തെങ്ങ് വലിച്ചു കെട്ടാൻ ആർക്കും എളുപ്പം..
Вставка
- Опубліковано 7 лют 2025
- #varungopi3in1 #kayarkettukal #കെട്ടുകള്പഠിക്കാം
search includes:
തെങ്ങ് വലിച്ചു കെട്ടുന്നത് എങ്ങനെ
കയർ ഉപയോഗിച്ച് തെങ്ങ് വലിച്ച് കെട്ടുന്നത് എങ്ങനെ
ബട്ടർഫ്ലൈ നോട്ട് ഉപയോഗിച്ച് തെങ്ങ് വലിച്ച് കെട്ടാം
മരം വലിച്ചുകെട്ടാൻ
മാൻ ഹാർമസ് ഉപയോഗിച്ച് മരം വലിച്ചുകെട്ട് തെങ്ങ് പുറപ്പുറത്ത് ചാഞ്ഞാൽ എന്ത് ചെയ്യണം
മരം ഈസി ആയിട്ട് വലിച്ചു നീക്കാം
കയർകെട്ടുകൾ
കെട്ടുകൾ പഠിക്കാം
theng kettivalikkanulla kettu
kayar kettukal
kettukal padikkam
varungopi 3in1
maram valichu kettanulla kettu
താങ്കൾ കേരളത്തിൻ്റെ ഇന്ത്യയുടെ തന്നെ കെട്ടു വിദഗ്ദനാണ് knot expert. ഗാന ഗന്ധർവ്വൻ, സൂപ്പർ സ്റ്റാർ എന്നൊക്കെ പറയുന്നത് പോലെ.മോഹൻലാലിനു കൊടുത്ത ഡോക്ടറേറ്റ് സത്യത്തിൽ താങ്കൾക്കാണ് തരേണ്ടത്. അതു കൊണ്ട് അയാൾക്ക് മാത്രമാണ് കാര്യം. ജനോപകാരപ്രദമായ കാര്യങ്ങൾക്കാണല്ലൊ അതൊക്കെ കൊടുക്കേണ്ടത്. മണ്ടൻമാർ ലണ്ടനിലല്ല ഇന്ത്യയിലാണ്. താങ്കൾക്ക് അഭിനന്ദനം ഉയരങ്ങളിൽ ഈ കെട്ട് മുറുകട്ടെ. എത്തട്ടെ.
😜😜😜
സംഗതി സൂപ്പർ പക്ഷേ ഡോക്ടറേറ്റ് കാര്യം മനസിലായില്ല അത് മോഹൻലാലിന് മാത്രമല്ലല്ലോ കിട്ടിയിട്ടുള്ളത് കേരള സർവ്വകലാശാല ബേറൊരാൾക്കും( സിനിമാ നടന്) കൊടുത്തിട്ടുണ്ട് അത് അറിയില്ലേ
കൊള്ളാം. പ്രയോജനമുള്ളതാണ് ഈ കെട്ട്👍👍👍👍👍
Thanks 👍👍👍👍❤❤
കെട്ടൊക്കെ ഉഷാറാണ്. തെങ്ങ് നിവര്‍ന്ന് നില്‍ക്കണമെങ്കില്‍ കപ്പിയും കമ്പിയും വേണം.
മൂന്ന് നാല് പേർ ചേർന്ന് വിളിച്ചാൽ കപ്പിയുടെ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം
താങ്കൾ നല്ല ഒരു കെട്ടുകാരൻ തന്നെ 😍
ഏറെക്കുറെ😜😜
Knot ന്റെ Graphics add ചെയ്താൽ വളരെ നന്നായിരിക്കും, Super ആണ് താങ്കളുടെ കെട്ടുകൾ👍
തീർച്ചയായും നല്ല ആശയമാണ് ഞാൻ ചെയ്യാൻ ശ്രമിക്കാം
Super 👍👍👍👍
❤❤
Ethu steel khabbi anneal anginea e keatu anginea
Thank you.❤❤❤
❤❤
❤❤
താങ്കൾ നല്ല സേവനമാണ് നടത്തുന്നത്. പല കെട്ടുകളും പഠിച്ചു.ചിലപ്പോൾ തല ചൂടാകും അങ്ങനെ എന്തെകിലും പറഞ്ഞു പോകും 😊
വളരെ സിമ്പിൾ ആയിട്ട് നമുക്ക് വീട്ടിലും മറ്റും ഉപയോഗിക്കാൻ പറ്റുന്ന കെട്ടുകൾ മാത്രമേ ഞാൻ പറയുന്നുള്ളൂ... പലപ്പോഴും ഒരു കെട്ടിന്റെ പല ഉപയോഗങ്ങളാണ് പറയുന്നത്
Valiya avasyangalkulla oru kett kanikkamo
Rope evide kittum?..ethra inch inthe rope medikanam
തെങ്ങ് വലിച്ചു കേട്ടാൽ പ്ലാസ്റ്റിക് റോപ്പ് ആയാലും മതി
Super 👍❤️😍 thanks you sir
So nice of you
കെട്ട് വിദഗ്ദൻ നന്ദി :
മുറിച്ചിട്ട തടികൾ എങ്ങനെ പഠിപ്പിക്കാൻ പറ്റും
Super
❤❤
❤️❤❤
വരുൺ കുറച്ച് പതുക്കെ ചെയ്തു കാണിക്കണം
തീർച്ചയായും
Good
എല്ലാ കെട്ടും താങ്കൾ കാണിച്ചു അയ വലിച്ച് കെട്ടുന്ന വീഡിയോ ഇടുവായിരുന്നെങ്കിൽ ഉപകാരമായേനേ
വീഡിയോ ചെയ്തു വച്ചിട്ടുണ്ട് എഡിറ്റിംഗ് കഴിഞ്ഞ ഉടനെ ഇടാം
അടിപൊളി
❤️
സാർ.. കുഴൽ കിണറിൽ മോട്ടോർ ഇറക്കാൻ ഉപയോഗിക്കുന്ന കേട്ട് പറഞ്ഞു തരാമോ
എന്റെ നാട്ടിൽ കുഴൽക്കിണറിനകത്ത് മോട്ടോർ ഇറക്കാറില്ല ഇവിടെയൊക്കെ ആഴം കുറഞ്ഞ കിണറുകളാണ് അതുകൊണ്ട് സെൻട്രീഫ്യൂഗൽ പമ്പാണ് ഉപയോഗിക്കാറ്അതുകൊണ്ട് എങ്ങനെയാണെന്ന് ഞാൻ കണ്ടിട്ടില്ല കണ്ടതിനു ശേഷം ആ കേട്ട് ഞാൻ കെട്ട് കാണിക്കാം
@@varungopi3in1 താങ്ക്സ് 🤩🤩
കലക്കി
Sir 🔥
❤❤👍
Useful video
Thanks a lot
നിങ്ങളുടെ പേര് കെട്ട്. ഭായ്. എന്ന് ആക്കിയാലോ.....
ആക്കിയാലോ 😀😀
🎉 താങ്കളുടസ്ഥലം വലിയ പറമ്പാണെന്ന് പറഞ്ഞു മാള വലിയ പറമ്പാണോ ജോഞ്ജ വിൻ്റെ സ്ഥലം ആക്ടർ
എന്റെ നാട് കാസറഗോഡ് ജില്ലയിലെ വലിയപറമ്പ്... വലിയോറമ്പ് എന്നത് ഒരു ടൂറിസ്റ്റ് ഏരിയ ആണ് വലിയപറമ്പ് ബാക്ക് വാട്ടർ എന്ന് പറയും.... ഞാനിപ്പോൾ താമസം വലിയ പറമ്പിൽ നിന്ന് ഏഴു കിലോമീറ്റർ അപ്പുറം വൈക്കത്ത് എന്ന പ്രദേശത്താണ് 2020ൽ ഇവിടെ പുതിയ വീട് വച്ചു .. താങ്കളുടെ നാട് എവിടെയാണ്
👍
👍👍❤
ചേട്ടൻ കെട്ടാൻ ഉപയോഗിച്ച റോപ്പ് എവിടുന്നാ മേടിച്ചേ???
ഞാൻ പയ്യന്നൂരിന്ന് വാങ്ങിയതാണ്
@@varungopi3in1
ഇങ്ങനെ ആണ് വില? നല്ല റോപ്പ് ആണോ? വണ്ടിക്ക് ഉപയോഗിക്കാൻ ആണ്,100 മിറ്റർ ആയി കിട്ടുമോ?
❤❤❤❤❤👌👌👌👌🙏🙏🙏🙏🙏🙏💯💯
❤️❤❤👍
ഇതൊക്കെ കയറിൽ അല്ലേ ചെയ്യാൻ പറ്റുകയുള്ളൂ. തെങ്ങിന് കമ്പി കൊണ്ടാണ് വലിച്ച് കെട്ടുക. !!!
കമ്പി വലിച്ചു കെട്ടുന്ന രീതിയും ഉണ്ട് വീഡിയോ ചെയ്യാം ചില നാട്ടിൽ കയറുകൊണ്ടാണ് കെട്ടുക.. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ
❤❤
❤❤
തെങ്ങിന്റെ മുകളിൽ കെട്ടുന്നതു കാണിച്ചില്ല. അതല്ലേ കാണേണ്ടതു.
മുകളിൽ കെട്ടുന്ന കെട്ടുകളുടെ ഒരുപാട് വീഡിയോ മറ്റു പല വീഡിയോകളും ചെയ്തിട്ടുണ്ട്
കമ്പിക്ക് പകരം കയർ കെട്ടിയാൽ അതിന് ഉറപ്പ് ഉണ്ടാകുമോ എന്തായാലും കെട്ട് കൊള്ളാം❤
എല്ലാ നാട്ടിലും കമ്പി കെട്ടാൻ പറ്റില്ല ഇത് ഒരു ബീച്ച് സൈഡാണ് കമ്പി കെട്ടിയാൽ പെട്ടെന്ന് തുരുമ്പെടുത്തു പൊട്ടിപ്പോകും
തെങ്ങ് കെട്ടാൻ കമ്പിയാണ് നല്ലത്
തെങ്ങു കെട്ടാൻ കമ്പിയാണ് നല്ലത് പക്ഷേ സ്ഥിരപ്രദേശത്ത് റോപ്പാണ് നല്ലത്
ബ്രോ, താഴെ കെട്ടുന്നത് പഠിച്ചു നന്ദി തെങ്ങിന്റെ മുകളിൽ താഴെ നിന്നും കെട്ടാൻ പറ്റുമോ?
മരത്തിന് മുകളിലാണെങ്കിൽ എറിഞ്ഞു കൊടുക്കാൻ പറ്റും
കെട്ട് വിദഗ്ദ്ധൻ
😜
വലിക്കും തോറും ലോക്ക് ആയി വരുന്ന വല്ല കെട്ടും ഉണ്ടോ..
വലിക്കുന്നവർ ടൈറ്റാവുന്ന കെട്ട് ആണോ ഉദ്ദേശിച്ചത്
@@varungopi3in1 വണ്ടിടെ വീൽക്കപ്പിൽ വലിച്ചു ലോക്കാക്കുന്ന ഒരു പ്ലാസ്റ്റിക് വള്ളി ഇല്ലേ അതേപോലെ...
@@prasadpuliyakottuparambil1767 ഓക്കേ അത്തരത്തിൽ ക്ലോവ് ഹിച് ഒക്കെയാണ്
@@varungopi3in1 mm
ക ബ്ബി കൊ ണ്ട് എ ങ്ങി നെ കെ ട്ടും
സൂപ്പർ കെട്ടു തന്നെ 🌹
വീഡിയോ ചെയ്യാം
ബോംബെ കേട്ടു 2തവണ കെട്ടി വലിച്ചാൽ ഒത്തിരി പോരും
താൽക്കാലികമായി വലിക്കാൻ ബോംബെ കെട്ട് നല്ലതാണ് എന്നാൽ ഇതൊരു സ്ഥിരം സംവിധാനമായി കെട്ടിവയ്ക്കാൻ നല്ലത് ഇത്തരത്തിലുള്ള കെട്ടുകളാണ്.. ഇതിനു പകരമായി വേറെയും പലകെട്ടുകളും കെട്ടാം ഒരുപാട് കെട്ടുകൾ ഒരു വീഡിയോയിൽ ചെയ്താൽ അത് കാണുന്നവർക്ക് ബുദ്ധിമുട്ടാകും എന്ന് കരുതിയാണ് ❤❤❤
ഒരു കെട്ടു കൂടി ബാക്കി ഉണ്ട് 'thalikett'😄😄😄😄
താലികെട്ടുന്ന വീഡിയോ ചെയ്തിട്ടുണ്ടല്ലോ
❤️👍👍👍
❤❤❤