7 Easy Steps to Increase CIBIL SCORE | Malayalam Finance Tips | Sharique

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 307

  • @dhaneshd4599
    @dhaneshd4599 3 роки тому +186

    Sir, സിബിൽ സ്കോർ ഇമ്പ്രൂവ് ചെയ്യാൻ ക്രെഡിറ്റ്‌ കാർഡ് നന്നായി യൂസ് ചെയ്താൽ മതി അല്ലെ? പക്ഷെ ക്രെഡിറ്റ്‌ കാർഡ് കിട്ടാൻ നല്ല സിബിൽ സ്കോർ വേണം ന്നു പറയുന്നു. അപ്പൊ ഇതു നോളന്റെ ഫിലിം പോലെ ആയില്ലേ ☹️☹️

    • @aneeshash9530
      @aneeshash9530 3 роки тому +9

      Sathyam🤣🤣🤣

    • @aneeshash9530
      @aneeshash9530 3 роки тому +9

      Fixed deposit against ayi credit card kittum. Kotak bank 15000 fixed deposit for credit card.

    • @bobanpc151
      @bobanpc151 3 роки тому +6

      എനിക്ക് സിബിൽ സ്കോർ ചെക്ക് ചെയ്യുമ്പോൾ സിബിൽ കാണാൻ പറ്റുന്നില്ല എനിക്ക് ലോൺ കുടിശിഖയോ മറ്റു സാമ്പത്തിക ബാധ്യതകളോ ഇല്ല എന്നിട്ടും എനിക്ക് സിബിൽ കേറുന്നില്ല! അത് കാരണം എനിക്ക് ക്രെഡിറ്റ് കാർഡ് എടുക്കാൻ പറ്റുന്നില്ല! അറിയാവുന്നവർ എനിക്ക് അത് എന്താണെന്ന് പറഞ്ഞു തരാമോ

    • @Vijithvs
      @Vijithvs 3 роки тому +4

      @@bobanpc151 എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. എന്റെ HDFC debit card വച്ച് minimum amount ഇന്റെ ഒരു emi എടുത്തു. അപ്പോൾ പുതിയ entry വന്നു. അങ്ങനെ കാണാന്‍ പറ്റീ

    • @vinayachandran6402
      @vinayachandran6402 3 роки тому +2

      Ath thanne ippo enikkum chothikkaanullath....... credit card illaathavarude cibil score enganeyaann koottuka enn....

  • @manojdaskm1922
    @manojdaskm1922 4 роки тому +9

    ചേട്ടാ Public Provident Fund (PPF) നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sreecreations4062
    @sreecreations4062 4 роки тому +8

    Thank you.. highly expected and so helpful..

  • @theawkwardcurrypot9556
    @theawkwardcurrypot9556 4 роки тому +5

    Bro, Govt. Employeesന് invest ചെയ്യാനുള്ള limitations എന്തൊക്കെ ആണ്??
    ഒരു വീഡിയോ ചെയ്യണേ

  • @deldom570
    @deldom570 4 роки тому +4

    ഇടക്ക്‌ സ്കോർ പരിശോധിക്കുന്നത് നല്ലതാണ്. ബാങ്കുകൾ ഇതിൽ തെറ്റ് വരുത്തുന്നതും അവർ നമ്മളെ അറിയിക്കാത്ത മറ്റു ചാർജ് മൂലം സ്കോർ താഴെ പോവുന്നതും എനിക്ക് പല വട്ടം സംഭവിച്ചു.

    • @dhaneshd5405
      @dhaneshd5405 4 роки тому

      ഇതെങ്ങനെ കണ്ടെത്താം

    • @deldom570
      @deldom570 4 роки тому +1

      @@dhaneshd5405 bankbazaar, paisabazaar എന്ന ഈ രണ്ട് സൈറ്റ് വഴി ഫ്രീ ആയി സിബില്‍ പരിശോധിക്കാം. അല്ലാത്ത പക്ഷം ഈ വീഡിയോ ഇല്‍ പറയുന്ന പോലെ സിബില്‍ ന്റെ തന്നെ സൈറ്റ് ഇല്‍ നോക്കാം പക്ഷേ 500 രൂപ മുടക്ക് ആണ്.

    • @binoyk4553
      @binoyk4553 3 роки тому

      @@deldom570 bankbazar Entta Score
      788 anu Paisabazar 832anu Pytm Vayi nokkumbole Kannikunath 794 anu Palla app Vayi nokkumbole Palla Score anu Entta reson

    • @deldom570
      @deldom570 3 роки тому

      @@binoyk4553 cibil pole mattu agencies nte score kanikarund athilokke. Chilappol athavam. Nerit cibil website il ninnu eduth nokunna athra relaible aayit thonniyitilla ee websites il. Karanam enthannu ariyilla.

  • @abitechz5617
    @abitechz5617 4 роки тому +12

    Mininum balance bank accountile keep cheyathea aa bank account use cheyathea ittal athuu cibil score inea affect cheyumo ?

  • @scalperkiddie
    @scalperkiddie 4 роки тому +3

    Hi bro, pls consider this topic.
    How to start a luxury bus services like kallada, srs etc. And all regarding details about this.
    Thanks in advance

  • @manikandanv9234
    @manikandanv9234 Рік тому +3

    ഞൻ എന്റെ ഫ്രിൻഡിനു പേർസണൽ ലോൺ എടുക്കുന്നതിനു റഫറൻസ് ആയി എന്റെ നമ്പർ കൊടുത്തിരുന്നു അവൻ ഒരു വര്ഷം ആയി ആ ലോൺ തിരിച്ച അടക്കുന്നില്ല്ല ഇത് എന്റെ സിബിൽ സ്കോർ നെ ബാധിക്കുമോ ?(ഓൺലൈൻ ലോൺ അപ്ലിക്കേഷൻ നിന്നാണ് ഫ്രണ്ട് ലോൺ എടുത്തിരിക്കുന്നത്)

  • @soorajbs6876
    @soorajbs6876 4 роки тому +3

    Very beneficial Thank you

  • @AbhilashKurupS
    @AbhilashKurupS Рік тому +1

    Very very helpful video. Thank You so much🙏

  • @fahadv.k1208
    @fahadv.k1208 4 роки тому +3

    Can you please make a vedio about SWAP? ( for education purposes)

  • @jinshakarat2400
    @jinshakarat2400 3 роки тому +3

    Sir carine lone ettappol credit issue vannu. Vera frndine jamyam ninnitt aa vandi cc cheyth. Aaa pbm eganeya over come cheyyuka

  • @sayyidmunawarvp3061
    @sayyidmunawarvp3061 4 роки тому +5

    എങ്ങനെ cibil നെ റിപ്പോർട്ട്‌ ചെയ്യുക??

  • @shinaf00
    @shinaf00 4 роки тому +4

    Full amount അടച്ച് Close ചെയ്തിട്ടും cibil ൽ bank.update ചെയ്യുന്നില്ല,(9 മാസം കഴിഞ്ഞു) അതിനെതിരെ cibil ന്റെ സൈറ്റ് വഴി .dispute ചെയ്യാൻ കഴിയുന്നില്ല ,
    dispute ചെയ്യുന്നതിനെക്കുറിച്ച് ഒരു video ഇടാമോ,

    • @shameerkhan1992
      @shameerkhan1992 3 роки тому

      ഞാനും അത് തന്നെയാണ് തിരക്കുന്നത്

  • @manudeep4881
    @manudeep4881 4 роки тому +1

    Cheta, can you make a video about mutual funds and about different capitalization please...

  • @ak-bg1ok
    @ak-bg1ok 4 роки тому +2

    Plzz do a vedio about IPO

  • @nikhilhari9809
    @nikhilhari9809 2 роки тому +2

    സിബിൽ സ്കോർ കൂടാൻ വല്ല മാർഗവും ഇണ്ടോ എന്റെ അക്കൗണ്ടിൽ ലോൺ എടുത്തത് എല്ലാം കറക്റ്റ് അടവാണ്. ഞാൻ ഗ്യാരണ്ടർ ആയ്യി നിന്നു എന്റെ ചേട്ടന് കാർ എടുത്ത് കൊടുത്തിട്ടുണ്ട് അതിന്റെ അടവ് പെന്റിങ് ആയപ്പോൾ എന്റെ സിബിൽ കുറഞ്ഞു അത് കൂട്ടാൻ വല്ല മാർഗവും ഇണ്ടോ

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 3 місяці тому +1

    എൻ്റെ ക്രെഡിറ്റ്യൂസേജ് 30 ശതമാനത്തിലും കൂടുതലാണ്. bill date നു മുൻപ് 30 ശതമാനം ആക്കാൻ എന്താണ് വഴി

  • @jipunshaji4230
    @jipunshaji4230 4 роки тому +2

    Bro എന്തുകൊണ്ട് Kuwait Dinarന് worldലേക്കും ഇത്രയും value ഉണ്ടായതെന്ന് ഒരു vdo ചെയ്യാമൊ.....

    • @athulmathew377
      @athulmathew377 3 роки тому +1

      Athu dinarinu value undennu paranjitt karyam illa japan il kittunathinte pakuthiyude pakuthi salary polum orikalum kittillaa japan inte currency inr inelum thazhe anu

  • @dr.vishnubj926
    @dr.vishnubj926 4 роки тому +7

    Can u do video on tips to reduce income tax amount??

  • @gangagang9632
    @gangagang9632 3 роки тому +2

    Gold loan also considered for calculating CIBIL score,and what about vehicle loan from a private firm, please explain that one also sir

  • @robingeorge3560
    @robingeorge3560 3 роки тому +5

    ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങിയാൽ സിമ്പിലിനെ ബാധിക്കുമോ ?

  • @GlenThomas1995
    @GlenThomas1995 4 роки тому +1

    Credit card ile reward points ine patty Oru video cheyyamo?

  • @salihkavil
    @salihkavil 4 роки тому

    Bro 👍

  • @vinubahuleyan8619
    @vinubahuleyan8619 Рік тому

    thax for this informative vdeo........

  • @vinayachandran6402
    @vinayachandran6402 3 роки тому +1

    @sharique samsudheen credit card illaathavarude cibil score enganeyaann koottuka enn onn paranj tharaamoo sir....

  • @abcdefghpe420
    @abcdefghpe420 4 роки тому +1

    Repo rate reverse repo rate video

  • @nisharajani3313
    @nisharajani3313 2 роки тому +2

    Cibil നിന്നും history delete ചെയ്യാൻ എന്ത് ചെയ്യണം

  • @yaseenyasi2197
    @yaseenyasi2197 Рік тому +1

    Gpay or phonepay. Use cheytha CIBIL SCORE koodumoo ?

  • @amalshaji5096
    @amalshaji5096 10 місяців тому

    Great video bro

  • @midhunmannalil
    @midhunmannalil 4 роки тому +1

    Gold vilkumbol Namukke kittu Nate gunavum doshavum okke etratolam atil Kurave varum? Oru video chaiyamo

  • @nidhinnidhi6471
    @nidhinnidhi6471 3 роки тому +2

    ഞാൻ ഇതുവരെ ലോൺ എടുത്തിട്ടില്ല പക്ഷെ എന്റെ cibil score not cibil score എന്നാണ് കാണിക്കുന്നത്

    • @ananthuad2386
      @ananthuad2386 3 роки тому

      Any answer? Even me too the same situation

  • @IrshadAlTiladnet
    @IrshadAlTiladnet 4 роки тому +9

    എത്ര ദിവസം കൂടുമ്പോഴാണ് സിബിൽ സ്കോർ അപ്ഡേറ്റ് ആകുന്നത്

    • @deldom570
      @deldom570 4 роки тому +7

      6 മാസം ആണെന്ന് ആണ് എന്റെ ഊഹം. എന്റെ സിബിൽ സ്കോർ ൽ തെറ്റ് കണ്ടെത്തി അത് ബാങ്കിൽ അറിയിച്ചപ്പോൾ അവർ അത് ശരിയാക്കാം പക്ഷേ അപ്ഡേറ്റ് ആകുവാൻ 6 മാസം എടുക്കും എന്നും അറിയിച്ചു.

    • @renjinias6124
      @renjinias6124 4 роки тому

      Engane thettanennu Kandu pidichu

    • @aswanthkrishnaap9755
      @aswanthkrishnaap9755 4 роки тому

      3 months allea

  • @nikeshkk1314
    @nikeshkk1314 4 роки тому +1

    Grow appine kurich oru video cheyyamo?

  • @safeequekm3101
    @safeequekm3101 2 роки тому +1

    എനിക്കു nbc bankukalil loan adakathathu kondu cibil kuranju nbc bankukal cibiline bathikkumo

  • @viratraazi5744
    @viratraazi5744 4 роки тому

    Good information ✌

  • @prakhiltp4636
    @prakhiltp4636 4 роки тому +1

    @Sharique Samsudheen, can you make a video on the lease option agreement.

  • @akhilabraham3238
    @akhilabraham3238 4 роки тому +3

    Thank you sharique sir..

  • @princejohn4742
    @princejohn4742 4 роки тому +1

    How we can correct cibil report errors. Any agencies?

  • @Studypill
    @Studypill 4 роки тому

    എങ്ങനെയാണ് ഈ ബജാജ് emi ഉപയോഗിച്ച് ബജാജ് കമ്പനി profit ഉണ്ടാക്കുന്നത്,പ്രതേകിച്ചു 0%പലിശ നിരക്കിൽ കൊടുത്താൽ?

    • @irshadva4204
      @irshadva4204 4 роки тому

      Processing fees,card taking charges, partnership ,pinne emi mudangiyal kittunna penalty , personal loan interest etc...

  • @magnified4827
    @magnified4827 4 роки тому

    Can you do a video on the now fast booming fish/chicken feed of Black Soldier Fly Larvae (BSFL) farming. Its advantages and also its minus points.

    • @souravgaming9274
      @souravgaming9274 2 роки тому

      സർ,
      എനിക്ക് 800 നു മുകളിൽ സിബിൽ സ്കോർ ഉണ്ടായിരുന്നു. പ്രത്യേക ലോണോ മറ്റു ബാധ്യതകളോ ഉണ്ടായിട്ടില്ല. പക്ഷെ എന്റെ സ്കോർ 750 ആയി കുറഞ്ഞു. ഇത് എന്തുകൊണ്ടാണ്. എനിക്ക് എങ്ങനെ സ്കോർ improve ചെയ്യാം?

  • @viviyavivi18
    @viviyavivi18 4 роки тому

    Hi..., Can u do a video about dispute filing

  • @mathewmthomas6183
    @mathewmthomas6183 Рік тому

    Oru bank Thettaya vivaram nalki oru vyekthiyude cibil score kurakkukayaanenkil enth cheyyan pattum

  • @ABDULLATHEEF-ln3zx
    @ABDULLATHEEF-ln3zx Місяць тому

    ഒരു ഫിനാൻസ് കമ്പനി എന്റെ സിബിൽ സ്കോർ ചെക്ക് ചെയ്തതായി ഒരു അലേർട് മെസ്സേജ് എനിക്ക് വന്നു.. എന്താണിത്തിനർത്ഥം?അവർ എന്റെ ഡീറ്റെയിൽസ് വച്ചു എന്തെങ്കിലും ഫ്രോഡ്ലന്റ് ചെയ്യുമോ?

  • @sayyidmunawarvp3061
    @sayyidmunawarvp3061 4 роки тому

    ചെക്കുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സഹോ..

  • @shalinir9063
    @shalinir9063 4 роки тому

    Please do a video about NPS.

  • @aslahkhannilambur8109
    @aslahkhannilambur8109 4 роки тому

    Sir about OUR modi PM good and bad. I want a good point and bad point... because I have a debate so I want a carrot point..... plz help sir........ OR plz said who can help me

  • @varietyfeast6928
    @varietyfeast6928 3 роки тому

    Thank you👍

  • @AMEERKHAN-tl6zg
    @AMEERKHAN-tl6zg 4 роки тому

    Informative

  • @pranavkp123
    @pranavkp123 6 місяців тому

    Gold loan pending cibil score kurakkumo sir

  • @JerinBaby1
    @JerinBaby1 4 роки тому +2

    hi bro...u r amazing..all video r really helpful...
    bro regarding credit card...enike two credit card unde...and each cardlu 50 k unde..appo mothem 1 lakh unde...agethe oru case lu enike 30% one card ne thanne use chynathile kozhapondo...?
    or should i split my usage with two card? 15k from one card..agena anno?

  • @mehaboobmtk1841
    @mehaboobmtk1841 4 роки тому +1

    20 20 rescetion നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ഡോളർ തകർന്നു അടിയും എന്നും ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അതി ഭയങ്കരമായ സാമ്പത്തിക മാന്ദ്യമാണ് വരാൻ പോകുന്നത് എന്നും ഒക്കെ കേൾക്കുന്നു.. ഇംഗ്ലീഷിൽ ഇതേ പറ്റി ആയിരക്കണക്കായ വീഡിയോകൾ കാണുന്നു.. എന്നാൽ മലയാളത്തിൽ
    ഒന്ന് പോലും കാണുന്നില്ല.. മലയാളികൾ ലോകത്തു നടക്കുന്നതൊന്നും അറിയുന്നില്ലേ...

  • @realityviews6707
    @realityviews6707 4 роки тому +1

    Sir please explain 70 trades

  • @castro789
    @castro789 3 роки тому +1

    Adarcard vach pancard card 10 mnt eduthal lyf long adh use cheyyan kazhiyumo

  • @nandurb1353
    @nandurb1353 3 роки тому +1

    @
    Sharique Samsudheen
    Bro, How to report to CIBIL against my past loan. old loans are closed, but still not reflecting in CIBIL report.

    • @chalachithrakaran6127
      @chalachithrakaran6127 2 роки тому

      ലോൺ ക്ലോസ്സ് ആയിക്കാണും but അക്കൗണ്ട് ക്ലോസ് ചെയ്തു കാണില്ല. ക്ലോസ് ആയ ലോൺ തന്ന ഫിനാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും noc അവശ്യപ്പെടുക. അപ്പോൾ അവർ അക്കൗണ്ട് ക്ലോസ് ചെയ്യും സിബിലിൽ റിപ്പോർട്ട്‌ ചെയ്യും 45 ഡേയ്‌സ് എടുക്കും.

  • @nandujps1929
    @nandujps1929 Рік тому

    Nmde savings ac il minimum balance keep chythila engil score ne bhadikumo

  • @Ameenio
    @Ameenio 4 роки тому +1

    Bro how do you collect information.can you provide your sources of information.may God bless you

  • @vibishar2747
    @vibishar2747 9 місяців тому

    Sir vere ethelum loanine nommini ninnitt loan adavu thettichal cibil score kammiyavumo

  • @jacksonjoseph8528
    @jacksonjoseph8528 4 роки тому +1

    It was great information for me. I have low cibil score. Need to take a credit card. Due to low cibil score I couldn't able to get credit card. Is there any way to solve the problem?

  • @demadezlikz3407
    @demadezlikz3407 4 роки тому

    Regular and direct mutal funds...pros and cons oru video cheyyuvo...please..oru request aan

    • @abhirams4002
      @abhirams4002 4 роки тому

      Open your GST suvidha centre for free and earn 25000-60000+ every month. Plus get 1000 free credits to use.
      To know more mail us at abhiramzmenon@gmail.com OR drop your number here.

  • @sijokots236
    @sijokots236 6 місяців тому

    Advance ayi loan payment cheythal cibil score hig agumo

  • @aneeshjs
    @aneeshjs 2 роки тому

    Slice, onecard video cheyamo

  • @aadhyaabhilash5584
    @aadhyaabhilash5584 7 місяців тому

    Thanks sr

  • @cybernettrading9044
    @cybernettrading9044 2 роки тому

    ഞാൻ അറിയാതെ (അറിവില്ലായ്മകൊണ്ടാവാം) അപ്ലൈ ചെയ്തുപോയ ലോൺ (കൈപറ്റിയില്ല സിബിൽ വെബ്‌സൈറ്റിൽ കാണിക്കുന്നുമുണ്ട്) അത് എങ്ങിനെ എന്റെ അക്കൗണ്ടിൽ നിന്നും ഒഴിവാക്കാം

  • @dilshadkerala3381
    @dilshadkerala3381 3 роки тому +1

    Bank nte mistake kaaranam cibil score kurnjal nthu cheyyum?

  • @rohitok7862
    @rohitok7862 2 роки тому

    Co operative bank dues varumbol engane sibil score cheyythu balance cheyyum

  • @silverstar676
    @silverstar676 4 роки тому

    സാർ, Kuvera app നെ കുറിച്ചുള്ള ഒരൂ വിഡിയോ ചെയ്യമോ

  • @anoopkrishnan954
    @anoopkrishnan954 3 роки тому +1

    3 വർഷം മുന്നേ കാർ ലോൺ ഒരു തവണയും മുടങ്ങാതെ അടച്ചു തീർത്തിട്ടും സിബിൾ സ്കോർ മൈനസ്..... ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിക്കുന്നുമില്ല.... സിബിൾ കൂട്ടാൻ എന്താണ് വഴി....

  • @devanandkurup1255
    @devanandkurup1255 Рік тому +1

    എനിക്ക് ലോൺ ഇല്ല സിബിൽ സ്കോർ ഇല്ല.. ഉയർത്താൻ എന്താ വഴി

  • @143AJAS
    @143AJAS 3 роки тому +2

    how to remove settled loan from cibil... Please reply me.

    • @shevchenkobmw
      @shevchenkobmw 3 роки тому +1

      Consult the bank, pay the full amount and obtain loan closure certificate

  • @Durgasedhu
    @Durgasedhu 3 роки тому +2

    7th point is effect in my account... Default from bank side 😞😞 (vehicle loan) ,,, so ideku must check cibil score!

  • @praneeshagin1151
    @praneeshagin1151 4 роки тому +2

    Enikku cibil 0 anu... 7 masam ayittu joliyum undu.... cibil engine kuttum

  • @sanilmon.ssanil9559
    @sanilmon.ssanil9559 6 днів тому

    Sir ente creditbee loan payment one day delay aayi. Athu ente cibil scorine badhikkumo.?? Anenkil athu koottan njan enthu cheyyenam.?? Athu ethra day kondu marum.??

  • @alonecreations6742
    @alonecreations6742 2 роки тому

    എത്ര സിബിൽ സ്കോർ മിനിമം വേണം ഒരു ബാങ്കിൽ നിന്നും ലോൺ കിട്ടാൻ.അറിയാവുന്നവർ Please replay

  • @ephraimkjose1208
    @ephraimkjose1208 4 роки тому

    Sir can you shows a videos about cash Bean personally loan instant app

  • @mohammedshihab843
    @mohammedshihab843 2 роки тому

    Thankz fr This wonderful video

  • @aseeb3417
    @aseeb3417 4 роки тому +3

    ഞങളുടെ പേരിൽ എന്തൊക്കെ ലോൺ ഉണ്ടന്ന് അറിയാൻ പറ്റോ

    • @rosevilla4368
      @rosevilla4368 3 роки тому

      Yes

    • @shameerkhan1992
      @shameerkhan1992 3 роки тому

      @@rosevilla4368 engane

    • @SachinKayanadath
      @SachinKayanadath 3 роки тому

      @@shameerkhan1992 try downloading the application called “onescore”. you can track all your credit verticals and since it’s using a soft credit check, it won’t negatively impact your fico scores. they provide a comprehensive report on your credit history and scores every month

  • @thedarklover1056
    @thedarklover1056 9 місяців тому

    Credit card kittanam engil sibil score vende ?

  • @RijoKjolly
    @RijoKjolly Рік тому

    Demat account ulla appinte maintenance fee adachilel cibil score kurayumo ???

  • @latheef101
    @latheef101 4 роки тому

    ബ്രോ. ഞാൻ ചെക്ക് ചെയ്ത് നോക്കി പാൻകാർഡ് കൊടുത്തു പ്രൂഫ്.ബട് കിട്ടുന്നില്ല ആധാർ കാർഡിലെ അഡ്രസ് കൊടുത്തു അഡ്രസ് ചോദിച്ചപ്പോൾ കിട്ടുന്നില്ല pls rplay boss

  • @jaisongeorge008
    @jaisongeorge008 3 роки тому

    Bro cbill apolum cheke cheytall score kurayumo

  • @Abi-pi4hj
    @Abi-pi4hj 4 роки тому

    Super

  • @JancyRajan-ed1bi
    @JancyRajan-ed1bi 2 місяці тому

    Dues undarunnu ath pay cheyythittum increase akunnilla

  • @vipin9140
    @vipin9140 5 місяців тому

    എന്റെ സിബിൽ സ്കോർ മൈനസ് ഒന്നാണ് അത് എങ്ങനെ ഒരു മാസം കൊണ്ട് 700 ആക്കാം

  • @muhammeddhanishtp5648
    @muhammeddhanishtp5648 2 роки тому +1

    My cibil scor is 750
    പക്ഷെ എനിക്ക് ഒരു ആപ്പ് ൽ നിന്നും ലോൺ കിട്ടുന്നില്ല. അത് എന്ത് കൊണ്ടായിരിക്കും?

  • @nithinmaniyath3931
    @nithinmaniyath3931 4 роки тому

    Thanks

  • @priyalachu272
    @priyalachu272 2 роки тому

    Hello...
    Njan online loan app vazhi loan edithittundayirunnu. Ann PAN details koduthittilla. Last week aan njan PAN card eduthath. Ini PAN nmbr bank account maayi link cheythal Cibil Score kurayumo? Currently njan ningalude video kand cibil check cheythappo 700 aan

  • @Shazu-ji5xy
    @Shazu-ji5xy 4 роки тому +1

    Helo pls help Nan Etna familya oral car lone ittirunnu ayala lone thettichu now Etna pari sivil score kooduthal ane athu kurakkan entha vayi pls give number

  • @john1jjhs
    @john1jjhs 4 роки тому

    How to remove written off status from my credit report,?

  • @abikrishabi66
    @abikrishabi66 Рік тому

    G pay vazhi cibil check cheyyathe erikkuka....adh score decrease aavan kaaranamakum

  • @fincybiju5659
    @fincybiju5659 4 роки тому +1

    Enik 50000 loan undayirunnu 9month kondu adachu theerthu ennitum sibil 345aannu vannath.pinne kure gold loan undayirunnu athellam pettannu thanne edukkukayum cheythu.athallam sibil.l -ve aayi vannu2 kuttikalude joint a.c l undu .athilum fd undu pinne rd undu okke correct aayi adachu pokunnu.pinne ente a.c lum f.d undu.ennitum 345aannu.entha karanam?

  • @arus2788
    @arus2788 2 роки тому

    ഞാൻ ഒരാൾക്ക് വെഹിക്കിൾ ലോൺ ഗ്യാരണ്ടർ നിന്ന്.. അദ്ദേഹം അത് ക്ലോസ് ചെയ്തു പക്ഷെ ചെക്ക് ബൗൺസ്‌ ചാർജ് അടച്ചിട്ടില്ല... ലോൺ ക്ലോസ് ആയി പക്ഷെ ചെക്ക് ബൗൺസ്‌ ചാർജ് കിടന്നാൽ ഗ്യാരന്റർ ആയുള്ള എന്നെയും അത് ബാധിക്കുമോ..

  • @vysakhss9279
    @vysakhss9279 4 роки тому

    Please must reply.. Credit card il unknown transaction vannapo ath adakkathe bakki amt adachu. Cibil ippo 780 undayirunnath 715 aayi. Oru vehicle loan apply cheythath reject aayiii.. Credit card amt settle cheyyan customer care lock down ayathkond kittunnum illa. Nthenkilum vazhi undoo..??? Rellay fedup..😒😒😒

  • @Shameer6400
    @Shameer6400 Рік тому

    Bro njan 2 masam munp oru loan eduthu but no details in cibil ,also ente accounts onnum ithil update aayittilla cibil score not available aanu,

  • @darshanarjs1936
    @darshanarjs1936 2 роки тому

    Ithu vare Loan edukkathavarkk cibil score engane aavum?plz reply ply very urgent sir

  • @alenksubhash9445
    @alenksubhash9445 4 роки тому +2

    Amazon pay credit card ne kuriche oru video cheyyamo

  • @junaid5808
    @junaid5808 4 роки тому

    സിബിൽ സ്കോർ വെബ്‌സൈറ്റ് ലോഗിൻ ചെയ്തപ്പോൾ കോൺടാക്ട് നമ്പറിൽ എൻറെ തല്ലാത്ത മൊബൈൽ നമ്പറുകൾ കാണപ്പെടുന്നു അത് മാറ്റുന്നതിനായി എന്താണ് ചെയ്യേണ്ടത്

  • @goodsoul6675
    @goodsoul6675 4 роки тому

    KL 22 M 7878 TATA Harrier..@ Pulimood.. I think I saw you..😁

  • @noufalvp1558
    @noufalvp1558 3 роки тому

    Cibil കുറഞ്ഞത് കാരണം കാർഡ് ബ്ലോക്ക്‌ ആയി.. എങ്ങിനെ മറ്റും
    പിന്നെ മുത്തുറ്റ് ഫിനാൻസ് എന്റെ വണ്ടിക്ക് ഒരു ഫിനാൻസ് ഇട്ടിരുന്നു കറക്റ്റ് ടൈം അടക്കാൻ പറ്റിയില്ല ഇത് എന്റെ cibil അഫ്ഫക്റ്റ് ചെയ്യുമോ

  • @myfarmdiary9827
    @myfarmdiary9827 3 роки тому +2

    enik cibil Score 0 aan