ഞാനും മുട്ട ബിരിയാണി.വെച്ചൂ നല്ല ടെസ്റ്റ് ആയിട്ട് ഉണ്ടായിരുന്നു എല്ലാവര്ക്കും വളരെ അധികം ഇഷ്ട്ടം ആയി..വീണ്ടും നല്ല വീഡിയോയിക്ക് വെയിറ്റ് ചെയുന്നു.ഗോഡ് ബ്ലെസ് യൂ
Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Dear Sughano. Naadan Egg Dum Biriyani Super Adipoliyanuto Nallathane Ishtayittta Very Nice Easy Taesty Verity Simple Receipy Aanuta. Good Night Sweet Dreams 😍😊❤️♥️👍👌💘💕🙏
Cookeril തയ്യാറാക്കിയ egg biriyani കാണാൻ നല്ല ഭംഗി ഉണ്ട് അല്ലേ. എളുപ്പത്തിൽ ചെയ്യാവുന്ന ബിരിയാണി. Try cheyyato. Thanks for sharing dear. Stay connected & blessed ❤️❤️❤️
My mom is watching how to make egg biriyani I as a child opened the phone to watch videos and me seeing how to make egg biriyani me be like YOOOOOO mom you making egg biriyani she Sayed yes and me By like YOOOOOOOOOOOOOOOOOOOOOOOOOOO Les Go!
Super dear simple ayittund
Thankyou
ഞാൻ ഉണ്ടാക്കി എല്ലാകൂടി കുക്കറിൽ വച്ചാൽ ശരിയാകുമോ എന്നൊരു പേടിയുണ്ടായിരുന്നു പക്ഷേ പറയാതിരിക്കാൻ വയ്യ സൂപ്പർ രുചിയായിരുന്നു ..... അടിപൊളി റെസിപ്പി
Thankyou
SUPER
Poli njan inn try cheydh nokkum urapp 💯
ഞാനും മുട്ട ബിരിയാണി.വെച്ചൂ നല്ല ടെസ്റ്റ് ആയിട്ട് ഉണ്ടായിരുന്നു എല്ലാവര്ക്കും വളരെ അധികം ഇഷ്ട്ടം ആയി..വീണ്ടും നല്ല വീഡിയോയിക്ക് വെയിറ്റ് ചെയുന്നു.ഗോഡ് ബ്ലെസ് യൂ
Thankyou😍
ഞാൻ ട്രൈ ചെയ്തിരുന്നു എനിക്ക് ഭയങ്കര ഇഷ്ടായി മസാല കുറച്ച് മാത്രം ചേർത്തുള്ള അന്നാലും നല്ല ടേസ്റ്റ് ആയിരുന്നു
Thankyou
ബിരിയാണി ഉണ്ടാക്കാൻ എത്ര എളുപ്പം എന്ന് ഇന്ന് മനസ്സിലായി.....👏🏻👏🏻👏🏻🙏🏻ഇനി ഏത് guests വന്നാലും ബിരിയാണി ഉണ്ടാക്കാം 😊😍
Ippozhea arijullo
🤔
😅
%34
@@Sinaf_sameer
Mashaallah ❤
Very good preparation beil. vellam uoorunnu
നന്നായിട്ടുണ്ട്. ലളിതമായ അവതരണം 'ആദ്യമായി കാണുന്നു. Subscribed
Thankyou
ബിരിയാണി മസാല ഇടുമ്പോൾ അത് മാത്രം പോരെ, മറ്റ് മല്ലി., മുളക്, പട്ട ഗരം മസാല ഇവ ചേർക്കേണ്ട ആവശ്യം ഉണ്ടൊ ❓🙋♂️
Egg biriyani oru rakshayumilla kidu
Super. Njan undaki noki👌👌😊tqu for this recipe 😊
Nammall undakkiii waooooo adipollliiii👍
Adipoli biriyani
Super 👌👌. ഉണ്ടാക്കി കഴിച്ചു 👍👍
Egg biryani enikk ishtamayi .njn try cheyyum
Njn innu vdo kandu.....appo thane onnu undaki nokkam karuthi......pinne onnum nokila..chechide vdo kitchnil vechu..angottu thudangi.....curd undayirunilla.....baki okke set aki......atlast cooker open cheydapol🤤🤩😍😋😋😋😋parayaan vaiyaa..... adipowli taste......first time ayithukond....kurache undakillu.....kazhichapol thoni kurachu koodi undakarunnu ennu😅......thanks fr ur recipe 😘😋
Thankyou so much😊
Valare elupathil undakaan pattiya oru recipe
Athe
@@mamaseaterybyshamna8330ഒരു വിസിൽ മതിയോ
Njan undakii nokki tto adipoli 😍😍👌👌
Adipoli @umma kitchen
Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Dear Sughano. Naadan Egg Dum Biriyani Super Adipoliyanuto Nallathane Ishtayittta Very Nice Easy Taesty Verity Simple Receipy Aanuta. Good Night Sweet Dreams 😍😊❤️♥️👍👌💘💕🙏
Cooker whistle Venda ...when the steam comes in high flame udan sim il small Burner vachu correct 20 mts without whistle cook it ...perfect agum ...
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഒരു കിഴങ്ങ് വലുതാക്കി കട്ട് ആക്കി ഇട്ടിരുന്നു കിടു
Thankyou
😍😍🙏😊❤️
Njan try chechthu chechii adipoli😍😍spr taste tkzz chechiii
Thankyou
Haii njan atyamayi anu nigalude video kanunnth
Oru paaad ishttayi 💗
Thankyou so much
Adypoly.prapeyiaryinganu ketto. Thanks.
സൂപ്പർ taste ❤️👍🏻
Thankyou
Wow shamna kidilan biriyani aanallo kandit thanne kazhikkan thonni
Wow.. Adipoliyayi chechi. Thanks a lot
😍
Njan first tym biriyani super ayit undakki.. Thanks a lot
Superb etha njan undakinoki, very tasty😋
Thankyou ☺️
നല്ല അവതകരണം, ഇഷ്ട്ടായി
Thankyou
വളരെ നന്നായിരുന്നു
ഞാൻ egg biriyani coo Ker ൽ ഉണ്ടാക്കി നോക്കീട്ടോ. അടിപൊളി ആയിട്ടുണ്ട്
Thankyou
@@mamaseaterybyshamna8330 70
Adipoli kananam super
FIRST TIME I AM GOING TO COOK EGG BIRIYANI😂❤ THANKS
Simple &സ്മാൾ റെസിപ്പി ayathond മാത്രം ഞാൻ try ചെയ്യും 👍🏻😊😋😋😋
njanum
ഞങ്ങൾ ഉണ്ടാക്കി' സൂപ്പർ
Simple aayi undakkiyallo
Hello, can i skip curd? I am allergic
No problem😊..
@mamaseaterybyshamna8330 thank you so much for the quick response.
@mamaseaterybyshamna8330 thank you for replying 🙏
Kidilan egg biriyani
Good recipe 😋 njan try cheythu Nala tasty arnuu keep going mam❤️
Thankyou
Chechi najn othu undakyarnu.super aarnu.easy recipie
Njan undakki nallath aarunnu
സൂപ്പർ ♥️♥️♥️♥️♥️♥️സൂപ്പർ ♥️♥️♥️♥️♥️♥️സൂപ്പർ ♥️♥️♥️♥️♥️സൂപ്പർ കാണാൻ നല്ല രസം
First time egg biriyani try cheythu mam...Super aayi vannu...Thank you for your recipe❤️
Egg biriyani 👌👌👌. cookeril biriyani undakiyal pettennu ready aavum..
Njan new subcrber aanutto❤❤❤❤
Thankyou😍
Spr chechii🥰🥰
Adipolli 👍👍
Basmathi rise allathe saada neriyari aanenkil sock cheyyano
Veeda..
Cookeril തയ്യാറാക്കിയ egg biriyani കാണാൻ നല്ല ഭംഗി ഉണ്ട് അല്ലേ. എളുപ്പത്തിൽ ചെയ്യാവുന്ന ബിരിയാണി. Try cheyyato. Thanks for sharing dear. Stay connected & blessed ❤️❤️❤️
❤ super
Ithu kollato. specially just one cooker alle namuk clean cheyyanundaku, allenkil oru biriyani vechal ethra pathrangal kazhukendi varumennariyumo
Cooker mathrum mathi.. Samayavum labhum.. Try cheythu nokku..
Chaidunokki spr thks a lot
എത്ര minute അരി കുതിരാൻ വെച്ച്?
20 to 30 minutes
Njanithuvare undaki nokiyitilla. Onnu try cheythu nokanam
അടിപൊളി 👍🏾👍🏾👍🏾😄
Biriyani cooker lu karitathe irikkan ulla oru tip parajero
നല്ല tast
കുക്കർ egg ബിരിയാണി നല്ല റെസിപ്പി അടിപൊളി 👌😍
Thank you Shamnechi Super Recipe
😊
Adipolli.👍👌
Njanum enthayalum try cheyyum
എന്റെ പൊന്നോ.. കൊതിയായി
☺️
vallare easy aannallo ith
അടിപൊളി... ഏതൊരാൾക്കും ഇപ്പോഴും ഉണ്ടാക്കാൻ പറ്റുന്ന ഐറ്റം.. താങ്ക്സ്
Mouthwatering 😋😋😍Oru Whistle high flame il aano low flame il aano idendiyath pls reply 😊
Low to medium flame
@@mamaseaterybyshamna8330 Ok.. Thanks😊
Super chechi
Valare nannayittundu
Njnm undakki egg biriyani.. Super chechii...👌👌😋😋
Thankyou
Thanks, I did it and it was good
It is good. But you should have say first what are the ingredients and the quantity of it inadvance. Thx
Good idea
Looking nice easy method mouth watering😋🤤
Super
Wow!! Easy method and it looks perfect 👌👌👌
സൂപ്പർ ബിരിയാണി
ഉപ്പ് കൂടിയോ പിന്നെ ❤😅
Sooooooper egg Biriyani.
ഞങ്ങൾ ഉണ്ടാക്കി നോക്കി 😍😍😍സൂപ്പർ 👌🏻
👍😊
ബിരിയാണി മസാല പറഞ്ഞില്ലേ അത് പാക്കറ്റ് അല്ലേ ഇട്ടത് വീട്ടിൽ ഉണ്ടാക്കുന്ന മസാല അതെങ്ങനെ ഉണ്ടാക്കും അതൊന്നു പറഞ്ഞു തരണം
Very good item
സവാള കുറച്ചു കൂടുതൽ fry ആയിപ്പോയി
സൂപ്പർ
Adipoli Biryani. ❤ But undakki vannappo 1.5 hours kooduthal eduth 😢
Very nice biriyani
Nalla resepy
പൊളി
My mom is watching how to make egg biriyani I as a child opened the phone to watch videos and me seeing how to make egg biriyani me be like YOOOOOO mom you making egg biriyani she Sayed yes and me By like YOOOOOOOOOOOOOOOOOOOOOOOOOOO Les Go!
Nandi 🥚Shamna"💚
Biriyani super, pakshe 15 min.ennu paranju pattikkaruthu 😂
Adipoli njn undakum✌
Adipoli🌹
@@abhilash1058 lp
Thakarthu...!!!
Super 👌👌👌👌👌
Adipoliiiii... My first biriyani preparation thank you
I tried this recipe, its so tsty and yummy😋😋 thank u soooo much😍
Thankyou😊
ഒരു കപ്പ് അരിക്ക് രണ്ടുകപ്പ് വെള്ളം വേണ്ടേ..
Pressure cookeril 1 1/4 - 1 1/2 mathi
@@mamaseaterybyshamna8330 last rice cook cheyyande low flame ahno high flame ahno
Medium flame
മുട്ട പുഴുങ്ങിയതും കുക്കറിൽ ആണോ
Ys.. 1 whisle
Good 👍🌹
ഞാൻ ഉണ്ടാക്കി,but കാണുന്നത് പോലെ ഉണ്ടായില്ല. 😢😢😢😢😢😢
Egg biriyani njan undaki....adipoli..,
Thankyou 😊
എഗ്ഗ് ബിരിയാണി സൂപ്പർ 😅
Medium flame vacha mathiyo cooker
Ys