@@kichukrishna288 bro just 300km oodittullu. Oru eco mode aan vandi oodikkane, 50 to 70 speed. Milage 36 kittunund (eakadesham) service kazhiyumbol korach kode set aakam👍
എൻ്റെ വണ്ടി Anniversary edition ആണ് നല്ല വണ്ടിയാണ്.62 കി.മീ. വരെ ഗിയർ നാല് 65 കഴിഞ്ഞാലേ 5 ൽ പറ്റൂ . ഏറ്റവും വലിയ പ്രശ്നം handle wobbling ആണ്. 20000 കി.മി. ആയി
Njan Bullet 350 test ride cheytu .. Loved its tourquey engine.. But didnt like it for two reasons, Spoke wheels n Rear Fender design... Test ride cheyan poya divasam thanne ente carinu oru puncture kitti.. Tubeless ayondu mathram athikam samayam roadil nikkendi vanilla.. Bullet 350, alloys illa ennu paranju.. If needed i have to change it from outside.. RE showroom guys said, we didnt have any puncture reported yet.. But atu viswasichu engane edukkum.. Family ayi pokumbol puncture ayal pani akille... So i dropped RE.. Now looking out CB 350 or Highness.. Will be doing a test ride soon.. Ur points regarding the engine type is very useful for a buyer like me.. Thanks for the video.. 🙏🏼
@@muhammedzayan4399 Bro, i didnt like the new color schemes in classic.. Also alloys are available in the dark editions of the classic. Besides, they included led lights, which i hate.. Never been a fan of meteor.
Same situation Tube tyre kond pand kure thalliyathane entey passion pro But ride feel oru rakshayum illa new standard Highness test drive cheyth onnude RE test drive eduthal sharikkm manasilaavm diferent
8:40 bro ee paranja defect ennu ullathu sathyam annennu thonnu njjan instayil oru post kandirunnu cb 300,350 series bikes recall chyunnundennu so athruaurykum karayam ❤
I have CB 350 RS, third time eppol sensor error ayi, eppol callback vanityunde. Normal service nu 2 days edukkum. Complaint ayal 2-3 day. Other than poor service delays its a very good bike.
ബെൻ്റ് pipe rust issue replacement ഒരു പ്രഹസനം ആയിട്ട എനിക്ക് തോന്നുന്നത്.... എൻ്റെ hiness 2 yrs & 50000kms cover ചെയ്ത്... വണ്ടിയെ സ്വന്തം കുട്ടിയെ പോലെ ആണ് നോക്കുന്നത്.... ബെൻ്റ് പൈപ്പ് ഡിസ്കളറേഷൻ & rust എനിക്ക് വന്നത് 45000kms അടുപ്പിച്ച് ആണ്... ഇതിന് solution ആയി ഷോറൂമിൽ അന്വേഷിച്ചപ്പോ 42000kms കഴിഞ്ഞത് കൊണ്ട് വാറൻ്റിയിൽ മാറ്റാൻ പറ്റില്ല എന്നാണ് പറഞ്ഞത്.... ചുരുക്കി പറഞ്ഞ ഞാൻ വണ്ടി നന്നായി നോക്കിയത് കൊണ്ട് എനിക്ക് pipe change ചെയ്ത് തരില്ല...20k ഓടിയ ഒരു careum ഇല്ലാത്ത തുരുമ്പ് പിടിച്ച് നാശമായ വണ്ടികൾക്ക് മാറ്റി കൊടുക്കും 😂😂😂
6 year അല്ലെങ്കിൽ 85000 km അല്ലേ warranty പറയുന്നത്.. പിന്നെ എന്താ ചേട്ടാ....സംസാരിക്കണ്ട പോലെ ഒന്ന് സംസാരിച്ചു നോക്ക്.. നിങ്ങൾ പിന്നെ എന്ത് warranty ആണ് തരുന്നത് എന്ന്.. Service manuel ഇൽ കൃത്യം ആയിട്ട് പറയുന്നുണ്ട് wear and tear ഉള്ള parts, light, washers, bushes, fastners, bulbs... ഇത്രേം ഐറ്റംസ് ഇനാണ് warranty തരാത്തത്.. ബാക്കി ഉള്ളതിന് കിട്ടേണ്ടത് ആണ്
എന്റെ വണ്ടിയുടെ കോൺസെറ്റ് ഇരുപതിനായിരം കിലോമീറ്ററും ചെയിൻ സ്പോക്കറ്റ് ഇരുപത്തിരണ്ടായിരം കിലോമീറ്ററിലും ഡാമേജ് ആയി, ചെയിൻ റോളോൺ ബ്രാസിലേക്ക് മാറി വാറണ്ടിയെ ബാധിക്കുമോ എന്നറിയില്ല എങ്കിലും സ്റ്റോക്കിനേക്കാൾ ബെറ്റർ ആണ്
Sure LED is superior in normal conditions. But on motorcycles, in adverse conditions halgon performs better, it has longer penetration and lesser scattering. U can find led with similar performance, but that wont be within the legal limits.
Brake pads ഒക്കെ ഷോറൂമിൽ നിന്ന് മാറാൻ പറയുമ്പോൾ ഇത്ര പെട്ടെന്ന് മാറാൻ ആയോ എന്ന് സംശയം ഉണ്ടെങ്കിലും സ്വയം പരിശോധിക്കാൻ അറിയില്ല.. ഇത്തരം വിവരങ്ങൾ ഒക്കെ വെച്ചോറ് വീഡിയോ ചെയ്താൽ നന്നായിരുന്നു. അതേപോലെ vesrah brake pads മേടിച്ച് ഷോറൂമിൽ നിന്ന് തന്നെ മാറിയിടണോ ? Warranty issues എന്തെങ്കിലും ഉണ്ടോ ?
Video alrdy channelil und. Shorts. Watch day 3 of defensive riding. Vesrah showroom thanne maati thararund, wear n tear part ayath kond brakesnu warranty illa
Bro highness inte one year full cover insurance etra roopa varum. Vandi vangumbo first year full cover um baki 4 yrs 3 party um akulo kitune. Apo 2nd year mutal 3rd party insurance ina full cover akan baki adakunath ala chodichath. Normally namuk full cover ayitu tana anenki etra amount varum enu calculate cheyan vendi arnu
Bro ente highness ippo eduthu 1 year ayitte ullu 10000km thottu wobbling thudangi, the service centre suggested to change the tyre but after changing its still there. Athu kazhinju njan conset service ill reset cheyithu. Enittu ippozhum ind 60 kmph mukalil kerumbo randu kayill correct ayi ariyaam wobbling
Hi brother, I own the CB350 RS. It's almost 2 years old now. I recently had its cone set tightened at the service center, but even after that it felt a bit loose and whenever the front brake is applied abruptly the handle moves a bit forward. I just wanted to know if this is normal?
Cant be compraed. Speed has double the amount of power. U have to decide based on how much of it u need. When it comes to pillion, hness will provide betr comfort
Bro. Could you suggest me some good Royal Enfield workshops in between Ekm and TVM districts? Ente 2019 bs 4 model aanu. Kick start. Poorly maintained aanu and chain okke kidann adikkua. I want to repair it and start maintaining it well. So ingane oru avasthayil ulla bullet nannaayi panith tharaan pattunna workshops onn suggest cheyyaamo?
Been using it for 10k kms ....if i ride it aggressively like you said...revving in 2nd and 3rd shifting after 60 and 90 ....it do vibrate but lesser than bullet 350...is this any fault in my bike or my riding
@@KLRideri do love the vehicle revving it...but the vibrations are too much for my liking...as you said i had a learning curve to use this long stroke...but after changing changing sprocket i expected the vibrations to get reduced...suspensions are not good at undulated surfaces only for highways that too wihout pillion
ചേട്ടാ നിങ്ങൾക്ക് sprocket എത്ര km കിട്ടിയേ.... പിന്നെ ഒരു കാര്യം ചോദിക്കാൻ ഉള്ളത് nikavi de brake pad എങ്ങനെ ഉണ്ടെന്ന് അറിയുമോ. എനിക്ക് അത് amazonil നിന്ന് front ഉം rear ഉം കൂടി offeril 300 രൂപക്ക് കിട്ടി.. ഇപ്പൊ ഒരു 1000 km അത് വെച്ച് ഓടിച്ചിട്ട് കുഴപ്പമില്ല.. Stock pad ഇനെ ക്കാളും bite കൂടുതൽ കിട്ടുന്നുണ്ട്... Abs ഒക്കെ പക്കാ work ഉം ആവുന്നുണ്ട്..... Brake disk നോക്കിയിട്ട് തേഞ്ഞു പോണ പ്രശ്നവും കാണുന്നില്ല.. ഷോറൂമിൽ front pad ഇന് തന്നെ 1300 മേടിക്കുന്നെ.. ഇത് 300 rs ന് front and rear കിട്ടി.. അപ്പൊ ആലോചിക്കുന്നു കുറച്ച് മേടിച്ച് stock ചെയ്താലോ എന്ന് 🙈 ചേട്ടന്റെ ഒരു advise എന്താ... 😊
chain kit 27k, use cheythitla bro, mikka usersum nalla experience parayunund. long okke pokumbo, mazhayth petten wear out ako en noku. anyway njn ceramic il set aanu, vere nokunilla
Nikavi ബ്രേക്ക് pad ഞാനും വാങ്ങിച്ചു rs300 from amazon 😅, OE breakpad 3k തീർന്നു 2ഉം front and back അതിന് ശേഷം nikavi ഇപ്പോ 5.5k ആയി പിന്നെ Not much of a change OE but the huge difference of cost of parts and labour, usage feel looks like original Nissin brake pads to me 270 ന് ഒന്നുകൂടി വാങ്ങിച്ചു വെച്ചിട്ടുണ്ട്😂... ഇന്ന് second service കഴിഞ്ഞു.
എന്റെ ഒരു ഡ്രീം വണ്ടിയാണ് ഞാൻ അത് വാങ്ങി ❤️ 7ദിവസം ആയി. മാന്യമായ വാഹനം നല്ല നിലവാരമുള്ള യാത്ര❤️ cb350 🥰
Milege enth kitunund bro
@@kichukrishna288 bro just 300km oodittullu. Oru eco mode aan vandi oodikkane, 50 to 70 speed. Milage 36 kittunund (eakadesham) service kazhiyumbol korach kode set aakam👍
Dream വണ്ടി ആണ്❤❤
Ooho
Bro gear mari madukkum 🙏
Adipoli vandi anu bro .smooth anu no vibrations pinne gear frequently maranam but to me athum oru feel anu .onnm alochikkanilla nalla vandiyan edtho
എൻ്റെ വണ്ടി Anniversary edition ആണ് നല്ല വണ്ടിയാണ്.62 കി.മീ. വരെ ഗിയർ നാല് 65 കഴിഞ്ഞാലേ 5 ൽ പറ്റൂ . ഏറ്റവും വലിയ പ്രശ്നം handle wobbling ആണ്. 20000 കി.മി. ആയി
Rusting & low visibility of headlight are the major issues....mine is cb350
എന്റെ highness 2020 ഡിസംബർ make ആണ്. Almost nil maintananance എന്ന് വേണേൽ പറയാം. 46000 kms ഓടിയിട്ടും ഇപ്പോഴും engine perfect condition.
long waited rivu bro👍
❤️🙌🏽
7:55 wobbling issue tyre defective aneyil varum ennu njan scooter eduthapol kandu pidichu. tyre mariyapol sariyayi. Tyre innu warranty undu but percentage of usage anusarichu payment varam.
Well explained review ❤
Njan Bullet 350 test ride cheytu .. Loved its tourquey engine.. But didnt like it for two reasons, Spoke wheels n Rear Fender design... Test ride cheyan poya divasam thanne ente carinu oru puncture kitti.. Tubeless ayondu mathram athikam samayam roadil nikkendi vanilla.. Bullet 350, alloys illa ennu paranju.. If needed i have to change it from outside.. RE showroom guys said, we didnt have any puncture reported yet.. But atu viswasichu engane edukkum.. Family ayi pokumbol puncture ayal pani akille...
So i dropped RE.. Now looking out CB 350 or Highness.. Will be doing a test ride soon.. Ur points regarding the engine type is very useful for a buyer like me.. Thanks for the video.. 🙏🏼
classic stealth edition alloys bulletil set akumallo
Try a classic or meteor, both has alloy options.
@@KLRider Set akum.. But then it will be 30k more, spoke wheelum tyrum conpany edukkilla... So its an additonal burden.
@@muhammedzayan4399 Bro, i didnt like the new color schemes in classic.. Also alloys are available in the dark editions of the classic. Besides, they included led lights, which i hate.. Never been a fan of meteor.
Same situation
Tube tyre kond pand kure thalliyathane entey passion pro
But ride feel oru rakshayum illa new standard
Highness test drive cheyth onnude RE test drive eduthal sharikkm manasilaavm diferent
8:40 bro ee paranja defect ennu ullathu sathyam annennu thonnu njjan instayil oru post kandirunnu cb 300,350 series bikes recall chyunnundennu so athruaurykum karayam ❤
ath pakshe speed sensor issue aanu bro. abs, traction control okke affect aakane chance ullu
@@KLRider ok bro
Ellam ok aan chrome exhaust ozhich. Black exhaust aayirunenkil long termil rusting issue thadayan sahayikille bro
I have CB 350 RS, third time eppol sensor error ayi, eppol callback vanityunde. Normal service nu 2 days edukkum. Complaint ayal 2-3 day. Other than poor service delays its a very good bike.
Eth bigwing ann
Paint chip off unde, nalla reethiyil, front suspension fork inte acide ninne okke pokunnu, njan vandiyude break pad mariyathe randum 18000 kms ayappo ane, 2 varsham kazhinju vere kozhappam onnum illa, CB 350 RS ane vandi
Arenkilum sprocket mod cheythattundo
Low end kuttan??
ബെൻ്റ് pipe rust issue replacement ഒരു പ്രഹസനം ആയിട്ട എനിക്ക് തോന്നുന്നത്.... എൻ്റെ hiness 2 yrs & 50000kms cover ചെയ്ത്... വണ്ടിയെ സ്വന്തം കുട്ടിയെ പോലെ ആണ് നോക്കുന്നത്.... ബെൻ്റ് പൈപ്പ് ഡിസ്കളറേഷൻ & rust എനിക്ക് വന്നത് 45000kms അടുപ്പിച്ച് ആണ്... ഇതിന് solution ആയി ഷോറൂമിൽ അന്വേഷിച്ചപ്പോ 42000kms കഴിഞ്ഞത് കൊണ്ട് വാറൻ്റിയിൽ മാറ്റാൻ പറ്റില്ല എന്നാണ് പറഞ്ഞത്.... ചുരുക്കി പറഞ്ഞ ഞാൻ വണ്ടി നന്നായി നോക്കിയത് കൊണ്ട് എനിക്ക് pipe change ചെയ്ത് തരില്ല...20k ഓടിയ ഒരു careum ഇല്ലാത്ത തുരുമ്പ് പിടിച്ച് നാശമായ വണ്ടികൾക്ക് മാറ്റി കൊടുക്കും 😂😂😂
6 year അല്ലെങ്കിൽ 85000 km അല്ലേ warranty പറയുന്നത്.. പിന്നെ എന്താ ചേട്ടാ....സംസാരിക്കണ്ട പോലെ ഒന്ന് സംസാരിച്ചു നോക്ക്.. നിങ്ങൾ പിന്നെ എന്ത് warranty ആണ് തരുന്നത് എന്ന്..
Service manuel ഇൽ കൃത്യം ആയിട്ട് പറയുന്നുണ്ട് wear and tear ഉള്ള parts, light, washers, bushes, fastners, bulbs... ഇത്രേം ഐറ്റംസ് ഇനാണ് warranty തരാത്തത്.. ബാക്കി ഉള്ളതിന് കിട്ടേണ്ടത് ആണ്
Normal warrantyil ulla parts ellam extended warranty lum varendathanu
ee dicoulration um rust num oke warranty kituo
@@jubin2611 quality issue ഉള്ളത് കൊണ്ടാണല്ലോ rust silencer ഇൽ പെട്ടന്ന് വരുന്നത്... അത് warranty period ഇൽ ആണേൽ മാറ്റി തരണം
ആ നീല കളർ മാസ്ട്രോ സ്കൂട്ടി 😁
എന്റെ വണ്ടിയുടെ കോൺസെറ്റ് ഇരുപതിനായിരം കിലോമീറ്ററും ചെയിൻ സ്പോക്കറ്റ് ഇരുപത്തിരണ്ടായിരം കിലോമീറ്ററിലും ഡാമേജ് ആയി, ചെയിൻ റോളോൺ ബ്രാസിലേക്ക് മാറി വാറണ്ടിയെ ബാധിക്കുമോ എന്നറിയില്ല എങ്കിലും സ്റ്റോക്കിനേക്കാൾ ബെറ്റർ ആണ്
ബ്രോ ഇതിന്റെ തന്നെ ഹോണ്ട CB RS 350 ബൈക്ക് എങ്ങനെ ആണ് കൊള്ളാമോ...
Headlight inte throw enganeya bro adjust chyte ??
Bro scooterum bikeum balance kittunnilla cycle kai vitt odikkan vere ariyam enittum odikkan pattunnilla bro
Bro, CB300R review cheyamo
5:04 😅
😁
@@KLRiderOthilla 😂
@@earlyhooman9381hero built quality
Led headlights are better than halogen. Studies says so
Sure LED is superior in normal conditions. But on motorcycles, in adverse conditions halgon performs better, it has longer penetration and lesser scattering. U can find led with similar performance, but that wont be within the legal limits.
Brake pads ഒക്കെ ഷോറൂമിൽ നിന്ന് മാറാൻ പറയുമ്പോൾ ഇത്ര പെട്ടെന്ന് മാറാൻ ആയോ എന്ന് സംശയം ഉണ്ടെങ്കിലും സ്വയം പരിശോധിക്കാൻ അറിയില്ല.. ഇത്തരം വിവരങ്ങൾ ഒക്കെ വെച്ചോറ് വീഡിയോ ചെയ്താൽ നന്നായിരുന്നു.
അതേപോലെ vesrah brake pads മേടിച്ച് ഷോറൂമിൽ നിന്ന് തന്നെ മാറിയിടണോ ? Warranty issues എന്തെങ്കിലും ഉണ്ടോ ?
Video alrdy channelil und. Shorts. Watch day 3 of defensive riding. Vesrah showroom thanne maati thararund, wear n tear part ayath kond brakesnu warranty illa
❤
Nice review
I am planning to purchase highness next week..What is your suggestion?
it's alrdy in the video
Bro highness inte one year full cover insurance etra roopa varum.
Vandi vangumbo first year full cover um baki 4 yrs 3 party um akulo kitune. Apo 2nd year mutal 3rd party insurance ina full cover akan baki adakunath ala chodichath.
Normally namuk full cover ayitu tana anenki etra amount varum enu calculate cheyan vendi arnu
depends on company and ncb, minm 3-4k varum en tonunu
Cb 350❤
Bro ente highness ippo eduthu 1 year ayitte ullu 10000km thottu wobbling thudangi, the service centre suggested to change the tyre but after changing its still there. Athu kazhinju njan conset service ill reset cheyithu. Enittu ippozhum ind 60 kmph mukalil kerumbo randu kayill correct ayi ariyaam wobbling
No idea bro. Nch vazhi complaint cheyth noku, athum ready aylel pne consumer court pokendi varum
Hi brother, I own the CB350 RS. It's almost 2 years old now. I recently had its cone set tightened at the service center, but even after that it felt a bit loose and whenever the front brake is applied abruptly the handle moves a bit forward. I just wanted to know if this is normal?
coneset damage orupad per parayunund. get it replaced under warranty.
8:39 👍
brode video kand Hunter edth satisfied an
glad to hear bro. enjoy the ride🙌🏽
New hond cb 350 reveiew pls
no test bike bro
Bro 350 cc ഒരുhonda adventure bike നെ പറ്റി വല്ല updates ഉം ഉണ്ടോ..
പിന്നെ 200x നെ പറ്റി എന്താണ് അഭിപ്രായം for long touring...
Plz...replay..
no idea bro. Honda launch onnum leaks akarilla. 200x short touring ok aanu, pakshe single channel abs is a drawback
@@KLRider thanks for replay bro..❤
Chain lube video ettal kollarunnu
Video alrdy und.
നല്ല ഒരു വണ്ടി ആണ് ഇത്. But ഇതിന്റെ design ആണ് പ്രെശ്നം. ഇപ്പോളും ആ ഒരു പഴയ design മാറ്റാറായിട്ടില്ല ഹോണ്ടക് 🙂..
classic design aanu, change avsyam illa. cheythalum valiya matam feel cheyla
Bro daily viewer an service ipozhum showroom tanne ano chayunne
yes bro.
5:05 🎉🎉🎉
Triumph speed 400 vs highness?? Ethayrikkum better... Pillion comfort is must
Pillion comfort aannkil CB 350 classic nokku..Highness and speed pillion comfort kurav aanu..
Cant be compraed. Speed has double the amount of power. U have to decide based on how much of it u need. When it comes to pillion, hness will provide betr comfort
👍🏻
Is there any community page for cb350 hness users where we can enquire any issues or doubts
facebook with 20-30k members. search honda hness
3000 km🎉👍
Benelli imperiale review chyan pattumo
illa bro. Test bike onnum avarkilla
Bro njn oru ns 160 edukkan plan cheyunnond entha abiprayam
ok aanu, budget undel go for 200
Bro oil seepage oundayutundo, ende vandiku oundu
illa bro
Bro Handle Bar change change cheythal scn indo?
u can try bro. ororutharude comfort polirikkum.
Cb 350 entha abiprayam...? Highness vs cb 350 etha better... Random onnalla...
cb350 ith vare odichla. pakhse same engine, same performance. just looks n some features diff ullu i believe. so go with looks i would say
നല്ല വണ്ടിയാണ്
I have 350rs
Engine wise it's very reliable and good performence
5ആമത്തെ ഗിയറിന്റെ ആവശ്യം വരുന്നില്ല 😊
Bro front brake pad nte link ittekamo?
Lrlmotors.com
Bro ente hness il exhaust pipe nte engine aduth olla joint il oru yellow-brown colour verunnu? Entha reason? Ath problem aano?
No problem
....bend pipe il athu normal anu
@@mohammedshahin6161 vandi eduthitt ippm 3 month ayollu? appom normal aano?
due to heat, ok aanu, use autosol once in 2 weeks, ilel bend pipe rust varum like u see in RE
ആദ്യ ഗിയറിൽ വൈബ്രേഷൻ ഇലാദേ 20+ adhum പ്ലസ് പോയിൻ്റ് അല്ലെ
refinement aanu sire main❤️
Have u experienced vibrations on footpegs after service?
no. might be due to tight chain
Bro highness ന് teeth കൂടിയ chainsprocket ഇട്ടാൽ low end torque issue solve aakum എന്ന് കേട്ടിട്ടുണ്ട് ശരിയാണോ
Yes
yes. cheythavar und. fb groupsil nokiyal ariyam
38 teeth sproket ittu small change vannu
@@bijucmemala2183 mileage mattam undo athinu shesham bro
Bent pipe rust ..ethra nal warranty kittum? Extended warrantyil cover akumo
angne claim cheythavar und
3
Extended warrantyil cover aakilla
❤👍👍👍
Short riders n patiya vandi aahno?
Mine 5'2"
Whats your opinion?
Better to look for bikes with less weight
will be hard to flat foot.
6:26 Cb350rs saree gurad inner side paint chipp aavunnd within 2 months of delivery. ath painting warrentyil ulpedumo ?
Ethu year model anu.. dual colour design varunnath ano
2024, Mat Grey colour
cheyth tharum, paskhe finishing onum kanilla, botl spray paint aanu, namukum cheyavunnathe ullu
Poor quality shoroomilninnum kittiya helmet coveril thookkiyittu sareeguard paint pooyi delivery day ill thanne
@@muhammedzahidm1029 enganund bro
Bro. Could you suggest me some good Royal Enfield workshops in between Ekm and TVM districts? Ente 2019 bs 4 model aanu. Kick start. Poorly maintained aanu and chain okke kidann adikkua. I want to repair it and start maintaining it well. So ingane oru avasthayil ulla bullet nannaayi panith tharaan pattunna workshops onn suggest cheyyaamo?
I personally don't have any experience or idea about it bro. Try asking in “bike pranthamar“ fb group or other RE groups
New bullet standers 350 agene und
review cheythrnu. Nalla vandi aanu
Been using it for 10k kms ....if i ride it aggressively like you said...revving in 2nd and 3rd shifting after 60 and 90 ....it do vibrate but lesser than bullet 350...is this any fault in my bike or my riding
might be an overtight chain, mine doesn't have any vibes per se, a light buzz is there when u hit rpm limit
@@KLRideri do love the vehicle revving it...but the vibrations are too much for my liking...as you said i had a learning curve to use this long stroke...but after changing changing sprocket i expected the vibrations to get reduced...suspensions are not good at undulated surfaces only for highways that too wihout pillion
What mileage are you getting bro? In real world conditions
@@vinil_91132 in city and upto 47 in highways
Ithil 2 mode undalloo.. whats the difference...?
eco mode is only an indicator to tell u that bike running under max fuel efficiency. it's not a performance mode
Turing nu nallath hyness aano cb200x aano....?
Hness is better
@@KLRider thanks for your rpl brother 🥰🤍🙌
ചേട്ടാ നിങ്ങൾക്ക് sprocket എത്ര km കിട്ടിയേ....
പിന്നെ ഒരു കാര്യം ചോദിക്കാൻ ഉള്ളത് nikavi de brake pad എങ്ങനെ ഉണ്ടെന്ന് അറിയുമോ. എനിക്ക് അത് amazonil നിന്ന് front ഉം rear ഉം കൂടി offeril 300 രൂപക്ക് കിട്ടി.. ഇപ്പൊ ഒരു 1000 km അത് വെച്ച് ഓടിച്ചിട്ട് കുഴപ്പമില്ല.. Stock pad ഇനെ ക്കാളും bite കൂടുതൽ കിട്ടുന്നുണ്ട്... Abs ഒക്കെ പക്കാ work ഉം ആവുന്നുണ്ട്..... Brake disk നോക്കിയിട്ട് തേഞ്ഞു പോണ പ്രശ്നവും കാണുന്നില്ല..
ഷോറൂമിൽ front pad ഇന് തന്നെ 1300 മേടിക്കുന്നെ.. ഇത് 300 rs ന് front and rear കിട്ടി.. അപ്പൊ ആലോചിക്കുന്നു കുറച്ച് മേടിച്ച് stock ചെയ്താലോ എന്ന് 🙈
ചേട്ടന്റെ ഒരു advise എന്താ... 😊
chain kit 27k, use cheythitla bro, mikka usersum nalla experience parayunund. long okke pokumbo, mazhayth petten wear out ako en noku. anyway njn ceramic il set aanu, vere nokunilla
@@KLRider ok.. ഇന്നിപ്പോ നോക്കീപ്പോ front and rear 270₹ ന് കിടപ്പുണ്ട് amazonil... കുറച്ചൂടി ഓടിച്ചു നോക്കിയിട്ട് പ്രശ്നം ഒന്നും ഇല്ലേ മേടിക്കാല്ലേ 🙈
depends bro. highspeed braking okke engne en noku,
@@jaisonjoseph7885 Make sure it won't harm the disc in any way!
Nikavi ബ്രേക്ക് pad ഞാനും വാങ്ങിച്ചു rs300 from amazon 😅, OE breakpad 3k തീർന്നു 2ഉം front and back അതിന് ശേഷം nikavi ഇപ്പോ 5.5k ആയി പിന്നെ Not much of a change OE but the huge difference of cost of parts and labour, usage feel looks like original Nissin brake pads to me 270 ന് ഒന്നുകൂടി വാങ്ങിച്ചു വെച്ചിട്ടുണ്ട്😂...
ഇന്ന് second service കഴിഞ്ഞു.
Bro exhaust rust aayi hole vannu
get it replaced under warranty
cam x4 ano
gopro 12
5:25 full tank 17 liter alle
15 anu...but you can overfill it
@@mohammedshahin6161 yes 15 liter aanu company parayunnath so accurate mileage kandu pidikkan paadanu
Hiness erangitt 3 kollam kazhinjo😅
4 aakunnu
@@KLRider innale Vanna maari ind sathyam paranja 💯 coronna vannapinne kollam ethaa enni ariyannilla.....
Have you experienced any engine noise so far?
Not anything unusual yet
5:04 🙌🏻🫡
5:04 😂😂😂
5:05 😂
ഒത്തില്ല 😁
❤
❤❤❤