Hi chechi.. ഞാൻ ഇന്ന് ബിരിയാണി ഉണ്ടാക്കി നല്ലതായിരുന്നു.. ഫസ്റ്റ് ടൈം ആണ് ബിരിയാണി ഉണ്ടാക്കുന്നത് വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടമായി.. thank you chechi... 👍
ഞാന്‍ ഉണ്ടാക്കിനോക്കി സൂപ്പറായിട്ടുണ്ട് ചേച്ചീ,ഞാന്‍ you tubel കാണുന്ന ഒട്ടൂമിക്ക വിഭവങ്ങളൊക്കെ ഉണ്ടാക്കി നോക്കാറുണ്ട്,പക്ഷേ ആദ്യമായി ചെയ്യുമ്പോള്‍ അത്രക്കങ്ങോട്ട് ശരിയാവാറില്ല.പക്ഷെ നമ്മുടെ മുട്ട ബിരിയാണി ഫസ്റ്റ് timil തന്നെ സൂപ്പറായി കിട്ടി. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാനും പറ്റും. Thanks checheee
Hii chechiiii njanum egg ബിരിയാണി try ചെയതു...suuuper aayitund....njan first time aanu egg ബിരിയാണി undakunnath...very easy and tasty...thanks chechiii
Hi ഞാൻ ഇന്ന് ബിരിയാണി ഉണ്ടാക്കി നല്ലതായിരുന്നു ഫാസ്റ്റ് ടൈം ആണ് ബിരിയാണി ഉണ്ടാകുന്നത് വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടമായി ബോറടിപ്പിക്കാതെ ആവിശ്യമുള്ള കാര്യങ്ങൽ മാത്രം പറഞ്ഞുതന്നു..... Thank you NIMISHA👍👍🌹
ഹായ് നിമിഷ, ബിരിയാണി സൂപ്പർ. ഞാൻ ഇപ്പോൾ ഉണ്ടാക്കി കഴിച്ചു. എല്ലാവർക്കും ഇഷ്ടമായി. പുറത്തു പോയി കഴിക്കുന്ന ഫീൽ ആയിരുന്നു. Thanku. ഞാൻ ആദ്യമായിട്ടായിരുന്നു ഈ ചാനൽ കണ്ടത്. ഒരുപാട് ഇഷ്ടമായി.
Ende ponnu Chechii.......njan undakkii......powli taste.....jeevithathil aadhyaayitt Oru taste aaya biriyani undaakiii......thank you so muchhhhj😍😍😍😍😍😍❤️❤️❤️❤️
Hi chechi.. I tried this recipe.. first time aanu cooker il vekkunne. But it was really very tasty and yummy... Kitchen mess aavathe thanne ellam pettanu ready aakan patti.... Gud recipe.. 👍
Tried in this LOCKDOWN.....Very easy and tasty....RESTAURANT FEEL INDAYIRUNNU..THANKYOU NIMISHA...FIRST TIME SEEING YOUR VIDEO...VERY GOOD VIDEOS ❤❤THANK YOU SO MUCHH
Njan try cheythu.Mikavarum Ari vevikumbol venth pokarund but ipravasyam ottum venthu poyilla.Ellavarum nallathanennu paranju.Thank you very much chechi.
3 വർഷം മുൻപ് ഇതൊരു trending recipe ആയിരുന്നു. അന്ന് ഞാനും ചേച്ചിയുടെ recipe പോലെ 2,3 പ്രാവശ്യം ആക്കിയിട്ടുണ്ട്. ഇപ്പൊ പെട്ടെന്ന് ഒരു തട്ടിൽകൂട്ട് റെസിപ്പി തപ്പി ഇറങ്ങിയപ്പോ വീണ്ടും കണ്ട്.. വീണ്ടും ഉണ്ടാക്കി 😁
ഹായ് നി മ ഷമോളുടെ റസി പീ വെച്ച് ബിരിയാണി ഉണ്ടാക്കി.super ആയിട്ടുണ്ട് സാധാരണ ബിരിയാണി ഉണ്ടാക്കി കഴിഞ്ഞാൽ അടുക്കള യുദ്ധക്കളം പോലിരിക്കുംbuti its very simple& convenient
Hai dear.. today i tried yor recipie and came out well.. evryone in my family loved it.. especially my 5 year old son.. thank you so much for tis video.. god bless you..
Hai nimisha.. biriyaani try cheyithu.. spr ennaanu ente hus um kuttikalum paranjethu.. njan first time aanu biriyaani undaakiye.. thank u so much..😘😘😘😘
Good recipe for a fast biryani.. My experience with pressure cooking rice is that the starch does not get a chance to be washed away as when you cook rice in a closed vessel and drain the excess water. The open vessel method, ensures less stickiness. The downside is it would take a little while longer.
ബിരിയാണി എന്നും ഒരു അത്ഭുതഭക്ഷണം ആയി ആണ് തോന്നിയിട്ടുള്ളത്. കാരണം വീട്ടിൽ ഉണ്ടാക്കിയിട്ടില്ല. ഇത് കണ്ടപ്പോൾ ആ അപരിചിതത്വം പൂർണമായി മാറി. ഇത് ഇത്രയും എളുപ്പം ആയിരുന്നോ എന്ന് തോന്നി. വിദൂരതയിൽ ആയിരുന്നത് ഇപ്പോൾ കയ്യെത്തും ദൂരത്ത്! 'ആശ്ചര്യ ഭക്ഷണം' വളരെ ലളിതമായി സുപരിചിതമാക്കിയത്തിന് വളരെയധികം നന്ദി👍.
കണ്ടിട്ട് ബിരിയാണി കുഴ്ഞ്ഞ് പോയത് പോലെ തോന്നുന്നു റൈസ് അല്പം നയിൽ വയറ്റി വേവിക്കുമ്പോൾ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ചേർത്തിരുന്നങ്ങിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് തോന്നി😎
Thanks for always watching my videos. I truly appreciate. Have a wonderful Day ❤❤❤
Hi chechi.. ഞാൻ ഇന്ന് ബിരിയാണി ഉണ്ടാക്കി നല്ലതായിരുന്നു.. ഫസ്റ്റ് ടൈം ആണ് ബിരിയാണി ഉണ്ടാക്കുന്നത് വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടമായി.. thank you chechi... 👍
ഒരുപാട് സന്തോഷം ഡിയർ ..😍😀
ഞാൻ egg biriyani ഉണ്ടാക്കുമ്പോൾ ഈ ചാനൽ search ചെയ്തു നോക്കും. വേറെ ഒരു ചാനലും നോക്കാറില്ല. Super biriyani.
Thank you dear 😍😀
Njanum
Nimsha, അടിപൊളി
ബോറടിപ്പിക്കാതെ
ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു. അതുകൊണ്ട് റെസിപ്പി യിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റി 👍👍👍
Thank you dear😃😍
ചേച്ചി ഞാൻ ഇപ്പോ ഉണ്ടാക്കി നോക്കിയേ ഉള്ളു നല്ല ടേസ്റ്റ് ഉണ്ട് ട്ടോ പെട്ടെന്ന് ചെയ്യാൻ പറ്റി tnq soo much 😘😘😘
Thank you dear
Pettnnu undakn patunna onnayond orupad thavna try cheythutoo
ഞാനും ഉണ്ടാക്കി കേട്ടോ ഞാൻ ഇത് ഒന്നര വർഷം മുൻപ് കണ്ട റെസിപ്പി ആണ് അന്ന് ഞാൻ ഗൾഫിൽ ആയിരുന്നു കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു സൂപ്പർ എന്ന് പറഞ്ഞു thanks
Thank you dear ..ഒരുപാട് സന്തോഷം 😍😃
Njan first time aanu swanthamayi oru dish undakkane.Thank you chechi.super aarnnu.ellarkkum ishttayi...😘😘😘
Thank you dear😍😃
ഞാന്‍ ഉണ്ടാക്കിനോക്കി സൂപ്പറായിട്ടുണ്ട് ചേച്ചീ,ഞാന്‍ you tubel കാണുന്ന ഒട്ടൂമിക്ക വിഭവങ്ങളൊക്കെ ഉണ്ടാക്കി നോക്കാറുണ്ട്,പക്ഷേ ആദ്യമായി ചെയ്യുമ്പോള്‍ അത്രക്കങ്ങോട്ട് ശരിയാവാറില്ല.പക്ഷെ നമ്മുടെ മുട്ട ബിരിയാണി ഫസ്റ്റ് timil തന്നെ സൂപ്പറായി കിട്ടി. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാനും പറ്റും. Thanks checheee
Thank you so much dear Sandhya😄😍
ഞാനും ഉണ്ടാക്കി egg ബിരിയാണി, അടിപൊളി 😘😘😍😍❣️❣️ thank you chechiii
Thank you so much dear😍😀
ഇത് സൂപ്പർ ബിരിയാണി ആണ്... ഞങ്ങൾ ഇത് കുറെ ടൈം വീട്ടിൽ ഉണ്ടാക്കി.... എല്ലാർക്കും ഇത് വലിയ ഇഷ്ട്ടം ആയി....thanks🥰🥰🥰🥰🥰 for this simple and tasty recipe🙏
Orupade santhosham .. Thank you so much dear 😃😍
Chechiii 5to6 time cheyythu valaree nalla oru easy recipe aaaanu chechidaaa ella vedio nannavunnd
Thank you dear ....orupaadu santhosham❤️😍😀
സംഭവം പൊളിച്ചുട്ടോ... എന്തായാലും വേണ്ടില്ല ഞാൻ ഇതു ഉണ്ടാക്കിയിട്ട്.. അഭിപ്രായം പറയും.. ഇന്നു തന്നെ ഉണ്ടാകണം
Thank you dear...ok😍😀
Njangal try cheythu പോളി taste. Biriyani കൊള്ളാമായിരുന്നു superb.
Thank you dear 😍😀
Hii chechiiii njanum egg ബിരിയാണി try ചെയതു...suuuper aayitund....njan first time aanu egg ബിരിയാണി undakunnath...very easy and tasty...thanks chechiii
Thank you so much dear 😍😃
Chechiii njan egg biriyani undakkan ella videos nokki... but chechiyude recepie anu super and easy... njanundakki.... super 😃👌👌👌👌.. thanks a lot💃
Thank you so much dear ...😍😃
Chechiii.. Inn njanum ammem chernn indaakki.. Adipoli aayirnnu.. sprb..vtl aadyaayitta biryani aakknne ❤
Thank you cheechhiii
Thank you dear😍😃
Chechi njan undakki Adipoli aanu Tq for a good recipe
Thank you dear😍😃
Jeerakasala rise anekil athra water vennam
Hi ഞാൻ ഇന്ന് ബിരിയാണി ഉണ്ടാക്കി നല്ലതായിരുന്നു ഫാസ്റ്റ് ടൈം ആണ് ബിരിയാണി ഉണ്ടാകുന്നത് വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടമായി ബോറടിപ്പിക്കാതെ ആവിശ്യമുള്ള കാര്യങ്ങൽ മാത്രം പറഞ്ഞുതന്നു..... Thank you NIMISHA👍👍🌹
Thank you so much dear😃😍
Adipoli sadhanam ayerunnu,ellarkkum othiri eshttaye
Thank you dear😍😀
അടിപൊളി ബിരിയാണി
സൂപ്പർ....
വളരെ എളുപ്പം...
താങ്ക്സ് somuch... 🙏🙏🙏🙏👌👏
Thank you dear 😃😍
ഹായ് നിമിഷ, ബിരിയാണി സൂപ്പർ. ഞാൻ ഇപ്പോൾ ഉണ്ടാക്കി കഴിച്ചു. എല്ലാവർക്കും ഇഷ്ടമായി. പുറത്തു പോയി കഴിക്കുന്ന ഫീൽ ആയിരുന്നു. Thanku. ഞാൻ ആദ്യമായിട്ടായിരുന്നു ഈ ചാനൽ കണ്ടത്. ഒരുപാട് ഇഷ്ടമായി.
Thank you so much dear😀😍
Chechee egg biriyani njan undakki. Super taste. Ente ettanum makkalkkum enikum orupad ishtayi. aadyamayanu cookeril biriyani undakkunnath. Nalla confidence kitty. Thank-you. Adhikam valichu neettal illatha krithyamaya presentation. 🥰🥰🤝
Orupade santhosham...thank you so much dear😍😀
ഹായ് dear... ഉണ്ടാക്കി നോക്കി അടിപൊളി... എല്ലാവർക്കും ഇഷ്ടം ആയി... നല്ല അവതരണം..
Thank you dear 😃😍
Ende ponnu Chechii.......njan undakkii......powli taste.....jeevithathil aadhyaayitt Oru taste aaya biriyani undaakiii......thank you so muchhhhj😍😍😍😍😍😍❤️❤️❤️❤️
Thank you dear ...orupade santhosham😍😀
@@NimshasKitchen egg nu pakaram chicken cherthal ethe pole biriyani undakkan pattuoooo
ua-cam.com/video/I8z_-IQeuyE/v-deo.html
Wow..njn ee biriyaani undaaki tasti aayittund👌tnks for ths receipe adtha video chicken biriyaani indaakanam.....😋
Thank you dear...pressure cooker chicken biriyani already cheythitunde...onnu kandu nokku😃😍
@@NimshasKitchen okay maam tnk u❤❤
Hi chechi ende umma idh undaaki nooki poliyayirunnu tnx
Thank you dear 😃😍
Njanun ammayum innu biriyani vechu super Chechi. orupadu santhisam undu
Thank you dear ..😍😀
ഞാൻ ആദ്യമായി പരീക്ഷിച്ചതാ പക്ഷെ സൂപ്പർ 👌👌👌👌ഒന്നും പറയാനില്ല,🤗🤗🤗🤤🤤🤤🤤🤤🤤🤤🤤👩🍳👩🍳👩🍳
Thanks a lot dear ❤️❤️
Hi chechi.. I tried this recipe.. first time aanu cooker il vekkunne. But it was really very tasty and yummy... Kitchen mess aavathe thanne ellam pettanu ready aakan patti.... Gud recipe.. 👍
Thank you so much dear 😃😍
1 vissil akki..but venthilla...enthayalm sambavam kidukki..ee recipe pande kandatha..akkanam akkanam nn vijarich ippazha akkiyath😍😍
😃😍
നല്ല ബിരിയാണി ആണ് ഞാൻ റൂമിൽ ഉണ്ടാക്കി നോക്കി അടിപൊളി
Thank you so much dear😍😀
Tried in this LOCKDOWN.....Very easy and tasty....RESTAURANT FEEL INDAYIRUNNU..THANKYOU NIMISHA...FIRST TIME SEEING YOUR VIDEO...VERY GOOD VIDEOS ❤❤THANK YOU SO MUCHH
Thank you dear 😃😍
Endaki nooki super aayi thanks
Thank you dear 😀😍
Chechi njan undakki ethupole super
Thank you dear 😃😍
Hi chechi, super nañnayitundennu allarum paraju. Full credit chechikk. Thank you.....
Thank you dear 😃😍
Hi sister njan try cheythootto kollam super aayitund. Ellarkum ishtapettu. Njan tamilnatilatto ivida ellarkum nalla abhiprayam aayi kerala foodinod. Creditum kitti
😀😍
Ppppppppppppp
ഞങ്ങൾ ഉണ്ടാക്കി. Good taste. Thanks ചേച്ചി 😘
😀😍😍
ഹായ് നിംഷ...ഈ റെസിപ്പി ഞാൻ പരീക്ഷിച്ചു നോക്കീട്ടോ. പെർഫെക്റ്റ് ആയി വന്നു. വെള്ളത്തിൻ്റെ അളവും കറക്ടായി. ഒരുപാട് നന്ദി❤️❤️❤️
Thank you dear .. ഒരുപാട് സന്തോഷം 😍😃
Njan try cheythu. Super ayirunnu. Ipo njan ingane mathre biriyani undakkarullu.
Thank you dear ....orupaadu santhosham
Njan undakitto... adipoli..Oru paniyulla sherikkum sooo simple. Thankyou so much..
Thank you dear😍😃
Njan try cheythu.Mikavarum Ari vevikumbol venth pokarund but ipravasyam ottum venthu poyilla.Ellavarum nallathanennu paranju.Thank you very much chechi.
Thanks dear...
3 വർഷം മുൻപ് ഇതൊരു trending recipe ആയിരുന്നു. അന്ന് ഞാനും ചേച്ചിയുടെ recipe പോലെ 2,3 പ്രാവശ്യം ആക്കിയിട്ടുണ്ട്. ഇപ്പൊ പെട്ടെന്ന് ഒരു തട്ടിൽകൂട്ട് റെസിപ്പി തപ്പി ഇറങ്ങിയപ്പോ വീണ്ടും കണ്ട്.. വീണ്ടും ഉണ്ടാക്കി 😁
😍❤️😀
Njngallum undakki nokki super..Our favorite recipe..😍😍
Thank you dear 😀😍
Hi chechi.. Today I tried ur recipe.. turned well.. kiduu👌 thanks for sharing tips😍
Thank you dear 😍😃
Njan ithundakki. Yemmi..Tasty, Delicious. Ithokke ente husbandum makkalum , kunjungalumokke paranjatha. So many thanks for this recipe
Pfst
Thank you dear 😀😍
Thanku so much.😘😘. Njan undakki tto.. Super biriyani..❤️cookeril easy ayitt undakkam.. Tasty too..
Thank you dear😃😍
I tried to make this biriyani yum.. Yum... Yum........
❤❤❤
Thank you dear 😍😊
ഞാൻ ഈ വീഡിയോ നോക്കി ഇടയ്ക്ക് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട് ....സൂപ്പർ...👌
😀😍
I am a vegitarian. But today tried egg biriyani in cooker. All my family members liked it. Thanku
Thank you so much dear 😍😃
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി വളരെ ടേസ്റ്റി ആയിരുന്നു, thank you so much
Thank you dear😄😍
Hi Nimisha...your egg biriyani was nice. I tried it. Keep going 👍👍👍 and help us like this simple easy and tasty dishes.🤗
Thank you so much dear😃😍 sure..
Hii Chechi .Chechi paranjapole biriyani vechu sooperaaittind.oru paad paathrangalonnu. Vendi vannilla.endhaayaalum kollaaaam.innum chechi paranja poleyaanu biriyaani indaakkanath thank u chechi
Thank you so much dear ...orupade santhosham😃😍
Hi thank u.njanum try cheythu.valare nannayirunnu.
Thank you dear😀😍
Rendu pravashyam undaaki first time flop ayenkilum second time success ayi thank you
😍😃
Ethu njan undaki veetil yellavarkum ESHTAM aayi. Thanks
Eniyum ethupolulla nalla vedio's
Pratheeshikkunnu.
Thank you so much dear...theerchayaayum😀😍
ഹായ് നി മ ഷമോളുടെ റസി പീ വെച്ച് ബിരിയാണി ഉണ്ടാക്കി.super ആയിട്ടുണ്ട് സാധാരണ ബിരിയാണി ഉണ്ടാക്കി കഴിഞ്ഞാൽ അടുക്കള യുദ്ധക്കളം പോലിരിക്കുംbuti its very simple& convenient
Thank you so much😄😍
Nimshas Kitchen nju
mary shalet
Chudari varumnol shari aakum
Supper
chechi egg biriyani undaki...adipoli...super...ellavarkum orupad eshtayi....thanku chechi....
Thank you dear 😀😍
ആദ്യമായി ബിരിയാണി ഉണ്ടാക്കി. നന്നായിരുന്നു. Thanks.
Thank you dear😃😍
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നാളെ മോളുടെ പിറന്നാൾ ആണ് എന്തായാലും ഞാൻ നാളെ ഇതു ഉണ്ടാക്കും. ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു ട്ടാ.
Ok dear advanced happy birthday wishes😍😃
Chechi...njan innu undakki...easy nd very tasty...tks chechi
Thank you so much dear😀😍
Hai dear.. today i tried yor recipie and came out well.. evryone in my family loved it.. especially my 5 year old son.. thank you so much for tis video.. god bless you..
Orupade സന്തോഷം ഡിയർ😀😍
ഞാൻ റെസിപ്പി നോക്കി ഇപ്പൊ കുക്കറിൽ ബിരിയാണി ഉണ്ടാക്കി.... എങ്ങനുണ്ടെന്നു അറിയില്ല കുക്കർ തുറന്നില്ല വൈഫ് വന്നിട്ട് തുറക്കാമെന്ന് കരുതി കട്ട വെയ്റ്റിങ് 👍👍👍👍
Ok ..thuranittu engane undennu parayu dear😍😃
ഇന്നു ഞാൻ ഉണ്ടാക്കി - അടിപൊളി taste....
Thanks dear
Hai nimisha.. biriyaani try cheyithu.. spr ennaanu ente hus um kuttikalum paranjethu.. njan first time aanu biriyaani undaakiye.. thank u so much..😘😘😘😘
Orupade santhosham dear...thank you so much 😍😃
ചേച്ചി സൂപ്പർ....... ചേച്ചി പറഞ്ഞതുപ്പോലെ ഞാൻ ബിരിയാണി വെച്ചു. എല്ലാവർക്കും ഇഷ്ടമായി .സൂപ്പർ ചേച്ചി.........
Thank you so much dear😃😍
I too tried it. It's awesome..... 👍👌Tnx for providing this easy recipe
Thank you so much dear😃😍
😍😍we. make this. is. Very. good👍👍😘😘
Thank you dear😃😍
Hai chechi njan try cheythu polii
Thank you dear 😃😍
Hi I am frm Malaysia...very very superb egg briyani. My mouth watering. Thanks for sharing vedio. Love from Malaysian friend💖💗
Thank you so much dear😀😍
Nimshas Kitchen you are welcome...😍😘
Biriyani undakki...
Super aayirunnu.
Thank you
Thank you dear 😀😍
ചേച്ചി ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
Thank you dear😍😀
Hai chechi njanum undakki nokkitta very simple nalla taste und orupadishttayi
Thank you dear 😍😃
Njagak try cheytho. Suuuuuuuuuperrrrerr😍😋😋
😍😃
Good recipe for a fast biryani.. My experience with pressure cooking rice is that the starch does not get a chance to be washed away as when you cook rice in a closed vessel and drain the excess water. The open vessel method, ensures less stickiness. The downside is it would take a little while longer.
Thanks Almas Gandhi....That is true....But here water is the main factor....Correct measurement of water will yield perfect result.
നിമിഷചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ താങ്ക്സ് ചേച്ചി
Thank you dear😍😀
Njan undakki nokki supper ayerunnu ...nigal ellavarurum undakki nokku....adipoli chechi .thanks..ende veetukarkkum eshtaye
Thanks a lot umesh for your lovely feedback😄😍
ബിരിയാണി എന്നും ഒരു അത്ഭുതഭക്ഷണം ആയി ആണ് തോന്നിയിട്ടുള്ളത്. കാരണം വീട്ടിൽ ഉണ്ടാക്കിയിട്ടില്ല.
ഇത് കണ്ടപ്പോൾ ആ അപരിചിതത്വം പൂർണമായി മാറി.
ഇത് ഇത്രയും എളുപ്പം ആയിരുന്നോ എന്ന് തോന്നി.
വിദൂരതയിൽ ആയിരുന്നത് ഇപ്പോൾ കയ്യെത്തും ദൂരത്ത്!
'ആശ്ചര്യ ഭക്ഷണം' വളരെ ലളിതമായി സുപരിചിതമാക്കിയത്തിന് വളരെയധികം നന്ദി👍.
Thank you Sreehari
Njanennum egg biriyani undakumbol Nimishade videos mathre kanoo. Orupad ishtaman ee recipe
Thanks a lot dear
Nannayi present cheythu..😊.Avasyathinu matramee samsarikkunnullu.athu ishtayi..njan try cheythu nokkattoo..😍
Thank you dear
Chechii... tasty annu..Njan undakkiitto..very thanks ☺
Thanks Meenu A
ഹായ് ഞാൻ ബിരിയാണി ഉണ്ടാക്കി സൂപ്പർ ആയിരുന്നു എന്റെ മോൾക്ക് വളരെ ഇഷ്ട്ടപെട്ടു വളരെ നന്ദി
Thank you dear...😄
Njan undakkan vannu nokkumbol ella commentum nalla reethiyilanu athukond njanum undakki👌
😀😍
🤗🤗
Hai nimishechi biriyani adipoli Anu thanks
Thank you dear 😍😃
@@NimshasKitchen wlcm🤝
It's really Awesome 😍😍💯❤.... I made it... It was soo yummy 😋... Thankyou for the recepie ❤😍
😀😍
ഞാൻ പരീക്ഷിച്ചു.കൊള്ളാം കേട്ടോ.
Hi dear ദയവായി എന്റെ കൊച്ചു ചാനലിലും വെറൈറ്റി ബിരിയാണി ഉണ്ട് അതു കാണാൻ വരാമോ🙏🙏🙏🙂
superb Chechiiiii.... first time aan chechide vedio kanunnath. nannayi manasilavnnum und
easy methodum aan, enthayalum njan ith try cheyth nokkm😊
Thank you very much😄😍
Undakki nokkiyitte abhiprayam paranjolutto
urappayittum parayam chechii😍
Vedio alla video 😂😂😂😂
Anikye orupaade eshttayi . Hostel le boring maatan ee recipe try cheythu nokki. Thanks for your recipe.😍😍
Thank you dear 😀😍
Hai. Nimisha super, njan try cheythu
Thank you dear
Hi nimi njan ennu bhiriyani undakitto adipoli aayirunu ente husinu orupaad ishttayi. You are looking so prity
Orupade santhosham..😍😀 Thank you so much dear😀😍
Egg biriyani undakki... Super taste arunu.. Thanks
Thank you Shilpa
I love when presenters list out ingredients in the description box. It save a lot of time. Well done you. I like your accent 😊
Thank you dear 😀😍
നന്നായിരിക്കുന്നു. ഇന്നാണ് കാണാൻ കഴിഞ്ഞത്.ഇന്നു തന്നെ Try ചെയ്യണം.
Ok dear... Thank you 😀😍
njan try cheydu.perfect biriyani.tnxx chechi
Thank you dear 😃😍
കണ്ടിട്ട് ബിരിയാണി കുഴ്ഞ്ഞ് പോയത് പോലെ തോന്നുന്നു റൈസ് അല്പം നയിൽ വയറ്റി വേവിക്കുമ്പോൾ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ചേർത്തിരുന്നങ്ങിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് തോന്നി😎
Rice thanukmpol correct aayitte varum dear.
@@NimshasKitchen yes
Mutta. Biriyanni super. Njan. Cheyt. Nikki. Super
Thank you dear 😃😍
Tried rice without egg and without using curd… it was still tasty. My suggestion reduce quantity of tomato .
😀😍
Chechi eth njn vechaarnn ente husband nn nallonm istapettu thanks chechi
Thank you dear ❤️
കൊള്ളാം നിമിഷ ,നല്ല റെസിപ്പി ,നല്ല അവതരണം , ഇനിയും നല്ല വീഡിയോസ് ചെയ്യണം
Thank you dear..orupade santhosham😃😍
ഇടക്ക് prawn വെച്ചു എന്തെങ്കിലും ഐറ്റം ചെയ്യണേ
Njnum ammyum chernnu undakki chechi nanayirunnu ellarkum istayi thanku for your recipe
Thanks for the lovely feedback dear...
Super