Mr.ജോണി ലൂക്കോസ്... ആ മുന്നിലിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും നല്ല ഫുട്ബോൾ പ്ലെയർ ആണ്... അങ്ങേര് ഉണ്ടാക്കിയ പൈസ അങ്ങേർക്ക് ഇഷ്ടമുള്ളതുപോലെ ചെലവാക്കും... അതിന് നിനക്ക് എന്ത് തേങ്ങയാണ് 😡
U have not right to ask about personal sensitive subjects in an interview... (eg. cash balance..when u stop drinking) Vijayan is a good character, gentle man and over all he is a living HERO for all .
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബാൾ കളിക്കാരൻ .... കളിക്കളത്തിലെ മാന്ത്രിക സ്പർശം കാണികളെ ഫുട്ബോൾ ലഹരിയുടെ അതുന്നതങ്ങളിൽ എത്തിച്ച കളിക്കാരൻ ..... നമുക്ക് അഭിമാനിക്കാം
ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയി വിരമിച്ച ആളുടെ അടുത്ത് ചോദിക്കണ ചോദ്യങ്ങൾ: കുടി നിർത്തുമോ? , കിട്ടുന്ന കാശ് എന്തു ചെയ്യും. 😀😀. ലൂക്കോസേ മോൾക്ക് കല്യാണം ആലോചിക്കാനാണോ ?
ഉഗ്രനൊരു കളിക്കാരനെ കയ്യീ കിട്ടിയിട്ട് ..... വളർന്നു വരുന്ന കുട്ടികൾക്ക് മാതൃകയാക്കാവുന്ന ഒരു പാട് കാര്യങ്ങൾ വിജയൻ സാറിന് പറയാനുണ്ടായിരുന്നിരിക്കില്ലേ...... ഇങ്ങനെയാണോ ഇന്റർവ്യു... ഇത് വ്യക്തിഹത്യയാണ് നൂറ് ശതമാനം
ഇത്രത്തോളം വളർന്ന് ഒരു TV ചാനലിൽ അഭിമുഖം കൊടുക്കുമ്പോഴും അയാൾക്ക് ഈ അവഗണനയാണ് അവതാരകൻ കാണിക്കുന്നതെങ്കിൽ, അയാളുടെ വളർച്ചയിൽ എത്രത്തോളം അവഗണനകൾ അനുഭവിച്ചിട്ടുണ്ടാകും??, വലിയ സമുദായത്തിലെ തമ്പ്രാൻറെ ഇല്ലത്തരം നമ്മൾ കണ്ടു...
Kottayam karante gunashtu chodyangal pole undu chodyangal, He was expecting to get something from him by beating around the questions about money and alcohol.
ഒരു കളിക്കാരനോട് എന്തൊക്കെയാ ചോദിക്കുന്നത്, എല്ലാം ചോദിച്ചു,ഒരു ഫുട്ബോൾ ആരാധകന് കാണാൻ ആഗ്രഹിക്കുന്ന ഒരു കാഴ്ചയുണ്ട് അത് you ട്യൂബിൽ പോയിട്ട് എവിടെയും കാണാൻ കഴിഞ്ഞില്ല, ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ് ആയിരുന്ന വെസ്റ്ബ്രോംവിച് ആൽബിയോൺ എന്ന ടീമിനെതിരെ കളിച്ച കളി അതിന്റെ ക്ലിപ്പ് വലതും ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്തൂടെ..വിജയേട്ടൻ വല്ല ആഫ്രിക്കയിലും ജനിച്ചിരുന്നുവെങ്കിൽ യൂറോപ്പ്യൻ ടീമിലും കളിച്ചേനെ...കേരളത്തിലെ മികച്ച കളിക്കാരൻമാർ എല്ലാരും സെവൻസ് കളിച്ചുകൊണ്ടാണ് വളർന്നിട്ടുള്ളത്, പിന്നെ ക്രിക്കറ്റ് കളിയെ വളർത്തിയത് ദൂരദര്ശൻ എന്ന ചാനലാണ്, അവർ ഫുട്ബാൾ കളിക്ക് ഒരിക്കലും വേണ്ട പ്രാധാന്യം നൽകിയിട്ടില്ല... അതൊരു മാമ പണിയായി തോന്നിയിട്ടുണ്ട്.. ഫുട്ബാൾ ദരിദ്രരുടെ കളിയും ക്രിക്കറ്റ് ചില മൈരന്മാരുടെ മാത്രം കളിയുമാണ് എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്.. വിജയേട്ടൻ ക്രിക്കറ്റ് കളിച്ചിരുന്നു എങ്കിൽ ഇപ്പോൾ കിട്ടുന്ന കഞ്ഞി പോലും കുടിക്കാൻ പറ്റില്ലയിരുന്നു..
Vijayen should had born in Latin America or Europe then he should be a world know foot baller but in India nothing will happen . That’s the biggest curse in India .
വിജയൻ സാറേ നിങ്ങൾ ഒരു സിംപിൾ മനുഷ്യനാണ്.അഭിനന്ദനങ്ങൾ
വിജയേട്ടൻ എന്നും കേരളത്തിന്റെ മുത്താണ് ❤️
നിഷ്ക്കളങ്കത ... തുറന്ന സംസാരം... ജാ ഡയില്ല .വി ജയേട്ടന് നല്ലത് വരട്ടെ ..
വിജയേട്ടൻ.... my roal model...
കേരളത്തിന്റെ രണ്ടു കറുത്ത മുത്തുകൾ മണിച്ചേട്ടനും വിജയൻ ചേട്ടനും... നിങ്ങളുടെ നല്ല മനസ്സിന് ജനങ്ങൾ കൂടെ ഉണ്ട് എന്നും...
Etha mani
അവതാരകന്‍: യൂറോപ്പിലാണ് ജനിച്ചിരുന്നതെങ്കില്‍ വിജയന്‍ എങ്ങനെയായേനെ?
വിജയന്‍: യൂറോപ്പിലായിരുന്നെങ്കില്‍ ഞാന്‍ വെളുത്തിരുന്നേനെ
Super
🤩
😂😂😂😂
🔥🔥😂
വല്ലാത്ത ഒരു ഇഷ്ട്ടം തോന്നുന്നു വിജയൻ sir
അഹങ്കാരികളായ കായിക സിനിമാ മേഖലയിലുള്ളവർ ഈ കറുത്ത മുത്തിനെ കണ്ടുപടിക്കട്ടെ god bless you
വിലകുറഞ്ഞ ചോദ്യങ്ങൾ. പത്തര മാറ്റുള്ള ഉത്തരങ്ങൾ 🙏
I M വിജയൻ യൂറോപ്പിൽ ആണ് കളിച്ചിരുന്നതെങ്കിൽ ഇന്ന് കോടികൾ നേടിയാണ് ,
വിരമിച്ചതിനു ശേഷം ചിലപ്പോൾ വലിയ ടീം ഒക്കിന്റെ ഫുട് ബോൾ കോച്ച് ആയേനെ .
Mr.ജോണി ലൂക്കോസ്... ആ മുന്നിലിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും നല്ല ഫുട്ബോൾ പ്ലെയർ ആണ്... അങ്ങേര് ഉണ്ടാക്കിയ പൈസ അങ്ങേർക്ക് ഇഷ്ടമുള്ളതുപോലെ ചെലവാക്കും... അതിന് നിനക്ക് എന്ത് തേങ്ങയാണ് 😡
pakka thrissur daav ❤❤❤
Legend IM Vijayan
Vijayan & Kalabhavan Mani superb
കറുത്ത മുത്ത്... സൂപ്പർ ഫുഡ്ബോളർ..
u r a great footboll player in india
ഇവരൊക്കെയാണ് കായിക താരങ്ങൾ.... താരപ്പകിട്ടില്ലാത്ത സൂപ്പർ താരം
വിജയൻ സാറിനെ സൗന്ദരിയത്തിന്റെ പേരിൽ അടിക്ഷേപിച്ച അവതാരക ന്റെ വിചാരം താൻ rithwik roshan anennanu
vijayan sir s handsome
എത്ര സിംപിൾ ആണ് ഇദ്ദേഹം. താരാജാടകളൊന്നുമില്ല. പിന്നെ നല്ല പക്കാ organik Thrissur slang...
vijayan is class...what a man!!
ഒരു innocence Ind pullikk ... Genuine man ... Respect
Simple and humble 😘
U have not right to ask about personal sensitive subjects in an interview... (eg. cash balance..when u stop drinking)
Vijayan is a good character, gentle man and over all he is a living HERO for all .
Mr. Anchor....
than oru parama chetayane....
love u കറുത്തമുത്തേ
Ethra nalla manushyan. Ningalkku daivam nallathu varuthatte
IM Vijayan ¡¡❤❤❤
IM VIJAYAN : SUPERSTAR
INTERVIEWER: BELOW STANDARD
Exactly
സമുദായം പറഞ്ഞത് അവതാരകന്റെ ചെറ്റത്തരം😠😬
Serikkum.. Ithrem valiya oru thaaratjinoodu chodikkunna chodyam!!!! Vijayan sir mass aanu ..
@@Frommoonlightwithlove ☺😍
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബാൾ കളിക്കാരൻ .... കളിക്കളത്തിലെ മാന്ത്രിക സ്പർശം കാണികളെ ഫുട്ബോൾ ലഹരിയുടെ അതുന്നതങ്ങളിൽ എത്തിച്ച കളിക്കാരൻ ..... നമുക്ക് അഭിമാനിക്കാം
Vijayeatta ningal muthaanu😍😍😍😍😍
Inganoru naariya anchor booloogathil illla
ഒരു പച്ചയായ പാവം മനുഷ്യൻ 😍😍
Sathyam
Too Cute !! IM Vijayan
handled interrogation session well ;-)
നിഷ്കളങ്കമായ മനസ്സ് ലൗ യു ചേട്ടാ
vijayan our superstar
the real star
ഗ്രാമത്തിൽ ജനിച്ചവൻ എന്ന് ലുക്കൊസ്
നഗരത്തിൽ തന്നെയാണ് ജനിച്ചത് എന്ന് ഐ എം
M.suresh..nammale sureshettan❤️❤️⚽🥰
How can you ask someone u don't look good u r not handsome?? He's so handsome.. vijayan sir muthaanu
Inspirational move im vijayan sir
njangal thrissur kar hrudayam thurannu snehikkunnavara athil samudayamilla karuppilla veluppilla ..ketto mr?nanam kettavante oro chodyangal vijayan sir salute..
interview എടുക്കുന്ന മഹാനെ ... നമിച്ചു👏 .. എന്ത് ഊള questins ആടോ 😬
ഇങ്ങേർ അല്ലേലും ഊള ചോദ്യങ്ങൾ മാത്ര ചോദിക്കണ ആളാണ് .
യെസ്, പക്വവും സംസ്കാര സംസ്കാര സമ്പന്വവുമായ മറുപടികൊടുത്ത് ഡിയാനെ (ചോദ്യ കർത്താവിനെ ) വിജൻ സർ തിരുത്തി
ഇദ്ദേഹത്തോട് അല്പം കൂടി മാന്യമായ ചോദ്യങ്ങൾ തുടക്കത്തിൽ ചോദിക്കാമായിരുന്നു.
ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയി വിരമിച്ച ആളുടെ അടുത്ത് ചോദിക്കണ ചോദ്യങ്ങൾ: കുടി നിർത്തുമോ? , കിട്ടുന്ന കാശ് എന്തു ചെയ്യും. 😀😀. ലൂക്കോസേ മോൾക്ക് കല്യാണം ആലോചിക്കാനാണോ ?
Legend!
ഇങ്ങനെ ഉള്ള ചോദ്യങ്ങൾക്കു ഇരുന്നു കൊടുകരുതായിരുന്നു....
Vijayan ❤ettan
Vijayettan 😚😚
ഇന്ത്യ കണ്ട ഏറ്റവും കഴിവുള്ള ഫുട്ബോളർ
2:02 സുന്ദരൻ അല്ല എന്ന് ഇയാളാണോ തിരുമാനികുന്നെ....ഒരാളോട് മുഖത്തു നോക്കി എങ്ങനെ അത് പറയാൻ തോന്നി....
Athum Ithrem valiya oru thaaratjinoodu chodikkunna chodyam!!! Vijayan sir India muzhuvan abhimaanikkunna thaaramaanu
തെണ്ടി
വിജയേട്ടനെ സൂപ്പർ
ഉഗ്രനൊരു കളിക്കാരനെ കയ്യീ കിട്ടിയിട്ട് ..... വളർന്നു വരുന്ന കുട്ടികൾക്ക് മാതൃകയാക്കാവുന്ന ഒരു പാട് കാര്യങ്ങൾ വിജയൻ സാറിന് പറയാനുണ്ടായിരുന്നിരിക്കില്ലേ...... ഇങ്ങനെയാണോ ഇന്റർവ്യു... ഇത് വ്യക്തിഹത്യയാണ് നൂറ് ശതമാനം
Indian football legend VP sathyan..IM vijayan
Great Indian player , thrissur gedi
Indian legend 😘😘😘
Muthuuuu vijayan kaaanepeeta Daviam
Anchor: uyarnna samudayathil janikathathil dukkamundo...
Ethaanu bro uyarnna samudayam
Vijayettan kbfc coach aavanam
vijetta💜
Very down to earth person.
Great personality
luv u
ഇത്രത്തോളം വളർന്ന് ഒരു TV ചാനലിൽ അഭിമുഖം കൊടുക്കുമ്പോഴും അയാൾക്ക് ഈ അവഗണനയാണ് അവതാരകൻ കാണിക്കുന്നതെങ്കിൽ, അയാളുടെ വളർച്ചയിൽ എത്രത്തോളം അവഗണനകൾ അനുഭവിച്ചിട്ടുണ്ടാകും??, വലിയ സമുദായത്തിലെ തമ്പ്രാൻറെ ഇല്ലത്തരം നമ്മൾ കണ്ടു...
ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഒരു ഫുട്ബോളറേ കിട്ടീട്ടു ചോയ്ക്കുന്ന ചോദ്യങ്ങളാണ്... കഷ്ടം.... ഇതാണ് ഇന്ത്യൻ മീഡിയ... നെഗറ്റീവ് മാത്രം.. ഒരാളെ നശിപ്പിക്ക..
Athe chodikkunna chodyam Sundaran Alla ennu thonnunoondo ennu???
Keralathinte muthe polichutta
simple and humble....try to maintain it through out your life
പുതിയ oru inter view എടുക്കണം im vijayaney vech
Interviewer is hopeless. asking stupid questions. He is one of the best footballer in India. Talk about food ball.
Kottayam karante gunashtu chodyangal pole undu chodyangal, He was expecting to get something from him by beating around the questions about money and alcohol.
Sundaran thanne
Indian... KING 👑👑👑
Ithu irangiyitt 4 kollam aayittolloo???
Super man 💪🌹 vujayan sir
Muthea.vijayan.chettan.nan.vijayanchettanatea.kooda.trissur.poyirunnu.im.taxi.driveranu
ഇത് ഏത് വർഷം എടുത്ത interview aanu ??
Vijayettan മുത്താണ്
Avathaarakante thala thalli polikkan arumillae
Vijayettnn... nammude abhimanamane...
Great foot ballef i m vijayan
Big salute vijayetta
Simple personality
ചോദ്യക്കാരന് ആദ്യം....
വായിക്കലായിരുന്നു പണി
Oombalaano udheshiche
🤣🤣🤣
Karuppum veluppum oru mannamkatayum alla manass nannayal mathi
Love u
Muthanu bro muth... One of the most handsome Indian
ഒരു കളിക്കാരനോട് എന്തൊക്കെയാ ചോദിക്കുന്നത്, എല്ലാം ചോദിച്ചു,ഒരു ഫുട്ബോൾ ആരാധകന് കാണാൻ ആഗ്രഹിക്കുന്ന ഒരു കാഴ്ചയുണ്ട് അത് you ട്യൂബിൽ പോയിട്ട് എവിടെയും കാണാൻ കഴിഞ്ഞില്ല, ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ് ആയിരുന്ന വെസ്റ്ബ്രോംവിച് ആൽബിയോൺ എന്ന ടീമിനെതിരെ കളിച്ച കളി അതിന്റെ ക്ലിപ്പ് വലതും ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്തൂടെ..വിജയേട്ടൻ വല്ല ആഫ്രിക്കയിലും ജനിച്ചിരുന്നുവെങ്കിൽ യൂറോപ്പ്യൻ ടീമിലും കളിച്ചേനെ...കേരളത്തിലെ മികച്ച കളിക്കാരൻമാർ എല്ലാരും സെവൻസ് കളിച്ചുകൊണ്ടാണ് വളർന്നിട്ടുള്ളത്, പിന്നെ ക്രിക്കറ്റ് കളിയെ വളർത്തിയത് ദൂരദര്ശൻ എന്ന ചാനലാണ്, അവർ ഫുട്ബാൾ കളിക്ക് ഒരിക്കലും വേണ്ട പ്രാധാന്യം നൽകിയിട്ടില്ല... അതൊരു മാമ പണിയായി തോന്നിയിട്ടുണ്ട്.. ഫുട്ബാൾ ദരിദ്രരുടെ കളിയും ക്രിക്കറ്റ് ചില മൈരന്മാരുടെ മാത്രം കളിയുമാണ് എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്.. വിജയേട്ടൻ ക്രിക്കറ്റ് കളിച്ചിരുന്നു എങ്കിൽ ഇപ്പോൾ കിട്ടുന്ന കഞ്ഞി പോലും കുടിക്കാൻ പറ്റില്ലയിരുന്നു..
Original person
ആരു guest ആയിട്ട് വന്നാലും ഇയാള് രാഷ്ട്രിയം ചോദിക്കും .എത് രാഷ്ട്രീയ പാർട്ടി ആണ്? തിരഞ്ഞെടുപ്പിൽ മത്സരിക്കോ ? ഇതൊക്കെ indirect ആയിട്ട് ചോദിക്കും
Vijayen should had born in Latin America or Europe then he should be a world know foot baller but in India nothing will happen . That’s the biggest curse in India .
13:35 allah 😍😍🙏🏻
ethe?
Vijayan nalla manushian
😍😍😍😍😍😍😍🔥🔥🔥💝
John lookos nalla questions chodhikado
❤️
Vijayataaa muthane
Legent
Avatharakan bodam ille?
Vijayettan suppara
Simple man
IMV🤩
Lukose this was not a good interview.
💖💖💖
The great one and only indian football legand
Muthe