73 വയസ്സുള്ള ശശികലാമ്മയുടെ കൃഷി കാഴ്ചകൾ

Поділитися
Вставка
  • Опубліковано 7 лют 2023
  • 09/02/23
    73 വയസ്സുള്ള ശശികലാമ്മയുടെ 2 ഏക്കർ വരുന്ന കൃഷിതോട്ടത്തിലെ 100 പരം വിളകൾ

КОМЕНТАРІ • 157

  • @anjaliprince1092
    @anjaliprince1092 Рік тому +50

    അമ്മച്ചിക്ക് ദീർഘായുസ് ദൈവം കൊടുക്കട്ടെ 😍

    • @parvathyrajkumar1533
      @parvathyrajkumar1533 Рік тому +2

      ആദ്യം കാണിച്ചത് പുതിന അല്ല ആഫ്രിക്കൻ മല്ലി വീട്ടിൽ ഉണ്ട് ഒരുപാട് ഉണ്ട് സുജിത് ചോദിക്കുന്നുടല്ലോ പുതിന ആണോ എന്ന് അല്ല കേട്ടോ അമ്മച്ചിയെ സനമ്മതിച്ചു കാണിച്ചു വീഡിയോ ചെയ്ത സുജിത്തിനു താങ്ക്സ്

    • @shamjanazarudeen3731
      @shamjanazarudeen3731 Рік тому

      L

    • @shamjanazarudeen3731
      @shamjanazarudeen3731 Рік тому

      L

    • @shamjanazarudeen3731
      @shamjanazarudeen3731 Рік тому

      L

    • @shamjanazarudeen3731
      @shamjanazarudeen3731 Рік тому

      L

  • @gopuskitchenvlog1940
    @gopuskitchenvlog1940 Рік тому +12

    ഇത് കണ്ടപ്പോൾ വളരെ സന്തോഷം. വളരെ ആക്റ്റീവ് ആയി ജോലികൾ ചെയ്യുന്നു. കൃഷി ചെയ്യുക എളുപ്പമല്ല.നല്ലതുപോലെ സസ്യങ്ങളെ പരിപാലിച്ചെങ്കിൽ മാത്രമേ വിജയിക്കൂ. അതിനോട് ഒരു ഇഷ്ടവും, കഷ്ടപ്പെടുവാനുള്ള മനസ്സും വേണം. ഈ അമ്മയെ അഭിനന്ദിക്കുന്നു. 🙏🏻

  • @shylavineesh3611
    @shylavineesh3611 Рік тому +17

    അമ്മ നൂറ് വർഷം വരെ ജീവിച്ചിരിക്കട്ടെ മറ്റ് സ്ത്രീകൾക്ക് മാതൃകയായി♥️😍🤩😘🥰

  • @jjvlogs88
    @jjvlogs88 Рік тому +15

    അളിയാ നിങ്ങളുടെ മുഖത്തെ ആ സന്തോഷം കണ്ടാൽ അറിയാം കർഷകന്റെ മനസ്സ്‌ ❤

  • @sreejasumesh2385
    @sreejasumesh2385 Рік тому +3

    പുലിക്കുട്ടി ചെന്ന് പെട്ടത് ഒരു സിംഹ കൂട്ടിലാണല്ലോ😀

  • @muhsinaratheesh387
    @muhsinaratheesh387 Рік тому +4

    ചേട്ടൻ പറഞ്ഞത് പോലെ ഈ അമ്മക്ക് എത്രയും വേഗം മികച്ച കർഷകക്കുള്ള അവാർഡ് കിട്ടട്ടെ...ഒട്ടും മടുപ്പ് തോന്നാതെ അടുതത്തെന്ത് എന്ന ആകാംഷ ആയിരുന്നു ഈ വീഡിയോ കണ്ടപോൾ....

  • @sreejasumesh2385
    @sreejasumesh2385 Рік тому +10

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @jasminihusssain4003
    @jasminihusssain4003 Рік тому +9

    🥰🥰ഉറപ്പായും അമ്മച്ചി ദീർഘായുസ്സ് ഉണ്ടാവും ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏🥰🥰

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 місяці тому

    Krishiye snehiykkunna Sasikalammaykku Dheerghayisindavatte ennu njaanum bhagavaanodu prarthiykkunnu.

  • @adithya5596
    @adithya5596 Рік тому +4

    അമ്മക്ക് ദീർഘായുസ് തരട്ടെ ഇനിയും ഈ ഭൂമിയിൽ ഒരുപാട് നാട്ടു വിളവ് എടുക്കാൻ 👍👍

  • @minir2050
    @minir2050 Рік тому +8

    അഭിനന്ദനങ്ങൾ......ഞാനും ഇതുപോ ലൊക്കെ krishicheyyunnundu....... Govt. ജോ ലിയും ഒപ്പം കൊണ്ടുപോകുന്നു....Retire ചെയ്തിട്ടുവേണം മുഴുവൻസമയ കർഷകയാവാൻ🤩

    • @sheebam.r1943
      @sheebam.r1943 Рік тому

      Njanum

    • @rosygeorge7402
      @rosygeorge7402 Рік тому

      വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.100 വയസ്സ് വരെയും സന്തോഷത്തോടെയും സമാധാനത്തോടെയും ഹെൽത്തിയയും ജീവിക്കട്ടെ. 🙏🏻❤🌹

  • @sreedevisk6624
    @sreedevisk6624 Рік тому

    🙏🙏

  • @ishwariraghav359
    @ishwariraghav359 Рік тому +2

    അമ്മച്ചിക്കു ദീർഗായുസ് ദൈവം തമ്പുരാൻ തരട്ടെ 😘😘😘

  • @user-by3pl1dy2j
    @user-by3pl1dy2j Рік тому

    👍👍

  • @sreenairnair7266
    @sreenairnair7266 Рік тому +1

    കൃഷി എന്തായാലും അടിപൊളി 👌👌👌👍🥰🥰

  • @RKPtechnology7374
    @RKPtechnology7374 11 місяців тому

    ❤❤❤

  • @anilkumar-kb6ut
    @anilkumar-kb6ut 8 місяців тому

    ❤❤❤❤

  • @maxinpappachan7219
    @maxinpappachan7219 Рік тому +5

    🙏🙏🙏നമിച്ചു അമ്മച്ചി 🙏🙏🙏

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 Рік тому

    Namichu amme

  • @SureshKumar-pl5bv
    @SureshKumar-pl5bv Рік тому +1

    Sooper . Amma,

  • @hafsalps
    @hafsalps Рік тому +2

    ഒന്നും പറയാനില്ല ബ്രോ,,, കിടു വീഡിയോ 👌👌👌LMNOP KKM

  • @akshaypm7036
    @akshaypm7036 Рік тому +2

    വീഡിയോ മുഴുവനും കണ്ടു... 😊😊😊അടിപൊളി. ❤️❤️

  • @jayasreegovindam3075
    @jayasreegovindam3075 Рік тому +1

    👍👍👍🙏🙏🙏🙏

  • @renjithchoppan7569
    @renjithchoppan7569 Рік тому

    ❤amachikkirikkatte innathe like

  • @shamnavikas2178
    @shamnavikas2178 Рік тому

    അമ്മ സൂപ്പറാലോ

  • @sreedharanpillai8912
    @sreedharanpillai8912 Рік тому +1

    ഒറ്റയ്ക്ക് ഇത്രയും കൃഷി ചെയ്യുന്ന ചേച്ചിക്ക് ആശംസ നേരുന്നു. ശരിക്കും അതിശയം തോന്നുന്നു veriety farmarude അവതരണം കൂടി ആയപ്പോൾ എല്ലാം പൂർണമായി. Congratulations 👌👍👏👏👏

  • @geethanv414
    @geethanv414 Рік тому

    👍🏼👍🏼❤❤

  • @stars7822
    @stars7822 5 місяців тому

    God bless this Ammichy.

  • @vanis31
    @vanis31 Рік тому +1

    100 വയസ്സ് വരേ അയ്യുസ് ഉണ്ടാകട്ടെ ആരോഗ്യം ഉണ്ടാകട്ടെ ഗോഡ് ബ്ലെസ് യൂ ❤❤❤❤❤🙏🏻🙏🏻🙏🏻

  • @mgeorge00
    @mgeorge00 Рік тому +4

    സുജിത്തിന്റെ വീഡിയോ ഒത്തിരി സന്തോഷമാണ് കാണാൻ . എത്ര ഹാപ്പ്‌യായിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത് .

  • @user-jc6vi8gk7b
    @user-jc6vi8gk7b 5 місяців тому

    God bless you

  • @maryjosphinjosphin4006
    @maryjosphinjosphin4006 Рік тому +3

    അമ്മ നല്ല അടിപൊളിയാണല്ലോ.. 👌 മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ചു സമയം കളയുന്ന അമ്മച്ചിമാർ ഇതൊക്കെ കണ്ടു പഠിക്കു.

    • @kcvft
      @kcvft Рік тому

      Seriya let my mother in law watch this

  • @priyamvadam.c1248
    @priyamvadam.c1248 Рік тому +1

    സൂപ്പർ അമ്മ 👍👍👍🙏🙏🙏

  • @ranjithn5357
    @ranjithn5357 Рік тому +1

    👌👌👌

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому

    Chetanil കാണാൻ സാധിക്കുന്നുണ്ട് കൃഷി എന്നൊരു വികാരം മനസ്സിൽ ഉള്ളത് ...🥰...
    അതാണ് ചേട്ടൻ്റെ ...ആവേശം ആയിട്ടുള്ള ചോദ്യങ്ങൾ അമ്മയോട് ആയിട്ട് 🔥

  • @user-ej6ym1kj7k
    @user-ej6ym1kj7k 7 місяців тому

    അമ്മ ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യുന്നെന്ന് പറഞ്ഞപ്പോൾ അതിശയം തോന്നുന്നു. അമ്മയ്ക്ക് ദൈവം ദീർഘായുസ് കൊടുക്കട്ടെ 🙏

  • @steephenp.m4767
    @steephenp.m4767 Рік тому

    Super Thank you so much

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +1

    Big salute congratulations 🙏🙏🙏🙏

  • @fayiznavas9292
    @fayiznavas9292 Рік тому

    God bless you ❤️❤️

  • @sainabahussain5721
    @sainabahussain5721 Рік тому +1

    Ammachikk deergayus kodukkatte❤👍❤❤❤❤❤❤

  • @abudhabisaran2086
    @abudhabisaran2086 Рік тому +4

    അമ്മച്ചി സംഭവം തന്നെ ❤️

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 Рік тому +2

    ഒന്നും പറയാനില്ല.... ഒരു big salute... ❤❤❤🙏🙏🙏😃

  • @vigishkumarkallate4945
    @vigishkumarkallate4945 8 місяців тому

    വളരെ സന്തോഷം.

  • @sathilakshmanan4548
    @sathilakshmanan4548 Рік тому

    ആ അമ്മേടെ സന്തോഷം കണ്ടോ ഈ അമ്മയെ നമ്മളുടെ മുന്നിൽ കൊണ്ടുവന്ന സുജിത്തിന് നന്നിയുണ്ട് 🙏

  • @muneersalam306
    @muneersalam306 Рік тому +1

  • @sarajudevi3684
    @sarajudevi3684 Рік тому

    Nadan veettamma . Nalla manasunm nanmayum ulla amma. Ammaye kanan vannotte. Ee ammaye njangale kanicha sujithinu nandi❤

  • @saduzaman140
    @saduzaman140 Рік тому

    God bless 💕

  • @sumathipillai3795
    @sumathipillai3795 Рік тому

    Adipoli ammachi. 🙏🙏

  • @jayanthik6893
    @jayanthik6893 Рік тому +1

    അമ്മച്ചിയ്ക്ക് എല്ലാവിധ ആശംസകളും.എന്നും നല്ലത് വരെട്ടെ

  • @lalithabalank7340
    @lalithabalank7340 Рік тому

    ദീർഘായുസ്സു ആ രോഗ്യവും ദൈവം തരട്ടെ

  • @shahinagafoor8066
    @shahinagafoor8066 Рік тому

    Ammachi valare nannayirikkunnu🥰

  • @sarasfamily4880
    @sarasfamily4880 Рік тому

    Super God bless you

  • @weekenddestination3859
    @weekenddestination3859 Рік тому +2

    Supper

  • @mpkollam
    @mpkollam Рік тому

    Amma super 🙏🙏🙏🙏

  • @aminashukoor4467
    @aminashukoor4467 Рік тому +1

    🌹🌹🥰🥰🥰🥰

  • @rosyjoy2193
    @rosyjoy2193 10 місяців тому

    Well done Sasikalamma🌹🌹❤️❤️🌹👍👍👍

  • @nishadcs7414
    @nishadcs7414 Рік тому

    😍😍😍👍

  • @deepaksa966
    @deepaksa966 Рік тому

    Wow....onnum parayanilla....adipoli..

  • @karthikasajai4037
    @karthikasajai4037 Рік тому

    🙏😍

  • @manuppamanu9863
    @manuppamanu9863 Рік тому

    അമ്മച്ചി അടിപൊളി ❤️🥰😘😘 ദൈവം ദീർഗ്ഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @jubimathew3169
    @jubimathew3169 Рік тому

    Nalla hardworking amma ❤

  • @gracyjacob3274
    @gracyjacob3274 Рік тому +1

    Amma namaskaram.

  • @muhsinachipra9984
    @muhsinachipra9984 Рік тому

    Super super ❤️❤️❤️❤️👍

  • @rajinair2305
    @rajinair2305 Рік тому

    🙏🙏❤️❤️❤️❤️❤️🥰🥰🥰

  • @padmarajanadayilveetil351
    @padmarajanadayilveetil351 Рік тому

    ഇഷ്ടമായി......

  • @preethikk2840
    @preethikk2840 Рік тому

    Supper ammachii

  • @lindar4532
    @lindar4532 Рік тому

    💝💝💝🌹🌹🌹👌

  • @sumihari3365
    @sumihari3365 Рік тому

    Super ammachi

  • @susheelaskitchen
    @susheelaskitchen Рік тому

    🙏🙏🙏🙏

  • @kuriyaachans
    @kuriyaachans Рік тому +1

    Superb

  • @preethashomeworld6009
    @preethashomeworld6009 Рік тому

    😘😘😘👌👌👌👌👌❤️❤️

  • @stellajoseph5242
    @stellajoseph5242 Рік тому +1

    Good effort

  • @sujathamgmg1295
    @sujathamgmg1295 Рік тому

    കർഷകശ്രീ 🌹🙏

  • @anandhub1016
    @anandhub1016 Рік тому

    😍

  • @user-du4rz1rn1v
    @user-du4rz1rn1v 6 місяців тому

    അമ്മ ച്ചിക്ക് ഓരായിരം നന്മകൾ നേരുന്നു ഷൂട്ടു ചെയ്ത സുജത്തിനും നന്മകൾ നേരുന്നു കാരണം അങ്ങും ഒരു നല്ല കർഷകൻ ആണല്ലോ

  • @byju5
    @byju5 Рік тому

    Salute ammachi

  • @reejakannan7238
    @reejakannan7238 Рік тому

    Amme🙏🙏🙏👌👌👌👌🙋‍♀️🙋‍♀️🙋‍♀️❤❤❤❤💕💕💕🤩

  • @lizammabenny4538
    @lizammabenny4538 Рік тому

    Congratulations 👍💐

  • @user-yv4lm3fb8u
    @user-yv4lm3fb8u Рік тому

    🤗🤗🤗

  • @sharafudeenwayanad236
    @sharafudeenwayanad236 Рік тому

    നിങ്ങളുടെ വീഡിയോ കണ്ട് തീർക്കാൻ വലിയ ബുദ്ധിമുട്ടാ ക്ലാരിറ്റി തീരെ ഇല്ല🙏

  • @sheebageorge618
    @sheebageorge618 Рік тому

    He is smart and kind hearted boy

  • @indigopluseducation9324
    @indigopluseducation9324 Рік тому

    Super.

  • @shylajoseph690
    @shylajoseph690 Рік тому

    Super👍

  • @ushathamban2906
    @ushathamban2906 Рік тому

    Queen of the farmer 😍

  • @cutesurya8799
    @cutesurya8799 Рік тому

    ഹെന്റമ്മോ 🙏

  • @mpkollam
    @mpkollam Рік тому

    Amma 100 year jeevikkum 👍👍👍🌹🌹🌹

  • @soyasworld2549
    @soyasworld2549 Рік тому

    അമ്മച്ചി പൊളി

  • @deepap.g5443
    @deepap.g5443 Рік тому

    ദിർഘായുസ് ദൈവം തരും

  • @jeenasanthosh8340
    @jeenasanthosh8340 Рік тому

    അമ്മച്ചി സൂപ്പർ

  • @reshooslifestyle4063
    @reshooslifestyle4063 Рік тому +1

    അമ്മച്ചി പൊളി തന്നെ. നമിച്ചുട്ടാ

  • @sumi6355
    @sumi6355 Рік тому

    Aadhiam kannichathu putheena randamathu kannichathu African malli annu ketto chechi ellam super 👍

  • @lalypeter5379
    @lalypeter5379 Рік тому +1

    അമ്മയ്ക്ക് നല്ല ആയുസ്സും ആരോഗ്യവും കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ

  • @pvshaiju
    @pvshaiju Рік тому

    Variety karshakanum.. variety karshakayum…❤ adipoli combo…green fingers ullavar 🥰 sasikala viswambharan nte nalla kaalam thudangiii.. aayus 98 lekk extend aayii…😅ente othiri friends nalla job ullavarum ethu kandu motivate aayi organic krishy thudangi…kurach njnaum ingottu kondu ponnu😊 kooduthal varieties varum kalangalil pratheekshikkunnu…😊 Sujithinu special thanxxx.. .. ente real motivation aannu.. cheruppakkarkku krishy cheyyan confidence kodukkunna oru sambhavam annu Sujith bro.. God bless u all.. keep rocking👍✋

  • @ponnammathankan616
    @ponnammathankan616 Рік тому

    Hai super ayur arogya saukyam nerunnu

  • @rdxvenom9598
    @rdxvenom9598 Рік тому

    Ammachi poliyanalla❤️

  • @priyaarunarun9908
    @priyaarunarun9908 Рік тому

    ഒറ്റയാൾ പട്ടാളം😍

  • @sajithas.y5665
    @sajithas.y5665 Рік тому

    ഇല്ലാത്ത ഒരു plantum ela😍👌💓

  • @RakeshKumar-nb7tj
    @RakeshKumar-nb7tj Рік тому

    Poli

  • @sophiasyed9481
    @sophiasyed9481 Рік тому

    നമിച്ചു 🙏🙏

  • @Rukma451
    @Rukma451 Рік тому +1

    അമ്മച്ചിയുടെ വീട് എവിടാ ഒന്ന് കൃഷി കാണാൻ വരാനാ എനിക്ക് എന്റെ പിള്ളേരും