മുത്തൂറ്റിന്റെ വൻ ചതി: മറുനാടനോട് തുറന്നുപറഞ്ഞ് നിക്ഷേപകർ I Muthoot Finance NCD Fraud

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 1,3 тис.

  • @palavilagirish
    @palavilagirish Рік тому +47

    Marunadan needs to be appreciated for making us aware about the risk of moving to Muthoot with any intention of depositing any money in the future.

  • @manoharankr3672
    @manoharankr3672 Рік тому +402

    മുത്തൂറ്റിന്റെ ഈ ചതി മനോരമ പോലുള്ള മാധ്യമങ്ങൾ അറിഞ്ഞു കാണില്ല. മറുനാടന്നു അഭിനന്ദനങ്ങൾ.

    • @jeevanandane2802
      @jeevanandane2802 Рік тому +5

      Athu enganeyanu, "Manorama" yude viswasathil ethupole oru "Finance Company (Inregrated Finance, Chennai ?) Rubber pole valinju valinju Pottipoyathalle.😫😫😫

    • @girijasekhar3091
      @girijasekhar3091 Рік тому +5

      അറിയാത്തതാവില്ല.... പറയാത്തത് ആവും....

    • @pthomas8327
      @pthomas8327 Рік тому +11

      പത്രങ്ങൾക്ക് പരസ്യ വരുമാനം കിട്ടിയാൽ മതി. ജനങ്ങളുടെ കാശു പോയാൽ അവർകെന്താ.

    • @KidsChanel16
      @KidsChanel16 Рік тому

      Avark Sathyam ariyavunnath kond aanu suhurthe.... Muthoot ithil thettukaru alla . Ith RBI de under il ulla case aanu ... Aarokke enthoke paranjalum RBI Kaniyanam...

    • @jayapalcheramangalam561
      @jayapalcheramangalam561 Рік тому +1

      Always put your money in a bank which has RBI approval. Best way is to put your money in government bank's interest may b

  • @ajip9515
    @ajip9515 Рік тому +70

    മറുനാടൻ ടീവിക്ക്‌ നന്ദി

    • @zeena9754
      @zeena9754 Рік тому

      മുനാടൻ മറഞ്ഞിരിക്കുകയാണോ ? ചതി ചെയ്തത് മുത്തുറ്റ് ആയതുകാരണം. :

    • @pks3007
      @pks3007 Рік тому

      പലിശ ഹറാം അഥവാ നിഷിദ്ധം

  • @julieanu6283
    @julieanu6283 Рік тому +5

    ദൈവമേ ഈ പാവങ്ങൾക്ക് നീതി നടപ്പിലാക്കി ക്കൊടുക്കേണമെ!!ഈ ദുഷ്ടന്മാരുടെ ചതി പുറത്തു കൊണ്ടുവരേണമെ.അവരുടെ സമ്പാദ്യം മടക്കിക്കിട്ടിയതിനായി സ്തോത്രം കർത്താവേ🙏

  • @sindhurisan2558
    @sindhurisan2558 Рік тому +73

    ഒരു നീതിയും പ്രതീക്ഷിക്കണ്ട. എല്ലാ പാർട്ടിക്കാർക്കും മുത്തൂറ്റ് വൻ തുക സംഭാവന കൊടുത്തതാണ്.

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @777.SalemTrust
    @777.SalemTrust Рік тому +21

    അമിതാബച്ചനെ കൂടെ ഈ കാര്യത്തിൽ ഒന്ന് കണ്ട് സംസാരിക്കുന്നത് നല്ലതാണ് ഇപ്പോഴും അദ്ദേഹത്തിന്റെ പരസ്യമല്ലേ ഇപ്പോഴും കാണിക്കുന്നത്

  • @renjithkkotta
    @renjithkkotta Рік тому +38

    മാ...മാധ്യമങ്ങൾ ഈ വാർത്ത മുക്കി...

  • @babumv6649
    @babumv6649 Рік тому +53

    കെണിയിൽ വീഴാത്തവർ ഭാഗ്യവന്മാർ എന്തെന്നാൽ കഞ്ഞി കുടിച്ച് കിടക്കാം.

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +67

    കേരള സംസ്ഥാനത്ത് ഇവരെ പ്രവർത്തിക്കാൻ അനുവദിക്കാൻ പാടില്ല ഇവിടെ പ്രവർത്തിക്കണമെങ്കിൽ ഇവിടുത്തെ നിയമവും എല്ലാ മറ്റു ബാങ്കിന് നിയമങ്ങളും അച്ചട്ടായി പാലിച്ചിരിക്കണം അല്ലെങ്കിൽ അതിനെ പൊട്ടിക്കണം

    • @amruthapradeep
      @amruthapradeep Рік тому +1

      നിങ്ങൾക്കു കിട്ടണം. മുത്തുറ്റ് അല്ല കന്തു ഉറ്റൽ കമ്പനി ആണ്

    • @thomasgeorge4422
      @thomasgeorge4422 Рік тому +1

      Same Like Popular Finance .Pls give me enquiry Mob. No.

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @deepasajeev8402
    @deepasajeev8402 Рік тому +71

    Government. guarenty യുള്ള എത്ര പലിശ കിട്ടുന്ന സ്ഥാപനങ്ങൾ ഉണ്ട് post office. treasury ഇത് ലാഭം കൂടുതൽ നോക്കി Pvt ൽ കൊണ്ടുപോയി ഇട്ടതുകൊണ്ടല്ലേ എത്ര വന്നാലും മലയാളി പഠിക്കില്ല

    • @comedyquizajith7554
      @comedyquizajith7554 Рік тому +2

      True.. Treasury 7.5% interest

    • @sudhikrishnan6703
      @sudhikrishnan6703 Рік тому

      Tresury ലാഭത്തിൽ ആണോ? അവർ എന്തിനാണ് ഈ പൈസ use ചെയ്യുന്നേ

    • @dileepanvm2599
      @dileepanvm2599 Рік тому +1

      Black money deposit cheyyan private banke patoo. Kyc not that important. Govt. Or. Nationalized bankil kuzhal panam idan pattillaa. That is exploited by muthoot.

  • @vaanvipriya73
    @vaanvipriya73 Рік тому +134

    2020 ഇൽ പോപ്പുലർ ഫിനാൻസ് തകർന്നു, നിക്ഷേപകർ അറിഞ്ഞില്ലേ, പിന്നെ എന്തിനു ഇമ്മാതിരി സ്ഥാപനങ്ങളിൽ പൈസ നിക്ഷേപിച്ചു?

    • @okacet9412
      @okacet9412 Рік тому +1

      It was done many years ago, much before 2020.

    • @thomasgeorge4422
      @thomasgeorge4422 Рік тому +1

      Can I Receive My Money From Popular Finance .Pls give me Enquiry No.

    • @yunaitesrobert5645
      @yunaitesrobert5645 Рік тому

      ​@@thomasgeorge4422Go ur branch

  • @pcjoseph5844
    @pcjoseph5844 Рік тому +274

    Private Bank കളെ വിശ്വസിക്കാൻ പറ്റത്തില്ല! പലിശ കൂടുതൽ കിട്ടുമെന്ന് ആഗ്രഹിച്ചതാണു പ്രശ്നമായതു്! സഹകരണ ബാങ്കുകളെപ്പോലും വിശ്വസിക്കാൻ പറ്റില്ല!!

    • @mallufun964
      @mallufun964 Рік тому +4

      Crt 👍

    • @jumnajuju9796
      @jumnajuju9796 Рік тому +3

      Crct

    • @matthachireth4976
      @matthachireth4976 Рік тому +11

      Call society not banks. Only IFSC # having RBI regulated institutions as banks

    • @MaatthewWayne
      @MaatthewWayne Рік тому +11

      ബാങ്കോ ആരുടെ ബാങ്ക് ബാങ്ക് ഒന്നുമല്ല NBFC

    • @humanbeing16
      @humanbeing16 Рік тому +16

      എവിടുന്ന് വരുന്നു ബാങ്കോ ഏത് ബാങ്ക്. മുത്തൂറ്റ് ബാങ്കല്ല സുഹൃത്തേ. പിന്നെ ഏത് പ്രൈവറ്റ് ബാങ്കിലാണ് കസ്റ്റമേഴ്സ് നു അവർ ഇട്ട പൈസ നഷ്ടപെട്ടത്. പിന്നെ സഹകരണ ബാങ്കല്ല കോഓപ്പറേറ്റീവ് സൊസൈറ്റി അതും ബാങ്കല്ല.

  • @indiradevi4493
    @indiradevi4493 Рік тому +53

    കേട്ടിട്ട് സത്യം പറഞ്ഞാൽ ഒരു വിഷമവും സഹതാപവും തോന്നുന്നില്ല...ഇത്രയേറെ അനുഭവങ്ങൾ ഉണ്ടായിട്ടും പഠിക്കാത്ത മലയാളികൾ ഇനിയൊട്ടും പഠിക്കില്ല.... ആർത്തി 🙄🙄🙄അല്ലാതെന്തു പറയാൻ... Nationalized bank ൽ കൊണ്ടിട്ടാൽ പലിശ കുറയും ന്നേ ഉളളൂ...മൊതലെങ്കിലും തിരിച്ചു കിട്ടും 🚶‍♀️🚶‍♀️🚶‍♀️

    • @muneera802
      @muneera802 Рік тому +1

      യോജിക്കുന്നു

    • @ravilalnr1988
      @ravilalnr1988 Рік тому +1

      Yes

    • @dasjr8211
      @dasjr8211 Рік тому +1

      നല്ല ക്രെഡിബിൾ ആയ മ്യൂച്ചൽ ഫണ്ടുകളിൽ ഇട്ടാൽ ഇതിൽ കൂടുതൽ ലാഭം കിട്ടും , നമ്മുടെ ആളുകൾക്ക് അതൊന്നും അറിയില്ല , പറഞ്ഞാൽ മനസിലാക്കുകയും ഇല്ല

    • @indiradevi4493
      @indiradevi4493 Рік тому +2

      @@dasjr8211 ശെരിയാണ്... പക്ഷെ നീണ്ട കാലത്തേക്ക് നിക്ഷേപിക്കുന്നതാണ് mutual ഫണ്ട്‌ പോലുള്ളത്തിലൊക്കെ ലാഭം... കുറഞ്ഞ കാലത്തേക്കിടുന്നത് നഷ്ടമാണ്...

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @levinamol4443
    @levinamol4443 Рік тому +178

    ഇതിൽ ഏറ്റവും വലിയ തമാശ, നാട്ടിലെ ബുദ്ധിമാന്മാരായ പ്രമാണികളും, കേന്ദ്ര ഉദ്യോഗസ്ഥരും,സർക്കാർ ഉദ്യോഗസ്ഥരും ആണ് ഇങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയിരിക്കുന്നത് 🙏🏻🙏🏻🙏🏻

    • @manojp6441
      @manojp6441 Рік тому +23

      ബുദ്ധി കുറവുള്ള മലയാളികൾ കിട്ടുന്ന കാശിൽ ഭൂരിഭാഗവും ബീവറേജ് കോർപറേഷനിൽ നിക്ഷേപിക്കും, അന്നന്നു സന്തോഷിക്കും.

    • @n.m.saseendran7270
      @n.m.saseendran7270 Рік тому +4

      Their money would be fully safe there.

    • @venkateshwarancr4729
      @venkateshwarancr4729 Рік тому +1

      evar kodikanthu high interest rates by comparing with other govt banks and pvt banks.

    • @maheshparayangad5861
      @maheshparayangad5861 Рік тому +1

      Very good

    • @mathaithomas198
      @mathaithomas198 Рік тому +9

      "ദ്രവ്യാഗ്രഹം സർവ്വ ദോക്ഷങ്ങൾക്കും കാരണം. "

  • @prakashpushpa7091
    @prakashpushpa7091 Рік тому +43

    മുത്തൂറ്റ് പോലുള്ള സ്ഥാപനങ്ങളിൽ പത്തു പൈസയിടരുത്.

  • @vkv9801
    @vkv9801 Рік тому +98

    Welcome to verities of മുത്തൂറ്റ് ജിഹാദ് അങ്ങനെ തന്നെ വേണം മക്കളെ ഇത്ര കണ്ടാലും പഠിക്കില്ല മലയാളികൾ

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @sreechakramvlogs3711
    @sreechakramvlogs3711 Рік тому +93

    ഇനിയെങ്കിലും പ്രൈവറ്റ് ഫിനാൻ സിൽ ഒരിടത്തും 5 പൈസ പോലും ആരും നിക്ഷേപിക്കരുത്, 👍

    • @arunsukumaran5543
      @arunsukumaran5543 Рік тому +3

      Coperative bank pinnai secure analo😃😃😃

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 Рік тому

      കോറോണയാണ് എല്ലാം കീഴ്മേൽ മരിച്ചത്. വിചാരിച്ചതുപോലെ business നടന്നിട്ടുണ്ടാവില്ല.

    • @yunaitesrobert5645
      @yunaitesrobert5645 Рік тому

      ​@@Real_indian24ys

  • @jimshalijo585
    @jimshalijo585 Рік тому +7

    ഈ ഒരു ചാനൽമാത്രം ഇത്തരം കാര്യം റിപ്പോർട്ട്‌ ചെയ്യുന്നു 👍👍

  • @petlover1429
    @petlover1429 Рік тому +13

    അറിഞ്ഞത് നന്നായി

  • @jopanachi606
    @jopanachi606 Рік тому +8

    Excellent reporting by Marunadan , one and only true reporter of Kerala state

  • @renjithkkotta
    @renjithkkotta Рік тому +279

    എത്ര വന്നാലും പഠിക്കാത്ത മലയാളി പ്രബുധർ....

    • @panyalmeer5047
      @panyalmeer5047 Рік тому

      സാരമില്ല പണം പോയവര്‍ പോയി umbi കൊട് 👈💪muthoot menig 3 പ്രാവിശ്യം umbi ക്കും 😎muthoottil പണം നിക്ഷേപിചാല് Aasanathil തീട്ടo പറ്റും 🤓

    • @eswaranembrandiri8070
      @eswaranembrandiri8070 Рік тому

      കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ ഈ വാർത്ത വന്നില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ മുഴുവൻ ഈ വാർത്ത അറിയണമെന്നില്ല , ഈ തട്ടിപ്പ് അറിയാത്തവർ ഇനിയും മുത്തൂറ്റിൽ പണം നിക്ഷേപിച്ചേക്കാം , അവർക്കും പണം നഷ്ടപ്പെട്ടേക്കാം

    • @haris7135
      @haris7135 Рік тому

      @indian😎 ,, hi 😁 hi,, UUuuMbicHU

    • @sunilkumargovindannair1591
      @sunilkumargovindannair1591 Рік тому

      ഇവന്റെയൊക്കെ ഒരു ഡ്യൂ മുടങ്ങിയാൽ ആയിരം പേരാണ് വിളിച്ച് കൊല്ലുന്നെ

    • @jithinjithin8674
      @jithinjithin8674 Рік тому +9

      @indian3755 ഡാ പുറ നീ ഏത് വർഗം എല്ലവരെയും പറയരുത്

  • @nirmalasoman281
    @nirmalasoman281 Рік тому +11

    ഇങ്ങനെയാണ് വൻപൻ പണക്കാർ ഉണ്ടാകുന്നത്. നേരെ ചൊവ്വേ സത്യ സന്ധമായി ജോലി ചെയ്താൽ വരുമാനത്തിന് ഒരു കണക്കുണ്ട്.

  • @ambilyborn80
    @ambilyborn80 Рік тому +30

    Marunadan common man's voice

  • @777.SalemTrust
    @777.SalemTrust Рік тому +15

    ഫൈനാൻസ് കമ്പനികളുടെ ഒക്കെ അവസ്ഥ ഇത് തന്നെ ഇനിയെങ്കിലും ഇങ്ങനെയുള്ള കമ്പനികളിൽ ഡിപ്പോസിറ്റ് ഒക്കെ ഉള്ളവർ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരത്തില്ല

  • @Clever-ideas
    @Clever-ideas Рік тому +11

    അധികലാഭം, cash doubling.. വടി പിടിച്ചു.. എല്ലാരും.. എന്തുകൊണ്ടാണ് മലയാളികൾക്ക്‌ മനസിലാകാത്തത്... കഷ്ടം...

  • @malanadvillagefood9374
    @malanadvillagefood9374 Рік тому +35

    അമിത ലാഭം പെരുംചെദം 🙏🙏🙏

  • @pshitha4622
    @pshitha4622 Рік тому +53

    മറുനാടാന് 👍👍👍👍👏👏👏

  • @bennythomas2789
    @bennythomas2789 Рік тому +9

    അങ്ങനെ തന്നെ വേണം. ഇത്രയും ആക്രാന്തി പാടില്ല. എത്രയോ തട്ടിപ്പുകൾ നമ്മൾ കേരളത്തിൽ കണ്ടിരിക്കുന്നു. എന്നിട്ടും മലയാളി പഠിച്ചിട്ടില്ല.

    • @jomolvjohn7254
      @jomolvjohn7254 Рік тому

      Oh vallonteam cash pogumbo ntha santhosham kayl ullo povumbozhm kananm e avesham kashtam...

    • @gopinathannambiarc2298
      @gopinathannambiarc2298 Рік тому

      തേക്കിലും ലിസ്സിലും മാഞ്ചിയത്തിലും ഇട്ട് മൂഞ്ചി മതിയാവാത്ത മലയാളി മുത്തൂറ്റിലും ഇട്ട് പുതിയ മേച്ചിൽപ്പുറം തേടുന്നു... 🤣

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Рік тому +75

    Lic ഉണ്ട് post office ഉണ്ട് വേറെ നാഷണൽ Bank ഇഷ്ടം പോലെ ഉണ്ട്... എന്നിട്ടും.....മുത്ത്.... ഊറ്റി.

    • @achulachu7713
      @achulachu7713 Рік тому +4

      സത്യമാണ്, ഞാനതു പറയാൻ വരുവാരുന്നു...

    • @kunjumonk.j3518
      @kunjumonk.j3518 Рік тому +8

      Lic യിൽ ഇടരുതേ

    • @mariammajose128
      @mariammajose128 Рік тому

      Be careful from society also,so many we heard.

    • @muralidharan2560
      @muralidharan2560 Рік тому +9

      മുപ്പതു വർഷത്തെ uae പ്രവാസം നിർത്തി വന്നപ്പോൾ പിരിയുമ്പോൾ കിട്ടിയ gratuity തുക നാട്ടിൽ lic യുടെ പെൻഷൻ പ്ലാനിൽ നിക്ഷേപിച്ചു .എല്ലാ മാസവും കൃത്യമായി annuity തുക വരുന്നുണ്ട് . മൂന്നു വർഷമായി ചേർന്നിട്ടു .എന്റെ മരണ ശേഷം ആശ്രിതർക്ക് നിക്ഷേപത്തുക തിരിചു കൊടുക്കും . ഉയർന്ന പലിശ തരുന്ന non banking financil ഞാൻ പണം ഇട്ടില്ല അറിയാത്ത ബിസിനസ്ടും തുടങ്ങിയില്ല .

    • @rajeswarivijayan1300
      @rajeswarivijayan1300 Рік тому +2

      @@muralidharan2560 njan um LIC yil deposit cheythu.

  • @goparamnath5576
    @goparamnath5576 Рік тому

    Marunadan malayali news .congrats .ethraum valiya oru news purathu konduvannu.paavangalk neethi kittian ningal koode undavanam.

  • @iloveindia1076
    @iloveindia1076 Рік тому +15

    നാട്ടിൽ സാധാരണക്കാരന് ഒരു പെട്ടിക്കട തുടങ്ങണമെങ്കിൽ നൂറ് നൂലമാലകൾ കടക്കണം, ആ സ്ഥാനത്ത് കോടികൾ ജനങ്ങളുടെ കയ്യിൽനിന്നും ബാങ്ക് എന്ന പേരിൽ തട്ടിയെടുക്കാൻ ഒരു പ്രയാസവുമില്ല, രാജ്യത് പിന്നെ എന്തിനാണ് ഒരു സർക്കാർ, അല്ലെങ്കിൽ അവരും ഈ കള്ളന്മാരുടെ പണം പറ്റുന്നുണ്ട്

  • @mathewroy3
    @mathewroy3 Рік тому +6

    Since Muthoot finance is a listed company, the aggrieved depositors should also lodge complaints with SEBI, RBI and the Govt of India too.

  • @sjkmusic3192
    @sjkmusic3192 Рік тому +10

    Post ഓഫീസിൽ കാശ് ഇട്ടാൽ പോരായിരുന്നോ 🙏...

  • @prasanthanp.d3949
    @prasanthanp.d3949 Рік тому +135

    CPM ഫണ്ടിലേക്ക് ലക്ഷങ്ങൾ സംഭാവന കൊടുത്തിട്ടുള്ളതിനാൽ സർക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട..

    • @arun-er6je
      @arun-er6je Рік тому

      നിന്ടെ തള്ള ഇട നില നിന്ന് ആയിരിക്കും മേടിച്ചു കൊടുത്തത്

    • @prasanthanp.d3949
      @prasanthanp.d3949 Рік тому

      @@arun-er6je യെച്ചൂരി EC ക്ക് കൊടുത്ത ലിസ്റ്റ് പരിശോധിച്ചാൽ അറിയാം ആരുടെ തള്ളയാണെന്ന്

    • @samueltj1444
      @samueltj1444 Рік тому +5

      പിന്നാരെയാ വിശ്വസിക്കേണ്ടത്. മലയാള മനോരമയോ? ലക്ഷങ്ങളുടെ പരസ്യസങ്ങൾ കിട്ടുന്നുണ്ട്.

    • @ajithkarthika3317
      @ajithkarthika3317 Рік тому +1

      കേരള സ്റ്റേറ്റിന്റെ കണ്ട്രോളിൽ വരുന്നതല്ല ഈ സ്ഥാപനം.... ഇത് Reserve Bsnk of India യുടെ കൺട്രോളിൽ വരുന്നതാണ്...

    • @balakrishnannairvn2324
      @balakrishnannairvn2324 Рік тому +3

      ഓണത്തിനിടെ പൂട്ട് കച്ചവടം. ഇതു കേട്ടാൽ തോന്നും " പാർട്ടി ഫണ്ട്‌ " വാങ്ങുന്നത് സി പി എം മാത്രമാണെന്ന്. 😍😂😊

  • @vidyadharanm.m28
    @vidyadharanm.m28 Рік тому +25

    ബുദ്ധിമാനായ മലയാളികളുടെ ഒരു ഗതി

  • @jimshalijo585
    @jimshalijo585 Рік тому +35

    Finace office ൽ പോയിട്ട് കാര്യമില്ല.നിങ്ങൾ എല്ലാവരും കൂടി അവന്റെ വീട്ടിലേക്ക് കയറിച്ചെന്ന് അവിടെ തമാസമാക്കുക 👍👍

    • @sasid4817
      @sasid4817 Рік тому +1

      മുത്തുറ്റുബങ്കു

    • @vijayanev6554
      @vijayanev6554 Рік тому

      Ok പെട്ടന്ന് തീരുമാനമകും 👍👍👍👍👍👍

  • @thomascj831
    @thomascj831 Рік тому +46

    ഈ കഥ പണ്ട് ഒരു തവണ 🎉 കേട്ടിട്ടുണ്ടായിരുന്നല്ലോ..?

    • @jomolvjohn7254
      @jomolvjohn7254 Рік тому

      Muthootinethirayo ennit nthay

    • @thomasgeorge4422
      @thomasgeorge4422 Рік тому +1

      Marundan Sajan Sir Pls give me Popular Finance Enquiry No.

    • @jomolvjohn7254
      @jomolvjohn7254 Рік тому

      @@thomasgeorge4422 i think e thatip nadannu ennu parayuna ala njn vilichirunu... Avr cash ititundel pinvalikn paraju sambhavm ullathan but athu ncd enna peril srei enna karnadaka base cheytha companyl cash itu....avrk koduthekunathum srei anu papers.. Njn vilicha vekthi clr ayt eth paper ennu parajilla but ncd ititundel 1 yr kazhiyatha close akyal nalla lose varum.... Srei copany corona tym polinju athanu sambhavichathu...muthootila oru faculityod chodichapo avr parajit anu idichathenu parayunu but ivr ncd anenu paraja ettathenu paraju... So aru parayunatha truth ennu aryla.... Monthom kond oridathu edatha erikuka🙏🏼🙏🏼sambhavam ullathanu muthootkar e alkara kond cash edichathanu...

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze2219 Рік тому +20

    സ്വകാര്യ ഫൈനാൻസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടണം
    സർക്കാർ മുത്തൂറ്റിന്റെ സ്വത്തു വകകൾ കണ്ടുകെട്ടി ഈ പാവങ്ങൾക്ക് നിക്ഷേപം തിരിച്ചു കൊടുക്കണം.,

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @shidhilaparvom7735
    @shidhilaparvom7735 Рік тому +21

    മറുനാടന്‍ ഷാജന്‍സാര്‍ എനിക്കും പറയാനുണ്ട് തൃശ്ശൂര്‍ പഴയന്നൂരിലെ മുത്തൂറ്റ് ഫിനാന്‍സിനേപ്പറ്റി

  • @rajulukose861
    @rajulukose861 Рік тому +7

    Very good നല്ല കാര്യം. ബാങ്ക് change ആയപ്പോൾ എന്തുകൊണ്ട് enqery ചേയ്തില്ല. ഒരു കാരണവശാലും കിട്ടരുത്

  • @StanStanley_
    @StanStanley_ Рік тому +7

    എല്ലാവരും കൂടി മുത്തൂറ്റിന്റെ കൊഴഞ്ചേരിയിലെ വീട്ടിലോട്ടു ചെന്ന് ചോദിക്ക്.. മറ്റുള്ളവരെ പറ്റിച്ചു ജീവിക്കരുത്

  • @indofright2210
    @indofright2210 Рік тому +74

    കേരളീയർ പ്രബുദ്ധരാണെങ്കിലും പറ്റിക്കാൻ എളുപ്പമാണ്. അതുകൊണ്ടല്ലേ ഇവിടം CPM ഭരിക്കുന്നത്.കൂടുതൽ പലിശ കിട്ടും എന്നുള്ള വിശ്വാസത്തിലായിരിക്കാം പാവങ്ങൾ നിക്ഷേപിച്ചത്. ചതിക്കപ്പെട്ടു!

    • @rajanms7496
      @rajanms7496 Рік тому +2

      100% correct

    • @balakrishnannairvn2324
      @balakrishnannairvn2324 Рік тому

      അവാർഡിന് അർഹമായ കണ്ടു പിടുത്തം. മാറ്റാരു ഭരിച്ചിരുന്നാലും സ്വകാര്യ ബാങ്കുകൾ ഇത്തരം പണി ചെയ്യില്ലായിരുന്നു. എല്ലാവരും ഹരീഷ്ചന്ദ്രൻമാർ ആയിരുന്നേനെ. C P M ഭരിക്കുമ്പോൾ മാത്രം ഇവർ വഞ്ചന നടത്തും. കേരളത്തിൽ ആദ്യമാട്ടാണ് ഇങ്ങനെ നടന്നതെന്ന് തോന്നും ഈ കമന്റ് കണ്ടാൽ 😄😆😆😁

    • @shajing1432
      @shajing1432 Рік тому +2

      ഇത്രയും എതിര് സിപിഎം നോട് വേണോ 🥰🥰

    • @jageshkumar3017
      @jageshkumar3017 Рік тому

      മലയളികൾക്ക് എന്ത് പ്രബുദ്ധത. ന ല്ല തമാശ

    • @shagilvk9694
      @shagilvk9694 Рік тому +1

      എന്ത് പ്രബുദ്ധർ. ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ രാഷ്ട്രീയക്കാർ നമ്മൾക്കു ചാർത്തിയ ഒരു പട്ടം. അതാണ്‌ prabhudhar

  • @josethomas8667
    @josethomas8667 Рік тому +22

    Big salute to Muthoot group 🙏
    Keep it up 🙏 Good going 🙏
    God bless you and will keep you in our prayers 🙏🙏🙏🙏🙏

    • @SajiThomasGeorge
      @SajiThomasGeorge Рік тому

      Why do you pray for the Muthoottu Devils? Are you without even a trace of commonsense? Shameless fellows!!!

    • @Sagaraliasjacky
      @Sagaraliasjacky Рік тому

      Muthooth Groupe is huge fraud team.

    • @georgechacko8638
      @georgechacko8638 Рік тому

      ഏറ്റോ, ഏറ്റുകാണില്ല.

    • @arus2788
      @arus2788 Рік тому

      🤮

  • @proftony
    @proftony Рік тому +17

    ജോർജിർ മുത്തൂറ്റ് എങ്ങനെയാ മരിച്ചത് എന്ന് ഇപ്പോൾ പിടി കിട്ടി... തന്നെ ശ്രേയസ്‌ എന്ന ബംഗാളി കമ്പനി കബളിപ്പിച്ചു എന്ന് മനസിലാക്കിയപ്പോൾ ചങ്കു പൊട്ടി കാല് വഴുതി വീടിന്റെ ബാല്കണിയിൽ നിന്ന് താഴ്യ്ക്ക് ...

  • @vaishnavvlogs9127
    @vaishnavvlogs9127 Рік тому +64

    ഈ വാർത്തകൾ..ഏഷ്യാനെറ്റ്‌ news, മാതൃഭൂമി, മനോരമ news ഇവയിൽ ഒന്നും കാണിക്കില്ല... മുത്തൂറ്റിൽ നിന്ന് കമ്മീഷൻ കേരള സർക്കാരും, ന്യൂസ്‌ ചാനലും കമ്മീഷൻ പറ്റും!!!!😂😂😂

  • @gopannairkp3438
    @gopannairkp3438 Рік тому +5

    മലയാളികൾക്ക് ആർത്തിയും കൂടതൽ ബുദ്ധിയും ഉള്ളതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.

  • @funwaymalayalam5600
    @funwaymalayalam5600 Рік тому +56

    മൊത്തം ഊറ്റ് ബാങ്ക്. ബാങ്കിൻറെ പേരുപോലെതന്നെ സംഭവിച്ചു 😜🙏🏻

    • @MaatthewWayne
      @MaatthewWayne Рік тому +3

      ബാങ്കോ ?ആരുടെ ബാങ്ക്! ബാങ്ക് ഒന്നുമല്ല . NBFC

    • @ajayank3081
      @ajayank3081 Рік тому +3

      ശ്ശോ കഷ്ടംതന്നെ, എത്രവന്നാലും, അറിഞ്ഞാലും, കേട്ടാലും പഠിക്കില്ല, അൽപ്പാലഭം പെരുംചെതം

    • @sathyanvk8869
      @sathyanvk8869 Рік тому

      👍🙏

  • @repozit6524
    @repozit6524 Рік тому +6

    അങ്ങനെ മുത്തൂറ്റ് ഫിനാൻസ് പൊട്ടി. വേഗം ഉള്ളത് വലിച്ചാൽ രക്ഷപെടാം.

  • @entechanganacherrymanojkoi5039
    @entechanganacherrymanojkoi5039 Рік тому +93

    പരസ്യത്തിൽ അഭിനയിച്ച നടൻ അമൃത ബാച്ചന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുക😄

    • @Jtech246
      @Jtech246 Рік тому +2

      Ha Ha Ha😀😀😀😀😀😀😀

    • @sijokjjose1
      @sijokjjose1 Рік тому +7

      അങ്ങനെ നിയമം വേണം. ബ്രാൻഡ് ambassador നു എതിരെ action വേണം

    • @balakrishnannairvn2324
      @balakrishnannairvn2324 Рік тому +6

      പരസ്യത്തിൽ അഭിനയിക്കുന്നവർ പണം വാങ്ങുന്നു. അഭിനയിക്കുന്നു. അത്ര തന്നെ. വളരെയധികം തട്ടിപ്പുകൾ പരസ്യരൂപത്തിൽ മാധ്യമങ്ങളിൽക്കൂടി വരുന്നുണ്ട്. അതിന്റെയൊന്നും ഉത്തരവാദിത്തം ഒരു മാധ്യമവും ഏറ്റെടുക്കുന്നില്ല. " ധന യന്ത്രം " വീട്ടിൽ കൊണ്ടുവച്ചാൽ കൂടുതൽ പണമുണ്ടാകും എന്നൊക്കെയുള്ള പരസ്യങ്ങൾ കാണാറില്ലേ. ഇത് ശുദ്ധ തട്ടിപ്പാണെന്ന് ഭൂരിപക്ഷം ജനങ്ങൾക്കും അറിയാം. ചുരുക്കം ചിലർ കെണിയിൽ വീഴുന്നു. അത്യാർത്തി ഒഴിവാക്കി ഉള്ളതു കൊണ്ടു ജീവിക്കാൻ പഠിക്കുക. അതാണ്‌ പോംവഴി.

    • @satheeshpai6295
      @satheeshpai6295 Рік тому +1

      PENNE.ANGU.POYALMATHI.😆😃🤪

    • @santhoshkuttan8579
      @santhoshkuttan8579 Рік тому

      😁😁😁

  • @gkarthikeyan4537
    @gkarthikeyan4537 Рік тому +6

    സുഖവും ദുഃഖവും അനുഭകാലം. 🙏

  • @prasanthanp.d3949
    @prasanthanp.d3949 Рік тому +27

    ഷാജൻ ഇത് ഇപ്പോൾ പുനഃസംപ്രേക്ഷണം ചെയ്തതിന്റെ ഉദ്ധ്യേശം.... ഇതേവരെ സെറ്റിൽ ചെയ്തട്ടില്ലേ...

  • @Thusharam5865
    @Thusharam5865 Рік тому +14

    Nalla...karyam♥️👍

  • @sundarsubramanian5026
    @sundarsubramanian5026 Рік тому +32

    അതിമോഹം വരുത്തിയ വിന 😭

    • @muneera802
      @muneera802 Рік тому

      Yes

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @Steffin3187
    @Steffin3187 Рік тому +10

    Muthoot might have invested customer funds at higher interest rate with SREI at customer's risk. This issue should be raised with RBI. This is a big fraud. Mostly the capital will be fully or partially written off.

  • @graceson.sgrace6409
    @graceson.sgrace6409 Рік тому +27

    30 ലക്ഷം ഇട്ടവന് കൊടുക്കാം ഒരു കുതിരപ്പവൻ ....

  • @josephxaviet4046
    @josephxaviet4046 Рік тому +2

    നല്ല കാര്യം

  • @pthomas8327
    @pthomas8327 Рік тому +43

    കേസ് കൊടുക്കുക. നിക്ഷേപ തുകയും പലിശയും തിരികെ നൽകുന്നത് വരെ മുത്തൂറ്റ് സ്വത്തുക്കൾ freeze ചെയ്യാൻ (വിൽക്കാൻ കഴിയരുത് എന്ന്) ഹർജി കൊടുക്കുക. ഉടമസ്ഥർ നാട് വിടരുത് എന്നും ഹർജി കൊടുക്കുക. മുദ്രാവാക്യം വിളിച്ചാൽ ഒരു കാര്യവുമില്ല.

    • @aleyamma7854
      @aleyamma7854 Рік тому

      Nothing will happen. Police, government all r with Muthoot.

    • @Real_indian24
      @Real_indian24 Рік тому

      ഒരു 50 കൊല്ലം കഴിഞ്ഞ് വിധി വരും.. ഇതു ഇന്ത്യയുടെ ... കേസു കൊടുക്കു ബോഴേക്കും വിധി പുറപ്പെടുവിക്കാൻ ഇതെന്താ വെള്ളരിക്കാ പട്ടണമോ?

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

    • @josepharakkal2108
      @josepharakkal2108 Рік тому

      Come fast

  • @Bigboss-bu7vg
    @Bigboss-bu7vg Рік тому

    Thanks Marunadan News 🙏🏻
    Manappuram,chammannoor Finace okke ithu pole chathikkum.

  • @kuttan1959
    @kuttan1959 Рік тому +113

    അതഗ്യഹം പിടിച്ച മലയാളി എത്ര കിട്ടിയാലും പഠിക്കില്ല..

    • @sreemonbabu116
      @sreemonbabu116 Рік тому

      🙏

    • @latheeflathi9796
      @latheeflathi9796 Рік тому +1

      ഈ കള്ള പന്നികൾ പോപ്പുലർ ഫൈനാൻസിനെപ്പോലെ പൈസ മുഴുവനും യൂറോപ്പിൻ കൺടി കളിലേക്കു കടത്തിയിട്ടുണ്ടാകും. ഒരൊറ്റ പന്നിയേയും വിടരുത്.

    • @varunnair-qf6sr
      @varunnair-qf6sr Рік тому +6

      നിങ്ങൾ ഈ അത്യാഗ്രഹം എന്ന്പറയുന്നത് എന്ത്‌ അറിഞ്ഞിട്ടാണ് മറ്റുള്ള പ്രൈവറ്റ് ഫൈനാൻസിയേഴ്‌സുമായി compare ചെയ്യുമ്പോൾ ഇവർ ഭേദമായിരുന്നു അതുകൊണ്ടാണ് ജനങ്ങൾ അവിടെ നിക്ഷേപിച്ചത് ജനങ്ങളെ തെറ്റുപറയാൻ ഒക്കില്ല. സർക്കാർ നടത്തുന്ന സഹകരണ ബാങ്കിലും ഇതുതന്നെയാണല്ലോ അവസ്ഥ. സർക്കാർ ഇവരുടെ muthoot ന്റെ ആസ്തി കണ്ടുകെട്ടി ജനങ്ങളുടെ പൈസ തിരികെക്കൊടുക്കണം. എല്ലാർക്കും business ൽ cash invest ചെയ്യാൻ ഒക്കില്ലല്ലോ അതുകൊണ്ട് സർക്കാർ എന്തെങ്കിലും വഴിക്കണ്ടേ ഒക്കു അല്ലങ്കിൽ reserve bank ഇവർക്കെതിരെ നടപടി എടുക്കണം. ഇതുപോലെ ഒരുപാട് പറ്റിക്കൽ നാട്ടിൽ നടക്കുന്നുണ്ട് കൃത്യമായി നടപടി എടുക്കഞ്ഞതിനാലാണ് വീണ്ടും ഇവരൊക്കെ ഇതുപോലെ പാവങ്ങളെ പറ്റിക്കുന്നത്.

    • @jaiboyjacob3647
      @jaiboyjacob3647 Рік тому +1

      Your comment is shameful. People trust Muthoot and place deposits because of their reputation of several generations. So don’t blame the investors if you can’t help them.

    • @josefaugus5543
      @josefaugus5543 Рік тому

      ആക്രാന്തം മൂത്തു കൊണ്ടിടുന്നതല്ലേ

  • @jamesdavid6048
    @jamesdavid6048 Рік тому +8

    ഇത് മുഖ്യധാര മാധ്യമങ്ങളിൽ കാണുന്നില്ല

  • @skariamammmen2829
    @skariamammmen2829 Рік тому +16

    അമിതാ ബച്ചൻ ആണല്ലോ മുഖം കാട്ടി പെതു ജനത്തെ ആകർഷിച്ചത്. ആയതിനാൽ ബച്ചനെതിരെയും പ്രതിആക്കി കേസു കെടുക്കണം.

  • @samuelthomas664
    @samuelthomas664 Рік тому

    Appreciation to Marunadan TV.

  • @ranithomas8977
    @ranithomas8977 Рік тому +5

    മുത്തൂറ്റിന് ആസ്തി ഉണ്ടല്ലോ ആദ്യം നിക്ഷേപകർക്ക് കൊടുത്തു തീർക്കട്ടെ എത്രയും പെട്ടെന്ന് ഭരണകർത്താക്കൾ ഇടപെടുക

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 Рік тому +4

    Please do complaint to SEBI and Reserve bank.

  • @renjithvazhayila8382
    @renjithvazhayila8382 Рік тому +7

    Thanks Marunadan for exposing these cheaters. I have seen Muthoot finance NCD ads in front page of Manorama and Mathrubhumi papers many times.

  • @jayaramesh59
    @jayaramesh59 Рік тому

    ബിഗ് സല്യൂട്ട് സാജൻ സാറിന്.
    കേരളത്തിൽ ഉള്ള മറ്റു പ്രമുഖ മാമ മാധ്യമങ്ങൾക്ക് കുറച്ചെങ്കിലും കൂർ ഇല്ലാതെ പോയല്ലോ. കഷ്ടം

  • @sajeervp4425
    @sajeervp4425 Рік тому +10

    ഈ താണ് പറയുന്നത് പലിശക്ക് പിന്നാലെ പോകരുത് മുത്തുറ്റിന് അഭിനന്ദനങ്ങൾ👍 കാരണം പൈസ പോയത് പാവങ്ങൾ അല്ല

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @ravimambettaravimambetta106
    @ravimambettaravimambetta106 Рік тому +12

    ഇതുകൊണ്ടും മലയാളി പഠിക്കൂല ഇനിയും കൊണ്ടുപോയി ഇട്ടുകൊടുക്ക്

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +7

    എത്ര കണ്ടാലും കണ്ടാലും പഠിക്കാത്ത മലയാളി അവന്റെ പണത്തിനോടുള്ള കാന്തം അവനെ ഇത്തരത്തിലുള്ള ചതിക്കുഴികളിൽ കൊണ്ടെത്തിക്കും ഈ ജന്മം അവൻ പഠിക്കില്ല ആദ്യം പണത്തിനോടുള്ള ആക്രാന്തം കുറയ്ക്കുക🙏

  • @rajanpeter1636
    @rajanpeter1636 Рік тому +22

    പണം ഉണ്ടാക്കാൻ ഉള്ളതിന്റെ ആയിരത്തിലൊന്നു കഷ്ടപ്പാടില്ല അത് നഷ്ടപെടുത്താൻ...... വേദനയോടെ ഞാനൊന്നു പറയട്ടെ ഇത് ഒരാൾക്കും തിരിച്ചു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.

    • @Real_indian24
      @Real_indian24 Рік тому +1

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @georgepj5283
    @georgepj5283 Рік тому +17

    മുത്തുറ്റ് ശുദ്ധ തട്ടിപ്പാണ് ഇവൻ മാരെ വെറുതെ വിടരുത്

  • @sheelanr8089
    @sheelanr8089 Рік тому +6

    കഴിഞ്ഞ കുറെ ദിവസമായി മുത്തൂറ്റിൽ നിന്നും ജീവനക്കാർ എന്നെ വിളിച്ചു deposit ചെയ്യാൻrequest ചെയ്തു പ്രൈവറ്റ് ആയതിനാൽ ഞാൻ താൽപ്പര്യം ഇല്ലായിരുന്നു 10.5%വാഗ്ദാനം ചെയ്തു ഇപ്പോൽ ഞാൻ ശരിയ്ക്കും ഞെട്ടി

  • @vishnunarayanan2404
    @vishnunarayanan2404 Рік тому +1

    ഇതൊന്നും വേറെ ഒരു ചാനലും പുറത്ത് വിടില്ല. മറുനാടൻ മലയാളി ചാനലിന് big salute.

  • @geethavadassery6408
    @geethavadassery6408 Рік тому +8

    Lic or bankil deposit chayythukude.

  • @infotainmentbysg4162
    @infotainmentbysg4162 Рік тому

    I was thinking about muthoot NCDs.. Thanks marunadan.
    Feel sympathetic with these people.. what to do!!. To live in Kerala, you need money and power. Else anyone can do anything with you. Nobody can question

  • @PKSDev
    @PKSDev Рік тому +51

    മൊത്തം ഊറ്റാൻ നിന്നു കൊടുക്കുന്ന മലയാളി !!😱😟🙏

  • @muralidharapanicker1402
    @muralidharapanicker1402 Рік тому +44

    ഈ ആർത്തി പണ്ടാരങ്ങൾ ഒരിക്കലും നന്നാകാത്തില്ല, ഉള്ളത് കൊണ്ട് മാന്യമായ രീതിയിൽ ജീവിക്കാൻ പഠിക്കണം. ഈ പറയുന്നവരുടെ വിഷമം കേൾക്കാൻ മനസിലായില്ല

  • @iloveindia1076
    @iloveindia1076 Рік тому +45

    muthoot finance ഇങ്ങനെ ഒരു ചതി ചെയ്യരുതായിരുന്നു, അവർക്ക് ജനങ്ങളുടെ ഇടയിൽ നല്ല ഒരു മതിപ്പും, വിശ്വാസവും ഉണ്ടായിരുന്നു,മുത്തൂറ്റ് ഗ്രൂപ്പിന് ശ്രേയ എന്ന കമ്പനിയുമായി ഒരു ടൈ അപ്പ്‌ ൽ ചെയ്യേണ്ട എന്ത് കാര്യമാണ്, ഒന്നുകിൽ ഇവർ ബുദ്ധിപൂർവം ഡെപ്പോസിറ്റേഴ്സിനെ ചതിച്ചതാണ്, നിയമപരമായി ഒന്നും ചെയ്യാത്ത രീതിയിൽ ബുദ്ധിപരമായി തട്ടിച്ചതാണ്

    • @Real_indian24
      @Real_indian24 Рік тому

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @georgekuriakose1361
    @georgekuriakose1361 5 місяців тому

    Njan comment cheythaAdvocateRaju Abrahamine ningalku 100%viswasikkam .karanam adheham muthoottinte valayil veeshilla.

  • @ranjitramkumar2072
    @ranjitramkumar2072 Рік тому +7

    People invest blindly by just looking at the brand . Without checking the NCD risk ratings. They don't read the documents regarding ownership , liability of consumer in case the company goes insolvent .

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 Рік тому +11

    എത്ര എത്ര ചതികൾ : നമ്മൾ പഠിക്കുമോ? ഇത് തുടർന്നു കൊണ്ടേ ഇരിക്കും

  • @sasikumarpk4089
    @sasikumarpk4089 Рік тому +4

    " അമിതലാഭക്കൊതി ആപത്ത് " , മറക്കേണ്ട

  • @rrviews5250
    @rrviews5250 Рік тому +6

    😂 അടിപൊളി നിനക്കൊക്കെ ഇങ്ങനെ തന്നെ വരണം ഇനി കരഞ്ഞു തുടങ്ങിക്കോ.

  • @abdulgafoor1827
    @abdulgafoor1827 Рік тому +2

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല..

  • @SunilKumar-ho5ln
    @SunilKumar-ho5ln Рік тому +41

    മല്ലു നീ ഒരിക്കലും മെച്ചപ്പെടില്ല. ആട് മാഞ്ചിയം തേക്ക് മരം..... മൂഞ്ചു... നമുക്ക് നിരവധി ദേശസാൽകൃത ബാങ്കുകളുണ്ട്... വളരെ സന്തോഷം... ആരും ദരിദ്രരല്ല.

    • @anupgopal3762
      @anupgopal3762 Рік тому

      Well said 👏👏

    • @solucky254
      @solucky254 Рік тому

      ആട്, മാഞ്ചിയം അല്ല, ഗവണ്മെന്റ് അംഗീകരിച്ചു നടത്തുന്ന ഫിനാൻസ് സ്ഥാപനമാണ് ഉത്തരം പറയേണ്ടത് അധികാരപ്പെട്ട ഗവണ്മെന്റ് ആണ്

  • @abeyktm
    @abeyktm Рік тому +1

    മുക്കിയ മാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ല.. അവർക്കു പരസ്യം ആണ് വേണ്ടത്

  • @anithamohan5835
    @anithamohan5835 Рік тому +7

    Marunadan malayali team 🙏🙏

  • @surakumar3177
    @surakumar3177 Рік тому +2

    അത്യാഗ്രഹത്തിന് പോയാൽ ഇങ്ങനെയിരിക്കും. പ്രബുദ്ധ മലയാളിക്ക് ഇതുതന്നെ വേണം. ഇത്രയേറെ നാഷണാലിസ്ഡ് ബാങ്ക് ഉള്ളപ്പോൾ അധികം സമ്പാദിക്കാൻ പോയതല്ലിയോ. ഇതിൽ കുടുതലും നല്ല സമ്പന്നാരായിരിക്കും. ഇനിയെങ്കിലും നന്നാവൂ പ്രബുദ്ധ മലയാളികളെ. Good by.
    അധികം

  • @jacobmathew2035
    @jacobmathew2035 Рік тому +86

    പരസ്യത്തിൽ അഭിനയിച്ച എല്ലാവർക്കും എതിരായി കേസ് കൊടുക്കണം

    • @sijokjjose1
      @sijokjjose1 Рік тому +5

      Yes

    • @jinuknr999
      @jinuknr999 Рік тому

      ആ കൊച്ചനെ അകത്താക്കണം

    • @muneera802
      @muneera802 Рік тому +6

      Yes സൂപ്പർ സ്റ്റാർ അടക്കം ഉണ്ട്

    • @sajusaju4968
      @sajusaju4968 Рік тому +1

      Exactly

    • @Real_indian24
      @Real_indian24 Рік тому +1

      പലിശ, പലിശ, പലിശ, പലിശ, ആർത്തി മുത്ത് പലിശയിലൂടെ ജീവിക്കാമെന്നു വിജാരിച്ച് മോഹ സപ്നം കാണുന്ന എല്ലാ അത്യാഗ്രഹികൾക്കും ഇതു തന്നെ വേണം... ആർത്തി മുത്തിട്ടല്ലേ .. അഞ്ച് പൈസ കിട്ടരുത്.... നന്നായുള്ളു.

  • @arus2788
    @arus2788 Рік тому

    സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത് ജനങ്ങളിൽ എത്തിക്കണം.. ഇവരുടെയൊക്കെ എച്ചിൽ കൈപറ്റി നക്കുന്ന മാമാ മാധ്യമങ്ങൾ ഈ വാർത്തകൾ ഒന്നും പുറത്തു വിടില്ല..

  • @rahulachu3285
    @rahulachu3285 Рік тому +6

    അയ്യോ മുത്തൂറ്റ് ഫിനാൻസ് അമ്പലത്തറ ബ്രാഞ്ചിൽ എന്റെ അഞ്ചര പവന്റെ ഗോൾഡ് തന്നില്ല ലേലം പോയെന്നു പറഞ്ഞു njan മുത്തൂറ്റു ഫിനാൻസ് ലെ വർഷങ്ങളായിട്ടുള്ള കസ്റ്റമർ ആയിരുന്നു ദയവായി ആരും അവിടെ ഇടപാട് നടത്തരുത് പറ്റിപ്പാണ് നമ്മൾ പാവങ്ങളായതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല

  • @anoopmc8054
    @anoopmc8054 Рік тому +14

    പോപ്പുലർ പൊട്ടിയപ്പോൾ ഇവരൊക്കെ കണ്ണും ചെവിയും തല്ലിപ്പൊട്ടിച്ചിരിക്കുവായിരുന്നോ, എത്ര കണ്ടാലും പഠിക്കാത്ത ജനത

  • @josonmathew7644
    @josonmathew7644 Рік тому +6

    ഇന്ന് ഒരു ലക്ഷം ഇട്ടാൽ നാളെ അത് രണ്ട് ലക്ഷം ആക്കി തരാം എന്ന് കേട്ടാൽ അപ്പോൾത്തന്നെ അതിൽ ക്യാഷ് ഇടും... അതാണ് മലയാളി... 👍

  • @murlimenon7892
    @murlimenon7892 Рік тому +7

    Dealing with national bank only

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Рік тому +7

    മലയാളി ഏത്ര അനുഭവിച്ചാലും പഠിക്കില്ല....
    ആട്, തെക്ക്, മാഞ്ചിയം......
    അര ശതമാനം കൂടുതൽ പലിശ മോഹിച്ചു പോയതാവും

  • @User67578
    @User67578 Рік тому +4

    It is NCD , it is customer responsibility to read all the documents and accept risk rating . All these ncd are under rbi governance .

  • @babukanhirappalli4691
    @babukanhirappalli4691 Рік тому +6

    അത്യാഗ്രഹം ആപത്ത്

  • @PM-gx9qw
    @PM-gx9qw Рік тому +10

    പറ്റിപ്പ് ആണ് മുത്തൂറ്റ്........ മുത്തൂറ്റിനെ കല്ലെറിയുക

  • @venugopalanu.t8878
    @venugopalanu.t8878 Рік тому +3

    Post ofice trasury saving nationalise bankukal ethoke undayitu malayalikal padikilla

  • @rajannambiar4073
    @rajannambiar4073 Рік тому +13

    കൈയിൽ ഉള്ള പണം മുഴുവൻ ഒരു ബാങ്കിൽ ഇടരുത്.പല ബാങ്കിൽ ഇടുക