ഈ പുലിത്തെയ്യങ്ങൾ ഞങ്ങളുടെ നാട്ടിലുണ്ട്, വീടിനടുത്ത്, (മരം കയറുന്ന തൊഴിച്ച് ബാക്കിയെല്ലാം ഇതേപോലെ തന്നെ ) കണ്ണോം അഞ്ചുതെങ്ങിൽ ഐവർ പരദേവത ക്ഷേത്രം. ഇത് തെയ്യത്തിൻ്റെ വെള്ളാട്ടം രാത്രിയിൽ, പുലർച്ചെ ആണ് തെയ്യം.
തെയ്യങ്ങളുടെ വീഡിയോ ഒത്തിരി ഉണ്ട്, എന്നാൽ അതോടൊപ്പം ഐതീഹ്യവും വിശദീകരിക്കുന്നതാണ് താങ്കളുടെ വീഡിയോയുടെ വിജയം, 👏👏 പശ്ചാത്തല വാദ്യമായി വീഡിയോയിൽ കാണിക്കുന്ന തെയ്യത്തിന്റെ അതേ വാദ്യം ഇട്ടാൽ കുറച്ചു കൂടി നന്നായിരിക്കും,👌👌 ഓരോ തെയ്യത്തിന്റെ വാദ്യവും വിശ്വാസികൾക്ക് മനപാഠമാണ് ..( ഒരു കട്ട തെയ്യം ഫാൻ 😁)
ഈ പുലി തെയ്യങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്.പയ്യന്നൂർ കണ്ടോത് ശ്രീ കുറുമ്പ ഭഗവതി ഷേത്രത്തിൽ 🔥🙏 അവസാന ദിവസം അമ്മയും മകളും പിരിയുന്നത് കാണുമ്പോൾ വല്ലാതെ വിഷമമാകും 🥺❤️
@@chek4637 തലശേരി - പാനൂർ റൂട്ടിൽ താഴെ ചമ്പാട് ആണ് സ്ഥലം. മാർച്ച് 5, 6, 7 തീയ്യതികളിൽ ആണ് തെയ്യം. മാർച്ച് 6 ന് രാത്രി ആണ് ഈ തെയ്യം. ഈ വർഷം മാർച്ച് 5 നും 6 നും രാത്രി പുലിതെയ്യം ഉണ്ട് . മാർച്ച് 5 ന് പുതിയ ഒരു തെയ്യക്കാരൻ ഈ സന്നിധിയിൽ വെച്ച് അരങ്ങേറ്റം നടത്തുന്നു അതിന്റെ നേർച്ച ആണ്.
മാർച്ച് 5, 6, 7 തീയതികളിൽ ആണ് ഇവിടെ തെയ്യം. മാർച്ച് 6 ന് രാത്രി ആണ് ഈ തെയ്യം. ❤️ ഈ വർഷം മാർച്ച് 5 നും 6 നും രാത്രി പുലിതെയ്യം ഉണ്ട് . മാർച്ച് 5 ന് പുതിയ ഒരു തെയ്യക്കാരൻ ഈ സന്നിധിയിൽ വെച്ച് അരങ്ങേറ്റം നടത്തുന്നു അതിന്റെ നേർച്ച ആണ്.
ശബ്ദം ഒരു രക്ഷയും ഇല്ലാട്ടോ....സൂപ്പർ... ഞങ്ങൾ കണ്ണൂർക്കാർക്ക് ... തെയ്യം എന്നും ഒരു ലഹരിയാണ് 🙏🏼🙏🏼🙏🏼
കാസർഗോഡ്കാർക്കും 💥
Thank you
ഇത് ഇതു വരെ കാണാത്തത്. ഇങ്ങിനെയുള്ള കാണാത്ത കാഴ്ചക ഇനിയും ഉണ്ടാകട്ടെ .
ഒരുപാട് സന്തോഷം.... കമന്റ് ചെയ്തതിനു ഒരായിരം നന്ദി
ഈ പുലിത്തെയ്യങ്ങൾ ഞങ്ങളുടെ നാട്ടിലുണ്ട്, വീടിനടുത്ത്, (മരം കയറുന്ന തൊഴിച്ച് ബാക്കിയെല്ലാം ഇതേപോലെ തന്നെ ) കണ്ണോം അഞ്ചുതെങ്ങിൽ ഐവർ പരദേവത ക്ഷേത്രം. ഇത് തെയ്യത്തിൻ്റെ വെള്ളാട്ടം രാത്രിയിൽ, പുലർച്ചെ ആണ് തെയ്യം.
Thank you 🙏🙏🙏
Theyyam enthanennariyan agrahichu vannatha vyakthamamaya avatharanam kond thruprhippeduthi nanni
ഒരുപാട് സന്തോഷം 🙏🙏🙏
തെയ്യങ്ങളുടെ വീഡിയോ ഒത്തിരി ഉണ്ട്, എന്നാൽ അതോടൊപ്പം ഐതീഹ്യവും വിശദീകരിക്കുന്നതാണ് താങ്കളുടെ വീഡിയോയുടെ വിജയം, 👏👏 പശ്ചാത്തല വാദ്യമായി വീഡിയോയിൽ കാണിക്കുന്ന തെയ്യത്തിന്റെ അതേ വാദ്യം ഇട്ടാൽ കുറച്ചു കൂടി നന്നായിരിക്കും,👌👌 ഓരോ തെയ്യത്തിന്റെ വാദ്യവും വിശ്വാസികൾക്ക് മനപാഠമാണ് ..( ഒരു കട്ട തെയ്യം ഫാൻ 😁)
ഒരുപാട് സന്തോഷമുണ്ട്, താങ്കളുടെ അഭിപ്രായം തീർച്ചയായും അടുത്ത വീഡിയോയിൽ പരിഹരിക്കും 🙏🙏🙏🙏
Chetta vivaranam and vidio clarity poli ...🤩👌👌
Thank you so much
Adipowli avatharanam👌👏👏 adipowli voice 👌
Kure ariyatha vivarangal kitti
Thank you so much sister
തെയ്യം.... എനിക്ക് ഇഷ്ടമുള്ള ഒരു കല 🙏♥️♥️🙏🔥🙏🌹🌹🙏
🙏🙏🙏🙏
കലയല്ല....ഇത് ഞങ്ങൾക്ക് ദൈവമാണ്
ഈ പുലി തെയ്യങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്.പയ്യന്നൂർ കണ്ടോത് ശ്രീ കുറുമ്പ ഭഗവതി ഷേത്രത്തിൽ 🔥🙏
അവസാന ദിവസം അമ്മയും മകളും പിരിയുന്നത് കാണുമ്പോൾ വല്ലാതെ വിഷമമാകും 🥺❤️
🙏🙏🙏🙏🙏
💞💞🙏🏻🙏🏻നല്ല അവതരണം..
ഭക്തി സാന്ദ്രം 💞💞
Thank you
Bro..😍
തലശ്ശേരിയിൽ വേറെ ഒരു കാവിലും കൂടി ഈ തെയ്യകോലങ്ങൾ കെട്ടിയാടുന്നുണ്ട്
അത് ശിവനും പാർവതിയും ആണ് ബ്രോ
Bro പറയുന്ന കാവ് എവിടെയാ
@@kavumthudiyum all kandapuli marapuli kalapuli pulikandan puliyooor kannan enni theyyam ഐവർ parathevatha❤ക്ഷേത്രം thilellem undakkum
@@chek4637 തലശേരി - പാനൂർ റൂട്ടിൽ താഴെ ചമ്പാട് ആണ് സ്ഥലം. മാർച്ച് 5, 6, 7 തീയ്യതികളിൽ ആണ് തെയ്യം. മാർച്ച് 6 ന് രാത്രി ആണ് ഈ തെയ്യം. ഈ വർഷം മാർച്ച് 5 നും 6 നും രാത്രി പുലിതെയ്യം ഉണ്ട് . മാർച്ച് 5 ന് പുതിയ ഒരു തെയ്യക്കാരൻ ഈ സന്നിധിയിൽ വെച്ച് അരങ്ങേറ്റം നടത്തുന്നു അതിന്റെ നേർച്ച ആണ്.
വലിയ പുരയിൽ ഭഗവതി ക്ഷേത്രം, പുല്യോട് കണ്ടനും പുലിയും തെയ്യങ്ങൾ ഉണ്ട്
Wow so good
നല്ല വിവരണം 😍😍
Thank you sooo much
Supper theyyam
🙏🙏🙏
ഐവർപരദേവത ക്ഷേത്രങ്ങൾ കണ്ണൂർ ജില്ലയിൽ എത്രയോ ഉണ്ട്, പരിയാരം കൊട്ടിയൂർ നന്മഠം ക്ഷേത്രം, കുപ്പം മരത്തക്കാട്, കണ്ണോഓ അഞ്ചിങ്ങൾ, പാലോട്ടുകാവുകൾ.... 🙏🙏🙏
😮😮😮
Super
ഒരുപാട് നന്ദി
Adipoli
Thank you maam
Wow😍😍😍😍😍😍😍😍😍😍😍😍
Thank you brother 😍😍😍
❤❤ super
മാർച്ച് 5, 6, 7 തീയതികളിൽ ആണ് ഇവിടെ തെയ്യം. മാർച്ച് 6 ന് രാത്രി ആണ് ഈ തെയ്യം. ❤️
ഈ വർഷം മാർച്ച് 5 നും 6 നും രാത്രി പുലിതെയ്യം ഉണ്ട് . മാർച്ച് 5 ന് പുതിയ ഒരു തെയ്യക്കാരൻ ഈ സന്നിധിയിൽ വെച്ച് അരങ്ങേറ്റം നടത്തുന്നു അതിന്റെ നേർച്ച ആണ്.
Place?
@@vishnusj9562 Champad, Koppalam road, Thalassery.... Ee varsham 6,7,8 aan dates... March 7 n night vannal kanam...
Clear video
Bro ethu kandanum puliyum alla ethu pulikandanaum puliyoorkannanumanu parayan karanam njan oru theyyam koladhariyanu
Njangal ivde locally angane aan parayunnath... Original name ath thanne 👍
Adipoli ❤️
Thank uuu
Bro vivaranam illathrikkumbol bgm ozhivakkiyal video pwolikum
Nice presentation bro❤️👌
വിവരണം super
Thank you🙏🙏🙏
Nice voice njn kollam kariyanu but l like kannur
Thank you so much for the coment
തലശ്ശേരി കതിരൂരിലെ വലിയ പുരയിൽ ഭഗവതി ക്ഷേത്രത്തിലും കണ്ടനും പുലിയും തെയ്യം കെട്ടിയാടുന്നുണ്ട്...
Thanks for the information
Vivaranam oru rakshem ellaattooo...👌👌
Thank u so much
Hai chechi
നല്ല ശബ്ദം ഏട്ടാ
Thank you bro
Near my home
🙏🙏🙏
Koovatt💥💥
Thank you 🙏🙏🙏🙏🙏🙏
Iam in thalasherry
Come this year. March 5,6,7 are the dates.
March 6n night aan ee theyyam...
👋👍
🙏🙏🙏
Thiruvathira chozhi aidheehyam
Oru video cheyyo
Please share details in whatsapp 8907374002
Super 🙏🙏
Thank you
തെയ്യമൊക്കെ വല്ലാതെ മിസ്സ് ചെയുന്നു
🙏🙏🙏
ചെണ്ടയുടെ താളം ശ്രെദ്ധിക്കണം bro
Rare video❤️
Happy and thankful to see something about my temple in youtube ❤️
Good one and keep going brother 👍❤️
Thank you so much brother😍
ഇഇഎ
ൗ്ൗ
When the next theyyam will perform?
Every year March 5,6,7 are the dates
👌👌🙏
🙏🙏🙏🙏
👍👍
🙏🙏🙏
Vivaranam 🙏🏾🙏🏾🙏🏾
🤩
🙏🙏🙏
😍🙏🙏😌
Thank you
🙏🙏
Thank you so much
Wlc
👌🏻👌🏻👌🏻
🙏🙏🙏
❤❤❤❤Super❤❤❤❤
👌🏻👌🏻👌🏻👌🏻👌🏻💝💝💝💝💙💙💙💙💙
Thank you🙏🙏🙏
Thulunad mangaluru kola video
Suppr
Thank uuuu
👌👌👌
Thank you🙏🙏
തെയ്യത്തിന് വേറേ ശബ്ദാലങ്കാരങ്ങൾ വേണോ... ?
E theyam evideyanu
Adithyan
😊😊😊
Brothers
വൃഷണം പിളർന്നു കൊല്ലപ്പെട്ട അങ്ങനെ കണ്ണൻ നായരും ദൈവമായി! എത്രയെത്ര ദൈവങ്ങൾ, അപ്പോൾ ദൈവം?
നിന്റെ അണ്ടി ഞാൻ ചുട്ടെടുക്കും പൂറ
കാളപ്പുലിയാണ് കരിന്തിരി നായരെ കൊന്നത്.
❤
തെയ്യം ഒരു അനുഷ്ഠാന കലയാണ്.. അതിൽ നമ്മൾ കണാത്ത പലതുമുണ്ട്
👌👌
Thank uuu
Ee varsh ith epolann onn details parayumo plz rply
Please send message to 9895037464
😍😍😍😍
Thank uuu
ee korom muchilot ente veetinaduthanu
ee theyyam ente naatil und thalasseri mathram alla
Ethe enda nada njan evide pokkunde
🙏🙏🙏 thanks for the comment
Superb 👍👍
Thank u so much
Pulitheyyangalsooparayi
Ithu pola ulla kazichakal njangada nattil illa 🙁
❤❤❤🙏🙏🙏🙏🙏🙏😊
Koovat❤
My name is John
👌👌👌👌👌👌
Thank uuu
വിശ്വാസം, അതെല്ലേ എല്ലാം..
ചന്ദ്ര മതി.കെ.വി.
Supper
Thank you soo much
Adipoli
Thank you😍😍😍
Beautiful'
🙏🙏🙏
🙏🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏🙏
Thank you so much
🙏🙏🙏
🙏🙏🙏