Panties -വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ | Dr Sita

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 84

  • @drsitamindbodycare
    @drsitamindbodycare  3 роки тому +10

    Panties -വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ | Dr Sita
    00:49 Buying Panties വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
    07:59 Using Panties ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
    11:22 Washing & Drying Panties കഴുകി ഉണക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytonicwithdrsita
    Instagram: instagram.com/mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @preethatnair2457
    @preethatnair2457 3 роки тому +21

    ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് 👍

  • @anupamapcanu6679
    @anupamapcanu6679 3 роки тому +4

    Dr... Maa, ശെരിക്കും നല്ലൊരെ information വീഡിയോ ആയിരുന്നു.... ഇന്ന് മുതൽ mam ന്റെ channel കുടുംബത്തിലെ അംഗആണ്....പലരും ചോദിക്കാനും, പറയാനും മടിക്കുന്ന കാര്യങ്ങൾ മാം എത്ര നന്നായി ട്ടാണ് പറഞ്ഞു തരുന്നത്.... അതിന് തന്നെ ഒരു big thanks....❤️👍🥰😍

    • @rtrt2294
      @rtrt2294 3 роки тому +1

      ഒരാളുടെ കുറവ് ഉണ്ടായിരുന്നു🤭🤭
      ഇപ്പോൾ കോളം തികഞ്ഞു .😀😀

  • @ramshirafee1892
    @ramshirafee1892 3 роки тому +7

    ഇന്ന് വളരെ കൂടുതൽ സുന്ദരി ആണല്ലോ 😍🌹
    Usefull vedio

  • @leelamathew9866
    @leelamathew9866 3 роки тому +1

    Super and inspiring thoughtful message thanks for sharing with us. Great job 👏. You always giving us wonderful valuables info. Thanks ❤️

  • @ardradileep2632
    @ardradileep2632 3 роки тому

    Useful video arunnu 😊😊😊

  • @HeroBrine-i2o
    @HeroBrine-i2o Рік тому

    വെരി usefull vdyo mam 🙏🏿

  • @binisijo8174
    @binisijo8174 3 роки тому +11

    Dr. തുടയുടെ ഇടുക്കിലെ കറുത്തനിറം മാറാൻ എന്തു ചെയ്യണം

    • @sreenath4631
      @sreenath4631 3 роки тому

      വണ്ണം kurachal. മതി

  • @anila9316
    @anila9316 3 роки тому +3

    Innathe ornaments supper😍😍

  • @anithars1879
    @anithars1879 3 роки тому +1

    വളരെ ഉപകാരപ്രദമായ വീടിയോ ഞാൻ പാൻന്റിസ് വാങ്ങാൻ ഇരിക്കായിരുന്നു

  • @Annz-g2f
    @Annz-g2f 3 роки тому

    Thank you Dr for your valuable information

  • @Angela_diary
    @Angela_diary 3 роки тому +2

    Mam,pls explain about uterine prolapse

  • @suvarnacherupalaparambath3990
    @suvarnacherupalaparambath3990 3 роки тому +1

    U r looking more beautiful 😍 today
    Videos are very helpful

  • @anumr8647
    @anumr8647 3 роки тому +1

    Mam you look gorgeous in this... yellow dress suits you well...Hair look thicker than previous..is it magic of flax seed gel...

  • @sreeparvathis3190
    @sreeparvathis3190 3 роки тому +1

    Use ful vedio

  • @rtrt2294
    @rtrt2294 3 роки тому

    Haiii mam ഇന്നത്തെ video സൂപ്പർ👌👌

  • @SREELEKSHMI985
    @SREELEKSHMI985 3 роки тому +1

    താങ്ക്യൂ ഡോക്ടർ

  • @praveenanair95
    @praveenanair95 3 роки тому +1

    Hii mam
    I like ur way of talking 😎

  • @karthikakarthika3652
    @karthikakarthika3652 3 роки тому +26

    Madam, കുട്ടികളെ കണ്ണെഴുതിക്കുന്നതും പൌഡർ ഇടീക്കുന്നതും ചെയ്യരുത് എന്ന് പറയുന്നു എന്താണ് കാരണം അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @najimancy514
      @najimancy514 3 роки тому

      Kuzhappamilla.. Pinne ചിലപ്പോൾ powder allergy പോലെ ഉണ്ടാക്കും.. നല്ല കണ്മഷി ഉപയോഗിച്ച് കരി വരക്കാം

  • @SujaRejin
    @SujaRejin 3 роки тому +2

    Mam background okke nannayttund. Oru brightness koodiyapole . Nalla clarityum und video.👍spr.

  • @fathimathaha575
    @fathimathaha575 3 роки тому +6

    Mam disposable cotton panties delivery kazhinju first week use cheyyunnathil problem undo? Nalla disposable panties suggest cheyyamo plz..

  • @chinjuchackochan6175
    @chinjuchackochan6175 3 роки тому +12

    മാം എന്റെ മോൾക്ക്‌ 6വയസ് ആകുന്നു.... ചിലപ്പോൾ മോൾടെ പന്റീസിൽ ഒരു അഴുക്ക് പോലെ കാണുന്നു യോനി ഭാഗത്തോട് ചേർന്ന് നിൽക്കുന്ന ഭാഗത്തു..... കുളിപ്പിക്കുമ്പോൾ ഞാൻ വൃത്തിയാക്കാൻ ശ്രദ്ധിക്കാറുണ്ട്... എന്തായിരിക്കും കാരണം.... ഡോക്ടർ ne കാണിക്കേണ്ടതുണ്ടോ... Pediatrition or gynae ആരെയാ കാണിക്കണ്ടേ..... റിപ്ലൈ തരണേ മാം

    • @ayishaa5322
      @ayishaa5322 3 роки тому

      Ente makalkkum und... Urine infection undakarund molk.. Appol kooduthalayi kanum

    • @najimancy514
      @najimancy514 3 роки тому

      Gynaec

  • @manjurabeesh9372
    @manjurabeesh9372 3 роки тому

    Gud information...mam

  • @KamalasananKannan
    @KamalasananKannan Рік тому

    ❤❤

  • @HeroBrine-i2o
    @HeroBrine-i2o Рік тому

    ഞാൻ ഡാർക്ക്‌ കളർ ആണ് യൂസ് ചെയ്തോണ്ടിരിക്കുന്നത് ഇനി അതുമാറ്റണം

  • @Thedailyquillhere
    @Thedailyquillhere 3 роки тому +1

    Angular pregnancyae kurich oru video chaiyuo?

  • @anuzzzzzz2068
    @anuzzzzzz2068 3 роки тому +1

    Mam enik notification kittunnilla😌😌😌

  • @anoopunni2652
    @anoopunni2652 3 роки тому +1

    Dr sundariyayitundu

  • @kripaashokkumar9543
    @kripaashokkumar9543 3 роки тому +1

    Good knowledge maam

  • @janmaaswanth8481
    @janmaaswanth8481 3 роки тому +3

    Hello doctor.. njn ente 2 nd cousineyanu marriage cheyyan pokunath..SMA pollulla genetic disorders kuduthalum blood relationil ninnundakunna kuttikalkanu ennu kettu..seriyano doctor..pregnancy risk akumo

  • @umhouse8027
    @umhouse8027 3 роки тому +6

    ക്ലോറക്സ് ഉപയോഗിച്ച് ചെറിയ കുട്ടികളുടെ തുണി കഴുകാൻ പറ്റുമോ കഴുകിയാൽ അതുമായി ബന്ധപ്പെട്ട കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നം വരുമോ, പ്ലീസ് റിപ്ലൈ തരണേ

  • @shabeercenb4472
    @shabeercenb4472 3 роки тому +1

    Ma,.'am mild pcosnu conceive akn bhudhimuttundakumo plz rply

  • @sumayyaend
    @sumayyaend 3 роки тому +4

    അച്ചോടി ഡോക്ടർ അമ്മ ചുന്ദരി 🥰🥰😍😍കുട്ടി

  • @najimancy514
    @najimancy514 3 роки тому +2

    Mam, എന്റെ മകൾ ജൂൺ 6നു ആദ്യ ആർത്തവം ഉണ്ടായി. ജൂലൈ 6കഴിഞ്ഞു ഇതുവരെ next period വന്നിട്ടില്ല. ഇതു പേടിക്കണോ.. മോളെ ഡോക്ടറെ കാണിക്കണ്ടേ ആവശ്യം ഉണ്ടോ.. എപ്പോഴാണ് next പീരിയഡ് വരേണ്ടത്? Pls reply mam

    • @itsmeniya5270
      @itsmeniya5270 3 роки тому +5

      First periods anel oru 2 year irregular akum ath karyam akanda... Ah shareeram ayitt onn periods set akan vendittan... So pedikanda... Ttoo🥰

    • @najimancy514
      @najimancy514 3 роки тому +1

      @@itsmeniya5270 thank you

  • @naajiktkl3845
    @naajiktkl3845 3 роки тому +11

    Maam, oru sthreekk aarum ariyathe ottykk prasavikkan kyiyumo??

  • @ragsuni
    @ragsuni 3 роки тому +2

    എനിക്ക് ഇത് പോലെ ഒരു പാന്റീസ് ഇട്ടപ്പോൾ എനിക്ക് അലർജി വന്നു. അതിനു ശേഷം എപ്പോഴും അലർജി വരുന്നു. ചോർച്ചിൽ ഉണ്ട്. ചൊറിഞ്ഞു പൊട്ടുന്നു പിന്നെ കറുത്ത നിറം ആയി തുട. ഇടക്ക് യൂറിൻ ഇൻഫെക്ഷൻ വരുന്നു. ഇതിനു ഒരു മറുപടി തരുമോ. ഭർത്താവുമായി ബന്ധപ്പെട്ടത്തിന് ശേഷം വളരെ അധികം വേദന. എനിക്ക് പെയിൽസിന്റ ചെറിയ കുഴപ്പം ഉണ്ട്. 29 വയസ്. രണ്ടു മക്കൾ

  • @vijith2811
    @vijith2811 3 роки тому +1

    Ma'am.. Chocolate cyst ne kurich oru video cheyyaamo

    • @drsitamindbodycare
      @drsitamindbodycare  3 роки тому +3

      already endometriosis nte 4 videos cheythittundu..please check

  • @dhanyajs3860
    @dhanyajs3860 3 роки тому

    Dr എനിയ്ക്കു dr എന്നോട് ഒന്നും സംസാരിക്കണം അയയിരുന്നു ഞാൻ tvm ആണ് തമാസിക്കുന്നെ

  • @muhammadfaisal3597
    @muhammadfaisal3597 3 роки тому

    Doctor ente private areayil bayankara itching and swelling und. Vaginayilum itching und. Urine pass cheyyumpol vedhanayum aa bagath nalla itchingum und. Ithenthu kondan? 1 week ayi thudangiyitt

    • @marythomas2189
      @marythomas2189 3 роки тому

      Avoid soap..clean with water only..wipe dry.then clean with a soft tissue..Apply Betnovate C cream..Within 3 days the swelling will be healed..Avoid going into very hot places.stay away from heat and humidity ..

  • @itsmeniya5270
    @itsmeniya5270 3 роки тому +2

    Mam Viginal discharge oru Yellowish, brownish color pola varunnu.. Ntha adh??? lKozhapillaloo?. Njn oru 15 yr old studnt ahnn... I don't know wt is it??

    • @lakshmim3466
      @lakshmim3466 3 роки тому +1

      എനിക്ക് yellowish വന്നപ്പോൾ ഡോക്ടറെ കാണിച്ചു..

    • @itsmeniya5270
      @itsmeniya5270 3 роки тому

      @@lakshmim3466 appo ntha paranje... Ante periods kazhinju 2 days ayapo angna kandu... 2 vattam... 🧡colour ayirnuu...

    • @lakshmim3466
      @lakshmim3466 3 роки тому +1

      @@itsmeniya5270 മരുന്ന് തന്നു കഴിക്കാൻ. Ointment ഉണ്ട്. കുറെ നാള് മുമ്പേയ

    • @itsmeniya5270
      @itsmeniya5270 3 роки тому

      @@lakshmim3466 ok

  • @deepasnair3460
    @deepasnair3460 3 роки тому

    Mam enik CS kazhinju 15 months aayi ethuvare periods vannilla..sterilization cheythathane..

  • @nazarptni7141
    @nazarptni7141 3 роки тому

    എവിടെ യാ work ചെയുന്നു

  • @jayshreekannan8500
    @jayshreekannan8500 3 роки тому

    Madam menses ulla divasangalil panties idathe pathumo.Please reply to this

    • @saikamalsnair
      @saikamalsnair 3 роки тому

      Veettil nikkumbo usually panties use cheyyarundo. Question by veena

  • @greeshmakp318
    @greeshmakp318 3 роки тому +2

    V wash upayogikkamo

    • @drisyarathnakaran9354
      @drisyarathnakaran9354 3 роки тому

      Dr soap aa suggest cheyithath. Not v wash

    • @nishanarahman625
      @nishanarahman625 3 роки тому

      V wash use cheyyaruth..

    • @ramz6389
      @ramz6389 3 роки тому

      @@nishanarahman625 .enik v wash use cheydit oru karyavum indayila.ath use cheyda sesham epolum dry ayita erikune

  • @ayishanasrinpc2741
    @ayishanasrinpc2741 3 роки тому +3

    Veetil bra ettilakil kuzhapamundo

  • @36_nithinmohan35
    @36_nithinmohan35 3 роки тому

    Is anal possible? Does it have any problem? Is it normal? Please do a vedio on it

  • @namithamohan2480
    @namithamohan2480 3 роки тому

    ഈ crotchless panties ഇട്ടാ കുഴപ്പം ഉണ്ടൊ മാം

  • @hridhyak.k8733
    @hridhyak.k8733 3 роки тому

    Mam I have sent an email and direct message on instagram.Please read it in your convenience and please attempt to give me a reply.Thank you