എന്റെ സമ്മിശ്ര കൃഷി (My mixed farming)

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 173

  • @mohammednishar1628
    @mohammednishar1628 2 роки тому +206

    ഇങ്ങനെ ഓടി നടന്ന് കൃഷി ചെയ്യാൻ ആരോഗിവും ആയുസുംഎന്നും ഉണ്ടാവെട്ടെ ❤️

  • @naseerapp914
    @naseerapp914 2 роки тому +51

    ഇന്നത്തെ യുവ തലമുറക്ക് താങ്കളുടെ അറിവും അധ്വാനവും ഒരു പാഠമാണ്. ദൈവം ആയുസ്സും ആരോഗ്യവും എന്നും താങ്കൾക്ക് നൽകട്ടെ

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 2 роки тому +38

    നിങ്ങൾ ചെരിപ്പ് ഇടാതെ കൃഷി സ്ഥലത്ത് നടക്കുന്നത് കാണുമ്പോൾ തന്നെ മനസിലാകും. താങ്കളുടെ മണ്ണിനോടുള്ള സ്നേഹം. ഓരോ കൃഷിയും പറഞ്ഞു തരുമ്പോൾ ഉള്ള നിങ്ങളുടെ ആവേശം. 👍

  • @gopeshgopi1239
    @gopeshgopi1239 2 роки тому +39

    പറയാൻ വാക്കുകളില്ലാ, വൈകാതെ കർഷക ശ്രീ തേടിയെത്തും ബ്രോ 👍

    • @Pournami-yl6zr
      @Pournami-yl6zr Рік тому

      എന്തിനാ അവാർഡുകൾ - ജനങ്ങൾ കൂടെയുണ്ടല്ലോ

  • @nishilantony5182
    @nishilantony5182 Рік тому +3

    ഇന്നത്തെ കാലത്ത് രാസവളങ്ങളിൽ മുഴങ്ങിക്കിടക്കുന്ന പച്ചക്കറികളിൽ നിന്നും വ്യത്യസ്തമായ ഒരു കൃഷിരീതി ജനങ്ങളിൽ എത്തിക്കുന്ന bro ബിഗ് സല്യൂട്ട് 👌👌

  • @abiabid7426
    @abiabid7426 Рік тому +10

    ഓരോ വീഡിയോ കാണുമ്പോഴും കൃഷി ചെയ്യാൻ ഭയങ്കര ഇന്ട്രെസ്റ് ഉണ്ട്.

  • @p.v814
    @p.v814 Рік тому

    നിന്റെ വീഡിയോ കാണുമ്പോൾ കണ്ണിനും മനസിനും ഒരു വല്ലാത കുളിർമയാണ്

  • @pramodp8161
    @pramodp8161 2 роки тому +9

    This used to be common in Kerala 30 years back, now its an act of awe.....and we are watching it in youtube feeling guilty and amazed at the same time!!! kaalam poya pokke.....

  • @rafeeqpadinhakkara1871
    @rafeeqpadinhakkara1871 Рік тому +1

    നിങ്ങൾടെ ക്യഷി യോടുളള താൽപ്പര്യം കാണുമ്പോൾ
    രോമാഞ്ചം വരുന്നു❤

  • @dfghghj4474
    @dfghghj4474 2 роки тому

    ഇത് പോലെയുള്ള വീഡിയോസ് വളരെ ഇഷ്ടമാണ്. കാണാൻ നല്ല ഭംഗി.

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sujaannie
    @sujaannie 2 роки тому +11

    I respect all the farmers, because of their hard work we have food

  • @ShamlaNizar143
    @ShamlaNizar143 2 роки тому +2

    നന്നായിട്ടുണ്ട് സുജിത്തേട്ടാ 👍👍👍🤩🤩🤩

  • @praseethapraseetha6452
    @praseethapraseetha6452 Місяць тому

    Good mixed farming ❤️❤️

  • @surabhisachu4644
    @surabhisachu4644 2 роки тому +5

    Great job.. Congratulations👏👏👏

  • @aleyammaverghese4390
    @aleyammaverghese4390 Рік тому +1

    Very beautiful garden. Yes you are a very hardworking person bro. God Bless.

  • @sujaannie
    @sujaannie 2 роки тому +1

    Very good keep it up 👏👏👏👏👏👏👏👏

  • @ahamedkabeer4031
    @ahamedkabeer4031 Рік тому

    നിങ്ങൾ നല്ല രീതിയിൽ കൃഷി ചെയ്യുകയും അതിലേറെ കൃഷിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. നല്ല റിസൾട്ട് ദൈവം നൽകട്ടെ

  • @safiyaali6463
    @safiyaali6463 Рік тому

    Nalla rasamund kaanan 👍

  • @jitheshmt207
    @jitheshmt207 2 роки тому

    വളരെ നന്നായിട്ടുണ്ട്.., ആശംസകൾ..

  • @reshma9094
    @reshma9094 2 роки тому +1

    ee varshathe yuva karshaka sree award goes to sujith chetttan. 👏👏👏👏👏👏

  • @jainvarghese7854
    @jainvarghese7854 Рік тому

    nalla manasinu Daivam kudeundu. great.

  • @shankichu9974
    @shankichu9974 2 роки тому +4

    ചേട്ടാ ഒരുപാട് നന്നായിട്ടുണ്ട് ദൈവം ചേട്ടനെ കൈവിട്ടിടില്ല ഒരിക്കലും

  • @MrBavamk
    @MrBavamk Рік тому

    നിങ്ങള് ആള് പൊളിയാണ്

  • @aswathynair5245
    @aswathynair5245 Рік тому

    Super ചേട്ടായി. നല്ല അടിപൊളി ആയി idea പരമായി കൃഷി ചെയ്യുന്ന നല്ലൊരു കർഷകൻ ആണ് ചേട്ടായി. എല്ലാം നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നും ഉണ്ട്. അടുത്ത കർഷക ശ്രീ അവാർഡ് ചേട്ടായിക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നു. കേരളത്തിന്റെ അഭിമാനം ആണ്.. Bro..... 🙏🙏🙏🙏🙏🙏🙏🙏

  • @rejeeshnm1602
    @rejeeshnm1602 2 роки тому

    Njan chetanta ela video kanarund. Super 👍

  • @AamisTechWorld
    @AamisTechWorld 2 роки тому +7

    you are the university of all types of farming. Pls update your grape wine farming. surely we will come. i already came two times.

  • @abhilashep199
    @abhilashep199 2 роки тому +1

    സ്ട്രോബറി സാധാരണ ത ണ്ണുപ്പ് കാലാവസ്ഥ ഇഷ്ടപ്പെട്ടുന്ന ഫ്രൂട്ട് പ്ലാൻ്റ് റ്റാണ് നമ്മുടെ കാലാവസ്ഥയിൽ പിടിച്ച് പുവിടുമെങ്കിലും കാപിടിക്കാറില്ല എൻ്റെ വിഡ് കാട്ടുകട 6 വാർഡിൽ തന്നെയാണ് കൃഷിയിൽ നല്ല താല്പര്യം ഉള്ള അൾ അണ്

  • @johnmathew8327
    @johnmathew8327 2 роки тому +5

    Congratulations and best wishes ❤

  • @rajeshpochappan1264
    @rajeshpochappan1264 2 роки тому +1

    സൂപ്പർ 🌹👍

  • @paulvj7676
    @paulvj7676 2 роки тому

    Aidpoli നല്ലൊരു അടിപൊളി കൂട്ടുകാരാ. ഓൾ ദ ബെസ്റ്റ് ഞാൻ തൊടുപുഴയാണ്

  • @jesusandmary8075
    @jesusandmary8075 2 роки тому +1

    Sujith super 👏👏👏

  • @sameerprince5834
    @sameerprince5834 2 роки тому +1

    Congratulations sujith

  • @abhikrishnan1012
    @abhikrishnan1012 2 роки тому

    സൂപ്പർ 👀👀👀👀🙏🙏🙏🙏🙏

  • @thankamanikv9756
    @thankamanikv9756 2 роки тому +1

    Ee cheruppakkaarane sammadhikkunnu onnum ellathilla ee karshakantaduthu enganeyulla cheruppakkar valare kurava kanunnathu , govt jolikku vendi kuthirikkunna cheruppakkarkku oru mathrukayanu 🙏👌👌👌👌🥰🥰 mannu ponnakkunna oru kunjunkarshakan .

  • @vinothkumarraju2981
    @vinothkumarraju2981 5 місяців тому

    Brilliant

  • @mcsworldvlogs293
    @mcsworldvlogs293 2 роки тому +3

    Hi, sujith chetta.. You are great👏👏👏🌹

  • @DILEEPKUMAR-wk2gx
    @DILEEPKUMAR-wk2gx 2 роки тому

    midukkan congratulations

  • @marygeorge9396
    @marygeorge9396 2 роки тому

    Super energy best of luck

  • @alessiabensonlal6467
    @alessiabensonlal6467 Рік тому

    Wonderful

  • @ancys2985
    @ancys2985 Рік тому

    Ente veetil.egane anu.eppo njgalk veedin kurach pani undayoond maari thamasikunnu appo ethellam arrenge cheyyan pattunna oru veedaan rent eduthekkunne .pakshe eviduthe neibours health complint nalki .kozhi thaaraavine valarthunnu.evide ellam clean ayaanu nookaaru

  • @marymolsajithben4723
    @marymolsajithben4723 Рік тому

    Superb brother🎉🎉🎉

  • @prasanthsoprasanth9969
    @prasanthsoprasanth9969 2 роки тому +5

    Orupad ezhattapettu e manasinum effort unm ella wishes um. Very motivating video. God bless you stay healthy and happy. Nchangal krishiye snehikunnvarku inspiration anu.

  • @rajendranb4448
    @rajendranb4448 Рік тому

    ഒരു സമ്പൂർണ കർഷകൻ...

  • @JPMnewsTv
    @JPMnewsTv 2 роки тому +1

    🥰🥰.. ഞാൻ ഈ ചാനൽ sub ചെയ്യാതെ പോയാൽ എനിക്ക് തന്നെയാ നഷ്ടം.... 👍.. ഗോഡ് ബ്ലെസ്സ് u.... 🥰🥰.. This is my ഡ്രീം...... 🥰.. but.. 🤦‍♂️.. സ്ഥലം ഇല്ല.. 🥰🥰വാടക 🤗🤗🤣...

  • @Dhillo-k3
    @Dhillo-k3 2 роки тому +2

    ചേട്ടാ എന്റെ ഡ്രീം ആണ് ഇതൊക്കെ. ബട്ട്‌ അങ്ങോട്ട് എത്തിപ്പെടാൻ സാധിക്കുന്നില്ല. ശ്രെമിച്ചോണ്ടിരിക്കുന്നു

  • @aneeshvc7806
    @aneeshvc7806 2 роки тому +1

    Super,👏👏

  • @akhilmohandas797
    @akhilmohandas797 Рік тому

    ബ്രോ ..shirt ഇൽ attach ചെയ്യുന്ന ചെറിയൊരു mic use ചെയ്തിരുന്നേൽ നിങ്ങൾ സംസാരിക്കുന്നതിനു കുറച്ചൂടെ ഒരു ക്ലാരിറ്റി വന്നേനെ ..ഇത് ചില സ്ഥലത്തൊക്കെ വോയിസ് മിസ് ആകുന്നുണ്ട് ..

  • @shaijiparameswar4199
    @shaijiparameswar4199 Рік тому

    Nic ❤

  • @ajurajr.s4725
    @ajurajr.s4725 2 роки тому +1

    Great job sir👍👍👍

  • @tribal_gang
    @tribal_gang Рік тому

    Mind refershment😊

  • @vilasinipk6328
    @vilasinipk6328 2 роки тому +1

    Congrats God bless you 🙏👍

  • @jessmonps2355
    @jessmonps2355 2 роки тому +1

    Super🙏🙏👍👍

  • @sreedevivimal1422
    @sreedevivimal1422 2 роки тому +5

    Ethre appreciate ചെയ്താലും മതി വരില്ല.... Hats off for your innovative and creative hardwork.... സർക്കാരിൽ നിന്നും എന്തൊക്കെ സഹായങ്ങളും പ്രോത്സാഹനങ്ങളും കിട്ടുന്നുന്ന് ഒരു video ചെയ്യാമോ... താങ്കളെ പോലുള്ളവർ സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്....ithevda സ്ഥലം.... ഞാൻ ഒരുപാട് videos കാണാറുണ്ട്...

  • @abindas5311
    @abindas5311 2 роки тому +2

    Congratulations 👍👍👍👍👍👍👍💞💞💞💞💞💞💞💞💞

  • @girijasdreamworld
    @girijasdreamworld Рік тому

    Good efforts

  • @selvarajvs9998
    @selvarajvs9998 2 роки тому +2

    നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം🙏🙏🙏

  • @advpraveenmathew
    @advpraveenmathew Рік тому +1

    Salute farmers, they are feed our nation...

  • @jlattingal
    @jlattingal 2 роки тому +1

    Sooooper 👌🏻👌🏻

  • @nishaaji829
    @nishaaji829 Рік тому +1

    Dakshina vachu shishyapettotte...hats off dear brother...a big salute

  • @k.pleelavathy7602
    @k.pleelavathy7602 2 роки тому +2

    Super എല്ലാ കൃഷിയും ഉണ്ടല്ലോ? ചുവന്ന ചീര വെളുത്ത പാവൽ എന്നിവയുടെ വിത്ത് തരുമോ?

  • @t.hussain6278
    @t.hussain6278 2 роки тому

    Congratulations

  • @haseenapp4751
    @haseenapp4751 2 роки тому +4

    നിങ്ങള് പുലിയാണ് മാഷേ 👏👏

    • @0558621924
      @0558621924 Рік тому +1

      പുലി ഒരു മൃഗമാണ്,,ഇയാള് മനുഷൃൻ ആണ്

  • @latheefettumana5916
    @latheefettumana5916 2 роки тому

    Very good 👍 All the best...❤️

  • @rajipalakkad2226
    @rajipalakkad2226 Рік тому

    Ennde vittil age ullathu 4 1/2 send unduu evidee krishi Cheyan pattoo ?

  • @universelover6120
    @universelover6120 2 роки тому

    Ende koon krishiyil vegetables krishi kozhi 🐕 krishiyil njan vijayam koyyum..... God bless you brother

  • @majimanaf8558
    @majimanaf8558 2 роки тому

    Mashallah

  • @ifazgarden9593
    @ifazgarden9593 2 роки тому +1

    Super

  • @hrushivarma866
    @hrushivarma866 2 роки тому +4

    Bro,
    You are very luckiest person who owned such land to work.
    For KOZHI, Please install wooden planks over it on the center. Keeping the legs over the wire mesh will damage the bottom side of its leg.

  • @lim1231
    @lim1231 Рік тому

    Supperrr

  • @Mebz_JP
    @Mebz_JP Рік тому

    Yu r a gud farmer.. but thallu valare kooduthala.. lov yur farmin.. ratinginu vendi thallu kurachal nannayirikum gud luck

  • @pappayaentertainment9414
    @pappayaentertainment9414 2 роки тому +2

    Sale ondo വിത്തിന്റ
    ലൊക്കേഷൻ അയക്കമോ

  • @chrismariajose5900
    @chrismariajose5900 2 роки тому +5

    Is it possible to get some vegetable seeds to start mixed farming?

  • @akhilnr4031
    @akhilnr4031 2 роки тому +2

    👌👌👌👌

  • @naeemc563
    @naeemc563 2 роки тому

    നിങ്ങൾ ഒരു സംഭവമാണ്

  • @neerajashin9935
    @neerajashin9935 2 роки тому

    Superb

  • @jayakumarj2188
    @jayakumarj2188 2 роки тому

    👌 bro

  • @kidzaniaa
    @kidzaniaa 2 роки тому +2

    Very impressive.... All the best and success..

  • @eriporikitchen2069
    @eriporikitchen2069 2 роки тому +3

    👏👏👏😍

  • @bijibalakrishnan6626
    @bijibalakrishnan6626 2 роки тому

    ഹായ് സുജിത് 🙏

  • @sanalsreevasthav
    @sanalsreevasthav Рік тому

    *Farmers nte Rockey Bhai....*

  • @sandeepbaby7314
    @sandeepbaby7314 2 роки тому

    Great 👌👌👌

  • @rejiabraham1231
    @rejiabraham1231 Рік тому

    Board change cheyyu, kazhi alla kozhi !!

  • @nasrudheennasru6526
    @nasrudheennasru6526 2 роки тому

    Bro oru sambavam aanenn paranjaal chilappo ath kuranj povum oru prasthaanam aan brooo 🥰

  • @vajidvkp2988
    @vajidvkp2988 2 роки тому +1

    👍👍👍

  • @BluesCarpenter
    @BluesCarpenter Рік тому

    Appreciate bro

  • @rifanroshan7208
    @rifanroshan7208 Рік тому +1

    Congrats cheruthen vilkanundo

  • @sumayyarasheedsumayyarashe7594
    @sumayyarasheedsumayyarashe7594 2 роки тому +1

    👍👍👍👍👍👍👍👍

  • @sreekanthkm9963
    @sreekanthkm9963 2 роки тому

    Super bro

  • @hemalathakv2331
    @hemalathakv2331 2 роки тому +1

    👍👍👍👍👍👍

  • @sajiyashanavas8710
    @sajiyashanavas8710 2 роки тому +1

  • @imranansarudeen2698
    @imranansarudeen2698 Рік тому

    👍👍👍👍👍👍👍👍👍

  • @ratheeshrathi3740
    @ratheeshrathi3740 Рік тому

    God bless you broi

  • @nsmrvlog7574
    @nsmrvlog7574 2 роки тому

    👍🏻👍🏻

  • @minnal6665
    @minnal6665 Рік тому

    ഇത് എവിടെ യാണ് bro

  • @jithilnrkd6759
    @jithilnrkd6759 2 роки тому

    ഇതിനൊക്കെ സമയം എങ്ങനാ മാനേജ് ചെയുന്നു

  • @shorts.715
    @shorts.715 2 роки тому +1

    👍

  • @HussainMm
    @HussainMm 2 роки тому +1

    👍🏻👍🏻👍🏻💞

  • @mohdshahal6367
    @mohdshahal6367 2 роки тому

    Hai faming. Avidayann

  • @aryanlipi4099
    @aryanlipi4099 Рік тому

    Ee sthalam evideya? Vannu kaanan pattumo?