Thanks bro, ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഡൽഹി agra മണാലി എനിവിടെങ്ങളിൽ ഒകെ കറങ്ങി വന്നത് എനി അടുത്തത് ശ്രീനഗർ കറങ്ങാനുള്ള പ്ലാൻ ആണ് ഈ വീഡിയോ ഒരുപാട് ആൾക്കാർക്ക് സഹായകരമാകും 👍👍👍👍
ജമ്മുത്താവി കഴിഞ്ഞു UDHAMPUR സ്റ്റേഷനിൽ ഇറങ്ങുക.. കേരളത്തിൽ നിന്നും direct train ഉണ്ട്.. Udampur നിന്നും banihal വരെ share taxi (90 km) പോവുക.. അവിടെ നിന്നും വീണ്ടും ട്രെയിനിൽ ശ്രീനഗർ വരെ പോവാം..
ട്രെയിൻ യാത്രകൾ ആനന്ദം നൽകുന്നു... കശ്മീർ ആവുമ്പോൾ അതിമനോഹരം ❤👍
With ❣️ from Bengaluru.
ഉധംപൂരിൽ നിന്നും ബനിഹൽ ക്ക് എങ്ങനെയാണ് പോകുക . രാവിലെ അവിടെന്ന് ബസ്സ് ഉണ്ടാകുമോ
Wow❤️❤️അടിപൊളി
Jammutawi to Sreenagar railway line(111km) complete this year end..
Ticket direct book cheyaan aaakumo
ഉത്തമ്പൂർ ബനിഹാലിക്ക് റെയിൽ കണക്റ്റിവിറ്റി നടക്കുന്നുണ്ട് 1വർഷത്തിനുള്ളിൽ കന്യാകുമാരി ടൂ ശ്രീനാഗർവരെ ട്രെയിൻ ആരംഭിച്ചേകാൻ സത്യതയുണ്ട്
Vaishno devi katra express srinagar vare und
December mid okke ee training poya snow kanan pattumo
ബനിഹാൽ നിന്നും ശ്രീനഗറിലേക്ക് നവംബർ ഡിസംബർ മാസങ്ങളിൽ ട്രയിൻ ഉണ്ടാവുമോ
Unrakum
യെസ്.. 👍
Thanks bro,
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഡൽഹി agra മണാലി എനിവിടെങ്ങളിൽ ഒകെ കറങ്ങി വന്നത് എനി അടുത്തത് ശ്രീനഗർ കറങ്ങാനുള്ള പ്ലാൻ ആണ് ഈ വീഡിയോ ഒരുപാട് ആൾക്കാർക്ക് സഹായകരമാകും 👍👍👍👍
Bro jammu tawiyil ninn banihalilek yathra ethra time edukkum.enganeyan banihal stationilek povuka
Bro 4-5 hrs edukkum detail ariyan thot munaathe videoe kanukka
ജമ്മുത്താവി കഴിഞ്ഞു UDHAMPUR സ്റ്റേഷനിൽ ഇറങ്ങുക.. കേരളത്തിൽ നിന്നും direct train ഉണ്ട്.. Udampur നിന്നും banihal വരെ share taxi (90 km) പോവുക.. അവിടെ നിന്നും വീണ്ടും ട്രെയിനിൽ ശ്രീനഗർ വരെ പോവാം..
@@jeswin501 banihalilek povan eth stationil irangunnathan eluppam?
" Martyr Captain Tushar Mahajan"..( MCTM) Udhampur rlwy station new name.. Ivide irangi banihal vare share taxi pidikkuka.. Palakkad, trichur, ernamkulam, kottayam, trivandrum ivide ninnellam direct train Hima sagar exp ( friday) kittum.. Around Rs 1000 (3 rd sleeper fare) varum
thanks bro.himasagar express book cheythu
jammu to Srinagar train start cheytho
No
Dec engana snow indaavo
Untakum
Udhampur to banihal rand perkk yathra cheyyan Ethan better
Share taxi
Randu perku ethryakum. Share taxi
❤
ബനിഹാൽ നിന്ന് sri nagar ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യാൻ പറ്റുമോ
No need you can takes
bro,udhampooril ninn banihalilekk share taxikk ethra paisa aavum
500 rs
ടോട്ടൽ ഒരാൾക്ക് എത്ര രൂപയാവും പോയി വരാൻ ട്രാവൽ ചാർജ്
എനിക്കും വരണമെന്നുണ്ട്
❤
ആരങ്കിലും 2024 ഫെബ്രുവരി യിൽ കാശ്മീരിലേക്ക് പോകുന്നുണ്ടോ
പോകണം എന്നുണ്ട് വിത്ത് ഫാമിലി
March il pokunnundu
മാർച്ചിൽ ഞാനും with family
@@Eyyothil njangal juneil ponam ennu karuthunnundu
mach 1st il pokunudu
🌹🌹....