"തീയിൽ വീണ തെയ്യം"...!!😲🙏🏻🔥 ആരും കാണാൻ കൊതിക്കുന്ന തീക്കുട്ടിച്ചാത്തന്റെ പുറപ്പാട്

Поділитися
Вставка
  • Опубліковано 19 вер 2024
  • Hey Arjun captura here....
    Guys Im Uploading The travel vlog of mine while I went to experience the human God Of Kannur, Kerala, India called"THEYYAM"
    .
    For Any Enquiries about This
    Please Visit my about Section💚
    .
    .
    .
    .
    Theyyam Performed Here : തീകുട്ടിച്ചാത്തൻ തെയ്യം || Theekkuttichathan Theyyam
    Temple :കോഴിക്കോട് ബാലുശ്ശേരി തച്ചൻകണ്ടി ഭഗവതി ക്ഷേത്രം || Kozhikkod Balusseri Thachankandi Bhagavathi Temple, Kozhikkod, Kerala, India
    So Sit Back And Enjoy❤❤❤



    The Stunning Pictures Which Are Shown In Thumbnail By Mr. Arun Hegde &Prajil Peettayil
    #theyyam #explorewitharju #malayalam
    #vedan #vedantheyyam #kunjitheyyam #malluvlogger #kannur #Kerala #art #theyyamatmosque #mosque #muslimwiththeyyam #muslim #theyyamattackman #theyyamattacks #theyyambeatsman
    Through This Video I Gave Answers To The Major Qstions Frequently Asked About Theyyam
    -------------------------------------------------------------------
    What is the meaning of theyyam?
    Is theyyam a God?
    What is the story behind Theyyam?
    Who is Onam theyyam?
    What is the difference between Theyyam and Thira?
    Which district is known as land of theyyam?
    Which district is known as land of theyyam?
    Why are the ritual arts considered more popular?
    Which district is known as land of theyyam?
    Why are the ritual arts considered more popular?
    What is the story behind Theyyam?
    Who is Onam theyyam?
    Which district is known as land of theyyam
    Why are the ritual arts considered more popular?
    Which is the famous art in Kerala?
    Which is the culture of Kerala?
    What Is Theyyam
    Which is the earliest art form in painting?
    Who is the youngest artist in the world?
    Who is the oldest artist in the world?
    What is the oldest painting ever?
    What is the difference between Theyyam and Thira?
    When was theyyam invented?
    Where is theyyam performed?
    Will Theyyam Attack People
    What is the story behind Theyyam?
    What does Theyyam represent?
    Which caste does Theyyam?
    How is Theyyam performed?
    Who is Gulikan God?
    Which district is famous for Theyyam?
    ____________________________________
    What Is THEYYAM?
    Theyyam (Teyyam, Theyam, Theyyattam) is a popular ritual form of dance worship in Kerala and Karnataka, India.
    theyyam Status Videos
    trending theyyam
    art of kannur
    kannur theyyam
    tourisam
    kannur tourisam
    kerala tourisam
    ___________________
    theyyam theyyamphotography kerala theyyamkannur theyyamkasaragod theyyamsofmalabar theyyamlovers kannur theyyamphotos photography theyyapranthan theyyamkerala kannurdiaries theyyamart theyyamseason keralagodsowncountry theyyamgallery india theyyamfans theyyamkasargod theyyamvibes theyyangal kasargod theyyamgodsowncountry photos keralatourism
    thottampatt theyyamscenes theyyamvideo

КОМЕНТАРІ • 182

  • @malabariulsavam
    @malabariulsavam 2 роки тому +41

    കാളകാട്ട് ഇല്ലം ചുട്ടു പൊളിച്ച തീകുട്ടി ചാത്തൻ 🔥🔥🙏🙏❤️❤️

  • @PAKARTHATTAM
    @PAKARTHATTAM 2 роки тому +15

    ഇത് എന്റെ ഗുരു ആയ നിതീഷ് പെരുവണ്ണാൻ ആണ് അടിപൊളി കലാകാരൻ ആണ് അനുഗ്രഹീതകലാകാരൻ ആണ്

  • @touristabysajesh6613
    @touristabysajesh6613 2 роки тому +58

    അതെ ഐതിഹ്യം നന്നായിരുന്നു അവതരിപ്പിച്ചത്'എന്നാൽ തോറ്റത്തിലും ദൈവം പറയുന്നപ്പോഴും തടസ്സപ്പെടുത്താതെ സംസാരിക്കുന്നതാവും നല്ലത്'എന്തൊക്കെയോ എങ്ങനൊക്കെയോ തീർന്നപോലെ ഫീൽ😄🙏🥰

    • @r3xftw172
      @r3xftw172 2 роки тому

      💯💯💯

    • @shaijuk1164
      @shaijuk1164 2 роки тому

      Athe

    • @KMC-SACHU12
      @KMC-SACHU12 2 роки тому

      💯

    • @ashwinpayyeri
      @ashwinpayyeri Рік тому

      അതെ, അത്കൂടെ ശ്രദ്ധിച്ചാൽ കിടു ആവുമായിരുന്നു . എന്തായാലും നല്ല അവതരണം 👏

  • @nandakishor555
    @nandakishor555 Рік тому +7

    കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി ബാലുശ്ശേരി നന്മണ്ടതുടങ്ങിയ പ്രദേശങ്ങളിൽ ഒരു പാട് നല്ല നല്ല തിറകളും വ്യത്യസ്തമായ ആചാരങ്ങളും കാണാം

  • @rm77863
    @rm77863 Рік тому +5

    വിഷ്ണുമായ കുട്ടിച്ചാത്തനും കരിംകുട്ടി ചാത്തനും ആണ് എന്റെ നാട്ടിലെ പ്രതിഷ്ഠയും തിറയും. കൂടെ ഭഗവതി തിറയും ഗുളികൻ തിറയും ഉണ്ട് 🙏🕉️🙏.

    • @nigilkumarkv2070
      @nigilkumarkv2070 8 місяців тому

      അപ്പൊ വിഷ്ണുമായ ചാത്തൻ ആണോ 390 കഷ്ണങ്ങൾ ആയിമാറിയത് ??
      കൂളിവാക പുത്രൻ വിഷ്ണുമായ മാത്രമേയുള്ളു എന്ന്നാണ് അറിവ് ..
      അപ്പൊ വിഷ്ണുമായയെ തൃശൂർ നിന്നും കണ്ണൂർ കലാകാട്ടിലത്തേക്കു കൊണ്ടുപോയതാണോ വളർത്താൻ ??

  • @dhyan126
    @dhyan126 2 роки тому +21

    ഞാൻ കാത്തിരിക്കുകയാണ് ഇ തെയ്യത്തെ കാണാൻ 🙏🙏

  • @falconrise7729
    @falconrise7729 2 роки тому +5

    Thanks bro . ഞാൻ ഒരു ബാലുശേരി കാരനാണ്. വന്നതിൽ സന്തോഷം .

  • @abhijith9743
    @abhijith9743 6 місяців тому +1

    Calicut vazhavalappil varu adutha thavana.. illamchudunna theekuttiye kanam 🌝👍🏻

  • @subinkumarpayyanur
    @subinkumarpayyanur 2 роки тому +14

    കുട്ടിച്ചാത്തൻ 🥰🥰

  • @adithyankasinathan1441
    @adithyankasinathan1441 2 роки тому +15

    Iam from Balussery

  • @Sanjog310
    @Sanjog310 2 роки тому +9

    I am waiting 🥰🙏

  • @sreeharikannan3662
    @sreeharikannan3662 2 роки тому +8

    Pappan❤😘

  • @adh7sh
    @adh7sh 6 місяців тому

    പൂഴിയിൽ വീണവൻ പൂക്കുട്ടി
    കരിയിൽ വീണവൻ കരിംകുട്ടി
    പറന്നു പോയവൻ പറകുട്ടി
    തീയിൽ വീണവൻ
    ഞാൻ കരിനീലി പെറ്റ പൊന്മകൻ
    ഞാൻ തീയിൽ കുരുത്ത തീക്കുട്ടി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @guppylover4316
    @guppylover4316 2 роки тому +6

    I am waiting🥰

  • @dhaneshprajan2027
    @dhaneshprajan2027 11 місяців тому

    അസ്സലായി..... ആദ്യമായിട്ടാണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ❤

  • @jesnasajith133
    @jesnasajith133 2 роки тому

    Nte ambooo... Onnum parayaan illa bro vdeoo adipoli🤩🥰🥰

  • @deepthir-qo9eq
    @deepthir-qo9eq Рік тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 തീ കുട്ടിച്ചാത്തൻ

  • @nidhinprakash5297
    @nidhinprakash5297 2 роки тому +5

    Balussery 🥰

  • @anaghkrishnak6459
    @anaghkrishnak6459 2 роки тому +5

    തലശ്ശേരി മൂഴിക്കര ക്ഷേത്രത്തിൽ ഈ മാസം 26 ഇന് തെയ്യം ഉദ്ദ്. അവിടെ പോകാമോ bro please

  • @jyothilalspillai
    @jyothilalspillai 7 місяців тому

    തീക്കുട്ടി ചാത്തനും, വിഷ്ണുമായ കുട്ടിചാത്തനും ഉള്ള വ്യത്യാസം എന്താണ്?

  • @Sanjog310
    @Sanjog310 2 роки тому +3

    I am waiting

  • @akhilkv5556
    @akhilkv5556 2 роки тому +15

    ബ്രോ ആദ്യം കുറച്ചു മിനിറ്റ് ഐതിഹ്യം പറഞ്ഞ് 😭പിന്നെ ഫുൾ തെയ്യത്തിന്റെ വീഡിയോ കാണിക്കൂ ബ്രോയുടെ സംസാരം കാരണം തെയ്യം കാണുന്ന ഫീൽ കിട്ടുന്നില്ല😭😭🙏💯💯💯

  • @sandeep.p.k2360
    @sandeep.p.k2360 2 роки тому +1

    മലയ സമുദായത്തിന്റെ കരിംചാമുണ്ടി തെയ്യത്തിന്റെ വീഡിയോ ചെയ്യാമോ pls

  • @sowmyap.k8427
    @sowmyap.k8427 2 роки тому +2

    Waiting

  • @__crx7__
    @__crx7__ 2 роки тому +3

    I am waiting🥰🥰

  • @libinlalmv6090
    @libinlalmv6090 2 роки тому +3

    Waiting😀😆

  • @CRAZY_FRIENDZz
    @CRAZY_FRIENDZz 8 місяців тому

    Theeyil kuruttha theekutty ❤chathan

  • @ιαισ-ζ6ψ
    @ιαισ-ζ6ψ 2 роки тому +2

    Iam so much kathunilkka 😄

  • @akshay_nbr
    @akshay_nbr 2 роки тому +1

    ആര്യപ്പറമ്പ്
    കൂട്ടക്കള തിറ മഹോത്സവം 2022 April 16/17/18/19
    കൈത ചാമുണ്ടി തെയ്യം April 18 ആണ്.

  • @smithsanthutsmithsanthut3249
    @smithsanthutsmithsanthut3249 7 місяців тому

    Theyyavum thirayum onnane enne ullavar>>

  • @sayanth951
    @sayanth951 2 роки тому +3

    🙏🏻🙏🏻

  • @yedunathp931
    @yedunathp931 2 роки тому +2

    Bro makkam theyyathinte vedio cheyyamo....

  • @dineshdinu1913
    @dineshdinu1913 2 роки тому +1

    Iam waiting 🙏🙏🙏

  • @inshari
    @inshari 2 роки тому +3

    🔥❤️

  • @adithyadinesan7618
    @adithyadinesan7618 2 роки тому +3

    Nidheeshettan❤

  • @freefreeboys6156
    @freefreeboys6156 2 роки тому +2

    🙏🙏

  • @vaishnava3008
    @vaishnava3008 2 роки тому +1

    Ente naadu🥰

  • @arjunkottayi6840
    @arjunkottayi6840 7 місяців тому

    Evde eppalaanu theyyam nadakunnath date?

  • @yaksharaj--1028
    @yaksharaj--1028 11 місяців тому

    Can i know in which month this takes place and where is the exact location

  • @sameerpnair
    @sameerpnair Рік тому

    Description nicely presented. 👍

  • @RahulPk-q4v
    @RahulPk-q4v 8 місяців тому

    ഇത് കെട്ടിയവൻ വേറെ ലെവൽ

  • @athuumesh6382
    @athuumesh6382 2 роки тому

    ഉദാഹരണം ചന്ദ്രനെല്ലൂർ

  • @lallifemalayalam9084
    @lallifemalayalam9084 2 роки тому +5

    Bro daivam paraubo bro samsarikkathe nikku kelkkan kaynjillaaaa

  • @ajay.k6307
    @ajay.k6307 2 роки тому +1

    😲Wow 🔥

  • @midhunamohan5845
    @midhunamohan5845 2 роки тому +1

    Waiting bro😻

  • @ratheeshkadankottu
    @ratheeshkadankottu 2 роки тому

    അജു മോനെ ഞാൻ എന്നും മോന്റെ കൂടെ കവുകളിൽ വരാറുണ്ട്.. ദുബായിൽ നിക്കുമ്പോളും മോന്റെ വീഡിയോ കാണുന്നത് ആശ്വാസമാണ് മോന്റെ കഥ പറയലും ഇഷ്ടമാണ്... പക്ഷെ തീക്കുട്ടി ചത്താന്റെ തോറ്റ നല്ല രസമുള്ളത്‌ ആണ്.. അത് കേൾക്കാൻ ഒരവസരം തരായിരുന്നു.. എന്നാലും കൊഴപ്പമില്ല കേട്ടോ... മോനെ എന്നാലും ഇഷ്ടമാ

    • @ExploreWithArju
      @ExploreWithArju  2 роки тому +1

      സ്നേഹം ❣️

    • @ExploreWithArju
      @ExploreWithArju  2 роки тому +1

      ചാത്തന്റെ തോറ്റം അതിന്റെ പൂർണതയിൽ എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാം ❤️

    • @ratheeshkadankottu
      @ratheeshkadankottu 2 роки тому

      തീർച്ചയായും... കാത്തിരിക്കുന്നു

  • @vaishnavshivadas7922
    @vaishnavshivadas7922 2 роки тому +2

    🥰🙏🙏

  • @HUDA300
    @HUDA300 Рік тому +1

    ബാലുശ്ശേരി കാൻ

  • @dhanyabini2334
    @dhanyabini2334 2 роки тому +1

    I am from balussery

  • @akhiljithuk8449
    @akhiljithuk8449 2 роки тому +1

    Imade balussey

  • @athulyaakhil5313
    @athulyaakhil5313 7 місяців тому

    Enta tharavadu ambalam ane

  • @RanjithRanjith-qt9ow
    @RanjithRanjith-qt9ow Рік тому

    Poli

  • @maniap2121
    @maniap2121 2 роки тому

    Ente ponneee nalla thottam keakkan pattand aayallooo

  • @athulathulpk9286
    @athulathulpk9286 2 роки тому

    Njgale nideesh ettan 😍😍🥰🌈🌈

  • @prasadkunnummal1138
    @prasadkunnummal1138 2 роки тому

    എന്റെ വീട് കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി

  • @vaishnavm773
    @vaishnavm773 2 роки тому +2

    Kaalakaat vere eatho episodil paranjitilenua

    • @ExploreWithArju
      @ExploreWithArju  2 роки тому

      ചാത്തൻ എല്ലാം ഒന്ന് തന്നെ

  • @bincychandra8055
    @bincychandra8055 2 роки тому +7

    എന്റെ നാട് ❤

    • @vishnusj9562
      @vishnusj9562 Рік тому

      Ee theyyam avida ano

    • @bincychandra8055
      @bincychandra8055 Рік тому

      ബാലുശ്ശേരി തച്ചം കണ്ടി. ഈ വർഷം ഉത്സവം കഴിഞ്ഞു ഫെബ്രുവരി മാസം ആണ് ഉണ്ടാവാറ്

    • @vishnusj9562
      @vishnusj9562 Рік тому

      @@bincychandra8055 Vera avida avidayoke ind theyyam ariyo enni

    • @bincychandra8055
      @bincychandra8055 Рік тому

      Ee varsham eni undo ennu ariyilla
      December 25 chellannur annapoorneshary ambalathilum und pinne
      Marchill estat mukk karivilli kavilum

    • @vishnusj9562
      @vishnusj9562 Рік тому

      @@bincychandra8055 Marchlli appozha date ariyo,..

  • @prasadkunnummal1138
    @prasadkunnummal1138 2 роки тому

    കുട്ടിച്ചാത്തൻ പറക്കുട്ടി പൂക്കുട്ടി കരിങ്കുട്ടി തീക്കുട്ടി ഇതൊക്കെ തിറ യാ

  • @achu.7114
    @achu.7114 2 роки тому

    Ente veedinte aduthanu bro

  • @sajithsaji1804
    @sajithsaji1804 2 роки тому

    Theyam eppola date parayamo

  • @anupriyamoloos701
    @anupriyamoloos701 2 роки тому

    Chathan♥️

  • @iamabhi1644
    @iamabhi1644 2 роки тому

    Bro parayunna reethi kollulla onnu mattipidi, sadharana reetiyilparayunnathanu ithinekalum nallath,
    baki ellam adipwoli👍👍

  • @wreslingfansclub8724
    @wreslingfansclub8724 2 роки тому +4

    Bro theyyam whatsupp group link inda
    Please reply

  • @anupamamani6397
    @anupamamani6397 Рік тому

    Enna avide ulsavam

  • @mydrem100k
    @mydrem100k 11 місяців тому

    My home plays

  • @DanceAgent
    @DanceAgent 2 роки тому

    Bro 31nu kozhikode vadakara vishnu moorthi ude thee kanalattam und pattumenkil aa video ellarkkum share cheyth kodukk

  • @karnan3824
    @karnan3824 2 роки тому

    Nitheeshetan🔥

  • @dinoopvzr4751
    @dinoopvzr4751 Рік тому

    Arju ne ethu evidanu palace

  • @yadav9861
    @yadav9861 2 роки тому +2

    പോതി (മണത്തണ കാളി )യെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @pxvzzz2697
    @pxvzzz2697 2 роки тому

    Appam ഉച്ചക്കുട്ടിച്ചാത്തന് aa perr vannae enganeyaa🤔

  • @akshypk1743
    @akshypk1743 2 роки тому

    കോഴിക്കോട് അത്താണിക്കൽ നാരങ്ങളി ക്ഷേത്രത്തിൽ ഉണ്ട്

  • @devanandpraveen7835
    @devanandpraveen7835 2 роки тому +1

    Ivide nagalude naattile theyyam und 6,7 muthappan ad karimala chamundi theyyavum theyyam und pinne 23,24,25,26 theyam und putiya bagavati und plzzz varanam location vellora perubadavu gothrow and thalvil avide choti chal mati avar paranju tharum avide oru kadaund plzzz varanam kazija varsham theyyam illa atu konda plzz varanam

  • @MR_Orion999
    @MR_Orion999 2 роки тому

    Ivede njan vannittunde

  • @kiranputhussery2349
    @kiranputhussery2349 2 роки тому +1

    🥺❣️

  • @beenak
    @beenak Рік тому

    ❤️

  • @petsvlog4565
    @petsvlog4565 2 роки тому

    Ivide nigal vannirinnoo

  • @sunilkm9052
    @sunilkm9052 2 роки тому

    I am from koyilandy

  • @koushikpk6972
    @koushikpk6972 2 роки тому +1

    Nidheeshettan

  • @prasadkunnummal1138
    @prasadkunnummal1138 2 роки тому +1

    ചേട്ടാ ഇത് തെയ്യം അല്ല ഇത് തീറ്റയാ

  • @sunilkm9052
    @sunilkm9052 2 роки тому

    Yanda kudumba shetrathil eee theyam unde

  • @athuumesh6382
    @athuumesh6382 2 роки тому

    പണ്ടുള്ളവർ ചാത്തന്മാർ വിഷ്ണു കല എന്നാ പറയാനുള്ളത്

  • @NVCREATIONS-k6e
    @NVCREATIONS-k6e 2 роки тому

    🔥🔥🔥🔥

  • @deepeshunni367
    @deepeshunni367 2 роки тому

    Eth ennaa thira

  • @RockyBhai-pm6cc
    @RockyBhai-pm6cc 2 роки тому +1

    തീക്കുട്ടിച്ചാത്തന് വെള്ളാട്ടം ഇല്ലേ? അത് എങ്ങനെ ആണ്. ഇത് വരെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല.

    • @ExploreWithArju
      @ExploreWithArju  2 роки тому +1

      Njanum kandittilla

    • @jimshjerry187
      @jimshjerry187 2 роки тому

      ഇതാണ് തീക്കുട്ടിച്ചാത്തൻ വെള്ളാട്ടം, കോലധാരി- അരുൺനാഥ്‌ മലാപറമ്പ്, കോഴിക്കോട് ua-cam.com/video/BpiBzMaMaag/v-deo.html

  • @ponnu266
    @ponnu266 2 роки тому

    ❤❤❤❤❤❤❤

  • @geosgraphics
    @geosgraphics Рік тому +1

    it's thira not theyyam

  • @shreyak4967
    @shreyak4967 2 роки тому

    🙏

  • @XD123kkk
    @XD123kkk 2 роки тому

    Kuttichathan.. Malaya samudayathile avaranu kettunnathu ennu kettu... 🤔

  • @pokemon4011
    @pokemon4011 2 роки тому

    Hello bro new subscriber

  • @petsvlog4565
    @petsvlog4565 2 роки тому

    Ente naad

  • @Sulaiman-yo9pn
    @Sulaiman-yo9pn 2 роки тому

    Kannur kuttichathan theyyam ulla kavu undo

  • @crazygameing6791
    @crazygameing6791 2 роки тому

    Bro najan balushrry ann

  • @saljithc8549
    @saljithc8549 2 роки тому

    🙏🙏🙏🙏🙏🙏🙏🙏

  • @manulalmanu543
    @manulalmanu543 2 роки тому

    Ee kolathe thirakazhinjo

  • @chaithrajk3687
    @chaithrajk3687 2 роки тому

    Theyyam urayumbozhum theyyam samsarikkumbozhum thottam pattinte edakkum bro samsarikkallah valare budhi mutt indakunnu

  • @ghoshaswaghosh4460
    @ghoshaswaghosh4460 Рік тому

    ഇത് തിറയല്ലേ

  • @Pranvvvvv
    @Pranvvvvv 2 роки тому

    അപ്പൊ ഈ ശാസ്ത്തപ്പൻ ആരാ?

    • @sachinrunway8104
      @sachinrunway8104 2 роки тому

      Athum kuttichathan thanne

    • @sachinrunway8104
      @sachinrunway8104 2 роки тому

      Pookkutti, karimkutti, theekutti,parakkutti, vishnumaya kuttichathan

  • @aswinleo1789
    @aswinleo1789 2 роки тому +3

    eth kuttichathan alla evide athin gandakarnan eannaan paraya

  • @shortvideoandsongs2021
    @shortvideoandsongs2021 2 роки тому +2

    കോഴിക്കോട് തെയ്യമോ?

    • @ExploreWithArju
      @ExploreWithArju  2 роки тому

      Yes

    • @vinayakbijesh2493
      @vinayakbijesh2493 2 роки тому +2

      Thira ennan parayuka

    • @nidhinnidhi9505
      @nidhinnidhi9505 2 роки тому +1

      തിറ അല്ലെ

    • @Pranvvvvv
      @Pranvvvvv 2 роки тому

      കുറച്ചല്ലേ ഉള്ളു?

    • @gopeshkurikkal846
      @gopeshkurikkal846 2 роки тому

      Ethra kathakal, oro sthalathum oro kathakal ithiletha shari etha thett. Vishnumaya chathan katha kettittundo, onnu kettu nokkunnath nallatha

  • @vaishnavm773
    @vaishnavm773 2 роки тому +2

    Ith pand paranja katha aahnn bro vere eatho theyyatyinye vedioil

    • @malabariulsavam
      @malabariulsavam 2 роки тому +1

      Etra kettanlum madhiavilyaa chathant kadhuyum kali attavm ❤️

    • @ExploreWithArju
      @ExploreWithArju  2 роки тому +2

      ചാത്തൻ എല്ലാം ഒന്ന് തന്നെ... അപ്പോൾ കഥയും ഒന്നായിരിക്കുമല്ലോ..