Це відео не доступне.
Перепрошуємо.

എളുപ്പത്തിൽ കുക്കർ മുട്ട ബിരിയാണി | Egg biriyani | Annamma chedathi special

Поділитися
Вставка
  • Опубліковано 14 сер 2024
  • വളരെ കുറഞ്ഞ സമയം കൊണ്ട് നല്ല ഒന്നാന്തരം ഒരു ബിരിയാണി ഉണ്ടാക്കിയാലോ? അതും കുക്കറിൽ

КОМЕНТАРІ • 625

  • @you2bersfansclub84
    @you2bersfansclub84 3 роки тому +64

    ഒന്നും ഉണ്ടാക്കിയില്ലെങ്കിലും എല്ലാം കാണും അതാണ്....!😁❤

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 роки тому +123

    സിമ്പിൾ വിഭവങ്ങൾ ഇട്ട് ആളുകളുടെ മനസ്സിൽ കയറിപ്പറ്റി ഫോളോവേഴ്സിനെ കൂട്ടുന്ന അമ്മച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🥳🥳

  • @annamolsaji5079
    @annamolsaji5079 3 роки тому +88

    അന്നമ്മച്ചിടെ ഒരു വീഡിയോ കാണാൻ ഇവിടെ എത്ര
    പേരാണെന്നു അറിയുവോ അത്രയ്ക്ക് ഇഷ്ടാണ്
    അമ്മച്ചിയെ 😘😘

    • @christeenatreesaantony4775
      @christeenatreesaantony4775 3 роки тому

      ചുവന്നരിപ്പായസം😋😋
      ua-cam.com/video/A3wZs1nYO8M/v-deo.html

  • @dhiyaanddanie7888
    @dhiyaanddanie7888 3 роки тому +32

    ബിരിയാണി ഇല്ലാതെ എന്തൊരു ആഘോഷവും എനിക്ക് ഒരുപാട് ഇഷ്ടമാണ് അന്നമ്മ ചേച്ചിയെ

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 роки тому +152

    Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃⚡️

  • @akcta2045
    @akcta2045 3 роки тому +150

    ബിരിയാണി ഏതോ ആയിക്കോട്ടെ ബിരിയാണി എന്നും നമ്മ മലയാളികളെ അഹങ്കാരം ആണ് 😌💥💥

  • @adarshjohnson4745
    @adarshjohnson4745 3 роки тому +456

    ബിരിയാണി ഇഷ്ടം ഉള്ളവർ
    ലൈക്‌ അടി 👍👍😍😍

    • @itsmedani608
      @itsmedani608 3 роки тому +1

      എനിക്ക് 🤗

    • @lekhak.s969
      @lekhak.s969 3 роки тому +2

      ℳℰ

    • @suryaratheesh8960
      @suryaratheesh8960 3 роки тому +1

      എനിക്കിഷ്ടം ചിക്കൻ ബിരിയാണി

    • @christeenatreesaantony4775
      @christeenatreesaantony4775 3 роки тому +1

      ചുവന്നരിപ്പായസം😋😋
      ua-cam.com/video/A3wZs1nYO8M/v-deo.html

    • @OneTwo-eb2xp
      @OneTwo-eb2xp 3 роки тому

      @@lekhak.s969
      ..

  • @manojng6426
    @manojng6426 3 роки тому +18

    ഞാനും ഇതേ രീതിയിൽ എഗ്ഗ് ബിരിയാണിവെച്ചു അടിപൊളി അന്നമ്മച്ചേടത്തിക്കും ബാബുച്ചേട്ടനും ചക്കരയുമ്മ 🤝👌👌👌

  • @deepashaiju6841
    @deepashaiju6841 3 роки тому +62

    ഈ അമ്മച്ചിയുടെ പ്രായം കൂടി വരാതെ കുറഞ്ഞു കുറഞ്ഞു വന്നിരുന്നെങ്കിൽ എന്ന് ഉള്ളവരുണ്ടോ.. പാവം അമ്മച്ചി 😍😍😘😘

    • @rejisaji1636
      @rejisaji1636 3 роки тому +3

      അമ്മച്ചി ക്ക് 30വയസ് മതി....

  • @deenabineesh7366
    @deenabineesh7366 3 роки тому +108

    അമ്മച്ചി പൊളിയല്ലേ 😍😍😍👌👌

  • @prasheedhabhanu1228
    @prasheedhabhanu1228 3 роки тому +27

    എന്റെ പൊന്നമ്മച്ചിക്ക് ആയുരാരോഗ്യം നേരുന്നു

  • @bikeriders387
    @bikeriders387 2 роки тому +3

    ഞങ്ങൾ പരീക്ഷിച്ചു നല്ല രുചി ഉണ്ടായൊരുന്നു ഇനിയും നല്ല നല്ല വീഡിയോ ഇടണം അമ്മച്ചി ബാബുചായാ

  • @manjumilan1488
    @manjumilan1488 3 роки тому +5

    Nerit orikkal engilum kazhikkan agraham und ammachi undakkunna food

  • @sunitharaveendran8957
    @sunitharaveendran8957 3 роки тому +1

    അന്നാമ്മച്ചീ ബിരിയാണി സൂപ്പറാ ട്ടോ

  • @dhaneshvc788
    @dhaneshvc788 3 роки тому +2

    Ith kanditt kothiyaavunnu😋😋 ammachi super👌👌

  • @doctorkk1406
    @doctorkk1406 3 роки тому +5

    Ammachi super 👍🏻👍🏻👍🏻

  • @mulberrydairies9960
    @mulberrydairies9960 3 роки тому +5

    Innu njagade veettil biriyani aayirunnu... Kazhichittu irikkuva😋😋

  • @shawnsibi3111
    @shawnsibi3111 3 роки тому +2

    Ammachi egg biriyani super try cheyyam

  • @shiniratheesh3583
    @shiniratheesh3583 3 роки тому +1

    Njangal try cheythu annamma chedathi eluppathil ayitundu, dosa thava vekkan mathram alpam pedi thonnirunnu, pinne vevu paakamayappol correct aayi, thank u❤️❤️

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 роки тому +22

    ബിരിയാണി ഇല്ലാതെ
    എന്താഘോഷം...!!😌❤

    • @christeenatreesaantony4775
      @christeenatreesaantony4775 3 роки тому

      ചുവന്നരിപ്പായസം😋😋
      ua-cam.com/video/A3wZs1nYO8M/v-deo.html

    • @snipergirl2305
      @snipergirl2305 3 роки тому

      @@christeenatreesaantony4775 ellayidathum vannu chuvannari payasam enn parayunnath nthinaaa

    • @christeenatreesaantony4775
      @christeenatreesaantony4775 3 роки тому

      @@snipergirl2305 Ellarum onnu vannu kaanan😁...

  • @kavitamanesh9332
    @kavitamanesh9332 Рік тому +1

    Super chechinte video eppoyum kannum

  • @raniravikumar4957
    @raniravikumar4957 3 роки тому +2

    Kothi akunnu super. Njan nale thanne try cheyyum❤️

  • @manazyachutty4270
    @manazyachutty4270 3 роки тому +13

    Our sweet ammachikutty❤️😘

  • @ponnammabenny7685
    @ponnammabenny7685 3 роки тому +1

    അമ്മച്ചി,ബിരിയാണി ഉണ്ടാക്കിയത് കണ്ടു, എന്നാൽ ഉണ്ടാക്കിനോക്കിയിട്ട് പറയാം, നല്ലതാകാതിരിക്കാൻ തരമില്ല കാരണം അമ്മച്ചി ഉണ്ടാക്കിയ പാചകം പലതും പരീക്ഷിച്ചുനോക്കി super ആണ്.

  • @who_is_arya___
    @who_is_arya___ 3 роки тому +4

    Nice recepie.......❤️
    Pettann cook cheyyan kazhiyunna nalla biriyani aann🤗

  • @unknown-jq2ce
    @unknown-jq2ce 3 роки тому +28

    അന്നും ഇന്നും ഇനി എന്നും ബിരിയാണി ഒരു വികാരമാണ് മലയാളികൾക്ക്💕

  • @_sunitha_sunitha
    @_sunitha_sunitha 2 роки тому +2

    ഞാൻ ബിരിയാണി ഉണ്ടാക്കി അടിപൊളി ടേയ്സ്റ്റ് Super👌👌

  • @pinkrosescuteedits256
    @pinkrosescuteedits256 3 роки тому +11

    Annammachiyude mutta biriyanikku ente vaka oru like 🥰🥰

    • @christeenatreesaantony4775
      @christeenatreesaantony4775 3 роки тому

      ചുവന്നരിപ്പായസം😋😋
      ua-cam.com/video/A3wZs1nYO8M/v-deo.html

  • @babyjames1079
    @babyjames1079 3 роки тому +1

    അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളും സൂപ്പറാണ് ബാബുവിനെ പ്രത്യേകം അന്വേഷിക്കുന്നു അമ്മച്ചിയെ

  • @seenaaustin2692
    @seenaaustin2692 3 роки тому +2

    കണ്ടിട്ട് കൊതിയാവുന്നു, പാചകരീതി വളരെ നന്നായിട്ടുണ്ട്, ' ഹയ് സച്ചി

  • @anilagopi5317
    @anilagopi5317 3 роки тому +3

    Super paathram and super biryaani.

  • @adhyaann8461
    @adhyaann8461 3 роки тому +2

    kandittu thanne kothi akunnuuu.....

  • @binuaneesh5265
    @binuaneesh5265 3 роки тому +1

    Njangal undaki adipoli👌👌👍🥰

  • @anjanajiji9262
    @anjanajiji9262 3 роки тому +13

    ബിരിയാണി അമ്മച്ചി ഉണ്ടാക്കിയതാണെങ്കിൽ പിന്നെ നോക്കേണ്ട ആവിശ്യമില്ല സംഭവം പൊളിക്കും ❤

  • @sarasusan1907
    @sarasusan1907 3 роки тому +1

    Ammachiii super 😋😋😋udane thanne try cheyyum 👌👌👌

  • @adarshjohnson4745
    @adarshjohnson4745 3 роки тому +41

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി
    വന്നവരുണ്ടോ 😍💜💜😍😍

  • @meenumariyammoni8996
    @meenumariyammoni8996 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു UA-cam channel ആണ് അന്നമ്മച്ചിയുടേത്....അന്നമ്മച്ചിയുടെ recipe ഇൽ നിന്ന് ആണ് ഞാൻ പാചകത്തിൽ തുടക്കം കുറിച്ചതും.... അത് ഗംഭീരം ആകുകയും ചെയ്തു.... Tnx a lot ammachi nd achacha... 😘😘

  • @dbcreations4035
    @dbcreations4035 3 роки тому +76

    Annamma chedathi ⚡️ fens like adichu power aaku
    👇

  • @sabusabu2751
    @sabusabu2751 3 роки тому +9

    അമ്മച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട.......

  • @subi.s8233
    @subi.s8233 3 роки тому +5

    അമ്മച്ചി... ബിരിയാണി അടിപൊളി 😋

  • @kavithababy5530
    @kavithababy5530 3 роки тому +3

    അടിപൊളി ബിരിയാണി. ഇപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നുന്നു.
    Sachin & Pinchu, a big Hai

  • @sunitha2453
    @sunitha2453 3 роки тому +1

    Njan try cheythu polichu parayaan vaakkukalilla adiipoliiiiiij must try item❤️thank you for the tasty recipe polichuuu🥰ellarkum istaai veetile

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +4

    അമ്മച്ചി....പൊളിച്ചടുക്കി.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @paachoofficialsinger6886
    @paachoofficialsinger6886 3 роки тому +1

    Njan ente ammak kaanich kodukum ammumme nala food annu thanks ammumme🥰🥰🥰

  • @salininair2477
    @salininair2477 3 роки тому +2

    Ammachi kothippichu 🤤😚

  • @nl8167
    @nl8167 3 роки тому +1

    Njnum try chaiythu super

  • @Febz_.10
    @Febz_.10 3 роки тому +2

    ഉണ്ടാക്കി nokkiyetto.. Super ayirunnu അമ്മച്ചിയെ ❤🙏🏼

  • @vkvarghese2797
    @vkvarghese2797 3 роки тому +216

    അമ്മച്ചിയുടെ വർത്തമാനം കേൾക്കാൻ ഇഷ്ടമുള്ളവരുണ്ടോ❤️

  • @varshalijo7171
    @varshalijo7171 3 роки тому +2

    അമ്മച്ചീ ഈ ബിരിയാണി ഞങ്ങൾ ഉണ്ടാക്കി.. അടിപൊളിയാ സൂപ്പർ..... 👌👌💖 നല്ല taste ഉണ്ട്. ഈ video കാണുന്ന എല്ലാവരും ഉണ്ടാക്കി നോക്കണം.

  • @shijithomas160
    @shijithomas160 7 місяців тому

    Super taste an Ammachi poli❤

  • @nimmisanthosh3724
    @nimmisanthosh3724 3 роки тому +6

    👍 അമ്മച്ചി നാളെ ഞാൻ മുട്ടാബിരിയാണി ഉണ്ടാക്കും. എന്റെ വീട് കൈപ്പുഴയിൽ ആണ് ഞാൻ മിക്കതു അമ്മച്ചിയുടെ ചാനൽ നോക്കിയ പഠിച്ചത് 😍😍

  • @manju2767
    @manju2767 3 роки тому +5

    അ മ്മച്ചിയു ടെ ചിരി കണ്ടാൽ തന്നെ മനസ്സും വയറും നിറയും.അമ്മച്ചി പൂർണ ആരോഗ്യത്തോടെ ദീർഘായുസോടെ ജീവിക്കട്ടെ

    • @christeenatreesaantony4775
      @christeenatreesaantony4775 3 роки тому

      ചുവന്നരിപ്പായസം😋😋
      ua-cam.com/video/A3wZs1nYO8M/v-deo.html

  • @sulphikarnasumudeen2869
    @sulphikarnasumudeen2869 3 роки тому

    Nammal undakki adipoli ayirunnu

  • @raninair6065
    @raninair6065 3 роки тому +6

    അമ്മച്ചി, babuchettan സൂപ്പർ............... ബിരിയാണി 👍🏼👍🏼👍🏼😍😍

  • @adarshjohnson4745
    @adarshjohnson4745 3 роки тому +3

    Supr ayittund 😍😍

  • @salonipremjith6008
    @salonipremjith6008 2 роки тому

    njan try cheydhu ammachi super aayittundu

  • @MsThresia
    @MsThresia 3 роки тому +1

    അമ്മച്ചി സൂപ്പറാണ്. അമ്മച്ചിയുടെ സാമ്പാറു പൊടിയും ഇറച്ചി മസാലയും മീൻ കറിയും ഒക്കെ ഒത്തിരി ഇഷ്ടമായി... നല്ല ആരോഗ്യത്തോടെ എന്നും ഇരിക്കട്ടെ... നന്മകൾ നേരുന്നു...

  • @karthikavenu8253
    @karthikavenu8253 3 роки тому +1

    Ammachi,enna parayaana,kidillum mutta biriyani.Adipoli

  • @rajeevlakshmi5398
    @rajeevlakshmi5398 3 роки тому +3

    Super babuchetta, ammachi👍👍👍👍👍

  • @kabeerck7432
    @kabeerck7432 2 роки тому

    Super super super super അടിപൊളി നല്ലതായിരുന്നു നല്ല റി സൽറ്റ് കിട്ടി ട്ട :-D👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @kabeerck7432
      @kabeerck7432 2 роки тому

      അമ്മച്ചി കിപ്പുന്യം ഉണ്ട് ഒന്ന് ഉഴിഞ്ഞ് ഇട്ടോ നല്ലതായിരിക്കും

  • @DEEPU-gf3vf
    @DEEPU-gf3vf 2 роки тому

    Super indd nan akkini nale adipoili biriyani

  • @susanrajan793
    @susanrajan793 3 роки тому

    Ammachi super aayirikkum enthayalum cheyyum

  • @anjanagnair6151
    @anjanagnair6151 3 роки тому +3

    Hi അമ്മച്ചി ബാബു ചേട്ടാ ഇത്ര super മുട്ട ബിരിയാണി കണ്ടിട്ടില്ല, കാണാന്‍ തന്നെ എന്താ ഒരു look 😋😋

  • @suneeshac1458
    @suneeshac1458 3 роки тому

    അടിപൊളി റെസിപ്പി അമ്മച്ചി താങ്ക്സ് ഒരുപാട് താങ്ക്സ് അമ്മച്ചിടെ റെസിപ്പി എല്ലാം ട്രൈ ചെയ്യാറുണ്ട്

  • @mariyathomas6967
    @mariyathomas6967 3 роки тому +5

    Biriyani ma fav
    Annamachedathiyeii
    Tdy I tried it out your Egg biriyani Recipe
    It was really Awesome yummmyy
    My family members really loved it❤❤❤

  • @salinisreelal8998
    @salinisreelal8998 3 роки тому +4

    ബാബു chetta
    വില്ലജ് cooking channel cheyyunna aaa ammaye kooty oru video cheyyane. Aa ammaye koody ആദരിക്കാൻ ഒരു അവസരം ഉണ്ടാക്കി kodukane.

  • @salinirak8763
    @salinirak8763 3 роки тому

    Super ammachi. Njan undakki nokki adipoli.

  • @spectacularviewwithanish7047
    @spectacularviewwithanish7047 3 роки тому +8

    Hai from Qatar 🇶🇦

  • @shivapriyaraju1886
    @shivapriyaraju1886 3 роки тому +2

    കാണാൻ കാത്തിരുന്ന റെസിപ്പി

  • @hanansuja3616
    @hanansuja3616 3 роки тому +4

    കഴിച്ചു കാണിച്ചു കൊതിപ്പിക്കല്ലേ ചേട്ടാ... കാണുമ്പോ തന്നേ വായില് കപ്പൽ ഓടാണ് 😋😋

  • @mariyathomas2985
    @mariyathomas2985 3 роки тому +2

    അന്നമ്മ ചേടത്തി ,
    ഒരിത്തിരി എനിക്ക് വെച്ചേക്കണേ 😋😋😋😋😋😋

  • @anithachundarathil3547
    @anithachundarathil3547 3 роки тому +1

    തീർച്ചയായും ഉണ്ടാക്കി നോക്കാംട്ടോ.😘😍

  • @joeljoshy8007
    @joeljoshy8007 3 роки тому +5

    Polli👌👌😍😍

  • @paruparuzzvlog150
    @paruparuzzvlog150 3 роки тому +2

    അന്നാമച്ചി സൂപ്പറാണ് എന്ന് തോനുന്നവർ ലയിക്ക് അടിക്കുക

  • @similyjose7322
    @similyjose7322 3 роки тому +1

    Super, I too used to cook egg biryani but I will this style

  • @sreelakshmipnair4098
    @sreelakshmipnair4098 3 роки тому +4

    Ammachiyeeeee.....
    From kottayAm

  • @ushak1388
    @ushak1388 3 роки тому

    Annamma Ammachiyude egg biriyani super

  • @meethukmohan8517
    @meethukmohan8517 3 роки тому +1

    Ammachii ethenthu pathraa ... Super .. biriyanim adipoli

  • @surabhimuttu6303
    @surabhimuttu6303 Рік тому +1

    Njan undakirunnu poli anu ellavrkum ista ayi super and tnqsm 🎉❤

  • @reenathomas6360
    @reenathomas6360 3 роки тому +2

    ഞങ്ങടെ അന്നമ്മച്ചി പൊളിച്ചു.. അടിപൊളി.... കഴിച്ച പ്രതീതി... അടിപൊളി അമ്മ 🙏🙏🍚🥚🥚🥚

  • @betsygilead2877
    @betsygilead2877 3 роки тому +2

    അമ്മച്ചീ ബിരിയാണി സൂപ്പർ അടിപൊളി 👍അമ്മച്ചീ കപ്പക്കുറുക്ക് എപ്പോഴാ ഉപ്പ് ചേർക്കുക അമ്മച്ചീ ചക്കക്കുരു മാങ്ങ കറി പഴുത്ത മാങ്ങ കൊണ്ട് പറ്റുമോ ആ കറി ഉണ്ടാക്കാൻ?

  • @donatrickschannel8895
    @donatrickschannel8895 3 роки тому +13

    മുട്ട ബിരിയാണി ക്ക് ലൈക്‌ ഉണ്ടോ

  • @aparnashekhar543
    @aparnashekhar543 3 роки тому +2

    Yii Corona kalathe Dyvathe oorthe kai kazhukiyite taste cheyyunne kanikke, aalenkil chila vivaradoshikal nigale kai kazhukathe kazhikkunnatho yenne demand cheyyum. Yenthenkilum nallathe allathathe anallo kooduthalum aalukal follow cheyyan interested akunne 😭😭🙏❤

  • @nishathomas3565
    @nishathomas3565 3 роки тому +2

    Ammachy muth Alle.❤️😘😘

  • @mariyayohannan1645
    @mariyayohannan1645 2 роки тому

    Njangal ith ondakkiyayirunnu 😋☺️nalla tastil Vannu🥰🥰thanks annammachedathi and babu chetta🥰

  • @shamsumys5979
    @shamsumys5979 3 роки тому +5

    അമ്മച്ചി പോളിയാണ് 😍😍
    അമ്മച്ചിയുടെ അതികം പാചകങ്ങളും ഉണ്ടാകാൻ ശ്രമിക്കാറുണ്ട്
    വയനാടൻ സ്പെഷ്യൽ പൊതുകാൽ റെസിപ്പി കാണിക്കുവോ

    • @christeenatreesaantony4775
      @christeenatreesaantony4775 3 роки тому

      ചുവന്നരിപ്പായസം😋😋
      ua-cam.com/video/A3wZs1nYO8M/v-deo.html

  • @luciaphilip9942
    @luciaphilip9942 3 роки тому

    ente devame kothipiche konnu..will try.thanks for the recipe

  • @thesnivt7798
    @thesnivt7798 3 роки тому +1

    Urappayittum..undakki nokkum..👍😍

  • @VisionTomission
    @VisionTomission 2 роки тому +1

    Ammachi variety food👏👏👍

  • @satheeshkumar9924
    @satheeshkumar9924 3 роки тому +1

    Chennai biryani ur prepared amma babuchetaa super 🤩😍🥰

  • @anupamaanu5213
    @anupamaanu5213 3 роки тому +1

    Super ammachi & Babu cheta

  • @lissythekkel731
    @lissythekkel731 3 роки тому +1

    Super, Enna prawn biryani undakkunnathu😘👌👌

  • @harithat.p5762
    @harithat.p5762 3 роки тому

    Super biriyani😍Nalla Avatharanam

  • @sheelaar1273
    @sheelaar1273 3 роки тому +1

    പൊളി ബിരിയാണി ആണലോ അമ്മച്ചി സൂപ്പർ

  • @minubabu4583
    @minubabu4583 3 роки тому

    ഞാൻ ഉണ്ടാക്കി..... Super

  • @sreekumari343
    @sreekumari343 3 роки тому +1

    Ammachi.....egg biriyani super.....

  • @ullasullu3778
    @ullasullu3778 Рік тому

    തീർച്ചയായും ട്രൈ ചെയ്യും 👍🏻👍🏻👍🏻❤️

  • @ajithajayakumar5411
    @ajithajayakumar5411 2 роки тому

    സച്ചിനെ അമ്മച്ചിയും മോനും ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും രുചി നോക്കി നോക്കി നല്ല വണ്ണം വച്ചെന്ന് തോന്നുന്നു

  • @aswathyv9395
    @aswathyv9395 3 роки тому +1

    Ammachi.super.egg.biriyani

  • @kumarank1733
    @kumarank1733 3 роки тому

    Super item and super prrsentation of Babu and Ammachhy. Thanks.