1000 പേരെ കൊന്ന അള്ളാഹു വലിയവൻ തന്നെ

Поділитися
Вставка
  • Опубліковано 27 вер 2024
  • ഇസ്ലാമിക ലോകത്ത് നടന്ന ചില ദാരുണ സംഭവങ്ങൾ....
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

КОМЕНТАРІ • 357

  • @bijlikumar123
    @bijlikumar123 3 місяці тому +198

    ഇന്നേക്ക് 4000 വർഷം മുമ്പ് ജീവിച്ച് മരിച്ച അബ്രാഹം തൻ്റെ മകനായ ഇസ്ഹാഖിനെ മോറിയ മലയിൽ ബലി കൊടുക്കുവാൻ കൊണ്ടുപോയി
    എന്ന് ബൈബിൾ പഴയനിയമത്തിലെ ഉൽപ്പത്തി പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട് ..
    അതിനു 2600 വർഷങ്ങൾ കഴിഞ്ഞ് ജനിച്ച മുഹമ്മദ് ഈ കഥ കേട്ട് , അത് ഇസ്മായേലായിരുന്നു എന്ന് മൊഴിമാറ്റം നടത്തി .
    എന്നിട്ട് പറഞ്ഞു , അത് നടന്നത് ഇസ്രായേലില്ല ഞമ്മന്റെ മക്കത്താണ് എന്ന് പറഞ്ഞു പറ്റിച്ച് പാവപ്പെട്ട മനുഷ്യരെ പൊരിവെയിലത്ത്
    നിർത്തി കൊലക്ക് കൊടുക്കുന്നു .....

    • @aaaultimatesincerity3094
      @aaaultimatesincerity3094 3 місяці тому +1

      മുഹമ്മദ് ജനിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുന്നേ അറബികൾ കഅബയിൽ ഹജ്ജ് കർമ്മവും മൃഗ ബലിയും നടത്തി പോന്നിരുന്നു ... ഇസ്മാഈലിന്റെ സന്തതി പരമ്പരയെന്നാണ് അറബികൾ വിശ്വസിച്ചിരുന്നത് ....

    • @user-SHGfvs
      @user-SHGfvs 3 місяці тому +4

      4000 വർഷം മുൻപ് അബ്രഹാം ജീവിച്ചിരുന്നു എന്ന് എന്ത് തെളിവ് ആണ് ഉള്ളത് ഏറ്റവും പഴക്കം ഉള്ള പഴയനിയമ തന്നെ 3 bce ആണ് പഴക്കം scientific ആയി തെളിയിച്ചിട്ടുള്ളത് അതിന് മുൻപ് മിനിമം 1000 bce ഈ പറയുന്ന മതം തന്നെ ഉണ്ടായിരുന്നു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ അപ്പോൾ ആണ് 4000 വർഷത്തെ കഥ ചരിത്രം പോലെ തള്ളുന്നത്

    • @balachandrank4981
      @balachandrank4981 3 місяці тому +3

      ​@@user-SHGfvs3 bc യിൽ ആണെന്ന് ഞാനും കേട്ടിട്ടുണ്ട്, back date ഇട്ട് എഴുതിയതാണ് അതിലെ കഥകളെല്ലാം എന്ന് ഒരു secular bible scholer ന്റെ വീഡിയോയിൽ പറഞ്ഞത് കേട്ടിട്ടുണ്ട്.

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 3 місяці тому

      ​@@user-SHGfvs 3ർഡ് സെഞ്ച്വറി ബിസി എന്ന് പറയുന്നത് ഡെഡ് സീ സ്ക്രോളിന്റെ പഴക്കം ആണ്. ഒരുപക്ഷെ ഓൾഡ് ടെസ്റ്മെന്റിലെ ഏറ്റവും പഴക്കം ഉള്ള മനുസ്ക്രിപ്റ്റ്സ്. ഓൾഡ് ടെസ്റ്മെന്റ് ആയിരക്കണക്കിന് കോപികൾ ഉണ്ടായിരിക്കാൻ സാധ്യത ഇല്ല. ജെറുസലേം ദേവാലയത്തെ മൂന്നു പ്രാവശ്യം നശിപ്പിച്ചു തീ വച്ചപ്പോൾ തക്ഷശിലയിലെ ലൈബ്രറി പോലെ അവയും കത്തി നശിച്ചിരിക്കാസം. Not a religious perspective rather a historical one

    • @DNA23777
      @DNA23777 3 місяці тому

      എന്ന് തോറ അടിച്ച് മാറ്റിയ എഴുതിയ പൗലോസിന്റെ അനുയായി🥱🤣🤣

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 3 місяці тому +104

    അൽഫഹം വെന്തില്ലാഹ് !

  • @abdulrahmanap1873
    @abdulrahmanap1873 3 місяці тому +120

    ഇതിൽ ഏറ്റവും വലിയ കോമഡി മരിച്ചവരുടെ ബന്ധുക്കൾക്ക് യാതൊരു വിഷമവും ഇല്ല എന്നുള്ളതാണ്🤔

    • @sinankarat8702
      @sinankarat8702 3 місяці тому +3

      ബുദ്ധി ഉണ്ടെങ്കിൽ ഇത് പറയില്ല നീ

    • @abdulrahmanap1873
      @abdulrahmanap1873 3 місяці тому +1

      @@sinankarat8702 താങ്കളുടെ ബുദ്ധി അല്പം കടം തരുമോ ? ഹജ്ജിൽ പോയി മരിച്ചാൽ സ്വർഗത്തിലേക്ക് ഗ്രീൻ ചാനൽ വഴി എത്തും😂

    • @JH-mx2ye
      @JH-mx2ye 3 місяці тому +16

      ചത്തത് ഭാഗ്യം 😂😂

    • @sinankarat8702
      @sinankarat8702 3 місяці тому +4

      @@JH-mx2ye അല്ലെങ്കിൽ കൂടുതൽ വേദനിക്കേണ്ടി വരുമല്ലോ... 🙆🏻‍♂️. രക്ഷപെട്ടു

    • @elshaddai2970
      @elshaddai2970 3 місяці тому +10

      ഹോറികളെ kittumbol ethine വിഷമം 😂

  • @VnMuraleedharan
    @VnMuraleedharan 3 місяці тому +61

    ആരിഫ് അറിവിൻ്റെ നിറകുടമാണ്

    • @aaaultimatesincerity3094
      @aaaultimatesincerity3094 3 місяці тому +3

      നീ അതിന്റെ അടുത്തു ചാരി വച്ചിട്ടുള്ള കരണ്ടിയായിരിക്കും അല്ലേ ....

    • @differentworld96
      @differentworld96 3 місяці тому +2

      arrif aandhi annu

    • @ManojM2000
      @ManojM2000 3 місяці тому +9

      Koyakalude kaalan😅

    • @sinankarat8702
      @sinankarat8702 3 місяці тому +3

      ​@@ManojM2000വിവരക്കേടിന്റെ നിറകുടം 👌🏻

    • @ManojM2000
      @ManojM2000 3 місяці тому

      @@sinankarat8702 endhu patti koye

  • @benadictspenser9675
    @benadictspenser9675 3 місяці тому +124

    ആയിരം പേരെ ഇല്ലാതാക്കിയ അള്ളാഹു അല്ല വലിയവൻ ..., ആ വിവരം സമൂഹ മാധ്യമങ്ങളിൽ നിന്നും മറച്ചു വെച്ച കോയകളാണ് അള്ളാഹുവിനെ ക്കാൾ വലിയവർ .

    • @nivpulsar
      @nivpulsar 3 місяці тому +9

      സത്യം വേറെ എവിടെയും അത്ര വലിയ ഒരു റിപ്പോർട്ട് കാണുന്നില്ല... എന്തിന് മറച്ചുവെക്കുന്ന കോയാമാർ...

    • @mohammedkoya5258
      @mohammedkoya5258 3 місяці тому +1

      അല്ലാഹുവിനെ പറ്റി അറിവില്ലാത്ത ചില മന്ദബുദ്ധികൾ ..

    • @myindiamylife9199
      @myindiamylife9199 3 місяці тому

      ഇന്ന് ആത്മഹത്യ ചെയ്ത , കൊല്ലപ്പെട്ട ഹിന്ദുക്കൾ 1000 കവിഞ്ഞു ന്യൂസ് പ്രകാരം അതു എന്നേഷിച്ചു സങ്കടം വരാതെ മുസ്ലിം മരിച്ചതിൽ ആണ് സങ്കടം ഹിന്ദുക്കൾക്ക് അതു സഹിക്കാൻ പറ്റാത്തത്

    • @Solenomads
      @Solenomads 3 місяці тому +1

      True... Ee vartha ente muslim friend nodu paranjappol avan arinjilla polum.. 😂😂Modi enthenkilum paranjaal ellaam kelkkunna aalukal swantham mathathinte eettillathil nadanna durantham arinjilla 😂😂😂😂

  • @shaji7115
    @shaji7115 3 місяці тому +27

    സംഗീതം ഞമ്മക്ക് ഹറാമാണന്ന് അറിഞ്ഞൂടെ ആരിഫെ

  • @prasanthtn7769
    @prasanthtn7769 3 місяці тому +3

    തള്ളാഹു പാവാടാ 😪

  • @sabareesanambatt
    @sabareesanambatt 3 місяці тому +23

    എന്തൊക്കെ പറഞ്ഞാലും ഇവിടെ കേൾക്കുന്ന കർണ കഠോരമായ ബാങ്കുവിളിയേക്കാൾ കേൾക്കാൻ ഇമ്പമുണ്ട്.

    • @Buy_Sell_anything
      @Buy_Sell_anything 3 місяці тому

      ഇസ്ലാമിന്റെ നിലനില്പിന് ജൂതന്മാർ കണ്ടുപിടിച്ച ഉച്ചഭാഷിണി അനിവാര്യമാണോ ? ജൂതന്മാർ ഉച്ചഭാഷിണി കണ്ടുപിടിക്കുന്നതിനു മുമ്പും വിശ്വാസികൾ നിസ്കരിച്ചിരുന്നില്ലേ? ഒരു വിശ്വാസി നിസ്ക്കരിക്കണം എന്നു വിചാരിച്ചാൽ കൃത്യ സമയത്തു തന്നെ നിസ്കരിക്കും. അതിന് ഉച്ചഭാഷിയിലൂടെത്തന്നെ ബാങ്ക് കേൾക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. ഒരാൾ നിസ്ക്കരിക്കേണ്ടാ എന്നു തീരുമാനിച്ചാൽ അയാളുടെ ചെവിയിൽ കതിന പൊട്ടിച്ചിട്ടും കാര്യമില്ല. ഇക്കാലത്ത് സമയം അറിയുവാൻ എത്രയോ മാർഗ്ഗങ്ങളുണ്ട്. കൃത്യ സമയത്ത് ബാങ്ക് വിളിക്കുന്ന മൊബൈൽ ആപ്പുകളുമുണ്ട്. ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദ മലിനീകരണം നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും മനുഷ്യരുടെ ആയുസ്സ് കുറക്കുമെന്നും ആധുനിക വൈദ്യശാസ്ത്രം കൃത്യമായി തെളിയിച്ചിട്ടുള്ളതാണ്.
      ഇതുവരെ ഉണ്ടായിട്ടുള്ള കോടതി ഉത്തരവുകൾ മാനിച്ചു കൊണ്ടും വിശ്വാസികളുടെ തന്നെ ആവശ്യ പ്രകാരവും 90% ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ശബ്ദത്തിന്റെ വോള്യം അവർ ഗണ്യമായി കുറച്ചിട്ടുണ്ട്.
      എല്ലാ ക്രിസ്ത്യൻ പള്ളികളിലെയും കോളാമ്പികൾ എടുത്തുമാറ്റി. പകരം അവർ ബോക്സുകൾ സ്ഥാപിച്ചു.
      മുസ്ലിം പള്ളികളിൽ നിന്നും കോളാമ്പികളിലൂടെയുള്ള ഉച്ചഭാഷിണി ശല്യം ഈ അടുത്ത കാലത്തായി വളരെയധികം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. പണ്ടൊക്കെ നബി ദിന പരിപാടി എന്നാൽ ഒരു ദിവസത്തെ കോലാഹലമായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ദിവസത്തെ മൗലിദ് പാരായണം, ദിക്ക്റ്, സ്വലാത്ത്, റാത്തീബ്...... എന്നിങ്ങനെ നിരവധി കോളാമ്പി ആക്രോശങ്ങളാക്കി മാറ്റി. നോമ്പുകാലത്ത് ഒരു മാസത്തെ പ്രത്യേക കോളാമ്പി പ്രാർത്ഥന വേറെയും, രാപ്പകൽ വ്യത്യാസമില്ലാതെ ഒരു കാലത്തും മനുഷ്യർക്ക് സ്വൈരം നൽകുന്നില്ല. ഒരു മതത്തിന്റെ ആചാരങ്ങൾ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളി മുഴുവൻ നാട്ടുകാരേയും നിർബ്ബന്ധമായും കേൾപ്പിക്കേണ്ടതുണ്ടോ? ബോക്സ് ഉപയോഗിച്ചു കൂടെ? കാതടപ്പിക്കുന്ന ശബ്ദത്തിൽ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്ന നിയമ വിരുദ്ധമായ ഈ ശല്യം ലോകാവസാനം വരെ പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ? ഒരു ബഹുസ്വര സമൂഹത്തിൽ ശിശുക്കളോടും രോഗികളോടും പോലും യാതൊരു ദയയും മനുഷ്യത്വവും കാണിക്കാത്ത ഈ സാമൂഹ്യദ്രോഹത്തിനെതിരെ , അസഹ്യമായ ഘോര ശബ്ദം മനുഷ്യരുടെ ആയുസ്സ് കുറക്കും.
      മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലാത്ത കോളാമ്പി ദുരൂപയോഗത്തിന് ഇരകളാക്കപ്പെടുന്ന വിശ്വാസികൾ വിശ്വാസം തന്നെ ഉപേക്ഷിക്കും. തലവേദനയുണ്ടാക്കുന്ന കോളാമ്പി ശല്യം ! ശാന്തമായ അന്തരീക്ഷത്തിൽ മനുഷ്യരെ ജീവിക്കാൻ സമ്മതിക്കാത്ത മത ഭ്രാന്ത് ! കോളാമ്പി ശബ്ദം കൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്ന മതത്തെയാണോ " ചമാധാന" മതം എന്നു പറയുന്നത് ? മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്ന നിയമ വിരുദ്ധമായ ഈ ഏർപ്പാട് നിർത്തേണ്ടതല്ലേ ?
      ഇക്കാലത്ത് IT മേഖലയിൽ ജോലിയുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. മിക്കവരും work from home ആണ്. clients അധികവും US, Europe, Canada എന്നിവിടങ്ങളിലാണ്. അവരുടെ സമയമനുസരിച്ച് നമ്മുടെ രാത്രിയിലാണ് ജോലി അധികവും. ജോലി ചെയ്ത് ക്ഷീണിച്ച് കിടന്ന് അല്പം സമയം കഴിഞ്ഞാലുടൻ ഞെട്ടിപ്പിക്കുന്ന ഭീകര ശബ്ദത്തിൽ സുബഹ് ബാങ്ക് കേൾപ്പിക്കുകയായി. ഉപജീവനമാർഗ്ഗമാണല്ലോ ഉറക്കമൊഴിച്ചുള്ള ജോലി. ഈ ആധുനിക കാലത്തെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാത്തവരോട് എന്തു പറയാൻ? നേരം പുലരുന്നതിനു മുമ്പുള്ള സുബഹ് ബാങ്കിനെങ്കിലും വോള്യം അല്പം കുറക്കുവാൻ ഇവർക്ക് തോന്നുന്നില്ലല്ലോ.
      മതത്തിന്റെ ആസ്ഥാനമായ സൗദി അറേബ്യയിലെ പള്ളികളിൽ നിന്ന് കോളാമ്പികൾ എടുത്തു മാറ്റി പകരം ബോക്സുകൾ സ്ഥാപിച്ചു. സൗദിയിൽ ശബ്ദം മൂന്നിലൊന്നായി കുറച്ചു. അതൊന്നും ഇക്കൂട്ടർ അറിയുന്നില്ലേ? ഇവിടെ മതം കൊണ്ട് പണമുണ്ടാക്കുന്നവരാണ് അതിന് തടസ്സം നിൽക്കുന്നത്. "മറ്റു മതക്കാരും കോളാമ്പി ഉപയോഗിക്കുന്നുണ്ടല്ലോ" എന്ന് ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം: എല്ലാ നന്മകളുടെയും എല്ലാ ധാർമ്മിക മൂല്യങ്ങളുടെയും മൊത്തക്കുത്തക അവകാശപ്പെടുന്ന ചമാധാന മതക്കാരല്ലേ ഈ സാമൂഹ്യദ്രോഹം ആദ്യം നിർത്തേണ്ടത് ? ഞങ്ങളാണ് ഉത്തമ ചമൂഹം എന്ന് വീമ്പിളക്കുന്നവരല്ലേ ആദ്യം കോളാമ്പികൾ താഴെയിറക്കേണ്ടത് ?
      " ചമാധാന" മതക്കാരല്ലേ മറ്റുള്ളവർക്ക് മാതൃകയാവേണ്ടത് ? കേരളത്തിൽ ഈ പോക്രിത്തരത്തിന് ഒത്താശ ചെയ്യുന്ന ഇടതന്മാരും വലതന്മാരും സാമൂഹ്യദ്രോഹികളാണ്
      😅

  • @ravindrankp5342
    @ravindrankp5342 3 місяці тому +8

    പിറകിലുള്ളവർ കല്ലെറിയുമ്പോൾ മുന്നിൽ നിക്കുന്നവൻ്റെ മണ്ടക്കാണ് കൊള്ളുന്നത്.

  • @vinumenon7470
    @vinumenon7470 3 місяці тому +1

    താങ്കളൊരു സംഭവമാണു് ട്ടോ....🙏🙏🙏

  • @krishnanmp6439
    @krishnanmp6439 3 місяці тому +18

    ആരും ക്ഷണിച്ചിട്ട് പോയതല്ല അനുഭവിച്ചു അത്രമാത്രം

  • @blackcat-i2d
    @blackcat-i2d 3 місяці тому +3

    ഫസ്റ്റ് കേട്ട ബാങ്ക്‌വിളി സൂപ്പർ
    അത് കേൾക്കുമ്പോ തന്നെ വെറുതെ മരിക്കാൻ തോന്നും 😀😀

  • @skariathomas4591
    @skariathomas4591 3 місяці тому +23

    ദൈവപുത്രനെ എത്രമാത്രം തള്ളിപ്പറയുമോ അത്രത്തോളം ഈ വർഗം അനുഭവിച്ചുകൊണ്ടിരിക്കും.

    • @user-SHGfvs
      @user-SHGfvs 3 місяці тому +1

      എന്തോന്നടെ കഷ്ടം

    • @anishjanardhanan3982
      @anishjanardhanan3982 3 місяці тому

      😄😄😄

    • @skariathomas4591
      @skariathomas4591 3 місяці тому +4

      @@user-SHGfvs" നിങ്ങൾ വഴിയിൽ വെച്ചു നശിച്ചുപോകാതിരിക്കേണ്ടതിനു പുത്രനെ ചുംബിപ്പിൻ "എന്നത്രെ തിരുവെഴുത്തു പറയുന്നത്. അവരവർ വിതക്കുന്നതു തന്നെ കൊയ്യും എന്നത്രെ അർത്ഥമാക്കിയത്.

    • @user-SHGfvs
      @user-SHGfvs 3 місяці тому

      @@skariathomas4591 എന്നിട്ട് പുത്രനെ ചുംബിക്കാത്തവർ എല്ലാം നശിച്ചു പോകുന്നുണ്ടോ ഓരോരുത്തരും അവരവരുടെ കർമ്മഫലം ആണ് അനുഭവിക്കുന്നത് അല്ലാതെ അതിൽ ദൈവം ഇടപെടുന്നില്ല

    • @WranglerDude
      @WranglerDude 3 місяці тому

      @@skariathomas4591അതായത് കർമ്മഫലം

  • @jerinjoseph4364
    @jerinjoseph4364 3 місяці тому +8

    ലെ ജഗതി- സൊല്പ്പം മൂസിക്ക് കേൾക്കാം

  • @vrmohanan2532
    @vrmohanan2532 3 місяці тому +8

    Every action there will be equal and opposite reaction think good talk good act good 🙏

  • @josephkv9326
    @josephkv9326 3 місяці тому +1

    എന്ത് ഭംഗിയാണ് ആ അറബി പാട്ട് കേൾക്കാൻ
    അടിപൊളി

    • @jidendrap3745
      @jidendrap3745 2 місяці тому

      പവർ ഓഫ് music.. But its haram..

  • @jayj7007
    @jayj7007 3 місяці тому +14

    മുക്കാൽ media ഇത് മുക്കി! Zero news!

  • @nihanktmuhammad5695
    @nihanktmuhammad5695 2 місяці тому

    قالو سلاما......

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 3 місяці тому +16

    സൗദി ഇതുവരെ വായ് തുറന്നില്ല, ആരു ചത്താൽ സൗദിക്ക് എന്താണ്?

    • @WranglerDude
      @WranglerDude 3 місяці тому +1

      Saudi paranjillallo ivarodu angottu chellaam

  • @RKV0785
    @RKV0785 3 місяці тому +5

    ആരിഫ് ഹുസൈൻ ശരിയാണെന്ന് ഉറപ്പാകുന്നു. വർഗീയത, ലണ്ടൻ ജർമ്മനി ഫ്രാൻസ് ജർമനി ഇറ്റലി യൂറോപ്പ് ഓസ്ട്രേലിയ വരെ, എതിർത്ത് തോല്പിക്കാൻ തുടങ്ങി. ഇവർക്ക് കാര്യങ്ങളുടെ പോക്ക് മനസ്സിലാകുന്നില്ല. കണ്ണ് ചെവി മൂടി കെട്ടിരിക്കുകയ്യാണ്. വിനാശ കളെ വിപരീത ബുദ്ധി

  • @pbharshan7690
    @pbharshan7690 3 місяці тому +5

    അന്വേഷിച്ചു ചെന്നാൽ ആ ബാങ്കുവിളിക്ക് മിക്കവാറും എ ആർ റഹ്‌മാൻ ആയിരിക്കും സംഗീതം നൽകിയത്.

  • @surimenon7660
    @surimenon7660 3 місяці тому +5

    Greetings Dearest Dr ❤WE R FIRST HUMAN..
    Religion is secondary.
    💪🚩🇮🇳🚩💪

  • @WranglerDude
    @WranglerDude 3 місяці тому

    I don’t mean to disrespect the dead, but that prayer in that video was very soothing to listen to.

  • @madhupalr4709
    @madhupalr4709 3 місяці тому +1

    ഇത്രയും കാലമായിട്ടും കല്ലെറിഞ്ഞിട്ടും ചെകുത്താൻ പോയില്ലെങ്കിൽ ചെകുത്താനാണ് യഥാർത്ഥ അള്ളാഹു

  • @Rightforrightright
    @Rightforrightright 3 місяці тому +4

    Shamma Israel joothante ബാംഗ് വിളി play ചെയ്യു അതിന്റെ tone copy ആണ് മുസ്ലിമി ന്‍റ വിളി എന്നാണ് പറയുന്നത്

  • @adithyababu3217
    @adithyababu3217 3 місяці тому +1

    It doesn't matter whether one is a Muslim, Hindu, or Christian. If terrorism prevails within a religion, then it must be condemned and denounced.

  • @bengaldevilbdgr6956
    @bengaldevilbdgr6956 3 місяці тому +1

    Plez put english subtitles...thnx

  • @santh5298
    @santh5298 3 місяці тому +11

    മ്യൂസിക് ഹറാം അല്ലെ ഭായി

  • @divindavis1084
    @divindavis1084 3 місяці тому

    👍

  • @ConcleevConcleev
    @ConcleevConcleev 2 місяці тому

    ഈ സംഭവം ഇന്തൃയിലാണെങ്കില്‍ 😮

  • @baburajmozhikkal1224
    @baburajmozhikkal1224 3 місяці тому +2

    കഴിവ്കെട്ട പടച്ചവൻ.....😢😢😢😢

  • @BavaBava-gi8lh
    @BavaBava-gi8lh 2 місяці тому

    Swami Himaval maheswara speech UA-cam kanoo you plz

  • @sureshkochappu673
    @sureshkochappu673 3 місяці тому

    എന്റെ ആരീഫെ ചിരിച്ചു ഒരു പരുവമായി.

  • @ashokanashokan2189
    @ashokanashokan2189 3 місяці тому +1

    ALLAH DIED LONG BACK WHO WAS THE SHADOW OF MUHAMMAD.

  • @biya.a.v2241
    @biya.a.v2241 3 місяці тому +2

    വയലിൻ നീട്ടി വലിക്കുന്ന ശോക ഗീതം വെച്ചാൽ അടിപൊളി ആയേനേ

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 місяці тому

    ഒരിക്കലും ബോധം വരാത്ത സമൂഹം

  • @MrGithinf
    @MrGithinf 3 місяці тому +2

    Mathavum kothavum orupole aane purathe varunnathe onnane

  • @Aliraghavan
    @Aliraghavan 3 місяці тому

    പണ്ട് കാലത്ത് തേങ്ങ എന്താണെന്ന് ആളുകൾക്കു അറിയില്ലായിരുന്നു അന്ന് ഇന്ത്യയിൽ തേങ്ങ ഇല്ല പിന്നീട് ആരോ ഇവിടെ അത് കൊണ്ട് വന്നു. അതിനുശേഷം ഈ നാട്ടുകാർ അതിന് ഒരു പേര് നൽകി. തേങ്ങ.. അങ്ങിനെ ആ ഒരു കായ തേങ്ങയായി. അത് പോലെയാണ് മതവും ദൈവങ്ങളും 😊

  • @RazakRazak-c3u
    @RazakRazak-c3u 3 місяці тому

    എന്തായാലും നീ സൂപ്പറആടാ 👍

  • @anilkamar5004
    @anilkamar5004 3 місяці тому +4

    ആരീഫ്, ബാങ്ക് വിളി മലയാളത്തിൽ നല്ല ഈണത്തിൽ ഒന്ന് അവതരിപ്പിക്കണേ..... അറബിയിൽ കേൾക്കുമ്പോൾ ഏതാണ്ട് വല്ല്യ സഭവമാണന്നു തോന്നും 😅😅

  • @bluedart2640
    @bluedart2640 3 місяці тому +2

    ആരിഫ് ചേട്ടന് ഞാൻ ഒരു ഇൻഷുറൻസ് എടുത്തു തരാം .പക്ഷെ nominee ഞാനും .നിങ്ങൾ ഇങ്ങനെ പോയാൽ 😀

  • @anilakunjappi2821
    @anilakunjappi2821 3 місяці тому +4

    ഒരു ഉസ്താദ് ലൈവിൽൽ വന്നിട്ട് പറഞ്ഞു ഇത്രയും പരി ശുന്ധമായ മതം വേറെ ഇല്ല എന്നാണ്

    • @Smithahumanist
      @Smithahumanist 3 місяці тому

      Islam allows women to be taken as war captives, once taken captive they become slaves.
      Those who are taken as slaves are referred to
      “those your right hand possess”
      Sahih Muslim 1456 explains what can be done with captive women.
      ആഹാ മഹാൻ്റെ ഓരോ ലീലാവിലാസങ്ങൾ 🥺😬

  • @Me_myself_iee
    @Me_myself_iee 3 місяці тому +2

    Isreal flag background 😂uff athu oru powil move thanee 😂🙌🏻ente mone

  • @johneyjohnson1290
    @johneyjohnson1290 3 місяці тому +1

    Really you are great
    ..the real 6th sense human.
    ..
    .🎉🎉🎉🎉🎉

  • @SL33PYCR0SS
    @SL33PYCR0SS 3 місяці тому

    Maranamalle chirikkendiyirunnilla Arif Hussain..Very sad to see :(

  • @familyhealthcare8907
    @familyhealthcare8907 3 місяці тому

    PLEASE DO MORE VIDEOS SIR

  • @jojohn103
    @jojohn103 3 місяці тому +4

    ചേട്ടാ... എപ്പോഴും കോയ മാത്രേ വിളികാർ ഉള്ളോ? 1 കോയി(I mean ladies ) ആരും മതം പറഞ്ഞു ഫോൺ വിളികാറില്ലേ.. മുസ്ലിം സ്ത്രീകളുടെ ചിന്ത രീതി കൂടെ അറിയാൻ ഒരു kowthukam..ഉണ്ട്. 😅

  • @rosslill3349
    @rosslill3349 3 місяці тому

    Inviting dr to read Bible ….

  • @tanwilliams4958
    @tanwilliams4958 3 місяці тому

    ഒരു കാര്യം എനിക്കുറപ്പാണ്. ഒരു 500-1000 വർഷങ്ങൾക്ക് ശേഷം ചരിത്രം പഠിക്കുന്ന പിള്ളേർ, പണ്ട് പണ്ട് മനുഷ്യർ മൊത്തം മൂടിക്കെട്ടി വെയിലത്തു പോയി സാത്താനെ കല്ലെറിഞ്ഞിരുന്നു എന്ന് പാഠപുസ്തകത്തിൽ വായിച്ചു ചിരിക്കും 😂

  • @mathewabepol
    @mathewabepol 3 місяці тому

    👍👍

  • @ShahulHameed-dz3of
    @ShahulHameed-dz3of 3 місяці тому

    🤝

  • @Baby-yq8xr
    @Baby-yq8xr 3 місяці тому

    sree Ah Theruvath 👍👍👍

  • @johnsonpeter1353
    @johnsonpeter1353 3 місяці тому

  • @balagopaln
    @balagopaln 3 місяці тому +51

    ശിവ ഭഗവാന്റെ കണ്ണ് തുറന്നു എല്ലം വെന്തു ഉരുകി കശ്മീരിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നതിനുള്ള ശിക്ഷ

  • @georgekuriakose2578
    @georgekuriakose2578 3 місяці тому +4

    തുണി പൊക്കി കാണിക്കാൻ പറഞ്ഞിരുന്നേൽ ശൈത്താൻ പെട്ടു പോയേനെ.

  • @Rightforrightright
    @Rightforrightright 3 місяці тому +1

    Shamma Israel adonai എന്ന joothante പ്രാർത്ഥന യുടെ tone അടിച്ച് മാറ്റി എന്ന് പണ്ടേ അരോപണം ഉണ്ട്.

  • @jithinshaji6095
    @jithinshaji6095 3 місяці тому +1

    Respect the deads

  • @jojichacko10
    @jojichacko10 3 місяці тому +1

    You have a good sense of comedy 😂

  • @amenjosephjoshy4478
    @amenjosephjoshy4478 3 місяці тому

    Sir ningall oru doc alle...najn oru doubt chodichotte. ....ithavana re neet kannuvo...padich exam kazhinjittum tension ponnillla 😢😢

    • @achuthanravindran1
      @achuthanravindran1 3 місяці тому

      Dear. Don't worry..Supreme Court already gave permission not to cancel as whole neet
      Only 1500+where grace marks given

    • @M._A._Z
      @M._A._Z 3 місяці тому

      Grace kittiyavarkee Re neet ndavu

  • @thomaskannampallil8316
    @thomaskannampallil8316 3 місяці тому +2

    ഈ പുസ്തകം വിവരക്കേട് മാത്രം, ശുദ്ധ പൊട്ടത്തരം.

  • @rajezhraj
    @rajezhraj 3 місяці тому

    Sir may i have your full DOB to analys you astroogically

  • @freespirithermit
    @freespirithermit 3 місяці тому

    പറയാതിരിക്കാൻ വയ്യ, music at 1:05 is breath taking 😅

  • @beliefvlog4427
    @beliefvlog4427 3 місяці тому

    Tom and Jerry tune aayirikum nannayit indavuka😊😊

  • @Newhopes123
    @Newhopes123 3 місяці тому +6

    Shave saudi

  • @nisanthkumar3308
    @nisanthkumar3308 3 місяці тому +1

    Sathyam. Ee marichavarokke manushyar alle. Oru media ilum oru newsum illa. Ellavarum 1600 year pinnilano? KASHTAM

  • @ArshidArshi-co4tj
    @ArshidArshi-co4tj 3 місяці тому

    Njangalkk allahu mathi ❤

    • @Roudhr
      @Roudhr 3 місяці тому +3

      😂😂

    • @OMMANIPADMEHUM8
      @OMMANIPADMEHUM8 3 місяці тому +11

      Pakshe allahuinnu nighale Vendallo

    • @ArshidArshi-co4tj
      @ArshidArshi-co4tj 3 місяці тому

      @@OMMANIPADMEHUM8
      Urappayittum namukkaan allahuvine avishyam avanu nammale avishyamilla

  • @കല്ലൂസൻ
    @കല്ലൂസൻ 3 місяці тому +3

    വിദ്യാഭ്യാസം സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള ശേഷിയുള്ള ഒരു ജനറേഷൻ അടുത്ത നൂറു വർഷങ്ങളിൽ വരും അവർ അന്ന് മതങ്ങളെയും കൊലപാതക രാഷ്ട്രീയത്തെയും ഇല്ലായ്മ ചെയ്യും, സോഷ്യൽ മീഡിയ വളർന്നതോടെ പല മതങ്ങളുടെയും യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു

    • @Indian-od4zf
      @Indian-od4zf 3 місяці тому

      No chance, ഒരു 50 വർഷം മുന്നേ ഇങ്ങിനെ ഞാൻ ചിന്തിച്ചിരുന്നു പക്ഷെ പ്രശ്നം രൂക്ഷം ആകുന്നു.

  • @Nainuz8416
    @Nainuz8416 3 місяці тому +2

    ശബരിമലയില്‍ makaravilakkinu ആളുകൾ മരിച്ചപ്പോള്‍ സ്മൈലി imoji itta ടീമിന്റെ ദൈവത്തിന്റെ ശക്തി ഇത്ര ollo😂😂😂

    • @spidergaming1574
      @spidergaming1574 3 місяці тому +1

      നമ്മളെ പറഞ്ഞ ബോംബിടും 😜

    • @danielkunjappan2130
      @danielkunjappan2130 3 місяці тому

      Adhyam mattu madhasthare snehikkan padikk allathe bomb ittum thalayarathum kollathe iri

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 3 місяці тому

    Thala thiring poyadane enne thonunnu.

  • @Aj-kh6il
    @Aj-kh6il 3 місяці тому

    ഇതെന്താ സംഭവം

  • @sushantjena7902
    @sushantjena7902 3 місяці тому

    Start a English Channel, if not Hindi.

  • @incorrigible117
    @incorrigible117 3 місяці тому

    I don't think every muslim is a bad person

    • @tanwilliams4958
      @tanwilliams4958 3 місяці тому

      Every muslim isn't bad until tries to be a real muslim.

  • @AnilKumar-qu7rq
    @AnilKumar-qu7rq 3 місяці тому

    Kollaruthu...

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 3 місяці тому +2

    ഒരു മലയാളം മീഡിയയും ഈ വാർത്ത വെളിയിൽ വിട്ടിട്ടില്ല. ആരിൽ നിന്നും ഓർമിപ്പിക്കുന്നു?
    കേരളത്തിലെ ഏതെങ്കിലും മീഡിയ ഏതെങ്കിലും അറബി ഭരണാധികാരിയെ പറ്റി എന്തെങ്കിലും നെഗറ്റീവ് ന്യൂസ്‌ കൊടുക്കാറുണ്ടോ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому

    കല്ലെറിയാൻ പറഞ്ഞത് ആ കാലത്തെ ഒരു യുക്തിവാദിയെ കാരണം മകനെ ദൈവത്തിനു വേണ്ടി അറക്കാൻ കൊണ്ട് പോകുമ്പോൾ അരുതന്ന് പറഞ്ഞു

  • @mranilkumarnair5437
    @mranilkumarnair5437 3 місяці тому

    ഇത്രയും കാലം എറിഞ്ഞ കല്ല് കൊണ്ട് സൗദി അറേബ്യ എന്ത് ക്യുന്നു

  • @AnwarAliyambath
    @AnwarAliyambath 3 місяці тому

    ദിവസോം ഇതിലെല്ലാം എത്രയോ കൂടുതല്‍ മരണം ഉണ്ടാവുന്നുണ്ടല്ലോ.
    .

  • @Ummalu_kolusu
    @Ummalu_kolusu 3 місяці тому +5

    അന്ന് ചൂല് ഉണ്ടായിരുന്നല്ലോ സർ.

    • @Pranav_770
      @Pranav_770 3 місяці тому

      Ethengilum onn orapikanalo kallu fix cheythu

  • @ShoukathAli-v3b
    @ShoukathAli-v3b 3 місяці тому

    കോടി കണക്കിന്നു മൽസ്യ, കടലിൽ നിന്ന് പിഠിച്ച് മിഴുങ്ങുന്നില്ലേ മനുഷ്യർ

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 3 місяці тому

    ഒരു മലയാളം മീഡിയയും ഈ വാർത്ത വെളിയിൽ വിട്ടിട്ടില്ല. ആരിൽ നിന്നും ഓർമിപ്പിക്കുന്നു?

  • @vinodkadungath8172
    @vinodkadungath8172 3 місяці тому

    മലയാളം ചാനൽ ഇതൊന്നും കാട്ടില്ല

  • @user-oz8mr6ww8l
    @user-oz8mr6ww8l 3 місяці тому

    ആഗോളതലത്തിൽ ഓരോ 10 മിനിറ്റിലും ഇവിടെ മരണങ്ങൾ സംഭവിക്കുന്നുണ്ടോ അതിന്റെ കൃത്യമായ കണക്ക് വെച്ചുനോക്കുമ്പോൾ ഓരോ സെക്കന്റിലും മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ എല്ലാം ഉത്തരവാദി പരസ്പരം മനുഷ്യരല്ല.മറിച്. ആരാണ്. സൃഷ്ടാവ് തന്നെയാണ്. സൃഷ്ടാവിനെ കണ്ടെത്തു. അവനിലേക്ക് പ്രതിവിധി അവൻ എന്ത് തീരുമാനിച്ചു അത് നടക്കും. മനുഷ്യർ എന്ത് ചിന്തിച്ചിട്ടും പ്രവർത്തിച്ചിട്ടും കാര്യമില്ല. രക്ഷ അവന്റെ പക്കൽ
    മാത്രം. ശിക്ഷയും അവന്റെ പക്കൽ മാത്രം..
    ഉഃ - താങ്കൾക്ക് മരണം ഉറപ്പാണ്. മറ്റു മരണത്തെ രക്ഷിക്കാൻ കഴിയില്ല. എല്ലാ മനുഷ്യനും മരിക്കുo അപ്പൊ ആര് ആര് രക്ഷിക്കും. മനുഷ്യർ രക്ഷിക്കും അത് കളി വാക്കാണ്. ചിന്തിക്കാവുന്നതേയുള്ളൂ..
    മനുഷ്യന് മരണം തടുക്കാൻ കഴിയുമെങ്കിൽ ഓരോ സെക്കൻഡിലും നടക്കുന്ന മരണങ്ങൾ അത് തടുക്കട്ടെ.
    വെറുതെ പാഴ് വർത്താനം പറയാതെ..

    • @nivpulsar
      @nivpulsar 3 місяці тому

      😂😂😂😂 ഫ്രഷ് ഫ്രഷേ ഫ്രഷ് 😂😂 ഒന്ന് ചെല്ല് ക്കാണ്ട് പോ മദ്രസ പൊട്ടാ

    • @truthprevails6463
      @truthprevails6463 3 місяці тому

      ഏതോ ലോകത്താണ്. കറുത്ത കല്ലിൽ മുത്തമിട്ടാൽ പാപം ക്ഷമിക്കപ്പെടും. അക്രമം നടത്തി കൊല ചെയ്യപ്പെട്ടാൽ സ്വർഗത്തിൽ ഹൂറികൾ കിട്ടും. സ്വർഗം ലൈംഗീക സുഖത്തിനുള്ള നക്ഷത്ര വേശ്യാലയം?

  • @人造书
    @人造书 3 місяці тому

    News channel ൽ വലിയ കാര്യമായ ന്യൂസ് ആയിട്ടല്ലേ വരുന്നത്😂😂

  • @sinankarat8702
    @sinankarat8702 3 місяці тому +1

    *ഇലാഹ്*
    _____________
    ബസ്സിനെ നിയന്ത്രിക്കാൻ
    ഡ്രൈവറെ ആവശ്യമാണ്
    നിയന്ത്രിക്കാൻ
    ഡ്രൈവറില്ലായിരുന്നുവെങ്കിൽ
    ബസ്സിന്റെ നിയന്ത്രണം തെറ്റുമായിരുന്നു
    പ്രപഞ്ചത്തേയും
    നിയന്ത്രിക്കാൻ ഒരുവനെ ആവശ്യമാണ്
    ഒരുവനില്ലായിരുന്നുവെങ്കിൽ
    പ്രപഞ്ചത്തിൻ്റേയും നിയന്ത്രണം തെറ്റുമായിരുന്നു
    എല്ലാത്തിനേയുണ്ടാക്കിയത് ഒരുവൻ
    ഒരുവനെ ആരുണ്ടാക്കിയതല്ല
    ഒരുവനുണ്ടാക്കിയ ഒന്നേണ്ടായിട്ടൊള്ളൂ
    ഒരുവനുണ്ടാക്കാത്ത ഒന്നുണ്ടായിട്ടില്ല
    "കുന് " എന്നതിലുണ്ടാക്കിയ ഒരുവനാണ്
    ഇലാഹ്

    • @balachandrank4981
      @balachandrank4981 3 місяці тому

      ശാസ്ത്രം എന്തെന്നറിയാത്ത ഒരുവൻ മദ്രസ്സ പൊട്ടത്തരം പറയുന്നു, അത്രേ ഉള്ളു.

    • @-imammahdi
      @-imammahdi 3 місяці тому

      കാർ ഉണ്ടാക്കുന്നത് ഒരു വനല്ല എന്നിട്ട് കാർകൾക്ക് വല്ല കൊഴപ്പം ഉണ്ടോ. രണ്ടു ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവർ തമ്മിൽ അഭിപ്രായബിന്യഥകൾ ഉണ്ടാവില്ല കാരണം അവർ ദൈവം ആണ് മനുഷ്യരല്ല. മനുഷ്യന്മാർക്ക് ആണ് അഹങ്കാരം ദേഷ്യം അസൂയ എന്നൊക്കെ ഉള്ളത് ദൈവങ്ങൾക്ക് അതുണ്ടാവില്ല അതുകൊണ്ട് തന്നെ അവർക്ക് ഒരുമിച്ച് നല്ല പ്രഭഞ്ചo ഉണ്ടാക്കാൻ സാദിക്കും

    • @truthprevails6463
      @truthprevails6463 3 місяці тому

      അല്ലാഹു മൊഹമ്മദ് ആണ് എന്ന് ക്വുർആൻ വായിച്ചാൽ മനസ്സിലാകും. ഇല്ലെങ്കിൽ യഹൂദൻ്റെ പുസ്തകത്തിൽ നിന്ന് ഇത്രത്തോളം കോപ്പി എങ്ങിനെ വരുന്നു.

  • @anoopvv3331
    @anoopvv3331 3 місяці тому

    ഒരു മതം ഉണ്ടാവില്ല പ്രളയം വരാൻ പോകുന്നു 😁😁😁😁😁😁😁😁

  • @JAYADEV-o1k
    @JAYADEV-o1k 3 місяці тому

    1:47🤣🤣🤣🤣🤣

  • @peanut586
    @peanut586 3 місяці тому

    Trance 😅

  • @muhammedfasalvk9585
    @muhammedfasalvk9585 3 місяці тому +1

    ആളുകൾ ഹജജിന് പോകുന്നത് മരണത്തിൽ നിന്ന് രക്ഷപ്പെടനല്ല ടാ വിവര ദോശി😂😂😂

  • @srhelenthomas5030
    @srhelenthomas5030 2 місяці тому

    Chekuthan 😂😂😂stone

  • @shaheensha1513
    @shaheensha1513 3 місяці тому +1

    Evan bhayankara comeedyan

  • @babukv-uq7kn
    @babukv-uq7kn 3 місяці тому +1

    😂😂😂😂അള്ളാഹു അക്കു ബാർ 😩😩😩😩

  • @IbrahimBadusha-d8u
    @IbrahimBadusha-d8u 3 місяці тому

    Arife ninte padenthada

  • @sideequekeee5660
    @sideequekeee5660 3 місяці тому

    Aareeefinu.sondamayi. oru. Perum. Koode.illathavan. nanam. Elle

  • @ravindrankp5342
    @ravindrankp5342 3 місяці тому

    ഇതിൻ്റെ പിന്നിൽ ജൂതൻ്റെ കൈ ആണെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.

  • @anonymous-gi1bn
    @anonymous-gi1bn 3 місяці тому

    Pulli pubg style😂😂

  • @hyderali5769
    @hyderali5769 3 місяці тому

    മതത്തെ പരിഹസിച്ച് അതിൽ സുഖം കണ്ടെത്തുന്ന നാസ്തികത പറ്റിക്കാൻ വേണ്ടി. ഈ പൊട്ടൻ ആരിഫ് കുറെ ക്ലിപ്പും കൊണ്ടുവന്നിരിക്കുകയാണ്
    അതിലൊരു ക്ലിപ്പ് ഇവനെപ്പോലെ തലയ്ക്കു വെളിവില്ലാത്ത ഒരാൾ കുടകൊണ്ട് ചെയ്യുന്ന. വെടി ഉതിർത്ത ആണ് അവന് വലിയ രസമായി തോന്നിയത്
    പൊട്ടാ അദ്ദേഹം ഒരു സുഖമില്ലാത്ത ആളാണ് അദ്ദേഹത്തിന് ഉടനെ തന്നെ ഒരാൾ വന്ന് ഉപദേശിക്കുന്നുണ്ട് മന്ദബുദ്ധി അത് കണ്ടോ

  • @manopancras2473
    @manopancras2473 3 місяці тому +2

    Koyakaaludey karachilonnum kelkkunnillallo😂

  • @SulaimanVm-m4j
    @SulaimanVm-m4j 3 місяці тому

    നിരീശ്വരവാദികൾ ലോകത്ത് കൊന്നൊട്ടക്കിയ കണക്ക് ആരിഫേ പറയാൻ ധൈര്യം കാണിക്കൂ... ഉഷ്ണത രംഗത്തിൽ മരിച്ചു. അവരുടെ സമയമായി. ഉത്തരന്ത്യൻ സംസ്ഥാനങ്ങളിൽഎത്രപേർ മരണപ്പെട്ട് കൊണ്ടിരിക്കുന്നു. മറ്റ് അരാധനാ കേന്ദ്രങ്ങളിൽ എത്രപേർ അപകടത്തിൽ മരിക്കുന്നു? മരിച്ചിട്ടുണ്ട്? അതിനെയും ഇത് പോലെ വ്യഖ്യാനിക്കാമോ? ഒരു പമ്പര വിഡ്ഡിതന്നെ ആരിഫേ നിങ്ങൾ. എന്തെങ്കിൽ ജോലി ചെയ്ത് ജീവിക്കാൻ നോക്ക്. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് എത്ര നാൾ?

  • @srhelenthomas5030
    @srhelenthomas5030 2 місяці тому

    Sir everything is comedy

  • @Vichu195
    @Vichu195 3 місяці тому +1

    എന്തു പൊട്ടൻ മരാണ്! ഇത്? ho 😮