ബൂത്തിലേക്ക് വരുന്ന തമിഴ്നാട് | Loksabha election predictions for Tamil Nadu | Out Of Focus

Поділитися
Вставка
  • Опубліковано 26 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 258

  • @HussainPandikkad
    @HussainPandikkad 5 місяців тому +209

    സ്റ്റാലിൻ. ഇന്ത്യയുടെ. പ്രദാനമന്ത്രിയാവാൻ. യോഗ്യതയുള്ള. നേതാവ്.

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 5 місяців тому +13

      രാഹുൽ or സ്റ്റാലിൻ or ഡി കെ ശിവകുമാർ

    • @hafzath3277
      @hafzath3277 5 місяців тому

      ​@@vaheeda.mohdrasheed8767yes,correct

    • @manjuxavier6945
      @manjuxavier6945 5 місяців тому +4

      ഞമ്മൻ്റെ സ്റ്റാലിൻ 😂

    • @MohanAmbat-z1v
      @MohanAmbat-z1v 5 місяців тому

      The fate of Tamil people

    • @vpbbwip
      @vpbbwip 5 місяців тому +4

      20 സീറ്റിൽ മത്സരിച്ച് ഇന്ത്യയുടെ പ്രധാന മന്ത്രി 😂😂😂😂😂😂😂

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 5 місяців тому +59

    ഇവിടെ ഒരു രാജാവുണ്ട് ഘടകക്ഷികളെ പോയിട്ട് മൈക്ക് വരെ ഒടിച്ച് താഴെയിട്ടും അന്താണ് .....

    • @harshadkattayatt6104
      @harshadkattayatt6104 5 місяців тому +1

      😂

    • @aviyalvisualmedia
      @aviyalvisualmedia 5 місяців тому

      സ്റ്റാലിൻ പറയുന്നത് തനിക്ക് പിണറായിയാണ് വഴികാട്ടി എന്നാണ്.😂 മൂരികൾ മാത്രം അറിഞ്ഞില്ലേ? നീയൊക്കെ മൈക്കും തപ്പി നടന്നോ..

    • @safeervm6080
      @safeervm6080 5 місяців тому

      സുടാപ്പി നായിന്റെ മോനെ പാകിസ്ഥാൻ പോകു

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 5 місяців тому

      Angu moolakkottu poyi karayu

  • @pee_yem8595
    @pee_yem8595 5 місяців тому +106

    സ്റ്റലിൻ്റെ രാഷ്ട്രീയം വേറെ ലെവലാണ്, ആ ദിശ ദേശീയ രാഷ്ട്രീയ ബോധം സാധാരണ ജനങ്ങളിൽ പോലും എത്തിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 місяців тому +84

    സ്റ്റാലിൻതന്നെ യാണ് തമിഴ് നാട്ടിലെ താരം

  • @jyothishbabu4627
    @jyothishbabu4627 5 місяців тому +36

    00 രണ്ട് പൂജിയം അതും രണ്ടക്കമാണല്ലോ 🤣🤣

  • @sweetmaanu
    @sweetmaanu 5 місяців тому +51

    സ്റ്റാലിനാണ് ശരിക്കുള്ള ഇരട്ടച്ചങ്കൻ 💪💪💪

  • @praji_sh
    @praji_sh 5 місяців тому +8

    സ്റ്റാലിൻ വേറെ ലെവൽ ആണ്, അടിമകൾക്ക്.
    അല്ലാത്തവർക്ക് ശരാശരി ഒരു രാഷ്ട്രീയക്കാരൻ മാത്രം.
    അടുത്ത പൊതുതിരെഞ്ഞെടുപ്പോടെ വേറെ ലെവൽ സ്റ്റാലിൻ വെറും സീറോ ആകും. ഈ തിരെഞ്ഞെടുപ്പ്ൽ വോട്ട് എണ്ണുമ്പോൾ അത് എല്ലാവർക്കും മനസ്സിൽ ആകും..

  • @bijumathew540
    @bijumathew540 5 місяців тому +50

    നമ്മ സ്റ്റാലിൻ ഡാ....

  • @Metoo8819
    @Metoo8819 5 місяців тому +26

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ഉള്ള സ്ഥലമല്ലേ തമിഴ്നാട്
    അപ്പോൾ സ്വാഭാവികമായും ഇന്ത്യയിലെ ഏറ്റവും നല്ല ഹിന്ദുക്കൾ ജീവിക്കുന്ന നാടൻ തമിഴ്നാട് തന്നെയാണ്
    ഇന്ത്യയിലെ ഹിന്ദുക്കൾ തമിഴ്നാട്ടിലെ ഹിന്ദുക്കളെ മാതൃകയാക്കണം

    • @virattv3947
      @virattv3947 5 місяців тому

      പിന്നെന്തിനാ സ്റ്റാലിൻ പറഞ്ഞത് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ എല്ലാം തകർക്കുന്നത് സനാതനധർമം ഇല്ലാതാക്കുന്നത്

  • @vincentph5145
    @vincentph5145 5 місяців тому +48

    40/40 DMK

  • @abdulsalamnalakath5381
    @abdulsalamnalakath5381 5 місяців тому +4

    സ്റ്റാലി നാണ് രാഷ്ട്രീയ നേതാവ് 💪🏻💪🏻💪🏻💪🏻💪🏻

  • @Wilsonzeenu
    @Wilsonzeenu 5 місяців тому +31

    Stalin winner

  • @AmalVijayThachancode
    @AmalVijayThachancode 5 місяців тому +16

    എല്ലാറ്റിനും മേലായി എൻ്റെ പേര് സ്റ്റാലിൻ .🔥

    • @vpbbwip
      @vpbbwip 5 місяців тому

      സ്വന്തം മല മൂത്ര വിസർജ്ജ്യത്തിൽ ദിവസങ്ങളോളം കിടന്നുരുണ്ട് ആരും സഹായമില്ലാതെ മരണം പുൽകിയ ഒരു വ്യക്തിയുടെ പേരാണ് സ്റ്റാലിൻ.

  • @KilayilabbasKilayil
    @KilayilabbasKilayil 5 місяців тому +3

    തമിഴ്നാടിനെ തമിഴ് ജനതയെ വികസനത്തിന്റെ പാതയിലേക്ക് മുന്നോട്ടു നയിക്കുന്ന, സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ മുന്നണിക്ക് തമിഴ്നാട്ടിൽ മുഴുവൻ സീറ്റും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഡിഎംകെ ഒറ്റയ്ക്ക് മത്സരിക്കുന്ന എല്ലാ സീറ്റിലും അവർ ജയിക്കട്ടെ, ഇന്ത്യയിലെ ഏറ്റവും നല്ല മതേതര മുന്നണി ആരാണ് ഏതാണ് എന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ അത് ഡിഎംകെ ആണ് ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയാണ്,ഡിഎംകെ ഡിഎംകെ എന്ന രാഷ്ട്രീയപാർട്ടി മത്സരിക്കുന്ന മുഴുവൻ സീറ്റിലും അവർക്ക് വിജയം ഉണ്ടാവട്ടെ

  • @teepee995
    @teepee995 5 місяців тому +2

    സ്റ്റാലിൻ ❤️👍 big selute

  • @unneenkutty1947
    @unneenkutty1947 5 місяців тому +3

    സ്റ്റാലിൻ രാഷ്ട്രീയം ഇന്ത്യക്ക്‌ ആവശ്യം ഉള്ള രാഷ്ട്രീയം 💚💚💚💚💚💚💚💚💚💚💚💚💚💚💚 👍👍👍👍👍

  • @madhubhaskaran1974
    @madhubhaskaran1974 5 місяців тому +25

    Congress will win 450++++++ seats in 2024

    • @nibrascct
      @nibrascct 5 місяців тому +1

      🙄

    • @amarjithm5757
      @amarjithm5757 5 місяців тому

      Mairu

    • @madhubhaskaran1974
      @madhubhaskaran1974 5 місяців тому +4

      @@amarjithm5757 is this your father's name chanagham?

    • @amarjithm5757
      @amarjithm5757 5 місяців тому

      @@madhubhaskaran1974 am your father son don't use bad words ok ask your Mummy she will tell about me

    • @amarjithm5757
      @amarjithm5757 5 місяців тому

      @@madhubhaskaran1974 alla ninte thallayudee

  • @abdulsalamsalam5046
    @abdulsalamsalam5046 5 місяців тому +6

    ❤❤❤
    big talk
    ❤❤❤
    good talk
    ❤❤❤
    precise talk
    ❤❤❤

  • @abbasibnuabdullah
    @abbasibnuabdullah 5 місяців тому +10

    രാഹുൽ ഗാന്ധി ❤️ സ്റ്റാലിൻ ❤️

  • @syedalikunjumohamed8318
    @syedalikunjumohamed8318 5 місяців тому +53

    மோடி 8 அல்ல 800 முறை வந்தாலும் தமிழ்நாட்டில் BJP 0 Seat கிடைக்கும். 40- தும் நமதே நாடும் நமதே.|NDIA கூட்டணி வெல்லும்.

    • @anoopabraham1
      @anoopabraham1 5 місяців тому +3

      Super 👍🏻

    • @usermhmdlanet
      @usermhmdlanet 5 місяців тому +1

      Ethukkedaa theriyaatha tamilil pesa muyarkkuthu. Un malayathile solliyirukkalaame

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 5 місяців тому

      😂👍🏻

    • @bijulraj9462
      @bijulraj9462 5 місяців тому

      ❤❤

    • @Adarshkumar-te8dw
      @Adarshkumar-te8dw 5 місяців тому

      Syed Muhammad I can understand your hate towards BJP
      There were many leaders who were saying a chai wala never will be PM of this country but he became
      Many leaders were saying no one can touch 370 but he did
      Don't worry it's BJP and BJP can do anything

  • @nizamabdullah9152
    @nizamabdullah9152 5 місяців тому +25

    മമതാ ബാനർജി ഇത് കണ്ടു പഠിക്കണം

  • @muhammadrizwanmalik7
    @muhammadrizwanmalik7 5 місяців тому +48

    ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്വന്ദം മുതുവൽ കരുണാനിധി സ്റ്റാലിൻ തൂത്തുവാരും തമിഴ്നാട് 👍

  • @kabeerkadavil
    @kabeerkadavil 5 місяців тому +12

    കാലഘട്ടത്തിന് അനുസരിച്ച് മുന്നണി രാഷ്ട്രീയത്തിലെ ഉ ധാ ഹരണം 'ഇത് മമ്ത ഉൾപ്പെടെ നിലപ്പാട് എടുത്താൽ ഇന്ത്യയിൽ ജനാതിപത്യ മുന്നണി അതികാരത്തിൽ വരും

  • @ajumn4637
    @ajumn4637 5 місяців тому +5

    സ്റ്റാലിൻ good ലീഡർ

  • @dlaneesh
    @dlaneesh 5 місяців тому +4

    Unfortunately your analysis has no touch with parliamentary elections in India

  • @naseers8750
    @naseers8750 5 місяців тому +2

    Stallin super

  • @dlaneesh
    @dlaneesh 5 місяців тому +3

    Yes true.. he invented large scale azhimathi.. lead to the demise of UPA in 2014

  • @suaisubair5711
    @suaisubair5711 5 місяців тому +1

    മുയൽ ഉറങ്ങികൊണ്ടേ ഇരുന്നാൽ എക്കാലവും ആമ തന്നെ ജയിക്കൂ.

  • @marvanking4351
    @marvanking4351 5 місяців тому +2

    അതിനർത്ഥം രണ്ടിടത്ത് EVM സെറ്റ് ചെയ്തു കഴിഞ്ഞു. അങ്ങനെ കരുതിയാ മതി...

  • @suryaprakashs34
    @suryaprakashs34 3 місяці тому

    They can't rule over the people of Tamil Nadu..... Rahulji ❤

  • @roshan5078
    @roshan5078 5 місяців тому

    Dey engane thalli marikkathe...thalli thalli DMK ye tholpikum

  • @IbrahimShahul-j6f
    @IbrahimShahul-j6f 5 місяців тому +1

    தந்தை பெரியார் 💪

  • @salimmohammed543
    @salimmohammed543 5 місяців тому +2

    Well observed about the Tamil Nadu politics. Mr.Stalin is the Most sacrificed political Leader giving highly important effort to bring back secularism and Democracy

  • @KasimKp-bz3gw
    @KasimKp-bz3gw 5 місяців тому +30

    സ്റ്റാലിന് നട്ടെല്ലുള്ള മുഖ്യമന്ത്രി ഇന്ത്യ 🙏👍👍👍👍👍👍👍👍🙏👍🙏🙏🙏👍👍

  • @muralimenon5078
    @muralimenon5078 5 місяців тому

    നല്ല വിശകലനം!

  • @thampipj2335
    @thampipj2335 5 місяців тому +2

    India Munnani. 40seet. Shur. Stalin super❤❤❤❤❤❤❤❤❤❤❤

  • @shajing1432
    @shajing1432 5 місяців тому +1

    ❤❤❤

  • @salimmohammed543
    @salimmohammed543 5 місяців тому

    He is the role of the Role Model for Alliace, how to respect the other parties in the Allinace must be learn from him

  • @navasummar2174
    @navasummar2174 5 місяців тому +1

    INDIA 💚❤️💚❤️💚💯

  • @rasakpulpadan594
    @rasakpulpadan594 5 місяців тому

    സ്റ്റാലിൻ ലക്ഷ്യബോധമുള്ള കരുത്തനായ നേതാവ്.

  • @abbasibnuabdullah
    @abbasibnuabdullah 5 місяців тому +1

    കോൺഗ്രസ് ❤️ ഡിഎംകെ ❤️

  • @NRchandran-fo8nc
    @NRchandran-fo8nc 5 місяців тому

    Don't worry about it

  • @HassanHassan-ze8cc
    @HassanHassan-ze8cc 5 місяців тому +1

    മാമ്പ് മികുന്ത മുതൽവർ mk സ്റ്റാലിൻ 🙏🏻🙏🏻🙏🏻

  • @JayachandranJayan-fr1od
    @JayachandranJayan-fr1od 5 місяців тому +1

    Kudumba
    Rshtriyam
    Kurabhariyamar
    Bharanam
    Vihitham
    Azhimathi
    Raja
    Jai
    Modi

  • @nissamnadeer5895
    @nissamnadeer5895 5 місяців тому +1

    😊

  • @user-gx5tl8wn2t
    @user-gx5tl8wn2t 5 місяців тому

    2:08yesssss🔥

  • @sayyidamr1971
    @sayyidamr1971 5 місяців тому +4

    അജിമ്സിനെ മിസ്സ്‌ ചെയ്യുന്നു ❤️❤️

  • @jesusmission2763
    @jesusmission2763 5 місяців тому

    God bles u stalaln

  • @kpakutty3776
    @kpakutty3776 5 місяців тому

    👍👍👍

  • @abdullaerumankadavath6447
    @abdullaerumankadavath6447 5 місяців тому +1

    ❤❤ super speech congrats

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 місяців тому +11

    ബിജെപിക്കാർക് ഇത് കാണുമ്പോൾ കുരുപൊട്ടും

  • @jayarajmn
    @jayarajmn 5 місяців тому +1

    Dmk❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @UmmarKoya-uh9mk
    @UmmarKoya-uh9mk 5 місяців тому +1

    തമിഴ് നാട്ടില്‍
    NDA മുന്നണി യില്‍
    ചേരാന്‍ ഒരു പാര്‍ട്ടിയും തയ്യാര്‍ ഇല്ല
    അവിടെ bjp വര്‍ഗീയത ചിലവാകില്ലAIDMK യും ബിജെപി യെ കൈ വിട്ടു
    ഇനി ബിജെപി വോട്ട് ഗണ്യമായി കുറയും

  • @scroozergamer3049
    @scroozergamer3049 5 місяців тому +4

    രണ്ടക്ക൦ = 00🤣🤣

  • @aboobackerveshakaran111
    @aboobackerveshakaran111 5 місяців тому

    👌🌹👍❤️👌സ്റ്റാലിൻ 👌🌹👍❤️👌🌹👍❤️👌🌹👍👌🌹👍❤️Mk 🌹👍🌹🌹🌹🌹🌹🌹

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 5 місяців тому

    Stallin is Super hero👍

  • @RanjithKumar-il7mr
    @RanjithKumar-il7mr 5 місяців тому +1

    Dmk will sweep 40/40

  • @safarudheenalukkal9546
    @safarudheenalukkal9546 5 місяців тому +1

    Stalin ❤❤❤

  • @targetcommunication5450
    @targetcommunication5450 5 місяців тому +3

    Congressinu padikkanund

  • @jesusmission2763
    @jesusmission2763 5 місяців тому

    Great cm 👍👍👍👍👍

  • @livechanallive4376
    @livechanallive4376 5 місяців тому +1

    ഡിഎംകെ മുന്നേ ബിജെപിയുടെ ഘടകകക്ഷി ആയിരുന്നു ഇപ്പോൾ അതിൽനിന്നും മാറി
    അതുപോലെ എഐഎഡിഎംകെ ഇപ്പോൾ അവരും ബിജെപിയോ കൈയൊഴിഞ്ഞു എല്ലാവരും ബിജെപിയെ പരീക്ഷിച്ച വരാണ് അതല്ലേ ശരി 😅

    • @shumsms7728
      @shumsms7728 5 місяців тому

      BJP യുടെ കൂടെ സഖ്യം ചേരുന്ന പ്രാദേശിക കക്ഷികളെ അവർ വിഴുങ്ങി അവർ അവിടെ വളർച്ച നേടുന്നതായി പല സംസ്ഥാനങ്ങളിലേക്ക് കണ്ണോടിച്ചാൽ നമുക്ക് കാണാൻ കഴിയും.ഇവരുടെ ഈയൊരു സമീപനം ആ പ്രസ്ഥാനത്തിന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന പാതയിലൂടെയാണ് അവരുടെ സഞ്ചാരം.2024 പൊതുതെരെഞ്ഞെടുപ്പിൽ അധികാര നിഷ്കാസിതരാവുമ്പോൾ അവർക്ക് അത് ബോധ്യപ്പെട്ടു കൊള്ളും. 102 സിറ്റിംഗ് MP മാർക്കാണ് BJP സീറ്റ് നിഷേധിച്ചിരിക്കുന്നത് അവർ അവർക്ക് അറിയാവുന്ന ചൊക്കടാ പാരവെയ്പ് പരിപാടികൾ എല്ലാം BJP യ്ക്കെതിരേ ചെയ്യുകയും ചെയ്യും.പലേ സംസ്ഥാനങ്ങളിലും പടക്കുതിരകളായ പല നേതാക്കന്മാർക്കും സീറ്റ് കൊടുക്കാതെ കൂറുമാറിയവർക്ക് സീറ്റ് കൊടുക്കുകയും പലേ സീറ്റുകളിലും സെലിബ്രിറ്റികളെ പരിഗണിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ BJP യുടെ പടയോട്ടം അവസാനിപ്പിക്കാൻ അവഗണന നേരിടുന്നവർ കൂടിച്ചേര്‍ന്ന് പലതും ചെയ്യുന്നുണ്ട്.ഇതൊന്നും ഇലക്ഷൻ എക്സിറ്റ് പോൾ സർവ്വേയിൽ നിരീക്ഷണ വിധേയമല്ലതാനും.

  • @sreenathkv3934
    @sreenathkv3934 5 місяців тому +5

    Annamalai ❤❤❤❤

  • @radhakrishnanradhakrishnan5155
    @radhakrishnanradhakrishnan5155 5 місяців тому

    Clear Explanation Super 💯

  • @roygeorge5669
    @roygeorge5669 5 місяців тому +1

    Stalin will lead dmk cion alliance to thumping victory
    Stalin is a decent and smart politician
    He showed political magnanimity by giving seats to Congress
    Stalin accepts leadership of rahul at national level
    Stalin is a matured politician
    Stalin is an excellent rulet
    He has ideology and principles
    Big salute to leader stalin

  • @sabirshaNilgiris0369
    @sabirshaNilgiris0369 5 місяців тому

    Mk💞💓💓🔥🔥🔥🔥🔥🔥

  • @abdurahmankp
    @abdurahmankp 5 місяців тому

    Good job CM OF TAMILNADU ❤

  • @dhaneshnadumury5225
    @dhaneshnadumury5225 5 місяців тому +4

    നിങ്ങള്‍ക്ക് തമിഴ്നാട് രാഷ്ട്രീയത്തെ പറ്റി വ്യക്തമായി അറിയില്ല..ഒരു വോട്ടിന് 100 രൂപ, ഒരാള്‍ക്ക് 180 ml മദ്യം, ബിരിയാണി...ഇതൊന്നും അറിയാതെ വെറുതെ പറയല്ലേ...അവർ ബിജെപി ക്ക് എതിരാണ് എന്നുള്ളത് ശരിയാണ്..അവിടത്തെ ജാതീയത എന്താണെന്ന് നിങ്ങള്‍ക്കു ശരിക്കും അറിയില്ല..ഞാൻ ഇപ്പോഴും തമിഴ്‌നാട്ടില്‍ ഉണ്ട്..

  • @shumsms7728
    @shumsms7728 5 місяців тому

    നിങ്ങൾ പറയും പോലെ പാക്കിസ്ഥാൻ പതാകയാണ് ഉയർത്തിയതെങ്കിൽ അതിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് നടപടിയെടുക്കാൻ നിയുക്തരായ ആളുകൾ തന്നെയാണ് ഇത് അത്തരത്തിൽ പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുക.മറ്റൊരു കാര്യം ഈ പ്രചാരവേല നടത്തുന്ന ആളുകൾ ഇതിനെതിരേ എവിടേയും ഒരു കേസുപോലും എടുക്കുകയോ നടപടകൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലാ എന്നതാണ്.ഇത് ചൂണ്ടിക്കാണിക്കാൻ കഴിയാതെ പോകുന്നത് ആരുടെ കഴിവ് കേടാണ്.

  • @sujithnallila25
    @sujithnallila25 5 місяців тому

    Ethavanayaum. Raja yude bhagyamm. Delhi vere paniyonnumilla.. pakshe kanimozhi ondu. Nalla Pani ayirikkum

  • @FaisalPareeth
    @FaisalPareeth 5 місяців тому

    MK Stalin❤❤❤❤❤❤

  • @ntntvk123
    @ntntvk123 5 місяців тому +5

    June 4 ന് മീഡിയ ഫൺ ന്റെ കരച്ചിൽ കാണാൻ ഉള്ളതാ 😂😂😂,

    • @ashraf.kpparambatt
      @ashraf.kpparambatt 5 місяців тому +5

      കേരത്തിലെ ബിജെപി ജൂൺ 4ന് പൂജെപ്പി ആകും 100% ഉറപ്പ് 😊😊

  • @nandakumarkollery6915
    @nandakumarkollery6915 5 місяців тому

    Stalin is fitfor pm of India combine

  • @jesusmission2763
    @jesusmission2763 5 місяців тому

    D mk❤

  • @jafarsadik9237
    @jafarsadik9237 5 місяців тому

    ഇവിടെ ഇന്ത്യ പാർട്ടി ldf ഉം udf ഉം 10 10 സീറ്റ്‌ എടുത്താൽ പോരെ

  • @azadeducation4171
    @azadeducation4171 5 місяців тому +1

    OUT OF FOCUS 🔥🔥🔥

  • @nandakumarkollery6915
    @nandakumarkollery6915 5 місяців тому

    U are right. Stalin ensure smaller parties arenot spoilersthus. Ensure dmk front win
    No chance for bjp front

  • @prakassanpk2600
    @prakassanpk2600 5 місяців тому

    തമിഴ് നാട്ടില്‍ INDIA മുന്നണി വന്നതോടെ മറ്റു പാര്‍ട്ടികള്‍ക്കു അവിടെ രക്ഷ ഇല്ലാതെ ആയി.

  • @kist2512
    @kist2512 4 місяці тому

    DMK ALLIANCE WILL WIN 100%
    Ramasamy, Chennai

  • @___the____N____
    @___the____N____ 5 місяців тому

    ഹൊ ഭരണവിരുദ്ധ വികാരം ഇല്ലത്രെ...നിങ്ങളുടെ റിപ്പോർട്ടർ പാർട്ടി ഓഫീസിലായിരിക്കും ഇരുന്നിരിക്കുക😅😅😅

  • @balagopalank7262
    @balagopalank7262 5 місяців тому

    Ellam perfect.... ഉഷാറായി പണം supply വോട്ട്ിന് അനുസരിച്ചു. ഇക്ക പറയുന്ന കേട്ടപ്പോൾ തോന്നുന്നു ഇന്ത്യ ഗ്രൂപ്പിന്റെ പിഎം candidate ആണോ

  • @sadeepmr2514
    @sadeepmr2514 5 місяців тому +1

    Nonsense 😂

  • @subhash7394
    @subhash7394 5 місяців тому

    അഴിമതി വീരൻ സ്റ്റാലിൻ കുടുംബം

  • @dr.uvais.m6636
    @dr.uvais.m6636 5 місяців тому +1

    stalin.....the leader

  • @ashrafkhanchembaktp
    @ashrafkhanchembaktp 5 місяців тому +1

    Stalin Aavatte adutha Pradhan Manthri

  • @Mdshibbn
    @Mdshibbn 5 місяців тому +2

    മീഡിയ ഒന്നിന്റെ കൺകണ്ട ദൈവം സ്റ്റാലിൻ, പക്ഷേ തമിഴ് നാടിന്റെ വികസനത്തിന്‌ വേണ്ടി അയാൾ ബിജെപിയുടെ കൂട്ടുകൂടാനും മടിക്കില്ല

  • @livechanallive4376
    @livechanallive4376 5 місяців тому

    ഡിണ്ടിഗലിൽ സിപിഐഎം തോൽക്കും
    അവിടെ എസ്ഡിപിഐയുടെ സ്ഥാനാർത്ഥി ജയിക്കാൻ സാധ്യതയുണ്ട്

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 місяців тому +8

    സ്റ്റാലിൻ്റെ കരുണയിൽ സീറ്റ് നേടാൻ നെട്ടോട്ടമോടുന്ന കോൺഗ്രസും - കമ്മ്യുണിസ്റ്റും😂😂😂

    • @mustafakamalgalaxy
      @mustafakamalgalaxy 5 місяців тому

      പോയി ചാണകം വാരി വിഴുങ്ങെടാ ചാണക മലരാ 😂കോയയുടെ പേരും വെച്ചേ നിനക്ക് നടക്കാൻ പറ്റൂ 😂

  • @aranazhikanerammovie
    @aranazhikanerammovie 5 місяців тому

    ഉണ്ടായ കാലം മുതൽ പ്രാദേശിക വാദവും ഭാഷാ വാദവും വച്ച് ദേശീയതയ്ക്ക് എതിരെ നിൽക്കുന്നവരാണ് തമിഴന്മാർ. അവനെയൊക്കെ ആരാധിക്കുന്ന നിലയിൽ ആയി മലയാളികൾ 🤣

  • @shama267
    @shama267 5 місяців тому

    മമത ബാനർജി കണ്ട് പഠിക്കണം

  • @vpbbwip
    @vpbbwip 5 місяців тому

    സ്റ്റാലിൻ വെറും ലെവൽ അല്ല. നല്ല ലോ....... ലെവൽ ആണ്. 😂😂

  • @georgethomasverghis5736
    @georgethomasverghis5736 5 місяців тому +1

    This guy is misrepresenting facts & misleading the viewers.

  • @kamlalodge9834
    @kamlalodge9834 5 місяців тому +4

    stalin is always down to earth

  • @shibumon6897
    @shibumon6897 5 місяців тому

    കേന്ദ്രവും ഗവെർണറും തമിഴ്നാടിനെ ശ്വാസം മുട്ടിക്കുമ്പോൾ അവിടുത്തെ മാധ്യമങ്ങൾ മിക്കതും മുഖ്യമന്തിക്കൊപ്പമായിരുന്നു. സമാന സാഹചര്യങ്ങളുള്ള കേരളത്തിൽ നിങ്ങൾ മാധ്യമങ്ങൾ കാണിക്കുന്ന തുരപ്പൻ പണിയോ

  • @Phoebes8391
    @Phoebes8391 5 місяців тому

    TN is important place for BJP. It's an industrial & manufacturing powerhouse heading towards 1 trillion dollars with investments pouring in from all directions. Modi wants a piece of it. he wants a strong BJP presence in TN

  • @rasheedentertainment8941
    @rasheedentertainment8941 4 місяці тому

    Stalin

  • @Justin-li5kj
    @Justin-li5kj 5 місяців тому +3

    ഒരു വോട്ടിനു ആയിരം രൂപയും കുപ്പിയും ബിരിയാണി യും ഇതാണ് തമിഴ് നാട്ടിലെ ഇലക്ഷന് 😂

    • @mustafakamalgalaxy
      @mustafakamalgalaxy 5 місяців тому

      എന്നാ പിന്നെ നീ ഒരു വോട്ടിനു ചാണകവും ഗോ മൂത്രവും കൊടുത്ത് വോട്ട് പിടിക്കെടാ പശുവിൻ തീട്ടം തിന്നുന്ന നാറീ 😂

    • @user-gx5tl8wn2t
      @user-gx5tl8wn2t 5 місяців тому

      Ana BJP alla da myre

  • @sudirsankr3361
    @sudirsankr3361 5 місяців тому

    BJPs vote share to reach 20% and they can win 3-5 seats . There is no opposition now in TN and BJP will take that position this time.

  • @Ganeshkumar-lg5sj
    @Ganeshkumar-lg5sj 5 місяців тому

    BJP leader K.Annamalai power man win side coimbatore south chennai .tirunelvel.i theni Ramanapuram Velour perambalur Thenkasi🎉🎉

    • @MJawhar
      @MJawhar 5 місяців тому

      Dravidans never accept aryans

  • @gsnair129
    @gsnair129 5 місяців тому

    Shame to Tamilnadu Hindus to elect a barber christiyani as CM shame shame

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 5 місяців тому

    What use EVM ?