പശുക്കളെ ഇങ്ങനെയും വളർത്താം; വരൂ, നവ്യയുടെ 'ന്യൂജെൻ' ഡെയറി ഫാമിലേക്ക് | Nattupacha

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 48

  • @-._._._.-
    @-._._._.- 2 роки тому +7

    പെശുവും പെശുത്തൊഴുത്തും കച്ചിയും കണ്ടവും ,,,കമുകിന്റെ ചുറ്റും കച്ചി ഉയരത്തിലേക്ക് കെട്ടി വെക്കുന്നതും,,കുട്ടികൾ അതിനുള്ളിലേക്ക് ചാടി കയറുന്നതും ദേഹം മൊത്തം ചൊറിയാലും അമ്മൂമ്മമാർ ഓടിക്കുന്നതുമായ രംഗങ്ങൾ പേശു വിനെ ക്യാനുമ്പോൾ ഓർത്തു പോകുന്നു

  • @anoopkottalilthankan5572
    @anoopkottalilthankan5572 2 роки тому +5

    പശുക്കളെ കുളിപ്പിക്കുന്നത് കൊണ്ട് കൂടുതൽ രോഗാണുക്കളെ വരുത്തുകയാണ് ചെയ്യുന്നത്. തൊഴുത്തും പശുവും എത്ര dry ആയിട്ടിരിക്കുമോ അത്രയും അസുഖങ്ങളും രോഗാണുക്കളും കുറയും. ചിലവും (labor, water, energy , health cost)

  • @chackonebu2307
    @chackonebu2307 Рік тому

    Goodn man with good heart ,,,, very truthful,,,

  • @ashilthaiparambil1401
    @ashilthaiparambil1401 2 роки тому +2

    ALL THE BEST

  • @animallife1237
    @animallife1237 2 роки тому +5

    കയ്യിൽ കോടികൾ ഉള്ളതുകൊണ്ട് ഇതെല്ലാം സാധിക്കും

  • @rajulesh9702
    @rajulesh9702 Рік тому

    Verry good

  • @sureshm.r8504
    @sureshm.r8504 2 роки тому +1

    🙏

  • @joyubinajulio7006
    @joyubinajulio7006 2 роки тому +6

    കെട്ടിയോനെ സർ സർ എന്ന് വിളിക്കുന്നത് ഒരു നല്ല ഹാബിറ്റ്‌ അല്ല.

    • @Noname-d3k4m
      @Noname-d3k4m 2 роки тому +5

      സാർ എന്നല്ലേ വിളിക്കുന്നത്..വേറെ തെറിയൊന്നും വിളിക്കുന്നില്ലല്ലോ.അതൊക്കെ അവരുടെ ഇഷ്ടമല്ലേ.

  • @vkjose5859
    @vkjose5859 Рік тому

    ചാണകം വാങ്ങാൻ എന്താണ് ചെയ്യേണ്ടത്. വീടുകളിൽ delevaery ഉണ്ടോ. പ്ലീസ് ഞങ്ങൾക്ക് ചാണകം വേണം

  • @saleeshsunny2951
    @saleeshsunny2951 2 роки тому

    👏🥰👍

  • @sreejithrajan-tk3hi
    @sreejithrajan-tk3hi Рік тому

    Bijuvine wife sir ennanno vilikkunnathu karukuttykkarkku nanakkedanu

  • @jacobgeorgetg
    @jacobgeorgetg 2 роки тому +3

    ഫാൻ ജർമ്മനി നു എടുക്കേണ്ട ആവശ്യം ഇല്ല 😂 Its available

    • @appibiju7886
      @appibiju7886 2 роки тому

      Engil thaan poyi medichu kodukk, oraal puthiya endhengilum samrambam kond varumbol vannolum

  • @things799
    @things799 2 роки тому +5

    He is good entrepreneur plus animal lover

  • @abinjoseph9808
    @abinjoseph9808 Рік тому

    What’s sileage

  • @anoopsivadas
    @anoopsivadas Рік тому

    Entrepreneur with the passion ❤❤❤

  • @ennakavi2129
    @ennakavi2129 2 роки тому +1

    Hope you are making enough profit for this hard work. There are lot of Mothalalis making money basically with zero work.

  • @painterscreatvity3618
    @painterscreatvity3618 2 роки тому +2

    മിൽമപാലിന്റെ വിശ്വസ്തത ആരും ചോദ്യം ചെയ്യാറില്ല, എന്നാൽ മിൽമ ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്

    • @a1221feb
      @a1221feb 2 роки тому

      എന്താണ് കാര്യം?

    • @anoopkottalilthankan5572
      @anoopkottalilthankan5572 2 роки тому

      പിന്നെ ഏതു പാൽ ഉപയോഗിക്കും, എന്നുള്ളതാണ് പ്രശനം. Navya യുടേത് പോലെ ഉത്പാദിപ്പിക്കുന്ന ആളുകൾ തീരെ കുറവാണല്ലോ, നാട്ടിൽ.

    • @Mj-dv3so
      @Mj-dv3so Рік тому

      @@a1221feb milk powder itta paaluu aarkku venam😁😁😁

  • @prasoonpootheri6266
    @prasoonpootheri6266 2 роки тому +8

    കേരളത്തിലെ ഡയറി ഫാമുകൾ പൂട്ടിക്കൊണ്ടിരിക്കുന്ന ഈ കാലത്തിൽ നവ്യക്കു ലാഭകരമായി മുന്നോട്ടു പോകുവാൻ സാധിക്കട്ടെ. പിന്നെ ന്യൂജൻ എന്നു ഈ ഫാമിനെ വിളിക്കരുത്. കാരണം ഒരു modern ഫാമിൽ ഉണ്ടാകേണ്ടുന്ന രണ്ടു പ്രധാന കാര്യങ്ങൾ ഈ ഫാമിൽ കണ്ടില്ല. ഒന്ന് TMR Wagon ഉം രണ്ടു മിൽക്ക് പാർലറും. ഇത് രണ്ടും ഉണ്ടെങ്കിൽ ഫാമിലെ തൊഴിലാളികളുടെ എണ്ണം ഏകദേശം പകുതിയായി കുറയ്ക്കുവാൻ സാധിക്കും അതുപോലെ പാലിന്റെ ക്വാളിറ്റി വർധിക്കുകയും ചെയ്യും. പിന്നെ unpasteurised ആയ പാൽ വിൽക്കുന്നത് ഇത്തരം പ്രോഗ്രാമിലൂടെ പ്രോത്സാഹിപ്പിക്കുന്നത് ശരിയായ രീതിയായി തോന്നുന്നില്ല.

    • @sharafalimkm4628
      @sharafalimkm4628 2 роки тому

      👍👍

    • @a1221feb
      @a1221feb 2 роки тому

      Yes 👍

    • @anoopkottalilthankan5572
      @anoopkottalilthankan5572 2 роки тому

      TMR wagon ന്റെ വില എത്ര വരും?
      പണിക്കൂലി എത്ര വരും ?
      വിദേശങ്ങളിൽ വേതനം വളരെയധികമാകയാൽ അവിടെ labor cost കുറക്കുവാൻ machines ഉപയോഗിക്കുന്നു. അത് കേരളത്തിൽ ഇന്നതെ സാഹചര്യത്തിൽ ആവസ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്

    • @anoopkottalilthankan5572
      @anoopkottalilthankan5572 2 роки тому +1

      പിന്നെ, unpasteurised nonhomogenised പാൽ കൊടുക്കുന്നത് കൊണ്ട് എന്താണ് പ്രശനം ? ശെരിയായ supplychain ക്രമീകരിക്കുകയാണെങ്കിൽ പാൽ കടന്നാൽ കിട്ടുന്ന അതെ ഗുണത്തിൽ നമുക്ക് കിട്ടും. വിദേശങ്ങളിൽ pasteutised പാൽ വാങ്ങുന്നവർ പിന്നീട് അത് തിളപ്പിക്കാറില്ല.

    • @a1221feb
      @a1221feb 2 роки тому

      @@anoopkottalilthankan5572 unpasteurized പാൽ കൊണ്ടു തത്കാലം പ്രശ്നങ്ങൾ ഇല്ല, കാരണം എല്ലാവരും തിളപ്പിച്ചാണ് കുടിക്കുന്നത്. പക്ഷെ pasteurised എന്നാൽ എന്തോ കുഴപ്പം പിടിച്ച item ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരം നൽകും. നമ്മുടെ മിൽമ പാലും തിളപ്പിക്കാതെ കുടിക്കാം.

  • @Shabeer-n3z
    @Shabeer-n3z 2 роки тому

    ഭർത്താവിനെ സാർ എന്നാണോ വിളിക്കാറ്

  • @sheebaj1948
    @sheebaj1948 2 роки тому

    Pone no

  • @ennakavi2129
    @ennakavi2129 2 роки тому +1

    Import lvestock from developed world