തീർച്ചയായും ഇന്നത്തെ വെർച്ചൽ അറസ്റ്റ് തരികട ജന മനസ്സുകളിൽ പതിയാനും ബുദ്ധി പൂർവ്വം നമ്മളെ കാര്യ പ്രാപ്തി നേടാനും സാധിക്കാവുന്ന അവതരണം. കൊള്ളാം. ഇതുപോലെ ജനോപകാരപതമായ അവതരണങ്ങൾ കൈകാര്യം ചെയ്യുക🌹👍🏻✌🏻❤️
ഇന്ന് അടിപൊളി 😅 ബാലുച്ചേട്ടന്റെ വേഷം കൊള്ളാം 😅 ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കി ഇതുപോലെ ഇനിയും എപ്പിസോഡുകൾ ഉണ്ടാവട്ടെ .. എല്ലാവരും ഉള്ളതാണ് നല്ലത് ❤️❤️ കുട്ടമ്പിള്ള മാമനെ കൊണ്ട് വരണം ഭവാനി അമ്മയേക്കാൾ നല്ലതാണ് ❤️❤️ കേശു കൈയ്യും കാലും ഇത്ര പെട്ടെന്ന് നേരെ ആയോ 😀 ❤️❤️
ഉപ്പും മുളകും എപ്പിസോഡ്സ് വളരെ നന്നായിട്ടുണ്ട് ടീം ഉപ്പും മുളകും 👏👏👏 കുടുംബ പ്രേക്ഷകരെ ഇത്രയേറെ സ്വാധീനിച്ച ഇതുപോലെ ഒരു പ്രോഗ്രാം വേറെ ഇല്ല എന്ന് തന്നെ പറയാം ഓരോ എപ്പിസോഡ്കളും പുതുമ ഉള്ളതാക്കാൻ ശ്രമിക്കുക ഉപ്പും മുളകും ടീം 🥰 വിവാദങ്ങൾ വിമർശനങ്ങൾ ഇതൊന്നും സത്യം ഇല്ലാത്തതുകൊണ്ട് പ്രേക്ഷകർ ഇതൊന്നും മുഖവില ക്കെടുക്കുന്നതല്ല എന്ന സത്യം നിങ്ങൾ മനസിലാക്കുക ഈ പരിപാടിക്ക് ഇത്രയേറെ പ്രശസ്തിയും ജനശ്രദ്ധയും ലഭിക്കുന്ന കാരണം അസൂയലുക്കളും വിദ്വേഷികളും പടച്ചുവിടുന്ന കിംവദന്തികളിൽ തളരാതെ പൂർവാധികം ശക്തിയോടെ ഈ പ്രോഗ്രാം തുടരുക കഴിഞ്ഞ 10 വർഷത്തിലേറെയായി ഇന്നും വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഉപ്പും മുളകും ടീം ന് എല്ലാവിധ അഭിനന്ദനങ്ങളും 👏👏👏🙏🥰
ഇതുവരെ ശ്രീകുട്ടന് ബാലുവിനെ വില ഇല്ലാരുന്നു 😁😁 ഇപ്പോൾ ബാലുവിനെ വേണം ശ്രീക്കു 😂 ബാലുവിന്റെ സ്വന്തം വീട്ടിൽ നിന്ന് പോലും ബാലുവിനെ പുറത്ത് ആക്കാൻ പോയ ശ്രീക്കു ഇപ്പോൾ ഭാര്യനെ രക്ഷിക്കാൻ ബാലു വേണം 😂
ഞാൻ കാണുവാൻ തുടങ്ങി എല്ലാരും ഉണ്ടായാൽ മതിയായിരുന്നു നല്ല രീതിയിൽ പോയാമതിയായിരുന്നു വളരെ സന്തോഷം ഉണ്ടായിരുന്നു നോക്കുമ്പോൾ കുറച്ചുദിവസമായി തീരെ ഇഷ്ട്ടപെട്ടില്ല കാണുന്നവർക് ആർകെങ്കിലും അങ്ങനെ തോന്നിയോ? ശിവാനി മോളെ കാണുവാൻ തോന്നുന്നു എല്ലാരേയും ഇഷ്ട്ടമാണ് എനിക്ക് 🥰😍❤️
നീലുച്ചേച്ചി.. പഴയപോലെ ആക്റ്റീവ്. അല്ലല്ലോ.. പിന്നെ നീലു ചേച്ചിയും ബാലുച്ചേട്ടനും തമ്മിൽ സംസാരിക്കുന്നതു പോലും.. ഇല്ല.. എന്ത് പറ്റി.. ആകെ മൊത്തം.. ഒരു സ്പെല്ലിങ് മിസ്റ്റെക്... ഞങ്ങൾക്കു ആ പഴയ ഉപ്പും മുളകും ഫാമിലി യും അതുപോലുള്ള എപ്പിസോടും മതി...
ഞാനും വിചാരിച്ചു പിന്നെ പറയണ്ട എന്ന് വച്ചു എന്തോ ഒരു ഒളിച്ചു കളി രണ്ടു പേരും ഒരുമിച്ച് ഒരിടത്ത് നിൽക്കുന്നില്ല ബാലുച്ചേട്ടൻ കുറച്ചു ദിവസം പുറത്ത് ആയിരുന്നു വീട്ടിൽ വന്നെങ്കിലും ഒരാൾ ഉള്ളപ്പോൾ ഒരാൾ ഇല്ല...
അതെന്താ നീലുവും ബാലുവും തമ്മിൽ ഒരു സ്വരച്ചേർച്ചയില്ലായ്മ.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞു തീർത്തിട്ട് നിങ്ങൾ സ്നേഹത്തിൽ ഇരിക്കുന്ന എപ്പിസോഡ് വേണം .. ഇതെന്താ കീരിയും പാമ്പും പോലെ
ബാലു ചേട്ടാ,നീലു ചേച്ചിയോട് ഈ സമീപനം വേണ്ട. ഉപ്പും മുളകും ഒരു കൂട്ടായ്മയുടെ ഫലമാണ്.അതിൽ പ്രേക്ഷകരായ ഞങ്ങളും ഉണ്ട്.നിങൾ രണ്ടു പേരും ചേർന്ന് ഒരു കെമിസ്ട്രിയിൽ അഭിനയിക്കുന്നത് കാണാനാണ് ഇഷ്ടം.സ്വകാര്യമായി എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ നിർത്തിയിട്ട് പോണം ഹേ.. അതല്ലാതെ അഭിനയിക്കുമ്പോൾ വിരോധം കാണിക്കുകയല്ല വേണ്ടത്.
ബാലുന്റെ നിരപരാധിത്വം തളിഞ്ഞതും ഇല്ല ബാലു വീട്ടിലും കേറി 👎ഇന്നത്തെ epsod കൊള്ളാം ഏത് പ്രശ്നംവും ബാലു വേണം ശരിയാക്കാൻ എന്നിട്ടും ആർക്കും ബാലുന് ഒരു വിലയും ഇല്ല കുറ്റം പറയാൻ നീലുവും അളിയനും എപ്പോഴും ഉണ്ട് നീലുന് ഞാൻ എന്ന ഭവവും
നീലുഅമ്മ ഈ എപ്പിസോഡിൽ പറയുന്നുണ്ടല്ലോ ചേട്ടാ തലയും തിരിച്ചിരിന്നോ മുഖത്തേക്ക് നോക്കണ്ട അത് കഴിഞ്ഞ് കുട്ടുമാമ്മനോടും പറയുന്നുണ്ട് അതിൽനിന്ന് ഊഹിക്കാം സൗന്ദര്യ പിണക്കം.
ബാലു ചേട്ടൻ എന്തു വേഷവും അടിപൊളിയായി ചേരും 😂 പോലീസ് 🔥🔥
Yes
i Love he
ഉടനെ പുള്ളിയെ പോലീസിൽ എടുക്കും എന്നൊരു വാർത്തകേട്ട്. ഇനി ജയിൽ വാർഡൻ എങ്ങാനം ആകുമോ 😂😂😂
ബാലു അണ്ണൻ fans എല്ലാരും വന്നോ?????
😅😅
😂😂😂😂@@anandakrishnanS-i1o
Illa on the way ann😂😂😂
👍yes
Illa da ippo verum ni kunjin irrinno verunn vere ok👍🙂
😂😂
" 13:58 I am only alcohol; not drug sir."
ബാലു അണ്ണൻ,അത് കലക്കി
😂😂😂😂
10:15
😂😂😂ഞാൻ ചിരിച്ചു ഒരു വഴികായി അത് കേട്ടപ്പോ 😂😂😂😂not drugs i am only alcohol 😂😂😂😂
എല്ലാ പ്രശ്നങ്ങളും മറക്കാൻ ആണ് ഞാൻ ഉപ്പും മുളക്കും കാണുന്നത് ദയവായി ഇത് നിർത്തരുത് please ❤❤❤❤ ❤❤❤❤❤
സത്യം
അതേ
Sathaym
അതേ....
അതിനു ഇത് നിർത്തുവാണോ
ഇങ്ങനത്തെ episode കാണാൻ ആണ് രസം
..മറ്റേത് ആഹ്ണേൽ ശോകം അടിച്ചു ഒരുമാതി..ഇങ്ങനത്തെ എപ്പിസോഡ് കൊണ്ട് varu🙏🏻
തീർച്ചയായും ഇന്നത്തെ വെർച്ചൽ അറസ്റ്റ് തരികട ജന മനസ്സുകളിൽ പതിയാനും ബുദ്ധി പൂർവ്വം നമ്മളെ കാര്യ പ്രാപ്തി നേടാനും സാധിക്കാവുന്ന അവതരണം. കൊള്ളാം. ഇതുപോലെ ജനോപകാരപതമായ അവതരണങ്ങൾ കൈകാര്യം ചെയ്യുക🌹👍🏻✌🏻❤️
മെർലിനും ജോയിയും ഒക്കെ പോട്ടെ...പഴയ പോലത്തെ കോമഡി എപ്പിസോഡ്സ് വരട്ടെ...😊
അവസാനം ആയി
ഉപ്പും മുളകും നിർത്തുവാണോ @@KalloorAnoop
ബാലു എന്ന കഥാപാത്രം അതൊരു അത്ഭുത മായി കേരളം ഏറ്റുവാങ്ങുന്നു 👍👍
എന്നെ പോലെ ഇന്ന് ഞാറാഴ്ച ഉപ്പും മുളകും കണ്ണത്തില്ലന്ന് ഓർത്ത എന്നിട്ടും nokkiyavarundo
ഇല്ല 😁
@@annajustine4675 💀💀💀
Ys njn und❤😁
Illa
കേശുവിന്റ നല്ല ഡോക്ടർ ആണല്ലോ എല്ലാ പ്രശ്നങ്ങളും തീർന്നല്ലോ 😂
സീരിയൽ ട്രാക്കിൽ നിന്നും sitcom ട്രാക്കിലോട്ട് വന്നു ഉപ്പും മുളകും .നല്ല മാറ്റം .
ഇന്ന് അടിപൊളി 😅 ബാലുച്ചേട്ടന്റെ വേഷം കൊള്ളാം 😅 ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കി ഇതുപോലെ ഇനിയും എപ്പിസോഡുകൾ ഉണ്ടാവട്ടെ ..
എല്ലാവരും ഉള്ളതാണ് നല്ലത് ❤️❤️
കുട്ടമ്പിള്ള മാമനെ കൊണ്ട് വരണം ഭവാനി അമ്മയേക്കാൾ നല്ലതാണ് ❤️❤️
കേശു കൈയ്യും കാലും ഇത്ര പെട്ടെന്ന് നേരെ ആയോ 😀 ❤️❤️
ബാലു അണ്ണൻ പോലീസ്ഡ്രസിൽ സൂപ്പർ ആയിട്ടുണ്ട് ❤❤
18:08 sreekuttan: any christmas offer any thing😂
ലെച്ചു കേശു combo പൊളി സൂപ്പർ 👍
ഇങ്ങനത്തെ script kondu❤️വാ.... Super🎉🎉🎉..... ജോയിമോനും മെർലിൻ ഒന്നും വേണ്ട
നമ്മുടെ ബാലു ചേട്ടൻ ഒരു സംഭവം തന്നെയല്ലേ ഈ വേഷം നല്ലപോലെ ചേരുന്നുണ്ട്
motta balu❤ fans assemble ഉണ്ടോ ഇവിടെ? 😂
Illa bro assembly onnum illa
Athe
Flowers HD logo മാറി ഇരിക്കുന്നത് ആരേലും കണ്ടാർന്നോ 😂😂
കണ്ടാലോ
ഇനി സെന്റർലായിട്ടു വരും ❌😁
Chechi vere moodil ano😂@@итт-р1ц
Never ever going to change😂😂😂😂
@@итт-р1ц chechi vere moodila
ബാലു ചേട്ടൻ എന്തു വേഷവും അടിപൊളിയായി ചേരും😂 പോലീസ്🔥🔥
നമ്മുടെ ബാലു ചേട്ടൻ ഒരു സംഭവം തന്നെയല്ലേ ഈ വേഷം നല്ലപോലെ ചേരുന്നുണ്ട്
ശങ്കർ അണ്ണന്റെ ആര്യനാടിലെ ഒരു എപ്പിസോഡ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
Undu
എൻ്റെ പഞ്ചായത്ത്
Illa
അങ്ങനെ ബാലുവിന്റെ ഒരു വേഷം കൂടെ പോലീസ് ബാലു 😂😂😂
പണ്ടും ആയിട്ടുണ്ട്.
10:11 ബാലു : What drugs?
No. Iam only alcohol 😂😂
😂😂😂😂😂
😹😹
myr😂😂
Only alcohol
😅😅😅😅
Lachu keshu combo super poli 🥰❤🎉🎉❤
ബാലു അണ്ണനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യുക ബാലു അണ്ണൻ ഇഷ്ടം ❤️🌹😍👍👍
ഉപ്പും മുളകും എപ്പിസോഡ്സ് വളരെ നന്നായിട്ടുണ്ട് ടീം ഉപ്പും മുളകും 👏👏👏 കുടുംബ പ്രേക്ഷകരെ ഇത്രയേറെ സ്വാധീനിച്ച ഇതുപോലെ ഒരു പ്രോഗ്രാം വേറെ ഇല്ല എന്ന് തന്നെ പറയാം ഓരോ എപ്പിസോഡ്കളും പുതുമ ഉള്ളതാക്കാൻ ശ്രമിക്കുക ഉപ്പും മുളകും ടീം 🥰 വിവാദങ്ങൾ വിമർശനങ്ങൾ ഇതൊന്നും സത്യം ഇല്ലാത്തതുകൊണ്ട് പ്രേക്ഷകർ ഇതൊന്നും മുഖവില ക്കെടുക്കുന്നതല്ല എന്ന സത്യം നിങ്ങൾ മനസിലാക്കുക ഈ പരിപാടിക്ക് ഇത്രയേറെ പ്രശസ്തിയും ജനശ്രദ്ധയും ലഭിക്കുന്ന കാരണം അസൂയലുക്കളും വിദ്വേഷികളും പടച്ചുവിടുന്ന കിംവദന്തികളിൽ തളരാതെ പൂർവാധികം ശക്തിയോടെ ഈ പ്രോഗ്രാം തുടരുക കഴിഞ്ഞ 10 വർഷത്തിലേറെയായി ഇന്നും വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഉപ്പും മുളകും ടീം ന് എല്ലാവിധ അഭിനന്ദനങ്ങളും 👏👏👏🙏🥰
18:09 kuttu maman😹Any Christmas offer🤣
😂
Chirichu chathuu 😂😂😂😂
,😂
Neelu nu balunod ntho oru deshyam ulla pola thoniyavar undo...
ബാലുവിനെയും നീളുവിനെയും കാണുമ്പോൾ ഒരു ആശ്വാസമാണ്
ബാലുച്ചേട്ടൻ ഈ എപ്പിസോഡിൽ സൂപ്പറായിരുന്നു❤🥰
Any christmas offer.
ശ്രീക്കുട്ടൻ & ബാലു 😂😍
പോലീസ് ബാലു സൂപ്പർ. 👍
ബാലു നീലു എന്തോ ഒരു കുഴപ്പം പോലെ എനിക്ക് അവരുടെ മുഖത്തു എന്തോ പറ്റിയ പോലെ something something.....🤔🤔🤔
@@sureshkarunagappally
നീലുഅമ്മ നല്ല വഴക്ക് പറഞ്ഞ് കാണും ബാലുവിന് അതാണ് ഈ ചമ്മൽ ബാലുവിന്
ലെച്ചുന്റെ ചിരി 😃😃
മുടിയൻ റിഷിയെ തിരിച്ചുകൊണ്ടുവരണം
ഉപ്പും മുളകും 💚♥️🤍💙💜💛🧡🖤🤎
നോ
Keshu last prachathe sathyam❤
Comedy allam thirich vannu😂
ഏതായാലും
Iam only alcohol not drugs യാഹ് മോനെ ഏജ്ജാതി 😂😂😂
ഉപ്പും മുളകും നിർത്തിയാൽ ബാലു അണ്ണനെ മാറ്റിയല്ലോ ഫ്ലവഴ്‌സ് ചാനൽ പുട്ടും അത് ഉറപ്പ്
@@MusthafaMusthafa-c6s സത്യം ❤️❤️
അതിനു നിർത്തുന്നു എന്നുള്ള official confirmation വന്നില്ലല്ലോ
ഏതു വേഷത്തിൽ വന്നാലും നിങ്ങള് പൊളിയാണ് ബാലുച്ചേട്ടാ ❤️❤️❤️❤️❤️❤️👌👌👌
ബാലു ചേട്ടാ കുട്ടു മാമ... ഗൗരി അമ്മായി poiichu 🥰🥰🥰🥰❤️❤️❤️
Balu annan score ചെയ്തെ 100%>>😂😂😂😂
ഇതുവരെ ശ്രീകുട്ടന് ബാലുവിനെ വില ഇല്ലാരുന്നു 😁😁 ഇപ്പോൾ ബാലുവിനെ വേണം ശ്രീക്കു 😂 ബാലുവിന്റെ സ്വന്തം വീട്ടിൽ നിന്ന് പോലും ബാലുവിനെ പുറത്ത് ആക്കാൻ പോയ ശ്രീക്കു ഇപ്പോൾ ഭാര്യനെ രക്ഷിക്കാൻ ബാലു വേണം 😂
👍
ഞാൻ കാണുവാൻ തുടങ്ങി എല്ലാരും ഉണ്ടായാൽ മതിയായിരുന്നു നല്ല രീതിയിൽ പോയാമതിയായിരുന്നു വളരെ സന്തോഷം ഉണ്ടായിരുന്നു നോക്കുമ്പോൾ കുറച്ചുദിവസമായി തീരെ ഇഷ്ട്ടപെട്ടില്ല കാണുന്നവർക് ആർകെങ്കിലും അങ്ങനെ തോന്നിയോ? ശിവാനി മോളെ കാണുവാൻ തോന്നുന്നു എല്ലാരേയും ഇഷ്ട്ടമാണ് എനിക്ക് 🥰😍❤️
അവസാനം ആയി
Neelu ammaye korachu episode aayi kaanan nalla bangi ndu .❤️😊..thoniyavarundo...
ഇനി ഉള്ള എപ്പിസോഡിലെങ്കിലും ബാലുച്ചേട്ടനെ താഴ്ത്തി കെട്ടരുത്,
@@sukeshachoos1824 ഇനിയുള്ള എപ്പിസോഡുകൾ ചിരിപ്പിക്കാൻ വേണ്ടിയുള്ളതാവണം
ബാലു അണ്ണൻ പൊളിച്ചു ലാസ്റ്റ് കേസ് പറഞ്ഞത് കറക്റ്റ്😅❤
കേശു പറഞ്ഞത് കറക്റ്റ് ❤
നീലുച്ചേച്ചി.. പഴയപോലെ ആക്റ്റീവ്. അല്ലല്ലോ.. പിന്നെ നീലു ചേച്ചിയും ബാലുച്ചേട്ടനും തമ്മിൽ സംസാരിക്കുന്നതു പോലും.. ഇല്ല.. എന്ത് പറ്റി.. ആകെ മൊത്തം.. ഒരു സ്പെല്ലിങ് മിസ്റ്റെക്... ഞങ്ങൾക്കു ആ പഴയ ഉപ്പും മുളകും ഫാമിലി യും അതുപോലുള്ള എപ്പിസോടും മതി...
Athenikkum thonni
ബാലു നീലു എനി പ്രോബ്ലം ഉണ്ട് ഉറപ്പ്
ഞാനും വിചാരിച്ചു പിന്നെ പറയണ്ട എന്ന് വച്ചു എന്തോ ഒരു ഒളിച്ചു കളി രണ്ടു പേരും ഒരുമിച്ച് ഒരിടത്ത് നിൽക്കുന്നില്ല ബാലുച്ചേട്ടൻ കുറച്ചു ദിവസം പുറത്ത് ആയിരുന്നു വീട്ടിൽ വന്നെങ്കിലും ഒരാൾ ഉള്ളപ്പോൾ ഒരാൾ ഇല്ല...
Neelu ആണെന്ന് തോന്നുന്നു കേസ് കൊടുത്തത്
@@kabeerkunju3439angane kodutha orumich abhinayikuo ? Ntanavo sathyam..
അടിപൊളി 👌👌🥰🥰🔥🔥🔥🔥❤️🔥❤️🔥❤️🔥
ഗൗരി ഭയങ്കര തന്റെഡിയാണല്ലോ, എന്നിട്ട് എന്ത് പറ്റി.
Ennala motta balu
Inu police balu 😂😂😂❤
Pazhaya uppum mulakum vanna pole😂❤chirikn kure undayirunnu inu
ബാലു പൊളി ഏത് വേഷവും ചേരും ❤️
Adipoli episode uppum mulakum 🥰
Enta balu annan vera level dialogue...i no drugs only alcohol😂😂
Never Stop Uppum Mulakum
ബാലു ചേട്ടൻ ❤️🥰❤️
Balu achan neelu Amma poli ❤
Christmas episode ellanjath valare moshamayi 😢😢
lechu fan like adi
Uppum mulakum super serial
കേശു ന്റെ കൈ ഒടിഞ്ഞത് പെട്ടെന്ന് മാറിയോ 🤔
@muhsinacp8316 ആണോ 🤣
@@Vattekkadan_Vlogs അല്ല
Bcz of ee uppum mulakum ella divasatheyum continues alla ith pala dhivasangal ayirikkum so i think that's why 😊
ഉപ്പും മുളകും ഇഷ്ടം
10:09 "No drugs.., I am only alcohol"😂
Super episode ❤❤❤❤😊😊😊🎉🎉🎉🎉🎉💯
ലെച്ചു ഫാൻസ് ഉണ്ടോ ഇവിടെ ❤
ഈ ഒരു വീക്ക് ക്ഷമിച്ചു ഇനിയും സീരിയൽ പോലെ കൊണ്ടുപോകരുത് ഇതുപോലെ വെറൈറ്റി കണ്ടന്റ് ഡെയിലി കൊണ്ടുവന്നാൽ മതി
Shamikan nee etha
Balu poliyannanulavarr
👇
ഇത്തരം current affairs. അതുപോലെ awarness. തീമിലുള്ള എപ്പിസോഡുകൾ വളരെ ഇഷ്ടമാണ്. ഇനിയും പ്രതീക്ഷിക്കുന്നു.
❤ uppum mulakum sthiram preakshakar like adi💗💖
😍സൂപ്പർ പൊളിച്ചു 👏👏👍
ബാലു mass
Rishiyeyum parvathi ayyappadasineyum sarithayeyum rajesh hebbarineyum kondu varanam ennullavar
അതെന്താ നീലുവും ബാലുവും തമ്മിൽ ഒരു സ്വരച്ചേർച്ചയില്ലായ്മ.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞു തീർത്തിട്ട് നിങ്ങൾ സ്നേഹത്തിൽ ഇരിക്കുന്ന എപ്പിസോഡ് വേണം .. ഇതെന്താ കീരിയും പാമ്പും പോലെ
Last episode kachara aayrnlo chlpm ath continue cheythathe aavm😊
ബാലു neelu മുഖത്തോട് മുഖം നോക്കുന്നില്ല
Ahankaram nallathalla arayallum
നീലു നോക്ക്യ നല്ല ഡയലോഗ് പറയുന്നുണ്ട്
Neelu Kure naalayi acting different. Angry and aggressive to everyone. She has a problem with Balu.
Good Episode 😊😊😊
എന്ത് വിഷയങ്ങൾ ഉണ്ടെങ്കിലും ദയവ് ചെയ്തു സോൾവ് ചെയ്യൂ...😢
കൈലിയും കാക്കിയും യൂണിഫോം 😂😂😂😂
Police uniformum kailiyum( mundum) 😂😂😂😂
Padavalam ammuma is back 🎉🎉🎉🎉🎉🎉❤❤❤❤😊😊😊😊
ബാലു ചേട്ടാ,നീലു ചേച്ചിയോട് ഈ സമീപനം വേണ്ട. ഉപ്പും മുളകും ഒരു കൂട്ടായ്മയുടെ ഫലമാണ്.അതിൽ പ്രേക്ഷകരായ ഞങ്ങളും ഉണ്ട്.നിങൾ രണ്ടു പേരും ചേർന്ന് ഒരു കെമിസ്ട്രിയിൽ അഭിനയിക്കുന്നത് കാണാനാണ് ഇഷ്ടം.സ്വകാര്യമായി എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ നിർത്തിയിട്ട് പോണം ഹേ.. അതല്ലാതെ അഭിനയിക്കുമ്പോൾ വിരോധം കാണിക്കുകയല്ല വേണ്ടത്.
Correct
@@sanajj5946
ഈ വിഷയം വന്നപ്പോൾ നിഷാമ പിണങ്ങി കാണും അതാണ് ബാലുവിനെ നീലുഅമ്മയെ കാണുബോൾ ഒരു ചമ്മൽ.
അവർ എത്രയോ വർഷമായി ഒന്നിച്ച് അഭിനയിക്കുന്നു
Vedikett episode 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ellarum adipoli ayi abinayichu ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
ബാലുന്റെ നിരപരാധിത്വം തളിഞ്ഞതും ഇല്ല ബാലു വീട്ടിലും കേറി 👎ഇന്നത്തെ epsod കൊള്ളാം ഏത് പ്രശ്നംവും ബാലു വേണം ശരിയാക്കാൻ എന്നിട്ടും ആർക്കും ബാലുന് ഒരു വിലയും ഇല്ല കുറ്റം പറയാൻ നീലുവും അളിയനും എപ്പോഴും ഉണ്ട് നീലുന് ഞാൻ എന്ന ഭവവും
ബാലു കേശുവിനെ മാത്രം സ്നേഹിക്കുന്നു. ബാക്കി ഉള്ളവരെ ആവറേജ് മാത്രം.
അത് ഒരു പോരമയാണ്
170 episodesഉം 1 polum miss ആവാതെ കണ്ടവരുണ്ടോ 🔥 👍
Yes
Yes
സൂപ്പർ
10 lakhs തൊടാ ഓവർ സാർ,എനി ക്രിസ്മസ് ഓഫർ ? ഡിസ്‌കൗണ്ട്😂😂😂😂,ബാലു ചേട്ടന്റെ😂 മാർട്ടിൻ ജോസഫ് പോലീസ് വേഷം കസറി😂😂😂😂
I ലവ് ബാലു ചേട്ടൻ
Back to real episode ❤❤
Sreekuttan : Any Christmas offer sir?? 🤣
Yes, no that side this side... അപ്രോം ഇല്ല ഇപ്രോം ഇല്ല 5 laks🤣
Balu: Fill in the blanks with suitable words🤣
Balu dressing Sreekuttan english 😂😂🔥
നീലു അമ്മ
ബാലു ചേട്ടൻ
മിണ്ടുന്നില്ല 😢
Ethreyum divasathe negative marii positive Episode ❤❤
Bhavanimma. Vannallo. Kuttan. Pilla. Eadhanu. Neluvene. Kannan.. Varatha. Baluvente. Acting. Super. Uppum. Mulakum. adi. Poli❤🎉😀
ഇങ്ങനെ വിളിക്കുമ്പോൾ നമ്മൾ മലയാളത്തിൽ അങ്ങ് സംസാരിച്ചാൽ മതി.എനിക്ക് മെസ്സേജ് വന്നപ്പോൾ ഞാൻ അങ്ങനെയാ ചെയ്തത്. ലാസ്റ്റ് അവർ ഇട്ടിട്ട് പോയി ...😁😁😌
ബെസ്റ്റ് 😂😂👍🏼
Thumbnail 🔥🔥🔥🔥 Balu is back with a bang 👊👊👊🔥🔥
ഇപ്പോൾ ബാലുവിന് ചായ ഒന്നും ഇല്ലെ നീലു.....
Aa thallakk ahamkaram thalakk pidichekkalle😄
നീലുവും ബാലുവും ഒരു സ്വരചേച്ച ഇല്ലല്ലോ
എന്തോ ഉണ്ടല്ലോ രണ്ടാളും കൂടി
നീലുഅമ്മ ഈ എപ്പിസോഡിൽ പറയുന്നുണ്ടല്ലോ ചേട്ടാ തലയും തിരിച്ചിരിന്നോ മുഖത്തേക്ക് നോക്കണ്ട
അത് കഴിഞ്ഞ് കുട്ടുമാമ്മനോടും പറയുന്നുണ്ട്
അതിൽനിന്ന് ഊഹിക്കാം സൗന്ദര്യ പിണക്കം.
ഇന്നത്തെ പോലെ നല്ല content കൊണ്ടുവരൂ
Ballu fans like here ❤❤❤🎉🎉
കേശു ലാസ്റ്റ് പറഞ്ഞത് സത്യം കോമഡി എല്ലാം വന്നല്ലോ
ഇത് പോലത്തെ contents പോരട്ടെ.. ഇന്നത്തെ എപ്പിസോഡ് ഉഗ്രൻ...