സകല ചരാചരങ്ങളെയും ജീവനു തുല്യം സ്നേഹിക്കുന്ന ഷെനിലോട് ഈ തത്തയ്ക്കു തോന്നിയ ഇഷ്ടം പ്രകൃതിയുടെ അനുഗ്രഹമാണ്. നന്മ വിതയ്ക്കുന്നവർ നന്മ കൊയ്യുക തന്നെ ചെയ്യും.❤
ചേട്ടന്റെ വീഡിയോകളിൽ തികച്ചും വ്യത്യസ്തത നിറഞ്ഞ അതി മനോഹരമായ കാഴ്ച.ചേട്ടന്റെയും തത്തമ്മയുടെയും സ്നേഹസംഭാഷണവും അവളുടെ കൊഞ്ചലും ഒക്കെ കാണുമ്പോൾ ശരിക്കും അതിശയം തോന്നിപോകും.ചെടികളും പൂക്കളും മാത്രമല്ല പക്ഷികളും മൃഗങ്ങളും( pinky) എല്ലാം ചേട്ടന്റെ സ്നേഹത്തെ നന്നായി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് അല്ലെ ഈ തത്തമ്മ ഇത്രയും സ്നേഹത്തോടെ ഒരു പേടിയും ഇല്ലാതെ ചേട്ടനോട് കൂട്ടായത്.തത്തമ്മയെ എല്ലാർക്കും ഇഷ്ടമാണ് എന്നാൽ തത്തമ്മ തിരിച്ചു ഇണങ്ങുക എന്നത് പ്രയാസം ആണ്.എന്തൊക്കെയായാലും ചേട്ടന്റെ മനസ്സറിഞ്ഞ സ്നേഹം തിരിച്ചറിഞ്ഞ ഒരു സുന്ദരി തത്തമ്മ❤❤.
മോൻ ആ തത്തയുമായി കൊഞ്ചി കളിക്കുന്നതു കണ്ടിട്ട് കൊതി തോന്നുന്നു. നല്ല ഇണക്കമുണ്ടല്ലോ. ആരോ ആ പക്ഷി ആയി മോന്റെ അടുത്തു വന്നതായിരിക്കും. എന്തായാലും കൊള്ളാം. മനുഷ്യരെക്കാലും എത്രയോ നല്ല കൂട്ടാണ് ഇതുങ്ങളെ കരുതി ജീവിതം നയിക്കുന്നത്. 👌👌
വീട്ടിൽ കൊണ്ടുപോയീട്ട് ഫുഡ് വെച്ചുകൊടുത്താൽ മതി. കൂട്ടിലിടാതിരുന്നാൽ മതി. അത് അവിടെ തന്നെ നിന്നോളും. വീട്ടിലൊരാള് വന്നു കൂടിയീട്ടുണ്ട്. ഇതുപോലെ തന്നെ ആരോ വളർത്തിയിരുന്നതാണ്. ചൂളമൊക്കെ അടിക്കും. കൊച്ചുമോളുടെ ഊഞ്ഞാൽ കസേര ബാൽകണി യിൽ മുകളിൽ കെട്ടി കൊടുത്തി റിക്കേണ്. അതിൽ ഫുഡും വെക്കും. തീർന്നാൽ കിടന്ന് വിളിച്ചു കൂവും. സ ന്ധ്യ ആകുമ്പോ പോകും. വെളുപ്പിന് ആള് ഹാജർ.🥰🥰
Shenilettante കൈയിൽ അവൾ സുരക്ഷിതയാണെന്നു അവൾക്കു മനസിലായി അതാണ് അവൾ ഒറ്റകാഴ്ച്ചയിൽ തന്നെ ഇത്രയും അടുത്തത്.രണ്ടുപേരുടെയും കൊഞ്ചൽ കേൾക്കാൻ നല്ല രസമുണ്ട്.🥰❤️
Aro valarthiya thathamma aanu. Pls take her with you.If, she like to friend with a human why some one against with that. This parrot cannot mingle with other Wild parrots. I love her. Once I had a Mina.I was out of country for 2 months. I came back late one night.When I step out from car at car porch she call me ( she recognized my voice and call me “ Auntie…) she is not no longer I miss her so much.I love you Thathamma
അത് താങ്കളിൽ may be ഒരു പോസിറ്റീവ് ഓറ കൂടുതലുണ്ടാവും അതാണ് അടുത്തൊക്കെ വന്നത് .തിരിച്ച് നെഗറ്റീവ് ഓറ കൂടുതൽ പ്രസരിപ്പിക്കുന്ന മനുഷ്യരിനടുത്ത് പക്ഷിമൃഗാദികൾ ഇണങ്ങാറില്ല പകരം , പക്ഷികളും ,പൂച്ചകളും ,പട്ടികളുമൊക്കെ കൂടുതൽ aggressive mood ലേയ്ക്ക് പോകും🤣🤣
എൻ്റെ മോള് എപ്പോഴും ആവശ്യപ്പെടുന്ന ഒരു കാര്യം ഒരു മിണ്ടുന്ന തത്തേനെ മേടിച്ചു തരാമോ എന്ന്.. ഒരു കാക്കയുണ്ട് എന്നും അവളുടെ കൈയിൽ നിന്ന് ചോറ് തിന്നാൻ വരുന്ന...ചിലർ അങ്ങിനെ ആണ് ഇത്തരം മിണ്ടാപ്രാണികൾ അവരോടു മാത്രം പെട്ടെന്ന് കൂട്ടാവും ..അത് അവർക്ക് കിട്ടിയ ഒരു വരദാനം ആണ്.. ഇവിടിപ്പോ ഷെനിലും അങ്ങിനെ തന്നെ... ഈ തത്തയെ കണ്ടപ്പോ ഞാൻ എൻ്റെ മകളെ കുറിച്ചും ഓർത്തു പോയി ❤.
അതിനെകൂടി കൂടെ കൂട്ടിക്കോ..പാവം ..❤അൽത്ഭുതം തോന്നുന്നു.. ഈ കാഴ്ച കണ്ടിട്ട്.. അതുപോലെ തന്നെയാണ് പിങ്കിയും എന്ന് പലപ്പോഴും തോന്നാറുണ്ട്.. ഏന്തായാലും ഇതുപോലെ ഉള്ള മിണ്ടാപ്രാണി കളോടുള്ള വാത്സല്യം കാണുമ്പോൾ ശരിക്കും അസൂയ തോന്നാറുണ്ട് ..
എനിക്കൊരു ആളെ അറിയാം. പാലക്കാട്. ഞാന് ഒരുപാടു തവണ കേട്ടിടുണ്ട്. Chakkarapenne എന്നു വിളിക്കുന്നത് തത്തമ്മേ പൂച്ചപൂച്ച എന്ന് പറയുന്നത്. വളർത്തിയ ആളിൻ്റെ പേര്അഭി എന്നാണ്
എനിക്കും ഉണ്ടായിരുന്നു മിന്നു എന്ന് പേരുള്ള തത്തമ്മ അവൾ പറന്നു പോയിട്ട 2 മാസം ആകുന്നു രണ്ട് ആഴ്ച ഞാൻ കരയുകയായിരുന്നു ഈ ചക്കരകുട്ടിയെ കണ്ടപ്പോൾ. അവളെ ഒർമ്മ വന്നു അറിയാതെ കണ്ണു നിറഞ്ഞു 😢ഇതുപോലെ ഒക്കെ സംസാരിക്കുമായിരുന്നു 😔😔😔😔
സകല ചരാചരങ്ങളെയും ജീവനു തുല്യം സ്നേഹിക്കുന്ന ഷെനിലോട് ഈ തത്തയ്ക്കു തോന്നിയ ഇഷ്ടം പ്രകൃതിയുടെ അനുഗ്രഹമാണ്. നന്മ വിതയ്ക്കുന്നവർ നന്മ കൊയ്യുക തന്നെ ചെയ്യും.❤
🍃🥰🍃
Sathiam
@CreativeGardenbyshenil 😅😅😊😅😅😅😅😅😅😅😊😅😅😅😊😊😊
🍃🥰🍃
🍃🥰🍃
സ്നേഹം നൽകും എന്ന് ആ പക്ഷിക്ക് മനസ്സിലായി തനിക്ക് സുരക്ഷിതമാണ് എന്ന് മനസ്സിലായി ക്കാണും ❤👌👌👍🙏
❤️🍃🥰🍃
തത്തമ്മ ഉണ്ടായിട്ട് പറന്നു പോയി നഷ്ടപെട്ടു പോയവർ ഉണ്ടോ 🥺😭😭ഓർക്കുമ്പോൾ സങ്കടാണ് 😢
😔😔🍃🥰🍃
😢
😢 on year 2000
😔
😔
സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു പോയി ആരോ വളർത്തിയ തത്ത താങ്കൾ അതിനോട് കാണിച്ച സ്നേഹം ഇനിയും ആ മിണ്ടപ്രാണി പ്രതീക്ഷിച്ചു കാണും
😔❤️🍃🥰🍃
@@CreativeGardenbyshenilകൂടെ കൂട്ടാൻ മേലാരുന്നോ ☹️☹️പാവം
😔😔
@@CreativeGardenbyshenil അതിനെ വിട്ട് പോകുന്ന കണ്ടപ്പോ ഒരു വിഷമം അതാണ് paranje... 😕😕
😔🥰🍃😍
അതിരുകൾ ഇല്ലാതെ പറന്ന് പറന്ന് സുന്ദരി കുട്ടി ജീവിക്കട്ടെ ❤️❤️❤️❤️❤️❤️
❤️❤️❤️🥰🍃🥰
ചേട്ടന്റെ വീഡിയോകളിൽ തികച്ചും വ്യത്യസ്തത നിറഞ്ഞ അതി മനോഹരമായ കാഴ്ച.ചേട്ടന്റെയും തത്തമ്മയുടെയും സ്നേഹസംഭാഷണവും അവളുടെ കൊഞ്ചലും ഒക്കെ കാണുമ്പോൾ ശരിക്കും അതിശയം തോന്നിപോകും.ചെടികളും പൂക്കളും മാത്രമല്ല പക്ഷികളും മൃഗങ്ങളും( pinky) എല്ലാം ചേട്ടന്റെ സ്നേഹത്തെ നന്നായി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് അല്ലെ ഈ തത്തമ്മ ഇത്രയും സ്നേഹത്തോടെ ഒരു പേടിയും ഇല്ലാതെ ചേട്ടനോട് കൂട്ടായത്.തത്തമ്മയെ എല്ലാർക്കും ഇഷ്ടമാണ് എന്നാൽ തത്തമ്മ തിരിച്ചു ഇണങ്ങുക എന്നത് പ്രയാസം ആണ്.എന്തൊക്കെയായാലും ചേട്ടന്റെ മനസ്സറിഞ്ഞ സ്നേഹം തിരിച്ചറിഞ്ഞ ഒരു സുന്ദരി തത്തമ്മ❤❤.
❤️❤️🍃🥰🍃
എല്ലാരേയും സ്‌നേഹിക്കുന്ന shenill തത്ത കുട്ടിkku സ്‌നേഹം തോന്നിയത് അതിശയം ഇല്ല 😍👌👌
🍃🥰🍃
സ്നേഹം എല്ലാ ജീവജാലങ്ങൾക്കുംഉണ്ട്❤
🍃🥰🍃
മോൻ ആ തത്തയുമായി കൊഞ്ചി കളിക്കുന്നതു കണ്ടിട്ട് കൊതി തോന്നുന്നു. നല്ല ഇണക്കമുണ്ടല്ലോ. ആരോ ആ പക്ഷി ആയി മോന്റെ അടുത്തു വന്നതായിരിക്കും. എന്തായാലും കൊള്ളാം. മനുഷ്യരെക്കാലും എത്രയോ നല്ല കൂട്ടാണ് ഇതുങ്ങളെ കരുതി ജീവിതം നയിക്കുന്നത്. 👌👌
❤️❤️❤️❤️🍃🥰🍃🍃
പ്രകൃതിയുടെ താളം തിരിച്ചറിയാം രണ്ടു പേർക്കും കഴിയും അതായിരിക്കും തത്തമ്മ മാഷിനെ തിരിച്ചറിഞ്ഞത്🎉❤
🍃🥰🍃
പിസി ജോർജിന്റെ വീട്ടിൽ വളർത്തിയത് ആണെന്ന് തോന്നുന്നു.. ചക്കരേപെണ്ണേ ന്ന് കറക്ട് ആയി വിളിക്കുന്നുണ്ട് 😅
🫣😱🍃🥰🍃
😂😂😂😂😂
👍🏻👍🏻👍🏻👍🏻👍🏻
🤣🤣🤣🤣🤣
😂😂
ആ തത്തയെ ആരോ ലാളിച്ച് വളർത്തിയതാണ്. അതാണ് ഇത്രയും നന്നായി സംസാരിക്കുന്നത്. ആ വീട്ടുകാർക്ക് അതിനെ തിരിച്ചു കിട്ടട്ടെ.
പുതിയ നിയമം വന്നതറിഞ്ഞു ആരോ തുറന്നു വിട്ടതായിരിക്കും
🍃🥰🍃
❤️🍃🥰🍃
ഇതിന് കഴുത്തിൽ റിങ് ഇല്ലല്ലോ നാടൻ ആണ്
കഴുത്തില് റിങ്ങ് ഉള്ളത് ആണ് തത്തക്കാണ് കഴുത്തിൽ റിംഗ് ഉണ്ടാവില്ല 🙏🍃🥰🍃
എനിക്ക് ഈ. വീഡിയോ. ഒരുപാട്.. ഇഷ്ടം.❤
🍃🥰🍃
അത്ഭുതം തോന്നുന്നു. ആദ്യമായി കാണുന്ന പോലെ തോന്നുന്നേയില്ല ആ തത്തയുടെ സ്നേഹം കണ്ടിട്ട്.
🍃🥰🍃
പറ്റിയകൂട്ട് എവിടെ നിന്നെങ്കിലും പറന്നു പോന്നതായിരിക്കാം 👌👌❤️🌹
🍃🥰🍃
👍👍 സുന്ദരി കുട്ടി പാറി പറന്നു സന്തോഷമായി നടക്കട്ടെ 🥰🥰
🍃🥰🍃
Yes 🎉
@@kssaji2709 ♥️♥️
വീട്ടിൽ കൊണ്ടുപോയീട്ട് ഫുഡ് വെച്ചുകൊടുത്താൽ മതി. കൂട്ടിലിടാതിരുന്നാൽ മതി. അത് അവിടെ തന്നെ നിന്നോളും. വീട്ടിലൊരാള് വന്നു കൂടിയീട്ടുണ്ട്. ഇതുപോലെ തന്നെ ആരോ വളർത്തിയിരുന്നതാണ്. ചൂളമൊക്കെ അടിക്കും. കൊച്ചുമോളുടെ ഊഞ്ഞാൽ കസേര ബാൽകണി യിൽ മുകളിൽ കെട്ടി കൊടുത്തി റിക്കേണ്. അതിൽ ഫുഡും വെക്കും. തീർന്നാൽ കിടന്ന് വിളിച്ചു കൂവും. സ ന്ധ്യ ആകുമ്പോ പോകും. വെളുപ്പിന് ആള് ഹാജർ.🥰🥰
❤️🍃🥰🍃
ചക്കരപെണ്ണേ എന്ന് വിളിക്കുന്നുണ്ടെങ്കിൽ തത്ത പിസി ജോർജിന്റെ ആയിരിക്കും.
😱🍃🥰🍃
😄
😂😂😂
😁😁😁😁👍
Yes😂😂😂
ഒരുവേള അവൾ ആയിരിക്കുമോ അത്,5വർഷം കഴിഞ്ഞു അവൾ പോയിട്ട്, കൂട്ടിലിടാറില്ലായിരുന്നു. ഉമ്മ തരും, എന്റെ വായിൽനിന്നും ഭക്ഷണം കഴിക്കും ❤
😔😔😔🍃🥰🍃
Shenilettante കൈയിൽ അവൾ സുരക്ഷിതയാണെന്നു അവൾക്കു മനസിലായി അതാണ് അവൾ ഒറ്റകാഴ്ച്ചയിൽ തന്നെ ഇത്രയും അടുത്തത്.രണ്ടുപേരുടെയും കൊഞ്ചൽ കേൾക്കാൻ നല്ല രസമുണ്ട്.🥰❤️
❤️❤️❤️🍃🥰🍃
Chakkarapennu sundharithanne. Koodekootathillarunno kootilittuvalarthiyalalle prashnamullu. Green heaven avalkkishtamayene❤
❤️❤️🍃🥰🍃
Mikkavarum PC George upeshicha thatha aayirikkum....Ende kaitilanu kittiyirunnengil endhuvannalum vendilla ennu vechu veettil kondu poyene... Petsine athrakkum athrakkum ishtta ❤❤❤❤❤
❤️🍃🥰🍃
സന്തോഷംകൊണ്ടും സങ്കടം കൊണ്ടും കരച്ചിൽ വന്നു😢😢😢
തത്തമ്മേ പൂച്ച പൂച്ച ❤❤❤❤❤
🍃🥰🍃
🎵🎵neeyillenkil njan ekana...🎵🎵
Kukku l miss you a lot,love you so much
🍃🥰🍃
Kukku ...you lives in my heart, and will be there forever...be happy wherever you are ❤
🍃🥰🍃
Paavam...
Heart touching ♥
🍃🥰🍃
Kukku..l miss you very badly....
Love you more😘😘😘
🍃🥰🍃
👌🏻👌🏻👌🏻. എനിക്ക് ഉണ്ട് ഇത് പോലെ 2ആളു യുഎ ഇ ആ . നാട്ടിൽ കൊണ്ടരാൻ പറ്റാത്തത് കൊണ്ട് നാട്ടിലേക്കു വരാൻ തന്നെ മടിയാ, അത്രക് നന്നായിട്ട് ഇണങ്ങിതാ
mm🍃🥰🍃
I cant see this video without tears.
Soo heart touching ❤❤❤
I believe she is my kukku.
Love her,miss her ❤ ❤🥰😘🥰😘
❤️😍😍😍🍃🥰🍃
Kukku എങ്ങനെ നഷ്ടമായി
_ആപത്ത് ഒന്നും സംഭവിക്കാതിരിക്കട്ടെ....._ ❤🎉
❤️🍃🥰🍃
Ajjoda ponnu magale kond pokkude valarthikoode paavam😢❤
😔🍃🥰🍃
Swantham aakkanam ennu agrahikkunnavaye thurannu vidukka,athu thirike vannal nigaludethanu,allenkil athu mattarudetho aanu...
Madhavikutti ❤❤❤
🍃🥰🍃❤️
Kukku...l miss you very badly...love you with my heart ❤😘😘
🍃🥰🍃
Aro valarthiya thathamma aanu. Pls take her with you.If, she like to friend with a human why some one against with that. This parrot cannot mingle with other Wild parrots. I love her. Once I had a Mina.I was out of country for 2 months. I came back late one night.When I step out from car at car porch she call me ( she recognized my voice and call me “ Auntie…) she is not no longer I miss her so much.I love you Thathamma
😔😔😔🍃🥰🍃
Thathamme🦜🦜 ...poocha poocha..🐈⬛🐈⬛🥰🥰.
She lives in my heart ❤
😍❤️🍃🥰🍃
Enikku thonnunnu thathamma penninu shenilinodu oru crush undennu thonnunnu❤❤❤❤
🍃🥰🍃
നന്ദി bro❤❤❤❤❤❤❤❤❤ God bless u.....
🍃🥰🍃
ഞാൻ ഏതോ ഒരു വീഡിയോ കാണുക ഉണ്ടായി ഇതുപോലെ ഒരു തത്ത ബ്രോ അതിനെ എടുത്തു സുരക്ഷിതം ആയി വളർത്തു ഉടമ ആയ ആൾ വരും❤
😔🍃🥰🍃
സ്നേഹമുള്ള തത്ത ❤🎉
🍃🥰🍃
Always my favorite...don't know how many times I watch this video...❤❤❤💚💚❤❤❤
😍😍❤️❤️🍃🥰🍃
പുറത്തുള്ള കിളികൾ അതിനെ odicihitte.കൊതും.അങ്ങനെ.പാവം.തത്ത.പെട്ടുപോയി😢
😔🍃🥰🍃
Chakkarapenne ennalla chakkarakutty eñnaparayunne ivideyundayirunnu oru meetukutty parannupoyi pakshe vishamamonnumilla avalude lokath happy ayi jeevichal mathi❤
🍃🥰🍃
Enikoru തത്ത ഉണ്ടായിരുന്നു മീനുകുട്ടി ❤❤അവൾ പറന്നു പോയി ഇപ്പോൾ മൂന്നു മാസമായി അവൾ സംസാരിക്കുമായിരുന്നു❤ 😩😩
😔😔😔🍃🥰🍃
🎉 It's lovely 🌹 with your affection.
😍❤️🍃🥰🍃
സത്യം കണ്ണ് നിറഞ്ഞു പോയി..
❤️🍃🥰🍃
എനിക്ക് ഒത്തിരി ഇഷ്ടമായി 👍വിട്ടിട്ടു പോകല്ലേ 😢
🍃🥰🍃
Entey veettilum varunnudu 300 parrets..
Nalla inakkam... Valerey nannayi..
Chakkara penninu oru omma..
❤️🍃🥰🍃
Ond .Eval parayunnth pola paraunnath ellam aval paraynnath chakkara kutti enn vilikunnath❤
🍃🥰🍃
Enikku thnnunnu thathaamma penninu shenilinodu😂😂😂love❤
🍃🥰🍃
കൂടെകൂട്ടിക്കൂട്ടോ പാവം അതിനെ അവിടെയിട്ട് പോവല്ലേ
😔🍃🥰🍃
Kukku ❤❤❤
You lives in my heart ❤
🍃🥰🍃❤️❤️
ഹായ് സൂപ്പർ
🍃🥰🍃
8.23😂😂 l love it❤❤❤
🍃🥰🍃❤️
എന്താടോ നിങ്ങൾ മുൻപരിചയക്കാരാണല്ലേ?❤
👍👍
❤️🍃🥰🍃
My all time favorite 💚💚💚
🍃🥰🍃
അത് താങ്കളിൽ may be ഒരു പോസിറ്റീവ് ഓറ കൂടുതലുണ്ടാവും അതാണ് അടുത്തൊക്കെ വന്നത് .തിരിച്ച് നെഗറ്റീവ് ഓറ കൂടുതൽ പ്രസരിപ്പിക്കുന്ന മനുഷ്യരിനടുത്ത് പക്ഷിമൃഗാദികൾ ഇണങ്ങാറില്ല പകരം , പക്ഷികളും ,പൂച്ചകളും ,പട്ടികളുമൊക്കെ കൂടുതൽ aggressive mood ലേയ്ക്ക് പോകും🤣🤣
Tnq❤️❤️🍃🥰🍃
Kukku ..waiting to meet you soon .
🍃🥰🍃
എൻ്റെ മോള് എപ്പോഴും ആവശ്യപ്പെടുന്ന ഒരു കാര്യം ഒരു മിണ്ടുന്ന തത്തേനെ മേടിച്ചു തരാമോ എന്ന്.. ഒരു കാക്കയുണ്ട് എന്നും അവളുടെ കൈയിൽ നിന്ന് ചോറ് തിന്നാൻ വരുന്ന...ചിലർ അങ്ങിനെ ആണ് ഇത്തരം മിണ്ടാപ്രാണികൾ അവരോടു മാത്രം പെട്ടെന്ന് കൂട്ടാവും ..അത് അവർക്ക് കിട്ടിയ ഒരു വരദാനം ആണ്.. ഇവിടിപ്പോ ഷെനിലും അങ്ങിനെ തന്നെ... ഈ തത്തയെ കണ്ടപ്പോ ഞാൻ എൻ്റെ മകളെ കുറിച്ചും ഓർത്തു പോയി ❤.
🍃🥰🍃
Pinneedu poyirunno kanan. Ente kayilund oru thatha nallapole samsarikyum .mammannu vilikum.numbers parayum kure samsarikyu enikyu sangadayi kandapo kanan poyal vedio idanatto
🍃🥰🍃
Enikku manasilaayii....nalla parichayam ulla sounds..I think this is PC GEORGE'S Thathamma..😅😅
🫣🍃🥰🍃
My favorite ❤❤❤
Dont know how many times l see this..Did you see her recently???
Missing my kukku,hope she will be happy somewhere....🦜🦜🦜💚💚💚💚
❤️❤️🍃🥰🍃
Kukku ഏത് സ്ഥലത്ത് ഉള്ളതായിരുന്നു
അതിനെകൂടി കൂടെ കൂട്ടിക്കോ..പാവം ..❤അൽത്ഭുതം തോന്നുന്നു.. ഈ കാഴ്ച കണ്ടിട്ട്.. അതുപോലെ തന്നെയാണ് പിങ്കിയും എന്ന് പലപ്പോഴും തോന്നാറുണ്ട്.. ഏന്തായാലും ഇതുപോലെ ഉള്ള മിണ്ടാപ്രാണി കളോടുള്ള വാത്സല്യം കാണുമ്പോൾ ശരിക്കും അസൂയ തോന്നാറുണ്ട് ..
😔🥰🍃🥰🍃
ചക്കര പെണ്ണേ എന്ന് പറയുന്നെങ്കിൽ മിക്കവാറും അത് p c George ന്റെ ആകാൻ സാധ്യതയുണ്ട് 😃😃😃
🫣🍃🥰🍃
😅
Kurevarsham varsham munbu njagalku oru thathakutty undayirunnu njangalude bhinnaseshiyulla makan koodu thurannittu adackan marannu thathakutty parannupoyi athupole arenkilum valarthiyirunnathayirickum
🍃🥰🍃
Naser parappanagadi Qatar. Supper
കൂടെ കൂട്ടാമായിരുന്നില്ലേ....? പാവമില്ലേ...?🙏🥰
🍃🥰🍃
തത്തു കുട്ടി ❤❤❤🥰🥰🥰
🍃🥰🍃
Kukku ..be happy...
Do you remember me❤❤
🍃🥰🍃
ആരോ നന്നായി വളർത്തി സംസാരിക്കാൻ ഒക്കെ പഠിപ്പിച്ചതാണ്, കൂടു തുറന്നപ്പോൾ പറന്നു പോയതായിരിക്കും
😔🍃🥰🍃
എനിക്കൊരു ആളെ അറിയാം. പാലക്കാട്. ഞാന് ഒരുപാടു തവണ കേട്ടിടുണ്ട്. Chakkarapenne എന്നു വിളിക്കുന്നത് തത്തമ്മേ പൂച്ചപൂച്ച എന്ന് പറയുന്നത്. വളർത്തിയ ആളിൻ്റെ പേര്അഭി എന്നാണ്
🍃🥰🍃
Nigalke athine kondu oyi valarthikoode
😔🍃🥰🍃
So cute ❤❤❤❤
🍃🥰🍃
Kukku...my sweetheart 💕
❤️🍃🥰
ഞങ്ങളുടെ സ്വത്ത് കുട്ടീന പ്പോലുൺട് 😢
പറന്ന് പോയി 2022 ഒക്ടോബർ 26 ന്
😔🍃🥰🍃
Bro athinee parathi vittekuu forest arinjaal preshnam aanu, indiayil ullaa kilikale valarthaan padillaaa athu kuttakaramaanu... Especially this green parrots 🦜
🍃🥰🍃
Veettikondupo pavam
🍃🥰🍃
Pavam sundrippennu kondupoku avale koodi ❤❤❤
😔🍃🥰🍃
Kukku .. you are my happiness...
Love you 🦜🦜🦜😘😘😘😘
🍃🥰🍃
Kukku ...when are you coming back to me❤❤❤ Waiting for you ❤❤
Love you kukku...
🍃🥰🍃
Nikun und ethupole oru Thatha ponnu nannayi samsarikkum orupaad karyangal parayum koottil edarilla veedinullil thanne parannu nadakkum
🍃🥰🍃
Eppol.. Vallarthanpadillallo
Np😔🍃🥰🍃
Bro updation vedio tharuo, ee thathayude plssss...
Ippozhum kaanaarundo
🍃🥰🍃
Aval entey aayirunnu.... Muthu ennaanu Peru .... njaan avaley ummma vekkunnathaa.. inganey... Chakkaramutheyyy Ummmaa.... ennu😢😢pattum paadum .. Muthey ponney pinangalleyy enna pattu 4 lines paadum... Veettil varunnaa ellaarodum inakkam aayirunnu .. 😭😭😭
😔🍃🥰🍃
Kukku 💚🦜💚 you lives in my heart and will be there forever ♥
😍❤️🍃🥰🍃
Masha Allah 👍
🍃🥰🍃
എനിക്കൊരു തത്തയുണ്ടാരുന്നു. നല്ലപോലെ സംസാരിക്കുമരുന്ന്. ചക്കരകുട്ടി പൂച്ച എന്നുപറയുമാരുന്നു. ബട്ട് അത് പറന്നുപോയി
🥲😣🍃🥰🍃
എനിക്കും ഉണ്ടായിരുന്നു മിന്നു എന്ന് പേരുള്ള തത്തമ്മ അവൾ പറന്നു പോയിട്ട 2 മാസം ആകുന്നു രണ്ട് ആഴ്ച ഞാൻ കരയുകയായിരുന്നു ഈ ചക്കരകുട്ടിയെ കണ്ടപ്പോൾ. അവളെ ഒർമ്മ വന്നു അറിയാതെ കണ്ണു നിറഞ്ഞു 😢ഇതുപോലെ ഒക്കെ സംസാരിക്കുമായിരുന്നു 😔😔😔😔
😔😔🍃🥰🍃
അപ്പൊ ഇത് തന്നെ ആയിരിക്കും
Beautiful video ❤❤❤
🍃🥰🍃
💗💗💗💗🥰
🍃🥰🍃
Sooooooooooooper
🍃🥰🍃
Achoda sundharikutty😍😍❤❤
🍃🥰🍃
സൂപ്പർ ♥️t
🍃🥰🍃
ചക്കരപെണ്ണേ എന്ന് വിളിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണം..😮
😱🍃🥰🍃
😅😅😅
Cheta atinte chiraku cut cheytatanu, atum recently , itu aaro valartunna parrot aanu, sure, aarudetanenkilum ❤❤❤❤❤
🍃🥰🍃
Cute ❤❤❤
🍃🥰🍃
Aarenkilum valarthiyittu parapoyathaakum.. Enikkum undaarunnu... Varthamaanam parayuvaarunnu.. But parannu poi😥
😔🍃🥰🍃
Anikum und ❤❤❤
🍃🥰🍃
Wow super
🍃🥰🍃
Pavam othiri sangadam thonni.
😔🍃🥰🍃
ചക്കരയുമ്മ 🥰🥰
🍃🥰🍃