കാടിറങ്ങിയെത്തിയ 'ചക്കര'യാണ് ഇപ്പോൾ മീനങ്ങാടി കാട്ടുനായ്ക്ക കോളനിയിലെ താരം

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,2 тис.

  • @midhunkannan810
    @midhunkannan810 2 роки тому +4212

    ഇപ്പോ ആരും അറിഞ്ഞില്ല.. നിങ്ങൾക്ക് ഒരു വാർത്ത കിട്ടി, ആ മനുഷ്യനും ചക്കരയും ഇനി പിരിഞ്ഞു ജീവിക്കണം... ഇപ്പൊ സന്തോഷം ആയില്ലേ മാധ്യമ സുഹൃത്തുക്കളെ 👍🏻

    • @Seiko123
      @Seiko123 2 роки тому +48

      Full kaanu

    • @athul_c1375
      @athul_c1375 2 роки тому +66

      മാനിൻ mate ചെയ്യാൻ അതിനെ കാട്ടിലേക്ക് തന്നെ വിടുന്നതാണ് നല്ലത്.

    • @aldrinsojan.p.8834
      @aldrinsojan.p.8834 2 роки тому

      @@athul_c1375 pakshe manushyarumayi inangiya mrigam kaattilekku poyal ath pattini kidanno mattu jeevikalude aakramanam kondo marikkaaneidayulloo

    • @ironbutterfly7334
      @ironbutterfly7334 2 роки тому +44

      Do അതിനെ അതിന്റെ കൂട്ടത്തിലേക്ക് വിടുന്നതാണ് നല്ലത്

    • @abuser4861
      @abuser4861 2 роки тому +44

      3:49 കേൾക്കണം

  • @ചിന്ത2024
    @ചിന്ത2024 2 роки тому +685

    കാടിന്റെ മനസ്സറിയുന്നവരെ തേടിയെത്തിയ പുള്ളിമാൻ സന്തോഷത്തോടെ ഇവിടെ തന്നെ കഴിയട്ടെ ...🌹🌹🌹🌹

    • @Hitman-055
      @Hitman-055 2 роки тому +3

      ഇവൻ്റ കുടുംബത്തിൽ പെട്ടതിനായണ് പണ്ടു സിതാ ദേവി ഭർത്താവിനോട് പിടിച്ചു കറി വച്ചതരൂ എന്ന പറഞ്ഞത് "

    • @extra9200
      @extra9200 2 роки тому

      @@Hitman-055 സീതാ ദേവി ചത്തിട്ടു കൊല്ലം കൊറേ ആയി മൈരേ

    • @razif.k5453
      @razif.k5453 2 роки тому

      @@Hitman-055 cct f f f f f tf tf ftff f c tft f tff tff f f f f f f f f tf f ff ff f t f f ftff t ffct f ff ff ft c t f fcft f f f f ft ft f ft f f f t ff cf f tf fff ffft ff f f fft fft fft cfc f ft ft f f t ffc fctf ft ft f f c f f tf c f tf cf ff ff fft f t fff ff tfff f ft f f ff f t ft ft ffftff ffftf fffftfftfffffffftfffc f tctf ft ft ft ft ft ft ft ft ft ft ft ftfft ff t ft ft ft f ftf ff f ft fft f tf f t f tf cf c f f ffc fff t ff tfft fft c f c c ft c f ff f f ft t f f f f f fc fc ftf f f f tfff f ff tfft f tf f f f tf f tf f c f c tf tff ff f t ftf tff f c f ft f ft ft ftf ffft fft fft f t ft ft ft ft ft ft ftfft fft fft fft fft fft fft ff t tfft f t ft f ft ct ct ff tfctfctfctfft fft fft fft fft fft f t ft ft ftf t ft ft ft ft ctfctf tf t ftfft fft fft fft f tft ft ftf tfctf tfft f tt ft fttf fttf fft fft ft fft ff f ft ft ft ftct t ft ft ft ft t ft ctf t ft ft ftfft fft f t ft ftfftf ft ft ft ftf t ft ft ft ftft fft fct ftf ft t fft ft ftfft fft fft fft fft fft fft f tftcft sctf 6ft fff ft ft ft ft f ffk fj ftct fctfctfctccfctfctfctf tftcftcftcftcftcfctfctfctfctfctf tfctf tfctftc ft ft ft ft ft ft ft ftfft f t ft ft ft ft ftfft fft fft f tftcfctf tfctf tfctfctfctftf f ctf t ft ft tc ft ft ft ft ftfctccf tt tfft fft fc f t ftfftf ftf t ftff ftfctfftff fc tfftf ftftcf t ft ft ftf ftfft fft f t ft ftfft fft f t ftft ft ft ftf t ft ft ft ft ftfft fft fft fft f t f ftfft fft fft fft tccccffffffcfcccc cccc cccccccccccc tc ttccc t c tcc cc c ff f ff f f f ff f ff ff f

    • @razif.k5453
      @razif.k5453 2 роки тому +1

      Fff

    • @gaa4544
      @gaa4544 2 роки тому +1

      അതിന് നമ്മുടെ നിമങ്ങൾ അനുവദിക്കുമോ.. മനിഷേനേക്കാൾ ആത്മാർഥ ഉള്ളവരാണ് വളർത്തു മിർങ്ങൾ

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 2 роки тому +1643

    അവർ സന്തോഷമായി കഴിയട്ടെ അവരെ ഉപദ്രവിക്കരുത് 🥰🥰

    • @joffijohn2449
      @joffijohn2449 2 роки тому +10

      That will never happen...... every one know over Kerala forest offi ..... Wait for the next day v can c another video also

    • @psychomallu666
      @psychomallu666 2 роки тому +2

      Its a wild animal bruh... Let it live its life to the fullest...

    • @bashavahab775
      @bashavahab775 2 роки тому +2

      So cute

    • @akkientertainments3287
      @akkientertainments3287 2 роки тому +13

      നടക്കില്ല...ഫോറസ്റ്റ് വന്നു കൊണ്ടുപോകും ..കേസ് ഒന്നും ആകാതെ ഇരുന്നാൽ മതി

    • @888------
      @888------ 2 роки тому +2

      Potato mash എന്ന് കേട്ടിട്ടുണ്ട്😀ഇതെന്തു mash

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +863

    ഈ ന്യൂസ്‌കാര് തന്നെ വനംവകുപ്പിനെ അറിയിക്കും. അദ്ദേഹത്തിന്റെ കൂടെ അത് എന്ത് സന്തോഷത്തിലാണ് നികുന്നത്. നന്മയുള്ള മനുഷ്യൻ..!🙏🙏

    • @niyasdniyas7140
      @niyasdniyas7140 2 роки тому +8

      വീഡിയോ അവസാനം വരെ കണ്ടില്ല അല്ലെ 🙃

    • @shameerv2050
      @shameerv2050 2 роки тому +2

      😀

    • @rajir7703
      @rajir7703 2 роки тому

      Yes

    • @vishnulalv34
      @vishnulalv34 2 роки тому

      😂😂😂

    • @donjoseph1139
      @donjoseph1139 2 роки тому +2

      കമെൻ്റോളി വന്നാലോ...😓

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 2 роки тому +187

    കാടിന്റെ മകനെ നിനക്ക് നന്ദി.. നീ ചെയ്തത് മനുഷ്യ നന്മ.. 🥰🙏🏻

  • @യാനബീസലാം
    @യാനബീസലാം 2 роки тому +153

    അ മക്കളുടെയും അച്ഛന്റെയും സ്നേഹം കണ്ടോ ഒന്ന് നേരിട്ട് കാണാനുംതൊടാനും ആഗ്രഹംതോന്നി പോയി 🌹

  • @gamesfood
    @gamesfood 2 роки тому +539

    മൃഗ ശാല യിൽ കൂട്ടിലിട്ട് വളർത്തുന്നതിനേക്കാൾ നല്ലത് അതിന്റെ സ്വാതന്ത്ര്യതിന് വിട്ടു ഒപ്പം സംരക്ഷണം നൽകുന്നതാണ്..

    • @dude-to2tg
      @dude-to2tg 2 роки тому +4

      👍👍

    • @everything7407
      @everything7407 2 роки тому +14

      അതിന് ഒരു ഇണ കൂടെ ഉണ്ടെങ്കിൽ മൃഗശാലയിലെതിനെക്കാൾ നല്ലതായിരുന്നു

    • @jonsnow5421
      @jonsnow5421 2 роки тому +2

      Sathyam

    • @gamesfood
      @gamesfood 2 роки тому +2

      @@everything7407 അതൊക്കെ താനേ കണ്ടെത്തും എന്ന് കരുതുന്നു 😍

    • @aparnaaps4598
      @aparnaaps4598 2 роки тому +1

      Yes👍👍

  • @epicvideos1554
    @epicvideos1554 2 роки тому +313

    ആ കുഞ്ഞു മാനിന്നെ ആ വീട്ടുകാർ സംരഷിക്കട്ടെ 🥰🦌

  • @KunjisVlog
    @KunjisVlog 2 роки тому +479

    അച്ചോടാ 🥰എന്തൊരു സ്നേഹമുള്ള ചേട്ടനും കുടുംബം 😍

  • @arjunsk6417
    @arjunsk6417 2 роки тому +2176

    ഒരു പാവം ജീവിയോട് കരുണ കാണിച്ചതിന് അദ്ദേഹത്തിനെതിരെ കേസ് എടുക്കുമായിരിക്കും..... അതാണല്ലോ നമ്മുടെ ഇവിടുത്തെ രീതി 🙏

    • @vishnuraveendran300
      @vishnuraveendran300 2 роки тому +37

      😂😂😂 sathyam athine konnal valiya case onnumilla atha ivde ingana

    • @rebel6809
      @rebel6809 2 роки тому +12

      @@vishnuraveendran300 thalathirinja naadu😂

    • @Hannusworld123
      @Hannusworld123 2 роки тому +12

      ഇത് ഇന്ത്യ ആണ്‌ സാറേ

    • @jayanv8988
      @jayanv8988 2 роки тому +14

      അപ്പോ മുഖ്യമന്ത്രി രാജിവയ്ക്കുക

    • @പടവാൾ
      @പടവാൾ 2 роки тому

      @@Hannusworld123 നീ എന്താ ഉദ്ദേശിച്ചത് എന്ന് മനസിൽ ആയി തീവ്ര വാദി ഫാക്ടറി porkistan നിനക്കു സൂപ്പർ ത്ഫൂ

  • @ajithkarthika3317
    @ajithkarthika3317 2 роки тому +810

    പാരമ്പര്യമായി കാടറിഞ്ഞു വളരുന്ന കാടിന്റെ മക്കൾക്കാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെക്കാൾ ഒരു വന്യ ജീവിയെ വളർത്താനുള്ള യോഗ്യത....

    • @rebel6809
      @rebel6809 2 роки тому +6

      Valare sheriyanu

    • @psychomallu666
      @psychomallu666 2 роки тому +7

      Ain vanam vakupp udyogastar valarthaarila... Animalsine avarude natural habitatilekk thirich ayakuka mathrm aan cheyunath

    • @jamsheerkottappuram9133
      @jamsheerkottappuram9133 2 роки тому

      അതെ 🔥🔥🔥

    • @sreeharimohan5213
      @sreeharimohan5213 2 роки тому +9

      വനം വകുപ്പുകാർ വളർത്തുന്നു എന്നോ 🤣.. അയ്ശരി.. എന്താണ് ചങ്ങായി പറയണേ

    • @RMN224
      @RMN224 2 роки тому +1

      അതേ .

  • @limsonsworld7975
    @limsonsworld7975 2 роки тому +101

    പാല് കൊടുക്കുന്ന ആളാണ് അമ്മ 😘😘😘😘😍😍😍😍😍😍😍

    • @888------
      @888------ 2 роки тому

      അയാളുടെ മുണ്ടിൻ്റെ മുന്നിൽ കടിക്കുന്ന കണ്ട്😀😀

    • @statusvideos8500
      @statusvideos8500 2 роки тому +1

      😂

  • @arungoldmedal14
    @arungoldmedal14 2 роки тому +49

    ഇനി കാട്ടിലേക്ക് വിടുന്നത് അതിൻ്റെ ജീവന് അപകടം ആണ്

  • @rafeequekv8941
    @rafeequekv8941 2 роки тому +122

    ആ സന്തോഷം കെടുത്താൻ നിമിഷങ്ങൾ മതി വനം വകുപ്പിന്

  • @zainudhin_K
    @zainudhin_K 2 роки тому +84

    വല്ലാത്ത സ്നേഹംഉള്ള ജീവി. 🌹🌹

  • @saambhavibhaabravi2675
    @saambhavibhaabravi2675 2 роки тому +129

    ഈ മനുഷ്യൻ എത്രമാത്രം നല്ല ഒരാളാണ്.
    കുടുംബം ജീവിച്ച് പോകാൻ കഷ്ടപ്പെടു മ്പോൾ അസുഖം ബാധിച്ച മാൻ കുഞ്ഞി
    നെ പരിപാലിച്ച് ആരോഗ്യവാൻ ആക്കാൻ
    നോക്കുന്നു. media one ഇങ്ങനെ news കൊടുത്തു ഈ പാവത്തിന് ശിക്ഷ വാങ്ങി
    കൊടുക്കല്ലേ. പാവം അയാൾ. അയാൾ ക്ക് നമ്മുടെ നിയമം അറിയില്ല. അത്
    പറഞ്ഞു കൊടുക്കാമായിരുന്നു. മാൻ
    കൂട്ടങ്ങൾ മേയാൻ വരുമ്പോൾ ഇതിനെ
    അതുങ്ങളുടെ കൂടെ അയക്കാൻ പറയൂ.

  • @slmh2006
    @slmh2006 2 роки тому +533

    ചക്കരനെ എന്നേം കാട്ടി കൂടുതൽ സ്നേഹിക്കുന്നുണ്ടോ എന്നൊരു ആശങ്കയുണ്ട് അവിടെ ഉള്ള നായ്കുട്ടിക്ക് 😁

    • @arunsrarunsr6267
      @arunsrarunsr6267 2 роки тому +8

      😁😁😁

    • @Sector_07
      @Sector_07 2 роки тому +7

      സ്വാഭാവികം

    • @SPK2020
      @SPK2020 2 роки тому +7

      ഭയങ്കര ഒടുക്കത്തെ നിരീക്ഷണം തന്നെ 😄

    • @slmh2006
      @slmh2006 2 роки тому +3

      @@SPK2020 😜

    • @krishnaprasad7923
      @krishnaprasad7923 2 роки тому +2

      😀

  • @achuaa4499
    @achuaa4499 Рік тому +8

    കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു.. അവർ രണ്ട് പേരും സുഖമായി ജീവിക്കട്ടെ ✨️❤️

  • @abbasmam3692
    @abbasmam3692 2 роки тому +523

    ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...
    നിയമം അങ്ങനെയാണല്ലോ..

    • @abhilash4372
      @abhilash4372 2 роки тому +6

      കൂട്ടിൽ അടച്ചോ കെട്ടിയിട്ടോ അല്ലല്ലോ.. കുഴപ്പം ഉണ്ടാകാൻ സാധ്യത ഇല്ല.

    • @thrissurgadi
      @thrissurgadi 2 роки тому +2

      ന്യൂസ്‌ മുഴുവൻ കാണ് ആദ്യം

    • @abbasmam3692
      @abbasmam3692 2 роки тому +2

      @@thrissurgadi
      ന്യൂസ്‌ മുഴുവൻ കണ്ടു ബ്രോ,
      ഇതുവരെ ആരും ഈ കാര്യം അറിഞ്ഞിട്ടില്ല മൃഗ സംരക്ഷണ വകുപ്പോ മറ്റോ..

    • @sureshkumarkanakadhara2816
      @sureshkumarkanakadhara2816 2 роки тому +3

      വന० വകുപ്പ് കൊണ്ടു പോയി

    • @meenuzdays
      @meenuzdays 2 роки тому +1

      @@sureshkumarkanakadhara2816 aayooo pavammm avar anth snehathode kayinathaa pavam maaan

  • @VijayaKumar-cb7xf
    @VijayaKumar-cb7xf 2 роки тому +69

    കാടിൻ്റെ ഹൃദയസ്പന്ദനം മന:സ്സിലാക്കിയ പച്ച മനഷ്യരാണ് ആദിവാസികൾ , നാട്ടിലെ മനുഷ്യർ ഇവരെ ഏതെങ്കിലും രീതിയിൽ ഉപദ്രവിച്ച സംഭവമാണ് കൂടുതൽ , മാൻ കുട്ടിയെ സ്വന്തം മക്കളെക്കാളും കാര്യമായി നോക്കിയ ആ പാവപ്പെട്ടവന് എന്തെങ്കിലും സഹായമാണ് നാം ചെയ്യേണ്ടത്

  • @sreeragks9748
    @sreeragks9748 2 роки тому +461

    ഫോറെസ്റ്റ് ക്കാർ അറിഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം. ഒന്നും സംഭവിക്കാതിരിക്കട്ടെ.

  • @akhilakhil9870
    @akhilakhil9870 2 роки тому +145

    ഇതിനേക്കാളും സംരക്ഷണം കാട്ടിൽ കിട്ടുമെന്ന് തോന്നുന്നില്ല 💕

  • @sabarigireesan4627
    @sabarigireesan4627 2 роки тому +53

    എന്തിനാണ് ഇങ്ങനെ ഒരു വാർത്ത . ഇത് ഫോറസ്റ്റ് കാർ കണ്ടാൽ ആ കുടുംബം വഴി ആധാരം ആകും

    • @crazyyyyy2379
      @crazyyyyy2379 2 роки тому +1

      Ath undakki Ivark Jeevikende 😂

    • @vipinotp6465
      @vipinotp6465 2 роки тому

      Sathyam

    • @Georgetom-ut6pk
      @Georgetom-ut6pk 2 роки тому +1

      ഫുൾ വീഡിയോ കാണു ബ്രോ

    • @sharon8209
      @sharon8209 2 роки тому

      Sathym

    • @sabarigireesan4627
      @sabarigireesan4627 2 роки тому

      @@Georgetom-ut6pk ഇപ്പോൾ തിരിച്ച് കാട്ടിലേക്ക് വിട്ടിട്ടില്ലല്ലോ

  • @അറബാവ്
    @അറബാവ് 2 роки тому +27

    ഭാഗ്യമുള്ള രമേശൻ ചേട്ടൻ .
    പത്ത് തലമുറക്ക് കഴിയാനുള്ള സമ്പാദ്യവും അധികാരവും താന്തോന്നിത്തരവും ദാർഷ്ട്യവുമല്ല. വീട് ചെറുതാണേലും തൊഴില് കൂലിപ്പണിയാണേലും കൊട്ടാരത്തേക്കാൾ സുഖ സമൃദ്ധിയും , സ്വർഗ്ഗത്തേക്കാൾ സന്തോഷവും സ്നേഹവും നിറഞ്ഞ ജീവിതം എന്ന് മനസിലാക്കിത്തരുന്ന നല്ലൊരു വാർത്ത... I Love you Da .Chakkare💓💟💟💟

    • @afsal88
      @afsal88 10 місяців тому

      💯

  • @കാരക്കൂട്ടിൽദാസൻ-പ4ഹ

    'മധു' വിനെ ഓർമ വന്നു 😥 01:41

  • @sreejithekm1808
    @sreejithekm1808 2 роки тому +136

    ഇനി ഇതിനെ കാട്ടിലേക്ക് വിട്ടാലും മറ്റു മൃഗങ്ങൾ ഇതിനെ ഉപദ്രവിക്കും...അത് കൊണ്ട് കാട്ടിലേക്ക് തനിച്ചു വിടുന്നത് safe അല്ല...👍👍

    • @riyaspv6724
      @riyaspv6724 2 роки тому

      😂😂

    • @rajir7703
      @rajir7703 2 роки тому +7

      Yes

    • @gamingcharlie7217
      @gamingcharlie7217 2 роки тому +1

      Protection aaki vidaam 5 6 pattalathe aakam 🙂😹

    • @Vinaya221
      @Vinaya221 11 місяців тому

      കാട്ടിൽ ഈ man മാത്രം ആണല്ലോ ഉള്ളെ 😂

  • @suchithrakk4505
    @suchithrakk4505 2 роки тому +21

    ഇവരെ ആരും ഉപദ്രവിക്കരുത് ജീവിച്ചോട്ടെ ❤️

  • @sobhavinod3079
    @sobhavinod3079 2 роки тому +41

    പേടിപ്പെടുത്തുന്ന ഒരുപാട് ന്യൂസുകൾക്കിടയിൽ മനസിന്‌ സന്തോഷവും സ്നേഹവും തരുന്ന കാഴ്ചകൾ ❤❤️🥰🥳

  • @harikrishnapc996
    @harikrishnapc996 2 роки тому +26

    നല്ല ഒരു മനുഷ്യൻ. ഉള്ളിൽ കപടതയില്ലാത്ത ഒരു പച്ചയായ മനുഷ്യൻ, രമേശൻ

  • @HH-ds2is
    @HH-ds2is 2 роки тому +195

    നാളെ കേൾക്കാം രമേശൻ അറസ്റ്റിൽ എന്ന് അതാണ് നമ്മുടെ നിയമം

    • @sunnykuttytdl
      @sunnykuttytdl 2 роки тому +3

      😂😂😂😂

    • @thegreedyone8551
      @thegreedyone8551 2 роки тому +3

      Njan parayaan varuvarunnu

    • @sajukasaju6248
      @sajukasaju6248 2 роки тому +8

      രമേഷ്ട്ടന് പകരം നമ്മുടെ കണ്ണൂർക്കാരാണ് കണ്ടിരുന്നങ്കിൽ നല്ല മാൻ ഫ്രൈ ഉണ്ടാക്കിയേനെ...😋

    • @thegreedyone8551
      @thegreedyone8551 2 роки тому +1

      @@sajukasaju6248 🤦🏾‍♂️

    • @shebiperalz8373
      @shebiperalz8373 2 роки тому

      100%

  • @vishnunair342
    @vishnunair342 2 роки тому +7

    ഇവിടെ തന്നെ നിന്നോട്ടെ ചക്കര എന്തൊരു സ്നേഹമാ 2 ബെരും. അവരെ പിരിക്കണ്ട.. ❤

  • @hyderkdgd
    @hyderkdgd 2 роки тому +43

    കാട്ടിൽ വിട്ടാൽ, ആ മാൻ പേടയ്ക്ക് സ്വാഭാവികമായ കാട് അന്തരീക്ഷത്തിൽ വളരാൻ കഴിയാത്തതിനാൽ മറ്റ് മാനുകളെ പോലെ ഓടി രക്ഷപ്പെടാനാകാതെ എളുപ്പത്തിൽ സിംഹത്തിന് ഭക്ഷണം ആകും.

    • @brijeshpl2337
      @brijeshpl2337 2 роки тому +7

      Keralathil lion illa

    • @thomasshelby2859
      @thomasshelby2859 Рік тому

      ​​@@Rocky57207 nee keralathile ellakaatilum poyi thappi nokkiyo.... Simham illenn parayan

    • @SKCreativeOnline
      @SKCreativeOnline Рік тому +3

      @@Rocky57207 പുള്ളി കഥ വായിച്ച ഓര്‍മയില്‍ പറഞ്ഞതാ .. കഥകളില്‍ ഒക്കെ സിംഹമാണല്ലോ മാനിനെ പിടിക്കാറുള്ളത്

    • @Gogetaover90000
      @Gogetaover90000 Рік тому

      @@Rocky57207 leoperdum ond

  • @Ammu9999-S
    @Ammu9999-S 2 роки тому +25

    3:51 😡അറിയിക്കാനാണല്ലോ നിങ്ങള് ന്യൂസ്‌ ഇട്ടത്. പാവം ഇനി അതിനെ കൊണ്ടുപോകും 😭😭അപ്പൊ നിങ്ങൾക് സമാദാനം ആകുല്ലോ 😭😭....

  • @sanalappu5815
    @sanalappu5815 2 роки тому +36

    നന്മയുള്ളമനുഷ്യർ,നല്ലത് മത്രം സംഭവിക്കട്ടെ.,

  • @sikhillalth5719
    @sikhillalth5719 2 роки тому +3

    ന്യൂസ്‌ വൈറൽ ആയി മാനിനെ forest കാർ കൊണ്ടു പോയി.. അടിപൊളി super 👌👌ആ പാവം കുടുംബത്തിന്റെ സന്തോഷം ഇല്ലാതാക്കിയപ്പോൾHappy ആയില്ലേ Media one, News 100% success 👌👌

    • @bijilbenny4960
      @bijilbenny4960 2 роки тому +1

      Aano kond poyo

    • @sikhillalth5719
      @sikhillalth5719 2 роки тому +1

      @@bijilbenny4960 yesyou tubil thannay kannam aa video

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +1

      @@sikhillalth5719 യാതൊരു കാര്യവും ഇല്ല്ലത്തിടത് സര്ക്കാര് ഉദ്യോഗസ്ഥർക്ക് ഭയങ്കര കർത്തവ്യ ബോധം ആണ്. അത്യാവശ്യം അത് വേണ്ട സമയത്ത് അതൊന്നും കാണില്ല.

  • @jobinkarett1438
    @jobinkarett1438 2 роки тому +53

    സ്നേഹവും കരുണയും ഉള്ള രമേശനെതിരെ കേസെടുക്കണം പിള്ളേച്ചാ...
    അതല്ലേ ജനാധിപത്യം... 👍

  • @ദയതോന്നിയമനുഷ്യൻ

    വംശനാശം നേരിടുന്ന പുള്ളിമാൻ വളർത്താനുള്ള നിയമ മന്ത്രി സഭ കൊണ്ടുവരണം വിദേശ രാജ്യങ്ങളിൽ എല്ലാം നമ്മൾ ആടുകളെ വളർത്തുന്ന പോലെയാണ് മാനുകളെ വളർത്തുന്നത് ആ നിയമം ഇന്ത്യയിൽ കൊണ്ടുവരണം ജനപ്രതിനിധികൾ വിചാരിച്ചാൽ സാധിക്കുന്ന കാര്യമാണ് നമ്മുടെ ഇന്ത്യയിൽ മാൻ കുറഞ്ഞുകൊണ്ടിരിക്കുകയാണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാധുവായ ജീവിയെ സുലഭവും പോലെ കാണണമെങ്കിൽ ദുബായിൽ പോകണം അവിടെ എല്ലാ ജീവികളെയും വളർത്താൻ അനുമതിയുണ്ട് നമ്മളിവിടെ ആടുകളെ കാണും പോലെ അവിടെ മാനുകളെ വളർത്താൻ സാധിക്കും മനുഷ്യനുമായി ഇടപഴകാൻ വളരെ ഇഷ്ടമുള്ള ജീവിയാണ് മാൻ

  • @eapachanmuthalaly5834
    @eapachanmuthalaly5834 2 роки тому +3

    ആ പാവങ്ങളുടെ കയ്യിന്ന് ആ മാൻ കുഞ്ഞിനെ കൊണ്ടുപോയി കാട്ടിൽ വിട്ടപ്പോൾ എല്ലാവർക്കും സമാധാനം ആയല്ലോ

  • @കാരക്കൂട്ടിൽദാസൻ-പ4ഹ

    02:58 " ചക്കര വന്നപ്പോ എന്നെയൊന്നും മൈൻഡ് ചെയ്യുന്നില്ല " : നായ 🤩

  • @safarbaneary8144
    @safarbaneary8144 2 роки тому +44

    വനം വകുപ്പിനെ അറിയിച്ചാലല്ലേ അടുത്ത വാർത്തയ്ക്ക് media one ന് അവസരം ഉള്ളു

  • @eddeddnandeddy843
    @eddeddnandeddy843 2 роки тому +7

    ആരെയും ഓവർ ആയി സ്നേഹിക്കരുത്‌ ഒരുനാൾ പിരിയും എന്ന മുൻവിധിയോടെ സ്നേഹിക്കു വേദന കുറയ്ക്കും

  • @sajeersanju4441
    @sajeersanju4441 2 роки тому +8

    സ്നേഹം കൊടുത്താൽ ആട്,മാൻ,പശു,പോത്ത്,കടുവ,പുലി,ഒട്ടകം,സിംഹം,നായ എല്ലാം ഇങ്ങനെ ആണ് 😌

  • @SreyaJayadeepOfficial
    @SreyaJayadeepOfficial 2 роки тому +3

    ഇപ്പോൾ ആരും അറിഞ്ഞതും ഇല്ല...അറിയിച്ചതും ഇല്ല.... നല്ല വാർത്ത

  • @abhilashc5005
    @abhilashc5005 2 роки тому +11

    ആ പാവം മനുഷ്യന് നല്ലത് വരട്ടെ♥️♥️♥️♥️🙏🙏

  • @bigbdeepakp
    @bigbdeepakp 2 роки тому +104

    രാവിലെ തന്നെ മനസിന്‌ സുഖം ഉള്ള ഒരു വാർത്ത . പക്ഷേ എന്ത് ചെയാം നമ്മുടേ നിയമം പറയും ഗോവിന്ദസാമിയെ കാൾ വലിയ കുറ്റവാളി ആകും രമേശൻ

  • @sajithsoman8146
    @sajithsoman8146 2 роки тому +13

    ഇനിയിപ്പോ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഒന്നും അറിയാതെ വളരെ രഹസ്യമായി അവർക്ക് വളർത്താം 😄😄😄

  • @dudedudy516
    @dudedudy516 2 роки тому +64

    Great respect for this person🙂 .
    Pls let the man continue taking care of the deer💕🔥
    Dont seperate them 👍🏻
    Even if we treat a wild animal with ❤ ,they will treat as like a family💕

  • @കായൽ4806
    @കായൽ4806 2 роки тому +33

    മൃഗങ്ങളെല്ലാം സ്നേഹമുണ്ട് പക്ഷെ മനുഷ്യനാണ് സ്നേഹം ഇല്ലാതായിപ്പോയിത്

    • @VISHNU-jb2wo
      @VISHNU-jb2wo 2 роки тому +2

      നീ മനുഷ്യൻ അല്ലേ 😄

  • @o__g_gy9720
    @o__g_gy9720 2 роки тому +6

    ഇനി ഇതിന്റെ പേരിൽ കേസ് ആവും.. അത് ഉറപ്പാണ്..ഇങ്ങനെ ഉള്ള കേസ് ആണല്ലോ കൂടുതൽ അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് ഇഷ്ട്ടം. കഷ്ട്ടം😣😣😣

  • @prajinprajin2145
    @prajinprajin2145 2 роки тому +2

    ആ ചേട്ടൻറെ മനസ്സ് അതാണ് 😍

  • @pമൂവീസ്ക്ലിപ്പ്

    പണത്തിന് പുറകെ ഓടുന്നവരെ മനുഷ്യനാക്കി മാറ്റും വിട്ടിൽ ഒരു നാക്കാലി ഉണ്ടായാൽ ..

  • @mohana3620
    @mohana3620 2 роки тому

    മനുഷ്യൻ.സ്നേഹിക്കുന്ന.മനുഷ്യനെ.സ്നേഹിക്കുന്ന.ജീവൻ.ഇതാണ്.സ്നേഹം.മോഹൻ.ബംഗളുരു.

  • @manojkrishnankutty2915
    @manojkrishnankutty2915 2 роки тому +4

    നിങ്ങൾക്ക് റിപ്പോർട്ട്‌ ചെയ്യേണ്ട ന്യൂസ്‌ വിട്ടാൽ പോരെ ആ ചേട്ടനും കുഞ്ഞും എങ്ങനെ എങ്കിലും ജീവിച്ചോളില്ലേ... ഇജ്ജാതി ടീംസ് 😏

  • @Sebastian-te4wh
    @Sebastian-te4wh 2 роки тому +4

    സന്തോഷം മാത്രം... അവരോടൊപ്പം വളരട്ടെ... അവരെ പിരിക്കരുത്

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +12

    ഇപ്പോൾ അവിടെ എത്തും ഫോറെസ്റ്റ് ഓഫീസർമാർ 😁😁

  • @tonyeappan5571
    @tonyeappan5571 2 роки тому +11

    നന്മയുള്ള മനസ്സ്...

  • @aparna3441
    @aparna3441 2 роки тому +82

    പാവം അവരെ പിരിക്കാതെ ഇരിക്കുവാൻ ആവുമോ ..അതിനെ കാട്ടിലേക്ക് വിട്ടാൽ ചിലപ്പോ കടുവയോ പുലിയോ കടിച്ചു തിന്നില്ലേ 🙄😥

    • @Ajithchandran1985
      @Ajithchandran1985 2 роки тому +4

      അത് വേണ്ടി വരില്ല ചിലപ്പോൾ ഇതുള്ളത് കാരണം പുലിയും കടുവയും ഇവരുടെ വീട്ടിലേക്കു വരും.

    • @jeevanjohny9988
      @jeevanjohny9988 2 роки тому +1

      God bless you

    • @anurituappu3745
      @anurituappu3745 2 роки тому +1

      Black Cat Protection ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഒരു നിവേദനം നൽകാം

  • @malluardor8737
    @malluardor8737 2 роки тому

    Adhinte kudumbam 🔥🔥🔥 minda praniya samrekshikunna chetttan pwoli Anu🔥

  • @akhilashokan1079
    @akhilashokan1079 2 роки тому +17

    വിവരമുണ്ടോ മാധ്യമ പ്രവർത്തകരെ...വീട്ടി കൂട്ടിൽ ഇട്ട തത്തയെ തുറന്നു വിട്ട ടീംസ് അ അത് അവരുടെ ഡ്യൂട്ടി അ..ഇപ്പ എല്ലാവരും അറിഞ്ഞു.. കേസ് ആവതെ ഇരുന്ന മതിയായിരുന്നു..

  • @jeenajeena7888
    @jeenajeena7888 2 роки тому +3

    നല്ല മനസ്സിനുടമ ❤️ നല്ലത് മാത്രം വരട്ടെ

  • @RAZAkKT
    @RAZAkKT 2 роки тому +11

    ഇങ്ങനത്തെ കാര്യങ്ങൾ നമ്മുടെ നിയമം അറിയാതെ സംരക്ഷിക്കണം അതിന് ഇതുപോലുള്ള വീഡിയോകൾ ഇടാതിരിക്കുക അതായിരിക്കും നല്ലത്

  • @gangadharan9032
    @gangadharan9032 2 роки тому +32

    ആ പാവം ജീവി അവിടെ സന്തോഷ്മായി കഴിയുന്നത് നിങ്ങൾക്ക് സഹിക്കുന്നില്ലേ ഈ ലോകം മുഴുവൻ അറിയിച്ചു അതിന് വനപാലകർ കൊണ്ടുപോകാൻ ഇതൊരു കാരണം ആകില്ലേ . കഷ്ടം

  • @TOM-id6zh
    @TOM-id6zh 2 роки тому +3

    വന്യജീവിയെ ബന്ദിയാക്കി എന്നു പറഞ്ഞ് യേമാൻമാർ കേസെടുക്കാതിരിക്കട്ടെ. 👍

  • @Belothkandan
    @Belothkandan 2 роки тому +23

    മാനിനെ കൊണ്ട് കൈ നക്കിച്ച് വേദന മാറ്റിയതിന് ഇനി എത്ര ഫൈൻ വന്നു എന്ന് കൂടി അറിയ്ക്കണം😁

    • @afsal88
      @afsal88 10 місяців тому

      അയാളുടെ ആ വാക്കുകളിൽ ഉണ്ട് യഥാർത്ഥ നിഷ്കളങ്കത

  • @khalidkilimunda454
    @khalidkilimunda454 2 роки тому +13

    "ചക്കര "യുടെ കാര്യത്തിൽ വൈകിയാണെങ്കിലും ഒരു തീരുമാനമായി. കാടു് അന്യമായ ചക്കരയുടെ ജീവന് തന്നെ ഭീഷണിയായി ഭാവി കാനനവാസം .

  • @MiniMA-m9i
    @MiniMA-m9i 2 місяці тому

    Brother നല്ല മനസ്
    ആണ് God അനുഗ്ഹീട്ടാ ❤❤❤വി ഷമ o വേണ്ട ഹാപ്പിയാ യിനിൽക്കുക 😀🤝👍👌

  • @pknaseer9437
    @pknaseer9437 2 роки тому +13

    ഇനി മാനുകളെ കാട്ടിലേക്ക് വിട്ടാലും പോകാൻ സാധ്യത കുറവാണ്

    • @vysakhp.s366
      @vysakhp.s366 2 роки тому

      Yes pokilla kattilek ithine eathelum zoo il akkan aanu chance

  • @shajikannadi
    @shajikannadi 11 місяців тому

    മരണത്തിൽ നിന്ന് രക്ഷ പെടുത്തിയത് നല്ല മനസ്സിന് ഉടമയാണ് ഇദ്ദേഹം... പക്ഷെ വന്യജീവി നിയമം കർക്കശമാണ്... 🙏

  • @fishingcutzz4126
    @fishingcutzz4126 2 роки тому +37

    ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഒരിക്കലും ന്യൂസ് ആകരുത്....... 🙏
    നാളെ ആ പാവപ്പെട്ടവൻ ജയിലിൽ പോകേണ്ടി വരും. 😔

  • @jijojohn1432
    @jijojohn1432 2 роки тому +2

    Athine ini kaattil vitta vallom singom pidikkuonna ente pedi... Ayalude koode thanne kazhiyunna kaanan thanne santosham ♥️

  • @jimmygeorge7821
    @jimmygeorge7821 2 роки тому +3

    ഇനി ആ മാൻ കുഞ്ഞിനെ കാട്ടിൽ വിട്ടാൽ അത് ജീവിക്കുക ഇല്ല... കൂട്ടം തെറ്റി ഒറ്റക്ക് കാട്ടിൽ കൂടി നടന്നാൽ.. പുലിയോ മറ്റു മൃഗമോ അതിനെ വക വരുത്തും. ആ നിഷ്കളങ്ക ജീവി ആ സ്നേഹമുള്ള കുടുംബത്തിൻ്റെ അരുമയായി ആ വീട്ടിൽ സസ്സുഖം ജീവിക്കട്ടെ... അവരെ ദയവായി വനം വകുപ്പ് പിരിച്ചു കളയരുത്🙏🙏🙏

  • @aswathiranji3199
    @aswathiranji3199 2 роки тому

    കാടിനെക്കാളും നല്ലത് അവരുടെ വീട് തന്നെയാ... ♥️

  • @sherin3896
    @sherin3896 2 роки тому +5

    ഉടനെ തന്നെ ഒരു ആട്ടിൻകുട്ടിയുമായി വനസംരക്ഷകർ എത്തുന്നതാണ്😁

  • @സത്യംജയിക്കട്ടെ-മ3ജ

    ആ കുഞ്ഞിനെ കാട്ടിലേക്ക് വിടരുതേ.. ആ പാവത്തിന് അപകടം സംഭവിക്കും... ആ കുഞ്ഞ് അവിടത്തന്നെ ജീവിക്കട്ടെ....

  • @sevenstars8196
    @sevenstars8196 2 роки тому +79

    എല്ലാവക്കും വീടുകളിൽ ഇതുപോലെ വളർത്താൻ അനുവദിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

    • @Lucia-to9bi
      @Lucia-to9bi 2 роки тому +2

      ❗️ no

    • @ikhaleelneo7138
      @ikhaleelneo7138 2 роки тому +5

      എങ്കിൽ ആടുകൾ കാട്ടിൽ അലഞ്ഞു തിരിഞ്ഞേനെ

    • @jennyalmeida2106
      @jennyalmeida2106 2 роки тому

      Case aanu tto...

    • @sevenstars8196
      @sevenstars8196 2 роки тому +1

      ഗവണ്മെന്റ്ന് നിയമം കൊണ്ടു വരാമല്ലോ.?

    • @you2vibe562
      @you2vibe562 2 роки тому

      ഭൂമി തന്നെ നശിച്ചേനെ

  • @alim1704
    @alim1704 Рік тому

    കാടിന്റെ മകനെ നിനക്ക് നന്ദി.. നീ ചെയ്തത് മനുഷ്യ നന്മ ആ മനുഷ്യനും ചക്കരയും ഇനി പിരിഞ്ഞു ജീവിക്കണം... ഇപ്പൊ സന്തോഷം ആയില്ലേ മാധ്യമ സുഹൃത്തുക്കളെ

  • @binumm191
    @binumm191 2 роки тому +13

    ന്യൂസ്‌ റിപ്പോർട്ട്‌ കാരണം ആ മാനിനെ ഇനി വനപാലകർ കൊണ്ടുപോകും. ശേഷം സ്‌ക്രീനിൽ

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 роки тому +3

    Hi Ramesh, you are greater than all celebrities!

  • @NeymarJr-qf5gv
    @NeymarJr-qf5gv 2 роки тому +1

    ബ്രോ 👍👍👍👍👍👍👍👍

  • @Belothkandan
    @Belothkandan 2 роки тому +30

    കരുണ കാണിക്കൽ ഐ.പി.സി. ഏതോ നമ്പർ പ്രകാരം കൊലപാതകത്തേക്കാൾ വലിയ ശിക്ഷയല്ലേ കരുണ കാണിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യംസമ്മതിക്കണം😜

  • @meeramohan1526
    @meeramohan1526 2 роки тому

    വനം വകുപ്പിനെ പെട്ടന്ന് തന്നെ അറിയിച്ചതിനു നന്ദിയുണ്ട് 🙏അതിനി കാട്ടിലേക്കു പോയാലും എന്തായിരിക്കും അവസ്ഥ 😔🥲

  • @Artgallery2810
    @Artgallery2810 2 роки тому +9

    കാട്ടിൽ വിടാതെ ഇരിക്കുന്ന ആണ് നല്ലത് മാറ്റ് മൃഗങ്ങൾ പിടിക്കും കുഞ്ഞാണ് അത് പാവം

  • @vinithajineesh143
    @vinithajineesh143 Рік тому

    അച്ചോടാ പാല് കുച്ചുവാ ❤️❤️😘😘😘

  • @tararaghavan5388
    @tararaghavan5388 2 роки тому +3

    Nammude rajyathe forest niyamam oru vallaatha niyamam thanne.Ho idi thee veenu nashikkatte India yile forest niyamam.

  • @bbcnewa
    @bbcnewa 2 роки тому

    അല്ലെങ്കിലും വയനാട്ടുകാർ വേറെ ലെവലാ 😄ഇവിടത്തെ മൃഗങ്ങളും

  • @mallanvideos7959
    @mallanvideos7959 2 роки тому +5

    അവരെ ഒന്നിച്ചു സന്തോഷത്തോടെ കഴിയട്ടെ

  • @joypaulm1684
    @joypaulm1684 Рік тому

    ഈ മൻകുട്ടിയെ അതേഹം തന്നെ വളർത്തട്ടെ അതിനു വേണ്ടുന്ന ചെലവ് വനംവകുപ്പ് കൊടുക്കട്ടെ

  • @santhoshkchandalai6392
    @santhoshkchandalai6392 2 роки тому +4

    ningalku vaartha kittiyappol paavangalku aa maan kunju nashtapedumo enna samsayam...

  • @jijo247
    @jijo247 Рік тому +2

    ഇത് വാർത്ത ആക്കാൻ പാടില്ലായിരുന്നു.പണ്ട് ഇത് പോലെ ഏതോ വീട്ടുകാർ ഓമനിച്ചു വളർത്തിയ ഒരു മാൻകുഞ്ഞിൻ്റെ വീഡിയോ വയറൽ ആയപ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീട്ടിൽ വന്നു അതിനെ പിടിച്ചു കൊണ്ട് പോയി കാട്ടിൽ വിട്ടു.ആ കുടുംബത്തിന്റെയും മാൻ കുഞ്ഞിന്റെയും വിഷമം എന്തെന്ന് മനസിലാക്കാൻ കുറച്ചു മനസാക്ഷി വേണം.ഇവർക്ക് അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..

    • @SK-dj7vw
      @SK-dj7vw Рік тому

      അങ്ങനെ തന്നെ സംഭവിച്ചു ... വനം വകുപ്പ് മാൻ കുഞ്ഞിനെ കൊണ്ട് പോയി😢😢😢

  • @arunprasad952
    @arunprasad952 2 роки тому +12

    ഉടനെ കേസ് ആകും സൂക്ഷിച്ചു പോവുക 🙏🏻🙏🏻🙏🏻അകത്തു ആകാതിരുന്നാൽ ഭാഗ്യം 🙏🏻🙏🏻

  • @Sai_junaid
    @Sai_junaid Рік тому

    പതിനൊന്ന് മാസമായി ഈ വാർത്ത ഇന്നത്തെ അവസ്ഥ അറിയുവാൻ ആഗ്രഹമൊക്കെയുണ്ട്

  • @ss-yi4qf
    @ss-yi4qf 2 роки тому +26

    ഫോറസ്റ്റ്കാർ അറിഞ്ഞിട്ടില്ലേ 😜

    • @hasanulfarisck4842
      @hasanulfarisck4842 2 роки тому +1

      Arinnal kesakum😄😄

    • @Trespasserswillbeprosecuted
      @Trespasserswillbeprosecuted 2 роки тому +1

      ആദ്യവാസി ആയത് കൊണ്ട്....കുഴപ്പം ഇല്ല

    • @beast......
      @beast...... 2 роки тому

      @@Trespasserswillbeprosecuted ആര് പറഞ്ഞു??

    • @Trespasserswillbeprosecuted
      @Trespasserswillbeprosecuted 2 роки тому

      ഇങ്ങനെ ഒക്കെ വാർത്ത വന്നിട്ടും forest കാർ അറിഞ്ഞിട്ടിലേ

  • @sreelekhapk4494
    @sreelekhapk4494 2 роки тому +2

    സ്നേഹമുള്ള മനുഷ്യർ

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 роки тому +31

    Now we can see all good qualities like virtue, love, humanity, sympathy, truthfulness etc only among poor tribals and marginalized only

    • @xannybarbar9839
      @xannybarbar9839 2 роки тому +2

      That's right

    • @Gesneria.1195
      @Gesneria.1195 2 роки тому +1

      the same qualities are seen in rich people living in cities also.. Only difference is that rich people in cities are feeding animals like stray dogs and stray cats instead of deer

  • @muhamedkutty9572
    @muhamedkutty9572 2 роки тому

    ഇത് കാണുമ്പോൾ മനസ്സ് കുളിരുകൊരുന്നു. മനസ്സാനം കൂടുന്നു.

  • @jayageethaps232
    @jayageethaps232 2 роки тому +3

    അതിനെ അതിന്റെ അമ്മ ഉപേക്ഷിച്ച ത് ആയിരിക്കും. നല്ല വ്യക്തി ആയതിനാൽ അദ്ദേഹം അതിനെ എടുത്തു വളർത്തി. വാർത്ത കേട്ട് ഇനി അതിനെ കൊല്ലാൻ കാട്ടിൽ കൊണ്ട് വിടാൻ ഉത്തരവ് ഉണ്ടാകും..... നന്മ ഒന്നും ആരും കാണില്ല.

  • @Ig.dicruzff-i6e
    @Ig.dicruzff-i6e 2 роки тому +1

    ചക്കരയ്ക്കു
    സന്തോഷമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🥰🥰🥰

  • @rahulrs-o9t
    @rahulrs-o9t 2 роки тому +3

    Case odanae onde

  • @niceworld691
    @niceworld691 2 роки тому

    മുനികുടിലുകളിലെ പുള്ളിമാൻ പോലെ സ്വൈര്യമായി അതവിടെ ജീവിക്കട്ടെ മാനും മനുഷ്യനും ഒന്നാണ്... 😄👍

  • @rijomonkurian3977
    @rijomonkurian3977 2 роки тому +5

    Aviduthe Patti ser pavam arum. Mind cheyyun illa😂