നിങ്ങളുടെ യാത്രയെ കളിയാക്കിയവർക്കുള്ള സൂപ്പർ മറുപടി ഈ വീഡിയോയിൽ ഉണ്ട്. പാരമ്പരാഗത കൃഷിക്കാരാണ് ഞങ്ങൾ , ഞങ്ങൾക്ക് എങ്ങും പോയി പഠിക്കേണ്ട കാര്യം ഇല്ല എന്നൊക്കെ ഇവിടെ വീമ്പിളക്കുന്നവർ കണ്ടു പഠിക്കട്ടെ...അഭിനന്ദനങ്ങൾ.. 👍👍
കണ്ടുപടിക്കാൻ യൂട്യൂബ് നോക്കിയാൽ മതി. ഗവൺമെൻറ് പറഞ്ഞുവിട്ട ഇവർ ഇസ്രായേലിൽ പോയി കേരളത്തിൽ എന്ത് ഗുണമാണ് നൽകിയത് എന്ന് വിശദമാക്കാമോ. ഇവർ കണ്ടു പടിച്ച രീതി എവിടെയെങ്കിലും നടപ്പിലാക്കിയത് അറിയാമോ
നമ്മുടെ സമൂഹത്തിൽ, കേരളത്തിൽ വ്യേവസായങ്ങളോ, ഇതു പോലെ കൃഷികളോ മറ്റും തുടങ്ങണം എങ്കിൽ, ആദ്യം മാധ്യേമങ്ങളെയും, ജനങ്ങളെയും ബോധവൽക്കരണം അത്യാവശ്യമാണ്. ഇല്ലെങ്കിൽ പാതിവഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വരും.. അതാണല്ലോ നമ്മുടെ കേരളത്തിൻ്റെ അവസ്ഥ.......
Our climate is different from Israel. We have heavy rainfall in kerala . So keeping cowdung in the cowshed may be harmful for the cattle as the cowshed may not get dried due to the moisture during rainy season.
സംഭവം വളരെ നന്നായിട്ടുണ്ട് . നമ്മുടെ നാട്ടിൽ കെട്ടാതെ ഫ്രീ ആയി വിട്ടാല് അത് അന്യന്റെ ചെടിയോ ഇലയോ കടിച്ചാൽ അവര് തമ്മിൽ അടിപിടി ആയി തമ്മില് തച്ചു തീരുന്ന അവസ്ഥയാണ് നാട്ടില്. ഇതിനെല്ലാം കാരണം ഓവർ പോപുലേഷൻസ് കാരണം സ്ഥലം ഇല്ലാത്തതു കൊണ്ടാണ്.
ഇതേ പോലെ തന്നെ നടത്തുന്ന ഫാം നമ്മുടെ നാട്ടിലും ഉണ്ട്. ഇസ്രയേലിൽ പോകാൻ പറ്റാത്ത കർഷകർക്ക് നേരിൽ കണ്ട് മനസ്സിലാക്കാൻ കൊല്ലം ജില്ലയിലെ JK Farm ഉപകാരപ്രദമാണ്.
അടിപൊളി. ഇവിടെ ഇതൊക്കെ കൂടുതൽ കൃഷി ചെയ്താൽ അവിടുത്തെ system follow ചെയ്യാൻ പറ്റും അല്ലെ bro. വീട്ടിൽ ഇരുന്നു കൊണ്ട് ഇതൊക്കെ മനസിലാക്കാൻ പറ്റിയതിൽ സന്തോഷം. Tnku
Wild Animals scare :Some suggestions for the issue: 1.Provide Rain Water storage and supply system at interior dry places of Forest. 2.Shift excess animals to Forests in other places of the country. 3.Catch border crossing ones & supply meat ( Boar,Bafallow,Deer,Goat ..) through Govt Forest out let like other Forest products and utilise the fund to pay compensations. 4. Ensure prey animals availability at interior areas . 5.Air drop seeds of fast growing Jack fruits, grass, palm ....in Forests bare land before Monsoon. 6.Establish watch towers( solar powered) , alarm systems and Dog at every 0.50 km of the human habitat border line. 7.Provide trenches wherever possible. 8.Ensure Dogs at all border houses . 9.Air drop Water bags at dry places. 10.Shift Houses from Forest Boarders.
നമ്മുടെ നാടിൻ്റെ കാലാവസ്ഥ ക്കു അനുസൃതമായി നമ്മൾ പശുവിനെ വളർത്തുന്നു. അവിടുത്തെ സിസ്റ്റം ഇവിടെ കൊണ്ടുവരാൻ ശ്രമിക്കാം എന്നല്ലാതെ വിജയിക്കുന്നത് കണ്ടുതന്നെ അറിയണം. അഴിച്ചിട്ടു വളർത്തി അപ്പുറത്തെ വീട്ടിലെ വാഴ ഒന്ന് കടിച്ചുപോയാൽ പിന്നത്തെ കാര്യം ..... നമ്മുടെ നാട്ടിലെ ജനസാന്ദ്രത വളരെ കൂടുതൽ ആണ്. അതും കൂടി ഒന്ന് ചിന്തിക്കണം.
നമ്മുടെ നാട്ടിൽ, ഒരു വീട്, കുറച്ചു സ്ഥലം, , വീട്ടിലെ ആവശ്യത്തിന് വളർത്തുന്ന ഒരു പശു.... ഈ രീതിയിൽ അല്ലേ..... ചെറിയ വരുമാനക്കാർക്ക് അതേ പറ്റുള്ളൂ..... ഇസ്രായേലിലെ സിസ്റ്റം, വലിയ ഫാം നടത്തുന്നവർക്കും, വലിയ മുതൽ മുടക്കിൽ ബിസിനസ് ചെയ്യുന്നവർക്കും പറ്റുകയുള്ളു...... സാധാരണക്കാരന് പറ്റിയ രീതിയും കൂടി അവിടെ ഉണ്ടെങ്കിൽ കാണിക്കാമായിരുന്നു
കേരളത്തിൽ HF പശു ഇല്ലേ...??? കേരളത്തിൽ ഇന്ന് കർഷകർ കൂടുതൽ വളർത്തുന്നത് HF ആണ്... 2, പശുക്കൾ ആരോഗ്യതിന് വേണ്ടി ആണ് അവർ അങ്ങനെ ചെയുന്നത്.... കേരളത്തിൽ ഇത് നടക്കുമോ എന്ന് ചോദിച്ചാൽ.... അഴിച്ച് കൊണ്ട് പോയി കുറച്ചു നടത്താ... So അത് ഒരു വ്യായാമം പോലെ ആകും.... ആരോഗ്യം ഉണ്ടാകും... 3, പിന്നെ ഇസ്രായേൽ.... ഇസ്രായേൽ കേരളം പോലെ അല്ല... മരുഭൂമിയിൽ ആണ് ഭൂപ്രാദേശിക.... മാത്രം അല്ല കേരളത്തിന്റെ പകുതി ഉള്ള രാജ്യ ആണ്... അതിൽ നടുവിൽ ഇത് എല്ലാം അവർ ചെയുന്നു എന്നത് വലിയ കാര്യ ആണ്... അപ്പോ കേരളത്തിൽ ഇതിന് അപ്പുറം ചെയ്യാൻ പറ്റും... കാരണം പശു ന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ കേരളത്തിൽ ഉണ്ട്.... നല്ല പ്രകൃതിയും ആണ്... Full പച്ചപ്പ്... Etc മരുഭൂമിയിൽ അവര്ക് അത് ചെയാം എങ്കിൽ... കേരളത്തിൽ ആകും... But അതിന് മാത്രം സഹായം ഒന്നും കേരളത്തിൽ നിന്ന് കിട്ടില്ല... അവിടെ കർഷകർക് എല്ലാം നല്ല ബഹുമാനം... സാലറി.... മറ്റ് അനുകൂല്യങ്ങൾ ആണ് അത് കൊണ്ട് അവര്ക് അത് പറ്റും
Enik thonnunnath bro ann kooduthal nallath enn isreal il poyath kond . Bro yude technology adipoli ann but athinekkal mukali ann avurudeth brok ath valare upakara pedum sure . ❤ india loves isreal . Thank u kerala government for initiative ❤
In cold water conditions bacteria can’t be spread.Maintenence and feeding are also depend on climate. In kerala the climate is very hot and have high humidity that causes spreading of deferent bacteria .Daily washing of cows are necessary to reduce the impact of hot to cows.🙏🏻
I also visited Israel where the climates and Kerala climates are different. Explanation of this guy will help to cheat ordinary and uneducated poor people and another burden to those who are working in this field. Is we get good medicine in Kerala....... good prices...cost of feeds. This guy's explanation is big THALLAL to malayali
അവിടുത്തെ സാഹചര്യവും ഇവിടുത്തെ സാഹചര്യവും രണ്ടാണ്. അവിടെ സർക്കാർ കൂടെ ഉണ്ടെങ്കിൽ ഇവിടെ സർക്കാർ കൂടെ ഉണ്ട് എന്ന് പറച്ചിൽ മാത്രമേ ഉള്ളു. ഇവിടെ ആരെങ്കിലും എന്തെങ്കിലും നടത്തിയാൽ ആദ്യം ഉദ്യോഗസ്ഥരെ കാലേൽ പിടിച്ചു വേണം കൊണ്ടുവരാൻ. പിന്നെ കൈക്കൂലി. ഇതെല്ലാം തരണം ചെയ്തു നടത്തിയാൽ ബാക്കി പല പ്രശ്നങ്ങൾ വേറെ.
Israel has been located in the arid region of the west Asia where atmospheric humidity will be less. Hence the system in vogue easy to continue. Kerala has a long rainy season and the resultant waterlogging thereafter. Moreover agriculture and animal husbandry are part of a culture and culture is not like fast food, it needs a very long time to percolate to the mindsets of Keralites. We need to change our rules regarding farm registration and many more.
ഞാൻ എന്റെ അഭിപ്രായം പറയട്ടെ. തെറ്റാണെങ്കിൽ സ്കീമിക്കണേ.. ഈ വിഡിയോയിൽ കാണുന്ന പശുക്കളെ കണ്ടാൽ നമ്മുടെ നാട്ടിലെ ബ്രോയിലർ കോഴിയെ പോലെയാണ് തോന്നുന്നത്. പശുക്കൾക്ക് അകിടിന്റെ ഭാരം മൂലം അവയ്ക്ക് നടക്കാൻ വളരെ പ്രയാസം തോന്നുന്നു. ഇതിനാൽ പശു വളരെയധികം കഷ്ടപ്പെടുന്നുണ്ട്. നമ്മുടെ നാട്ടിലെ പശുക്കൾക്ക് ഈ കഷ്ടപാടില്ല നടക്കാൻ. നമ്മൾ അവയെ കെട്ടിയിട്ടു വളർത്തിയാലും അവയ്ക്കു നടക്കാനൊന്നും ബുദ്ധിമുട്ടില്ല. ഇസ്രായേലിലെ പശുക്കൾക്ക് ഈ വിഡിയോയിൽ കാണുന്നതല്ലാതെ വേറെയെതെങ്കിലും കെമിക്കൾസ് കൂടി കൊടുക്കുന്നുണ്ടാകാം അതിനാലാവാം ഇത്രയധികം പാൽ (ബ്രോയിലർ പാൽ) ഉണ്ടാകുന്നത്. ഇതു മനുഷ്യരിലും അമിതവണ്ണവും മറ്റുപല അസുഖങ്ങളും ഉണ്ടാകുമോ എന്നറിയില്ല. ഇതു നമ്മൾ കേരളത്തിൽ ചെയ്യുന്നതിന് മുൻപ് പഠനങ്ങൾ നടത്തണം. പക്ഷെ അവിടത്തെ automation systems നമുക്ക് കേരളത്തിൽ ഉപയോഗിക്കാം. അതല്ലാതെ പശുക്കളുടെ ഭക്ഷണം ഇതുപോലെയായാൽ നമ്മൾ കൂടുതൽ അസുഖങ്ങളുടെ പിടിയിലാകാം..
@@jainsunny7418 Whatever breed it is, the cow can't walk properly. So if we consume it's milk we will also get their genetic properties so we will also become obese. But none of the producers nor sellers will accept it. But we need to understand it because it is our generations life. Similarly if the Government is really concerned about our health, why are the allowing companies to produce tobacco and alcohol products. So better understand the consequences .... and take decisions accordingly.
സുജിത് ബ്രോയെ ഈ ടീമിൽ ഉൾപ്പെടുത്തി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം പോയി കണ്ടു പഠിച്ചു അത് നടപ്പിലാക്കാൻ താങ്കൾക്കു മാത്രം സാധിയിക്കു
തീർച്ചയായും പ്രദീക്ഷിക്കുന്നു.
രാജസ്ഥാൻ ഗുജറാത്ത് ലൊക്കെ ഇതിനേക്കാൾ നല്ല ഫാമുകൾ കണ്ടിട്ടുണ്ട് 👍 കേരളത്തിൽ ഇല്ല എന്നേയുള്ളു 👍
നിങ്ങളുടെ യാത്രയെ കളിയാക്കിയവർക്കുള്ള സൂപ്പർ മറുപടി ഈ വീഡിയോയിൽ ഉണ്ട്. പാരമ്പരാഗത കൃഷിക്കാരാണ് ഞങ്ങൾ , ഞങ്ങൾക്ക് എങ്ങും പോയി പഠിക്കേണ്ട കാര്യം ഇല്ല എന്നൊക്കെ ഇവിടെ വീമ്പിളക്കുന്നവർ കണ്ടു പഠിക്കട്ടെ...അഭിനന്ദനങ്ങൾ.. 👍👍
Kandu padikkaam pakshee 1000 pashu ullavan Ambaani , Thozhilaliyude ennam kuravu ennu paranju jeevanakkaar mungum( mukkum) pinne mriga sneehikal chanakathil pashuvine kidathiyathinu case. Pinne ithokke kaanaan nalla rasikkaam
കണ്ടുപടിക്കാൻ യൂട്യൂബ് നോക്കിയാൽ മതി. ഗവൺമെൻറ് പറഞ്ഞുവിട്ട ഇവർ ഇസ്രായേലിൽ പോയി കേരളത്തിൽ എന്ത് ഗുണമാണ് നൽകിയത് എന്ന് വിശദമാക്കാമോ. ഇവർ കണ്ടു പടിച്ച രീതി എവിടെയെങ്കിലും നടപ്പിലാക്കിയത് അറിയാമോ
ഇപ്പോഴൊന്നും തീരല്ലേ എന്ന് ആശിച്ച വീഡിയോ ... ഒരു കൃഷി സ്നേഹി ആയത് കൊണ്ടാവാം...
നമ്മുടെ സമൂഹത്തിൽ, കേരളത്തിൽ വ്യേവസായങ്ങളോ, ഇതു പോലെ കൃഷികളോ മറ്റും തുടങ്ങണം എങ്കിൽ, ആദ്യം മാധ്യേമങ്ങളെയും, ജനങ്ങളെയും ബോധവൽക്കരണം അത്യാവശ്യമാണ്. ഇല്ലെങ്കിൽ പാതിവഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വരും.. അതാണല്ലോ നമ്മുടെ കേരളത്തിൻ്റെ അവസ്ഥ.......
ഇട്ടാ വട്ടം ഉള്ള യിസ്രായേലിൽ പശുക്കളെ വളർത്താൻ ഇത്രയും വിശാലമായ സ്ഥലം നീക്കി വെക്കുന്നത് തന്നെ അത്ഭുതം മായി കാണുന്നു.
ഇസ്രായേൽ മനുഷ്യർ സൂപ്പർ ഹ്യൂമൻ... ബാക്കി എല്ലാ രാജ്യക്കാരും വെറും മനുഷ്യർ അതാണ് വ്യത്യാസം...i love israyel...❤
വളരെ ഉപകാരപ്രദമായ വീഡിയോ. പശു വളർത്തൽ വളരെ ഡിഫറെൻറ് ആണ്. ഇത് ഒരു മോട്ടിവേഷൻ ആണ് 👍👍
Our climate is different from Israel. We have heavy rainfall in kerala . So keeping cowdung in the cowshed may be harmful for the cattle as the cowshed may not get dried due to the moisture during rainy season.
Right
Really true. So we can't blindly follow any other Country's practice. We need to think little bit before implementing it.
ഒത്തിരി ഇഷ്ടം ആണ്
സംഭവം വളരെ നന്നായിട്ടുണ്ട് . നമ്മുടെ നാട്ടിൽ കെട്ടാതെ ഫ്രീ ആയി വിട്ടാല് അത് അന്യന്റെ ചെടിയോ ഇലയോ കടിച്ചാൽ അവര് തമ്മിൽ അടിപിടി ആയി തമ്മില് തച്ചു തീരുന്ന അവസ്ഥയാണ് നാട്ടില്. ഇതിനെല്ലാം കാരണം ഓവർ പോപുലേഷൻസ് കാരണം സ്ഥലം ഇല്ലാത്തതു കൊണ്ടാണ്.
ഇതൊക്കെ കണ്ടു സന്തോഷിക്കാം. നമ്മുടെ രാജ്യത്തു നടക്കൂല 🙏
ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്...
We communists won't allow you to do anything other than boasting.
ഒരു കാര്യം മനസ്സിലായി...
ബെർതെ കറന്നെടുത്താൽ മാത്രം പോരാ തിരിച്ച് അവക്കും നല്ല ഗുണനിലവാരമുള്ള തീറ്റ കൊടുക്കുക..
അഴിച്ചിട്ടു വളർത്തുക... 🙏
ഇതേ പോലെ തന്നെ നടത്തുന്ന ഫാം നമ്മുടെ നാട്ടിലും ഉണ്ട്. ഇസ്രയേലിൽ പോകാൻ പറ്റാത്ത കർഷകർക്ക് നേരിൽ കണ്ട് മനസ്സിലാക്കാൻ കൊല്ലം ജില്ലയിലെ JK Farm ഉപകാരപ്രദമാണ്.
അവിടെ കണ്ട വിശേഷങ്ങൾ മുഴുവൻ വിഡിയോ എടുത്തു അയക്കണേ സുഹൃത്തേ 👍
Congratulations for being part of the team.
First like itte ❤Njan keri vaa makkale 🎉
അടിപൊളി. ഇവിടെ ഇതൊക്കെ കൂടുതൽ കൃഷി ചെയ്താൽ അവിടുത്തെ system follow ചെയ്യാൻ പറ്റും അല്ലെ bro. വീട്ടിൽ ഇരുന്നു കൊണ്ട് ഇതൊക്കെ മനസിലാക്കാൻ പറ്റിയതിൽ സന്തോഷം. Tnku
Wild Animals scare :Some suggestions for the issue:
1.Provide Rain Water storage and supply system at interior dry places of Forest.
2.Shift excess animals to Forests in other places of the country.
3.Catch border crossing ones & supply meat ( Boar,Bafallow,Deer,Goat ..) through Govt Forest out let like other Forest products and utilise the fund to pay compensations.
4. Ensure prey animals availability at interior areas .
5.Air drop seeds of fast growing
Jack fruits, grass, palm ....in Forests bare land before Monsoon.
6.Establish watch towers( solar powered) , alarm systems and Dog at every 0.50 km of the human habitat border line.
7.Provide trenches wherever possible.
8.Ensure Dogs at all border houses .
9.Air drop Water bags at dry places.
10.Shift Houses from Forest Boarders.
Nice and very good vlog ❤❤
നമ്മുടെ നാടിൻ്റെ കാലാവസ്ഥ ക്കു അനുസൃതമായി നമ്മൾ പശുവിനെ വളർത്തുന്നു.
അവിടുത്തെ സിസ്റ്റം ഇവിടെ കൊണ്ടുവരാൻ ശ്രമിക്കാം എന്നല്ലാതെ വിജയിക്കുന്നത് കണ്ടുതന്നെ അറിയണം.
അഴിച്ചിട്ടു വളർത്തി അപ്പുറത്തെ വീട്ടിലെ വാഴ ഒന്ന് കടിച്ചുപോയാൽ പിന്നത്തെ കാര്യം .....
നമ്മുടെ നാട്ടിലെ ജനസാന്ദ്രത വളരെ കൂടുതൽ ആണ്. അതും കൂടി ഒന്ന് ചിന്തിക്കണം.
വളരെ ശരിയാണ്. നമ്മളും അവരും തമ്മിൽ വളരെ അന്തരമുണ്ട് ഇതെന്നല്ല എല്ലാ കാര്യത്തിലും
Farm area,housing area എന്നൊക്കെ അവിടെ ഉണ്ട് ഇവിടെ ഇല്ല അത്രേ ഉള്ളു വ്യത്യാസം 😂
നമ്മുടെ നാട്ടിൽ, ഒരു വീട്, കുറച്ചു സ്ഥലം, , വീട്ടിലെ ആവശ്യത്തിന് വളർത്തുന്ന ഒരു പശു.... ഈ രീതിയിൽ അല്ലേ..... ചെറിയ വരുമാനക്കാർക്ക് അതേ പറ്റുള്ളൂ..... ഇസ്രായേലിലെ സിസ്റ്റം, വലിയ ഫാം നടത്തുന്നവർക്കും, വലിയ മുതൽ മുടക്കിൽ ബിസിനസ് ചെയ്യുന്നവർക്കും പറ്റുകയുള്ളു......
സാധാരണക്കാരന് പറ്റിയ രീതിയും കൂടി അവിടെ ഉണ്ടെങ്കിൽ കാണിക്കാമായിരുന്നു
കേരളത്തിൽ HF പശു ഇല്ലേ...???
കേരളത്തിൽ ഇന്ന് കർഷകർ കൂടുതൽ വളർത്തുന്നത് HF ആണ്...
2, പശുക്കൾ ആരോഗ്യതിന് വേണ്ടി ആണ് അവർ അങ്ങനെ ചെയുന്നത്....
കേരളത്തിൽ ഇത് നടക്കുമോ എന്ന് ചോദിച്ചാൽ.... അഴിച്ച് കൊണ്ട് പോയി കുറച്ചു നടത്താ... So അത് ഒരു വ്യായാമം പോലെ ആകും.... ആരോഗ്യം ഉണ്ടാകും...
3, പിന്നെ ഇസ്രായേൽ.... ഇസ്രായേൽ കേരളം പോലെ അല്ല... മരുഭൂമിയിൽ ആണ് ഭൂപ്രാദേശിക.... മാത്രം അല്ല കേരളത്തിന്റെ പകുതി ഉള്ള രാജ്യ ആണ്...
അതിൽ നടുവിൽ ഇത് എല്ലാം അവർ ചെയുന്നു എന്നത് വലിയ കാര്യ ആണ്...
അപ്പോ കേരളത്തിൽ ഇതിന് അപ്പുറം ചെയ്യാൻ പറ്റും...
കാരണം പശു ന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ കേരളത്തിൽ ഉണ്ട്.... നല്ല പ്രകൃതിയും ആണ്... Full പച്ചപ്പ്... Etc
മരുഭൂമിയിൽ അവര്ക് അത് ചെയാം എങ്കിൽ... കേരളത്തിൽ ആകും... But അതിന് മാത്രം സഹായം ഒന്നും കേരളത്തിൽ നിന്ന് കിട്ടില്ല... അവിടെ കർഷകർക് എല്ലാം നല്ല ബഹുമാനം... സാലറി.... മറ്റ് അനുകൂല്യങ്ങൾ ആണ് അത് കൊണ്ട് അവര്ക് അത് പറ്റും
Bro.. Super വീഡിയോ നമ്മുടെ നാട്ടിൽ ഒന്ന് try ചെയ്തു നോക്കു
Thank u chechi Thank you Israel brother
Kidilam...........thanks....bro n sister...........
Good Video
I expect more video like this again ♥️
തമിഴ് നാട്ടിലെ മുരളിയ ഡയറി ഫാം മിലേക്ക് കൂടി ഇടയക്ക് മന്ത്രിക്കും കർഷകർക്കും സന്ദർശിക്കാം കേട്ടോ
ഇസ്രയേൽ എല്ലരിതിലും ഒരു അൽഭുതം
Enik thonnunnath bro ann kooduthal nallath enn isreal il poyath kond . Bro yude technology adipoli ann but athinekkal mukali ann avurudeth brok ath valare upakara pedum sure . ❤ india loves isreal . Thank u kerala government for initiative ❤
യിസ്രയേല്‍ ദൈവം തിരഞെടുത്ത പ്രേത്യക ജനമാണ്....
നല്ല വീഡിയോ ആയിരുന്നു
ഇസ്രായേൽ പാലും തേനും ഒഴുക്കുന്ന രാജ്യം
Keralathil makkalepole pashukkale valarthunna farmukal undu. Athil athmeeyathayum prakrithiyum undu
Super video
Suppr video
Nice...Janangalku...Gunam...chaiyyunna... Video..Bro...Sis...Bro...
Wishes... All...
😍❤️🌹അടിപൊളി 👌🏼
Superb
Super🌹🌹👏👏❤️
മനസ് ഇണ്ടെങ്കിലും എന്ധും നടക്കും
മരങ്ങാട്ട് പള്ളി ❤️സന്തോഷ് ജോർജ് കുളങ്ങര ❤️
ഇത്രേം സൗസ്ക്രൈബ്ർ ആയതല്ലേ ഒരു ഗിവ് ആവേ കൊടുത്തൂടെ ചേട്ടായി. വല്ല പയർ മണിയോ, കുമ്പളത്തിന്റെ വിത്തോ ഗിവ് ആവേ കൊടുക്കൂ ചേട്ടയെ....
12:12 ൽ മുങ്ങിയ വിദ്വാൻ ചേട്ടൻ മിന്നി മറയുന്നു..
Congratulations
Wow
You guys need to visit Chitle farm at Maharashtra. They are also using most of these technologies
ഇസ്രയേലിൽ പോയി പശുവകൾ ആതൽ അറിവ് നേടുന്നത് നല്ല കാര്യം എന്നാ ലേകത്തിങ്ങഴിയിലെ സ്വന്തം പച്ചക്കറി പാടം മറക്കല്ലെ നടീൽ സമയമായാൽ എത്തണേ Syithe
Super Sujit try to cover more.we r also getting new ideas through Ur video's thanks
In cold water conditions bacteria can’t be spread.Maintenence and feeding are also depend on climate. In kerala the climate is very hot and have high humidity that causes spreading of deferent bacteria .Daily washing of cows are necessary to reduce the impact of hot to cows.🙏🏻
മിനിറ്റ് 12- മുങ്ങിയ ചേട്ടൻ 😄
😂😂
😂😂
Yes
😂😂
Kochu kallan kanddu pidichu.... 😬😬😬😅
Good ❤️✌🏽
Government ithupolulla farm undakkiyal cheyyan pattum allathe saadatharana janangalkku ithinonnum saadikkilla.
Hello israel 👍
Super
👌🥰🌹സുജിത്ബ്രോയ്ക്കു ഒരു വെച്ചൂർ പശു എങ്കിലും വേണം 🥰🌹👍
@12:10 is that the person who went missing..?
Sorry if I am wrong.
Yes
Yes Yes
congrats❤❤
I also visited Israel where the climates and Kerala climates are different. Explanation of this guy will help to cheat ordinary and uneducated poor people and another burden to those who are working in this field. Is we get good medicine in Kerala....... good prices...cost of feeds. This guy's explanation is big THALLAL to malayali
നമ്മൾ ഇന്ത്യക്കാർ എല്ലാം തല തിരിച്ചാണ് മനസ്സിലാക്കുന്നതും ചെയ്യുന്നതും
12:11 Mungiya chettan😂
Yes !
Manasssilayilla entha🤗
👌👌👌milk factory..
അവിടുത്തെ സാഹചര്യവും ഇവിടുത്തെ സാഹചര്യവും രണ്ടാണ്. അവിടെ സർക്കാർ കൂടെ ഉണ്ടെങ്കിൽ ഇവിടെ സർക്കാർ കൂടെ ഉണ്ട് എന്ന് പറച്ചിൽ മാത്രമേ ഉള്ളു. ഇവിടെ ആരെങ്കിലും എന്തെങ്കിലും നടത്തിയാൽ ആദ്യം ഉദ്യോഗസ്ഥരെ കാലേൽ പിടിച്ചു വേണം കൊണ്ടുവരാൻ. പിന്നെ കൈക്കൂലി. ഇതെല്ലാം തരണം ചെയ്തു നടത്തിയാൽ ബാക്കി പല പ്രശ്നങ്ങൾ വേറെ.
Pasune karakkbol akidekilum kazhuko adonu parayo
ഇവിടെ implemente cheyan pattumo പറ്റിയാൽ 🙏
Israelil evideya ithu?
12:12 ഇതാ മുങ്ങിയിട്ടു പിന്നെ പിടിച്ചോണ്ട് വന്ന ചേട്ടായിയല്ലേ!
Israel ❤️❤️
നമ്മുടെ നാട്ടിലെ കുറഞ്ഞ സ്ഥലത്ത് ആണല്ലോ പശു വളർത്തുന്നത് എങ്ങനെ അഴിച്ചു വിട്ടു വളർത്തും
Karakkumbol agidu clean cheyillay
Israel has been located in the arid region of the west Asia where atmospheric humidity will be less. Hence the system in vogue easy to continue. Kerala has a long rainy season and the resultant waterlogging thereafter. Moreover agriculture and animal husbandry are part of a culture and culture is not like fast food, it needs a very long time to percolate to the mindsets of Keralites. We need to change our rules regarding farm registration and many more.
Avide ninnum mungaruthu...thirichuvaranam...
ketti ittu valarthal may be nammude nattil mathre undavu.. evide north indiayil ellam ayichu vidaaranu pathiv.
Ivide pashuvine praayam aayaal irachi paaka chayde kayikarilloo!,aa irachi vidaasathaake kayathumadhi chayyunnilloo!
ഞാൻ എന്റെ അഭിപ്രായം പറയട്ടെ. തെറ്റാണെങ്കിൽ സ്കീമിക്കണേ.. ഈ വിഡിയോയിൽ കാണുന്ന പശുക്കളെ കണ്ടാൽ നമ്മുടെ നാട്ടിലെ ബ്രോയിലർ കോഴിയെ പോലെയാണ് തോന്നുന്നത്. പശുക്കൾക്ക് അകിടിന്റെ ഭാരം മൂലം അവയ്ക്ക് നടക്കാൻ വളരെ പ്രയാസം തോന്നുന്നു. ഇതിനാൽ പശു വളരെയധികം കഷ്ടപ്പെടുന്നുണ്ട്. നമ്മുടെ നാട്ടിലെ പശുക്കൾക്ക് ഈ കഷ്ടപാടില്ല നടക്കാൻ. നമ്മൾ അവയെ കെട്ടിയിട്ടു വളർത്തിയാലും അവയ്ക്കു നടക്കാനൊന്നും ബുദ്ധിമുട്ടില്ല. ഇസ്രായേലിലെ പശുക്കൾക്ക് ഈ വിഡിയോയിൽ കാണുന്നതല്ലാതെ വേറെയെതെങ്കിലും കെമിക്കൾസ് കൂടി കൊടുക്കുന്നുണ്ടാകാം അതിനാലാവാം ഇത്രയധികം പാൽ (ബ്രോയിലർ പാൽ) ഉണ്ടാകുന്നത്. ഇതു മനുഷ്യരിലും അമിതവണ്ണവും മറ്റുപല അസുഖങ്ങളും ഉണ്ടാകുമോ എന്നറിയില്ല. ഇതു നമ്മൾ കേരളത്തിൽ ചെയ്യുന്നതിന് മുൻപ് പഠനങ്ങൾ നടത്തണം. പക്ഷെ അവിടത്തെ automation systems നമുക്ക് കേരളത്തിൽ ഉപയോഗിക്കാം. അതല്ലാതെ പശുക്കളുടെ ഭക്ഷണം ഇതുപോലെയായാൽ നമ്മൾ കൂടുതൽ അസുഖങ്ങളുടെ പിടിയിലാകാം..
Antha viswaasam bro.. these are specific breed cows
Study history well
@@jainsunny7418 Whatever breed it is, the cow can't walk properly. So if we consume it's milk we will also get their genetic properties so we will also become obese. But none of the producers nor sellers will accept it. But we need to understand it because it is our generations life.
Similarly if the Government is really concerned about our health, why are the allowing companies to produce tobacco and alcohol products. So better understand the consequences .... and take decisions accordingly.
Nammude ivide milk chemicals illathe aanallo alle?
Chaadi poya aale kittuoo ??
Kalavastha enganeyane
🌱🌱
❤❤❤
Gaza ക്ക് അടുത്തുള്ള ഫാം ano
Content nallathanu pakshe camera shoot mechapedanam
Supr
മഴപെയുമ്പോൾ നനയില്ലേ
😍😍😍👍
Come on munar mattupetty
Chadi poya karshakare kittiyo
ഇരുപത് പശുവിൽ നിന്ന് 75യ്യായിരം മാസം എന്ത് കട്ടനുണയാണ് ചേച്ചീ പച്ചക്കള്ളം
കൂടുതൽ സമയം നടക്കുന്നത് പശു കൾക്ക് വ്യായാമം ഉണ്ടാകുകയും കുളമ്പ് രോഗം ഉണ്ടാകാതിരിക്കുകയും ചെയ്യും.
നമ്മുടെ നാട്ടിൽ പശുവിന് ത്വക്ക് രോഗം വന്നപ്പോൾ തിരിഞ്ഞു നോക്കാത്ത ഉദ്യോഗസ്ഥരാ ഇവിടെയുള്ളത് എന്നിട്ടാണോ !!!! പോമ്പ്രാ
എട്ട് മാസം മഴപെയ്യുന്ന കേരളത്തിൽ ഇത് എങ്ങനെ നടക്കാനാണ്
Biju annan😆😆😆
ഇപ്പൊ എന്താണ് അവസ്ഥ?
12:09 മുങ്ങിയ മിത്രം ബിജു കുര്യൻ
1000 പശുക്കളും ബാക്കി അവിടെ എല്ലാം പേ ഇളകിയ കാളകളും ആണ്
Brown coat biju bhai 😁😁
ഒരു സെന്റ് രണ്ടു സെന്റ് എങ്ങനെ അഴിച്ചുവിടും
Hello ഇന്ത്യ
Chechi nadine kuttam parayathe elaam avadaripichu 😍
ഇതിലും നല്ല farm ആണ് indiayile ആനന്ദ് ല്‍ ഉള്ളത്
മലയാളി അല്ലെ ബായ് അവർ keralam mathre ullu ഇന്ത്യയിൽ 😃
Punjabil , ഹരിയാന പോയാൽ ഇതിലും കിടിലൻ farm ഉം പശുക്കളും ഉണ്ട്
@@arun5352
ഇന്ത്യയിലല്ലല്ലോ...കേരളം
ഇതിലും വലിയ ഡയറി ഫാമുകൾ...ഇന്ത്യയിൽ ഗുജറാത്തിലായിപ്പോയി...
ഗുജറാത്ത് മാതൃക പഠിക്കാൻകേരളസർക്കാർ കൊണ്ടുപോയി എന്ന് പറഞ്ഞാൽ കേരളത്തിലെസർക്കാരിന് വോട്ട്കിട്ടില്ലെന്നറിയില്ലേ..😂😂😂
🥰🥰🥰
ചാടി പോയ ബിജു വും കൂടെ ഉണ്ട് കണ്ടവർ ഉണ്ടൊ
In gujarat ,rajastan they follow same system
12:10 ആരാണ് എന്ന് നോക്കിയേ! 😁😁😁
😂.. ആള് famous ആയില്ലേ