യുക്രൈനിലേക്ക് ട്രെയിൻമാർഗം മോദി… സമാധാനദൂതനെ കാത്ത് ലോകം I Narendra modi to Ukraine

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 833

  • @jerinjoseph4364
    @jerinjoseph4364 2 місяці тому +460

    അഭിമാനം എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര മോദി ❤❤❤

  • @purushothamanthirunelli4080
    @purushothamanthirunelli4080 2 місяці тому +265

    ഏതൊരു രാഷ്ട്ത്തലവനും മാതൃകയാക്കേണ്ട അസാധാരണ വ്യക്തിത്വം ഭാരത പുത്രൻ മോദിജി🌹🌹🌹🙏🙏🙏

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 місяці тому +197

    ഒരേ ഒരു ലക്ഷ്യം ഭാരതത്തിന്റെ വികസനം അതാണ്,മോദി ജി 🇮🇳🔥🔥

  • @rekhaganesh6623
    @rekhaganesh6623 2 місяці тому +214

    നിങ്ങളുടെ നാവ് പൊന്നാകട്ടെ!!! ലോകത്ത് സമാധാനം നിലനിൽക്കട്ടെ. മോദിജി അതിനൊരു കാരണം ആവുമെങ്കിൽ ഇന്ത്യക്ക് അഭിമാന നിമിഷം തന്നെ❤❤

  • @IND17548
    @IND17548 2 місяці тому +170

    ഒരിക്കൽ അദ്ദേഹത്തെ വിമർശിച്ചിരുന്നു, അദ്ദേഹമാണ് ശെരി എന്ന് കാലം തെളിയിച്ചിയിരിക്കുന്നു .... 😢😢 മോഡിജി ❤❤

    • @rainynights4186
      @rainynights4186 2 місяці тому +4

      താങ്കൾ ബുദ്ധി ഉള്ള ആളായി മാറി 🤔

    • @SailajaDeviKV
      @SailajaDeviKV 2 місяці тому +4

      ശരിയിലേക്ക് ഇന്നല്ലെങ്കില് നാളെ എല്ലാവരും എത്തും. എത്തിയേ പറ്റൂ. അപ്പോൾ നന്മ ചെയ്യാനുള്ള കരുത്ത് നമുക്കുണ്ടായിരിക്കണമെന്നില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ശരി, (സത്യം) യിലേക്ക് എത്താൻ ഓരോരുത്തരും തീവ്ര പരിശ്രമം ചെയ്യേണ്ടതാണ്.

    • @cppybilal2562
      @cppybilal2562 2 місяці тому +3

      ഞാനും

    • @anoopvarughese2147
      @anoopvarughese2147 2 місяці тому

      🤭

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 місяці тому +423

    ഇന്ത്യ ഷൈനിംഗ് മോദിജിയുടെ കാലഘട്ടത്തിൽ നമ്മുക്ക് അഭിമാനിക്കാൻ അവസരം തന്ന മോദിജി നന്ദി ഹൃദയത്തിൽ നിന്ന്

    • @gyprotech7703
      @gyprotech7703 2 місяці тому +7

      ❤❤❤

    • @samuelgeorge3210
      @samuelgeorge3210 2 місяці тому

      Shame on you and Modi. The man can not go to Manipur his won state and make peace what he is going to make in Ukraine. What Nobel prize ?? ?Stop your useless narrative 😢😢😢😢😢

  • @Chakkochi168
    @Chakkochi168 2 місяці тому +118

    ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് സഹസ്ര കോടി ജനങ്ങളുടെ അഭിനന്ദനങ്ങൾ.🙏🙏🙏🇮🇳🇮🇳🇮🇳🚩🚩🚩❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hareeshkumar3660
    @hareeshkumar3660 2 місяці тому +121

    പക്ഷേ ഒരു അംഗീകാരവും ആഗ്രഹിച്ചല്ല അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നതാണ് സത്യം.... മോഡി ജി 🧡🙏

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 місяці тому +654

    മോദിക്ക് പകരം മോദി മാത്രം ..പകരം വയ്ക്കാനില്ലാത്ത ലോക നേതാവ്. .🙏❤️

    • @m.subairperumba3174
      @m.subairperumba3174 2 місяці тому +7

      കറക്ട് അദ്ദേഹം ഇടപെട്ടു രണ്ടു യുദ്ധങ്ങൾ നിർത്തി വെച്ചു എന്ന പതിവ് തള്ളൽ ഇല്ലേ മിത്രമേ 😃

    • @vishnuchandranpillai2026
      @vishnuchandranpillai2026 2 місяці тому +61

      @@m.subairperumba3174രോദനം തുടങ്ങിയല്ലോ സുഡാപ്പി.
      സുഡാപ്പി രോധിച്ചു കരഞ്ഞു മെഴുകിയാട്ടെ, മോദി അദ്ദേഹത്തിന്റെ കർമ്മം തുടരട്ടെ.
      ജയ് മോദി, ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @jayakrishnannair6256
      @jayakrishnannair6256 2 місяці тому

      ​@@m.subairperumba3174തീവ്രവാദികളുടെ യുദ്ധത്തിൽ ഇടപെടാൻ ആരും തയാറാവില്ല കോയാ 😂

    • @m.subairperumba3174
      @m.subairperumba3174 2 місяці тому +2

      @@vishnuchandranpillai2026 മിത്രത്തിനു രോദിക്കാനും കഴി യില്ല മൂ ല കുരു വന്ന അവസ്ഥ എല്ലാം സഹിച്ചു ഉറക്കെ വിളിക്കുക ജയ് മോഡി അണ്ണൻ പെട്രോൾ വില 100 കടന്നു ഗ്യാസ് വില 1000 ഒന്നും നോക്കേണ്ട സിനിമ ഡയലോഗ് പറഞ്ഞത് പോലെ കോമാളി കരയരുത് എന്ത് സംഭവിച്ചാലും ചിരിക്കുക ആരും കാണാതെ കരയുക 😃😃

    • @jitheshpeter5790
      @jitheshpeter5790 2 місяці тому +21

      നരേന്ദ്ര മോദി❤

  • @Abhijith1
    @Abhijith1 2 місяці тому +330

    ഞാൻ അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ അതുപോലെ ഒരു ലോക സ്നേഹിയായ ഒരു പ്രധാന മന്ത്രിയെ കിട്ടിയത്

    • @sabarinath317
      @sabarinath317 2 місяці тому +4

      പപ്പു വായിന്നെങ്കിൽ😅😅😅😅😅😅😅😅😅😅😅😅😅😅

    • @vindeepkvkvvindeep5307
      @vindeepkvkvvindeep5307 2 місяці тому +5

      ​​@@sabarinath317
      ചിരിപ്പിക്കല്ലെ....😊.

  • @Abc76353
    @Abc76353 2 місяці тому +66

    ഒരേ സമയം റഷ്യയുംxഉക്രൈനും, ഇസ്രായേലുംxപലസ്തീനും, അമേരിക്കയുംxഇറാനും, ചൈനയുംxതായ്‌വാനും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഏക നേതാവ് മോദിജി ❤ മറ്റുള്ളവർക്കൊന്നും പരസ്പരം സന്ദർശിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല, അതാണ്‌ നയതന്ത്ര വിജയം 👍👍

    • @krvnaick2022
      @krvnaick2022 2 місяці тому +1

      Real NON.ALLIANCE
      ithaanu.Allathe aarodum mindathe parliamentil matram oli idunna PM alla.

    • @yusifera8528
      @yusifera8528 2 місяці тому

      യുഗങ്ങളായി ഭാരതത്തിൽ നിലനിന്ന സകലമാന മതവിശ്വാസങ്ങളേയും ഉൾ കൊള്ളുന്ന ഭാരത സംസ്കാരത്തിൻ്റെ പ്രതിഫലനമാത്രം ഈ ഇൻഡ്യൻ വിദേശനയത്തിൽ പ്രതിഫലിക്കുന്നത്

  • @aravidakshanv6515
    @aravidakshanv6515 2 місяці тому +184

    അതിന് അർഹയുള്ള ലോകനേതാവു തന്നെയാണ് മോദി🙏🙏

  • @prakasankarolil6711
    @prakasankarolil6711 2 місяці тому +30

    വാർത്തയ്ക്കു വളരെ പ്രാധാന്യം ഉണ്ട് അത് പോലെ ഇതിൽ കമന്റിട്ട ഓരോ മനുഷ്യരുടെയും ഭാരത സ്നേഹം വിളിച്ചോതുന്നു അഭിനന്ദനങ്ങൾ ജയ് ഭാരത്

  • @Aneesh-s1x
    @Aneesh-s1x 2 місяці тому +148

    അതാണ് ഒരു ഹിന്ദുവിന്റെ സ്വഭാവം.. ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കാം

  • @anusreesreejith153
    @anusreesreejith153 2 місяці тому +110

    സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ പറ്റാത്തത് ഒന്നുമില്ല. മോദി ഭാരതത്തിന്റെ അഭിമാനം 🙏🙏❤️❤️

  • @sarojinim.k7326
    @sarojinim.k7326 2 місяці тому +37

    മോദിജിക്ക് ആയുസ്സും ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Userhd3576
    @Userhd3576 2 місяці тому +38

    ഒരു ക്രിസ്ത്യനി ആയ എനിക്ക് ഇന്ത്യ ഒരു ഹിന്ദു രാജ്യമായി തുടരാനാണ് ഇഷ്ടം jai modi ji, jai bjp, rss

    • @yehooda5840
      @yehooda5840 2 місяці тому

      ഒരു ഹിന്ദുവായ എനിക്ക് ഒരു ഹിന്ദു തീവ്രവാദിയായ മോദി ഇന്ത്യ ഭരിക്കരുതെന്നാണ് ആഗ്രഹം.....

  • @whitetiger36927
    @whitetiger36927 2 місяці тому +41

    ആദ്യം മോദിയെ എനിക്കിഷ്ടമില്ലായിരുന്നു പക്ഷേ മോദിയാണ് ശരി എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി ഇന്ത്യ സൂപ്പർ പവർ ആക്കും ജയ് മോദിജി 👑👑👑

  • @jitheshpeter5790
    @jitheshpeter5790 2 місяці тому +51

    ഭാരതത്തിൽ വഖഫ് നിയമഭേദഗതി, ഏകീകൃത സിവിൽ കോഡ് എന്നിവ നടപ്പിക്കണമെങ്കിൽ ശക്തനായ ഭാരതപുത്രൻ നരേന്ദ്രമോദി സർക്കാർ ഭരിക്കണം. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നല്ല മുന്നേറ്റം നടത്തി തൃശ്ശൂരിൽ ജനപ്രിയ നായകൻ സുരേഷ് ഗോപി വിജയിച്ചു. ഇത് ശുഭസൂചനയാണ്.ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ഭാരത് മാതാ കീ ജയ്യ്

  • @prakasankondipparambil8836
    @prakasankondipparambil8836 2 місяці тому +122

    എല്ലാവരേയും ചേർത്തു പിടിച്ചു സ്‌നേഹിച്ചു കൊണ്ടുപോകാൻ വലിയ ഒരു മിഷൻ ആണ് അബൂർവങ്ങളിൽ അബൂർവും പറയാൻ വാക്കുകൾ ഇല്ല നമ്മുടെ മോദിജി ഈസ്‌ ഗ്രേറ്റ് 🙏🙏🙏🙏❤️

    • @mohananak8856
      @mohananak8856 2 місяці тому +5

      അപൂർവ്വം is correct

    • @csatheesc1234
      @csatheesc1234 2 місяці тому

      അബൂർവമോ ❓എന്റെ ഭാരതമാതാവേ 🙏🏻 ഇയാൾ മലയാള ഭാഷയെ കൊല്ലുകയാണല്ലോ സകല ആളുകൾക്കും അറിയാം അപൂർവ്വം എന്ന വാക്കാണ് ശരിയെന്നു
      എന്നിട്ടും

  • @seldom44
    @seldom44 2 місяці тому +136

    ഞാൻ ആലോചിക്കുകയായിരുന്നു... കോൺഗ്രസ്സ് എങ്ങാനും വീണ്ടും അധികാരത്തിൽ വന്നിരുന്നെങ്കിൽ എന്തായിരിക്കും ഇന്ത്യയുടെ അവസ്ഥയെന്ന്....!!! ഇന്ത്യ വീണ്ടും അഴിമതിയിലും ജിഹാദിസത്തിലും മുങ്ങി താഴ്ന്നേനേ.....

    • @unknown-sp5ky
      @unknown-sp5ky 2 місяці тому +3

      ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ ബാങ്ക് തട്ടിപ്പ് അന്വേഷണം പോലെ?

    • @ShajiMshekaran
      @ShajiMshekaran 2 місяці тому +1

      കറക്റ്റ്

    • @vinoy3734
      @vinoy3734 2 місяці тому

      തുടക്കത്തിൽ ഭരണം കിട്ടിയാൽ ഇന്ത്യയുടെ അവസ്ഥ ഒന്നും ആലോചിച്ചു നോക്ക് 😂

    • @piousonkk6742
      @piousonkk6742 2 місяці тому

      🇮🇳🌹👍

    • @gyprotech7703
      @gyprotech7703 2 місяці тому +4

      ഉറപ്പ് കോൺഗ്രസ്‌ അധഃപതിച്ചു 😢😢😢😢

  • @entertainingmedia1499
    @entertainingmedia1499 2 місяці тому +135

    ചരിത്ര നേതാവ് ആണ് മോദി ❤️

    • @ManHunter350
      @ManHunter350 2 місяці тому

      അത്കൊണ്ടാണ് വോട്ട് കുറഞ്ഞു വരുന്നത് 😏

    • @entertainingmedia1499
      @entertainingmedia1499 2 місяці тому +6

      @@ManHunter350 വോട്ട് കൂടി വരുന്നത് ആർക് ആണ് 😂😂
      ചന്നം പിന്നം ആയ കോൺഗ്രസ്‌ എല്ലാ പാർട്ടിയെയും കൂട്ടി കിണ്ടി മുന്നണി ഉണ്ടാക്കിയത് കൊണ്ട് 2 അക്കം കണ്ടു , അല്ലെലോ 😂
      ശക്തമായ തൃണാമൂൽ ന്റെ കാര്യം ബംഗാൾൽ തീരുമാനം ആയിട്ടുണ്ട് 😂😂

    • @ManHunter350
      @ManHunter350 2 місяці тому

      @@entertainingmedia1499 അതിനു ഞാൻ ഇണ്ടി മുന്നണി സപ്പോർട്ടർ അല്ല

    • @താലിബാൻ
      @താലിബാൻ 2 місяці тому

      ലോകത്തിന് ഒരു നേതാവ് ഉണ്ടെങ്കിൽ അത് മോദിജി മാത്രമാണ് പകരം വെക്കാൻ വാക്കുകൾ പോലും ഇല്ല എന്നതാണ് ആ സത്യം..

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      ​@@ManHunter350എന്നാൽ പിന്നെ മോഡിയുടെ വിമര്ശകൻ ആവും രണ്ടായാലും വിവരദോഷം 😂😂😂😂😂

  • @ani2kerala
    @ani2kerala 2 місяці тому +235

    ഈ മനുഷ്യനെ അവഗണിച്ചതിന് നന്ദി കെട്ട ജനത എന്ന് കാലം കേരളത്തെ വിലയിരുത്തും..

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 місяці тому +32

      ലോകത്തിലെ ഏറ്റവും നന്ദി കെട്ട വർഗ്ഗങ്ങൾ ആണ് മലയാളികൾ. പക്ഷെ കേരളത്തിലെ മുഴുവൻ പേരെയും അങ്ങനെ കുറ്റപ്പെടുത്താൻ കഴിയില്ല. വിദേശ അധിനിവേശത്തിന്റെ ശേഷിപ്പുകൾ പേറുന്ന ഒരു പ്രബല വിഭാഗം ആണ് ആ നന്ദി കെട്ടവരിൽ ഭൂരിപക്ഷം.

    • @jitheshpeter5790
      @jitheshpeter5790 2 місяці тому +32

      കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ BJP ശക്തമായ മുന്നേറ്റം നടത്തി തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചു. ക്രിസംഘിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു. ഭാരത് മാതാ കീ ജയ്യ്

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 місяці тому +21

      @@jitheshpeter5790 ക്രിസംഘി എന്നൊന്നും പരിചയപ്പെടുത്തേണ്ട. രാജ്യസ്നേഹിയും മനുഷ്യസ്നേഹിയും ആയ വ്യക്തി എന്ന് മാത്രം പറഞ്ഞാൽ മതി.

    • @baijurajc9538
      @baijurajc9538 2 місяці тому +1

      No doubt .. After Adiyandiravastaa ... Fulll seat koduthaa... മലയാളികൾ ... kanathee.. pokaruthuu ..
      Our Mdiaya... According Nikeshesh.. Chandiiee kazudki koduthathanuu...
      Kastam മലയാളികൾ

    • @jitheshpeter5790
      @jitheshpeter5790 2 місяці тому +9

      @@UNNIKRISHNANKARUMATHIL ഞാൻ ക്രിസംഘിയായതു കൊണ്ടാണ് ക്രിസംഘി എന്ന് എഴുതിയത്

  • @mythoughtsaswords
    @mythoughtsaswords 2 місяці тому +31

    മറ്റു ലോക മഹാ ശക്
    തികള്‍ യുദ്ധം ആഗ്രഹിക്കുമ്പോൾ ഭാരതം ആഗ്രഹിക്കുന്നത് സമാധാനം- Jai Bharat ❤❤❤

  • @cyrilarakkal1759
    @cyrilarakkal1759 2 місяці тому +104

    മോദിജി വിജയിക്കുവാൻ ഇടയാവട്ടെ!

  • @shareena4993
    @shareena4993 2 місяці тому +80

    ജയ് മോദി ജി 🇮🇳💪🏻

  • @a.lantony354
    @a.lantony354 2 місяці тому +49

    ലൊകാസമസ്ത , സുഖീനോഭബ്ദൂ ,,
    Jai Bharathmatha ,
    Jai Modiji ,,❤❤❤

    • @TheBrahmadath
      @TheBrahmadath 2 місяці тому

      🙏🙏

    • @ratheeshmgh4600
      @ratheeshmgh4600 2 місяці тому

      സുഖിനോ ഭവന്ദു എന്നാണ് ട്ടോ

  • @shinilcnnuae
    @shinilcnnuae 2 місяці тому +30

    ജയ് ഭാരത് ... ജയ് മോദിജി . ഭാരതം അങ്ങയുടെ കൈകളിൽ ഭദ്രം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @kuttappannair2685
    @kuttappannair2685 2 місяці тому +20

    മോദിജി നീണാൾ വാഴട്ടെ❤ ഇങ്ങിനെ ഒരു ദിവ്യ പുരുഷനെ പ്രധാന മന്ത്രി യായി നമ്മൾക്ക് ദൈവം തന്നതിന് സവ്വേശ്വരന് നന്ദി നന്ദി നന്ദി.🙏🙏🙏

  • @S4media000
    @S4media000 2 місяці тому +33

    മലയാളി ഈ മനുഷ്യനെ മനസ്സിൽ ആകുമ്പോൾ.. ഏറെ വൈകും 🤔

  • @sebastiangeorge6108
    @sebastiangeorge6108 2 місяці тому +16

    ഓടുന്നവനും ഓടിക്കുന്നവനും തളരും...
    റഷ്യയും ഉക്ക്രെനും യുദ്ധം ചെയ്തു തളർന്നു നിൽക്കുമ്പോൾ മോദിജി യിലൂടെ സമാധാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കട്ടെ...
    നമുക്കഭിമാനിക്കാം മോദിജിയെ ഓർത്ത്....
    ജയ്‌ഹിന്ദ്‌ ❤.

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 місяці тому +36

    ആണൊരുത്തൻ പ്രധാനമന്ത്രിയായിരിക്കുന്നു എന്ന് മോദി വിരുദ്ധ മലയാളികൾ മനസ്സിലാക്കാൻ ഇനിയും കാലമെടുക്കും എന്നത് വിരോധാഭാസമാണ്.

  • @remanivatsarajan715
    @remanivatsarajan715 2 місяці тому +27

    മോദിജിയുടെ സന്ദർശനം ഒരു വഴിത്തിരിവാകട്ടെ🇮🇳🙏❤

  • @lalitha4922
    @lalitha4922 2 місяці тому +19

    ഷാജൻ സാർ സാറിൻ്റെ മുഖത്തിന് എന്തുപറ്റി .സാർ ആയുരാരോഗ്യത്തോടുകൂടി എന്നും ഇരിക്കട്ടെ

  • @preethythomas3467
    @preethythomas3467 2 місяці тому +16

    ഇന്ത്യയുടെ പ്രിയങ്കരനായ മോദിജിക്ക് ഉക്രൈൻ റഷ്യൻ യുദ്ധത്തിൽ ഒരു സമാധാനം കരാറിന് മധ്യസ്ഥൻ സാധിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നു.... ഒപ്പം ലോകസമാധാനവും ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranjithpk1670
    @ranjithpk1670 2 місяці тому +36

    യുദ്ധം അവസാനിക്കട്ടെ ...ലോകതത് സമാധാനം പുലരട്ടെ ...മോദിക്ക് നോബൽ സമ്മാനം ലഭിക്കട്ടെ ...പ്രാർത്ഥനയോടെ ...

  • @RK-oh3fl
    @RK-oh3fl 2 місяці тому +11

    യുദ്ധം മാനവരാശിക്ക് വിനാശവും ദാരിദ്ര്യവും മാത്രമേ നൽകു എന്ന് പിൽക്കാല ലോക ചരിത്രം മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ തന്നെ മോഡിയുടെ ഈ യാത്ര വളരെ വിലപ്പെട്ടതാണ്. ♥♥

  • @rajeshkg7926
    @rajeshkg7926 2 місяці тому +41

    👍ഇന്ത്യയെ രക്ഷിക്കാൻ മോദിക്കെ കഴിയൂ 🙏

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 2 місяці тому +23

    മോദിജി രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നു കോൺഗ്രസും രാഹുൽഗാന്ധിയും കുടുംബത്തിനുവേണ്ടി പ്രവർത്തിക്കുന്നു

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +44

    മോദീജീ ഭാരതത്തിന്റെ അഭിമാനം ഒണ്ട് ഒര് ഗണ്ടി ലോക രാജ്യങ്ങളിൽ പോയി രഹസ്യ വേഴ്ച നടത്തി കുട്ടി കളെ ഉ ണ്ടാക്കുന്നവൻ അവനും ഭാരതീയ നെന്നും പറഞ്ഞ് നടക്കുന്നു❤️😘😘😘

  • @josemona.j6997
    @josemona.j6997 2 місяці тому +15

    എന്തായാലും രണ്ട് രാജ്യങ്ങളും തമ്മിലുള്ള യുദ്ധം നിർത്താൻ നമ്മുടെ പ്രധാനമന്ത്രിക്ക് സാധിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം ആശംസിക്കാം സമധാനത്തിനെ വെള്ളരി പ്രാവാകട്ടെ നമ്മുടെ PM❤

  • @Lekshmi-ep8tq
    @Lekshmi-ep8tq 2 місяці тому +8

    ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് മാത്രം ❤മോദിജി... ഭാരത മാതാ കീ ജയ് 🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻

  • @KanakaBalan
    @KanakaBalan 2 місяці тому +19

    ഞാൻ അഭിമാനിക്കുന്നു ഇങ്ങനെ ഒരു പ്രധാന മന്ത്രി ഉള്ളതിൽ 🙏🙏🙏🙏🌹🌹🌹🌹

  • @aleyammajohn3736
    @aleyammajohn3736 2 місяці тому +9

    ദൈവമേ, modjii യിൽ കുടി, നീ pravarthikkane🙏, ലോകത്തിനു സമാധാനം tharene🙏🙏

  • @mohananv3311
    @mohananv3311 2 місяці тому +9

    ലോക നേതാക്കളിൽ എന്നും തിളങ്ങുന്ന ഇന്ത്യൻ മഹാരത്നം, നോബൽ സമ്മാനത്തിന് ഏക അർഹൻ.

  • @koshyp.b5750
    @koshyp.b5750 2 місяці тому +12

    ഗാന്ധിജിയെപ്പോലെ ഇന്ത്യക്ക് ഒരു മഹാത്മാവ് കൂടി ആകട്ടെ 🙏

  • @bennyjohnson6563
    @bennyjohnson6563 2 місяці тому +12

    സമാധാനം പുലരട്ടെ 🙏

  • @hillarytm6766
    @hillarytm6766 2 місяці тому +19

    തപസ്സു അനുഷ്ഠിക്കുന്ന മോദിജി.ഭരണം ഈശ്വരൻ ഏൽപ്പിച്ച ധർമ്മം എന്ന് തിരിച്ചറിയുന്ന വ്യക്തി.അദ്ദേഹത്തിന് എന്ത് നൊബേൽ സമ്മാനം.

  • @BalasLenz
    @BalasLenz 2 місяці тому +14

    ഒരു സ്വയംസേവകൻ അവാർഡ് പ്രതീക്ഷിച്ച് ഒന്നും ചെയ്യാറില്ല. രാഷ്ട്ര സേവനം മാത്രം ലക്ഷ്യം Jai Hind🇮🇳

  • @bennybenny5447
    @bennybenny5447 2 місяці тому +7

    മോദിജി ലോക നേതാവേ

  • @Kotrl567
    @Kotrl567 2 місяці тому +18

    നേരത്തെ ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടെന്നു പോലും അറിയത്തില്ലായിരുന്നു ജനങ്ങൾക്ക്. ഇപ്പോൾ അതൊക്കെ മാറി😂😂😂

  • @lukosebaby3972
    @lukosebaby3972 2 місяці тому +6

    Congratulations to PM of India, God bless him tks

  • @gyprotech7703
    @gyprotech7703 2 місяці тому +19

    എന്റെ ദൈവമെ ആയുസ് ആരോഗ്യം എന്റെ പ്രൈം മിനിസ്റ്റർ മോദിക്കു കൊടുക്കണേ 🙏🙏🙏🙏🙏ഇന്ത്യയുടെ മുത്താണ് 🥰🥰🥰🥰

  • @sreekumarp6848
    @sreekumarp6848 2 місяці тому +13

    ഞാൻ ഒരു കമ്മ്യൂണിനി സ്റ്റുകാരൻ ആണ് ഇ എംസിൻ്റെ പാർട്ടി കാരൻ ആണ്. RSS. എനി ഒട്ടും താല്പര്യമില്ലാത്ത പാർട്ടി ആണ് പക്ഷെ മോദിജിയെ പോലെയുള്ള ചങ്കുറപ്പുള്ള പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു അഭിനന്ദിക്കുന്നു . മോദി ജി ക്ക് സർവ്വവിധ ആയുരാരോഗ്യങ്ങളും നേരുന്നു. ലാൽ സലാം

  • @bijoyks4352
    @bijoyks4352 2 місяці тому +10

    മോദിജി ഭരണത്തിൽ സന്തുഷ്ടർ 💯💯💕✔️🧡🧡🧡🧡🧡🧡🧡🧡💯💯

  • @maneeshp2662
    @maneeshp2662 2 місяці тому +8

    ലോക നേതാവ് 🥰

  • @pradeep-pp2yq
    @pradeep-pp2yq 2 місяці тому +5

    ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉക്രൈൻ സന്ദർശനം ചർച്ചകൾ പൂർണ്ണ വിജയത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....👍🇮🇳🪷🇮🇳👌

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +18

    ലോകം കണ്ട നേതാവ് ഇവിടെ കുറേ നാറികൾ നമ്മൾ പാമ്പിന് പാല് ഊട്ടിയതുപോലെ പക്ഷേ ഭാരതം മല പോലെ ഉറച്ച് നിൽക്കുന്നു മോദീ ജീ ഭാരതത്തിന്റെ അഭിമാനം 😘❤️😘

  • @Kumar-v7j
    @Kumar-v7j 2 місяці тому +6

    അദ്ദേഹം ആരും അല്ലാതിരുന്ന സമയത്ത്
    തീവ്രവാദികൾ നിറഞ്ഞ് ആടിയ കാശ്മീരിൽ കാൽനടയായി പോയി ദേശിയ പതാക ഉയർത്തിയ
    വ്യക്തി ആണ് അദ്ദേഹം. തീയിൽ കുരുത്തത് വെയിലിൽ വാടില്ല❤❤

  • @SapnaS-be5ro
    @SapnaS-be5ro 2 місяці тому +8

    മോദിക് നോബൽ കിട്ടും ഉറപ്പായി.
    ഷാജൻ സർ അങ്ങയുടെ പുതിയ ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട്

  • @rajigirish4631
    @rajigirish4631 2 місяці тому +3

    Very Proud to be an Indian and for having such dignified Prime Minister. Thank you Modiji and Prayers for your mission.

  • @babud6404
    @babud6404 2 місяці тому +4

    മഹത്തായ ഒരു ലക്ഷ്യം നേടിയെടുക്കാനുള്ള ഈ യാത്രയ്ക്ക് ആശംസകൾ നേർന്നു കൊള്ളുന്നു

  • @SahadevanASahadevanA
    @SahadevanASahadevanA 2 місяці тому +7

    ഏത് രാജ്യത്തോട് സ്നേഹം കാണിച്ചാലും ഇന്ത്യക്ക് ഇന്ത്യ മാത്രമേ കാണുകയുള്ളു രാജ്യ സ്നേഹികളായ ജനങ്ങൾ ഇത് തിരിച്ചറിയുക തന്നെ വേണം

  • @benjaminsimon6268
    @benjaminsimon6268 2 місяці тому +5

    A big salute to Modiji, best wishes to restore peace and harmony between Russia & Ukraine, Jai Hind🇮🇳

  • @dwarakadaskalliyath4686
    @dwarakadaskalliyath4686 2 місяці тому +4

    Best ever in the world!

  • @lakshmanaprabhu9423
    @lakshmanaprabhu9423 2 місяці тому +5

    Great 👍 congratulations Modi ji

  • @Mayika_s
    @Mayika_s 2 місяці тому +9

    എന്റെ മോദിജി ❤️❤️എന്റെ അഭിമാനം എന്റെ ചങ്ക് ❤️❤️❤️😊

  • @shobanakamath6280
    @shobanakamath6280 2 місяці тому +5

    മോദിജി ഭാരതീയരുടെ അഭിമാനിയായ നേതാവ് എന്നതിന്നു യാതൊരു സംശയം ഇല്ല,അദ്ദേഹത്തിന് എല്ലാ വിധ ആശംസകൾ.

  • @danielkummattilmathew4233
    @danielkummattilmathew4233 2 місяці тому +7

    Congratulations to our honourable Prime Minister for his efforts in attempting to achieve peace between Russia and Ukraine.

  • @rameshanu9438
    @rameshanu9438 2 місяці тому +9

    എല്ലാ ജനങ്ങളും മോദിക്ക് സപ്പോർട്ട് ചെയ്യും മൊബൈൽ സമ്മാനം അനുഭാവപൂർണമായ നിരസിക്കുക

  • @ajayanandakumar6858
    @ajayanandakumar6858 2 місяці тому +1

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @regikurian4704
    @regikurian4704 2 місяці тому

    Well said Shajan

  • @anilkumarmb4963
    @anilkumarmb4963 2 місяці тому +5

    Modiji is a world leader... excellent postz

  • @hardcoresecularists3630
    @hardcoresecularists3630 2 місяці тому +8

    അതിശക്തമായ പോരാട്ടത്തിലൂടെ ശ്രീമാൻ നരേന്ദ്രമോഡിജി അവർകൾ ലോകത്തിനു നൽകുന്ന ഈ സന്ദേശം ഇനി ലോകം ഇന്ത്യയുടെ കീഴിലായിരിക്കും ഓരോ ചലനത്തിനും ഇന്ത്യയുടെ അനുമതി വാങ്ങിക്കൊണ്ടു മാത്രമേ ലോകത്തിന് നീങ്ങാൻ കഴിയൂ എന്നുള്ള തന്ത്രപരമായ ഒരു തീരുമാനമാണ് നരേന്ദ്രമോദിജി എടുത്തിട്ടുള്ളത് ഇതിലൂടെ അദ്ദേഹം വലിയൊരു സന്ദേശം ലോകത്തിനു കൊടുക്കാൻ ആരംഭിക്കുകയാണ് സഹോദരങ്ങളെ സുഹൃത്തുക്കളെ. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മേധാശക്തി അതിനുള്ളിൽ എല്ലാ രാജ്യങ്ങളും അച്ചടക്കത്തോടെ ധർമ്മ സംരക്ഷണത്തിൽ ഉറച്ച് അച്ചടക്കത്തോടെ ജീവിച്ചില്ലെങ്കിൽ ഇന്ത്യ എന്ന മഹാരാജ്യം എന്താണ് എന്നുള്ളത് കാണിച്ചു കൊടുക്കും എന്ന അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടുള്ള നടപടികളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്💪
    മേരാ ഭാരത് മഹാൻ 💪💪

  • @laalthanksforuploadingthis7619
    @laalthanksforuploadingthis7619 2 місяці тому

    ❤❤
    ലോകത്തു സമാധാനം പുലരുന്നതിനു ഭാരതം നൽകുന്ന സംഭാവന മഹത്തരം ആണ്.
    അതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം..

  • @kunhiramanp4273
    @kunhiramanp4273 2 місяці тому

    👌super ❤️
    Congrats to our PM 👍🙏❤️

  • @muralidharanpillai9691
    @muralidharanpillai9691 2 місяці тому +10

    അതിനും ധൈര്യം വേണം. Bro

    • @m.subairperumba3174
      @m.subairperumba3174 2 місяці тому

      അതെ അതാണ് റഷ്യക്ക് ഒപ്പവും ഉക്രൈനു ഒപ്പവും അതാണ്‌ മോഡി അതിനു ഭയങ്കര തൊലി കട്ടി വേണം 😄

    • @mohanana2286
      @mohanana2286 2 місяці тому +1

      പൊടാ രാജ്യ ദ്രോഹി....

    • @m.subairperumba3174
      @m.subairperumba3174 2 місяці тому

      @@mohanana2286 എന്ന് സ്വാ തന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് കാരുടെ ചെരുപ്പ് നക്കിയും അവസാനം രാഷ്ട്ര പിതാവിനെ വെടി വെച്ചു കൊന്നും ആഘോ ഷം നടത്തിയ സംഘികളുടെ പിമുറക്കാരൻ പാവം ഒരു ഗോ സന്ഘി മോഹനേട്ടൻ 😃

    • @hithamohanan3387
      @hithamohanan3387 2 місяці тому

      @@m.subairperumba3174variety karachil aanallo 😂

    • @m.subairperumba3174
      @m.subairperumba3174 2 місяці тому

      @@hithamohanan3387 അതെ പക്ഷേ നിങ്ങൾക്ക് അതും കഴിയില്ല അല്ലേ എത്ര വൃത്തികെട്ട ഭരണം ആണെങ്കിലും സഹിക്കുക 😄 പ്യാവം

  • @cramakrishnanpillai7784
    @cramakrishnanpillai7784 2 місяці тому

    Congratulations Bharath Primmister Modigee
    Very good information shajan sir 👍

  • @ligimanuvel1076
    @ligimanuvel1076 2 місяці тому +7

    Kindly make peace with Russia and Ukraine ❤

    • @ManHunter350
      @ManHunter350 2 місяці тому

      But first make peace inside india

  • @mahendranpillai964
    @mahendranpillai964 2 місяці тому

    Great 👍🏻👍🏻👍🏻

  • @sureshsumathipillai977
    @sureshsumathipillai977 2 місяці тому +4

    Supper Man Modi Sir Jai Jai Shree Ram

  • @monusmonu7136
    @monusmonu7136 2 місяці тому +1

    എന്തായാലും വേണ്ടില്ല. എങ്ങനെയെങ്കിലും ജനങ്ങൾക്ക് സമാധാനം വേണം.

  • @yohanankj7368
    @yohanankj7368 2 місяці тому

    God bless you 🙏🇮🇳🇮🇳

  • @sasidharanelayidom
    @sasidharanelayidom 2 місяці тому

    ആര് തമ്മിൽ ആയാലും യുദ്ധം,ലഹള, അല്ലെങ്കിൽ മറ്റേതെങ്കിലും ക്രൈം ഒന്നിനും പരിഹാരമല്ല. യുദ്ധം ഒരിക്കലും പാടില്ല, അതിനുള്ള സാഹചര്യവും ഉണ്ടാകാൻ പാടില്ല. എവിടേയും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🌹🥀

  • @jenumohan8351
    @jenumohan8351 2 місяці тому

    Proud to u❤❤❤

  • @cricket_102
    @cricket_102 2 місяці тому +1

    അങ്ങനെ തന്നെ സംഭവിക്കും ❤❤

  • @bijusi9432
    @bijusi9432 2 місяці тому +3

    👍👍👍👍👍👍👍ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @manoj8851
    @manoj8851 2 місяці тому

    Let it happens 👏👏👏

  • @anskumar3731
    @anskumar3731 2 місяці тому

    ലോകം മുഴുവൻ സമാധാനം പുലരട്ടെ 🙏🏻🙏🏻🙏🏻

  • @ChandranKv-jm8cy
    @ChandranKv-jm8cy 2 місяці тому +1

    BIGSALUTE,,,MOODI,,JI

  • @jayachithraa871
    @jayachithraa871 2 місяці тому

    Good sajan sir

  • @renegeorge5821
    @renegeorge5821 2 місяці тому

    Praise the Lord.

  • @sujithsugathan6073
    @sujithsugathan6073 2 місяці тому

    അമരാവണം എന്റെ രാഷ്ട്രം..... ലോക സമസ്ത സുഖിനോ ഭവന്തു 🇮🇳🧡

  • @damodarank203
    @damodarank203 2 місяці тому

    Well done

  • @m.p.govindannair9589
    @m.p.govindannair9589 2 місяці тому

    Our priminister.

  • @sunilhenry6945
    @sunilhenry6945 2 місяці тому +1

    Great Leader God bless him

  • @roypm7894
    @roypm7894 2 місяці тому

    God beles you ❤❤❤❤❤❤❤ 😢

  • @angoorasokkumar8420
    @angoorasokkumar8420 2 місяці тому +1

    Adipoli ❤

  • @gopalakrishnanetta3612
    @gopalakrishnanetta3612 2 місяці тому

    അതെ., അതിനുള്ള ശ്രമമാണ്.

  • @MohanDas-iz5ud
    @MohanDas-iz5ud 2 місяці тому

    Greatmodiji ❤❤❤