പറ്റിക്കപ്പെട്ട യുവാവിന്റെ ഞെട്ടിക്കുന്ന പ്രതികരണം❗Nick Vlogs | Kerala Influencers Community

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 48

  • @travelstoryfood
    @travelstoryfood 19 днів тому +12

    ഇതൊക്കെ ലക്ഷങ്ങൾ വ്യൂസ് കേറണ്ട വീഡിയോ ആണ്.

    • @ALTHWAFvlogs
      @ALTHWAFvlogs  19 днів тому +1

      Alukal itonnum shre cheyyilla bro😔🥰

    • @travelstoryfood
      @travelstoryfood 19 днів тому

      @@ALTHWAFvlogsbut മഹാന്മാരുടെ ശിങ്കിടികൾ വാച്ച് duration കുറച്ചു വീഡിയോ ഡൌൺ ആക്കുന്നുണ്ട് ബ്രോ. എനിക്ക് അനുഭവം ഉണ്ട്

  • @shamilexclusive
    @shamilexclusive 20 днів тому +6

    ബോധം ഉള്ള ഏതെങ്കിലും മലയാളികൾ ഇങ്ങനെ ചെയ്യുമോ, ചെയ്യും social media appkal ഉള്ളയിടത്തു കാലം ആളുകൾ ആളുകളെ കുഴിയിൽ ചാടിച്ചു കൊണ്ടേ ഇരിക്കും, നിയമം strong ആവാത്തൊണ്ടു ഉള്ള പ്രശ്നം ആണ്

  • @parkergaming9824
    @parkergaming9824 20 днів тому +9

    Bro aarelum kadam vedichu betting oke cheyuo,betting il sure aayit cash kituo evdelm🙂🙂🙂,lottery vedikuna ellarkum 1 ST PRIZE adikuo🙂,ithoke same ale ,atho ee video parayunath vere app ne pati ano🤔

  • @jmshilalijamshilali6065
    @jmshilalijamshilali6065 20 днів тому +10

    ആദ്യം നിങ്ങൾക് കുറച്ചു പണം നൽകും...... പിന്നെ കുറേ പോകും.... പിന്നെയും പോയത് തിരിച്ചു തരും... പിന്നെ നിങ്ങൾക് ഒരു ഓനൊന്നര പോക്ക് അങ്ങ് പോകും........ഉള്ളവർ uninstall ചെയുക ഇപ്പൊ പോയത് പോട്ടെ.... 🔥🔥🔥

  • @Desmosedici1299
    @Desmosedici1299 19 днів тому +3

    ludo കളിക്കുമ്പോൾ പോലും 5000 കോയിൻ ഇട്ട് കളിച്ചാൽ നഷ്ടപ്പെടുമോ എന്ന് ഓർത്ത് 500 minimum കോയിൻ ഇട്ട് കളിക്കുന്ന ഞാൻ, അപ്പോ എങ്ങനെ ആണ് ആവോ ശരിക്കും കാശ് ഇട്ട് ഇങ്ങനെ ഒക്കെ കളിക്കാൻ pattune🧐

  • @ahmmdasf854
    @ahmmdasf854 19 днів тому +4

    എൻ്റെ പരിചയത്തിൽ ഉള്ള ഒരാൾ റമ്മി ആപ്പ് കളിച്ചു 55 ലക്ഷം കടമായി ആത്മഹത്യയുടെ വക്കിലാണ്

  • @haniyarahees501
    @haniyarahees501 19 днів тому +3

    ഇദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്തില്ല, എന്തെന്നാൽ ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഒരാളാണ് ഞാൻ, കൊറോണ കാലഘട്ടത്താണ് ഇമ്മാതിരി ആപ്പുകൾ എല്ലാം വരുന്നത്, പല ട്രേഡിങ് ആപ്പിലും 8 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ഒരാളാണ് ഞാൻ, പല ആളുകളും ചോദിക്കും പൈസ പോകുന്നത് അറിയാൻ തുടങ്ങിയാൽ പിന്നെ നിങ്ങൾക്ക് നിർത്തിക്കൂടെ എന്ന്, പക്ഷേ നമ്മൾക്ക് അങ്ങനെ പെട്ടെന്ന് നിർത്താൻ പറ്റില്ല ആ രീതിയിലുള്ള അഡിക്ഷനായി പോകും, സ്വന്തമായി കടയും ബിസിനസ് ഉണ്ടായ ഞാൻ ഇന്ന് വേറൊരു സ്ഥലത്ത് ഒരാളുടെ കീഴിൽ ജോലി ചെയ്യുകയാണ്, ദയവുചെയ്ത് ആരും ഇമ്മാതിരി തട്ടിപ്പിൽ പെട്ടുപോകരുത്,

  • @KLbro.kandathum.kettathum
    @KLbro.kandathum.kettathum 20 днів тому +9

    Rummy കളിച്ച് ലക്ഷങ്ങൾ കളഞ്ഞ ആളുകളെ എനിക്ക് അറിയാം
    😢

  • @ahmmdasf854
    @ahmmdasf854 19 днів тому +1

    എൻ്റെ പരിചയത്തിൽ ഉള്ള ഒരാൾ റമ്മി ആപ്പ് കളിച്ചു 55 ലക്ഷം കടമായി ആത്മഹത്യയുടെ വക്കിലാണ്

  • @ahmmdasf854
    @ahmmdasf854 19 днів тому +1

    എൻ്റെ പരിചയത്തിൽ ഉള്ള ഒരാൾ റമ്മി ആപ്പ് കളിച്ചു 55 ലക്ഷം കടമായി ആത്മഹത്യയുടെ വക്കിലാണ്

  • @un_known242
    @un_known242 18 днів тому +1

    നമുക്ക് എന്തെങ്കിലും അസുഖം വന്നോ ഒക്കെയാണ് നമുക്ക് കടം വന്നത് എങ്കിൽ നാട്ടുകാരുടെ വക ഒരു സിമ്പതിയെങ്കിലും ഉണ്ടാകും. " പാവം മനുഷ്യൻ. അവൻ്റെ / അവളുടെ വിധി" എന്ന് പറഞ്ഞ് നമുക്കു വേണ്ടി അവർ പ്രാർത്ഥിക്കുകയെങ്കിലും ചെയ്യും. പക്ഷെ ഇങ്ങനത്തെ രീതികളിലൂടെ നമ്മൾ കടം വരുത്തിവെച്ചാൽ എത്ര വലിയ കടമാണെങ്കിലും നമ്മളെ സഹായിക്കാൻ ആരും കാണില്ല. " അവൻ/അവൾ സ്വയം വരുത്തി വെച്ചതല്ലേ, എന്തിൻ്റെ കഴപ്പായിരുന്നു, പൈസയോട് ഇത്ര ആർത്തി പാടില്ല, അവന് എന്തിൻ്റെ കേട്ടായിരുന്നു...... " തുടങ്ങിയ രീതിയിൽ എല്ലാവരും നമ്മളെ ശബിക്കുക മാത്രമേ ചെയ്യുകയുള്ളു. കൂടെ നിൽക്കാൻ ഒരാളെങ്കിലും കിട്ടിയിട്ടുള്ളവർ ശരിക്കും ഭാഗ്യമുള്ളവർ ആണ്. അതുകൊണ്ട് ഈ പരുപാടിക്ക് പോകരുത്

  • @sainudheenpdvr6558
    @sainudheenpdvr6558 20 днів тому +9

    വെരി ഗുഡ് മെസ്സേജ്.

  • @AftermeMetoo
    @AftermeMetoo 19 днів тому +3

    Angane nick vlogs koodi

  • @mohammedfiroz6718
    @mohammedfiroz6718 20 днів тому +4

    Super drama

  • @parkergaming9824
    @parkergaming9824 20 днів тому +3

    Iyal enthin betting poyi cash itu,ayal entha kadam oke vedichu betting cheythu nn parayunu,

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 19 днів тому +1

    ഇത് പോലെ ആണ് ലോൺ ആപ്പ് എന്റ ഒരു കൂട്ട് കാരൻ ഒരു ചെറിയ പൈസ എടുത്ത ആണ് അവസാനം വലിയ കടം ആയി

  • @jemcyjose1291
    @jemcyjose1291 20 днів тому +1

    ithe avasthayiloode kadanu poya oru vekthiye enikkariyaam ippol full kadathilaanu above 35 lakhs adhehathinu nashttapettu ithu oru dhivasam kondu sambhavikkunnathalla maasangal kond sambhavikkunnathaanu, ath kond ith poleyulla kurukkil kond aarum thala veikkaruth

  • @ajith960096
    @ajith960096 20 днів тому +1

    Pavam wife, kashtapette joli cheyde paissa nattileke send cheydathellam husband kaliche kalangu

  • @suhailsulu2164
    @suhailsulu2164 19 днів тому +1

    100 പോയത് പിടിക്കാൻ 55000 കളഞ്ഞ ഞൻ 😇

  • @sajinthomas8068
    @sajinthomas8068 17 днів тому

  • @ViberMallu
    @ViberMallu 20 днів тому +9

    Nick maap parayanam

    • @Neeruttyyy
      @Neeruttyyy 20 днів тому +2

      Broo nick pryaunne inde sodham rickal kalikkananm innna

    • @shamilexclusive
      @shamilexclusive 20 днів тому

      Reelsolikal um പെടും യൂട്യൂബ്ർസ് മാത്രം അല്ല

    • @karthikt776
      @karthikt776 19 днів тому

      Yes nick prathikarikkanam thendi tharam anu Avan cheyyunnath

    • @karthikt776
      @karthikt776 19 днів тому +1

      ​@@Neeruttyyyrandum orumich Venda enne nick.nod parayanullu, ethinoke nyayeekarikkan thonnunna manass namichu🙏🙏

  • @winja2.0
    @winja2.0 20 днів тому +1

    ഞാനും പെട്ട് പോയിട്ടുണ്ട്😢

  • @jittomathew627
    @jittomathew627 19 днів тому +1

    പാവം ചേട്ടൻ 🥺

  • @alphin4936
    @alphin4936 19 днів тому

    influncers enganatha app onnum promote chayiyan padilla, poya cash thirichu pidikan nokkumbol addiction ayi marum....

  • @poojadas8855
    @poojadas8855 19 днів тому

    ഇതൊക്കെ പലപ്പോഴും പറഞ്ഞാലും ഇത്പോലെ ഉള്ള ആപ്പ് തന്നെ phone ഇൽ ഡൌൺലോഡ് ആകുന്നതല്ല.. നമ്മൾ ആയിട്ട് പോയി ചാടുന്നതല്ലേ.. പെട്ടന്നു പൈസ ഉണ്ടാക്കാൻ പോയി പണി വാങുന്നതനാണ്

  • @alphin4936
    @alphin4936 19 днів тому

    The Roundup: Punishment (2024), e cineama kandal oru idea kittum

  • @vinodg8738
    @vinodg8738 20 днів тому +2

    👍

  • @alphin4936
    @alphin4936 19 днів тому

    kannunnaa ellavarum e videoyil maxiumum comment chayiy, ellavarkum upakara pedatta

  • @shamishameeemglobal4923
    @shamishameeemglobal4923 19 днів тому

    Nanum pettatha ee chettan paranjath shariyann

  • @nidhinaugustian9807
    @nidhinaugustian9807 20 днів тому +1

    😂😂😂

  • @ShyjuThomas-fl9qx
    @ShyjuThomas-fl9qx 19 днів тому

    Serikkum ithil akappetta oru vekthiyaanu njaan ippol kadam kaaranam ente veedu jepthi notice vannu ippol roadil irengendi varunna avasthayaayi😢😢dayavu cheith iniyum oru vekthi polum ithil akappedaruth.

  • @doordie6540
    @doordie6540 20 днів тому

    ഇതാണ് രാഷ്ട്രീയക്കാർ മലയാളികളെ പറഞ്ഞു പറ്റിക്കുന്ന പ്രബുദ്ധ മലയാളി.... വകതിരിവ് വട്ട പൂജ്യം 😏

  • @ushavk3953
    @ushavk3953 20 днів тому +1

    Hiii

  • @_cathrinz_insta__
    @_cathrinz_insta__ 17 днів тому

    UA-camr Arjyu Promote cheyyunudalo