കൃപാസനം മരിയൻ ഉടമ്പടി ധ്യാനം 21/01/2025

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 671

  • @lalychristy5656
    @lalychristy5656 3 дні тому +2

    അമ്മേ എന്റെ മക്കളെയും കൊച്ചുമക്കളെയും പാരമ്പര്യ രോഗങ്ങളിൽ നിന്നും എല്ലാ വിധമായ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @Majini-yn4vp
    @Majini-yn4vp 11 днів тому +6

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെ യും അനുഗ്രഹിക്കേണമേ

  • @vincyjose2341
    @vincyjose2341 11 днів тому +1

    Amme guide us in the right path 🌹🌹🙏🙏🙌

  • @anies4301
    @anies4301 11 днів тому +1

    അമ്മേ മാതാവേ നഷ്ടപെട്ട എന്റെ ജോലി തിരിച്ചു കിട്ടണമേ

  • @PrameelaAttingal
    @PrameelaAttingal 11 днів тому +1

    അമ്മേ എന്റെ മകനെയും അവന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ

  • @JollySabu-qh9tt
    @JollySabu-qh9tt 11 днів тому +1

    Amme ente cyril mone samarppikkunnu.Amen

  • @anichacko3573
    @anichacko3573 11 днів тому

    Amen amen ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shijajayan7123
    @shijajayan7123 11 днів тому +1

    Ente Ammamathave ente Mummyude alla asughaum mattikodukanname

  • @deepakdavy3411
    @deepakdavy3411 11 днів тому +1

    Amme Maathave njangalude kadabhadhyatha ettedukkaname Amen🙏🙏🙏

  • @LawranceCleetus
    @LawranceCleetus 11 днів тому +1

    അമ്മ മാതാവേ ഞങ്ങളുടെ കഷ്ടത എല്ലാം മാറ്റി തരണമേ എന്റെ ഭാര്യ ഒരു ആപത്തിൽ പെട്ട് കിടക്കുന്ന പിതാവേ അവിടുന്ന് ഇല്ലാതെ തിരിച്ചു നാട്ടിൽ എത്തിക്കാനുള്ള അനുഗ്രഹം അമ്മ തരേണമേ

  • @chippyshaji6096
    @chippyshaji6096 11 днів тому +1

    Ammade prethiksheekaranathinte Sakshi akane Amma.mathave

  • @VenishaDSouza-jc5ek
    @VenishaDSouza-jc5ek 11 днів тому +1

    Bless my family and my head

  • @dominicko6187
    @dominicko6187 11 днів тому +1

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @russelraj3289
    @russelraj3289 11 днів тому +1

    ❤Amma Mathave pray for Abdul Mawla Arabi's change his mind and release in this trap and come to Kreupasanam as soon as possible not by merit but by Grace Amen Praise the Lord ❤🙏🙏🙏

  • @anichacko3573
    @anichacko3573 11 днів тому +1

    Amme pray for my family,❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lovelybenny1315
    @lovelybenny1315 11 днів тому +4

    പരിശുദ്ധ അമ്മയെ അമ്മയുടെ ബുദ്ധിശീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്റെ കുടുംബത്തെ മാറ്റണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jeraldxmas.sonstgeorgej359
    @jeraldxmas.sonstgeorgej359 11 днів тому +1

    Amme.entte.kunim.innu.vissa.adikkunnavarkkim.yathoru.thadassavim.undakathe.sahayikkaname.amen

  • @AngelG-ou6zx
    @AngelG-ou6zx 11 днів тому +1

    Ente eshoyude ammai ente ammayude uchi muthal paatham varai ulla yella rogam theerthu tha madhave 🙏🙏❤️‍🩹😭

  • @sreeharisalim4756
    @sreeharisalim4756 11 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ, എന്റെ മോൻ ശ്രീഹരിയുടെ മൂത്രത്തിൽ കല്ല് മൂലം ഉള്ള ബുദ്ധിമുട്ട് അമ്മയുടെ നാമത്തിൽ മാറ്റി തരേണമേ

  • @jayadavisjaya
    @jayadavisjaya 11 днів тому +3

    ആവേ മരിയ❤❤❤

  • @lillygeorge7517
    @lillygeorge7517 11 днів тому +1

    അമ്മേ....എന്റെ മക്കളെ അനുഗ്രഹിക്കണമെ🙏🙏

  • @gma314
    @gma314 11 днів тому +1

    അമ്മേ ദൈവമാതാവേ ഷിബു എന്ന സഹോദരന്റെ ചുമയും ശ്വാസംമുട്ടലും നീക്കി കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @RajalekshmiPrakash-d1l
    @RajalekshmiPrakash-d1l 11 днів тому +2

    Amen❤

  • @babythomas-e8z
    @babythomas-e8z 11 днів тому +1

    Mathave enneyum makkaleyim anugrahikame

  • @babuantony4799
    @babuantony4799 11 днів тому

    Amma mathave

  • @jijijoy137
    @jijijoy137 11 днів тому +3

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അടുത്ത് അഭയം തേടി വരുന്ന എല്ലാരുടെയും ആവിശ്യംങൾ സാധിച്ചു കൊടുക്കണമെ ആമ്മേൻ 🙏🙏🙏

  • @susanjoseph967
    @susanjoseph967 11 днів тому +1

    എന്റെ മക്കളെ ഈശോയുടെ സ്വന്തമായി മാറ്റണെ appaaye

  • @ManjuBabu-i9g
    @ManjuBabu-i9g 11 днів тому +1

    Amme parishudha amme dhaiva mathave saturday 2.30 pm ente PTE exam anu Amma ente koode varanaame amme........Amme parishudha amme kripasanam mathave Ammayude pratheesheekarathite sakshi ayi maaran Amma anugarhikkenamae...........🙏🙏🙏🙏

  • @priyasajosh1177
    @priyasajosh1177 11 днів тому +1

    അമ്മേ എന്റെ പപ്പയുടെ കാര്യം മറക്കല്ലേ അമ്മേ

  • @alicenishamartin184
    @alicenishamartin184 11 днів тому +1

    അമ്മേ മാതാവേ മോൾടെ വിവാഹം നടത്തി തരേണമേ. എല്ലാ തടസങ്ങളും മാറ്റി തരേണമേ

  • @minijohn436
    @minijohn436 11 днів тому +1

    AMME PARISUTHA AMME, BE WITHIN ME AND TAKE AWAY ALL MY PAINS AND TENSIONS. LORD FILL ME WITH YOUR HOLY SPIRIT 🙏🙏🙏🙏🙏

  • @bluemiya6039
    @bluemiya6039 11 днів тому +1

    Amme mathave ente makkalku joli nalkansme

  • @remamanoj229
    @remamanoj229 11 днів тому +3

    മാതവേ നിന്റ ഉടമ്പടിയിൽ വിദേശത്ത് ലണ്ടനിൽ പോയിരിക്കുന്ന സന്ധ്യ എന്ന മകളെ മാനസിക ബുദ്ധിമുട്ടു മാറ്റി അവൾക്ക് കൃപയും സമാധാനവും നൽകണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @binirajesh18
    @binirajesh18 11 днів тому +1

    എന്റെ കൃപാസനം അമ്മേ ജിയമോൾക് പിജി ക്കു അഡ്മിഷൻ കിട്ടാൻ സഹായിക്കണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായിക്കണേ ആമേൻ ഹാലേലുയ്യാ

  • @jayalakshmis7644
    @jayalakshmis7644 11 днів тому +1

    Amma mathave ente familiyeyum kumar chitra familiyeyum amma onnippikkane❤❤❤❤❤

  • @sindhusasi1674
    @sindhusasi1674 11 днів тому +1

    Mathave ente vayarinte budhimuttu mattitharane ammen

  • @LaizammaThomas-lt5if
    @LaizammaThomas-lt5if 11 днів тому +1

    അമ്മേ മാതാവേ നിന്റെ മകനായ സെബാസ്റ്റ്യറ്റ് കുടുംബത്തിലെ സമാധാനമില്ലാത്ത അവസ്ഥ അമ്മയുടെ മാധ്യസ്ഥതയാൾ സമാധാനത്തിൽ gഇവിക്കാൻ കൃപ തരണമേ ആമേൻ നന്ദി 🙏🙏🙏🙏❤️

  • @remamanoj229
    @remamanoj229 11 днів тому +3

    മാതാവേ അമ്മയുടെ മകൻ യാത്രയിൽ അണ് അവനെ സംരഷിക്കണമേ ആമേൻ🙏🏻🙏🏻🙏🏻

  • @rosellamaryrosellamary
    @rosellamaryrosellamary 12 днів тому +2

    Ennilull ella asugavu mattitharanam Amen

  • @sihnysunny3671
    @sihnysunny3671 11 днів тому +1

    മതവേ അകാശിനെ അവസമായ ഓർഡർ ലേബിക്കണമേ

  • @nixonvarghese8285
    @nixonvarghese8285 11 днів тому +2

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവകൃപക്ക് യോഗ്യമാക്കണമേ.... അനുഗ്രഹിക്കണമേ...
    അമ്മേ അലങ്ങാട് കോട്ടപ്പുറത്തെ സ്ഥലത്തെ സമർപ്പിക്കുന്നു🙏അതിന്റെ മേലുള്ള തടസത്തെ മാറ്റിത്തരണമേ 🙏

  • @alluzzz3119
    @alluzzz3119 11 днів тому +1

    അമ്മ മാതാവേ എന്റെ കുഞ്ഞനു നല്ലൊരു ജോലി നല്കി അവർക്ക് ഒരുമിച്ച് ജീവിക്കാൻഉള്ള വഴി ഒരുക്കണെമെ

  • @sakariaskj4203
    @sakariaskj4203 12 днів тому +2

    Hallelujah hallelujah amen

  • @sheebaxavierc2581
    @sheebaxavierc2581 11 днів тому +1

    അമ്മേ മാതാവേ അമ്മയ്ക്കു ഇഷ്ടമുണ്ടെങ്കിൽ ഈ ഒരാഴ്ച യ്ക്കുള്ളിയിൽ തന്നേ ജോബുവിസ റെഡി ആക്കി തരേണമേ ആമേൻ

  • @LissyPoulose-k7q
    @LissyPoulose-k7q 11 днів тому

    Ave Ave Maria

  • @tencysojan8396
    @tencysojan8396 11 днів тому +3

    അമ്മേ മാതാവേ എന്റെ ഏല്ലാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമേ അമ്മേ കൂടെ ഉണ്ടാകണമേ എന്റെ കുടുംബത്തേ സംരക്ഷിക്കേണമേ അമ്മേ

  • @jestyjames62
    @jestyjames62 11 днів тому +1

    Entey ammay aru entey peril edutha engil avr thirichu vechukanannane ammay😢😢😢

  • @KunjumolPhilip-t1s
    @KunjumolPhilip-t1s 11 днів тому +3

    എന്റെ കൃപാസന മാതാവെ എല്ല മക്കളെയും നല്ല മാഗ്ഗത്തിൽ കുട്ടി നടത്തെ ണമെ🙏🙏🙏🙏

  • @delvinsebastian2871
    @delvinsebastian2871 11 днів тому +2

    Amme mathave ❤

  • @nithinjoy3563
    @nithinjoy3563 3 дні тому +1

    കർത്താവായ ദൈവമേ ഉടമ്പടിയുടെ ലക്ഷ്യം ഉടമ്പടി തന്നെ എന്ന ബോധ്യത്തിലേക്ക് എന്റെ മനസ്സിനെ ആന്തരിക ബോധ്യം ഉണ്ടാക്കി അവൻ പറയുന്ന പോലെ ചെയ്ത ജീവിതകാലം മുഴുവൻ ദൈവത്തിനു വേണ്ടി ജീവിക്കാൻ എന്നെ പ്രാപ്തനാക്കേണമേ 🙏🙏🙏🙏🙏😭😭😭😭😭

  • @ancythomas5084
    @ancythomas5084 11 днів тому +1

    മോന്റെ വിവാഹതടസം മാറ്റാണമേ

  • @sumaaa744
    @sumaaa744 11 днів тому +1

    എൻ്റെ അമ്മ മാതാവെ ഇന്ന് തന്നെ എൻ്റെ Salary തന്ന് സഹായിക്കണമെ

  • @sujitkumardev6323
    @sujitkumardev6323 11 днів тому +3

    അമ്മേ ഞങ്ങളുടെ വിശ്വസം ആഴ പെടുത്തേണമേ, പരീക്ഷണത്തിൽ ഏർപ്പെടുത്തരുതേ അമ്മേ. ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ ആമേൻ 🙏......

  • @RajanRajan-sz2is
    @RajanRajan-sz2is 11 днів тому +2

    🙏അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ വിഷമങ്ങളും പ്രയാസങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെ സഹായിക്കാൻ അമ്മയല്ലാതെ മറ്റാരും ഇല്ല അമ്മ മാധ്യസ്ഥം വഹിക്കേണമേ എന്റെ കർത്താവായ യേശുനാമത്തിൽ സാധിച്ചു നൽകി അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @PrameelaAttingal
    @PrameelaAttingal 11 днів тому +1

    അമ്മേ പരിശുദ്ധദൈവമാതാവെ കന്യകാമറിയമേ ഹർഷയ്ക്ക ILTS അനുഗ്രഹിക്കേണമേ ആമേൻ

  • @jancyjayson831
    @jancyjayson831 11 днів тому +3

    അമ്മേ മാതാവെ എൻ്റെ മോളുടെ പരിശോധനയിൽ അവൾക്കും കുഞ്ഞു നും ഒരു കുഴപ്പവും ഉണ്ടാകാതെ അമ്മ കാത്ത് കൊള്ളണമെ🙏🙏🙏🙏🙏😭😭😭

  • @VijiViji-w1m
    @VijiViji-w1m 11 днів тому +1

    അമ്മേ എന്റെ കുഞ്ഞിന് ഇന്ന് എക്സാം ആണ്.. മോളുടെ കണ്ണിനു പ്രശ്നം ഉള്ളത് കൊണ്ട് പുസ്തകം നോക്കുമ്പോൾ തന്നെ തല വേദന ആണ്.. ഇന്നത്തെ ദിവസം മോളുടെ കൂടെ നിന്ന് മോളെ സഹായിക്കണമേ അമ്മേ 😔😔🙏🙏🙏🙏🙏

  • @minijijikumar7123
    @minijijikumar7123 12 днів тому +2

    അമ്മേ.. ഏശുവേ അങ്ങയുടെ സാന്നിധ്യം കൂടെ ഉണ്ടാകണമേ... എല്ലാം അവിടുത്തെ ഹിതം പോലെ എന്നിൽ നിറവേറട്ടെ.. ആമേൻ.... ഹല്ലേലൂയ 🙏🙏എന്റെ മകളെയും മരുമകനേയും ചേർത്ത് നിർത്തി സ്‌നേഹവിശ്വാസങ്ങൾ അവർക്കു കൊടുക്കേണമേ ആമേൻ 🙏🙏🙏🙏

  • @jijijoseph2566
    @jijijoseph2566 11 днів тому +2

    Amme ellam seriyakitharane

  • @Roshan-h4r5x
    @Roshan-h4r5x 11 днів тому +2

    അമ്മേ, മാതാവേ, അനുഗ്രഹം
    , നല്കണമേ ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @varghesevazhappilly5738
    @varghesevazhappilly5738 11 днів тому +4

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ വലിയ സാക്ഷികളായി ഞങ്ങളെ ഉയർത്തേണമേ.🙏🔥🔥🔥🔥🔥🔥🔥🔥🔥🙏

  • @LucyPaulose
    @LucyPaulose 11 днів тому +2

    അമ്മേ യേശുവേ അങ്ങയുടെ സാന്നിത്യം എന്റെ കൂടെ എന്നും ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @edisonthotekat7826
    @edisonthotekat7826 11 днів тому +1

    Entaamma getwell soon

  • @sreedevikannan1563
    @sreedevikannan1563 11 днів тому +1

    Ante.ammee.ante.yesu.va.ante.brest.na.oru.kuzapm.kanallre 🙏🙏🙏

  • @Regilisaji
    @Regilisaji 8 днів тому +1

    അമ്മേ എന്ത് കാര്യം വന്നാലും അമ്മയുടെ ഉടമ്പടിയിൽ നിന്ന് മാറാൻ ഇട വരുത്തരുതേ 🙏🙏🙏🙏

  • @varghesechillittassery9825
    @varghesechillittassery9825 11 днів тому +2

    അമ്മേ മാതാവേ എല്ലാ രോഗികളെയും സൗഖ്യപ്പെടുത്താണമേ

  • @ancyscaria9940
    @ancyscaria9940 11 днів тому +3

    അമ്മ മാതാവേ ഒരു നല്ല ജോലി നല്കി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @anishabinoy8405
    @anishabinoy8405 11 днів тому +2

    Enta Esuva Amma mathava January 24, 25anugrhikanma Amma mathava Esuva

  • @Roshan-h4r5x
    @Roshan-h4r5x 11 днів тому +2

    കൃപ നല്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manju4283
    @manju4283 11 днів тому +1

    മാതാവേ എൻ്റെ മകന് പി. സ്. സി യിൽ നിന്നും വന്ന തടസ്സം മാറ്റി തന്നതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻ജോലി ക്കുള്ള മെമ്മോ കാർഡ് എത്രയും പെട്ടന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @vincyjose2341
    @vincyjose2341 11 днів тому +1

    🌹🌹🙏🙏

  • @philominathomas2945
    @philominathomas2945 12 днів тому +2

    Amme ninte shema n shakti nalkename

  • @aneyjose8193
    @aneyjose8193 11 днів тому +2

    Ammai Jijomonai Kathukollanamai, Entai Rrogam Mattitharranamai Amen 😢😢

  • @linsyajeesh3560
    @linsyajeesh3560 11 днів тому +1

    ഈശോയെ 🙏🏻🙏🏻അമ്മേ മാതാവേ വിടുതൽ തരേണമേ 🙏🏻🙏🏻kettukal🙏🏻ബന്ധനങ്ങൾ 🙏🏻തടസങ്ങൾ 🙏🏻എല്ലാം എടുത്തു മാറ്റി നിയോഗങ്ങൾ 🙏🏻പ്രാർത്ഥനകൾ രോഗങ്ങൾ 🙏🏻ഏറ്റെടുത്തു 🙏🏻കരുണ തോന്നി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Sunittamma
    @Sunittamma 11 днів тому +1

    ഈശോയെ എൻ്റെ മകൻ ഇൻ്റർവ്യു ചെയ്ത ജോലി ഈ മാസം തന്നെ ലഭിക്കുവാൻ കൃവതരണമേ ആമ്മേൻ. മാതാവേ സഹായിക്കണമേ
    ❤❤❤❤❤❤❤❤❤

  • @leelakakkand9806
    @leelakakkand9806 11 днів тому +2

    ❤❤❤❤❤❤

  • @ShinyVarghese-k9r
    @ShinyVarghese-k9r 12 днів тому +2

    Amme mathave esoye ente kudumbathe samarpikunnu❤❤❤❤

  • @Regilisaji
    @Regilisaji 8 днів тому +1

    🎉അമ്മേ ഞങ്ങളെ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ 🙏🙏🙏

  • @susanjoseph967
    @susanjoseph967 11 днів тому +1

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ

  • @miniudayan4866
    @miniudayan4866 12 днів тому +8

    അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കു

  • @LissyPoulose-k7q
    @LissyPoulose-k7q 11 днів тому

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria

  • @SajiMol-w7t
    @SajiMol-w7t 11 днів тому +1

    അമ്മേ മാതാവേ എല്ലാവിധ കടങ്ങളും മാറ്റി തരണേ

  • @jasimkurian132
    @jasimkurian132 11 днів тому +1

    🙏🙏

  • @reenapathrose9454
    @reenapathrose9454 10 днів тому +1

    അമ്മേ കൃപാസന പ്രസാദവരമാതാവേ ഇന്ന് ഒറ്റക്ക് സ്കൂട്ടർ ഓടിക്കാനുള്ള ആത്മ ധൈര്യം നൽകി പരിശുദ്ധത് മാവിനാൽ നായികണമേ 🙏

  • @sheebaantony6570
    @sheebaantony6570 10 днів тому +1

    അമ്മേ എ
    ൻ്റെ ജോയുടെ മദ്യപാനം പുകലിയും മാറ്റിത്തരണമേ
    കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @plittylukose5519
    @plittylukose5519 11 днів тому +1

    Amme sanjari mathave ente husband josekunj ne parissudmavu kondu nirakaname 🙏🙏🙏🙏

  • @beenayeldho6224
    @beenayeldho6224 11 днів тому +2

    അമ്മേ🙏🙏🙏

  • @gipsyroy628
    @gipsyroy628 11 днів тому +2

    Amme Mathave Makkale visuthiyil valarthaname

  • @julievarghesejulie
    @julievarghesejulie 12 днів тому +2

    അമ്മേ ശരീര സൗഖ്യം തരണേ

  • @tessydevassia1562
    @tessydevassia1562 11 днів тому +2

    Amme mone samarppikkunnu.

  • @sr.savithacsc-cm2xx
    @sr.savithacsc-cm2xx 11 днів тому +1

    Thank you Mother Mary🌺🌺🌺🏵🏵🏵🏵🌹🌹🌹🌹🌹

  • @SHANTI-f7r
    @SHANTI-f7r 12 днів тому +2

    Amme.mathave.ente.sareerathinte.buffimuttukal.neeki.thqrqname

  • @merlinantony6333
    @merlinantony6333 12 днів тому +2

    Krupasana maathavinum eeshoykum kodanunodi nannil nanni nanni❤❤❤❤❤❤❤

  • @ShijiSajan-o9i
    @ShijiSajan-o9i 11 днів тому +2

    Avemariya🌹Avemariya🌹Avemariya🌹Avemariya🌹

  • @bindhurajan27
    @bindhurajan27 11 днів тому +2

    മാതാവേ അവൾക്ക് പരീക്ഷ എഴുതിയതിൽ ധൈര്യം കൊടുക്കണമേ മാതാവേ പാസാക്കണമേ

  • @sreedevikannan1563
    @sreedevikannan1563 11 днів тому +4

    Ante.ammee.ante.yesu.va.deepu.na.salary.allm.pettaninu.koduknme.rasha.peduthi.thranme🙏🙏🙏

  • @shalisebastian-g8y
    @shalisebastian-g8y 11 днів тому +3

    അമ്മയും തിരുക്കുമാരനും എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ, ആമേൻ 🙏

  • @miniantony8740
    @miniantony8740 12 днів тому +2

    Ammemathave ashide staifent seriyaki tharane ❤❤❤

  • @jessyhiwale4844
    @jessyhiwale4844 11 днів тому +2

    Amme ellavareyum todename

  • @SosammaMathew-qj2uo
    @SosammaMathew-qj2uo 11 днів тому +2

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ മകൻ്റെ വിവാഹത്തിന് വേണ്ടി അമ്മേ മാതാവേ കണ്ണു നീരോ ടെ പ്രാർത്ഥിക്കുന്നു