അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തിയത് വിലങ്ങണിയിച്ചോ? ചിത്രത്തിന്റെ സത്യമറിയാം
Вставка
- Опубліковано 9 лют 2025
- കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും... അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നത് ഇങ്ങനെ; ഇന്ത്യക്കാരന്റെ വെളിപ്പെടുത്തലിൽ വിവാദം; പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമെന്ന് സർക്കാർ
#USA #America #india #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അമേരിക്കയിൽ അതിഥി തൊഴിലാളികൾ ഇല്ലല്ലോ ചേട്ടായി 😄😄
Gulfiani anivegaricho us ani cristeyanekal eganayokathanayani
America is not Kerala
അഭിനന്ദനങ്ങൾ!🌹🌹🌹 ട്രംപ് അങ്കിൾ വലിഞ്ഞുകയറി വന്ന ഒറ്റ എണ്ണത്തിനെയും വെറുതെ വിടരുത് എല്ലാത്തിന്റെയും അടിച്ചു പുറത്താക്കണം!!!
Ninney ulppadey 😂😂😂
പാവം സങ്കികൾ 😪😂😂
ഈ ട്രമ്പ് തന്നെ കുടിയേറ്റക്കാരനാണ് 🤣🤣
അയ്യോ ചാണകങ്ങൾ നടത്തിയ പൂജ വെറുതെ ആയല്ലോ
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച എല്ലാവർക്കും സമർപ്പിക്കുന്നു
അങ്ങോട്ട് നിയമപാരം അല്ലാത്ത രീതിയിൽ ചെല്ലുമ്പോൾ ഇങ്ങോട്ട് അവർക്കു തോന്നിയ രീതിയിൽ തിരിച്ച് അയക്കും..... ഇന്ത്യൻ നിയമം തെറ്റിച്ചു പോയത്
😂😂😂Angine paranju oppikkam, amerca pranayam,, Whit atractoon 😂😂
ചരിത്രത്തിൽ ആദ്യമായി അമേരിക്കയുടെ യുദ്ധവിമാനം ഇന്ത്യൻ മണ്ണിൽ…
ചങ്ങലയിട്ട് വിമാനത്തിൽ കൂട്ടിയിട്ട ഇന്ത്യക്കാരെ സനാതന മണ്ടന്മാരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് മൈ പ്രണ്ടിന്റെ വിമാനം തിരിച്ചു പോയി.
അന്തസ്സുള്ള ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് എങ്കിൽ ഇത് സംഭവിക്കില്ല. അമേരിക്കയിൽ മൈപ്രണ്ടിന്റെ ഇലക്ഷൻ പ്രചരണത്തിന് പോയി അബ്കീ ബാർ ട്രംപ് സർക്കാർ എന്നലറിവിളിച്ച മൊയന്തിന്റെ മുഖമടച്ച് ആട്ടുകയാണ് പ്രണ്ട് ചെയ്തത്.
അനധികൃത കുടിയേറ്റം അമേരിക്കയിൽ ക്രിമിനൽ കുറ്റമല്ല, ഒരു സിവിൽ വയലേഷനാണ്. ലോകത്ത് പല വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യ ഉൾപ്പെടെ മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് മനുഷ്യർ നേരായ മാർഗ്ഗത്തിലും അനധികൃതമായും കുടിയേറുന്നുണ്ട്. പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ യാത്ര വിമാനങ്ങളിലാണ് തിരിച്ചയക്കുന്നത്, ചങ്ങലക്കിട്ട് യുദ്ധവിമാനത്തിൽ കയറ്റി ഇന്ത്യയിൽ ഇറക്കിവിടുന്നത് പോക്രിത്തരമാണ്, അത് ചെയ്യാൻ ധൈര്യം കിട്ടുന്നത് ചൈന അരുണാചൽ കയ്യേറിയപ്പോൾ തലയിൽ മുണ്ടിട്ട് നടന്ന ഭീരുക്കളെ ലോകം തിരിച്ചറിഞ്ഞത് കൊണ്ടാണ്, ലോകം മൊത്തം നടന്നു വിഡ്ഡിത്തം വിളമ്പിയതിന്റെ പരിണിത ഫലമാണ്.
കോൺഗ്രസ് ഭരിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു അപമാനം നേരിട്ടത് എങ്കിൽ എന്താകുമായിരുന്നു അവസ്ഥ! ചാണകങ്ങളുടെ രാജ്യസ്നേഹം വിജൃംഭിച്ച് കത്തിപ്പടരില്ലായിരുന്നോ? സംഘികൾ നെഹ്രു മുതൽ രാഹുൽ വരെയുള്ളവരെ തെറിവിളിച്ച് അർമാദിക്കില്ലായിരുന്നോ? ഇപ്പോൾ വല്ല അനക്കവുമുണ്ടോ? ഭരിക്കുന്ന വിഡ്ഢികളെക്കുറിച്ച് ഇന്ത്യക്കാർക്ക് നല്ല മതിപ്പുള്ളത് കൊണ്ട് ആരും മിണ്ടുന്നില്ല. നെടുവീർപ്പിടുന്നെയുള്ളൂ, ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന ആശ്വാസ നെടുവീർപ്പ്.
-ആബിദ് അടിവാരം
Mandanalla , sanghiyaan. Kudiyettakkare civilian aircraftil aan videndath. Military aircraftil Alla
നമ്മുടെ നാട്ടിൽ നിന്ന്ബംഗ്ലാദേശ് കാരെ പൊക്കിയില്ലേ അതുപോലെ തന്നെ അമേരിക്ക ചെയ്തു
അതായിരിക്കും അവിടുത്തെ manners
ഇങ്ങനെ തന്നെയാണ് കുറ്റവാളികളെ കൊണ്ടു വരേണ്ടത്.
അതിഥി തൊഴിലാളികൾ അല്ല!
Gujarat Model.
@@thomassimon6975 എങ്ങനേലും ഒന്ന് രക്ഷപെടാൻ നോക്കി.... ഞാൻ ലോക നേതാവ് ആയ മോഡിയുടെ നാട്ടിൽ ജീവിക്കുന്ന ഒരു പ്രജ എന്ന നിലയിൽ ഇത് അല്ല പ്രതീക്ഷിക്കുന്നത് മറ്റുള്ള നാട്ടിൽ നിന്ന്
ഷൂ നക്കിക്ക് എന്ത് രാജ്യ സ്നേഹം
@@thomassimon6975 ഇത് തന്നെ അല്ലെ ബ്രിട്ടീഷ് കാലത്ത് നിങ്ങളുടെ വവർഗം ചെയ്തത്.
Gujaratis Overseas coming to Gujarat through Punjab ?
ബൈബിൾ വായിക്കുന്ന ട്രംപിന് അങ്ങനെയേ പറ്റൂ
ഒരു രാജ്യത്തിന്റെ നിയമം തെറ്റിച്ഛ് കടന്ന് കൂടിയവരെ പിന്നെ ആ രാജ്യം എങ്ങിനെയാണ് തിരിച്ചയക്കേണ്ടത്. നോക്ക് കൂലി കൊടുത്ത് കയറ്റി വിടണമോ. ഇനി ആരും ഇതുപോലെ നിയമം തെറ്റിച്ഛ് ഒരു രാജ്യത്തും പോകരുത്. അതിനുള്ള കൃത്യമായ ഉത്തരമാണ്.
താനായാലും ഇതായിരിക്കും അവസ്ഥ താൻ ഡ്രപ്ൻറ ആളാണന്ന് പറഞ് അങ്ങട്ട് പോകണ്ട പണികിട്ടും
@@TopgAkd നിയമപരം ആയി പോയാൽ ഒരു പണിയും കിട്ടില്ല.
നമ്മൾ അതിഥി തൊഴിലാളികൾക്കു ആധാരും, റേഷൻ കാർഡും കൊടുത്തു നാട് കുട്ടിച്ചോറാകുന്നത് പോലെ ട്രമ്പ് ചെയ്യില്ല. അയാൾക്കു അയാളുടെ രാജ്യത്തെ കാക്കണ്ടേ. 🙏 ഒരാൾ അല്ലല്ലോ അമേരിക്കയിൽ നിന്നും വന്നത്.
വടക്കേ ഇന്ത്യയിൽ തൊഴിൽ ഇല്ലാത്തതുകൊണ്ടല്ലേ അവർ കേരളത്തിലേക്ക് വരുന്നത്?
ഒരുത്തൻ്റെ കൈ വിലങ്ങ് അഴിച്ചാൽ വിമാനത്തെ തകർക്കാൻ അവൻ ശ്രമിക്കില്ല എന്ന് എന്ത് ഉറപ്പാണ്.. നാട് കടത്തപ്പെടുന്നവരുടെ കൈ വിലങ്ങ് അഴിച്ചാൽ വിമാനത്തിനകത്ത് എന്തായിരിക്കും അവസ്ഥ.
കൈവിലങ്ങിനെ വിമർശിക്കുന്നവർ ഈ വിമാനം പറത്താൻ ധൈര്യപ്പെടുമോ ..
Shoot cheyyum
സൗദിയിൽ നിന്നും കയറ്റി വിടാർ ഉണ്ട് ബായ്... അത് ഒന്നു അന്വേഷിക്ക്
കാലിലെന്തിനാ ചങ്ങല
കള്ളത്തരത്തിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ചവർ,പറയുന്നത് സത്യമാണെന്ന് എങ്ങനെ കരുതും.
അമേരിക്ക ലോകത്തോട്
പ്രത്യേകിച്ച് നീതി ചെയ്യുമ്പോൾ അല്ലേ?😂
അമേരിക്കയോട് കൂർ. Wow മൂത്രോ........ ലോക നേതാവിന്റെ നാട്ടിലെ പ്രജകളുടെ അവസ്ഥ ഇതാണോ
Mrs. Shinyabraham,
കള്ള വോട്ടിലൂടെ ജയിച്ചവൻ പറയുന്നത് എങ്ങനെ വിശ്വസിക്കും,
My preind aaanlao le
@@mashoodpp3208Ninne pole olla theevravadhikale pinne America ketti pidiche abhinandhikkeno?
പ്രശാന്ത് കുരുവംശവും വേശ്യാനെറ്റും എപ്പോഴും വടക്കോട്ടു നോക്കി കുരയ്ക്കുന്നവരാണല്ലോ.
ഒരു കാര്യവുമില്ല ഈ കുരകൊണ്ട്
Their no 1 goal is to make Sudapis happy.
വളരെ കൃത്യമായനടപടി, ബാക്കിയുള്ളവരേയും ഇതുപോലെ തന്നെ തിരിച്ചയക്കണം.
അവരെ ഒരുവർഷമെങ്കിലും ജയിലിലിടണം.
കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു
@@MuneerA-xg2fqസൗദി അതിർത്തി കടക്കാൻ ചെന്ന മുസ്‌ലഎത്യോപ്യൻ മുസ്‌ലിം അഭയാർഥികളെ
സൗദി കൊന്നു കളഞ്ഞ്. മന്ദ ബുദ്ധി 😂😂😂
@@MuneerA-xg2fqമുസ്ലിങ്ങൾക്ക് എന്താണിത്ര കുഴപ്പം ഈ കാര്യത്തിൽ, നിങ്ങൽ ആണല്ലോ എല്ലാ comment boxilum കിടന്ന് കോണക്കുന്നത്
മറ്റൊരു രാജ്യത്തേക്ക് അനധികൃത മായി കുടിയേറാൻ പോയിട്ടല്ലേ.
അതേ..
Aaru poyi. Kooduthl perum vikasanam kooduthlulla modhiyude gujaraathukaar😂.
ഞായറാഴ്ച പൊട്ടന്മാർ ആണ്അവിടെ കെട്ടിപ്പിടിച്ചു കിടക്കുന്നത്@@naas123
ഇ ക്രസംഗീകൾ വിവരം ഇല്ല ഇപ്പത്തന്നെ വാരി തിന്നാൻഓടുന്നതാണ്😂
@@naas123Gujarathi aayalum Malayalee aayalum Indian citizen aane.
അറസ്റ്റ് ചെയ്ത് തിരിച്ചു അയക്കുമ്പോൾ ഉമ്മ കൊടുത്തിട്ടാണോ അയക്കുന്നത് അവരെ സമ്മതിച്ചിടത്തോളം തിരിച്ച് അയച്ചവർ ക്രിമിനൽ ആണ്
അത് ഒരു വിവിഐപിയാണെങ്കിൽ പോലും, ഒരിക്കൽ അറസ്റ്റിലാകുമ്പോൾ, ചങ്ങലയും hand കഫും അമേരിക്കയിൽ വളരെ സാധാരണമാണ്. ഞാനൊരു നഴ്സാണ്. ലേബർ റൂമിൽ പ്രസവത്തിനായി വനിതാ തടവുകാർ വരുമ്പോൾ അവരുടെ കാലിൽ ചങ്ങലയുണ്ട്. ചെയിൻ നീക്കം ചെയ്യാൻ സുരക്ഷിതമായ നിയമങ്ങൾ ഞങ്ങളെ അനുവദിക്കുന്നില്ല. അമേരിക്കയിൽ നിയമങ്ങൾ വളരെ ശക്തമാണ്. നിങ്ങൾ അത് തകർക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇന്ത്യയിൽ തന്നെ തുടരുക😀
👌
പൂമാലയും ബാക്കയും കൊടുത്ത് വിടാം പോരേ ഇന്ത്യയിൽ CAA നിയമം വന്നപ്പോൾ കണ്ടതാണ് എല്ലാം
ഇൻഡ്യയിൽ ഗുജറാത്തിൽ സുഖസൗകര്യങ്ങളും ജോലിയും ജീവിത നില വാരവും കൂടുതലായത് കൊണ്ടാണല്ലോ അവർ പോകേണ്ടി വന്നത്
@@SaujathBeevi-y9tവന്നവരെല്ലാം പഞ്ചാബികളാടോ!!.
Oohoo..ningal parayuna logic vech nokuanel gujarat nekalum suga soukaryam anubavikan poyavaraanu avarenkil vere state ile india il athilum mecham ulath..enthe avide poila..12000 km thaandi USA keran vendi mathram poyavar aan ..so spprt idenda oru karyavum ith ila@@SaujathBeevi-y9t
അവിടെ ചെന്ന് ഹമാശയ്ക്ക് വേണ്ടി ജയ് വിളിച്ച് ജയിലിലായ അനധികൃത കുടിയേറ്റക്കാർ ആണ് വന്നവരിൽ കൂടുതലും. അതാണ് 😂😂😂
എന്നിട്ട് ജയ് ശ്രീറാം വിളിച്ചവരെ യാണ് പുറത്താക്കുന്നത്
Really majority gujaratis ane ad full Israel supporters um
ആര്? വന്നത് ഗുജ്റാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുളളവരാണ്
ആണൊ ശെട്ടാ ....എന്ന കൊഞ്ചം ഗൊമുത്ര് തന്നു വിടട്ടുമാ 😂😂😂😂😂
@@muneerkm7350 kurach ganga jalam kude koduthek glouse itit venm eduth kodukan illel adutha virus adin ayirikm
കേരളം അല്ല അമേരിക്ക, വലിഞ്ഞു കയറി വരുന്നവർക്ക് അതിഥി സൽക്കാരം കൊടുക്കാൻ.
പ്രശാന്ത് പണ്ട് ഡൽഹി റിപ്പോർട്ടിങ് പുലി ആയിരുന്നു.... പ്രായം ആയപ്പോൾ സംസാരം കുറച്ചു ഒട്ടിപിടിക്കുന്നുണ്ട്... റിട്ടയർമെൻറ്നു ടൈം ആയിട്ടുണ്ട്.... നല്ല സമയത്തു ജോലി നിർത്തുക
🥂
അമേരിക്കയിൽ മനുഷ്യത്വരഹിതമായി കടന്നുചെന്ന വരെ മനുഷ്യത്വരഹിതമായി തന്നെ നാടുകടത്തുക ആണ് യഥാർത്ഥത്തിൽ..... അഭിനന്ദനം ട്രംപിന്
ഇന്ത്യക്കും തൊടൽ ഇട്ട് കയറ്റിവിടാൻ കോടിക്കണക്കിന് ആളുകൾ ഇങ്ങോട്ടു കൊടിയേറിയത് ഉണ്ടല്ലോ
വീഡിയോയിൽ (2:11) സ്പാനിഷ് ഭാഷ എയർപോർട്ടിൽ എഴുതി വച്ചിട്ടുണ്ട് 😂😂😂
ഇന്ത്യയിലെ അമൃതസറിൽ സ്പാനിഷ് ഭാഷയാണല്ലോ ആളുകൾ സംസാരിക്കുന്നത് 😂
ഇതിലും ഭേദം കട്ട പാരയുമായി കക്കാൻ ഇറങ്ങുന്നതായിരുന്നു 😂😂
കള്ളത്തരത്തിൽ കയറി കൂടുമ്പോൾ നോക്കാമായിരുന്നു. ഇവർക്കു ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയല്ലേ കുടിയേറിയിരിക്കുന്നു
ചങ്ങല കാലിലും കയ്യിലും ഇട്ടത് ഒരു തെറ്റുമില്ല അത് അവരുടെ സേഫ്റ്റി നോക്കാൻ വേണ്ടിയാണ് ഫ്ലൈറ്റിൽ ബാക്കി ആൾക്കാരും ഉള്ളതാണ് അവരുടെ എല്ലാ ആൾക്കാരുടെ സേഫ്റ്റി നോക്കണം അതുകൊണ്ട് യാതൊരു തെറ്റും കാണാൻ കഴിയില്ല പലരും പല മാനസികാവസ്ഥയിലാണ് അതുകൊണ്ട് ഏതെങ്കിലും ഒരാൾ പ്രശ്നം കാണിക്കും എന്ന് വിചാരിച്ചിട്ടാണ് അവര് ഇടുന്നത് അതാണ് ശരി അങ്ങനെയാണ് ചെയ്യേണ്ടത്അതിൽ മാന്യന്മാരും കാണും അല്ലാത്തവരും കാണും ആരെയും തിരിച്ചറിയാൻ കഴിയില്ല എന്തെങ്കിലും അപകടം വന്നാൽ അവരുടെ സൈന്യവും മരിക്കും അതുകൊണ്ട് അവരെ ചെയ്തത് കറക്റ്റ് ആണ് കാലിലും കയ്യിലും ഇട്ടു കൊടുക്കുന്ന വിലങ്ങ് ജനങ്ങൾക്ക് ബുദ്ധിമുട്ട് ആവാത്ത രീതിയിലുള്ള വിലങ്ങാതിരുന്നാൽ മാത്രം മതി
നന്നായിപ്പോയി, നിയമപരമായി രേഖകൾ ഇല്ലാതെ ഒളിച്ചു കേറിപോയതല്ലേ
Shoe nakkikodu, edo ith ranyathe apamanikkal aanu enu polum mansilavath mongikal
ഇല്ല അനധികൃതമായി നുഴഞ്ഞുകയറിയവരെ നാടുകടത്തുമ്പോ ചോക്ലേറ്റും നട്സും പിന്നെ ഒരു ഫുള്ളും കൊടുത്തുവേണം എഴുന്നള്ളിക്കാൻ....
ഏഷ്യാനെറ്റ് വെളുപ്പിച്ചിട്ട് കാര്യമില്ല അനധികൃതകുടിയേറ്റക്കാരേയും കുറ്റവാളികളേയും കൈവിലങ്ങോടു കൂടിതന്നെയാണ് എയർപോർട്ടിൽ എത്തിച്ച് നാടുകത്തുന്നത്
അങ്ങിനതന്നെ ചെയ്യണം.. ഉടയിപ്പിനു പോയതല്ലേ?? 😂😂😂
പ്രതിഷേധിക്കാതിരിക്കാൻ വിലങ്ങ് വച്ചതാകും
ഈ മാപ്രയുടെ വീട്ടിൽ ആരെങ്കിലും അതിക്രമിച്ച് കേറിയാൽ പൂമലയിട്ടു ബിർണാണിയും കൊടുത്തു വിടും😂😂😂.
അവൻ മാർ അവിടെ കളിച്ച കളി അധായിരിക്കും😂😂😂😂😂
പിന്നെ വിസ ,പാസ്പോര്ട്ട് ഇല്ലതെ അവിടെ പോയവരെ എന്തു ചെയ്യണം ,ഇവരുടെ തല വെട്ടണം😅😅😅
എന്നാൽ നമ്മൾ ലോക anishetha നേതാവിന്റെ പ്രജകൾ അല്ലെ...
@NoushuKave അതിനു തെറ്റു ചെയ്ത ആളെ ശിക്ഷിക്കാൻ പാടില്ല എന്ന് പറയുന്നത് തെറ്റു
അവിടെ പഠിക്കാൻ പോയിട്ട് ഹമസിന് ജയ് വിളിക്കാൻ പോയാൽ പിന്നെ
അവിടെ പോയവരിൽ 90%വും ജയ് വിളിച്ചത് ഇസ്രായേലിനും ഇവിടുത്തെ കാസ കാർക്ക് വേണ്ടിയും
Podamyra😂😂
എൻ്റെ സംശയം , ഇതൊക്കെ എങ്ങനെ രേഖകൾ ഇല്ലാതെ അവിടെയെത്തി?
മെക്സി ക്കോയ്ക് വിസിറ്റിംങ്ങ് വിസ എടുത്ത് ബോർഡറിൽ ചെന്ന് അമേരിക്കയിലേക്ക് നുഴഞ്ഞുകയറും.അതേപോലെ അമേരിക്കയിലേക്കും വിസിറ്റിങ്ങ് വിസയിൽ ചെന്ന്,അവിടുത്തെ അധോലോകവുമായികൂടി കഴിഞ്ഞുകൂടുന്നു. ബംഗ്ലാദേശികൾക്ക് പണം കൊടുത്താൽ സഹായിക്കാൻ ആളെ ഇന്ത്യയിൽകിട്ടുന്നപോലെ.
Orupadu udayipu agencies undu.
Overstaying on Visiting visa or crossed the border via land or sea. Comrade in American movie's story is not fake.
ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയാണ് വിലങ്ങു വച്ച് സൈനീക വിമാനത്തിൽ അയക്കുന്നത് എന്നാണ് അമേരിക്ക പറയുന്നത്. സാധാരണ യാത്ര വിമാനത്തിൽ അയച്ചാൽ സുരക്ഷാ പ്രശ്നമുണ്ട്
സൂപ്പർ 👍
സുരക്ഷിതത്വം ഉറപ്പാക്കാൻ കൈവിലങ്ങു നല്ലതല്ലേ??🙏🔥
ഗൾഫ് രാജ്യങ്ങളിൽ അനധികൃത കുടിയറ്റക്കരേ വിലങ്ങു അണിയികാതെ ആണോ ജയിലിൽ ഇടാറ് 😂
കേരളത്തിൽ ലോട്ടറി ഒരു അമേരിക്ക കാർക്കും കൊടുക്കില്ല....
വിശ്വ ഗുരു വിന്റെ നാട്ടിലേക്ക് വരുമ്പോൾ വിലങ്ങോ, അല്ല കൈയ്യാമം. നിസ്സാരം..
ഗൾഫ് രാജ്യങ്ങളിൽ നിന്നും തിരിച്ച് അയക്കുമ്പോൾ വിലങ്ങ് വെക്കാറില്ല. My prent 😂😂😂🤣🤣🤣🤣
ഇനി അങ്ങനെ ചെയ്താലും എന്താണ് തെറ്റ്... അനധികൃതമായി മറ്റൊരു രാജ്യത്ത് എന്തിനു ചെല്ലണം? നമ്മൾ സഹിക്കുമോ? കഠിനജയിൽ വാസം ആയിരുന്നെങ്കിൽ തൃപ്തി ആയേനെ അല്ലെ?
അവിടെ ചെന്ന് ഹമസിന് ജയ് വിളിക്കുമ്പോൾ ആലോചിക്കണം 😂...
ഗുജറാത്തിൽ നിന്നാ കൂടുതൽ പേര് ജയ് ശ്രീറാം വിളിച്ച് കാണും.
Modi ku jai vilichavaranu ipo vannavaril bhooripakshavum😂. Avide ulla indians 90% Israel supporters aan 😂
Best prend😢😢😢
@@safarudeenbasheer300 Islamist 🥹..
എല്ലാം ഗുജറാത്തി , ഹരിയാന നിന്നുള്ളവർ ആണ് , സംഘികൾ 😂😂
ഗൾഫിൽ നിന്നും കുടിയേറ്റക്കാരെ തിരിച്ചയക്കാറുണ്ട് മാന്യമായ രീതിയിൽ കൈ വിലങ്ങ് ഇല്ലാതെ
My friend 😂😂
അതാണ് ശെരി....
ആ നാട്ടിലെ നിയമം നമ്മൾ അംഗീകരിക്കണം
മൈ പ്രെണ്ട് 😮
വിലങ്ങണിയിച്ചാണ് ഇന്ത്യക്കാരേ തിരിച്ചയച്ചത്. ലോക വൻശക്തിയായ ഇന്ത്യ വിശ്വഗുരുവിൻറ മൈഡിയർ പ്രണടിൻറ നാടിനേ ഇങ്ങനേയാണോ അമേരിക്ക വിലകുറച്ച് കാണുന്നത്...ഗൾഫിൽ നിന്ന് പല തവണ അനധികൃത കുടിയേറ്റക്കാരേ തിരിച്ചയചചിട്ടുണ്ട്. അതൊക്കേ ഈ രൂപത്തിലുള്ള ഇൻസൾട്ടായല്ല.
അടുത്തിടേ സ്വീഡൻ ഒരു ഓഫർ മുന്നോട്ട് വെച്ചു. നാടുവിടുന്ന ഇന്ത്യക്കാർക്ക് 10,000 dollar free.
എന്താണ് ഇന്ത്യക്കാരേ മറ്റ് രാജ്യങ്ങൾ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങൾ ഇങ്ങനേ ആപമാനിക്കാൻ കാരണം....അതും വിശ്വഗുരുവിൻറ കാലത്ത്
രേഖകൾ ഇല്ലാതെ പോകുന്നവൻ മാരെ igane കൊണ്ട് വരണം. അതില്ലാതെ konda ഫ്രാൻസിൽ എക്കെ കോയമാർ ഇറങ്ങി റോഡിൽ നിസ്കരിക്കുന്നെയും ബഹളം ഉണ്ടാകുന്നെയും
ഇവനെയൊക്കെ തിരിച്ചയക്കാതെ ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തെ ജയിലിൽ തള്ളണമായിരുന്നു
ഗൾഫിൽ കിടക്കുന്നവരെ തിരിച്ചയക്കുള്ള ചെയ്യുന്നത് ജയിലിൽ ഇട്ട് ചാട്ടവാറും അടി കൊടുക്കും. വേണ്ടിവന്നാൽ തട്ടിക്കളയും ചെയ്യും
കുറ്റവാളി കളെ പൊന്നാട അണിയിച്ച് ആദരിക്കാം
സാരമില്ല. മികച്ച തൊഴിലും ശമ്പളവും തേടി പല രാജ്യങ്ങളിലേക്കും ഇന്ത്യക്കാർ കുടിയേറിയിട്ടുണ്ട്. നിയമനുസൃതവും അല്ലാതെയും. ആരും ആരെയും കുറ്റപ്പെടുത്തരുത്.
ഇവിടെ ജനങ്ങൾ മോശം കമന്റ് ഇടുന്നതിൽ ആരും പരിതപിക്കുകയും വേണ്ട. കാരണം പൊള്ളയായ അവകാശ വാദങ്ങൾ
ഭരണകൂടവും കൂട്ടാളികളും നിർത്തുക.
അവർ ഇനി രേഖകൾ ശരിയാക്കി ഇനിയും US
ഇൽ പോകട്ടെ.
Orikke deport passportil adichal kazhinju. Ini jeevithathil engum Pokana karyam bhudhimuttakum
ചങ്ങലക്കിട്ട് പോരേണ്ടി വരിക😢 അതും ഗുജുക്കളും ഊപിക്കാരും😂
ഏതു തരത്തിലുള്ള കുടിയെറ്റക്കാരാണെലും
കാലിൽ ചങ്ങലയും വിലങ്ങും വേണ്ടില്ലായിരുന്നു
നിയമം ലംഘിച്ചവരല്ലേ, തിരിച്ചയക്കുന്നതിനും ഒരു നിയമമുണ്ട്, എഷിയാനെറ്റിന് കുറച്ച് ചാർട്ടർ വിമാനം അയക്കാമല്ലോ.
ഇതും ന്യായികരിക്കുന്ന 52ഇഞ്ച് മൈ ബ്രാണ്ട് ജീ അടിമകളുടെ അവസ്ഥ😂
CAA നടപ്പിലാക്കുന്ന ഇന്ത്യ കുടിയേറ്റത്തെ അനുകൂലിക്കണം
എന്ന് ബംഗ്ലാദേശീ അടിമ.
വീട്ടുകാരൻ നിയമവിരുദ്ധം ആയി അപ്പുറത്തെ വീട്ടിൽ പോയാൽ അത് ന്യായീകരിക്കേണ്ടത് ഇല്ലല്ലോ
മാൻഡ്രേക് modi എഫക്ട്😂
ഏറ്റവും കൂടുതൽ ഗുജറാത്തികൾ മോഡിയുടെ ഗുജറാത്തികൾ മോഡിയുടെ ഫ്രണ്ട് ട്രംപ് കൊടുത്ത സമ്മാനം.
ഗുജറാത്തികളെയല്ല ഇങ്ങോട്ടുകൊണ്ടുവന്നത് മുഴുവൻ പഞ്ചാബികളാ..വിവരക്കേടാ മുഖ്യം അല്ലേ?😂😂 18000അനധികൃത ഇന്ത്യാക്കാരിൽ 50%ഉം പഞ്ചാബികളാണ് രണ്ടാമത് തെലുങ്കൻമാരാണ്.പിന്നെയാണ് ഗുജറാത്തികളുംമ ലയാളികളും തമിഴരും മറാട്ടികളും.
Gujarat alla punjab
യുദ്ധ വിമാന ഉപയോഗം
അതിൽ ലക്ഷ്യങ്ങൾ കാണും
അവസരം കാത്തിരിക്കുകയാണ് ഇത്തരക്കാർ 🙏🙏
അയ്യോ എന്തൊരു വിഷമം നമ്മൾ കണ്ട കള്ള രോഹിങ്യകളേയും ബംഗ്ലാദേശികളേയും വച്ചോണ്ടിരിക്കുന്നപോലെ അവര് ഉമ്മവച്ചു പുന്നാരിച്ചു വച്ചോണ്ടിരിക്കും എന്ന് വിചാരിച്ചോ, ഇത് തന്നെയാണ് ചെയ്യേണ്ടത്, ഇതേ പോലെ അനധികൃത കുടിയേറ്റക്കാരെ നമ്മൾക്കും വിലങ്ങിട്ട് നാടുകടത്തണം, ഗൾഫ് രാജ്യങ്ങളിൽ പൊതുമാപ്പ് എന്ന് പറഞ്ഞു ചെയ്യുമ്പോൾ ഈ നിലവിളി ഇല്ലല്ലോ, കുറ്റം ചെയ്താൽ ഈ ചെറിയ ശിക്ഷ എങ്കിലും കൊടുക്കണം, അല്ലെങ്കിൽ ഇതാവർത്തിക്കും
എന്നിട്ടെന്താ പൊങ്ങാത്തെ? ധൈര്യമില്ലേ
അവർ കുറ്റവാളികൾ അല്ലേ രഘൂ 😂😂
667
നട്ടെല്ലുള്ളവർ നാട് ഭരിച്ചില്ലെങ്കിൽ ഇതു പോലെ അഭമാനിക്കപ്പെടും
ഇതാണ് അമേരിക്കൻ NRC 😂
ഗൾഫിൽ നിന്നും കയറ്റിവിടുന്നവരൊക്കെ എത്ര ഭാഗ്യവാൻമാർ
Italian പ്രധാനമന്ത്രി ആണേൽ trump ippo pedichene😂😂
ദേശീയ മാധ്യമത്തിൽ കൂടുതൽ പേർ ഗുജാറത്ത് കാർ എന്നാണ്
നീയൊരു പൊട്ടനാണല്ലോ..18000അനധികൃത ഇന്ത്യക്കാരിൽപകുതിപ്പേർ പഞ്ചാബികളാണ് രണ്ടാമത് തെലുങ്കരാണ് മൂന്നാമത് ഗുജറാത്തികളും..അതുകഴർഞ്ഞ് തമിഴരും മലയാളികളും മറാഠികളും.ആദ്യം കൊണ്ടുവന്നവരെല്ലാം പഞ്ചാബികളാണ്.😂😂..അമൃത്സറിലാണ് ഇറക്കിയത്.അമൃത്സർ ഗൂജറാത്തിലല്ല😂😂😂
അതിന്
നമ്മുടെ ഇന്ത്യ ക്കാരോട് അല്പം ദയവ് കാണിക്കാമായിരുന്നു.. 🇮🇳🇮🇳🇮🇳
Tremb my frand ❤❤❤❤
ഇപ്പോളാണ് ഇന്ത്യയിൽ സ്വാതന്ത്ര്യം സമരം നടുക്കുകയാണെകിൽ ഇന്ത്യയിൽ ഒട്ടുമിക്ക ആളുകളും ബ്രിട്ടീഷ് കാരുടെ കൂടെ ആയിരിക്കും... Comment കണ്ടാൽ അങ്ങനെയാണ് തോന്നുന്നത്..
Best prend😮😮😮
Jaya Raman's zindabad
ഇവർ പാസ്പോര്ട് വിസയും ഇല്ലാതെ പോയവർ ആണേ ഫ്രണ്ട് ചതിച്ചു ഇത് നയികരിക്കാനും എത്ര ആൾക്കാർ
ഉയരട്ടെ അങ്ങനെ ഉയരട്ടെ ട്ര.മ്പ് 😂😂😂
ട്രംപ് ജർമനിയിൽ നിന്ന് കുടിയേറിയതാണ് , പാസ്സ്‌പോർട്ട് ഇല്ലാതെ
Trump born in newyork
എല്ലാ സംഗികൾക്കും ഇത് ഒരു പാഠം ആണ്..
അമേരിക്ക ഇന്ത്യ ഭായ് ഭായ് ഹേ കോയ് ബാത്ത് നഹി😂😂😂
എന്താടാ...രേഖയില്ലാതെ അവരുടെ രാജ്യത്തുകഴിയുന്നവരെ കൊല്ലേണ്ടതാണ്. അല്ലാ..താനും ബംഗ്ലാദേശികൾക്ക് കേരളത്തിൽ സഹായം ചെയ്യുന്ന കൂട്ടത്തിലുളള ആളാണോ? അപ്പോൾ തോന്നും...😂😂😂
തീർച്ചയായും ഇന്ത്യ ഇടപെട്ട് സ്വയം evacuation നടപടി സ്വീകരിക്കണം. ഗ്വാട്ടിമാല യിലേക്ക് ഇന്ത്യക്കാരെ അയക്കുന്ന നടപടി ഉണ്ടാകരുത്
പിന്നെ എന്തുകൊണ്ട് മാധ്യമങ്ങൾക്ക് ചിത്രീകരിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയില്ല
മോദി യുടെ ഗുജറാത്തിൽനിന്നാണ് കൂടുതൽ ആളുകൾ
അമൃത്സർ ഗുജറാത്തിലെന്നാണോ മദ്രസഉസ്താദ് പഠിപ്പിച്ചത്😂😂😂
മോഡിയുടെ ഫ്രണ്ടല്ലേ ട്രംപ് ഇതിലപ്പുറം ചെയ്യും.
ഗൾഫ് രാഷ്ട്രങ്ങളിലെ രാജാക്കന്മാരും മോദിയുടെ ഫ്രണ്ട് ആണ് എന്ന് വച്ച് അനധികൃതമായി കുടിയേറ്റക്കാരെ കയറ്റി അയക്കേണ്ട എന്ന് പറയാൻ പറ്റുമോകോയ
ട്രമ്പ് എന്റെ പ്രണ്ടാ: മോഡി മാമൻ 😂
ഗൾഫ് രാജ്യങ്ങളിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയക്കുമ്പോൾ വിലങ്ങും ചങ്ങലയും ഒന്നും ഉണ്ടാകാറില്ല. ട്രമ്പ് ഒരു ഫാസിസ്റ്റ് ആണെന്ന് സംഘികൾക്കും ക്രിസംഘികൾക്കും കുറച്ചെങ്കിലും മനസ്സിലായിട്ടുണ്ടാകും.
ട്രമ്പ് ഫാസിസ്റ്റ് ആണെങ്കിൽ പിന്നെ നീയൊക്കെ ആരുടെ നക്കാനാണ് അവിടെ പോകുന്നത്
ഗൾഫ് പോലെ കണ്ട പൊട്ടമാരെ എല്ലാം അങ്ങോട്ട് കേട്ടില്ല 😅😅
Gulf il jailil pidichu idathe ullu pinne natil pirivu edutha nattilethikunne
ഗൾഫിൽ ജയിലിൽ ഇട്ട് ശരിയായി ഭക്ഷണം പോലും കൊടുക്കാതെ നരകിപ്പിച്ചതിനു ശേഷം മാത്രമേ സ്വന്തം കാശിന് കയറി പോകാൻ സമ്മതിക്കുകയുള്ളൂ
ഗൾഫിൽ ഒരു മുസ്ലിം ഒരു മണിക്കൂർ ഹിന്ദു തീവ്രവാദത്തിനു എതിരെ പ്രവർത്തിച്ചാൽ അവിടെയും നല്ലത് കേൾകാം
India Government must arrest all of them.
How they left India ???
കൊളമ്പിയ സൈനിക വിമാനം
ഇറങ്ങാൻ അനുവദിച്ചില്ല
അവർ വിമാനം അയച്ചാണ്
കൊണ്ടുവന്നത്
O log desh prem dikhate nahi karte hai
മദ്രസയിൽ നിന്നും കിട്ടിയ വിവരമാകും അല്ലേ. അമേരിക്കൻ മിലിറ്ററി ഫ്ലൈറ്റ് തന്നെയാണ് അവരെയും ഇറക്കിയത്. ആദ്യം സമ്മതിച്ചില്ലെങ്കിലും ട്രമ്പ് കണ്ണുരുട്ടിയപ്പോൾ സമ്മതിച്ചു
@@ChristopherBenjamin-e9h madraamsa main se nahi bahut sara hindi reporters ne report kiya famous journalist ravish kumar ne report kiya hai aap whatsapp university se bahar aavo
@@ChristopherBenjamin-e9h bat main OK bola hai fir aapni plane se lekar aaya bhai
എല്ലാം വിശ്വ ഗുരു മയം, മെക്സിക്കോ പോലും സൈനിക വിമാനം ഇറക്കാൻ അനുമതി നൽകിയില്ല, എന്നിട്ടും
അത് കഴിഞ്ഞ് എന്തുണ്ടായി എന്നറിയാമോ....
@@jithinas576അവർക്ക് ഗ്വണ്ട നാമയിൽ സുഖവാസമൊരുക്കുന്നു.
ഇറക്കിയില്ലെങ്കിൽ ഗ്വാണ്ടനാമോയിൽ സ്ഥലം ഉണ്ട്.....
അവരൊക്കെ ഇനി ജയിലിൽ കിടക്കും😂
വെള്ളമടിടിച്ചാണോ രകുവംശം റിപ്പോർട്ട് ചെയ്യുന്നത് ? ആകെ ഒരു അഭകൊഴപ്പൻ വർത്തമാനം😂😅
ഇവിടെ ഉള്ള എല്ലാ ബംഗാളികളെയും ഇതുപോലെ ഓടിക്കാൻ നമുക്ക് പറ്റണം
Modi സർകാർ എന്നെങ്കിലും സത്യം പറഞ്ഞിട്ടില്ല ല്ലോ --- ഇതും അതുപോലെ തന്നെ 😂😂😂
മൈ പ്രണ്ട് അങ്ങനെ ചെയ്യില്ല...
Very good
That is good
ജി യുടെ ഗുജറാത്തികളെ ആരാടാ ഈ കൊല ചതി.... കാണിച്ചത്..... 🤣🤣🤣🤣ജി ഗുജ്‌റാത്ത് മോഡൽ
എല്ലാം ജിഹാദികൾ
അനധികൃതമായി ഒരു രാജ്യത്തു ചെന്ന് എന്ത് വെളച്ചിലും കാണിക്കാം... പിന്നെ അവരെ പൂച്ചെണ്ടുകൾ കൊടുത്തു ആണോ വിടേണ്ടത്.... 🤣😂
കുരുവംശൻ വായ കോടി കൊഴ കൊഴ എന്നാണല്ലോ പറയുന്നത് 🤔😂😂
very good 👍
അവർ അവുരുടെ നിയമം നടപ്പിലാക്കുന്നു. അതിനെന്താണ് തെറ്റ്... അതിന്റ ആവിശ്യമില്ല
മാസങ്ങളോളം ചാനൽ ചർച്ചകൾ കാണാമായിരുന്നു
അനധികൃതമായി കുടിയേറിയ ഇന്ത്യൻ ജനതയെ സ്വീകരിക്കാൻ ഇന്ത്യ തയ്യാർ ആണെന്ന് വിദേശ കാര്യവകുപ്പ് അറിയിച്ചതാണ് പിന്നെ എന്താ ഇങ്ങനെ😭😭😭
My prend
പ്രണ്ടിന് എന്ത് പറ്റി എൻ്റെ പ്രണ്ട് ഇങ്ങനെ അല്ല
ഉശിരില്ലാത്ത രാഷ്ട്രീയക്കാർ ❌
ഇപ്പോൾ മനസ്സിലായിലെ മോദിക്ക് അമേരിക്ക പുല്ലു വില പോലും കൽപ്പിക്കുന്നില്ല എന്ന്,
ഗൾഫ് രാഷ്ട്രങ്ങളിലെ പൊതു മാപ്പ് അങ്ങനെ ആണോ
മെക്സിക്കോ അല്ല കുരു. ഇന്ത്യ.......നിങൾ ഇത് വിവാദം അക്കാൻ കഷ്ടപ്പെടുന്നു.......ബിജെപി എസ് അടിക്കാൻ ഒരു വടി കിറ്റി എന്ന് വിചാരിക്കേണ്ട😂😂😂😂
അമേരിക്ക തിരിച് അയക്കുന്നവർ സ്വന്തം കുടുംബം പോറ്റാൻ എങ്ങനെയോ US ൽ എത്തിപ്പെട്ട് കൂലി വേല ചെയ്ത്കൊണ്ടിരുന്ന പാവപ്പെട്ട ജനങ്ങളാണ്.എന്തെ ഈ നാടുകടത്തിപ്പെടുന്നവരും അമേരിക്കക്ക് വേണ്ടി അന്നാട്ടിൽ ജോലി ചെയ്തിരുന്നില്ലേ???? ആവശ്യം കഴിഞ്ഞപ്പോൾ അവരെ പിടിക്കുന്നു, കന്നുകാലികളെ പോലെ കെട്ടിപൂട്ടി തിരിച്ചയക്കുന്നു 🫤🫤
ഹമാസിനെ സ്‌പോട്ട് ചെയ്തവരെയല്ല കഴിഞ്ഞ പ്രാവിശ്യം ട്രം ബിനുവേണ്ടി ലിംഗ പുജചെയതവരെയാണ് കപട രാജ്യസ്നേഹികൾ ഒന്ന് മനസ്സിലാക്കുക സായിപ്പിനെ എത്ര സ്നേഹിച്ചാലും അവസരം വരുമ്പോൾ അവടെ സ്വഭാവം കാണിക്കും ഇവനെയൊക്കെ രാജ്യത്ത് നിന്ന് ഓടിക്കാൻ ജീവൻ കൊടുത്ത ആൾക്കരെ മോശപ്പൊടുത്തി രാജ്യത്തെ സ്വത്ത് മുഴുവൻ കൊള്ളയടിച്ച് കൊണ്ട് പോയവരെ സ്പോട്ട് ചെയ്യുന്ന അടിമകളെ നിങ്ങൾക്ക് എന്നാണ് തിരിച്ചറിവു ഉണ്ടാകുന്നത്
എന്നിട്ട് ഷൂനക്കി പാക്കിസ്ഥാൻ വാങ്ങിച്ചത്മേത്തൻമാരല്ലേ.. പഞ്ചാബികളാ കൂടുതലും അനധികൃതർ.പിന്നെ കുറേ മേത്തൻമാരും ട്രംബിനുവേണ്ടി പൂജചെയ്തത് ഔദ്യോഗിക രേഖകളോടെ പോയ ഇന്താക്കാരാണ് കെട്ടജന്തൂ..
അനധികൃത ഹിന്ദുക്കൾകെന്താ നിന്നെപ്പോലെ കഴുതകളല്ല ട്രംബ് വന്നാൽ കുടിയേറ്റക്കാരെ ഓടിക്കുമൃന്നു പറഞ്ഞുതന്നെയാ വോട്ടുചോദിച്ചത്. അവന്റെ ഒരു ഒണക്ക കണ്ടുപിടുത്തം..
നമ്മുടെ ടിജി മോഹൻദാസ് പറഞ്ഞിട്ടുണ്ട് ഇന്ത്യക്കാർക്ക് ഒരു വിലയും ഇല്ല എന്ന് ടിജി മോഹൻദാസ് എന്ന വിവരം കൂടി സംഘികൾ ക്കില്ല