കശ്മീർൽ നമ്മുടെ പ്രീപൈഡ് സിം വർക്ക് ആകുമോ? എനിക്ക് 30 തിയതി ഒരു എക്സാം ഉണ്ട് ആയിരുന്നു നിയർ ലാടാഖ് വെച്ചിട്ട് അപ്പോൾ എനിക്ക് കൊല്ലത്തു നിന്ന് ഏത് ട്രെയിനിൽ പോകാം ന്യൂ ഡൽഹി ചെന്നാൽ അവിടെ നിന്ന് കശ്മീർ ട്രെയിൻ കിട്ടുമോ എങ്ങനെ പോകാം എന്ന് പറഞ്ഞു തരാമോ 🙂❤
Bro.. Kashmir ivdathe prepaid sim work akilla... Onnukil avdunn sim edukkanm allenkil ivdunn postpaid sim edukkanam... എല്ലാ വെള്ളിയാഴ്ചയും ജമ്മുവിലേക്ക് നേരിട്ട് ട്രെയിൻ ഉണ്ട്... അതല്ലെങ്കിൽ ഡൽഹി വരെ ട്രെയിനിൽ പോയി ഡൽഹി കാശ്മീരി ഗേറ്റിൽ നിന്ന് sleeper bus ബുക്ക് ചെയ്ത് ജമ്മുവിലേക്ക് പോയ മതി.. Then ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ടാക്സി എടുത്ത് പോവാം... ഡൽഹി യിൽ നിന്ന് ജമ്മുവിലേക് ട്രൈനുകൾ ഉണ്ട്... അത് ബുക്ക് ചെയ്താലും മതി 😊
യാത്ര ചെയ്യാൻ ആരെ കൊണ്ടും പറ്റും ...
കാണുന്നവരുടെ മനസ്സും നിറയണം. ...
അതാണ് യഥാർത്ഥ യാത്രക്കാരൻ...
നന്ദേട്ടൻ ❤
😍😍
Adipoli
@@gavoussaliasenthilkumar8827 😍😍
Adipoli ❤
😍😍
Keep on goin.. good to watch your videos.👌
😍😍❣️
keep going bro waiting for next video
Sure 👍❣️
This took me back to that days😊🥲
🥰
Those where the days man...🙌🙌🙌🙌
Yea..🥹🥹🥹
ബ്രോ വീഡിയോസ് ചെയ്യു എല്ലാവരും ഇങ്ങനെ ആണ് തുടങ്ങിയത് നിർത്തരുത് സമയം എടുക്കും. നേരം പോയത് അറിഞ്ഞില്ല
Thank you bro😍😍😍😍
Up ilum delhiyilum yathra cheyan rapido app use cheytha korach koodi budget friendly aaayit Yathra cheyan pattum
😃
കശ്മീർൽ നമ്മുടെ പ്രീപൈഡ് സിം വർക്ക് ആകുമോ?
എനിക്ക് 30 തിയതി ഒരു എക്സാം ഉണ്ട് ആയിരുന്നു നിയർ ലാടാഖ് വെച്ചിട്ട്
അപ്പോൾ എനിക്ക് കൊല്ലത്തു നിന്ന് ഏത് ട്രെയിനിൽ പോകാം
ന്യൂ ഡൽഹി ചെന്നാൽ അവിടെ നിന്ന് കശ്മീർ ട്രെയിൻ കിട്ടുമോ
എങ്ങനെ പോകാം എന്ന് പറഞ്ഞു തരാമോ 🙂❤
Bro.. Kashmir ivdathe prepaid sim work akilla... Onnukil avdunn sim edukkanm allenkil ivdunn postpaid sim edukkanam...
എല്ലാ വെള്ളിയാഴ്ചയും ജമ്മുവിലേക്ക് നേരിട്ട് ട്രെയിൻ ഉണ്ട്... അതല്ലെങ്കിൽ ഡൽഹി വരെ ട്രെയിനിൽ പോയി ഡൽഹി കാശ്മീരി ഗേറ്റിൽ നിന്ന് sleeper bus ബുക്ക് ചെയ്ത് ജമ്മുവിലേക്ക് പോയ മതി.. Then ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ടാക്സി എടുത്ത് പോവാം...
ഡൽഹി യിൽ നിന്ന് ജമ്മുവിലേക് ട്രൈനുകൾ ഉണ്ട്... അത് ബുക്ക് ചെയ്താലും മതി 😊
TY BRO🙏🏽@@TravelstoriesbyNandhu-nj2iv
❤❤
Momories…Waiting for next video 🥹❤
😍😍soon
Ticket Book ceythappol waiting eathara arunnu
RAC 24 മുതൽ അങ്ങോട്ട് ആയിരുന്നു
keeo going ✨
@@shihazemr Thanks bro😍😍
Bro RAC ticket edthal ith pole yathra cheyyamo
Yes bro
Nice
😍
👍
🥰
Ingane yathra cheyyaanulla girls team ne engane kandipidikkum 😢
Madam, kure team girls only trip conduct cheyyunnund... Ethenkilum oru trippinte bagam avan kazhinjal ningalk travel mood ulla orupad girls um aayi contact undakkan pattum... Pinne ningalk thanne connect cheyth elalrkum koode vibe aaki evide venelum povalo...just instayil search cheythal itharam conduct cheyyunna program details kittum😊😊😊
@@TravelstoriesbyNandhu-nj2ivGrlsine kondpokunna travel team ethenkilum suggest cheyamo.... February kashmir povan
Delhi tiket ആദ്യമേ book ചെയ്താണോ.. അതോ ആഗ്രയിൽ ചെന്ന് tiket എടുത്താണോ
ആദ്യമേ ബുക്ക് ചെയ്തതാണ്...തലേന്ന് tatkal നോക്കിയാൽ ചിലപ്പോ കിട്ടുമായിരിക്കും.. Better നേരത്തെ എടുക്കുന്നതാണ്
Date?
Bro last january... 😊
കശ്മീർ ലേക്ക് എങ്ങനെ പോകരുത് എന്നുള്ള വീഡിയോ ആണോ Bro 😂
😂😂
Jokes apart,these type of videos helped me to plan journey.. am going in February
Nice bro😍😍
Bargain skill venam 😢
Aa bro... Kashmir ellattinum nallonm bargain cheyyanam... Munne vannappo paisakk vangiyathanu vannathanu ennokke paranja mathi.... Fair rate anel avr nammude ratilekk vannolum🤝🤝😊😊😊
@@nihaltkmedia2323 bro poyirunno...?? Ok alleyno
@@TravelstoriesbyNandhu-nj2iv poyittilla 🙂
@@TravelstoriesbyNandhu-nj2iv ippo evdeya
Bro... Ipo rajasthan... Kishangarh aanu... Super place.. Videos coming soon😉😉
❤❤❤
❤
❤❤❤
😍