Це відео не доступне.
Перепрошуємо.

കിങ്ങിണി ഫാമിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്യാം

Поділитися
Вставка
  • Опубліковано 14 чер 2024
  • Join this channel to get access to perks:
    / @kinginifarm

КОМЕНТАРІ • 33

  • @vijayalekhafarms7129
    @vijayalekhafarms7129 Місяць тому +5

    താങ്കളുടെ ഫാം കാണുമ്പോൾ എന്റെയുള്ളിൽ പശുവളർത്താനുള്ള താല്പര്യം കൂടി കൂടി വരുന്നു

  • @user-ks7nz8wn5f
    @user-ks7nz8wn5f Місяць тому +4

    പുതിയ cow ഫസ്റ്റ് ഡെലിവറി ആണല്ലോ നല്ല പശു aane👍🏼👍🏼👍🏼

  • @aneeshkareem3737
    @aneeshkareem3737 Місяць тому +5

    മാഡം ചെന പശുവിനു മാറ്റ് സൗകര്യം ചെയുക എന്നാലേയ് ജോയിൻ പൈൻ മുട്ട് പൊട്ടൽ എന്നിവയിൽ കുറെ മാറ്റം കിട്ടും അനുഭവംമാണ്

  • @user-pj5sj6rc1j
    @user-pj5sj6rc1j Місяць тому +5

    നല്ല പശു, ഒന്ന് കുളിപ്പിച്ചു കയറ്റമായിരുന്നു 👌👌👌

    • @kinginiFarm
      @kinginiFarm  Місяць тому

      ഇനി കുളിപ്പിക്കാം

  • @prasanth9117
    @prasanth9117 Місяць тому

    Chechi ee sariyil supera

  • @VarikkodiayishaAyisha
    @VarikkodiayishaAyisha Місяць тому

    New pashu enikum eshttai masha allah ❤

  • @sasipillai6819
    @sasipillai6819 Місяць тому

    Ok

  • @aneeshkareem3737
    @aneeshkareem3737 Місяць тому

    നല്ല പശുവ 👍

  • @user-ks7nz8wn5f
    @user-ks7nz8wn5f Місяць тому +1

    Red കളർ cow സൂപ്പറ് aane അത് ഫസ്റ്റ് ഡെലിവറി alle

    • @kinginiFarm
      @kinginiFarm  Місяць тому +1

      അതെ ഫസ്റ്റ് ഡെലിവറി

  • @bibinpj1168
    @bibinpj1168 Місяць тому

    Chechi e thozhuthinte 4sidum pokkam kurakkanam.air circulation ella avide.athanu farmil asukangal koodan karanam

  • @LalySiby-ic9qw
    @LalySiby-ic9qw Місяць тому

    ഫോൺ നമ്പർ തരുമോ പശുവിനെ വാങ്ങണം

  • @user-hy6dq8rd3w
    @user-hy6dq8rd3w Місяць тому

    Kingini farm location evideya

    • @kinginiFarm
      @kinginiFarm  Місяць тому

      ട്രിവാൻഡ്രം നെയ്യാറ്റിൻകര

  • @Kuttapans
    @Kuttapans Місяць тому

    Super

  • @siyad7214
    @siyad7214 Місяць тому

    ചേച്ചി ഇത്രയും വലിയ പശുവിനു 12 ലിറ്റർ പാൽ മാത്രമേ കിട്ടുകയുള്ളോ?

  • @user-ks7nz8wn5f
    @user-ks7nz8wn5f Місяць тому

    അതിനെ കുളിപ്പിച്ച് സുന്ദരി ആക്കണം

  • @LalySiby-ic9qw
    @LalySiby-ic9qw Місяць тому

    ഫോൺ നമ്പർ തരുമോ

  • @muhammedafsal6602
    @muhammedafsal6602 Місяць тому

    നല്ലത് പോലെ കുളിപ്പിക്കണം അപ്പോൾ സുന്ദരി ആകും

  • @monseesam8778
    @monseesam8778 Місяць тому

    പറയാൻ പറ്റാത്ത തു പറയണ്ടേ ഇതുതന്നെ അരോചകം 😢😢😢

  • @sasipillai6819
    @sasipillai6819 Місяць тому +1

    Can you provide the contact number of Mr. Biju (Cow dealer)

    • @kinginiFarm
      @kinginiFarm  Місяць тому

      ഞാൻ അവനോട് ചോദിച്ചിട്ട് തരാം