Umar Khalid എന്ന ഒറ്റയാള്‍പ്പോരാട്ടം | Why Is Umar Khalid Behind Bars for 3 Years?

Поділитися
Вставка
  • Опубліковано 15 кві 2024
  • ഉമർ ഖാലിദ് എന്ന വിദ്യാർഥി നേതാവിനെ മോദി ഭരണകൂടം എന്തുകൊണ്ടാണ് ഭയക്കുന്നത്? എന്തിനാണ് അയാൾക്കുമേൽ പാക്കിസ്ഥാനിയെന്നും ജയ്ഷ് ഇ മുഹമ്മദ് അനുഭാവിയെന്നും ചാപ്പ കുത്തുന്നത്. ഉത്തരം ഒന്നേയുള്ളൂ, ഭയം. ചോദ്യം ചോദിക്കുന്നവരോടുള്ള ഭയം, വിരൽചൂണ്ടുന്നവരോടുള്ള ഭയം.

КОМЕНТАРІ • 4

  • @puthurashtram8614
    @puthurashtram8614 Місяць тому

    പട്ടി പോല്യടി മോനെ..ഇന്ത്യ മഹാരാജ്യത്ത് കണ്ടം തുണ്ടം ആയി കുറികണം എന്ന് മുദ്രാവാക്യം വിളിച്ച നായ് അണ് ഇവൻ.. അവൻ്റെ കൂടെ അണ് നിങ്ങൾ.. നി ഓക്കേ അണ് യഥാർഥ തീവ്രവാദികൾ.. .. ഇ channel എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യും.. polaydi മക്കളെ നോക്കിക്കോ എൻ്റെ രാജ്യത്ത് നിന്ന് എൻ്റെ രാജ്യത്തിന് എതിരെ ..

    • @muhammedradhin7568
      @muhammedradhin7568 Місяць тому +2

      ജയയുടെ അദ്ദേഹം മുദ്രാവാക്യം വിളിച്ച് ഒരു മുദ്രാവാക്യമംഗലം നീ കേട്ടിട്ടുണ്ടോ അദ്ദേഹം പറഞ്ഞ വാചകങ്ങൾ നീ മനസ്സിലാക്കിയിട്ടില്ല കാരണം അദ്ദേഹം പറഞ്ഞ വരികൾ ഇന്ത്യക്ക് വേണ്ടിയാണ് വരും തലമുറയ്ക്ക് വേണ്ടിയാണ് നിന്നെപ്പോലുള്ള വിഷവിത്തുകൾ അകറ്റിനിർത്താനാണ് അദ്ദേഹം പറഞ്ഞത് അല്ലാതെ ഇന്ത്യക്കെതിരെ അല്ല നിന്നെപ്പോലുള്ള വർഗീയ ആർഎസ്എസ് തീവ്രവാദികൾക്കെതിരെയാണ്

    • @muhammedradhin7568
      @muhammedradhin7568 Місяць тому

      മോദിക്കെതിരെ ശബ്ദമുയർത്തിയാൽ എങ്ങനെയാണ് രാജ്യത്തിനെതിരെ ഉയർത്തുക ഉമർ ഖാലിദിനെ പോലുള്ളവർ ഇന്ത്യയുടെ ഫാസിസ്റ്റുകൾക്കെതിരെയാണ് മുദ്രാവാക്യം ഉയർത്തിയത് അല്ലാതെ ഇന്ത്യക്കെതിരെ അല്ല കാരണം അവർ ബ്രിട്ടനുകാരുടെ ഷൂ നക്കികളുടെ തലമുറക്കാർ അല്ലാത്തതുകൊണ്ട് അവർ നീതിക്കുവേണ്ടി എന്നും ശബ്ദമുയർത്തി കൊണ്ടേയിരിക്കും ഒരു ഉമർ ഖാലിദിനെ നിങ്ങൾ തടങ്കലിൽ ആക്കിയാൽ ആയിരം ഉമർ ഖാലിദ് മാർ തലപൊക്കി കൊണ്ടേയിരിക്കും. കാരണം അതാണ് ചരിത്രം എത്രമേൽ സത്യത്തെ നിങ്ങൾ അടിച്ചമർത്തിയാലും ഒരുനാൾ സത്യം ജയിക്കും കാരണം അത് ചരിത്രമാണ്... നിശ്ചലമായ ഘടികാരം പോലും മനുഷ്യന് രണ്ടുനേരം ശരിയായ സമയം കാണിച്ചുതരുന്നുണ്ടെങ്കിൽ എല്ലാം എല്ലാ ഫാസിസ്റ്റുകളുടെയും അവസാനം അതിദാരുണമായിരിക്കും