നിമിഷപ്രിയയുടെ മതം നോക്കി ഈ ചെറ്റ പറയുന്നത് കേട്ടോ? | sudu call | fasal karatt

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 501

  • @sadanandanvs6857
    @sadanandanvs6857 День тому +119

    ഫസൽ കാരാട്ട് അഭിനന്ദനങ്ങൾ 🌹🌹🌹

    • @babyputhuva2892
      @babyputhuva2892 14 годин тому +1

      Baby❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂

  • @manuvattappara8245
    @manuvattappara8245 День тому +90

    സഹോദരഎനിക്ക് ഒന്നേ പറയാനുള്ളു നിങ്ങൾ സൂക്ഷിച്ചും കണ്ടും നടക്കുക.🙏❤️ മതത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ല തവൻ മാർ ആണ്.

    • @sadanandanvs6857
      @sadanandanvs6857 14 годин тому

      @@manuvattappara8245 ഫസൽ ഇതെല്ലാം അറിയുന്ന വ്യക്തിയാണ്,, എന്നാൽ പ്രതിഭാഗംഇത് അറിയുന്നുണ്ടാകില്ലായിരിക്കാം 😂😂😂😂😂

  • @MahalakshmiSreekovil-oj8gm
    @MahalakshmiSreekovil-oj8gm День тому +157

    Proud of you fasal karatt 🤝
    ഈ രണ്ടു വ്യക്തികളെയും മനുഷ്യരായി കാണാൻ ഈ വിളിച്ചവനൊന്നും കഴിയില്ല. മതം തന്നെയാണ് പ്രശ്നം 🥲

    • @surendranp8227
      @surendranp8227 День тому +15

      ഇവിടെ കേരളത്തിൽ ഇത്തരക്കാരുടെ എണ്ണം കൂടികുടി വരികയാണ്. അങ്ങിനെയാണല്ലോ ഇവിടുത്തെ സർക്കാർ പഠിപ്പിക്കുന്നത്.

    • @shakheelahammed2462
      @shakheelahammed2462 День тому

      സംഘികൾക്ക് പിന്നെ വലിയ മനുഷ്യ സ്നേഹം അണല്ലോ

    • @MahalakshmiSreekovil-oj8gm
      @MahalakshmiSreekovil-oj8gm День тому

      @@shakheelahammed2462 അതെ ഷക്കീലേ..ഇവിടെ സംഘികളും റഹീമിന് വേണ്ടി പണം പിരിച്ചിട്ടുണ്ട്. മതം നോക്കാതെ തന്നെയാ പണം കൊടുത്തിട്ടുള്ളത്. അതൊക്കെ മനുഷ്യനായി കണ്ടിട്ട് തന്നെയാ..പക്ഷെ നിനക്കൊന്നും അങ്ങനെ അല്ല!

    • @LaymanUniversal
      @LaymanUniversal День тому

      ​@@shakheelahammed2462മനഷ്യസ്നേഹം എല്ലാവർക്കുമുണ്ട്, പക്ഷേ ഒരു ഇസ്ലാം വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ സഹോദരൻ മറ്റൊരു വിശ്വാസിയാണ്. അങ്ങനെ ഒരു വ്യത്യാസമുണ്ട്.

    • @shyamsoman5784
      @shyamsoman5784 День тому

      ⚖️​@@shakheelahammed2462

  • @kshathriyan
    @kshathriyan День тому +85

    മതം കഴിഞ്ഞേ മനുഷ്യത്വം ഉള്ളൂ ഇവർക്ക്..

    • @Unnikrishnan.pPalat
      @Unnikrishnan.pPalat День тому

      എമെങ്കിൽ ഹൂതികൾ തോക്കുമായി റോഡിൽ ഇറങ്ങി പണം പിരിച്ചു ജീവിക്കുന്നു.ജനങ്ങൾ നരകത്തില്യം പട്ടിണി ആണ് ജനം..

    • @vichubp
      @vichubp День тому

      മതം കഴിഞ്ഞേ സ്വന്തം ഉമ്മ പോലും ഉള്ളു ഇവർക്ക്... മതത്തിനു വേണ്ടി സ്വന്തം ഉമ്മയെ പോലും കൊല്ലാൻ മടിക്കില്ല ഇവർ

    • @pvharidasan8745
      @pvharidasan8745 День тому +3

      100%

  • @BaburajvBaburajvBaburajvBabura
    @BaburajvBaburajvBaburajvBabura День тому +71

    സൂപ്പർ 👌👍🇮🇳🇮🇳🇮🇳 പറയുന്നവർ പറയും ചൊറിയാൻ വേണ്ടി വരുന്നതാണ് ഫൈസൽ

  • @RaviMK-fg5ek
    @RaviMK-fg5ek День тому +110

    ഈ തീവ്ര വാതികളെ NIA ഏൽപ്പിക്കാൻ പറ്റില്ലെ ഫസൽ ഭായി ഫസൽ ജി ❤❤❤❤❤

  • @chandrankkb5476
    @chandrankkb5476 День тому +60

    ഫസൽഭായ് തീർച്ചയായും നിമിഷപ്രിയ നാട്ടിലെത്തിയാൽ സൗകര്യമായി അവരുമായുള്ള സംഭാഷണം വീഡിയോ ചെയ്യണം എല്ലാം ഇന്ത്യയെന്ന ഈ വീട്ടിലെ അംഗങ്ങളാണ് നിമിഷപ്രിയ തെറ്റുകാരിയാണെങ്കിൽ ശിക്ഷിക്ക പെടട്ടെ ഇവിടെഇന്ത്യയിൽ നിരപരാധിയെങ്കിൽ അവൾക്കു സർക്കാർ സഹായം ചെയ്തു ആശ്വസിപ്പിക്കട്ടെ 🙏

    • @annalilly2212
      @annalilly2212 День тому

      അവള് കൊന്നെന്കില്പോലും തക്കതായ കാരണത്താലാണ്. റഹീമും കൊന്നു നിസ്സഹനായ ഒരു കൊച്ചിനെ. രണ്ടുപേരും വേറെവിടെയോകിടന്ന് തൂക്കിക്കൊല്ലാനിടയാക്കപ്പെടാതിരിക്കട്ട്. രണ്ടുപേരും രക്ഷപെട്ട്.

  • @OppoOppo-ck6wn
    @OppoOppo-ck6wn День тому +56

    ഞമ്മന്റെ പേരുകാർക്ക് എന്തും ആകാം, 😄😄😄
    😄മറ്റുള്ളവർക് പറ്റില്ല,,, 😄😄😄😄

  • @beenanair2492
    @beenanair2492 День тому +53

    കോയ സ്വർഗ്ഗത്തിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് മുസ്ലീം മുസ്ലീമിനെ സപ്പോർട്ട് ചെയ്താൽ സ്വർഗ്ഗമാണ് കിട്ടുന്നത്

  • @libinnambiar9969
    @libinnambiar9969 День тому +114

    വിളിച്ചവനെപ്പോലുള്ളവരെ ശ്രദ്ധിക്കണം...

    • @JoyKP-pu9ut
      @JoyKP-pu9ut День тому +2

      Faisal super

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ День тому +1

      നിങ്ങളുടെ മതക്കാരുടെ മനസ്ഥിതിയും അതുതന്നെ നമ്മുടെ മതക്കാരുടെ മനസ്ഥിതിയും അതുതന്നെ

    • @Klaus330
      @Klaus330 15 годин тому +1

      ​@@ക്രിസ്റ്റഫർbalance aanalo 😅

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ 10 годин тому

      @@Klaus330 balance onnum alla nammalkk kurachu kooduthalanennu thanne vijaricho

    • @Klaus330
      @Klaus330 10 годин тому +1

      @@ക്രിസ്റ്റഫർ enik matham illa bro 😏

  • @Girilalgangadharan
    @Girilalgangadharan День тому +17

    ഫസൽ കാരാട്ട് സർ അങ്ങയുടെ രാജ്യസ്നേഹത്തിനു മുൻപിൽ വിനീതമായ കൂപ്പു 🙏

  • @Dajjaal123
    @Dajjaal123 День тому +73

    ഞമ്മന്റെ ആള് എന്ത് ചെയ്താലും ശരി 😂

  • @benzvzvz9956
    @benzvzvz9956 День тому +33

    നമ്മൾ പാന്റ് ഇട്ടാൽ ബെർമുഡ അവർ ബെർമുഡ ഇട്ടാൽ പാന്റ്. ഇവനൊക്കെ ഇതേ പറയൂ.
    ഫസൽ thank you

  • @jo-dk1gu
    @jo-dk1gu День тому +34

    ഞമ്മൻ ആവുമ്പോൾ മനഃപൂർവം ചെയ്തതായാലും
    അറിയാതെ പറ്റിയതാണെന്നു പറഞ്ഞ് ന്യായീകരിച്ചോളും...എങ്ങനെ പറ്റുന്നു...?

  • @paulpadinjarekuttu9788
    @paulpadinjarekuttu9788 11 годин тому +2

    പ്രിയ സുഹൃത്തേ, നിങ്ങളുടെ ഉദ്യമത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എത്ര മനോഹരമായിട്ടാണ് നിങ്ങൾ എതിരാളികൾക്ക് മറുപടി കൊടുക്കുന്നത്

  • @SamyuSudhi
    @SamyuSudhi День тому +252

    എന്താണ് ഇവർക്ക് സ്വന്തം മതത്തിലെ ആൾക്കാരെ മാത്രം ന്യായീകരിക്കാനും സ്നേഹിക്കാനും കഴിയുന്നെ മറ്റു മതത്തിൽ പെട്ടവരെ ഇവർക്ക് എന്താണ് അംഗീകരിക്കാൻ കഴിയാത്തത് 😢😢😢

    • @justinjoy1448
      @justinjoy1448 День тому

      That's islam

    • @MrSyntheticSmile
      @MrSyntheticSmile День тому +52

      മറ്റു മതസ്ഥരെ ഇവർ സഹായിയ്ക്കുകയില്ല എന്നത് മാത്രമല്ല, മറ്റുള്ളവർ മുന്നോട്ടു വന്നു സഹായിയ്ക്കുന്നത് പോലും അവർക്ക് ഇഷ്ടമില്ല. വളരെ ക്രൂരമായ ഒരു മതമനസ്ഥിതി.

    • @SudheeshSundar
      @SudheeshSundar День тому +13

      അത് എന്തുകൊണ്ടാണെന്നു വലാഉം ബറാ ഉം എന്താണെന്നു പഠിക്കൂ അപ്പോൾ മനസിലാകും

    • @joshythomas6754
      @joshythomas6754 День тому +45

      അവരെ അതാണ് പഠിപ്പിക്കുന്നത്.. പച്ചയായ അന്യമത വിരോധം 😞😞

    • @shamzc7641
      @shamzc7641 День тому

      ​@@MrSyntheticSmile യുസഫ് അലി ഒക്കെ ഹിന്ദു ആയിരിക്കും അല്ലെ, 😌

  • @sudhakaransudhakaran5470
    @sudhakaransudhakaran5470 День тому +34

    ഒരു ഭാഗത്ത് പ്രതിഭാഗത്തിൻ്റെ വാദമേ ഞമ്മളെടുക്കൂ..
    നിമിഷപ്രിയയുടെ കാര്യത്തിൽ വാദിഭാഗത്തിൻ്റെ വാദമാണ് ഞമ്മളെടുക്കുക..😢

  • @Zyxwv369
    @Zyxwv369 День тому +49

    Bro നിങ്ങൾ NIA aayi connect cheyanam

  • @ajayakumarv.p2736
    @ajayakumarv.p2736 День тому +12

    കുട്ടി മരിച്ചു എന്ന് മനസ്സിലായപ്പോൾ റഹീം തന്റെ സുഹൃത്തിനെ വിളിച്ചു വരുത്തി സുഹൃത്തിന്റെ ഉപദേശപ്രകാരം കുട്ടിയുടെ വീട്ടുകാരോട് ഒരു കള്ളക്കഥ ഉണ്ടാക്കി പറഞ്ഞു എന്നും അത് ബോധ്യമാകാത്ത വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയും പോലീസ് അന്വേഷണത്തിൽ സത്യം വെളിവാകുകയും ചെയ്തു എന്നും അങ്ങനെയാണ് വധ വധശിക്ഷ കിട്ടിയത് എന്നും പറയപ്പെടുന്നുണ്ട്.

  • @Jette-z1l
    @Jette-z1l День тому +24

    ഫസൽ ❤❤❤

  • @Akhil_Red_Vampire
    @Akhil_Red_Vampire День тому +33

    22:22 ആരു മാപ്പ് കൊടുത്തു ഇന്ത്യൻ മണി 34 കോടി വാങ്ങി കേസ് ഒത്തു തീർപ്പു ആക്കി

  • @Bichu-ux3pc
    @Bichu-ux3pc День тому +13

    ഈ കാക്കാൻ മതം എത്ര നീചമാണെന്ന് കാക്ക രുത്തരുടെ സംസാരം കേൾക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും ഇവരെല്ലാം നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട് ഒരു സമയം വന്നാൽ ഇവർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് കാണാൻ കിടക്കുന്നതേയുള്ളൂ

  • @ajithkarthika3317
    @ajithkarthika3317 День тому +28

    പരിഷകൃത സമൂഹത്തിൽ വിധിക്കുന്നതിനു മുൻപ് സാഹചര്യം കൂടി വിലയിരുത്തും.....

  • @nithunpnambiar3212
    @nithunpnambiar3212 День тому +11

    മതം നോക്കിയാണ് ഇവരെല്ലാം പലസ്തീനും സപ്പോർട്ട് കൊടുക്കുന്നത്, ഏറ്റവും വൃത്തികെട്ട മതം ഏതാണെന്നു ചോദിച്ചാൽ അതിന് ഒരുത്തരം മാത്രമേ ഉള്ളു

  • @KannanKannan-i2t
    @KannanKannan-i2t День тому +52

    നിങ്ങൾ ഒരു മുസ്ലിം ആയിട്ടു മുസ്ലിമിന്റെ ഭാഗത്തു നിന്ന് സംസാരിക്കാത്തത് ഫസൽ bro അതാണ് അയാളുടെ കുഴപ്പം നിമിഷപ്രിയ മുസ്ലിം അല്ലല്ലോ കാഫിർ അല്ലേ പിന്നെ എന്തിനാ അവളെ സപ്പോർട് ചെയ്യുന്നേ അതാണ് കൊയപ്പം മനസ്സിലായോ 😂😂😂

    • @MohamedAfsal-w8l
      @MohamedAfsal-w8l День тому

      Eda pooreemone kese manassilakedo

    • @ശുലൈമാൻ
      @ശുലൈമാൻ День тому

      അവൻ തുപ്പിയ ദേഷ്യത്തിന് തല്ലിയത്​ ആണെകിലോ പൂറ @@MohamedAfsal-w8l

  • @vsn2024
    @vsn2024 День тому +13

    നമ്മൾ ഏതു തരക്കാർക്കിടയിൽ ആണ് ജീവിക്കുന്നത് എന്ന് തെളിയിക്കുന്ന സംഭാഷണം.

  • @sreethaj3556
    @sreethaj3556 День тому +13

    അതബ്ദ്ധത്തിൽ ശരി തന്നെ ഇത് മനപൂർവ്വം അതും ശരി തന്നെ എന്ത് കാര്യത്തിനായിരിക്കും മനപൂർവ്വമായത് ..തന്നെ ശാരീരകമായി പിഡിപ്പിക്കാൻ ശ്രമിക്കുന്ന മർദ്ധിക്കാൻ ശ്രമിക്കുന്ന ഒരാളുടെ പിടിയിൽ നിന്ന് സ്വയം രക്ഷയ്ക്ക് വേണ്ടി തൻ്റെ ശരീരം സംരക്ഷിക്കാൻ വേണ്ടി മാനം രക്ഷിക്കാൻ വേണ്ടി ജീവൻ രക്ഷിക്കാൻ വേണ്ടി അയാളെ കൊല്ലെണ്ടി വന്നു തികച്ചും ന്യായം ഇതിലപ്പുറം എന്ത് ചെയ്യാൻ അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് അബദ്ധവും മനപ്പൂർവ്വവും ഈ കാര്യത്തിൽ ഫലത്തിൽ ഒന്ന് തന്നെ അല്ലാതെ റഹിമിനെ വെറുതെ വെളുപ്പിക്കാൻ ശ്രമിക്കരുത്

  • @ajan-y8p
    @ajan-y8p День тому +18

    Fasal❤

  • @aavani4440
    @aavani4440 День тому +26

    ❤❤❤❤faizal

  • @isacsam933
    @isacsam933 19 годин тому +5

    തെറ്റ്, ശരി, ന്യായം, നീതി, മനുഷ്യത്വം, അവകാശം, നിയമം, സമാധാനം എല്ലാം എല്ലാം ഞങ്ങടെ മതത്തിൽ പെട്ടവർക്ക് മാത്രം മതി, ഞങ്ങടെ മതത്തിൽ പെട്ടവർ എന്ത് ചെയ്താലും അത് ശരിയാണെന്ന് വാദിക്കുന്ന, ന്യായീകരിക്കുന്ന അതി ക്രൂരവും പൈശാചികവും മനുഷ്യത്വ വിരുദ്ധവുമായ ഈ മനോഭാവം എങ്ങനെ ഇവർക്ക് മനുഷ്യ മനസ്സിൽ കൊണ്ട് നടക്കാൻ കഴിയുന്നു....? പ്രശ്നം ഇവരുടെ ഉള്ളിലെ നീതിബോധത്തിന്റെ അടിസ്ഥാനമായ വിശ്വാസം, മതം അതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു..

  • @unnikrishnannambiar3259
    @unnikrishnannambiar3259 День тому +20

    ഫസൽ 👍👍👍great

  • @AwakeNEvolve
    @AwakeNEvolve День тому +16

    A suggestion to you fazal - ഇമ്മാതിരി തീവ്രവാദി കളോട് സംസാരിച്ച് താങ്കളുടെ ആരോഗ്യം കളയരുത് 🙏🏻. Stress എടുക്കാതെ സംസാരിക്കാൻ ശീലിക്കൂ. ഇവനോടൊന്നും explain ചെയ്ത്ട്ട് ഒരു കാര്യവുമില്ല. ഇവർ നേർവഴിയേ കാര്യങ്ങൾ മനസിലാക്കില്ല. നിമിഷപ്രിയ യുടെ പേര് ചെറുതായി ഒന്ന് മാറ്റി ആയിഷ പ്രിയ യാക്കിയാൽ ഇവനൊക്കെ അഭിപ്രായം മാറ്റിയേനെ. Please don't take stress.. രണ്ടു മിനിറ്റ് സംസാരിച്ച് ബോധം ഇല്ലാത്തവൻ ആണെന്ന് കണ്ടാൽ വിട്ടേക്ക്.. പഠിപ്പിക്കാൻ നോക്കണ്ട 🙏🏻

  • @sreeragcp4865
    @sreeragcp4865 День тому +23

    അബ്ദുൽ രഹിമിന്റെ കൈ അറിയാതെ തട്ടിയതല്ല, ആ സമയത്തെ ദേഷ്യത്തിൽ മനഃപൂർവം ചെയ്ത് പോയതാണ്. അതുകൊണ്ടാണ് വേറെയൊരു സുഹൃത്തിനെ വിളിച്ച് അവർ പോലീസിൽ ആദ്യം ഒരു കള്ള കഥ പറഞ്ഞത്. നിമിഷ പ്രിയ ആ യെമനി പൗരനെ നിരന്തരം പീഡനത്തിന് ഇരയായത് കാരണമുണ്ടായ പ്രകോപനത്തിൽ ചെയ്ത് പോയതാണ്. അല്ലാതെ അയാളെ കൊന്ന് അയാളുടെ വീട് കൊള്ളയടിക്കാൻ ചെയ്തതായിരുന്നില്ല. അങ്ങനെ നോക്കിയാൽ 2 പേരും ചെയ്തത് ഒരേ കുറ്റം തന്നെയാണ്. പ്രകോപനത്താൽ ചെയ്ത് പോയ നര ഹത്യ. അതിൽ അബ്ദുൾ രഹിമിനെ മാത്രം വെളുപ്പിക്കുന്നതിൽ മതം ഒരു ഘടകം തന്നെയാണ്. 🙏🏻 ഇന്ത്യയിൽ മനഃപൂർവം മനുഷ്യരെ കൊന്നവർ പോലും ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുമ്പോൾ അന്യ നാട്ടിൽ പറ്റിപ്പോയ തെറ്റിന്റെ പേരിൽ അവർ മാത്രം വധിക്കപ്പെടേണ്ട. രണ്ട് പേരും തിരിച്ചു വരട്ടെ.

    • @Girilalgangadharan
      @Girilalgangadharan День тому +2

      ഫസൽ കാരാട്ട് sir, അങ്ങയുടെ വിശാലമായ മനസിനും രാജ്യസ്നേഹത്തിനും എന്റെ വിനീതമായ നമസ്കാരം 🙏

  • @shyamsr2771
    @shyamsr2771 День тому +14

    നിങ്ങള് സൂപ്പർ ആണ്... 🫶🏻

  • @venugopalkp7816
    @venugopalkp7816 День тому +9

    Congrats Fazal👍

  • @aboobackerp9539
    @aboobackerp9539 День тому +10

    Well done fazal

  • @balki-w9q
    @balki-w9q 19 годин тому +3

    ഡോ / ആരീഫ് ഹുസ്സൈൻ ൻ്റെ വാക്കുകൾ കടമെടുത്താൽ ..... ഈ വ്യക്തി, കാഫിറിനെ കൊന്നാലും കുഴപ്പമില്ല എന്ന തരത്തിലാണ്. ഈ മാന്യ വ്യക്തിക്ക് 🙏

  • @shajimalu643
    @shajimalu643 День тому +6

    ഫസൽ കാരാട്ട്👌👌👌👌❤️❤️❤️

  • @jayan230
    @jayan230 День тому +16

    You should connect to these calls to NIA . Should not leave this person

  • @josekuttymathew25
    @josekuttymathew25 День тому +7

    നൂറു നൂറു.... അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @maryiype
    @maryiype День тому +7

    As an Indian I am very proud of you

  • @devarajante
    @devarajante День тому +25

    യമനിൽ ഹൂത്തികൾ ചെയ്യുന്ന പോലെ ഇന്ത്യയിൽ ഭൂരിപക്ഷമുള്ള സമൂഹം ചെയ്യാൻ ഇറങ്ങിയാൽ അതിനെതിരെ ശക്തമായി എതിർക്കാൻ ഭൂരിപക്ഷ സമൂഹത്തിലെ ഭൂരിപക്ഷം പേരും രംഗത്ത് വരും... അതുകൊണ്ടാണ് R.S.S എന്നത് ഇവിടെ 100 വർഷം നിലനിൽക്കുന്ന സംഘടനയാണ് ഇന്ത്യൻ മിലിട്രി എടുക്കുന്ന നടപടി അല്ലാതെ RSS എടുക്കാൻ ശ്രമിച്ചാൽ തകർക്കും ഇവിടുത്തെ ഭൂരിപക്ഷ സമൂഹം '

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t День тому +8

    കുട്ടി തുപ്പിയപ്പോൾ തടഞ്ഞിട്ടുണ്ടാകും പോലും..എങ്ങനെ തടഞ്ഞു എന്ന് sudappikal പറയില്ല..ഞമ്മൻ്റെ ആൾ കുട്ടിയെ കൊന്നാൽ അത് അറിയാതെ പറ്റിയത്,ഹലാൽ..kafirukal ആണേൽ ഹറാം അത് കുറ്റകരം..sudappikalude ഉള്ളിലിരുപ്പ് മനസ്സിലായി വരുന്നു 🙏😐
    എല്ലാത്തിലും മതം കേറ്റി നാട് നശിപ്പിച്ചു

  • @vipinbr2005
    @vipinbr2005 День тому +16

    സൗദി പോലീസും , അവിടുത്തെ നിയമങ്ങളും പൊട്ടത്തരം ആണെന്ന് ആണ് വിളിച്ച ആളു പറയുന്നത്😅😅

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 День тому +15

    The reason is Abdul Rehman is from his religion & nothing else.

  • @SoulfulSujood
    @SoulfulSujood День тому +7

    എല്ലാ മാതാപിതാക്കളും ഒരു പോലെയല്ല ചിലർ ക്ഷമിക്കും ചിലർ ക്ഷമിക്കാതെ നിക്കും.അതൊക്കെ ഒരു മാതാപിതക്കളുടെ സ്ഥാനത്ത് നിന്ന് കണ്ടാ മതി.അതിനർത്ഥം തെറ്റുക്കാരിയെന്ന് അല്ലലോ.
    റഹിമിന് അവർ പറഞ്ഞ കാശ് കൊടുക്കുകയും മാപ്പ് തരുകയും ചെയ്തു 18 വർഷത്തോളം ജയിലിൽ നിരപരാധിയാണെങ്കിൽ ആ പറയുന്ന ആ മനുഷ്യൻറെ അവസ്ഥ.പിന്നെ മാപ്പ് കിട്ടിയത് ഭാഗ്യം തന്നെ.നിമിഷ പ്രിയയുടെ അമ്മക്ക് അതിന് ഭാഗ്യം കിട്ടട്ടെ

    • @epicfee8129
      @epicfee8129 День тому +3

      എന്നാലും നശിച്ച matham നിയമം ഭേദഗതി ചെയ്യാന്‍ പറയരുത്..

    • @SoulfulSujood
      @SoulfulSujood 20 годин тому

      @epicfee8129 അത് ഇന്ത്യക്കാര് മാത്രം പറഞ്ഞ മതിയോ അതിൻറെ നിയമ വശങ്ങൾ നോക്കി അവർ തന്നെ ഭേദഗതി കോണ്ട് വരട്ടെ

    • @epicfee8129
      @epicfee8129 15 годин тому

      @SoulfulSujood ഒരു indiakkaran എന്ന നിലയില്‍ oru indiakkarane ബാധിക്കുന്ന പ്രശ്നം എന്ന നിലയ്ക്ക് താങ്കള്‍ക്ക് പറയാലോ , ഇത് പ്രാകൃതമായ ഗോത്ര നിയമം ആണെന്നും ഇത്തരം കാടന്‍ നിയമങ്ങള്‍ കര്‍ശനമായി നിരോധിക്കണം എന്നും..

  • @BabichenCJ
    @BabichenCJ 21 годину тому +3

    Fazal you are great human being,congratulations ❤❤❤❤❤

  • @kurianvarughese8409
    @kurianvarughese8409 День тому +5

    Fasial super❤❤❤❤❤❤❤

  • @antonyleon1872
    @antonyleon1872 День тому +7

    Fasal bro 🙏❤️ thanks

  • @ChandranChandran-t5s
    @ChandranChandran-t5s День тому +5

    You are the true man sir👍God bless you

  • @sreekumargopinathanpillai
    @sreekumargopinathanpillai День тому +11

    സൂഡു കോൾ, കോയാ കോൾ നല്ല പേരുകൾ 🤣🤣🤣🤣

  • @ramakrishnank3771
    @ramakrishnank3771 День тому +2

    Well said Fazal Sir. You are right.

  • @sasikaladevi9303
    @sasikaladevi9303 День тому +7

    ഫസൽ take care, these people will go to any extent.

  • @LOVE-ns8kx
    @LOVE-ns8kx День тому +5

    Fasal❤ 💪👍

  • @maheshpottangadi3129
    @maheshpottangadi3129 День тому +6

    Fasal you are very much correct in representing all the facts

  • @sunnythomas3304
    @sunnythomas3304 День тому +3

    dear ,Fasal ,you are really great 👍❤

  • @sushilk934
    @sushilk934 День тому +7

    Fasal kaaa👍🏻

  • @WinterSoldier-f5y
    @WinterSoldier-f5y День тому +9

    ഫസല് ചുമ്മാ 🔥🔥🔥

  • @saraphilip3189
    @saraphilip3189 День тому +2

    Fasal you are right.

  • @AB-lg6gz
    @AB-lg6gz День тому +2

    VERY GOOD FAZAL. ❤💯👍👍👍

  • @SudheeshSudheesh-uk5bm
    @SudheeshSudheesh-uk5bm 5 годин тому

    ഫസൽ കാരാട്ട് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏

  • @maryiype
    @maryiype День тому +2

    Fasal. You are great

  • @krishnankumar6559
    @krishnankumar6559 День тому +5

    Fossil boy super speech❤

  • @arjunkarimbankalayi5869
    @arjunkarimbankalayi5869 День тому +3

    ഫസൽ bro big സലുട്ട്🙏🙏🙏🙏🙏

  • @suseelkumar509
    @suseelkumar509 День тому +1

    Fasal ji... support you ❤

  • @sanjeersanjeer-s6w
    @sanjeersanjeer-s6w День тому +2

    Fasal bro ❤❤❤❤❤❤

  • @samuelj5683
    @samuelj5683 22 години тому +1

    Well said faisal.

  • @ValsanRv
    @ValsanRv День тому +8

    മദ്രസ്സസുഡാപ്പിസംസാകരിക്കാൻതുടങ്ങുബോൾതന്നെഅവൻഎന്താണുപറയാൻപോകന്നതെന്നുതലച്ചോർകൊണ്ടുചിന്തിക്കുന്നമനുഷ്യർക്ക്മനസ്സിലാകുംഹൃദയംകൊണ്ടുചിന്തിക്കുന്നവർക്കതുമനസ്സിലാവീല്ല

  • @dewdrops00
    @dewdrops00 День тому +2

    Fasal bro ❤

  • @bennyjose7367
    @bennyjose7367 День тому +8

    a man from mini pakistan

  • @vipin327
    @vipin327 22 години тому +1

    ഇവനെ അക്ഷരം തെറ്റാതെ വിളിക്കാം വർഗീയവാദി എന്ന്... മതം നോക്കി മാത്രമാണ് ഇവനെപ്പോലെ ഉള്ളവരെ പ്രശനം.. എല്ലാരും ഇവനെപ്പോലെ അല്ല... ഇവനൊക്കെ മതം നോക്കി മാത്രമേ സഹായങ്ങൾ കൊടുക്കുള്ളു

  • @drkarunpavi9724
    @drkarunpavi9724 День тому +4

    Only religion matters അല്ലേ കഷ്ടം ഇവനെ ഒകെ എന്താ ചെയ്യാ അവസ്ഥ

  • @PramodKumar-zv3mu
    @PramodKumar-zv3mu 5 годин тому

    ❤ ഫസൽ ജീ Great സത്യസന്ധമായി മാത്രമാണ് നിങ്ങൾ സംസാരിക്കുന്നത്.

  • @vijayank7950
    @vijayank7950 11 годин тому

    well said Fazal , be Carefull

  • @Neelmt2
    @Neelmt2 22 години тому +1

    എല്ലാവരും ഞമ്മളെ വാനോളം പുകഴ്ത്തി മതേതര സർട്ടിഫിക്കറ്റ് വാങ്ങുക

  • @InnocentLemonZester-zb6lw
    @InnocentLemonZester-zb6lw 18 годин тому +1

    ❤❤❤❤❤🎉🎉🎉🎉🎉fasal

  • @ManirajAp-y9x
    @ManirajAp-y9x 13 годин тому

    THANKS......FASAL

  • @RohnSteve
    @RohnSteve День тому +5

    🔥🔥🔥🔥

  • @rejvs
    @rejvs День тому +7

    ഖുറാനിലെ 29.8 എന്ന ആയത്തില്‍ പറയുന്നതു നോക്കൂ “തന്‍റെ മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട്‌ നാം അനുശാസിച്ചിരിക്കുന്നു. നിനക്ക്‌ യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട്‌ പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട്‌ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച്‌ പോകരുത്‌”. അള്ളാഹുവിനെ ഒരു കുട്ടി ആദ്യം അറിയുന്നതു തന്നെ മാതാപിതാക്കളിലൂടെയല്ലേ. അങ്ങിനെ അറിവ് കിട്ടിയ ശേഷം അറിവില്ലാത്ത ഒന്നിനെ പങ്ക് ചേര്‍ക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കരുത് പോലും!!! “ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌” എന്നു മാതാപിതാക്കളോട് അള്ളാഹു ഉപദേശിക്കുകയും ചെയ്യുന്നു (ഖുറാന്‍ 17.31). നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌; മുമ്പ്‌ ചെയ്തുപോയതൊഴികെ"എന്നൊരു ആയത്തുമുണ്ട് (ഖുറാന്‍ 4.22). ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ കൊണ്ടുനടക്കുന്നവരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഇങ്ങനെയാവുന്നതില്‍ അല്‍ഭൂതമില്ല.

  • @vishnuprasad5407
    @vishnuprasad5407 День тому +4

    ഫസൽ ഇക്കാ വീഡിയോ കാണുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ പേര് കേട്ടപ്പോൾ തന്നെ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ 😅 ഇയാള് സ്വയം പറയും റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്യാൻ ഈ വീഡിയോ ലിയ,ആരിഫ് എന്നിവരെല്ലാം വിളിച്ചു തേഞ്ഞ് പൊട്ടിയ ഒരു പാവം അറിവില്ല പൈതലാണ് ചങ്ങായി ഉപദ്രവകാരി അല്ല ട്ടോ 🥰😂😂😂 പൊട്ടത്തരം ഉത്തമ പര്യായം 🤣

  • @Abin-i1b
    @Abin-i1b День тому +6

    Full support to BJP....

  • @srkz2424
    @srkz2424 День тому +6

    ഞമ്മൻ + ഞമ്മൻ എന്ത് തെറ്റ് ചെയ്താലും പ്രശ്നം അല്ല. അന്നേരം എത്തും വൈറ്റ് വാഷ് തൊഴിലാളികൾ

  • @kurianmathew4994
    @kurianmathew4994 21 годину тому +1

    Fasal karat ❤️❤️❤️💪💪💪💪

  • @Somasekharankk
    @Somasekharankk День тому +10

    Jai fasal big salut . Hai bro. ❤❤❤ .

  • @Vishnu-l5u
    @Vishnu-l5u День тому +1

    ശ്രീ. ഫസൽ സാർ❤❤❤❤

  • @sreekumarkalarickal3856
    @sreekumarkalarickal3856 День тому +1

    ആഭ്യന്തര യുദ്ധം നടക്കുന്ന യമനിൽ നീതിന്യായ വ്യവസ്ഥ ശക്തം!!!!
    ഈ രാജ്യത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു വളർന്ന മഹാന് ഇവിടുത്തെ സമാധാന അന്തരീക്ഷം മഹാ മോശവും!!!!
    പുറത്തെ ശത്രുവിനെക്കാളും അപകടകാരി അകത്തെ ശത്രുവാണ്,

  • @UnniMon-z8n
    @UnniMon-z8n 16 годин тому

    ഫസൽ 👋👋👌👌👍👍👍🙏🙏🙏🙏നമസ്കാരം സൂപ്പർ

  • @praveenpravi8484
    @praveenpravi8484 День тому +2

    👌👌👍👍

  • @raveendranka5771
    @raveendranka5771 18 годин тому +1

    ഒറ്റ ചോദ്യം നിമിഷക്ക് പകരം ഒരു നബീസയാ ഫാത്തിമയോ ആയിരുന്നെങ്കിൽ അയാളുടെ പ്രതികരണം ഇതായിരിക്കുമായിരുന്നോ .....?

  • @Shahulhameed-xm9kj
    @Shahulhameed-xm9kj 17 годин тому

    Well said bro ❤❤

  • @monsonabraham9038
    @monsonabraham9038 11 годин тому

    മനഃപൂർവമാല്ലാത്ത നരഹത്യക് വകുപ്പ് വേറെയാണ് ശിക്ഷയും വേറെയാണ്

  • @Swaminathan.k1797
    @Swaminathan.k1797 День тому +1

    ഫസൽ ❤️

  • @knvijaynair1
    @knvijaynair1 20 годин тому +2

    അപ്പോ ഈ കുട്ടി തുപ്പിയപ്പോ രഹിമിന് കേസിന് പോയാൽ പോരായിരുന്നോ?

  • @momtagegod4009
    @momtagegod4009 10 годин тому

    Fazal is great 👍👍👍

  • @thankammaraju9868
    @thankammaraju9868 День тому +1

    രണ്ടു പേരും ചെയ്തത് രണ്ടാണ് പക്ഷെ സാഹചര്യം അത് നോക്കണ്ടേ മറ്റൊരു രാജ്യം സംഭവിച്ചു പോയി ഇനി എന്തു ചെയ്യണം എന്ന അവസ്ഥ പാവം ആ സ്ത്രീയുടെ അവസ്ഥ അത് നമുക്ക് ചിന്തിക്കാൻ പോലും ആവാത്ത അവസ്ഥ വധ ശിക്ഷയിൽ നിന്ന് ഒരു, ഒഴിവാക്കി കൊടുക്കും എന്ന് വിശ്വാസം

  • @SaRe-e5p
    @SaRe-e5p День тому +3

    👍👍

  • @PradeepKumar-m1s5k
    @PradeepKumar-m1s5k День тому +2

    ❤❤

  • @Sakshi-w2x-o3m
    @Sakshi-w2x-o3m 16 годин тому

    ആദ്യം മനുഷ്യനാണോ എന്നു നോക്കണം പിന്നെ യാണ് മതം ....
    ഈ വൃത്തികെട്ട വർഗ്ഗം മതം മാത്രമാണ് നോക്കുന്നത്...

  • @bsvy9658
    @bsvy9658 15 годин тому

    Good one❤

  • @sinijacob8198
    @sinijacob8198 День тому +2

    Interesting discrimination