പ്രസവിക്കാതെ തന്നെ ഈ കാരണം കൊണ്ട് ബുദ്ധിമുട്ടുന്ന ചെറുപ്പം സ്ത്രീകൾ എന്റെ അറിവിൽ ഉണ്ട് , വിവാഹം പോലും കഴിക്കാത്ത ഈ പെൺകുട്ടികൾക്കാണ് ഡോക്ടറുടെ ഈ വീഡിയോയുടെ ഫലം കിട്ടിയതും കിട്ടി കൊണ്ടിരിക്കുന്നതും , വളരെയധികം നന്ദി ഡോക്ടർ
മാം എനിക്ക് രണ്ടു ഓപ്പറേക്ഷൻ ആയിരുന്നു, ഇപ്പോ കുറെ ആയിട്ട് ബാത്‌റൂമിൽ പോയി വാഷ് ചെയുമ്പോൾ ഒരു ഉണ്ട പോലെ ഉള്ള ഒരു സാധനം വരുന്നു, അതിന് ഒന്ന് തൊട്ടുകഴിയുമ്പോൾ അത് കയറിപോകും,, ഇത് എന്തുകൊണ്ട് ആണ് ഇങ്ങനെ, എന്തുചെയ്യണം ഡോക്ടർ കാണാടതല്ലെ,, pls reply
Up to 1:00 - Introduction 1:16-വജൈന വികസിക്കാനും ചുരുങ്ങാനും പറ്റുന്നത് എന്ത് കൊണ്ട് ? 2:55-Tightness കുറയുവാനുള്ള ആദ്യത്തെ കാരണം 5:27-Tightness കുറയുവാനുള്ള രണ്ടാമത്തെ കാരണം 6:24-Tightness കുറയുവാനുള്ള മറ്റു കാരണങ്ങൾ 7:49-Tightness വരാതിരിക്കുവാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ? 9:52-Kegel & Pelvic Exercises 12:27- Cone Exercise 13:18-Surgery/ Operation 13:55-Laser 15:25--Creams & Tablets 16:00-Foods 17:21-Supplements 17:48-Take home points * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Mam,... ബന്ധപെടുന്ന സമയം girls വെജിന loose ആകുന്നത് എന്ത് കൊണ്ട്. എനിക്ക്24വയസ്സ് ഉള്ളൂ. but രണ്ടാമത് ബന്ധപ്പെടുന്ന സമയം സമയം നല്ല ലൂസ് ആയി വരുന്നു. അത് കൊണ്ട് പുരുഷന് ഒരു ത്രിപ്തിയില്ല പ്ല reply
Vaginal rejuvenation..thermiva. (Radio frequency) and laser cheythal tight aavum. Ente clients parayarund. I’m nurse practising Thermiva in US and Canada
Madam please reply tharumo.delivarikku ശേഷം vagina കൂടുതലായി ഓപ്പൺ ആയിരിക്കുന്നു..കൂടാതെ clitoris വലുതാണ് അത് inner wear il thattumbol vedhana undavunnu.enthenkilum solution undo🙏
Enik 2delivery operation ayorunu, 13 year ayi mrg kazhijtu, but relation timeil full tight anu. Loose akunila, so enik nalla vedhana undavunu, menstrual cup vagi athu polum use cheyyan pattunilla, kayarunilla, menses periodsil blood slowil anu varunath, veeddu eravakkad anu medathine onnu kananam❤
ഈ ഒരു കാര്യം ആവശ്യമുള്ള ആളുകൾക്ക് വേണ്ടിയാണ് ഡോക്ടർ വീഡിയോ ഇട്ടതെന്നു മനസിലായി. അത് നല്ല കാര്യമാണ് 💞💞ഡോക്ടർ എല്ലാവർക്കും ആവശ്യമുള്ള വീഡിയോ ഇടുന്നതിൽ സന്തോഷം ഉണ്ട്. എന്റെ ഒരു സംശയമാണ്...സ്വഭാവികമായി സംഭവിക്കുന്ന ഒന്നല്ലേ ഇങ്ങനെ ലൂസ് ആകുക എന്നുള്ളത്.... അപ്പോൾ അത് നമ്മൾ (ഭാര്യയും ഭർത്താവും )accept ചെയ്യുകയല്ലേ വേണ്ടത്? എന്താണ് ഡോക്ടറുടെ അഭിപ്രായം.
Hai mam..... എനിക്ക് 45 വയസ്സ് ആയി, 2 കുട്ടികൾ ഉണ്ട്.. Normal delivery ആയിരുന്നു..രണ്ടാമത്തെ കുട്ടി weight കൂടുതൽ ഉണ്ടായിരുന്നു. യോനി loose ആയതു കൊണ്ടു 1 വർഷം മുന്നേ യോനിയിൽ stitch ഇട്ടു. 31,000 രൂപ ആയി. ഇപ്പോൾ കുഴപ്പമില്ല, പക്ഷെ ബന്ധപ്പെട്ടു കഴിഞ്ഞാൽ stitch ഇട്ട ഇടത്തു pain ഉണ്ടാവും, അപ്പോൾ അവിടെ betadin തേക്കും...2 days കഴിയുമ്പോൾ ശെരിയാവും. Dr പറഞ്ഞത് 3-4 കൊല്ലം കഴിയുമ്പോൾ പിന്നേം loose ആകും എന്നാ.. കീഗിൽസ് exercises ചെയ്യുന്നുണ്ട്.. Mam പറഞ്ഞ cream ഇന്റെ പേര് പറയാമോ?? Pls...
പ്രസവശേഷം സ്റ്റിച്ച് ഇട്ടത് പൊട്ടി പോയി ഡോക്ടറിനോട് പറഞ്ഞോപ്പോൾ 45 ഡേയ്സ് കഴിഞ്ഞ് വീണ്ടും സ്റ്റിച്ച് idaam എന്ന് പറഞ്ഞു പക്ഷേ ഇടൻ പറ്റിയില്ല അത് കൊണ്ട് പ്രശ്നം ഉണ്ടോ
ഹായ് ഡോക്ടർ 1,2സുഖപ്രസവം ആയിരുന്നു 3അബോഷൻ ആയിരുന്നു എനിക്ക് ഇപ്പോൾ 27വയസ്സ് 4ഗാർഭിണി ആയി പക്ഷ ഓപ്പറേഷൻ ചെയ്യണ്ടിവന്നു സർവീസ് ഓപ്പൺ ആയില്ല 3മണിക് ട്രിപ്പ്പ് ഇട്ടു 7മണിക്ക് ഓപ്പറേഷൻ ചെയ്തു 4മണിക്കൂറിനുള്ളിൽ കുട്ടി മഷി ഇറക്കി എന്ന് പറഞ്ഞു അങ്ങനെ ഉണ്ടാകുമോ തുറന്നു വരാതിരിക്കാൻ കാരണം? റിപ്ലൈ എനിക്ക് തരണം മാഡം പ്ലീസ്
ഞാൻ ഡിവോഴ്സ് ആണ്.5 വർഷം ആയി എന്റെ ബ്രെസ്റ്റ് അളവ് 5വർഷംമുൻപ് 34ആയിരുന്നു. ഞാൻ മെലിഞ്ഞ പ്രകൃതം ആണ്. ആഹാരം കൂടുതലായി കഴിക്കാറില്ല. അന്നും ഇന്നും. പക്ഷെ എപ്പോൾ എന്റെ പ്രശ്നം എന്റെ ബ്രെസ്റ്റ് അളവ് ഇപ്പൊ 30 ആയി കുറഞ്ഞിട്ടുണ്ട് ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. എന്തെങ്കിലും ഫുഡ് കഴിച്ചാൽ എന്റെ ബ്രെസ്റ്റ് അളവ് കൂട്ടാൻ പറ്റുമോ. എനിക്കൊരു റിപ്ലൈ തരണേ പ്ലീസ് ഡോക്ടർ
പ്രസവിക്കാതെ തന്നെ ഈ കാരണം കൊണ്ട് ബുദ്ധിമുട്ടുന്ന ചെറുപ്പം സ്ത്രീകൾ എന്റെ അറിവിൽ ഉണ്ട് , വിവാഹം പോലും കഴിക്കാത്ത ഈ പെൺകുട്ടികൾക്കാണ് ഡോക്ടറുടെ ഈ വീഡിയോയുടെ ഫലം കിട്ടിയതും കിട്ടി കൊണ്ടിരിക്കുന്നതും , വളരെയധികം നന്ദി ഡോക്ടർ
മാം എനിക്ക് രണ്ടു ഓപ്പറേക്ഷൻ ആയിരുന്നു, ഇപ്പോ കുറെ ആയിട്ട് ബാത്‌റൂമിൽ പോയി വാഷ് ചെയുമ്പോൾ ഒരു ഉണ്ട പോലെ ഉള്ള ഒരു സാധനം വരുന്നു, അതിന് ഒന്ന് തൊട്ടുകഴിയുമ്പോൾ അത് കയറിപോകും,, ഇത് എന്തുകൊണ്ട് ആണ് ഇങ്ങനെ, എന്തുചെയ്യണം ഡോക്ടർ കാണാടതല്ലെ,, pls reply
ഡോക്ടർ ഒരു കാര്യം ചോദിച്ചോട്ടെ,മെൻസസ് ആയില്ലെങ്കിൽ എത്ര ദിവസം കഴിഞ്ഞാൽ ടെസ്റ്റ് ചെയ്തുനോക്കുക.സ്വന്തമായി നോക്കുന്ന രീതിയാണ് ചോദിച്ചത്.
Dr:എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞുതന്നു :എനിക്കും ഇത് അറിയാം ആഗ്രഹമുണ്ടായിരുന്നു :താങ്ക്സ് Dr
എനിക്ക് മൂന്ന് പ്രസവം കഴിഞ്ഞപ്പോൾ ഇങ്ങനെയാണ് ഡോക്ടർ
Up to 1:00 - Introduction
1:16-വജൈന വികസിക്കാനും ചുരുങ്ങാനും പറ്റുന്നത് എന്ത് കൊണ്ട് ?
2:55-Tightness കുറയുവാനുള്ള ആദ്യത്തെ കാരണം
5:27-Tightness കുറയുവാനുള്ള രണ്ടാമത്തെ കാരണം
6:24-Tightness കുറയുവാനുള്ള മറ്റു കാരണങ്ങൾ
7:49-Tightness വരാതിരിക്കുവാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?
9:52-Kegel & Pelvic Exercises
12:27- Cone Exercise
13:18-Surgery/ Operation
13:55-Laser
15:25--Creams & Tablets
16:00-Foods
17:21-Supplements
17:48-Take home points
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
മൂത്രം നിയന്ത്രണമില്ലാതെ പോകുന്നവർ ഉണ്ടടോ പ്രസവശേഷം?
Mam, after delivery utres ഇറഞ്ഞി വരുന്നു. അതിനു എന്തു cheyyum.
Enikk 23age aayi 2 kuttikal . First kuttikk 3year second kuttikk 1year. 2 um cesarean aayirunnu . Ennaal ippo l entea vajaina tight kuravaan athukond enikk banthappeadaan thalparyam kuravan athu enthukondaan dr bls rply
Mam,... ബന്ധപെടുന്ന സമയം girls വെജിന loose ആകുന്നത് എന്ത് കൊണ്ട്. എനിക്ക്24വയസ്സ് ഉള്ളൂ. but രണ്ടാമത് ബന്ധപ്പെടുന്ന സമയം സമയം നല്ല ലൂസ് ആയി വരുന്നു. അത് കൊണ്ട് പുരുഷന് ഒരു ത്രിപ്തിയില്ല പ്ല reply
Child brithe undayitte ella vagina loose tight cheyyan enthe. Cheyyum ..age aayal tightness kurayumo. Sexl contact 4 year ayitte ella. Menoposse ayitte und surgery cheythal seriyagumo
ബന്ധപ്പെട്ട് കൊണ്ടിരിക്കുമ്പോൾ പങ്കാളിയുടെ ബോധം നഷ്ടമാകുന്നത് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരുമോ pls
Enik marriage kazhinju nall tite ayirunu but delivery kazhinju orupadu loose ayii😔 tit agan enthu cheyum
മനസ്സിൽ പൊരുത്തം ഉണ്ട് എങ്കിൽ എല്ലാംശരിയാകും
യോനി ബാകത് കറുത്ത നിറം വരാനുള്ള കാരണം എന്താ
Menstrual cup use cheythal loose aakumo?
Mam എനിക്കും ഉള്ള ഒരു വലിയ പ്രശനം ആണ് ഇത് C-section ആയിരുന്നു ഡെലിവറി ഇപ്പോൾ രണ്ടാമതും പ്രെഗ്നന്റ് ആണ് ഈ ടൈം ഈ എക്സസൈസ് ചെയ്യാൻ പറ്റുമോ
Vaginal rejuvenation..thermiva. (Radio frequency) and laser cheythal tight aavum. Ente clients parayarund. I’m nurse practising Thermiva in US and Canada
മിനിസ്ട്രൽ കപ്പ് ഉപയോഗിച്ചാൽ വജൈന ലൂസായി പോകുമോ ഡോക്ടർ ... pls reply ഡോക്ടർ
Madam please reply tharumo.delivarikku ശേഷം vagina കൂടുതലായി ഓപ്പൺ ആയിരിക്കുന്നു..കൂടാതെ clitoris വലുതാണ് അത് inner wear il thattumbol vedhana undavunnu.enthenkilum solution undo🙏
Dr. Ningalude vdo nokitan njn menstrual cup use cheyyan thodangiyadh....bt adhin shesham ende vergin size prashnaman
ഒരു നല്ല അറിവ് പകർന്നു തന്നതിന് നന്ദി അറിയികന്നു
Menstrual cup use cheithal vigina loose aavuno
Enik 2delivery operation ayorunu, 13 year ayi mrg kazhijtu, but relation timeil full tight anu. Loose akunila, so enik nalla vedhana undavunu, menstrual cup vagi athu polum use cheyyan pattunilla, kayarunilla, menses periodsil blood slowil anu varunath, veeddu eravakkad anu medathine onnu kananam❤
ഒത്തിരി ഒത്തിരി യൂസ് ഫുൾ വീഡിയോ ആണ് mam👍🏻❤️
Munpe plan cheyunna Cesarian kark delivery kazhinja vagina loose aakumo
ഈ ഒരു കാര്യം ആവശ്യമുള്ള ആളുകൾക്ക് വേണ്ടിയാണ് ഡോക്ടർ വീഡിയോ ഇട്ടതെന്നു മനസിലായി. അത് നല്ല കാര്യമാണ് 💞💞ഡോക്ടർ എല്ലാവർക്കും ആവശ്യമുള്ള വീഡിയോ ഇടുന്നതിൽ സന്തോഷം ഉണ്ട്. എന്റെ ഒരു സംശയമാണ്...സ്വഭാവികമായി സംഭവിക്കുന്ന ഒന്നല്ലേ ഇങ്ങനെ ലൂസ് ആകുക എന്നുള്ളത്.... അപ്പോൾ അത് നമ്മൾ (ഭാര്യയും ഭർത്താവും )accept ചെയ്യുകയല്ലേ വേണ്ടത്? എന്താണ് ഡോക്ടറുടെ അഭിപ്രായം.
പ്രായമായാലും ചിലപ്പോൾ എല്ലാവർക്കും ലൂസ് ആവില്ല.
ആളുകൾ എല്ലാം ഡിഫരെന്റ് ടൈപ്പ് അല്ലേ.മനസ്സിലാക്കുന്നവർക് കുഴപ്പമില്ല
Menstrul cup use ചെയ്താൽ vajaina tightness kurayumoo
Dr. Ee coper T yudea doshangalum gunavum onu parayamo
Estregen adangiya dr paranja ee supliments ellaam proveda enna herbel companiyil und njaan kazhikunnund valare effectivaanu
Chumakumbozhum thummubozhum urin pokunnu age 27
മലബന്ധം ഉണ്ട്, അപ്പൊ pressure kodukkunnath valla prashanam ഉണ്ടക്കോ?
ക്രീം പരിഹാരം അല്ല dr, സ്ത്രീകൾ കുമ്പിട്ടു കിടന്നാൽ ഇതിന് പരിഹാര ആണ് ട്രൈ ഇറ്റ് എത്ര പ്രസവിച്ചലും no ഇഷ്യൂ
Dr eniku sesarian ayirunnu annitum loose
Mam enik sharirika bandathil erpettal 2,3 day okke kazijal infctn varunnu... Ath enthu konda..
Really doctor.Thanks for your good information
Thank you madam for your details speach.please follow up.🎉🎉🎉.
മേടം ക്രീം ന്റെ പേര് പറഞ്ഞില്ലല്ലോ. അതെന്താ
Madam oru kariyam chodichotte coprety ittalum. Pregnancy akumo plz reply me
Mam
After delivery tailbone pain na pateet oru video cheyyumo??
Ee laser treatment evideyanu ullath keralathil
ക്രീം നെയിം പറഞ്ഞു tharuvo
Hai mam.....
എനിക്ക് 45 വയസ്സ് ആയി, 2 കുട്ടികൾ ഉണ്ട്.. Normal delivery ആയിരുന്നു..രണ്ടാമത്തെ കുട്ടി weight കൂടുതൽ ഉണ്ടായിരുന്നു. യോനി loose ആയതു കൊണ്ടു 1 വർഷം മുന്നേ യോനിയിൽ stitch ഇട്ടു. 31,000 രൂപ ആയി. ഇപ്പോൾ കുഴപ്പമില്ല, പക്ഷെ ബന്ധപ്പെട്ടു കഴിഞ്ഞാൽ stitch ഇട്ട ഇടത്തു pain ഉണ്ടാവും, അപ്പോൾ അവിടെ betadin തേക്കും...2 days കഴിയുമ്പോൾ ശെരിയാവും. Dr പറഞ്ഞത് 3-4 കൊല്ലം കഴിയുമ്പോൾ പിന്നേം loose ആകും എന്നാ.. കീഗിൽസ് exercises ചെയ്യുന്നുണ്ട്..
Mam പറഞ്ഞ cream ഇന്റെ പേര് പറയാമോ?? Pls...
Urinari blader iragi vannathine patti oru video cheyyamo
Namaskaram madam. Utres full aayi Neekam cheythavarude (ovary adakkam) aahara kramangal onnu vishadeekarikkamao. Hormon balance engine nila nirtham kazhikkenda food okke onnu paranju tharanam. Eppol kurachu sugarum undu.please madam onnu paranju tharane
Hi doctor, urinary incontinence postpartum..what is the solution
Really you are great dear Dr..love you and respect you.🙏
പുരുഷൂസിന് നല്ല ഇറക്ഷൻ ഉണ്ടാവാനും കേഗെൽ എക്സർസൈസ് ചെയ്യുന്നത് നല്ലതാണ്...
ഡോക്ടർ ഏതു ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത് എന്ന് പറയാമോ
Mam ente name Anjali..age:27 delivary kazhijathinu shesham bandhapettukazhijal vaygaramayathalavedhana nthukondayirikun ennu parayamo
Menstrual cup vecha ee problem undakumo
Enikum aa doubt und....
Menstrual cup use cheydal vagina loose akumo?.
Ith ente Dr paranju thannirunnu. Njn cheyyarund. It's helpful
V good information dr.thanks ❤❤❤🙏🙏🙏🙏🌹🌹🌹🌹
Tight koodthal aayal nthan vendath
Eth cream aanu doctor? Pls reply
Good information. Thank you
Ariyathavark madom ithrayum nalla arivupakarnnu thannithin oru big thnxxx
പ്രസവശേഷം സ്റ്റിച്ച് ഇട്ടത് പൊട്ടി പോയി ഡോക്ടറിനോട് പറഞ്ഞോപ്പോൾ 45 ഡേയ്സ് കഴിഞ്ഞ് വീണ്ടും സ്റ്റിച്ച് idaam എന്ന് പറഞ്ഞു പക്ഷേ ഇടൻ പറ്റിയില്ല അത് കൊണ്ട് പ്രശ്നം ഉണ്ടോ
What about husband stich?? After delivery extra stich ittaal ee issue maarumo??
ഹായ് ഡോക്ടർ 1,2സുഖപ്രസവം ആയിരുന്നു 3അബോഷൻ ആയിരുന്നു എനിക്ക് ഇപ്പോൾ 27വയസ്സ് 4ഗാർഭിണി ആയി പക്ഷ ഓപ്പറേഷൻ ചെയ്യണ്ടിവന്നു സർവീസ് ഓപ്പൺ ആയില്ല 3മണിക് ട്രിപ്പ്പ് ഇട്ടു 7മണിക്ക് ഓപ്പറേഷൻ ചെയ്തു 4മണിക്കൂറിനുള്ളിൽ കുട്ടി മഷി ഇറക്കി എന്ന് പറഞ്ഞു അങ്ങനെ ഉണ്ടാകുമോ തുറന്നു വരാതിരിക്കാൻ കാരണം? റിപ്ലൈ എനിക്ക് തരണം മാഡം പ്ലീസ്
Doctrenine onn contact cheyyan entha vazhii.. Plss reply
Very Very Helpful Information Thanks Dr.God Bless Take Care 👍😘😊😘😀😘😂😘
Very useful video madam
Njan kath erunna videos
Shrinking vegina in old age, please do a video on this, how to solve this problem.
Cream inte name parayumbo Dr?
ഹായ് ഡോക്ടർ ബന്ധപ്പെടുമ്പോൾ രക്തം വരുന്നത് എന്റെ ഭാര്യക്കാണ് അത് എന്തുകൊണ്ടാണ് ഡോക്ടർ
മേഡം
ഈ V-Tightening ചെയ്യുന്നത് ഈ പ്രശ്നത്തിന് നല്ലതാണോ അഥവാ vaginal rejuvenation
Good message
Cream ente paru antha mam
I love you Dr.🙏🌹🌹❤❤❤
Creamnde per ayach taruvo doctor
ബന്ധപ്പെടുമ്പോൾ രക്തസ്രാവം വരുന്നു അത് എന്തുകൊണ്ട് ആണ് ഡോക്ടർ
Thanks for c-section 🙏🙏
Balanatis man treatment in acupressure treatment protocol please🙏
Thank you dr
Mam oil parayoo breast increasinte
Good information doctor
Dr എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് രണ്ടും ഓപ്പറേഷൻ ആയിരുന്നു ചില ഹെൽത്ത് ഇഷ്യു കാരണം പ്രസവം നിർത്തി ഇനി പ്രെഗ്നന്റ് ആവാൻ ചാൻസുണ്ടോ പ്ലീസ് റിപ്ലൈ മാം
Delivery time il vaccum instrument use chayunnath kondulla demerits parayummo??
Nalla vedhana anne
Good information,,,,,
D.r ende vivaham kayinjitt 1masam ayi enikum hasinum banthapedubol vethanayunde .sthreegalkalle vethanayudavugayolu purushyan mark vethana yudavumo
Yes ..1st weekil blood vare varum purushanmark..Oru normel pain undakullu
Menstrual cup use cheythal tightness barimo???pls reply
ഏയ്യ്... യോനി അമിതമായ ശാരീരിക ബന്ധം കൊണ്ടും മറ്റും ലൂസ് ആവാം.
ചില excercise കൊണ്ട് മാറ്റി എടുക്കാം... നല്ല tight ആക്കി നിലനിർത്തി പോരാം 👍
Cream name plz
good information
ഞാൻ ഡിവോഴ്സ് ആണ്.5 വർഷം ആയി എന്റെ ബ്രെസ്റ്റ് അളവ് 5വർഷംമുൻപ് 34ആയിരുന്നു. ഞാൻ മെലിഞ്ഞ പ്രകൃതം ആണ്. ആഹാരം കൂടുതലായി കഴിക്കാറില്ല. അന്നും ഇന്നും. പക്ഷെ എപ്പോൾ എന്റെ പ്രശ്നം എന്റെ ബ്രെസ്റ്റ് അളവ് ഇപ്പൊ 30 ആയി കുറഞ്ഞിട്ടുണ്ട് ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. എന്തെങ്കിലും ഫുഡ് കഴിച്ചാൽ എന്റെ ബ്രെസ്റ്റ് അളവ് കൂട്ടാൻ പറ്റുമോ. എനിക്കൊരു റിപ്ലൈ തരണേ പ്ലീസ് ഡോക്ടർ
Uluva 2 spoon+ 2 spoon ari kanji aaki use cheyyu... 11 manik daily breast increase cheyyum
Madam creaminte peru paranju tharumo please 🙏😢😭
Enikum arynmenud dr
Mam ക്രീമിന്റെ പേര് പറഞ്ഞു തരുമോ please
Madam cream name parayumo plz
Lean pcod ye pattti parayamo
Enik oru delivry kaynju ennittum tight aanu athukond bayankara budhimuttanu.....aadyme tightaanu tight kurakkanulla video chyyamo
cream neam entha Dr pls send me
Aa creem parajutharumo
Madam, cervical incompitence ne patti oru video iduvoo
Athellam pazhayathu pole .aavum hospitalukarude krooratha avasanipichal mathi .ninggalu Marunnu vechu vegam prasavam nadathunnadu konta ingane sabhavikkunne. Nachiralayi prasavikkan samayedukum .athu pragarthi niyamava .
താങ്ക്യൂ മാഡം ❤❤❤
ബന്ധപ്പെടുമ്പോൾ . എരിച്ചിലും വേദനയും ഭാര്യയ്ക്ക്. അനുഭവപ്പെടുന്നത്. എന്ത് കൊണ്ടാണ്. മാഡം
Try cool things
Vaginal area dry ayi ബന്ധപ്പെടുമ്പോൾ ആണ് അഖിനെ ബുദ്ധിമുട്ട് വരുന്നത്... ഇതിനെ പരിഹാരം four ply time കൂട്ടിയാൽ ശെരിയാവും
Dr എന്ത് കൊണ്ടാണ് യോനിഭാഗതുള്ള ലിപ് തടിച്ചു പുറത്തേക്കു വരുന്നു കാരണം എന്താണ് Dr.
Chila time l mathram alle
@@shaana6365 no delivary kayinjha shesham inganeya
Sle patients pregnancy oru video cheyyaan pattuo
എന്ത് വഞ്ചനയോ?