കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും, Cashew Farming

Поділитися
Вставка
  • Опубліковано 9 вер 2024
  • കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും | Cashew farming in Kollam Kerala | Organic Farm, Farm fresh, Cashew nut Farming, Kerala Cashews, kollam cashew, Kottarakkara cashew grafting | Mannum Manushyanum Ep 40
    അത്യുൽപ്പാദന ശേഷിയുള്ള ഗ്രാഫ്റ്റുകൾ സംസ്ഥാനത്തെ എല്ലാ ജില്ലാ കൃഷി ഫാമുകളിലും, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ റിസർച്ച്‌ സ്റ്റേഷനുകളിലും ലഭ്യമാണ്‌. തൈകൾക്കു വേണ്ടി അവരെ സമീപിക്കാവുന്നതാണ്‌.
    The Kerala State Cashew Development Corporation Ltd, Kollam
    Phone: 0474 2742271, 2742172
    വിദഗ്ദ ഉപദേശങ്ങൾക്ക്‌ മാത്രം ഈ നമ്പറുകളിൽ വിളിക്കാം
    Kottarakkara Cashew Farm, Contact: 9383470366
    സൗജന്യമായി തൈകൾ ലഭിക്കാൻ കാഷ്യൂ കൾട്ടിവേഷൻ ഏജൻസിയുടെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്‌. cashewcultivati...

КОМЕНТАРІ • 30

  • @thaninadan1761
    @thaninadan1761 Рік тому +7

    സംഭവം കൊള്ളാം,പൊളി

  • @harismuhammedharis5217
    @harismuhammedharis5217 Рік тому +6

    കരു വണ്ടിക്ക് . വില കിട്ടുന്നില്ല. 65 മുതൽ 85 രൂപ വരെ കിട്ടുന്നുള്ളു: ഏറ്റവും ചുരുങ്ങിയത് 190 മുതൽ 260 വരെയെങ്കിലും വില കിട്ടണം

  • @saseendranp4666
    @saseendranp4666 Рік тому +2

    Now local traders are not purchasing cashew

  • @Jake_asthetix127
    @Jake_asthetix127 Рік тому +5

    ഭയങ്കര ലാഭം..... നാട്ടു വിളവെടുക്കുമ്പോൾ അറിയാം..... പണ്ട് എല്ലാവർക്കും തന്നെ കശുമാവ് ഉണ്ടായിരുന്നു..... അന്ന് ഇത് വിറ്റ് ഒഴിവാക്കാൻ പെട്ട പാട്.. വിലയില്ലാതെ..... ഇരുന്നൂറ് രൂപ വരികയാന്നെങ്കിൽ ഓക്കേ

  • @unnikrishnannair.v.g.5172
    @unnikrishnannair.v.g.5172 Рік тому +3

    how it is marketed

  • @IvinRoy-db9ef
    @IvinRoy-db9ef 6 місяців тому +2

    കർഷകർ കൃഷി നിർത്തി വേറെ വല്ല പണിക്കും പോകുക... ആത്മഹത്യയിൽ നിന്ന് സ്വയം രക്ഷപെടുക...

  • @muhammed3977
    @muhammed3977 Рік тому +4

    കുറച്ച് തൈകൾ വേണം

  • @kgvaikundannair7100
    @kgvaikundannair7100 Рік тому +9

    ഒരു പ്രോഗ്രാം ചെയ്യുമ്പോൾ എവിടെയാണ് സ്ഥലം ഇതിന്റെ തൈകൾ എവിടെകിട്ടും? എന്നുള്ള കാര്യം കൂടി ഉൾപ്പെടുത്തണം.

  • @narayananmk4163
    @narayananmk4163 Рік тому +3

    കോഴിക്കോട് ജില്ലയിൽ എവിടെ കിട്ടും

  • @jayanthirajeesh1905
    @jayanthirajeesh1905 Рік тому +3

    ഏതു ജില്ല? എറണാകുളം എത്തിക്കുമോ

  • @steephenp.m4767
    @steephenp.m4767 Рік тому

    Super Thanks your good explanation

  • @user-nw8mq8fn4d
    @user-nw8mq8fn4d 4 місяці тому

    Back ground music korch korkkam

  • @muneercholakkal5034
    @muneercholakkal5034 Рік тому +2

    സർക്കാർ തോട്ടത്തിൽ നിന്നും തൈ വാങ്ങുമ്പോൾ ശ്രദ്ധിക്കുക അവരോരുപേരുപറഞ്ഞുതരും മരം വലുതാവുമ്പോൾ ഏതെങ്കിലും ആയിരിക്കും സൂക്ഷിക്കുക

    • @johnsonpozholiparambil586
      @johnsonpozholiparambil586 Рік тому

      ശരിയാണ്, ഞാൻ മാവ് വാങ്ങി ഉണ്ടായപ്പോൾ വേറെ ഐറ്റം ആയി.

  • @aboobackerpc7162
    @aboobackerpc7162 5 місяців тому

    കോഴിക്കോട് ജില്ല എവിടെ വരണം .

  • @shivakumbla
    @shivakumbla Рік тому +1

    Kasaragod ku delivery undo?

  • @abdul.basheer
    @abdul.basheer 7 місяців тому

    കണ്ണൂർ ജില്ലയിൽ എവിടെയാണ് കശുവണ്ടി ഫാക്ടറി ഉള്ളത്

  • @sharafudeenwayanad236
    @sharafudeenwayanad236 Рік тому +15

    എന്ത് വില കിട്ടുമെന്നാ പറയുന്നത് ഇവിടെ ഏത് കൃഷിക്കാ കർഷകർക്ക് വിലകിട്ടുന്നത് എല്ലാം ഇടനിലക്കാർ കൊണ്ട് പോകുന്നു പാവപ്പെട്ട കർഷകർ ഉണ്ടാക്കുന്ന എന്തങ്കിലും സംഭരിക്കാൻ കവൺമെന്റ് തയ്യാറാകുന്നുണ്ടോ 😭

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 місяці тому

    😂is it orinally indian or high breed .. did not say average harvestnper tree. I saw a news somewhere about a varity which gives two crops ayear...not only in march april...utilisation of by products like frit juice and its residue....nutoil from the shell Are they economically viable....etc

  • @user-fn2vw1vv6e
    @user-fn2vw1vv6e 10 місяців тому

    എവിടെ കിട്ടും തൈ

  • @pramoduc.p6326
    @pramoduc.p6326 2 місяці тому

    ഇത് എന്താ വല്ലതും പറയുന്നുണ്ടോ എന്തിനാ ഇങ്ങനെ കാണിക്കുന്നെ

  • @haseebp8201
    @haseebp8201 4 місяці тому

    ഇന്ന് റബർ പോലെ കേരളത്തിൽ വ്യാപകമായി കശുവണ്ടി കൃഷി ചെയ്താൽ ഉടൻ കേന്ദ്രം കയറ്റുമതി നിരോധിച്ച് ഇറക്കുമതിക്ക് തീരുവ വെട്ടിക്കുറക്കും😂😂😂

  • @abhi23450
    @abhi23450 5 місяців тому +1

    100 rs per kilo 😂😂 aake ullu oru labhom illaa

    • @thomaschuzhukunnil7561
      @thomaschuzhukunnil7561 5 місяців тому

      ഒരെണ്ണത്തിന് ഒരു രൂപ കിട്ടുന്നില്ലേ

  • @PN_Neril
    @PN_Neril Рік тому +4

    ഒന്നാം വർഷം മുതൽ കശുവണ്ടി കിട്ടുമെന്ന് പോസ്റ്റ്മാൻ , എന്തിനാണ് ആളെ പറ്റിക്കുന്നത്

    • @thomaschuzhukunnil7561
      @thomaschuzhukunnil7561 5 місяців тому

      ചുമ്മാതെ നട്ടാൽ സാധാരണ മൂന്നാം വര്ഷം കായ്ക്കും