Aliyans - 682 | പുല്ല് വില | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 306

  • @somlata9349
    @somlata9349 Рік тому +44

    നെഞ്ചത്ത് അടിയും ലില്ലിപ്പെണ്ണ് &പെണ്ണുംപിള്ള വിളിയും സൂപ്പർ റൊണാൾഡോ 👌

  • @army12360anoop
    @army12360anoop Рік тому +45

    ഇതിൻ്റെ ബി ജി എം ടീമിൽ തബല വായിക്കാൻ എന്നെ സഹകരിപ്പിച്ച എല്ലാവർക്കും നന്ദി

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +67

    പിള്ളേർ - അമ്മാവൻ - അമ്മായി എല്ലാവരും കൂടി ഉണ്ടെങ്കിലേ രസമുള്ളു - അല്ലേ

    • @rachelthomas455
      @rachelthomas455 Рік тому +1

      Sheriya.. Thakkuduvum, muthum yenthiye? Aa kuttikal randum undenkil nalla resama

    • @janakirk1174
      @janakirk1174 Рік тому

      ​@@rachelthomas455കക\ക\ക\കകകകകകകകഅകഖഅകഅകഅ\ക\\😅😢 20:36 😊😮😅

  • @shahirsha399
    @shahirsha399 Рік тому +10

    സെക്കന്റ് കൊണ്ട് നിറം മാറുന്ന തങ്കം 😅😅😅

  • @rubinahusein3111
    @rubinahusein3111 Рік тому +26

    പെട്രോളും ഡീസലും..രണ്ടും ഒന്നാണല്ലോ .... thankam dialogue... 😅

    • @vkumar667
      @vkumar667 Рік тому

      Ath kettu chiri vannenki thankale sammathilanam . Namichu😂

    • @safenaoman
      @safenaoman Рік тому

      Njanum chirichu😂

    • @vkumar667
      @vkumar667 Рік тому

      @@safenaoman onum koode kandu kai kotti chirikk

  • @janeeshk9173
    @janeeshk9173 Рік тому +21

    ഇത് പോലത്തെയൊക്കെ ആളുകൾ വിട്ടിൽ ഉണ്ടേൽ ബേങ്ക് വീടിനടുത്തു മാറ്റേണ്ടി വരും.. ദിവസവും ലോൺ എടുക്കാൻ അതാ എളുപ്പം.. പിന്നെ ജപ്തി ആവുമ്പോൾ ബാങ്കിലേക്ക് താമസവും മറ്റാം (NO lOGIC).. എന്ത് പറയാൻ അളിയന്മാരുടെ പിടിപ്പുക്കേട്.. എന്തായാലും എപ്പിസോഡ് കൊള്ളാം

  • @adithya7139
    @adithya7139 Рік тому +1

    Aliyans fans❤----------->

  • @adhithyamnairanil5640
    @adhithyamnairanil5640 Рік тому +3

    Thankathinn korach luse nightyy ettudee

    • @Padmini1712
      @Padmini1712 Рік тому

      Inganey tight aaytu ,nightie ittaaley,ellavarum Thangam super,beautiful nu paraiyum. Kaanaan oru housewife poley illeyyy 🤭🤗.😮

  • @Karunakaran-i1o
    @Karunakaran-i1o Рік тому +1

    அருமையான பதிவு

  • @kasturiranganchakravarthy1888

    BGM adhi poli.

  • @rasheedrashee2418
    @rasheedrashee2418 10 місяців тому

    ഒരു മാതിരി കോമാളി പരിപാടി ആയി മാറി

  • @soudhabeegam6873
    @soudhabeegam6873 Рік тому +1

    ഇപ്പോൾ കറണ്ട് പോയത്‌ടോ

  • @reejav1323
    @reejav1323 Рік тому +2

    😂😂😂😂😂😂

  • @aaryesdee
    @aaryesdee Рік тому +3

    Ronaldnu daily Horlicks um boiled egg um daily ravile kodukkanam. Paavam sheenichu poyee.

  • @anilpillai3512
    @anilpillai3512 Рік тому

    why they all talk so loud?

  • @joseymariyan4710
    @joseymariyan4710 3 місяці тому

    😅😅😅😅😅😅❤❤

  • @truevision3622
    @truevision3622 Рік тому +8

    റൊണാൾഡ് ഓവർ ആണ് ഇയാളെ ഒഴിവാക്കിക്കൂടെ

  • @ShobhaNair-rz7vi
    @ShobhaNair-rz7vi Рік тому +2

    Very bad

  • @Kalipaanl
    @Kalipaanl Рік тому

    തങ്കം ജിമ്മിൽ പോയിട്ടൊന്നും തടി കുറഞ്ഞില്ല കൈ മസിൽ ഒക്കെ വലിയത് ആണ് ഇപ്പോഴും 💪

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +54

    റൊണാൾഡിന്റെ തീറ്റ കൊതി എന്നാ അവസാനിക്കുന്നത് 😂😂😂🤭🤭😜😜😜

  • @avanjikatsundararajan8067
    @avanjikatsundararajan8067 Рік тому +31

    അഭിനേതാക്കളെ അനുമോദിക്കുന്നു. എല്ലാവരും നന്നാവുന്നുണ്ട്.

  • @idiculajacob7882
    @idiculajacob7882 Рік тому +8

    ഈ റൊണാൾടിനെ വീട്ടിൽ നിർത്തിയിരിക്കുന്നവരെ വേണം തല്ലാൻ

  • @johnsonkp2880
    @johnsonkp2880 Рік тому +4

    ഡീസൽ ഒഴിച്ച് പ്രവർത്തിപ്പിക്കുന്ന ഗ്രാസ്കട്ടർ🤔, ചാട്ട ഉപയോഗിച്ച് വെട്ടികൊണ്ടിരിക്കുമ്പോൾ ബ്ലയിഡ് പൊട്ടി പോകുമോ🤔, 130 രൂപയുടെ ബ്ലെയിഡിന് 1000 രൂപ വിലയോ?🤔 ഒന്നും ഒന്നും അങ്ങോട്ട് .......🤔

  • @this.is.notcret
    @this.is.notcret Рік тому +10

    നല്ല എപ്പിസോഡ്👌👌 നാത്തൂൻസ് അടുക്കളയിൽ സംഭാഷണം നന്നായിട്ടുണ്ട് 👍😀
    കീരിയെ കണ്ടാൽ അവിടെ പാമ്പ് ഉണ്ടാകണമെന്നില്ല 😃 കീരിയും പാമ്പും ശത്രുക്കൾ ആണെന്ന് കരുതി കീരി പോകുന്ന സ്ഥലത്ത് എല്ലാം പാമ്പ് കാണില്ല 😃 കീരിക്ക് വിശന്നപ്പോൾ വല്ല കോഴി കുഞ്ഞുങ്ങളും ഉണ്ടോന്നറിയാൻ വന്നതാ 😃
    ഈ പണികളൊക്കെ ആ തൊഴിലുറപ്പുകാർക്ക് കൊടുത്തെങ്കിൽ അവർ നല്ല ക്‌ളീൻ ആക്കി തരുമായിരുന്നു 👍👍
    ലാസ്റ്റ് പ്രമുഖന്റെ വളിച്ച ചിരി 😃

  • @ansilaunaishunaish8880
    @ansilaunaishunaish8880 Рік тому +27

    ഇവരുടെ ശബ്ദം മാറിയതു പോലെ😊

    • @mins1376
      @mins1376 Рік тому +1

      യെസ്. പുതിയ മൈക്ക് വാങ്ങി കാണും..

  • @FRQ.lovebeal
    @FRQ.lovebeal Рік тому +275

    *ആരൊക്കെ നാട്ടിൽ ഇപ്പോ മഴ പെയ്യുന്നുണ്ട് 😌😌😌🤒🤒🤒*

    • @sikhak.s5939
      @sikhak.s5939 Рік тому +20

      Kuda medichu tharanano

    • @deekxitha
      @deekxitha Рік тому +10

      Iyalkk vere Pani onnum lle u tube il ella videos lum comment itt kaanam enik vere Pani und

    • @sidharthkv818
      @sidharthkv818 Рік тому +1

      Da nee nagalude kunjikkante padam pottinu paranju nenna sketch chayithu dq fans 😢

    • @Is_True_False
      @Is_True_False Рік тому +10

      എഴുതിയതിൽ എന്തോ ഒരു വശപിശകു പോലെ 🤔🤔🤔🤔🤔

    • @RashibaJayesh
      @RashibaJayesh Рік тому +1

      Wayalnad

  • @rajuthalyil1070
    @rajuthalyil1070 Рік тому +20

    👍👍👍🥰🥰🥰 അളിയൻസ് ടീം 🥰🥰 എല്ലാവരുടെയും അഭിനയം സൂപ്പർ സൂപ്പർ👏👏 സൂപ്പർ

  • @pastorsugathankorani2018
    @pastorsugathankorani2018 Рік тому +14

    ഡീസൽ ഒഴിച്ച് പ്രവർത്തിപ്പിക്കുന്ന ഗ്രാസ്സ്കട്ടർ ആദ്യമായി ഞാൻ കാണുകയാണ്

  • @aswathyshibu4507
    @aswathyshibu4507 Рік тому +2

    Thagathinu ethinum mathram chitti avdunnano andho. Annum chitty adi thanne

  • @cafeofknowledge8034
    @cafeofknowledge8034 Рік тому +11

    How many of you appreciated the last FRAMES of couples?

  • @arackalvlogs
    @arackalvlogs Рік тому +3

    ഇന്നത്തെ കാലത്ത് ഇത്രയും മന്ദബുദ്ധികൾ ആയ പെണ്ണുങ്ങൾ ഉണ്ടോ, കഷ്ടം. Thfoooo 😢

  • @tkratheeshkumar9043
    @tkratheeshkumar9043 Рік тому +4

    Disesel അല്ല പെട്രോൾ ആണ് മിഷ്യനിൽ ഒഴിക്കേണ്ടത് വലിയ കാട് വൃത്തിയാക്കാൻ ബ്ലൈഡ് ഇടണം

  • @sarasam7642
    @sarasam7642 Рік тому +4

    Ee Ronald ne onnu mattamo? Maha bore.

  • @aparna3846
    @aparna3846 Рік тому +20

    ലാസ്റ്റ് സ്ക്രീന്ഷോട് പൊളിച്ചു
    . തങ്കവും ക്‌ളീട്ടോയും.. നല്ല ഭംഗിയുണ്ട് ❤

  • @muraleedharanc70
    @muraleedharanc70 Рік тому +12

    എന്തോന്നെടെ ഒരു രസമൊക്കെ വേണ്ടേ. കാണുന്നവരെ ഇങ്ങനെ വെറുപ്പിക്കരുത്. Very പൂവർ.

    • @prakashkuttan1653
      @prakashkuttan1653 Рік тому +1

      Very പുവർ അല്ല very very പുവർ

  • @sinilps311
    @sinilps311 Рік тому +1

    ഇത്ര ബോധം ഇല്ലാത്ത പെണ്ണുങ്ങൾ ഉണ്ടാവുമോ??? ചെകിട്ടത് നല്ല അടി കൊടുക്കാൻ തോന്നി...
    കുറച്ച് എങ്കിലും ബോധം ഉണ്ടാവില്ലേ...

  • @riyasriyas8084
    @riyasriyas8084 Рік тому +11

    അക്ഷയ എവിടെ🧞

    • @prakashkuttan1653
      @prakashkuttan1653 Рік тому +5

      ഇപ്പൊ അക്ഷയയും ഇല്ല തങ്കത്തിന് കുട്ടിയും ഇല്ല

  • @manhathathamma
    @manhathathamma Рік тому +4

    Ayee Ronald etha egna egera odichu vidu

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +42

    റൊണാൾഡ് മച്ചമ്പി എവിടെ തൊട്ടാലും വൻ നഷ്ടമാണെല്ലോ 😂😂🤭😜😜🤣🤣

  • @SindhuShijo-z3l
    @SindhuShijo-z3l 2 місяці тому +1

    റൊണാൾഡ് പണി പിടിച്ചപ്പോൾ തുടങ്ങിയ ടെൻഷൻ ആയിരുന്നു..... 🤦🏻‍♀️
    റൊണാൾഡ് ❤❤❤❤

  • @alexdaniel8271
    @alexdaniel8271 Рік тому +5

    Oruthan madiyan.. Oruthan vayaran.. Bore episode.

  • @ranjinianjuanoop4010
    @ranjinianjuanoop4010 Рік тому +6

    Lilly eppozhum kanakane kuttapeduthunnathu enthinaanavo😑😑

  • @srinivasaniyer6158
    @srinivasaniyer6158 10 місяців тому +2

    I again request you to pl.remove Ronald from chhanals

  • @krishnankuttyck9062
    @krishnankuttyck9062 Місяць тому

    കൊള്ളാം 🙏Aliyans ഈ episode beautiful 👏👏❤️❤️❤️👍

  • @vijeshtp2887
    @vijeshtp2887 Рік тому +11

    പാതി രാത്രി സ്മശാ നം വൃത്തിയാക്കിയ റോണർഡ് ആണ് എന്റെ ഹീറോ

  • @Ravichandran-so3qi
    @Ravichandran-so3qi 5 днів тому

    Ronaldinte സ്വഭാവം മഹാ ബോർ ആണ്. ഒട്ടും ഇഷ്ടമല്ലാത്ത ഒരു character

  • @najiyabichunajiyabichu5755
    @najiyabichunajiyabichu5755 Рік тому +24

    Aliyans yennum kanunnavar❤ like cheyyy🎉

    • @meghaedison7447
      @meghaedison7447 Рік тому

      Ennum kanarillaa...friday saturday sunday illallo😅

  • @shamnaasifshamnaasif1109
    @shamnaasifshamnaasif1109 7 місяців тому +1

    Ronaldooo🥰🥰🥰🥰

  • @steephenp.m4767
    @steephenp.m4767 25 днів тому

    Ha.........ha...... Ennalum ente Ronalde Ha.....ha...... 😄😄😄😄

  • @ramanikrishnan4087
    @ramanikrishnan4087 3 місяці тому

    Why Lilly is always favouring Cleeto? For cleaning Kanakan should give the full amount she says. Too bad

  • @abdullapa131
    @abdullapa131 Рік тому +1

    തല്ലിപ്പൊളി കഥ. ഇത്തരം പറ്റിക്കൽ കഥകൾ പ്രേക്ഷകർ ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്. കഥാപാത്രങ്ങൾ മുഴുവൻ ലോക വിവരമില്ലാത്ത മണ്ടൻമാരാകുന്ന അവസ്ഥ.

  • @rihasrihas5994
    @rihasrihas5994 Рік тому +9

    Aliyans ennepole 682 episodum kanda arokke

  • @Nanducreation-v6y
    @Nanducreation-v6y Рік тому +5

    അങ്ങനെ ഒരു എപ്പിസോഡ് പുല്ലു കൊണ്ടുപോയി

  • @panbalagan5554
    @panbalagan5554 11 місяців тому +20

    Lilly is a born actress.. she is a gift to Malayalam movie..!

  • @shajipaul312
    @shajipaul312 Місяць тому

    Aare...kidathaan...😅😅😅😅... cleetto super 💯👍👍

  • @vargheseantony5022
    @vargheseantony5022 Рік тому +5

    ഇവനെ എന്തിനാ തീറ്റിപോറ്റുന്നെ

  • @rajeevakkattu3734
    @rajeevakkattu3734 Рік тому +7

    ക്‌ളീറ്റോ നിങ്ങൾക്ക് മാത്രം ഇത്രയും എക്സ്പ്രഷൻ എവിടുന്ന് കിട്ടുന്നു.😂

  • @vv_vlogs695
    @vv_vlogs695 Рік тому +2

    ആ മമ്മട്ടി എടുത്തു ക്ലീറ്റോയുടെ കൈയിൽ വേണമായിരുന്നു കൊടുക്കാൻ

  • @vijayanthoniyil1814
    @vijayanthoniyil1814 Рік тому +1

    എന്റെ തല ഇപ്പോ പൊട്ടി തെറിക്കുമല്ലോ ദൈവമേ.. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് 😆

  • @saisimna2377
    @saisimna2377 Рік тому +4

    Amma serial vittu poyo?

  • @lillykitchen2987
    @lillykitchen2987 Рік тому +18

    We want aliyans 45 min episodes please 😊all aliyans addicted please like here,👍👍👍

    • @aparna3846
      @aparna3846 Рік тому +1

      അതൊന്നും ഇല്ലെങ്കിലും ആഴ്ചയിൽ 7 ദിവസം എങ്കിലും വേണം എന്നാണ് എന്റെ ഒരിത്

    • @vkumar667
      @vkumar667 Рік тому

      E oru contents um ellatha e episodes 45 min oh 😂 best aavum oru 20 min ulla episode indakan thane paadu peda avaru. E valip kanune nekal nallath weekly oru nalla episode nkilum indaya mathi

    • @BeingJass7
      @BeingJass7 Рік тому

      Pinne, valipp onumalaa. Grameenatha niranja veettile daily nadakkunna karyangal. Its really interesting❤
      We love aliyans

    • @vkumar667
      @vkumar667 Рік тому

      @@BeingJass7 grameena aayirunu epo allaa aadhyathe aliyans . Eth nth grameena food kanand aaya ath ronald, daily epo ath mathra vishayam. Aayale aadhyam pidich purathakan para. Allel script writer ne maran para. Ethine grameena nu ningal thane parayullu

  • @JyotiPMani
    @JyotiPMani 2 місяці тому

    ലുപുതൻ്റ്.മുതൽ . ഉറുമ്പ്. കൊണ്ട് പോയി

  • @koottukaran3461
    @koottukaran3461 Рік тому +12

    തങ്കം.ക്ലീറ്റസ്സ് അവസാന സീൻ നല്ല സൂപ്പർ ലുക്ക് ❤️

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +10

    മദ്ധപ്പൻ നല്ല പേരാണ് എന്നാലും മന്തപ്പൻ പെട്ടു 🤣

  • @jayammababu6120
    @jayammababu6120 2 місяці тому

    Clito thendi pattikkan nookuvaanu

  • @VijayraghavanChempully
    @VijayraghavanChempully Рік тому +5

    Kudumbasree le chittiyo 🤣 ithinu mathrm chittiyo😅

  • @georgemammen5493
    @georgemammen5493 Рік тому +3

    bore 😢

  • @bin_esh
    @bin_esh 5 місяців тому

    ഉപ്പും ചോറും തരുന്ന സ്വന്തം കുടുംബത്തെ ഇങ്ങനെ പറ്റിക്കുന്ന ഒരാളെ ഈ സീരിയൽ മാത്രമേ കണ്ടിട്ടുള്ളു.

  • @marykutty5728
    @marykutty5728 Рік тому +8

    അല്ല, ഡയറക്ട്ടറോടാ,
    മഞ്ജുവിനെ കൊണ്ട് കത്തിയുമായി എന്ത്‌ കളിയാ കളിപ്പിക്കുന്നെ? എന്തെങ്കിലും ഒന്ന് പറ്റിപ്പോയാലോ? 😡😡😡

  • @harikumardivakaran237
    @harikumardivakaran237 Рік тому +7

    അളിയൻസിന്റെ 257-ാമത്തെ എപ്പിസോഡായ ഇലവീഴാ പൂഞ്ചിറ കണ്ട നാൾ മുതൽ ഉണ്ടായ മോഹമാണ് അവിടെ കാണണമെന്നത്. ഇപ്പോൾ അത് സഫലീകരിച്ചു. അതി മനോഹരമായ ആസ്ഥലം പരിചയപ്പെടുത്തിയ അളിയൻസ് ടീമിന് നന്ദി.

  • @SHYAMRNAIR-e8c
    @SHYAMRNAIR-e8c Рік тому +4

    അടിപൊളി
    ചിരിച്ച് ചിരിച്ച് വയ്യ
    1500 രുപ ക്ക് തീരണ്ട പണി 😁

    • @vkumar667
      @vkumar667 Рік тому

      Eth kandit chirich chathooonu parayan nanam ellye

  • @prakashkuttan1653
    @prakashkuttan1653 Рік тому +6

    തല്ലിപ്പൊളി

  • @panbalagan5554
    @panbalagan5554 11 місяців тому +2

    We miss Muthu mol..!

  • @sylvesterjohnks7007
    @sylvesterjohnks7007 9 місяців тому +1

    ലില്ലി ❤

  • @mekhalababu1770
    @mekhalababu1770 Рік тому +12

    😂😂അൽപ്പ ലാഭം പെരും ചേതം 😄😄

  • @manojk1315
    @manojk1315 Рік тому +3

    മണിക്കൂറിന് 210 തന്നിരുന്നേൽ ഞാൻ വെട്ടികൊടുത്തേനേ 🥰

  • @Malavika-x3j
    @Malavika-x3j Рік тому +6

    ക്യാമറമൻ ആസ്വദിച്ച് ക്യാമറ പിടിക്കുന്നുണ്ട് 🤣🤣🤣

  • @sajmedia1733
    @sajmedia1733 Рік тому +9

    എല്ലാവരും തകർത്തു.. 👌Ronald മച്ചമ്പി പൊളി 👌

  • @vipinvinay1844
    @vipinvinay1844 Рік тому +16

    ലില്ലി ടെ അഭിനയം അടിപൊളി 😆

    • @shamnadhshamnadh5485
      @shamnadhshamnadh5485 Рік тому

      മെറ്റേ മർദ്ദ കൊള്ളില്ല കാണുമ്പോതന്നെ ശർദ്ധിക്കാൻ തോന്നും

  • @krishnekumar1781
    @krishnekumar1781 Рік тому +4

    പുല്ല് വെട്ടാൻ ഇരട്ടി പണി കിട്ടി രണ്ട് പേർക്കും😮😮😮😮😮

  • @alanjeevan1192
    @alanjeevan1192 Рік тому +2

    Manju pandate aliyans onu kanane
    Epol natural actress Lilly pennu

  • @ajirarishab9700
    @ajirarishab9700 Рік тому +7

    Tankam lilly very beautiful❤❤

  • @sandeepsrikumar1999
    @sandeepsrikumar1999 Рік тому +3

    Amma evide ?

  • @sanalkumar5682
    @sanalkumar5682 Рік тому +5

    First comment

  • @Suresh-tu3sw
    @Suresh-tu3sw Рік тому +6

    ❤സൂപ്പർ 👌👌അളിയൻസും നാത്തൂൻസും മച്ചമ്പിയും എല്ലാം പൊളിയോ പൊളി ee❤

  • @renjithamahesh8928
    @renjithamahesh8928 Рік тому +7

    എല്ലാരും തകർത്തു അടി പൊളി പരുപാടിയാണ് 😂😂

  • @silpams685
    @silpams685 Рік тому +11

    Super episode😂😂😂

  • @mins1376
    @mins1376 Рік тому +22

    കഴിച്ചാൽ എല്ലാരും ചിരിച്ചോണ്ടിരിക്യോ 😂😂😂😂😂പനിപിടിച്ചു ചുക്കുകാപ്പി കുടിച്ചു കൊണ്ടിരുന്ന ഞാൻ വിക്കിപോയേനെ 😂😂😂😂

  • @panbalagan5554
    @panbalagan5554 11 місяців тому +8

    What an acting by Thankam and Cletto .. ! best actor and actress awards to be given these two..!

  • @sandeepsrikumar1999
    @sandeepsrikumar1999 Рік тому +1

    Kallamam satheesh, KKPP Babu, Pooradam sasi, Pavizhaputtu Biju ....evarokke vallapozhum venam.

  • @neenumathewneenu8665
    @neenumathewneenu8665 Рік тому +1

    😂😂

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Рік тому +7

    ഈ റൊണാൾഡ് വല്ലാത്ത ഓവർ ആണ് ചിലപ്പോൾ

  • @parvathy.j3837
    @parvathy.j3837 Рік тому +1

    muthu evide ammaye kananillallo......kure nalayi kandittu

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +21

    അളിയൻസ് ഇഷ്ടം😍😍😍

  • @rajimolvr4355
    @rajimolvr4355 Рік тому +2

    റൊണാൾഡ് ക്‌ളീറ്റോ യുടെ അനിയൻ തന്നെ

  • @sabefhan983
    @sabefhan983 Рік тому +2

    sgehuhiəlaqbuacy

  • @damodharan.kdamodharan.k8394
    @damodharan.kdamodharan.k8394 4 місяці тому

    ഞായീകരണ തൊഴിലിളി, ക്ലിറ്റോവിന്റേയും റൊണാൾഡോവീന്റെയും

  • @annukurian5868
    @annukurian5868 Рік тому +1

    E Ronald pennungale pattichu jeevikkukayanu

  • @mukeshk9639
    @mukeshk9639 Рік тому +10

    ലില്ലി പെണ്ണെ..... എന്നുള്ള വിളി 😊😊😊

  • @byjuabrahan688
    @byjuabrahan688 Рік тому +1

    വീട്ടിലെ ജോലി ചെയ്യാത്ത ക്‌ളീറ്റോയെ ഞാൻ ബെഹിഷ്കരിക്കുന്നു. ഇതിലും നല്ലത് പോയി ചാകുവാ

    • @aparna3846
      @aparna3846 Рік тому

      അതെ... എന്തെലൊക്കെ സഹായിക്കാരർന്നു