ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക
Вставка
- Опубліковано 8 лют 2025
- ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക | Trump begins deporting Indian migrants, military flight leaves country .
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
അനതിക്രിതമായി കുടിയേറിയ്യ വരെ നാട്ടു കടത്തുന്നത് നല്ലത് ല്ലോ സാർ👍👍👍
ഏറ്റവും കൂടുതൽ ഗുജറാത്തികൾ ആണ്
പക്ഷേ അതിൽ കൂടുതൽ പൊട്ടിത്തെറിക്കാൻ 5:33 വായിച്ച് പോകുന്നവർ ആണ് @@ShahulHameed-fw6zc
Ivide joli illaanjitt poyatha sanghi😂😂
@@AbdulrahimpkRahimpkനിന്നെ ഒന്നും എങ്ങും കയറ്റാൻ പോണില്ല ഈ സ്വഭാവം കാരണം ആണ് 😂
സാർ ഗൾഫിൽ അല്ലേ? 😂@@AbdulrahimpkRahimpk
ഏത് രാജ്യത്തായാലും അനധികൃതമായി കുടിയേറിയവരെ പുറത്താക്കണം ,അത് ആ രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ആവശ്യമാണ്.
👍👍👍👍
Ini angane parayaavoo
Krupp appo Indiayil eathum😅
മൈ ബ്രണ്ട് 😂
എന്ന് മൈ പ്രണ്ട്
നാട് കടത്തുകതന്നെ വേണം അനധികൃത മായി എവിടെ കുടിയേറിയാലും
Ivide joli illathondalle
നട്ടെല്ല് ഉള്ള പ്രസിഡന്റു
@@LoneOldMonkjolikkayi pokuvannel legally pokamallo , kallatharam kaanichu pokenda kaaryam enthanu
@@LoneOldMonkenkil manyamayi visa apply cheyth ponam
സൂപ്പർ ഡൊണാൾഡ് ട്രംപ്,,,,❤❤❤
Shame on Modi
Super 💪🏻👍🏻👍🏻💪🏻👍🏻👍🏻👍🏻👍🏻👍🏻❤
@@sheebajacob1078 Why ? Did Modi sent them to the US ? I recently took a visiting visa to Dubai for my family member . The visa clearly states that you need to exit the country before the visa expires . If I don’t then I broke the law of that country. What has Modi to do with this ?
@pauljoseph1615 മോദി വിശ്വ ഗുരു ആണല്ലോ, മോദിയെ ലോകം ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് എന്നാണല്ലോ, കാനഡയെ പോലും കണ്ണുരുട്ടി പേടിപ്പിച്ച് തല്ലേ! ആ നിലയ്ക്ക് ട്രംപ് മോദിയുടെ നാട്ടുകാരെ അങ്ങനെ വിടുമോ???!
@@sheebajacob1078
nee ethadaa
kandavante sthalathu valinju kayariyittu modi enthina shame feel cheyyune.
എല്ലാവരും തിരിച്ചു വരട്ടെ, നമുക്ക് ഇവിടെ പല വീടുകളും വെറുതെ കിടക്കുകയാണ്
Angana ellarum tirich vannal vayyoo bhakshikkuvo??? Aru paisa tarum ... Engana nalla Jeevitha nilavaram kittm
@@Joebiiden ellarum vannu ivide joli cheythbjeevikkatte ivide ullla jeevitha nilavaram kittum
Ah നൂന്യപചക്കാരുടെ വീട്ട് ഹൈജാക്ക് ചെയ്യും വരാൻ പോകുന്ന 27 ലക്ഷം പയളകൾ.
വീടുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് വച്ചു വല്ലവന്റേം വീട്ടിൽ വല്ലവനേം കേറ്റിതാമസിപ്പിക്കണമന്നാ ണോ പറയുന്നത്..അമേരിക്കയിൽ നിന്ന് പുറത്തായാൽ യൂറോപ്പിൽ പോയി സ്വന്തമായി അധ്വാനിച്ചു വീടുണ്ടാക്കട്ടെ അവർ..
പൊങ്ങച്ചം കുറച്ച് മനുഷ്യരായി സ്വന്തം നാട്ടിൽ ജീവിക്കട്ടെ. അല്ലെങ്കിൽ നിയമാനുസൃതം പോവണം
ട്രംബിനേ നന്ദി
എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരിക എന്നത് മോദി ജിയുടെ സ്വപ്നമാണ്. ട്രംപ് ജിയുടെ സഹായത്തോടെ മോദി ജിയുടെ നല്ലൊരു പദ്ധതിയാണിത്. 😂
Illegal aayi angot poyavane avide gov job koduth iruthano?
@@josephputhran4871 നമ്മൾ മാത്രം ഇന്ത്യയിൽ നിന്ന് കഷ്ടപ്പെട്ടാൽ മതിയോ
ഭാരതം അവരെ സ്വീകരിക്കും. Acchedin ലേക്ക് സ്വാഗതം
😂😂😂😂😂😂😂
ബ്രെയിൻ ചോർച്ച തടയാൻ സാധിക്കും
ഇവിടെ അച്ചാ ദിന്‍ ഉള്ളപ്പോള്‍ ഇവരെന്തിനാണമേരിക്കയിലേക് പോയത്.
നമ്പർ വൺ കേരളത്തിൽ നിന്നും ആരും പോകുന്നില്ല
Ath amerikkan pennungale pidichu bandikettaan
@@vijayanp3327To be frank keralathil ullavar oke legally anu pokunath… Mexico vazhi adikhavum kudierunath North Indians especially Punjabis and gijarathis anu…
ഇവിടെ ഡോളറിന് തൊണ്ണൂറു രൂപയോളം ആയ സ്ഥിതിക്ക് കുറേ ഡോളർ കൊണ്ടുവന്ന് കച്ചവടം ചെയ്യാമെന്ന് വിചാരിച്ചു കാണും
waiting for achaaa din
Verry good ഇത് പൊലെ എല്ലാ രാജ്യങ്ങളും നടപാക്കണം ഇവിടെയുളൂ വൃദ്ധസദനങ്ങൾ അടച്ചു പൂട്ടും കാരണം എല്ലാവരുടെയും മക്കളും മരുമക്കളും ചെറുമക്കളും തിരിച്ചുവരും ദൈവത്തെ ഓർത്ത് ആരും മംഗളിഷ് പറയരുത്
😂😂😂😂
illegal aii poyavar tirich varatte . but Ellarude tirich vannal engana jeevikkum vaayuu bhakshikkuvo??
😂😂
മലയാളികൾ എല്ലാം നിയമ പ്രകാരം പോകുന്നവർ ആണ് ഗുജുസ് ആണ് അനധികൃത കുടിയേറ്റക്കാർ.
ജോലിയും കൂലിയും ഇല്ലാതെ തിരിച്ചു വരുന്നവർ ഇപ്പൊ തന്നെ എല്ലാ വയസ്സായവരെയും മടിയിലിരുത്തി സംരക്ഷിക്കും. അവിടെ നിന്നിരുന്നു എങ്കിൽ ഈ വയസ്സായവർക്ക് ജീവിക്കാനുള്ള പൈസ എങ്കിലും അയച്ചു കൊടുക്കാൻ കഴിയുമായിരുന്നു. എല്ലാം നഷ്ടപ്പെട്ടു വരുന്നവർ എന്ത് എടുത്തിട്ട് മറ്റുള്ളവരെ സംരക്ഷിക്കും.
ട്രമ്പിന്റ തീരുമാനം നല്ലത് തന്നെ യാണ്.. ഇന്ത്യ യിലും അനികൃതം മായി കുടി എറിയവരെ പുറത്താക്കണം.. ഗൾഫ് നാടുകളിൽ പൊതു മാപ്പ് എന്ന രീതിയിൽ നാട് കടത്തുന്നുണ്ട്...
മോദിക്കുട്ടീസനെ മടിയിലിരുത്തി താറാട്ടുപാടിയുറക്കും എന്നൊക്കെ തള്ളിമറിച്ചവരൊക്ക ഇപ്പൊ ആരായി? 😂🤣🤣😀😂🤣🤣
എന്തെല്ലാം ഏതെല്ലാം സ്വാപ്നങ്ങൾ ആണെന്നോ
ഇന്ത്യയിൽ കുടിയേറിയിരിക്കുന്ന US കാരെ മുഴുവൻ പെട്ടന്ന് തന്നെ തിരിച്ചയക്കുക
My prend alle😅😅
@@nazwdr5559 ഞമ്മന്‍റെ പൊട്ടിതെറിക്കലും പാലസ്തിന്‍ ബഹളോം കൊണ്ടല്ലേ കോയേ അപോ കിണികാതെ മാറി ഇരി
ഇനി ഗുജറാത്തിൻ്റെ മുന്നേറ്റം അതിഭയങ്കരമാവും ,,,
😂😂
😂😂😂
പിന്നേ ഗുജറത്തികൾ അല്ല,മേതന്മാർ😂ആണ് 😂
@@UshaKumari-ww6ik
മേത്തന്മാരല്ല
ഗുജ്റാത്തികളാണ് കൂടുതലായി അമേരിക്കയില്
വാ൪ത്ത കാണു
😂
ഗുജറാത്തികൾക്ക് വേണ്ടി മൈപ്രണ്ട് ഒന്നും ചെയ്തില്ല.. തള്ളിമറിച്ചതൊക്കെ വെള്ളത്തിൽ വളിവിട്ടപോലെയായി 🤣🤣🤣🤣
ആര് നിന്റെ ഉമ്മയോ 😂😂
ഗുജറാത്തികൾ ഇന്ത്യയിൽ വന്നാൽ bjp ക്ക് വോട്ട് കൂട്ടി കിട്ടും
@@nazwdr5559 ഞമ്മന്‍റെ കൊച് പൊത്തകം കാരണം യൂറോപിലും അമേരികന്‍ മണ്ണിലും പ്രശ്നം ഇനി ഒറ്റ ഒരുത്തനേം കേറ്റൂല
@@Beegamsulthana 🤣🤣🤣
Vali ni Vidunnadathalla adikkunna
അതു പോലെ ഇന്ത്യ യിൽ കേറിയ അനധികൃത കുടിയേറ്റ കരയും പുറത്താക്കണം
അതെ.. എല്ലാ അമേരിക്കക്കാരെയും പുറത്താക്കണം
@@MrALAVANDAN😂😂
@@MrALAVANDANchila sudapi thiravathikal und avara adiche porathe akkanam😂
😂😂😂😂😂@@MrALAVANDAN
@@MrALAVANDAN😂😂
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് വലിയ തെറ്റാണോ?
Yes because most of the illegal migrants are the drugs and weapon dealers in many states in US.
They dont have any qualifications not entitled to work anywhere in that country and turned to be dealers..! Because i am seeing the drug victims in different streets area.!
@@rajukurian5938 naattil joli rss kodukkumo??
അനധികൃതം എന്നതൊക്കെ ചില സാങ്കേതിക കുതന്ത്രങ്ങളാണ്.
അല്ലാതെ ഇന്ത്യക്കാരെയെല്ലാം നാടകടത്തുന്നു എന്ന് straight ആയിട്ട് പറയില്ലല്ലോ . നാട് കടത്താൻ എന്തെങ്കിലും കാരണം അത്രേ ഉള്ളൂ മറ്റ് രാജ്യക്കാരെ അനധികൃതമാക്കാൻ ഒരു രാജ്യത്തിന് വലിയ പ്രയാസമൊന്നുമില്ല.
നിലവിലെ സുരക്ഷാ പ്രശ്നമാണെങ്കിൽ പുറത്താക്കാനുള്ള എല്ലാ നിയമവും ട്രമ്പ് വരുന്നതിന് മുമ്പും ഉണ്ട്.
ആയിരമോ രണ്ടായിരമോ അല്ല 15 ലക്ഷം ഇന്ത്യക്കാരേയാണ് അനധികൃതം ആരോപിച്ച് പുറത്താക്കുന്നത് . അവിടെയുള്ള ജോലിയും സമ്പത്തും എല്ലാം നഷ്ടപ്പെട്ട് ഹതഭാഗ്രരായി വരുന്ന ഇന്ത്യക്കാരെ നോക്കി നിങ്ങൾക്കിത് ആവശ്യമാണെന്ന് ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ അനുയായികൾ പറയുന്നത് ഒരേ ഒരു കാര്യത്തിന്റെ പുറത്താണ്.
ഇവിടെയും മതത്തിന്റെ പേരിൽ അത്തരമൊരു പ്ലാൻ നടക്കുന്നുണ്ട്
@@AbdulrahimpkRahimpkrss inta yoo , Congress intayo..Pani allallo kudiyettakarde Joli
ജോലി ഇല്ലെങ്കി കക്കാൻ പോകുന്നതന്നോ നല്ലത് @@AbdulrahimpkRahimpk
അനധികൃതമാണേൽ പുറത്താക്കണം അത് ഇന്ത്യക്കാരൻ ആയാലും ബംഗ്ലാദേശി ആണേലും രോഹിഗ്യൻ ആണേലും സിറിയൻ ആണേലും ഒരുപോലെ ആണ്...
നിന്റെ ടോൺ 😂😂😂
സമ്മതിച്ചു മിത്രമേ , ഇന്ത്യയിൽ പക്ഷെ ഷൂനക്കികളാണ് നാടുകടത്തപ്പെടേണ്ട യഥാർത്ഥ രാജ്യദ്രോഹികൾ 🤣🤣🤣🤣
Sanghi😂😂😂😂
ന്നാലും പ്രണ്ട് ചതിച്ചല്ലോ?
മകൻ മരിച്ചാലും വേണ്ടീല, മരുമോളുടെ കണ്ണീര് കാണാന് സംഘിക്ക് താൽപര്യം!
ഏതായാലും ഒരു സമാധാനം ഗുജറാതി സംഘിയും ക്രി സംഘിയുമാണ് കൂടുതൽ
ഇതുകൊണ്ടാണ് നമ്മുടെ രാജീവ് മന്ത്രി പറഞ്ഞത് റിവേഴ്സ് കുടിയേറ്റം ഉണ്ടാകുമെന്ന് ഇപ്പോളാണ് അത് യഥാർത്ഥത്തിൽ ആയത്
ഒരു 10 കൊല്ലം കഴിയുമ്പോൾ എല്ലാ രാജ്യവും എല്ലാത്തിനെയും ഇന്ത്യയിലേക്ക് തിരിച്ചു പറഞ്ഞ് വിടും. ഉറപ്പാണ് !
Athine
ട്രംപിന് വേണ്ടി ജാഥ നടത്തിയവർക്കും പ്രാര്ഥിച്ചവർക്കും ഇപ്പോൾ സന്തോഷമായിക്കാണും.
ഇതിൽ എന്താണ് വിഷമിക്കാൻ നല്ല കാര്യമല്ലേ ഒരു രാജ്യത്തും അനധികൃതമായി ആരും തുടരാൻ പാടില്ല
Good decisions
ഇവിടെ ബംഗാളിൽ നിന്നും വന്നു താമസിച്ചു എങ്ങനെങ്കിലും ആധാർ കാർഡ് ഒപ്പിച്ചാൽ തനിക് പേടിയുണ്ടാകില്ലേ അത് പോലെ തന്നെ എല്ലാവർക്കും അവരുടെ രാജ്യമാണ് വലുത്
നിന്റെ വീട്ടിൽ ഞാൻ നിന്റെ അനുവാദം കൂടതെ താമസിക്കാൻ വന്നാൽ നീ എന്ത് ചെയ്യും???
ആയി നല്ല കാര്യം.. വലിഞ്ഞു കേറി ചെന്ന് ആ നാട്ടിൽ പ്രശ്നം ഉണ്ടാകുന്ന എല്ലാത്തിനെയും നാട് കടത്തണം
ട്രംപിനെ ഫ്രണ്ടാണെന്ന് തള്ളിത്തള്ളി കയറ്റിയവർക്ക് ഇന്നുമുതൽ മിണ്ടാട്ടം ഉണ്ടാകില്ല😂
100% നല്ല കാര്യം
കേരളത്തിൽ ഉള്ള ബംഗ്ലാദേശികളെ പോലെ പോയാൽ പുറത്താക്കണം 👍👍
കുറച്ചെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ
മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു വോ ഇവനെയൊക്കെ.
മലദ്വാർ സ്വർണ്ണ കടത്തും , രോഹിങ്ങ്യൻ ബംഗ്ലാദേശി പാകിസ്താനി നുഴഞ്ഞു കയറ്റവുമൊക്കെ ശരിയാണെന്ന് ചിന്തിക്കുന്നവർക്ക് ഈ നടപടി തെറ്റാണെന്ന് തോന്നും
ബംഗ്ലാദേശികളെ സഹായിച്ചു അവർക്കു താമസം ഒരുക്കി കൊടുത്ത കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത വാർത്ത കണ്ടിരുന്നു.. അതൊക്കെ ആണ് നിങ്ങൾ സ്വപനം കാണുന്നത് അല്ലെ??
Ninne kootulla metha pattikal Chennanu nasham cheyunne.... methan evide keriyalum avishe nashippichu naranakallakum thayolikal...arkum methane istam alla
Very good
നല്ല കാര്യം.. 👍
Very good! എല്ലാ രാജ്യങ്ങളും ഇതു പൊലെ അനധികൃതമായി കയറിയവരെ പുറത്താക്കണം! വിവരവും സംസ്കാരവും ഇല്ലാത്തവർ ഇങ്ങനെ കുടിയേറിയാൽ ആ നാടിന്റെ കൾച്ചറിനെ ബാധിക്കും! അതുകൊണ്ടാണു കാനഡയിലെ വഴിയോരത്ത് സമോസയും, വടപ്പാവും വിൽക്കുന്നവരെ കാണാൻ കഴിയുന്നത്! 😂
ഗുജറാത്തിൽനിന്നുള്ള എഞ്ചിനീയറും ഫാമിലിയുമാണ് അമേരിക്കയിലേക്ക് ചാടിക്കടക്കുന്നതിനിടയിൽ തണുത്തുറഞ്ഞു മരിച്ചത്..
Ini angane parayaavoo.kudiyettakaare purathaakum yenkil aadhyam pokunnadh aara nnu onnu chindhicholu.amit
Good decision
വളരെ നല്ല കാര്യം👍👍👍👌
ഹായ് അങ്ങിനെ ഞങ്ങൾ മാത്രം ഇവിടുത്തെ facilities അനുഭവിച്ചാൽ പോരല്ലോ.. നിങ്ങൾക്കും സ്വർഗത്തിലേക്ക് സ്വാഗതം ❤❤❤❤
മെച്ചപ്പെട്ട സൗകര്യം ഈ രാജ്യത്തുണ്ടായിരുന്നെങ്കില്‍ ആരെങ്കിലും ഇത്രയും കഷ്ടപ്പെട്ട് മറ്റൊരു രാജ്യത്തേക്ക് കുടിയേറുമോ???
Acha dhin
Mm population main factor🙄
@@Sigma123-q4n അപ്പോ പിന്നെ ഇവിടെ തൊഴിലില്ലായ്മയും കൂടും 😇
അപ്പൊ പഠിച്ചോളും എല്ലാ അനുകൂലികളും
അപ്പോൾ മുസ്ലിംസ് രാജ്യത് സൗകര്യം ഇല്ലാത്കൊണ്ടാണോ കുറെ മുസ്ലിംസ് വേറെ രാജ്യത്തു അനധികൃതമായി കുടിയേറുന്നത്?
ഇനിയിപ്പോൾ ഇവിടുത്തെ ഉള്ള മെച്ചത്തിലൊക്കെ കഴിയാം.
അല്ലെങ്കിൽ മെച്ചപ്പെടുത്തേണ്ടി വരും.
Nannayi
Very good Decision ❤
What else we can say 😢
അനധികൃത കുടിയേറ്റം എതൊരു രാജ്യവും വളരെ യേറെ ഗൗരവകരമായി കൈകാര്യം ചെയുന്ന ഒരു കാര്യമല്ലേ എന്തിന് ഒരു നയതന്ത്ര വിഷയം ആയി എടുത്തു കാണിക്കുന്നു
ഇനി അമേരിക്കൻ അമ്പലങ്ങൾ ആളില്ലാതെ മ്യൂസിയം മാകും
നമ്മുടെ നാട്ടിലും ഇത് വളരെ ആവശ്യം ആണ്
Nalla karyam🙌🏻
വളരെ നല്ല കാര്യം
നമ്മുടെ വീട്ടിലെ ഒരാൾ അനധികൃതമായി കയറിക്കൂടിയ നമുക്ക് ഇഷ്ടപ്പെടുമോ വീട്ടിൽ ആയാലും രാജ്യത്തായാലും അനധികൃതമായിട്ട് ആരും കേറി കൂടാൻ പാടില്ല ഓരോ രാജ്യത്ത് നിന്ന് ഓരോരുത്തർ പ്രശ്നം ഉണ്ടാക്കിയിട്ടില്ല ഇതുപോലത്തെ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ വരുന്നത് എവിടെയെങ്കിലും പോയാൽ തൊഴിൽ ചെയ്ത് മാന്യമായി ജീവിക്കണം
Ini angane parayaavoo
ഇന്ന് പലസ്തീൻ അനുഭവിക്കുന്നത് അതാണ്
ഇവിടെ ചിലർ കരഞ്ഞു മെഴുക്കുവാണല്ലോ…😂😂😂 മോദിക്ക് മിണ്ടാട്ടം ഉണ്ടാവില്ല ഇനിയങ്ങോട്ട് എന്ന് പറഞ്ഞ് കമന്റ് ഇടുന്നവർ അറിയാൻ..പുറത്താക്കുന്നത് എല്ലാ ഇന്ത്യക്കാരെയും അല്ല അനധികൃതമായി കുടിയേറിയവരെയാണ്….അത് മനസ്സിലാക്കാൻ ഉള്ള ബോധം പോലും ഇവർക്കൊന്നും ഇല്ലേ…പിന്നെ മറ്റൊരു കാര്യം ഇതുപോലെ ഇന്ത്യയിൽ ഉള്ള ബംഗാളികളെയും ,പാക്കികളെയും നാട്കടത്തുമ്പോഴും ഈ ചിരി കാണണം കേട്ടോ…അന്ന് അയ്യോ ഞമ്മന്റെ ആൾക്കാരെ പുറത്താക്കുന്നേ എന്ന് പറഞ്ഞു കരഞ്ഞു മെഴുകി വരരുത്….
🤣🤣🤣🤣👍👍👍
പാസ്പോർട്ടും വിസയും ഒക്കെ എടുത്ത് പോയവരൊക്കെ എന്താ മണ്ടന്മാരാണോ . ❤ അനധികൃതമായി കിടക്കുന്നവരെ പുറത്താക്കുക തന്നെ വേണം
Excellent ❤❤❤
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റം നടന്നത് ഗുജറാത്ത്‌ൽ നിന്ന് ആണ്.
Punjab
good❤
നല്ല തീരുമാനം. ട്രംമ്പിന് ചക്കരയുമ്മ . ഉശിരുള്ള ആൺകുട്ടിയാണ് ട്രംബ്.💪
അനധികൃത കുടിയേറ്റക്കാരെ (ഇന്ത്യയിൽ നിന്നടക്കമുള്ളവരെ) നാട് കടത്തുക തന്നെ വേണം.👌👌👌👌👌
കിട്ടാത്ത മുന്തിരി പുളിക്കും പോലെയാണ് പല ആളുകളുടെ സന്തോഷം ,അവരുടെ ഇഷ്ടമാണ് പുറം രാജ്യക്കാരെ പുറത്താക്കുക എന്നത് പക്ഷെ അമേരിക്ക അടക്കം വികസിത രാജ്യങ്ങളിൽ എല്ലാവരും കുടിയേറുന്നത് ഇവിടെ നല്ല ജോലിയും,ശമ്പളവും,വികസനവും, വളരെ പിന്നിലായ ജീവിത നിലവാരം ഉള്ളത് കൊണ്ടാണ്, ഇവിടെ കുറച്ചെങ്കിലും നല്ല രീതിയിൽ ആണെങ്കിൽ ഒരിക്കലും ആരും മറ്റു വികസിത രാജ്യങ്ങളെ ആശ്രയിക്കില്ല, പിന്നെ ഇവരെല്ലാം വിദേശത്ത് പോയി അധ്വാനിച്ച് പണം നാട്ടിലേക്ക് അയക്കുന്നത് മൂലം ഇവിടെ പല വികസനവും നടത്തി ആളുകൾക്ക് ജോലിയും മറ്റും ഉണ്ടാകും
അനധികൃതമായി കുടിയേറ്റക്കരേ pinne വീട്ടിൽ കയറ്റി നിർത്തണോ എല്ലാവരെയും പുറത്താകും സ്വന്തം വീട്ടിൽ ചോയ്ക്കാതെ കയറിയാൽ പുറത്തിക്കിലെ അത്ര ഉള്ളു അത് പോലെ തന്നെ ഇന്ത്യ അനധികൃതക്കാരെ അത് പോലെ പുറത്താകും
💯
സംഘി ആണല്ലേ.. സാരമില്ല.. ഒന്ന് പോടെ
@@sanoopkavu logic use chyam athinu sangi avnm illa
@@sanoopkavukaakayanalle ……e kudiyeriyavanmar avarude rqjyakare konnodukuvanu .germany le ella cristmas num kollum kaakamar .koodathe kazhinja month 2 kids and 1 adult germans ne kuthi konn because visa reject cheyth . 😅news nokk .pine ividuthe germans ladies nu valya thalparyam illa indians anungale .avarde notavum samsaravum flirting anenna parayaru .kekunna nammakk naanaked .ingane ano india lu nu chodhikum .
ഇത്രയും.സുരക്ഷയും..എയർ.പോർട്ടുകളിൽ.അതീവ.ജാഗ്രതയും.ഉണ്ടെന്ന്.പറയുന്ന.അമേരിക്കയിൽ.എങ്ങനെ.അനധികൃതമായി..കുടിയേറി...
ഇതാണ് മക്കളെ അമേരിക്കൻ നിതാഖാത്ത് 😅
വെരി ഗുഡ്
Good News
Congratulations Trump
വളരെ ഉപകാരം
എല്ലാരേം അവവരുടെ നാട്ടിലെത്തിക്കു, pls 🙏🙏🙏തടവിലിടല്ലേ 🙏🙏🙏
Ok
ഇവിടെ എത്തിയ എന്താ ഗുണം 🙏🙏
@JazyTracy ജയിലിൽ കിടക്കണ്ടല്ലോ.. പണിയെടുത്തു ജീവിച്ചോളും 😣😣
@@JazyTracy aa jail kanditundo athilum bhedham ithu thanne aanu bro🙂
Very good decision
Good👍
ഇത് പോലെ എല്ലാ രാജ്യത്തും നടത്തണം. Also,ബംഗ്ലാദേശികളെ ഇന്ത്യയിൽ നിന്ന് നാട് കടത്തണം എന്ന് പറയുമ്പോൾ ഇവിടെ ചിലർക്കു എന്താണ് ഇത്ര അസഹിഷ്ണുത..???
തീർച്ചയായിട്ടും പുറത്താക്കണം ആർക്കാണ് അസഹിഷ്ണുത
🤔
ചിലപ്പോ ബീസേപ്പിക്ക് ഉണ്ടാവും😂😂
അതും പറഞ്ഞാണല്ലോ പാവങ്ങൾ വോട്ട് തേടുന്നതും വിഭാഗീയത ഉണ്ടാക്കുന്നതും
@BKV1234 ഇവിടെ ഇപ്പൊ ഞാൻ പറഞ്ഞതിൽ എന്താണ് ബിജെപി അനുകൂലമായ ഘടകം??
@@sarathms3997 അസഹിഷ്ണുത അല്ലാതെന്താ
ഇവിടെ ഒരു ഫ്രണ്ട് ഉണ്ടല്ലോ..... മന്ദബുദ്ധിക്കും ഒന്നും പറയാനില്ലേ...
GOOD MOVE
മോഡിജിയുടെ ഫ്രണ്ട് വിജയിച്ചിട്ട് ഇന്ത്യക്ക് തരുന്ന ആദ്യ പണി ഇന്ത്യക്ക് തന്നെ😂
@@Dineshan-h1b അനധികൃതം ആയി കയറുന്നവന് പായ വിരിക്കല്‍ സംസ്കാരം ഉള്ളവന്മാര്‍ക് ഇതൊകെ തെറ്റായി തോന്നും ,ഇന്ത്യന്‍ മണ്ണിലേ കുടിയേറ്റകാരേം ഒഴിപ്പികണം
kurachu bangladeshikale koode veetil thamasipicku kurachu pere ipo kerlathil nu Nadu kadathiyallo
😂
Very good decision by Mr.Trump 👍👍👍👍❤️❤️❤️❤️
വിമാനം നേരെ മോങ്ങിജിയുടെ ഗുജറാത്തിൽ 🤭
@@wisdomtruth33 സാരമില്ല തള്ളാഹൂ കു ക്കുബര്‍ വിളിച് ഇനിം നട നാട്ടാര് മൊത്തം കുടിയേറ്റകാരെ അടിചോടികട്ടേ , പോര്‍കിസ്താനിടെ സന്തോഷം ഹി ഹി
VERY GOOD SIR
ഇത് എന്തിനാ ഇത്ര വലിയ സംഭവം ആക്കുന്നത് , ഏതൊരു രാജ്യവും ചെയ്യുന്ന കാര്യമല്ലെ അമേരിക്കയും ചെയ്യുന്നത് , അറബ് രാജ്യമായാലും നമ്മുടെ ഇൻഡ്യ ആയാലും ഇതൊക്കെ തന്നെയല്ലെ ചെയ്യുന്നത്
Nannayi.
India കണ്ട് പഠിക്കണം ''..... NDA CAA നടപ്പിലാക്കണം...എല്ലാ രാജ്യത്തിനും സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റക്കാരെ കൂടി ഒഴിപ്പിക്കണം
ട്രമ്പ് തന്നെ കുടിയേറ്റക്കാരനല്ലേ
പാക്കിസ്ഥാനികൾക്ക് ,ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ അനധികൃത ആളുകൾക്ക് പൗരത്വം കൊടുക്കുന്നതാണ് കേന്ദ്ര സര്ക്കാര് നയം, ഇതിൽ നിന്ന് മുസ്ലിങ്ങളെയും , ശ്രീലങ്ക പോലെ യുള്ള രാജ്യങ്ങളെ ഒഴിവാക്കി ബാക്കി എല്ലാവർക്കും പൗരത്വം,
ട്രമ്പ് അണ്ണൻ അവരുടെ രാജ്യത്തിന് മുൻഗണന നൽകുന്നു. നമ്മൾ നമ്മുടെ രാജ്യത്തിനും. ശുഡാപ്പികൾ സ്വയം പൊട്ടിത്തെറിക്കുന്നതിനും.😂 സ്വാഭാവികം
😂😂😂😂😂😂😂😂😂😂
ഏതാണീ നമ്മൾ ?
ചോറ് ഇവിടെയും കുർ അവിടെയും 😡
Good decision
മോങ്ങിജി : '"' നീയൊക്കെ അങ്ങനെ രക്ഷപെടേണ്ട... ഹിഹിഹി... ഇവിടെ കിടന്നു അനുഭവിച്ചോ... ഒറ്റയെണ്ണം രക്ഷപെടരുത്.... ട്രമ്പണ്ണാ ഏല്ലാത്തിനെയും കേറ്റി വിട്ടേക്ക്.., ഹുഹുഹു... എല്ലാ രാജ്യക്കാരും ഇങ്ങനെ തന്നെ ചെയ്യണം... ജയ് ഗോ മാതാ... ഹിഹിഹി '"'
Pottan
Very Good❤
മൈ പ്രണ്ട് പണി തുടങ്ങി 😂😂😂
very very goooood
മി പ്രണ്ട് സൂപ്പർ 😅
ഗുജുസ് ആണ് കൂടുതലും, ഒരു കോടി ആണ് ഏജൻസി ക്കു കൊടുക്കേണ്ടത് അതിൽ മതിൽ ചാടി പോലീസ് പിടിക്കുമ്പോൾ ഏജൻസി യുടെ വക്കീൽ വരും അയാളുടെ ഫീസ് ഉൾപ്പടെ ആണ് ഇവിടെ കൊടുക്കേണ്ടത്, മുഴുവൻ വിറ്റു പെറുക്കി പോയവർ എത്ര എണ്ണം കാണും. ഇവിടെ കൂടുതൽ സാമ്പത്തിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു ആർത്തി മൂത്ത് പോയതാ മിക്കതും എനിക്ക് നേരിട്ട് ചിലരെ അറിയാം.
എവിടെ ജയശങ്കർ സംഘികൾ മോങ്ങുന്നത് കാണുന്നില്ല😅😅
വലിഞ്ഞ് കേറിയവര സായിപ്പ് ചവിട്ടി പൊറതാക്കി.😂😂 അതിന് എതിന്ദടാ ബിജെപി നെഞ്ചത്ത് കേറുന്നെ 😅😅. അമേരിക്ക ഭരിക്കുന്നത് അവർ എന്നോ😅
Ini angane parayaavoo
യേശുവിന്റെ രണ്ടാമത്തെ വരവ് ആണ് st trumb 🙏... ഇന്ത്യക്കാർ മുഴുവനും ക്രിസ്തു മതം സ്വികരിക്കുക 🙏
@@rajuismail986 🙄
അടിമത്തം ഹലാൽ ആക്കിയ മമ്മുവിന്റെ ഇമാം സുമതിയാണ് തുരപ്പൻ ഷിൻവർ എല്ലാവരും കലിമ ചൊല്ലുക 🤲🏽🤲🏽🤲🏽
Athu ninta thanthayod pooi para fundee
ചോറ് ഇവിടെയും കുർ അവിടെയും 😡
Woww .ente ponnu cheta ithu sakshyam parachilalla .bible le vachanavum alla .economy anu .uff ipolum inganathe alkar survive cheyunundo….cristumatham sweekaricha karthav visa tharulole confirm alle .
എല്ലാ രാജ്യങ്ങളും ഇത് ചെയ്യണം congrtz trump
അമേരിക്ക നമ്മുടെ കയ്യിലല്ലേ jeeee
😂😂😂😂
👍
My friend 😂😂😂
Good decision. Trump❤
നല്ല കാര്യം
Punjabii included khaliz ( sardar rug heads) , Gujarathiz and andhra , these peoples might be the majority 😅
Gujratis
Very good.
എന്തായാലും കത്തി നശിക്കാൻ പോകുന്ന നാട് നിന്ന് രക്ഷപ്പെടുന്ന നല്ലത് 😂😂😂😂
ആഹാ.. variety കരച്ചിൽ ആണല്ലോ😂😂😂
Excellent decision 👏
ഇന്ത്യക്കാരെ അമേരിക്ക യൂറോപ് എല്ലാം ഉടനെ പുറത്താകും 🤣🤣എല്ലാം തിരിച്ചു വന്നിട്ട് നമുക്ക് ഇവിടെ ശിവന്റെ ലിംഗം തിരയാം 🤣🤣🤣
ട്രമ്പ് സൂപ്പർ 👍
അത് വളരെ നല്ലത്...
നിങ്ങൾ തെറ്റായി ന്യൂസ് പറയുന്നു 🙏 "അനദികൃതിമായി ചെന്നവരായല്ലേ കയറ്റി വിടുന്നത് മര്യാദക്ക് കേറിപോയാൽ പോരേണ്ടിവരില്ലല്ലോ നിങ്ങൾ എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിങ്ങളിൽ ഞങ്ങളുടെ വിശ്വാസം പോയി തുടങ്ങി 🙏🙏
സൂപ്പർ
Very good 👍
നമ്മുടെ നാട്ടിലും സ്വയം അധ്വാനിച്ചു പൈസ നേടിയ, കണ്ടും ഉണ്ടും മടുത്ത, കുടുംബം നോക്കി ജീവിച്ച കോടീശ്വരൻമാർ രാജ്യവും എല്ലാ സംസ്ഥാനങ്ങളും ഭരിക്കണം. അല്ലാതെ പൈസ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത, അദ്വാനിച്ചു പൈസ നേടിയിട്ടില്ലാത്ത സംസ്കാരമില്ലാത്ത ആർത്തി പണ്ടാരങ്ങളും, വിവരം ഇല്ലാത്ത അല്പന്മാരും അല്ല നേതാവാകണ്ടതു. അമേരിക്ക ആണ് ശെരി അമേരിക്കയെ കണ്ണുമടച്ചു copy ചെയ്യുക.
സല്യൂട് ട്രമ്പ് ❤❤❤
👍👍👍 good job sir
Right procedure
ഗുഡ് പ്രണ്ട്
Congratulations 🎉
വളരെ നല്ലകാര്യം 🙏
Proud bharatheeyan❤
Gulf രാജ്യങ്ങളിൽ ഇത് വർഷങ്ങളായി നടക്കുന്ന കാര്യം ആണ് പൊതുമാപ്പ് എന്ന് ഓമനപേരോടെ
നോട് ഓൺലി മിഡൽ ഈസ്റ്റ്
Comment box kandal ariyam, നമ്മൾ bharatiyar ആണെന്ന് ഒക്കെ തല്ലും. എന്നൽ ഒരുത്തൻ നാനാവുന്നത് വേറെ ഒരുത്തന് പിടികില്ല. ഉള്ളതെല്ലാം വിറ്റ് പെറുക്കി ആവും അവർ അമേരിക്കയിലേക്ക് കുടിയേരിടുണ്ടാവുക. അവിടെ പോയി രണ്ടും മൂന്നും തലമുറകൾ കഴിഞ്ഞു അവിടത്തെ പൗരന്മാരായി ഇപ്പോഴത്തെ govt ിൽ ulla indian വംശജരും അവരുടെ അടുത്ത തലമുറക്ക് കുടിയേറുന്നവർ ഭീഷണി ആണെന്ന് തിരിച്ചറിഞ്ഞു. വന്ന വഴി മറന്ന ഈ സനാതന സംസ്കരികൾ ആണ് ഈ നാട് കടത്തലിൻ്റെ മുന്നിൽ.
nallath❤
Nice very good ❤
Nannayi 👍
Superb 👌