Kashmir Valley Train Journey - Banihal to Srinagar Full Journey 🥶 | Malayalam

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 460

  • @MalayaliTravellers
    @MalayaliTravellers  11 місяців тому +67

    ഈ വീഡിയോ ഷൂട്ട് ചെയ്തത് ഒരാഴ്ച മുന്നേയാണ്. മഞ്ഞ് വീഴ്ച എന്നത് പ്രകൃതിയുടെ ഭാഗമല്ലേ നമ്മൾ വിചാരിച്ചാൽ നടക്കില്ലല്ലോ😃, കാണാൻ ഭാഗ്യമുണ്ടായില്ല.
    എന്നാൽ ഇന്നലെ മുതൽ ഈ ഭാഗങ്ങളിൽ ഒക്കെ നല്ല മഞ്ഞ് വീഴ്ചയാണ്.. കാശ്മീരിലേക്ക് വരുന്നവർ ആണെങ്കിൽ ഇന്ന് February 2 നല്ല Snowfall ആണ്..

  • @harikrishnan4658
    @harikrishnan4658 11 місяців тому +24

    ഇഷ്ടപ്പെട്ടു മക്കളേ നിങ്ങളുടെ കശ്മീർ ട്രെയിൻ യാത്ര വീഡിയോ ഒന്നും പറയാനില്ല അടിപൊളി

  • @josuttyjesus12
    @josuttyjesus12 11 місяців тому +13

    Nice view... Train journey super ayirunnu...
    മഞ്ഞു കാണാൻ പറ്റിയില്ല.. Aah സാരമില്ല.. Next tym ആവാം 🤩

  • @arunrajcr7192
    @arunrajcr7192 11 місяців тому +3

    അടിപൊളി യാത്ര ആരുന്ന്. മഞ്ഞ് ഉണ്ടാരുന്നേൽ ട്രെയിൻ യാത്ര വേറെ ലെവൽ ആയേനം
    ഞാൻ കഴിഞ്ഞ വർഷം പോയിരുന്നു. Bro's share taxi fare പറഞ്ഞില്ലല്ലോ..

  • @joyaljo8872
    @joyaljo8872 11 місяців тому +4

    This video will be the game changer of your life ♥️🙌

  • @kudla2london
    @kudla2london 11 місяців тому +6

    Nice one chaps, I never been there and looks like a amazing place
    Definitely it is in my places to visit

  • @sreekrishnasai7462
    @sreekrishnasai7462 11 місяців тому +2

    Best vlog from Kashmir ❤ love from Kozhikode

  • @Role377
    @Role377 11 місяців тому +21

    Thank you RLY Minister Ashwini Vaishnaw sir & Modi govt . ഒരു കാലത്ത് തീവ്രവാദികൾ അഴിഞ്ഞാടിയ ബാരാമുളളയും ലാൽചൗക്ക് ഒക്കെ ഇന്ന് ഏതൊരു ഇന്ത്യക്കാരനും സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കി തന്നതിന് . 😊

    • @Weare46565
      @Weare46565 11 місяців тому

      ua-cam.com/video/eeYBxuPA4RI/v-deo.htmlsi=LJf4i77XcfkrWXyF

    • @Weare46565
      @Weare46565 11 місяців тому +7

      This was inaugurated by Dr Manmohan singh not the current government 😊.Modi or singh ,this is taxpayers money so no need give credit to politicians

    • @saumyapandey-zr7jd
      @saumyapandey-zr7jd 9 місяців тому

      @@Weare46565 you just don't want to except truth , it's modi who made kashmir tourism boom after removing article 370 and reducing the peak terrorism where you can't even fly indian falg in kashmir, second all major projects in jammu kashmir is completed by modi govt. not man mohan singh. when there was article 370 all the fundings have gone to state govt. of J&K and they scammed all the tax money of taxpayers, it's modi who stopped that scam like roshini land scam in jammu, i suggest you read about kashmir and it's situation before making such stupid statements and please learn to give credit where it's due mr. sebastian.

    • @hassanvolachal8099
      @hassanvolachal8099 5 місяців тому +1

      Thank you Dr manmohan sing

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 11 місяців тому +4

    Srinagar railway station far away from city centre Lal chowk.

  • @traveladdict1542
    @traveladdict1542 11 місяців тому +30

    സത്യം പറഞ്ഞാല്‍ നരേന്ദ്ര മോഡി കാരണം ആണ്‌ ഇന്ന്‌ കശ്മീര്‍ വികസിച്ചത്.. മുന്നത്തെ അവസ്ഥ എല്ലാവർക്കും അറിയാമല്ലോ... ഇന്ത്യൻ പതാക പോലും ഉയര്‍ത്താന്‍ സാധിക്കാതിരുന്ന ഒരിടത്ത്‌ നിന്നാണ്‌ Ithrem വികസനം ഇന്ന്‌ കാണുന്നത്.... മനപ്പൂര്‍വ്വം കണ്ണടച്ച് ഇരുട്ട് ആക്കാന്‍ ശ്രമിക്കുകയാണ് നമ്മൾ മലയാളികള്‍

    • @Weare46565
      @Weare46565 11 місяців тому

      This railway was inaugurated 15 years ago ,Dr Manmohan singh .ua-cam.com/video/eeYBxuPA4RI/v-deo.htmlsi=LJf4i77XcfkrWXyF

  • @Wandering_Railspotter
    @Wandering_Railspotter 11 місяців тому +4

    You guys deserve more for this type of videos . Soon 100k prateeshikyunu

  • @vaisakhtm1
    @vaisakhtm1 11 місяців тому +3

    ബ്രോസ് എറണാകുളം വാരാണസി ഡീറ്റെയിൽസ് വീഡിയോ ചെയ്യണം എല്ലാം അടക്കം എത്ര വരും ടിക്കറ്റ് താമസം അങ്ങനെ എല്ലാം 😍

  • @dr.titocherian2116
    @dr.titocherian2116 11 місяців тому +1

    Don't come to conclusion... stating that since there is no snow fall you both are going back... wait and see, be patient.

  • @venudamodaran1142
    @venudamodaran1142 11 місяців тому +1

    Nice ..really loving your video’s

  • @wafeeqiyad
    @wafeeqiyad 11 місяців тому +5

    very nice brothers ... finally neenge Kashmir reach aitaar .. love from tamil nadu (TN)

  • @ajnaspk6530
    @ajnaspk6530 11 місяців тому +3

    Katta waiting aayirunnu vedio k vendi

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 11 місяців тому +2

    Kashmir വേറൊരു മുഖം.ആളില്ലാതെ. ട്രെയിൻ😢 അതും ഇന്ത്യ യിൽ കരയണോ, ചിരിക്കണോ😊😊 അടിപൊളി

    • @MalayaliTravellers
      @MalayaliTravellers  11 місяців тому

      ആളില്ലാത്ത ട്രെയിനോ ??
      അവിടെ വരെ പോയി നോക്കൂ ആളുണ്ടോ ഇല്ലയോ എന്ന് 👍

    • @traveladdict1542
      @traveladdict1542 11 місяців тому

      Chinab bridge വരുന്നുണ്ട് അങ്ങോട്ടുള്ള ട്രെയിൻ connectivity കൂടും....

    • @saumyapandey-zr7jd
      @saumyapandey-zr7jd 9 місяців тому

      another face? it's peak winter season people don't travel in these times , it's freezing cold there!

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 11 місяців тому +4

    Snowfall in Manali and Uttrakhand.

  • @--007-_
    @--007-_ 11 місяців тому +3

    Most awaited video 💙

  • @jayanarayananc7222
    @jayanarayananc7222 11 місяців тому +2

    ഇനിയും നിങ്ങൾ ഉയർന്നു വരട്ടെ 👍വരും 👍

  • @mf_songs
    @mf_songs 11 місяців тому +4

    Ethra neram ayyi nigalude videokk wait cheyynne ❤️❤️

  • @Akash_nls
    @Akash_nls 11 місяців тому +1

    Really you guys deserve more subscribers ❤

  • @srikanthsree6276
    @srikanthsree6276 11 місяців тому +2

    4:50 ile trainil general ticketim kittum 55rs aan rate

  • @sachinradhakrishnan855
    @sachinradhakrishnan855 2 місяці тому

    Nice video ..! Hope we get a beautiful snowy trip next time✌️

  • @sajeeshopto3045
    @sajeeshopto3045 11 місяців тому +2

    Katra ബനിഹാൽ ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്

  • @johnjohn8158
    @johnjohn8158 4 місяці тому +1

    Good Vibes and Good Scenery 💐💐💐😎😎😎👏👏👏

  • @Vishnuv-q2f
    @Vishnuv-q2f 10 місяців тому

    adipoli video bros❤️❤️
    always love❤❤

  • @midhun331
    @midhun331 11 місяців тому +5

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍🔥

  • @gajanhaas
    @gajanhaas 11 місяців тому +1

    Beautiful journey. No words to describe the splendor! It is such stunning views. Thanks for this vlog. Yes agree, with snow the landscape would pop and look beautiful!

  • @sreerajr4031
    @sreerajr4031 11 місяців тому +2

    🚂🚂🚂 🌨️🌨️❤
    Nice journey❤🎉

  • @marcstore-r3f
    @marcstore-r3f 28 днів тому

    Irtctc yil banihal station illallo

  • @gireeshkumarkp710
    @gireeshkumarkp710 11 місяців тому +2

    ഹായ്,നവിൻചേട്ട,മനുചേട്ട,ബനിഹാലിൽനിന്നും,ശ്രീനഗറിലേക്കുള്ള,ട്രൈയിൻയാത്രയുംശ്രീനഗറിലെരാത്രികാഴ്ചയും, സൂപ്പർ,❤

  • @marwanbacker
    @marwanbacker 11 місяців тому +2

    തണുത്ത പ്രദേശങ്ങളിൽ പോകുമ്പോൾ ആ സമയത്ത് അവിടുത്തെ temperature എത്രയാണ് എന്ന് പറയുമ്പോൾ വല്യ ഉപകാരമാകും

  • @unknown-e8f1w
    @unknown-e8f1w 11 місяців тому +1

    New line open cheythal yatra cheyyanamm❤❤❤

  • @salmanulfarizy47
    @salmanulfarizy47 17 днів тому

    ingal ittirikunna jacket evdnna vangiche?

  • @ratheeshkumar9424
    @ratheeshkumar9424 11 місяців тому +1

    വീഡിയോ നന്നായിട്ടുണ്ട്മലയാളി കൾ കാണേണ്ട സ്ഥാലങ്ങൾ

  • @bharathikrishnan3744
    @bharathikrishnan3744 11 місяців тому +2

    Awesome 😎

  • @cziffrathegreat666
    @cziffrathegreat666 11 місяців тому

    No worries, adutha prasham enthaayilum ningallka snow kittum... kidilan visuals in the train journey

  • @mohamedsinaj2607
    @mohamedsinaj2607 11 місяців тому +1

    Bro oru doubt chodikkatte
    Chandigarh to kochubeli(Kerala sampark kanti) hazrat nizamuddin to ernakulam(Mangala lakshadweep)ee trainukal okke nalla delay ayitt anallo oodunnath enda Karanam enn ariyo? ariyamengil onn paranj taro sampark kanti almost 8 hours and mangala almost 5 hours late ayitt an oodunnath where is my train appl nokkiyal tarin deviated ennan kanikkunnath enda ee train deviate chayyan Karanam enn paranj taro? Etra days und ee train deviation enn ariyo?

    • @MalayaliTravellers
      @MalayaliTravellers  11 місяців тому +1

      ഉത്തർപ്രദേശിലെ മഥുരയിൽ ട്രാക്ക് പണി നടക്കുന്നത് കൊണ്ട് ആണ്.. പല ട്രെയിനുകളും Cancel ആണ്.. പിന്നെ നല്ല മൂഡൽ മഞ്ഞ് ഉണ്ട് അത് കൊണ്ടും ട്രെയിനുകൾ Late ആകാം

    • @mohamedsinaj2607
      @mohamedsinaj2607 11 місяців тому

      ​@@MalayaliTravellersമഥുര sector le railway track work എത്രാം തീയതി വരെ ഉണ്ട് എന്ന് അറിയുമോ

  • @vlogguppy200channel9
    @vlogguppy200channel9 11 місяців тому +1

    💝💝Supper vedio bro❤❤

  • @abdullasuhairillyas7897
    @abdullasuhairillyas7897 11 місяців тому

    Hai bro njna kerala sambakanthikku ticket book cheythu Chandigarh to ernakulam boarding new delhi annu but ixigo appil pnr okke set but stop katallaa

  • @asssa4913
    @asssa4913 11 місяців тому +1

    Bro room details tharuo
    Same rootiloode Njanum family um feb 10 thinu varunund

    • @MalayaliTravellers
      @MalayaliTravellers  11 місяців тому

      അടുത്ത വീഡിയോയിൽ ഉണ്ട്

  • @WGavi
    @WGavi 11 місяців тому

    You deserve more reach❤

  • @railfankerala
    @railfankerala 11 місяців тому +1

    Bro ee train video tane cheyate Bus vlog oke cheyy natttil vannit

  • @muhammedhunaf505
    @muhammedhunaf505 11 місяців тому

    Vediok vendi waiting aayirinn

  • @sreenandasanthosh4282
    @sreenandasanthosh4282 11 місяців тому +1

    Adipoli😍

  • @midhun331
    @midhun331 11 місяців тому +3

    Thumbnail വേറെ ലെവൽ❄️🔥

  • @marunadanmalayali902
    @marunadanmalayali902 11 місяців тому

    ivide californiayil manju kondu nadakkan mela....anyway nice vdo..njan paranja destination pokan marakkalle

  • @mhd_adil_9008
    @mhd_adil_9008 11 місяців тому +1

    അടുത്ത യാത്ര മണാലി ചെയ്യുമോ ❤️

  • @NGMEDIATECH
    @NGMEDIATECH 11 місяців тому +2

    Most awaited train!

  • @amigoz5361
    @amigoz5361 10 місяців тому

    അടുത്ത മാസം(മാർച്ച്) കാശ്മീർ പോകാൻ പ്ലാനുണ്ട്.നിങ്ങളെ വീഡിയോ നല്ല ഉപകാരം ഉണ്ട് ട്ടോ.thankoo

    • @MalayaliTravellers
      @MalayaliTravellers  10 місяців тому +1

      Thanks ☺️

    • @amigoz5361
      @amigoz5361 10 місяців тому

      @@MalayaliTravellers നിങ്ങളെ ബന്ധപ്പെടാൻ എന്താണ് മാർഗ്ഗം

  • @unlimited_gamezvlogz8101
    @unlimited_gamezvlogz8101 2 місяці тому

    Brw... Nilavil eaghana pokunna anu better
    Delhi to udampur by train
    Udampur to banihal by bus
    Banihal to Srinagar by train
    Ighane aano ???

  • @WAHIIHERE
    @WAHIIHERE 11 місяців тому +1

    Bro adipoli next evidaya pokunnath😊🎉

  • @saleemnalakathmalikadave5925
    @saleemnalakathmalikadave5925 11 місяців тому +3

    നമ്മൾ 6പേര് 21ന് കോഴിക്കോട് നിന്നും പുറപ്പെടും.. നിങ്ങളുടെ room ഇഷ്ട്ടപ്പെട്ടു... ഹോട്ടലിന്റെ അഡ്രെസ്സ് നമ്പർ തരുക... പ്ലീസ്

    • @MalayaliTravellers
      @MalayaliTravellers  11 місяців тому

      അടുത്ത വീഡിയോയിൽ ഉണ്ട്

  • @Vibes22742
    @Vibes22742 11 місяців тому +1

    Lal chawk il pokunuduo?

  • @npk07
    @npk07 11 місяців тому

    Same avstha ayirunn bro enikum
    Nigde old video kalka to Shimla toy train kandit 2023 January ill njanum poyi njn poya day snow onum kittila ath kayinj 2 day ayapo full snow fall 😢

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 11 місяців тому +1

    Snowfall in Gulmarg.

  • @Feyyedits_11
    @Feyyedits_11 11 місяців тому

    Polichutto manu bro Navi bro❤

  • @anandhuskumar3881
    @anandhuskumar3881 11 місяців тому

    Ith oru vishyamalla iniyum time ond snow ulla timil oru yathra cheyyan sadhikkatte❤

  • @HamidibrahimHamidibrahim
    @HamidibrahimHamidibrahim 11 місяців тому

    Thanks to kasmir video all the best

  • @shahal6669
    @shahal6669 24 дні тому

    How to book tickets from banihal to srinagar

  • @fadilmuhammed3636
    @fadilmuhammed3636 10 місяців тому

    Njan feb 23 poyi ippo nalla snow fall und ❤️

  • @venkideshiyer6761
    @venkideshiyer6761 11 місяців тому

    This series is nice…has been your subscriber since when you had 500 subscribers. Congrats on hardwork…but no need for bait and switch thumbnail…would recommend to be more honest on your thumbnails with your subscribers

  • @IGanchugfx
    @IGanchugfx 11 місяців тому +1

    Ufff vere level ❤

  • @Lovely-ud7hq
    @Lovely-ud7hq 11 місяців тому

    You are travelling on which date ?

  • @nihal.k.k.7846
    @nihal.k.k.7846 11 місяців тому

    Super episode
    Brothers 🥰

  • @clintonsamson5076
    @clintonsamson5076 7 місяців тому

    November il poya nallth ano ee train il

  • @shibinkvarghese
    @shibinkvarghese 11 місяців тому

    കാണാൻ കാത്തിരുന്ന കാഴ്ചകൾ കാണിച്ച് തന്ന നവീനും മനുവിനും ❤❤❤

  • @noufalkm8023
    @noufalkm8023 11 місяців тому +1

    Super ❤

  • @Ayshaaz_vlog
    @Ayshaaz_vlog Місяць тому

    എത്ര ട്രെയിൻ ഉണ്ട് banihal to ശ്രീനഗർ

  • @Prabithamk9580
    @Prabithamk9580 11 місяців тому +1

    Nice Yatra❤️

  • @adwaithsahadevan4961
    @adwaithsahadevan4961 11 місяців тому +5

    Adipoli yatra chettanamre entha oru bangi kashmir route kude winter season uff kidu combination beautiful journey😍💜

  • @nijokongapally4791
    @nijokongapally4791 11 місяців тому

    Amazing trip 👍❤️🥰

  • @scarlet80
    @scarlet80 8 місяців тому

    Thank you sir very helpful

  • @fadilmuhammed3636
    @fadilmuhammed3636 9 днів тому

    Uts appil book cheyan pattille ivide

  • @deepakarat706
    @deepakarat706 11 місяців тому

    കണ്ടു . ഇഷ്ടപ്പെട്ടു..😍😍😍😍😍😍

  • @nagarajr7114
    @nagarajr7114 11 місяців тому +1

    Super video

  • @olakaa7646
    @olakaa7646 5 днів тому

    Hi bro parcel service undo. Please reply

  • @sivadasvariyayilothayoth233
    @sivadasvariyayilothayoth233 11 місяців тому

    നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ. സാധാരണ നിങ്ങൾ യാത്ര ചെയ്യുന്ന വണ്ടി (Train) എന്നാണ് ആദ്യമായി തുടങ്ങിയത് എന്ന് പറയാറുണ്ട്. ഞാൻ ഉധം പൂരിലും, അനന്ദ്നാഗിലും,അവന്തിപ്പൂരിലും, ശ്രീനഗറിലുമൊക്കെ പോയിട്ടുണ്ട്. അന്ന്, പഞ്ചാബിലുള്ള പത്താൻകോട് വരെ മാത്രമേ റെയിൽ ഉണ്ടായിരുന്നുള്ളു. അവിടന്നങ്ങോട്ട് റെയിലുണ്ടായത്തും വൈദ്യുതി വണ്ടി തുടങ്ങിയതും എന്നാണെന്നു പറയാമോ? വിദേശത്തായതുകൊണ്ട്‌ അറിഞ്ഞില്ല.

  • @georgebaiju6997
    @georgebaiju6997 11 місяців тому +1

    ഇത്ര മനോഹരമായ സ്ഥലം ഒക്കെ എന്ത് കച്ചറ ആയിട്ട് ആണ് ഇട്ടിരിക്കുന്നത്!!
    ഇവരൊക്കെ എന്ത് കൊണ്ട് വിദേശ രാജ്യങ്ങൾ യെ കണ്ടു പഠിക്കുന്നില്ല!!??

  • @fazzeditzz8055
    @fazzeditzz8055 11 місяців тому

    Bri kashmir il snowfall okke indallo
    Nighal etra days spent cheyyunnath

    • @MalayaliTravellers
      @MalayaliTravellers  11 місяців тому

      ഞങ്ങൾ പോയ ടൈമിൽ മഞ്ഞ് ഇല്ലായിരുന്നു

  • @Akn7886mpm
    @Akn7886mpm 11 місяців тому

    Manu &Navi sughalle2perkkum,,,
    Jammuvil ninnu Bus margam Banihalilekku ethra Roopayanu?

  • @NadhaaaShareef
    @NadhaaaShareef 11 місяців тому

    4000kmunDAKIYA cO NgressiNANO NANDI 10KMUNDAKiya Modikko?

  • @vajeeha.54
    @vajeeha.54 11 місяців тому +3

    Bro come tamilnadu

  • @salmanulfarizy47
    @salmanulfarizy47 17 днів тому

    banihal train unreserved coach undo?

    • @MalayaliTravellers
      @MalayaliTravellers  17 днів тому

      Unreserved Coach mathrame ullu

    • @salmanulfarizy47
      @salmanulfarizy47 17 днів тому

      @@MalayaliTravellers unreserved inano 940 rupees? avde vann ticket edkkan patto?

    • @MalayaliTravellers
      @MalayaliTravellers  17 днів тому

      940 😳😳 ആരാണ് പറഞ്ഞത്..
      ഈ വീഡിയോയിൽ ട്രെയിനിന്റെ ടിക്കറ്റ് ചാർജ്ജ് പറയുന്നുണ്ട്. അത് കേട്ട് നോക്കു

    • @salmanulfarizy47
      @salmanulfarizy47 17 днів тому

      @@MalayaliTravellers ipo 940 aanu kaanikunne same train.

    • @MalayaliTravellers
      @MalayaliTravellers  17 днів тому +1

      Bro nokkiyath Tourist Train aanu
      Athallathe Ishtam pole General class ulla vandikalum und 50 rupayil thazheye ticket charge ullu

  • @akshayhp6359
    @akshayhp6359 11 місяців тому

    VIDEO edukan use cheyunnu cam era etha ann?

  • @abhishekjm9868
    @abhishekjm9868 2 місяці тому

    Ethu month ah poyathu

  • @sreekanthkannan8452
    @sreekanthkannan8452 11 місяців тому

    Nice journey ❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 11 місяців тому +2

    Sonamarg at -15°. Take care.

  • @Ezhhhkennna
    @Ezhhhkennna 11 місяців тому

    Jammu tawi to srinagar line ille ?

  • @gouthamkanagarajah5972
    @gouthamkanagarajah5972 8 місяців тому

    How much is train fare from Banihal to Sri Nagar? Normal ticket

  • @ImmortalPesGamer
    @ImmortalPesGamer 11 місяців тому +1

    ❣️❣️

  • @YathinVK
    @YathinVK 11 місяців тому

    Nice video😊

  • @anandkhanapuranandkhanapur4421
    @anandkhanapuranandkhanapur4421 11 місяців тому

    Supeur Journey🌹👌

  • @midhun331
    @midhun331 11 місяців тому +2

    🚂🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃....

  • @harikrishnankg77
    @harikrishnankg77 11 місяців тому

    നിങ്ങൾ എങ്ങനെയാണ് റൂം ബുക്ക്‌ ചെയ്തത്. ഓൺലൈൻ വഴിയാണോ.

  • @IqbalBa
    @IqbalBa 11 місяців тому +1

    ശ്രീനഗറിലെ ലോഡ്ജിലെ പേര് പറഞ്ഞു തരുമോ

    • @MalayaliTravellers
      @MalayaliTravellers  11 місяців тому

      അടുത്ത വീഡിയോയിൽ ഉണ്ടാകും

    • @loveandlove-x6z
      @loveandlove-x6z 11 місяців тому

      500 hundrednu kittum ...brgain cheithal

    • @IqbalBa
      @IqbalBa 11 місяців тому

      റയിൽവേ സ്റ്റേഷനിൽ നിന്ന് ദാൽ ഗേറ്റിലേക്ക് നേരിട്ട് ബസ്സ്‌ കിട്ടുമോ

    • @loveandlove-x6z
      @loveandlove-x6z 11 місяців тому

      @@IqbalBa share taxi aahnu kooduthalum,

    • @IqbalBa
      @IqbalBa 11 місяців тому

      @@loveandlove-x6z. ദാൽ ഗേറ്റിലേക്ക് എന്ത് വാടക?
      ഓട്ടോക്ക് എത്ര വരും?

  • @videoeditor348
    @videoeditor348 11 місяців тому +1

    ഒരു പത്തു ലൈക്‌ അടിച്ചിട്ട് പോ bhai😆❣️
    Video polichu💯💯💞

  • @kunju7719
    @kunju7719 11 місяців тому +1

    I watch your videos .Good informative videos about trains and travel routes.But Malayalam pronunciation needs improvement .Take this criticism in a positive way

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 11 місяців тому

    ❤️❤️❤️❤️❤️❤️❤️awesome ❤️❤️❤️❤️