മാതൃസ്നേഹം നല്‍കാന്‍ അമ്മഅണ്ണന്‍ കുഞ്ഞ് അണ്ണാനെ തേടിയെത്തി | Tcv News | Malayalam News

Поділитися
Вставка
  • Опубліковано 25 сер 2024
  • മാതൃസ്നേഹം നല്‍കാന്‍ അമ്മഅണ്ണന്‍ കുഞ്ഞ് അണ്ണാനെ തേടിയെത്തി
    #tirur #tcvlive #malayalamnews

КОМЕНТАРІ • 236

  • @user-ke8sv1cg9d
    @user-ke8sv1cg9d 2 місяці тому +139

    ഈ സഹോദരൻ കാണിച്ച ഈ കാരുണ്യം അദ്ദേഹത്തിന്റെ മേൽ ദൈവകാരുണ്യമായി എന്നും ചൊരിയട്ടെ .
    ഈ ജീവ കാരുണ്യ പ്രവർത്തനം മറ്റുള്ളവർക്ക് കൂടി ഒരു മാതൃകയാവട്ടെ . പലരും അമ്മക്ക് വിട്ടുകൊടുക്കാതെ കുഞ്ഞിനെ കൂട്ടിലിട്ടു വളർത്താറുണ്ട് . അത് ശരിയല്ല . അമ്മക്ക് വിട്ടുകൊടുക്കണം . ഒരു മാതാവിനും മക്കൾ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല .
    അഭിനന്ദനങ്ങൾ A lot of.

    • @bavamk4254
      @bavamk4254 2 місяці тому +4

      അമ്മയായാൽ അങ്ങനെ തന്നെ വേണം

    • @SanjeevP-qw6ww
      @SanjeevP-qw6ww 2 місяці тому +1

      👍

  • @user-tc3sz1ro5n
    @user-tc3sz1ro5n 2 місяці тому +62

    ആ അണ്ണാൻ കുഞ്ഞിനെ രക്ഷപ്പെടുത്തിയതാങ്കൾക്ക് വളരെയധികം നന്ദിയുണ്ട്.

  • @user-gr6fr1qo7r
    @user-gr6fr1qo7r 2 місяці тому +112

    കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്ന എല്ലാ അമ്മമാർക്കും അച്ഛൻ മാർക്കു ഈ വീഡിയോ ഒരുനല്ല മെസേജ് ആണ്😊

  • @shylasuresh3679
    @shylasuresh3679 2 місяці тому +67

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മക്കളെ ഉപേക്ഷിച്ചു പോകുന്ന അമ്മയെ ഓർത്ത് പോയി

  • @user-ns3bp8nj6y
    @user-ns3bp8nj6y 2 місяці тому +196

    അമ്മയെയും കുഞ്ഞിനെയും കുഞ്ഞിനെ രക്ഷിച്ച ചേട്ടനെയു൦ ദൈവം അനുഗ്രഹിക്കട്ടെ😊😊😊😊😊

    • @akanshaprakash4508
      @akanshaprakash4508 2 місяці тому +2

      Chettane eswaran anugrahikkatte🙏🏻🙏🏻🙏🏻🙏🏻🥰😍😍🙏🏻🥰🥰

    • @muhammedcp6293
      @muhammedcp6293 2 місяці тому +1

      Valara nalla kariyam

    • @shivbaba2672
      @shivbaba2672 2 місяці тому +1

      A lesson for people who kill animals to eat meals. They have families too remember your kids are being eaten by a wild animal how do you feel.

  • @user-fp4bq6mt4u
    @user-fp4bq6mt4u 2 місяці тому +43

    ഹൃദയഹാരിയായ കാഴ്ച്ച
    🥰
    എത്ര ഹൃദയ സ്പർശിയായാണ് ആ അമ്മ കുഞ്ഞിനെ ചേർത്തണച്ചു കൊണ്ടുപോകുന്നത്
    🌻🌻🌻🌻🌿🌿🌾🌾🙏അണ്ണാറ കണ്ണനും തന്നാലായത് 😅

  • @gayathrivs6539
    @gayathrivs6539 2 місяці тому +63

    കാമുകൻ മാരെ തേടി പോകുന്ന അമ്മമാരും മക്കളെ ഉപേക്ഷിച്ചു അല്ലെഗിൽ തറയിൽ എറിഞ്ഞും കഴുത്തു ഞെരിച്ചും കൊള്ളുന്ന മനുഷ്യ അമ്മമാരെ കാണുന്നുണ്ടോ ഇത് 🥰🥰🥰🥰🥰

    • @sreejith9761
      @sreejith9761 2 місяці тому +4

      കണ്ടിട്ടും ഒരു കാര്യവും ഇല്ല. അതൊക്കെ മനുഷ്യ പിശാചുക്കൾ ആണ്

    • @nazeersainudeen4972
      @nazeersainudeen4972 2 місяці тому +1

      👌👌👌👌👌

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 місяці тому +23

    ആ ജീവൻ രക്ഷിക്കാൻ ഉള്ള നല്ല മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 🙏🙏🙏സഹജീവികളെ സ്നേഹിക്കുന്ന നല്ല മനുഷ്യരും ഉണ്ടല്ലോ 👍👍❤️❤️👌👌

  • @shivanyavineeth1998
    @shivanyavineeth1998 2 місяці тому +35

    എന്താണ് പറയേണ്ടത് എന്നു അറിയില, കണ്ണ് നിറയുന്നു 🥰❤️❤️, നമ്മൾ ഇവരുടെ സ്നേഹത്തെ കണ്ടു പഠിക്കേണ്ടത് ഉണ്ട് 😍🫂🤗

  • @Premkumar-pt6jf
    @Premkumar-pt6jf 2 місяці тому +4

    മാതൃത്വവും മനുഷത്വവും ഒരേ ഫ്രെയിമിൽ. ഏറെ സന്തോഷകരമായ കാഴ്ച. നന്ദി സഹോദരാ. ❤️👍👌🙏

  • @aiswaryagayathry2761
    @aiswaryagayathry2761 2 місяці тому +30

    Amma. എന്നുള്ള രണ്ടു അക്ഷര മല്ലെയോ.സമ്മേളിച്ചെടുന്നതോന്നാമതയ്. ഇതാണ്. മാതൃ സ്നേഹം ❤

  • @ninnuninnu8519
    @ninnuninnu8519 2 місяці тому +46

    അൽഹംദുലില്ല
    അള്ളാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ

    • @rosakutty2450
      @rosakutty2450 2 місяці тому +1

      പല്ലിയെ ഒറ്റ അടിക്ക് കൊന്നാൽ സ്വർഗ്ഗം തരാം എന്ന് പറഞ്ഞ തള്ളാഹു കുക്കൂമ്പർ!!🤲🤲🤲😖😖😖😭😭

    • @Indian-sd9sr
      @Indian-sd9sr 2 місяці тому

      എന്നാൽ നീ വിഷ പാമ്പുകളെ പിടിച്ചു വീട്ടിൽ പോറ്റൂ എല്ലാ ഇടത്തും ഉണ്ടല്ലോ ഈ യുക്തിവാദി വിഷങ്ങൾ ​@@rosakutty2450

  • @jishanair6623
    @jishanair6623 2 місяці тому +19

    ഹായ് സഹോദര സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @parvathikurup7540
    @parvathikurup7540 2 місяці тому +11

    വളരെ സന്തോഷം തരുന്ന മനസ്സ് നിറഞ്ഞ കാഴ്ച്ച 🙏🏻🙏🏻🙏🏻🙏🏻 ബിഗ് സല്യൂട്ട്

  • @user-bj6xn8td5q
    @user-bj6xn8td5q 2 місяці тому +14

    ജനിച്ചയുടനെ ഇനി എന്തിന്റെ പേരിലായാലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളയുന്നവർക്ക് ഈ വീഡിയോ എന്നും നനഞ്ഞ ഒരു ഓർമ്മ നൽകും. ചേട്ടാ അവർ പോയതല്ല കുഞ്ഞുകാലുകൾക്ക് ബലം വയ്ക്കുമ്പോൾ അമ്മയ്ക്കൊപ്പം അവൻ ഇനിയും വരും.

  • @anithaanitha5
    @anithaanitha5 2 місяці тому +11

    🥰🥰🥰🥰🥰🥰അമ്മ അവനെ തേടി എത്തി ഇതു മനുഷ്യ ൻ കണ്ടു പഠിക്കാൻ ആണ് ❤️❤️❤️❤️എത്ര കുട്ടികളെ അമ്മ മാർ കൊല്ലുന്നു 😢😢😢😢😢അവർ ക്കു വേണ്ടി ആണ് ഇതു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰

  • @user-bm4gd9fl1e
    @user-bm4gd9fl1e 2 місяці тому +8

    കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി ♥️♥️🥰🥰

  • @sujanav1950
    @sujanav1950 2 місяці тому +7

    നമിക്കുന്നു...... വിതുമ്പുന്നു... സഹോദരാ....... 🙏🙏

  • @Bindhu-md6fg
    @Bindhu-md6fg 2 місяці тому +2

    ചേട്ടന് ഒരായിരം നന്ദി❤❤❤❤

  • @sukoorkv9214
    @sukoorkv9214 2 місяці тому +2

    താങ്കൾ ആ കുഞ്ഞണ്ണാനെ രക്ഷപ്പെടുത്തിയതും അത് മോബൈലിൽ പകർത്തി ലോകത്തിനു കാട്ടിയതും വലിയൊരു സംഭവം തന്നെ.ഒരായിരം അഭിനന്ദനങ്ങൾ.താങ്കളെ കണ്ടിട്ടും ഭയക്കാതെ കുഞ്ഞിനെ വിട്ട് പോകാത്ത അണ്ണാനും ഒരു സംഭവം തന്നെ.

  • @girijaks2415
    @girijaks2415 2 місяці тому +7

    മാതൃസ്നേഹത്തിൻെറ ആഴം ക്യാമറയിലൂടെ ലോകത്തെ അറിയിച്ച brovinu thank you

  • @hariparameswaran4063
    @hariparameswaran4063 2 місяці тому +4

    ഈ ഭൂമി സ്വർഗ്ഗ തുല്യം... സ്നേഹിക്കുന്ന മനുഷ്യരെ കൊണ്ട്... നന്മ നിറഞ്ഞവർ ഉള്ളവരെ.... അമ്മയ്ക്കും കുഞ്ഞിനും നല്ലത് വാര്യറെ... ഈ ചേട്ടനും... ❤❤

  • @LoidPaiva
    @LoidPaiva 2 місяці тому +5

    ചേട്ടനെ എന്നും ദൈവം സംരക്ഷിക്കട്ടെ ആമേൻ

  • @safwansafu1971
    @safwansafu1971 2 місяці тому +19

    അള്ളാഹു ഇനിയും നിങ്ങൾ ഇങ്ങനെ ഉള്ള സ്നേഹം കാണിക്കാൻ ഭാഗ്യവും നൽകട്ടെ ആമീൻ🤲👌👍

  • @VineethaVineetha-vp3uc
    @VineethaVineetha-vp3uc 2 місяці тому +6

    Thanks. ❤❤❤❤❤❤❤❤❤❤ God bless you

  • @sreerajplr7857
    @sreerajplr7857 2 місяці тому +10

    ഇങ്ങനെയുള്ള കാരുണ്യ പ്രവൃത്തികൾ ചെയ്യുന്ന ആളുകളെ പ്രോത്സാഹിപ്പിക്കണം. ഞാനും പൂച്ചകുഞ്ഞുങ്ങളെയും, പറക്കാൻ കഴിയാതെ തളർന്നിരിക്കുന്ന പക്ഷികുഞ്ഞു ങ്ങളെയും രക്ഷിച്ചിട്ടുണ്ട്.

  • @abdullatheefp2174
    @abdullatheefp2174 2 місяці тому +6

    Adipoli Video.... 🌹🌹♥️♥️

  • @monyanto1076
    @monyanto1076 2 місяці тому +5

    God bless you brother

  • @ponnusplantparadise4758
    @ponnusplantparadise4758 2 місяці тому +5

    Salute

  • @maloottymalu778
    @maloottymalu778 2 місяці тому +6

    God bless u

  • @geethagopinathanpillai9393
    @geethagopinathanpillai9393 2 місяці тому +4

    God bless you

  • @santhoshkumarek333
    @santhoshkumarek333 2 місяці тому +2

    സന്തോഷമായി എനിക്കും ❤️❤️❤️❤️❤️.❤️

  • @princedigitalbusiness2731
    @princedigitalbusiness2731 2 місяці тому +3

    അഭിനന്ദനങ്ങൾ 🎉🎉🙏

  • @ashrafvalavil7085
    @ashrafvalavil7085 2 місяці тому +4

    God bless you brother🤲👍💞❤️

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 2 місяці тому +1

    നന്ദി നന്ദി നന്ദി

  • @winnerspoint8373
    @winnerspoint8373 2 місяці тому +1

    Mother's care better than other's care!
    Big salute bro!

  • @remyasunil8503
    @remyasunil8503 2 місяці тому +1

    അമ്മ അണ്ണാൻ എന്റെ കുഞ്ഞാ എന്റെ കുഞ്ഞാ എന്ന അധികാരത്തോടെയും സ്‌നേഹത്തോടയും അ കൂട്ടിൽ നിന്ന് വലിച്ചു ഇറക്കി കൊണ്ട് പോകുന്നത് നോക്ക് പാവം അമ്മക്ക് ഉപരിയായി ദൈവവും ഇല്ല അമ്മ ❤അ കുഞ്ഞിനെ രക്ഷിച്ച ചേട്ടന് 🙏

  • @abdulrahiman7485
    @abdulrahiman7485 2 місяці тому +5

    Good ❤

  • @girijadevi3869
    @girijadevi3869 2 місяці тому

    ഈ മാതൃത്വമുള്ള ചെറുപ്പക്കാരന് ❤🎉 ഒരു Big Salute❤🎉

  • @sudhasbabu8681
    @sudhasbabu8681 2 місяці тому +3

    Great 👍

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 2 місяці тому +1

    ❤️ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @ashokanc6400
    @ashokanc6400 2 місяці тому

    അമ്മയും കുഞ്ഞും അനിർവചനീയവും വിലമതിക്കാനാവാത്തതുമായ സ്നേഹത്തിൻ്റെ പ്രതീകം. ഈ ലോകം നമുക്കെല്ലാം വേണ്ടി. സ്നേഹമാവട്ടെ എല്ലാറ്റിനേയും ബന്ധിപ്പിക്കുന്ന കണ്ണി.....

  • @sunillalm3311
    @sunillalm3311 2 місяці тому +1

    വിനു❤🎉
    താങ്കളുടെ വീഡിയോ അന്താരാഷ്ട്ര പ്രശസ്തി നേടട്ടെ🙏 നേടും തീർച്ച.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @minithomas4036
    @minithomas4036 2 місяці тому +3

    Congratulations to brother

  • @goldentunes1218
    @goldentunes1218 2 місяці тому +2

    Excellent 👍🙏🏿🌹

  • @rajasree7457
    @rajasree7457 2 місяці тому +2

    അമ്മ 🔥🔥🔥

  • @ajishaminha7078
    @ajishaminha7078 2 місяці тому +4

    Good😊😚

  • @PhilipMT-ds1zt
    @PhilipMT-ds1zt 2 місяці тому +1

    You are very great ,I am also very happy 🙏🙏🙏👍👍👍♥️♥️

  • @veenaveenat.s4158
    @veenaveenat.s4158 2 місяці тому +2

    സൂപ്പർ

  • @user-on5sp6yj2w
    @user-on5sp6yj2w 2 місяці тому +2

    Broke my heart

  • @ibrahimkuttym1658
    @ibrahimkuttym1658 2 місяці тому +2

    Soooooper shooooooott.........enikkum bayanggra ishtttaaa.......annnnnnnaaaàne

  • @harikumarnairelavumthitta
    @harikumarnairelavumthitta 2 місяці тому +1

    Beautiful moment!

  • @vinodankottayil6370
    @vinodankottayil6370 2 місяці тому

    God blessU

  • @omanakutty2549
    @omanakutty2549 2 місяці тому

    Wonder......no other word for MOTHER

  • @Abdulsamad-qc1cm
    @Abdulsamad-qc1cm 2 місяці тому +3

    Good

  • @suresh-pe3wx
    @suresh-pe3wx 2 місяці тому +2

    എനിയ്ക്കും സന്തോഷം ആയി

  • @mgmohanan5047
    @mgmohanan5047 2 місяці тому +1

    അതെ, മനുഷ്യൻ കണ്ടുപഠിക്കട്ടെ, അതിനേരക്ഷിച്ച താങ്കൾക്കു 🙏🏻പ്രണാമം 🙏🏻

  • @AlihassneCk
    @AlihassneCk 2 місяці тому +6

    മനുഷ്യരോട് പറയുന്നത് കാണാം നിങ്ങൾ പക്ഷികളെയും മൃഗങ്ങളെയും മറ്റും കണ്ടു നിങ്ങൾ ചിന്തിക്കൂ എന്ന് അവരിൽ നിങ്ങൾക്ക് ഒരുപാട് പാഠം ഉണ്ടെന്ന്

  • @manikutti4005
    @manikutti4005 2 місяці тому

    Outstanding job, well done

  • @vomanvoman9538
    @vomanvoman9538 2 місяці тому

    May Almighty God bless you abundantly, UK

  • @saimanthomas9593
    @saimanthomas9593 2 місяці тому +1

    Bro I am proud of u.🫡🫡🫡🫡🫵👏👏💐💐💐🙏🤲⛪🛕🕋💯🎁

  • @catlov97
    @catlov97 2 місяці тому +1

    Great

  • @sujathadayanand8733
    @sujathadayanand8733 Місяць тому

    God bless you brother.

  • @kumarik2876
    @kumarik2876 2 місяці тому

    May God always Bless & take care of you 🙏🌹

  • @josepj716
    @josepj716 2 місяці тому +1

    Super congratulations ❤❤❤

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 2 місяці тому +2

    ❤❤💕🙏🙏😢

  • @vineeshvineesh3362
    @vineeshvineesh3362 2 місяці тому

    മനുഷ്യരായിട്ടുള്ള ചില അമ്മമാർ ഈ അണ്ണാനെ കണ്ടു പഠിക്കേണ്ടതുണ്ട് ❤❤❤

  • @user-ex9gk7xp7j
    @user-ex9gk7xp7j 2 місяці тому +2

    Gd bro❤iam tirur

  • @shahidashajihan5957
    @shahidashajihan5957 2 місяці тому +1

    Binu God always be with you brother 🙏

  • @bijuthomas340
    @bijuthomas340 2 місяці тому

    really super

  • @girijarani3742
    @girijarani3742 2 місяці тому +1

    Amma is great...

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf 2 місяці тому

    It's All Gods Grace....

  • @bijupavara2335
    @bijupavara2335 2 місяці тому

    നല്ല ഒരു അനുഭവം❤

  • @mallikaaugustine9107
    @mallikaaugustine9107 2 місяці тому

    God bless you bro...

  • @bijumathew7610
    @bijumathew7610 2 місяці тому

    Yes... you did well, brother.

  • @thankamravindran526
    @thankamravindran526 2 місяці тому

    Big salute mone ❤❤❤❤❤❤

  • @SanjeevP-qw6ww
    @SanjeevP-qw6ww 2 місяці тому +1

    👍😍

  • @sajithaop5271
    @sajithaop5271 2 місяці тому +1

    എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 😍😍🥰🥰🥰🥰

  • @sumaavb8618
    @sumaavb8618 2 місяці тому +1

    Ningal ah annan kuttinne rekshichathinu🙏❤️😍

  • @prasannakpaul4800
    @prasannakpaul4800 2 місяці тому +11

    അച്ഛൻ വെറുമൊരു നിർമതിയന്ത്രം മാത്രം, ഭൂരിഭാഗം ജീവികളിലും 😠അമ്മ 👍🙏

    • @jinujohn4697
      @jinujohn4697 2 місяці тому +1

      Athe

    • @Ambathoor_singam
      @Ambathoor_singam 2 місяці тому

      Thanthayullavarku angane thonilla😊

    • @prasannakpaul4800
      @prasannakpaul4800 2 місяці тому

      ​@@Ambathoor_singamഅപ്പോൾ അച്ഛനെന്തേ തേടിവന്നില്ല?? അഛനുണ്ടായിട്ടും ആ കുഞ്ഞിന് എന്തു കാര്യം ഉണ്ടായി?

    • @Ambathoor_singam
      @Ambathoor_singam 2 місяці тому

      @@prasannakpaul4800 athu ningal paranjathil karyamundakam but ee bhooribhagam jeevikalil manushyane ulpedutharuth atre ullu😊

    • @Ambathoor_singam
      @Ambathoor_singam 2 місяці тому

      @@prasannakpaul4800 ee paranja etrayo jeevikalil manushya sprsanam kondu swantham kunjine upeshikunna animals eg- elephant. Athinte babies inu ethenkilum vykalyam undayal athine koode kootilla ithellam ee paranja Amma animals thanne anu😊

  • @sukoorkv9214
    @sukoorkv9214 2 місяці тому

    Super ❤

  • @shibu-le8jy
    @shibu-le8jy 2 місяці тому

    Good ❤❤❤❤

  • @nisaek7505
    @nisaek7505 2 місяці тому +1

    Mom🙏🙏🙏🙏❤❤❤❤

  • @omegaenterprises5997
    @omegaenterprises5997 2 місяці тому +1

    ഇത് മനുഷ്യർ കാണേണ്ട ചാനൽ ആ മാതൃശ്നഹത്തിന് മുന്നിൽ കൈ കൂപുന്നു

  • @abhilashkumar390
    @abhilashkumar390 Місяць тому

    Good❤❤

  • @rafeeqpv559
    @rafeeqpv559 2 місяці тому +1

    GD bro

  • @haskumar.rkumar8049
    @haskumar.rkumar8049 2 місяці тому

    Good news

  • @nikilthomas1925
    @nikilthomas1925 2 місяці тому

    good

  • @AlihassneCk
    @AlihassneCk 2 місяці тому +4

    ഇതാണ് സൃഷ്ടാവ് വിന്റെ ഏതൊരു അടിമക്കും അതിന്റേതായ ലക്ഷ്യമുണ്ട് കാരുണ്യം

  • @user-qf7il4us9m
    @user-qf7il4us9m 2 місяці тому

    😮❤❤❤SUPER❤❤❤🎉

  • @patrioticvlog1732
    @patrioticvlog1732 2 місяці тому

    അവർ ഒരുമിച്ചല്ലോ 👏🏼👏🏼👏🏼💐💐💐🙏🏼🙏🏼

  • @user-nt7io9kp8k
    @user-nt7io9kp8k 2 місяці тому

    God bless you dear

  • @user-hm3hp8gl3v
    @user-hm3hp8gl3v 2 місяці тому +1

    🥰❤❤

  • @treesapb5330
    @treesapb5330 2 місяці тому

    Congratulations ❤❤❤❤

  • @balan8640
    @balan8640 2 місяці тому

    Ente dheyvame

  • @Brvlog494
    @Brvlog494 2 місяці тому

    👌🌹

  • @user-lg7ow7qj5v
    @user-lg7ow7qj5v 2 місяці тому

    Hi. Brother. I like natural creations from God. You r most welcome🎉 from, Chennai. Tamil nadu. 👍🤲🤲

  • @hmt5316
    @hmt5316 2 місяці тому

    സഹോദരൻ ബിനുവിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @RKV0785
    @RKV0785 2 місяці тому

    ഭാരത സംസ്കാരത്തിൻ്റെ സിംബൽ ❤❤❤

  • @SanjeevP-qw6ww
    @SanjeevP-qw6ww 2 місяці тому

    അമ്മയേക്കാൾ വലുത് ആയി ലോകത്ത് ഒന്നും തന്നെ ഇല്ല ദെ യ് വം പോലും 😘😍