അമ്മേ മാതാവേ എന്നെയും എന്റെ ജീവിതപങ്കാളിയെയും ഞങ്ങടെ മക്കളെയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും മരങ്ങളാലും കൃപകളാലും ഫലങ്ങളാലും നിറയ്ക്കണമേ ഞങ്ങൾ ആയിരിക്കുന്ന മേഖലകളിൽ ഞങ്ങൾക്ക് സംരക്ഷണം നൽകണമേ ഒഡീഷനിൽ പങ്കെടുത്ത് റെയിഞ്ച് മോൾക്ക് അതിലെ സെലക്ഷൻ കിട്ടാൻ അമ്മ അനുഗ്രഹിക്കണമേ ഞങ്ങളുടെ ഉപജീവനം മാർഗത്തെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് അമ്മ അല്ലാതെ ഞങ്ങൾക്ക് ആരും ഇല്ല അമ്മേ ഞങ്ങളെ സഹായിക്കണം അനുഗ്രഹിക്കണമേ സാക്ഷികൾ ആക്കി മാറ്റണം
അമ്മേ മാതാവേ ആന്റിയ്ക്ക് വേണ്ടി ഞങ്ങൾ മൂടുന്ന ഒരു വാതിൽ പോലും തുറക്കുനില്ല അമ്മേ അമ്മ മാതാവ് ഞങ്ങൾ ക്ക് ഒരു വാതിൽ തുറന്നു തരണ്ണമേ അമ്മേ കൈ വിടരുതേ അമ്മേ മാതാവേ 🙏
എനിക്ക് വിസ അടിച്ചു തന്ന മതാവിനോട് ഒരായിരം നന്ദി പറയുന്നു ❤❤❤❤❤എന്നും അമ്മയുടെയും തിരുകുമാരനോടും ഒരായിരം നന്ദി പറയുന്നു. എന്നെ അവിടുത്തെ പൈതലായി അനുഗ്രഹിക്കണമേ❤❤❤❤❤
എന്റെ അമ്മേ 🙏മാതാവേ എന്റെ കുഞ്ഞുങ്ങളെ പ്രാർത്ഥനയിലേയ്ക്ക് നയിക്കണേ അവർ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ അമ്മേ വീടിന്റ പണിയ്ക്കായുള്ള ഫണ്ട് എത്രയും വേഗം നമുക്ക് കിട്ടാൻ അനുഗ്രഹ മുണ്ടാവാണേ. എത്രയും വേഗം വീട് പണി തുടങ്ങാൻ കൃപ തരണേ അമ്മ 🙏മാതാവേ 🙏🙏🙏
അമ്മേ ഈശോയെ എല്ലാ രോഗങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും എന്റെ അയൽ വാസികളെയും കാത്തു രക്ഷിക്കണേ അമ്മയുടെ ആവിശ്യവും സാനിദ്യവും ആവിശ്യം ഉള്ളിടത് അമ്മയുടെ എല്ലാ മക്കളുടെയും അടുത്ത് അമ്മ കടന്ന് ചെന്ന് അവരെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
അമ്മയെ അമ്മയെ മാത്രം പ്രത്യാശ വെച്ച് കഴിയുന്ന ഞങ്ങളെ ഞങ്ങടെ കുഞ്ഞുങ്ങളെയും ഞങ്ങൾക്കുള്ള സകലരെയും സംരക്ഷിക്കേണമേ തീരാരോഗങ്ങൾ മാറ്റി തരണേ മാനസിക ശാരീരികമായ എല്ലാ അസ്വസ്ഥകളും എടുത്തുമാറ്റി തന്ന് അനുഗ്രഹിക്കണമേ ജോലി തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ വിവാഹ തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ ഞങ്ങളുടെ മാരക രോഗങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ തീരാത്ത ദൈവസ്നേഹം കൊണ്ട് ഞങ്ങളെ എല്ലാവരെയും നിറയ്ക്കണമേ അമ്മേ ഇതെല്ലാം എന്റെ നിയോഗത്തിൽ പെട്ടിട്ടുള്ളതാണ് അമ്മയെ അനുഗ്രഹിക്കണമേ
മാതാവേ എന്റെ കുടുംബത്തിന്റെ രോഗങ്ങളും തീർത്തു തരേണമേ ഞങ്ങളുടെ വീടിന് ചുറ്റുപാടുമുള്ള പൈശാചിക ശക്തിയെ അങ്ങയുടെ നാമത്തിന്റെ മേൽ ഞാൻ പൊതിയുന്നു ഞങ്ങളുടെ വീടിന് ചുറ്റും അമ്മയുടെ സംരക്ഷണം എപ്പോഴും ഉണ്ടാകേണമേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്റെ ഈശോയെ എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ വലതുകരം പിടിച്ച് എന്റെ അമ്മയോടൊപ്പം ഉണ്ടാകണമേ എന്റെ അമ്മക്ക് അഞ്ചിയോഗ്രാം ചെയ്യുമ്പോൾ ബ്ലോക്ക് ഉണ്ടായിരിക്കരുതേ..... അതേപോലുള്ള എല്ലാ രോഗികളെയും ഒരേപോലെ സംരെക്ഷിക്കണമേ...... എന്റെ സഹോദരൻ സഹോദരി എന്നിവരെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.... ദൈവസ്നേഹം അവരിൽ നിറക്കണമേ... ലോകത്തുളിലുള്ള എല്ലാ തരത്തിലും ദുരിതം അനുഭവിക്കുന്നവരെ..... ആനയുടെ കരുണയുള്ള കണ്ണുകൾ അവരിലേക്ക് തിരിയണമേ...... മനുഷ്യരിലെ ദുഷ്ടതയെ... മാറ്റിക്കളയാണമേ.... പെട്ടന്ന് ഉണ്ടാകുന്ന ദുരന്തങ്ങൾ അപകടങ്ങൾ മരണങ്ങൾ എല്ലാം അങ്ങയുടെ സംരക്ഷണയിൽ രക്ഷിക്കപ്പെടണമേ.... ലോകം മുഴുവനും.. അങ്ങയുടെ സ്നേഹത്താൽ നിറക്കണമേ..... ദൈവഭക്തി... എപ്പോഴും എല്ലാവരിലും നിലൻനിർത്തുകയും ഇല്ലാത്തവരിൽ ഉണ്ടാക്കുകയും ചെയ്യണമേ..... യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞🌹🌹🌹🌹💞🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞അങ്ങയുടെ നാമത്തെ വാഴ്ത്തുവാനുള്ള അനുഗ്രഹം ചൊരിയണമേ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി എന്റെ കുഞ്ഞിന്റെ മാറ്റം അവൾ എക്സാം എഴുതാൻ എന്റെ അമ്മ അവൾക്കു മനസിന് കൊടുത്ത ബലം അവളുട സവപാവത്തിലെ വലിയ മാറ്റം എല്ലാത്തിനും ഒരായിരം നന്ദി
അമ്മേ.... എന്റെ മോൾടെ രണ്ടു പേപ്പർ റിസൾട്ട് വന്നു. പാസ്സായി. മറ്റുള്ള പേപ്പർസിലും കൂടി പാസ്സാക്കി കൊടുക്കണേ..... അമ്മേ.... വിശുദ്ധ അമ്മേ.... അവളെ കാക്കണേ.... പാസ്സാക്കിയാൽ മാത്രം മതി.... 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ സ്വസ്തി അമ്മേ എനിക്ക് അറബി ഭാഷ അറിയില്ല അത് കൊണ്ട് എന്നെ വഴക്ക് പറയുകയും പരിഹസിച്ച് പറയുന്നുണ്ട് അമ്മേ മാതാവേ നീ തന്നാ വരാം ആണ് മാതാവേ ഞാൻ ഇന്നു ഇവിടെ നിൽക്കുന്നത് എനിക്ക് അറബി പഠിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം മാതാവേ സ്വസ്തി ഞാൻ ഇവിടെ വന്നത് മുതൽ ഒരോ അസുഖം മൂലം വല്ലാതെ വേദനിക്കുന്നു അമ്മേ മാതാവേ എൻറെ കൂടെ നിൽക്കുന്നവർ എന്നെ കൊണ്ടു ഒരു പാട് ജോലി ചെയ്യുന്നു മാതാവേ എനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാവണം അമ്മേ മാതാവേ ഇന്ന് എൻറെ കൊച്ചു മോളെ മുടി എടുക്കാൻ വേണ്ടി പോയി അവർക്ക് ആർക്കും ഒരു ആപത്ത് ഉണ്ടാകാതെ അമ്മ കാത്തു അതിന് അമ്മയ്ക്ക് നന്ദി പറയുന്നു അമ്മേ മാതാവേ എൻറെയും അനുജത്തിയുടെയും മകനെ അടിക്കാൻ ഒരു കുടുംബം നിൽക്കുന്നു അമ്മേ അതിൽനിന്ന് മാറ്റി തരണേ ആർക്കും ഒരു ആപത്തും സംഭവിക്കാതെ അമ്മ കാത്തു സൂക്ഷിക്കാണേ അമ്മേ മാതാവേ സ്വസ്തി 😢😢😢😢
അമ്മേ ജെയിംസിന് അമ്മയുടെ കാപ്പ ക്കുള്ളിൽ സമർപ്പിക്കുന്നു അമ്മേ 23,24തീയതി സമർപ്പിക്കുന്നു ജെയിംസിന്റ us visa interwiew ആണ് visa അമ്മേ stamp ചെയ്തു തരണം കൃപയാൽഅമ്മ തരും എന്നു വിശ്വസിച്ചു പ്രാത്ഥിക്കുന്നു.amen
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഒരു ദുരിതവും അങ്ങയുടെ പീഠസഹനത്തോട് തുലനം ചെയ്യാൻ കഴിയുന്നതല്ല എന്ന് ഞാൻ തിരിച്ചറിയുന്നു.... അങ്ങയെ സ്നേഹിക്കുവാനുള്ള കൃപ എപ്പോഴും എന്നിൽ നിറക്കണമേ.... എല്ലാവരിലും നിറക്കണമേ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി കൊടുത്ത് നേർവഴിക്ക് നടത്തേണമേ 🙏
അമ്മേ.. എന്നെ എപ്പോഴും വിശുദ്ധിയിൽ മുന്നേറാൻ ജീവിക്കുവാൻ വേണ്ടി അമ്മേ ശത്രുക്കളിൽ നിന്നും രക്ഷിക്കണേ മാതാവേ ഈശോയെ ശാപംഎടുത്തുമാറ്റണേ എന്റെ അമ്മേ
അമ്മേ മാതാവേ എന്നെയും എന്റെ ജീവിതപങ്കാളിയെയും ഞങ്ങടെ മക്കളെയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും മരങ്ങളാലും കൃപകളാലും ഫലങ്ങളാലും നിറയ്ക്കണമേ ഞങ്ങൾ ആയിരിക്കുന്ന മേഖലകളിൽ ഞങ്ങൾക്ക് സംരക്ഷണം നൽകണമേ ഒഡീഷനിൽ പങ്കെടുത്ത് റെയിഞ്ച് മോൾക്ക് അതിലെ സെലക്ഷൻ കിട്ടാൻ അമ്മ അനുഗ്രഹിക്കണമേ ഞങ്ങളുടെ ഉപജീവനം മാർഗത്തെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് അമ്മ അല്ലാതെ ഞങ്ങൾക്ക് ആരും ഇല്ല അമ്മേ ഞങ്ങളെ സഹായിക്കണം അനുഗ്രഹിക്കണമേ സാക്ഷികൾ ആക്കി മാറ്റണം
അമ്മേ മാതാവേ ആന്റിയ്ക്ക് വേണ്ടി ഞങ്ങൾ മൂടുന്ന ഒരു വാതിൽ പോലും തുറക്കുനില്ല അമ്മേ അമ്മ മാതാവ് ഞങ്ങൾ ക്ക് ഒരു വാതിൽ തുറന്നു തരണ്ണമേ അമ്മേ കൈ വിടരുതേ അമ്മേ മാതാവേ 🙏
അമ്മമാതാവേ എന്റെ കുടുംബത്തിന്റെ കടം തീർതുതരണമേ
അമ്മേ ഞങളുടെ കുടുംബത്തിലെ എല്ലാവരെയുംപൊതിഞ്ഞ പിടിക്കണേ കർത്താവെ 🙏🙏🙏🙏🙏
🙏🙏🙏🙏🙏
അമ്മേ..എന്റെ നിയോഗങ്ങൾ നിറവേറ്റിത്തരാൻ കൃപയുണ്ടാകണമേ.... ആമേൻ..ആമേൻആമേൻ....
അമ്മ, മാതാവേ, അവിടുത്തെ സാഷികരിക്കുവാൻ അവിടുന്ന് എന്നെ സഹായിക്കണമേ 🙏
അമ്മേ പരിശുദ്ധ അമ്മേ നാളെ സഥലം വിറ്റു പോകണംമേ ആമേൻ 🙏🏻
അമ്മേ എന്റെ മോൾക്ക് കണ്ണിനു കാഴ്ച തന്ന് അനുഗ്രെഹികേണമേ 🙏🙏കർത്താവെ എന്റെ മോൻ വിചുവിന് പനി ആണ് അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ കുടുംബ സമാധാനം നൽകണമെ എന്റ അമ്മായിയമ്മക്ക് നല്ല ബുദ്ധി കൊടുക്കേണമെ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഈ മകളുടെ കടങ്ങൾ തീർത്തു തരണമേ
അമ്മ മാതാവ ഞങ്ങളുടെ മക്കളേയും കൊച്ചുമക്കളേയും പരിപാവനമായി കാത്തു കൊള്ളണമേ
എനിക്ക് വിസ അടിച്ചു തന്ന മതാവിനോട് ഒരായിരം നന്ദി പറയുന്നു ❤❤❤❤❤എന്നും അമ്മയുടെയും തിരുകുമാരനോടും ഒരായിരം നന്ദി പറയുന്നു. എന്നെ അവിടുത്തെ പൈതലായി അനുഗ്രഹിക്കണമേ❤❤❤❤❤
എന്റെ കർത്താവെ നന്ദി നന്ദി എന്റെ ദൈവമേ അങ്ങേക്ക് നന്ദി 🙏🙏🙏🙏
Ammeparisuthamathave. Esoyapornamayisnahechchavikuvankerupanalkanama. Amen. Nanniamma🙏🌹🙏🌹🙏🌹🙏🌹🙏❤️👍❤️👍❤️👍🎉
എന്റെ അമ്മേ 🙏മാതാവേ എന്റെ കുഞ്ഞുങ്ങളെ പ്രാർത്ഥനയിലേയ്ക്ക് നയിക്കണേ അവർ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ അമ്മേ വീടിന്റ പണിയ്ക്കായുള്ള ഫണ്ട് എത്രയും വേഗം നമുക്ക് കിട്ടാൻ അനുഗ്രഹ മുണ്ടാവാണേ. എത്രയും വേഗം വീട് പണി തുടങ്ങാൻ കൃപ തരണേ അമ്മ 🙏മാതാവേ 🙏🙏🙏
അമ്മേ ഈശോയെ എല്ലാ രോഗങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും എന്റെ അയൽ വാസികളെയും കാത്തു രക്ഷിക്കണേ അമ്മയുടെ ആവിശ്യവും സാനിദ്യവും ആവിശ്യം ഉള്ളിടത് അമ്മയുടെ എല്ലാ മക്കളുടെയും അടുത്ത് അമ്മ കടന്ന് ചെന്ന് അവരെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
ഈശോയെ എന്റെ കുഞ്ഞിന് സഹിക്കാൻ ശക്തി നൽകേണമേ 🙏🙏🙏
ഈശോയെ എൻ്റെ കുടുംബത്തിൽ എല്ലാവരെയും എല്ലാ അപകടങ്ങളിൽ നിന്നു വലിയ രോഗങ്ങളിൽ നിന്നു അറ്റാക്കിൻ്റെ മരണത്തിൽ നിന്നു രക്ഷിക്കണെആമേൻ
Amme result varumpol oru kuzhappavum kanalle
അമ്മയെ അമ്മയെ മാത്രം പ്രത്യാശ വെച്ച് കഴിയുന്ന ഞങ്ങളെ ഞങ്ങടെ കുഞ്ഞുങ്ങളെയും ഞങ്ങൾക്കുള്ള സകലരെയും സംരക്ഷിക്കേണമേ തീരാരോഗങ്ങൾ മാറ്റി തരണേ മാനസിക ശാരീരികമായ എല്ലാ അസ്വസ്ഥകളും എടുത്തുമാറ്റി തന്ന് അനുഗ്രഹിക്കണമേ ജോലി തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ വിവാഹ തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ ഞങ്ങളുടെ മാരക രോഗങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ തീരാത്ത ദൈവസ്നേഹം കൊണ്ട് ഞങ്ങളെ എല്ലാവരെയും നിറയ്ക്കണമേ അമ്മേ ഇതെല്ലാം എന്റെ നിയോഗത്തിൽ പെട്ടിട്ടുള്ളതാണ് അമ്മയെ അനുഗ്രഹിക്കണമേ
എന്റെ അമ്മ മാതാവിനും ഈശോയിക്കും ഒരായിരം നന്ദി ഇനിയും എനിക്ക് പിടിച്ചു നില്ക്കാന്നുള്ള ശക്ത്തി tannanugrehikename
പേർച്ച ഗിൽ ഉള്ള എന്റെ മകൾക്ക് ഒരു ജേല്ലി കേട്ടുതു അഗ്രഹിക്കാണം ഉടപടി ഏടുത്തു കോളാം അമ്മ✝️✝️✝️✝️♥️♥️♥️♥️♥️♥️✝️✝️
അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റി തരാൻ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കണമേ🙏🙏🙏🙏
മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ
യേശു കർത്താവാണ് യേശുവേ യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ ഞാൻ പ്രാർത്ഥിക്കാൻ മാറ്റിത്തരണം
മാതാവേ എന്റെ കുടുംബത്തിന്റെ രോഗങ്ങളും തീർത്തു തരേണമേ ഞങ്ങളുടെ വീടിന് ചുറ്റുപാടുമുള്ള പൈശാചിക ശക്തിയെ അങ്ങയുടെ നാമത്തിന്റെ മേൽ ഞാൻ പൊതിയുന്നു ഞങ്ങളുടെ വീടിന് ചുറ്റും അമ്മയുടെ സംരക്ഷണം എപ്പോഴും ഉണ്ടാകേണമേ
Amme matave Ammayude sannifhyavum Appayude karunayum ennum koode undakaname Amen🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്റെ ഈശോയെ എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ വലതുകരം പിടിച്ച് എന്റെ അമ്മയോടൊപ്പം ഉണ്ടാകണമേ എന്റെ അമ്മക്ക് അഞ്ചിയോഗ്രാം ചെയ്യുമ്പോൾ ബ്ലോക്ക് ഉണ്ടായിരിക്കരുതേ..... അതേപോലുള്ള എല്ലാ രോഗികളെയും ഒരേപോലെ സംരെക്ഷിക്കണമേ...... എന്റെ സഹോദരൻ സഹോദരി എന്നിവരെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.... ദൈവസ്നേഹം അവരിൽ നിറക്കണമേ... ലോകത്തുളിലുള്ള എല്ലാ തരത്തിലും ദുരിതം അനുഭവിക്കുന്നവരെ..... ആനയുടെ കരുണയുള്ള കണ്ണുകൾ അവരിലേക്ക് തിരിയണമേ...... മനുഷ്യരിലെ ദുഷ്ടതയെ... മാറ്റിക്കളയാണമേ.... പെട്ടന്ന് ഉണ്ടാകുന്ന ദുരന്തങ്ങൾ അപകടങ്ങൾ മരണങ്ങൾ എല്ലാം അങ്ങയുടെ സംരക്ഷണയിൽ രക്ഷിക്കപ്പെടണമേ.... ലോകം മുഴുവനും.. അങ്ങയുടെ സ്നേഹത്താൽ നിറക്കണമേ..... ദൈവഭക്തി... എപ്പോഴും എല്ലാവരിലും നിലൻനിർത്തുകയും ഇല്ലാത്തവരിൽ ഉണ്ടാക്കുകയും ചെയ്യണമേ..... യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞🌹🌹🌹🌹💞🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞അങ്ങയുടെ നാമത്തെ വാഴ്ത്തുവാനുള്ള അനുഗ്രഹം ചൊരിയണമേ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Amme enne ammayude prathisheekaranathinte sakshiyakki mattename.
ആമ്മ പരു ദ്ധാമാതാവ് കൃപാ സാനത്തിൽ നീ ജവൻടെ വന്നുട്ടു ഉണ്ടു ക്കിൽ . പേർ ചൂ ഗിൽ ഉള്ള മകൾക് ജേല്ലി കേടു കാണാം✝️✝️✝️✝️♥️♥️♥️♥️♥️
അമ്മേ മാതാവേ ഞങ്ങളോടു കരുണയായിരിക്കണമെ
അമ്മേ മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി എന്റെ കുഞ്ഞിന്റെ മാറ്റം അവൾ എക്സാം എഴുതാൻ എന്റെ അമ്മ അവൾക്കു മനസിന് കൊടുത്ത ബലം അവളുട സവപാവത്തിലെ വലിയ മാറ്റം എല്ലാത്തിനും ഒരായിരം നന്ദി
യേശുവേ സ്തോത്രം യേശുവേ നന്ദി
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏
അമ്മേ മാതാവേ മോൾ സർഗ്ഗയുടെ എല്ലാം പരീക്ഷയും കഴിഞ്ഞു റിസൾട്ട് നന്നായി വരണമേ മാതാവേ എല്ലാവരേയും ധൈര്യം കൊടുത്തു അനുഗ്രഹിക്കണമേ❤❤❤❤
അമ്മ mathave എന്റെ ഈശോയേ എന്നെയും എന്റെ kudumbatheyum prathyaksheekaranathinte sakshikalakki mattename
കർത്താവെ എല്ലാം കുടുംബത്തിൽ ശാന്തി samath🫂കൊടുടുക്കണമേ ആമേൻ
അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻ്റെ ഭർത്താവ് ഉൾപെട്ട കോടതി കേസുകളിൽ അനുകൂലമായ വിധി വാങ്ങി തരണമേ
Amma mathave ente monte exam samayath Amma koode undakane Amen 🙏🙏🙏🙏🙏🙏🙏
അമ്മേ.. 🙏. വീട് പണി വേഗം തുടങ്ങാനുള്ള സഹായം അമ്മ തരണേ അമ്മ തന്ന വീട് അല്ലെ അമ്മ തന്നെ അത് പൂർത്തി ആക്കി താക്കോൽ അമ്മ തരണേ 🙏🙏🙏🙏🙏അമ്മേ മാതാവേ 🙏🙏🙏
Amme mathave mole Husbandine Anugrahikkaname 🙏🙏🙏🙏🙏
അമ്മേ മാതാവേ മകളെയും കുടുംബത്തേയും സമർപ്പിക്കുന്നു അമ്മ ഇടപെട്ട് മകളെ ഭർത്താവുമായി ഒന്നിപ്പിക്കണമേ
അമ്മ മാതാവേ ഈശോ അപ്പാ 🙏🙏🙏
Kripasanamathave ende barthavinde manasinu manasandaram nalgename
അമ്മേ മാതാവേ എന്റെ മകന് അടുത്ത മാസം പരീക്ഷ തുടങ്ങുകയാണ് നന്നായി പരീക്ഷ എഴുതി പാസ്സാകാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ 🙏
അമ്മേ ശരീര വേദ്ന മാറ്റി തരേനെ അമ്മേ
Amme mole ammayude kalkal samarpikunnu 🙏🙏🙏
Kreupasanam amme enneyum ende kudumbatheyum kudumbathilulla ellareyum anugrehikane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme mathave e magale ammayude Neela melagiyal pothinju samrakshikename amen 🙏🙏🙏
അമ്മേ.... എന്റെ മോൾടെ രണ്ടു പേപ്പർ റിസൾട്ട് വന്നു. പാസ്സായി. മറ്റുള്ള പേപ്പർസിലും കൂടി പാസ്സാക്കി കൊടുക്കണേ..... അമ്മേ.... വിശുദ്ധ അമ്മേ.... അവളെ കാക്കണേ.... പാസ്സാക്കിയാൽ മാത്രം മതി.... 🙏🏻🙏🏻🙏🏻🙏🏻
Sindhu🙏🙏🙏🙏
എൻ്റെ മകൻ കൃപസനം മാതാ വിൻ്റെ അനുഗ്രഹത്താൽ നല്ല സലറിയോട്‌കൂടി നല്ല ജോലി നൽകണേ
My God bless fr.joseph, give him good health, peace and prosperity and blessings
എന്റെ അമ്മയെയും മകളെയും എല്ലാം അപ്പട്ടുകളിൽ നിന്നും അവകാടങ്ങളിൽ നിന്നും കാറ്റു kollename
അമ്മേ മാതാവേ ന്റെ സഹോദരിയുടെ കാണാതായ RC Book കണ്ട് കിട്ടണേ. എന്റീശോയെ ഭിന്നശേഷി ക്കാരിയായ ആ മകളോട് കരുണ കാണിക്കണേ..🙏🙏🙏
അമ്മ മാതാവേ ഞാൻ ഉടമ്പടി പുതുക്കി എന്റെ നിയോഗം എല്ലാം എന്നിക്ക് സാധിച്ചു തരേണമേ
അമ്മേ എപ്പോഴും അമ്മയുടെ സംരക്ഷണം നല്‍കണമെന്ന് അപേക്ഷിക്കുന്നു
ഈശോയെ എന്റെ കുഞ്ഞു സായന്ത് മോനെ കാത്തു രക്ഷിക്കേണമേ 🙏🙏🙏ആമേൻ
Ente amme mathave Ella rogikaleyum thotte sugapeduthane eshoye 😢😢😢😢enneyum mole yum amme thotte sugapeduthane eshoye 😢😢😢😢😢
Appa enneyum ente samayatheyum Appayude karangalil samarppikkunnu Aviduthe thiru hidham pole ennilprevarthikkaname Amen🙏🏻🙏🏻🙏🏻
ഈ മാസം എൻ്റെ മോൾ കൃപാസനം മാതാവിൻ്റെ അനുഗ്രഹത്താൽ ഗർഭിണിയവൻ പ്രാർതിക്കുന്നു
Kripasanam mathave ennu vara allaanugrahangalkum kodanukodi nanai paranju sthuthikunu Amen Halaluya Amen 🙏🏻
Ammae karuthanamae anugrahikkanamae 🙏🙏🙏 amen
അമ്മേ എപ്പോഴും കൂടെയുണ്ടാകണേ 🙏
അമ്മേ മാതാവേ സ്വസ്തി അമ്മേ എനിക്ക് അറബി ഭാഷ അറിയില്ല അത് കൊണ്ട് എന്നെ വഴക്ക് പറയുകയും പരിഹസിച്ച് പറയുന്നുണ്ട് അമ്മേ മാതാവേ നീ തന്നാ വരാം ആണ് മാതാവേ ഞാൻ ഇന്നു ഇവിടെ നിൽക്കുന്നത് എനിക്ക് അറബി പഠിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം മാതാവേ സ്വസ്തി ഞാൻ ഇവിടെ വന്നത് മുതൽ ഒരോ അസുഖം മൂലം വല്ലാതെ വേദനിക്കുന്നു അമ്മേ മാതാവേ എൻറെ കൂടെ നിൽക്കുന്നവർ എന്നെ കൊണ്ടു ഒരു പാട് ജോലി ചെയ്യുന്നു മാതാവേ എനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാവണം അമ്മേ മാതാവേ ഇന്ന് എൻറെ കൊച്ചു മോളെ മുടി എടുക്കാൻ വേണ്ടി പോയി അവർക്ക് ആർക്കും ഒരു ആപത്ത് ഉണ്ടാകാതെ അമ്മ കാത്തു അതിന് അമ്മയ്ക്ക് നന്ദി പറയുന്നു അമ്മേ മാതാവേ എൻറെയും അനുജത്തിയുടെയും മകനെ അടിക്കാൻ ഒരു കുടുംബം നിൽക്കുന്നു അമ്മേ അതിൽനിന്ന് മാറ്റി തരണേ ആർക്കും ഒരു ആപത്തും സംഭവിക്കാതെ അമ്മ കാത്തു സൂക്ഷിക്കാണേ അമ്മേ മാതാവേ സ്വസ്തി 😢😢😢😢
Amme ente Ella niyogangalum sadichu thannu enneyum ente kudumbatheyum sakshikalakki mattename amme esoye 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Appa reshikanama anoshnta joli sariyakitharanama🙏🙏🙏🙏🙏
Kripasanam mathave papiyaya ante udapady niyugangal makalakuvandi aduthiririkunna prathygichu allavasyanglum reemamoludegolly thadasam matti anugrahikanay karunayarikanay Amen Avemaria 🙏🏻
Ente eeshoye leemayude asugham poornamayum mattitharaname avarude kudumbathil samadhanavum santhoshavum kodukkanamee jinuvinu orujoly kittanulla anugraham tharaname kunjoosinte asughangalellam mattitharaname
അമ്മേ ജെയിംസിന് അമ്മയുടെ കാപ്പ ക്കുള്ളിൽ സമർപ്പിക്കുന്നു അമ്മേ 23,24തീയതി സമർപ്പിക്കുന്നു ജെയിംസിന്റ us visa interwiew ആണ് visa അമ്മേ stamp ചെയ്തു തരണം കൃപയാൽഅമ്മ തരും എന്നു വിശ്വസിച്ചു പ്രാത്ഥിക്കുന്നു.amen
മാതാവേ എന്റെ വയറ്ന്റ അസുഗം മാറ്റി തരണേ 🙏🙏🙏🙏
Amma mathava enta kudumbatha nalla viswasathil valaruvan padippikenama ammen😭🙏🕯️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഒരു ദുരിതവും അങ്ങയുടെ പീഠസഹനത്തോട് തുലനം ചെയ്യാൻ കഴിയുന്നതല്ല എന്ന് ഞാൻ തിരിച്ചറിയുന്നു.... അങ്ങയെ സ്നേഹിക്കുവാനുള്ള കൃപ എപ്പോഴും എന്നിൽ നിറക്കണമേ.... എല്ലാവരിലും നിറക്കണമേ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Exam എഴുതുന്ന Richu വിനും Jovana ക്കും പരിശുദ്ധാത്മാവ് ശക്തി നൽകണമേ.Amen
Ente Amme Mathave ente monu kunjungale thannu anugrahikkane
ആമേൻ 🙏🙏🙏🙏🌹🌹🌹
Mathave Ente Monu KunjineNalki Anugrahikkane Sherly
Amaaaa uadampadyl gevikanam amen
Amme njagalke oru bhavanam thamne anugrahikaname amme 🙏🙏🙏🌹
Yesuve njgalude Vasthu vittu taraneme. Loan close akki taraneme. Amen 🙏
Amme Mathave Yeshuve chaiythu thanna elka nanmakalkkum nanni
Amme mathave joliyillathe vishamikunna ella makkaleyum prethyekamayi chettaneyum samarpikunnu amme.,🙏
Yeshuve Amme Mathave Sherrykku yojichha oru jeevitha pankaliye koduthu anugrahikkane nanni appa
Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave sajjarimathave 🙏🙏🙏🙏🙏
Kreupasanam Holy Mary, have mercy upon me
അമ്മേ ഇപ്പോൾ നോക്കുന്ന വിവാഹം ശരിയാകണേ സഹോദരന്🙏🙏🙏
Amme mathave ennodu karuna aayirikkanee enne anugrahikkanee ammeeee
അമ്മ എന്റെ വേദന മാറണമെ ആമേൻ🙏
Amme enteyum ente kudumbathile ellavarudeyum mudi kozhichil Matti tharane 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദേവസ്
Amen
Amme madav oru bavanam nalki anugrhikenm amme madav
Eshoyea Ante Makkale Aapathukalil Samrekshikkaname Amen.
Esoye enday elaya maganu viswasam toujchu asirvadikaname avnday kudumb athine orunala jevidam kodukaname pidave nani karthave aradana isthothrum
അമ്മ mathave ente bhavanathil praveshikkaname
അമ്മേ എന്റെ മോന്റെ കല്യാണം 2025 വർഷത്തിൽ തന്നെ നടത്തി തരേണമേ 🙏🙏🙏🙏🙏🙏🙏🙏❤️
അമ്മേ എന്റെ മോന്റെ കല്ലിയാണം 2025 മെയ് മാസം 15നും 30നും ഉള്ളിൽ നടത്തി തരണമേ ആമേൻ
അമ്മേ....
എന്റെ മകൾക്ക് ആരോഗിഹവും ആയുസും നൽകി anugrehikename
Ammamadhave aksuvinu joli koduthu anugrahikename
Amme Ente Molk Amma Nalkiya Kunjine Amma Thiricheduttu Amme Kaivediyaruthe Molk oru Kunjine nalky anugrahikkane
പരിശുദ്ധ അമ്മേ എന്റെ മോന് 2025 ജൂൺ 30 നകം നല്ലൊരു ജോലി കിട്ടാൻ കൃപ ചെയ്യണേ
🙏🙏🙏. Amen. 🙏🙏🙏. Amen. 🙏🙏🙏. Amen. 🌹🌹🌹. ❤️❤️❤️