyasillu4559
    @illyasillu4559 17 годин тому

    പിണറായിയുടെ മകൾ ഏത് കോളേജിലായിരുന്നു ?

  • @MohamedAli-he7zt
    @MohamedAli-he7zt 18 годин тому

    ആദ്യം sfi ക്കാരോട് പറഞ്ഞു മനസിലാക്കി കൊടുക്കൂ അവരല്ലേ ലിവിങ് ടുഗെതർ എന്ന് പറഞ്ഞു നടക്കുന്നത് 😢

  • @srinath8183
    @srinath8183 День тому +3

    കമ്മ്യൂണിസ്റ്റ് ക്യൂബയിൽ എങ്ങനാ കാര്യങ്ങൾ ഷഖാവേ😏😏😏

  • @nysdohaum3518
    @nysdohaum3518 9 годин тому

    🤣🤣🤣🤣🤣

  • @avaranavarankutty8344
    @avaranavarankutty8344 18 годин тому

    ഇയാൾ ഏതു ലോകത്താണ് ഈ മഹാൻ 🤣🤣🤣

  • @unnikrishnan9221
    @unnikrishnan9221 13 годин тому

    Ayo super........ Ayi..... Txyzyc

  • @abdusteps9881
    @abdusteps9881 18 годин тому

    അവിടത്തെ കുറ്റം parayanadaa അല്ല changhaadi നിന്റെ നേതാവ് പിണറായിയുടെ മോനും അവിടെ പോയി അല്ലേ പഠിച്ചത് സിപിഎം നേതാക്കന്മാരുടെ എത്ര മക്കൾ ലണ്ടനിൽ ഉണ്ട് എത്ര പേര് അവിടെ പഠിച്ചു അത് ഒന്ന് പറയാമോ

  • @latheefanikkattil
    @latheefanikkattil 14 годин тому

    Any way. Why going thir

  • @MohiyudheenMohi
    @MohiyudheenMohi 19 годин тому +1

    Iyaalde confidence enthanennu manassilaayi.... Iyaal parayunnathu kelkkaan avide kammikal maathrameyolluu ennullathaanu.... Avarodaakumbol enthu venelum engane venelum parayaalo.... Pottakulathile thavalakalalle avarokke 🤷‍♂️...... kashttam 😏

  • @shafishafi4825
    @shafishafi4825 16 годин тому

    കുടുംബാസൂത്രണം not logic and not natural

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 18 годин тому

    നിങ്ങൾക്ക് ഇപ്പോഴാണ് തിരിഞ്ഞത്

  • @basheerkalathil4331
    @basheerkalathil4331 20 годин тому

    Try to improve our living condition and address Hindutva problem creating chaos in the country

  • @jaffartoyota
    @jaffartoyota День тому +1

    Moyanth

  • @subramanaianparameswaran2568
    @subramanaianparameswaran2568 21 годину тому

    Vijayaraghava you are a shameless senseless street good ever seen in kerala shame on CPM criminals

  • @KiranMenon-jy2ed
    @KiranMenon-jy2ed День тому +4

    ഉസ്താദിൻ്റെ പ്രസംഗം പോലയുണ്ട്

    • @Whose-l9l
      @Whose-l9l День тому +3

      ക്ഷേത്ര പ്രസംഗം പോലെ ഉണ്ട്

  • @shamsptudin8996
    @shamsptudin8996 13 годин тому

    അതെ അതെ നിലവിൽ സഗാക്കൾ ചെയ്യുന്ന കാര്യം പാർട്ടി ക്ലാസുകൾ നടത്താൻ പോയി.ബലാത്സംഗം നടത്തുന്ന പ്രവണതയാണ്.മുൻ മലപ്പുറം നഗരസഭ ചെയർപേഴ്സൻ ബധറുന്നിസയും മുൻ പെരിന്തൽമണ്ണ mla ശശികുമാറും നടത്തിയ ലീലകളൊക്കെ ഗൈൻ കോർട്ടേഴ്സിൽ അടുത്തു താമസിച്ചിരുന്ന ദേശാഭിമാനി ജില്ലാ ചീഫ് നമ്മോട് പറഞ്ഞിരുന്നു 😂😂

  • @musthafak9847
    @musthafak9847 16 годин тому

    Nallad ar paranzhalum kuttam parayukayalla vendadh

  • @anzerkareem5798
    @anzerkareem5798 20 годин тому

    Chakave vere onnum parayan illa
    Viveram kettavan............

  • @sulfivalan5006
    @sulfivalan5006 18 годин тому

    Ninnepolullavar naadu katt mudichitt onnum kittathathukondanu naadu vidunnath yuvakkal edo

  • @shafik3262
    @shafik3262 День тому +1

    Vivara dosy...

  • @Ani-om2ym
    @Ani-om2ym День тому

    Nattil thozhil. Ella .coppe

  • @theultimateindian1476
    @theultimateindian1476 19 годин тому

    Actually he said the truth

  • @NiyasNAZNAZ
    @NiyasNAZNAZ День тому +1

    കിട്ടില്ലേ 😂 കുട്ടികളെ തിരിച്ചു വിളിക്കാൻ നോക്ക് പൊട്ടൻ നടക്കില്ല

  • @ShihabudeenNM
    @ShihabudeenNM 19 годин тому +1

    പച്ചക്കള്ളം

  • @ahk12340
    @ahk12340 18 годин тому +1

    *വളരെ നന്ദി . ലിബറലിസ്റ്റ് ആശയം തള്ളിപ്പറഞ്ഞതിന്...*