ക്ലബ്ബ്‌ ഹൗസിലെ പൂവാലനെ പൊക്കി | Clubhouse Prank | GULUMAL ONLINE PRANK

Поділитися
Вставка
  • Опубліковано 7 чер 2021
  • ക്ലബ്ബ്‌ ഹസിലെ പൂവാലനെ പൊക്കി | Clubhouse Prank | GULUMAL ONLINE PRANK
    Production UNITED FUTURE MEDIA
    SUBSCRIBE TO GULUMAL ONLINE UA-cam Channel
    For More Celebrity Prank Videos
    / @gulumal
    #GulumalOnline #Clubhouseprank #Anupshow
    #gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
    #Gulumaal
    #Stephyleonprank #Anuppandalam
    #channelsebateprank #Annachacko #Charchakabaap #gulumaldebate
    🔔CLICK the BELL ICON to get alerts of Every Release 🔔
    For Business Enquiry
    Email: unitedfuturemedia@gmail.com
    +91 9744063604
    Instagram
    actoranup_?igsh...
    gulumalonline?i...
  • Розваги

КОМЕНТАРІ • 700

  • @ramdas72
    @ramdas72 3 роки тому +452

    ഹോ. അങ്ങേര് ആകെ ആവിയായിപ്പോയി. 🤣ഇത്രേം നിഷ്കളങ്കരായവരെ ഇന്നത്തെകാലത്ത് കാണാൻ കിട്ടുന്നത് തന്നെ അത്ഭുതം 🙏

    • @shobyjames3171
      @shobyjames3171 3 роки тому +5

      Aviyallaa neeraviyayi

    • @silentcat4292
      @silentcat4292 3 роки тому +11

      "അപ്പുറത്ത് നിൽക്കുന്ന ആളിന്റെ ഉള്ളു ഒന്നു അറിയാൻ ശ്രെമിച്ചാൽ എല്ലാരും പാവങ്ങളാ."

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +899

    *അനൂപേട്ടൻ ആരെ ഒക്കെ പ്രാങ്കിയാലും ശ്രീവിദ്യ ആണ് ഈ ചാനലിന്റെ ഐശ്വര്യം* ...😂😂😉❤️

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +309

    ഇത് കാണുന്ന എല്ലാ
    🤩കോഴി ചങ്കുകളുടെം🤩 മനസ്സൊന്ന്
    പിടഞ്ഞ് കാണും😂

  • @jchandran7302
    @jchandran7302 3 роки тому +158

    നിഷ്കളങ്കൻ ആണെന്ന് അനൂപേട്ടൻ പറഞ്ഞപ്പോൾ ഇത്രയും പാവം ആണെന്ന് കരുതിയില്ല... പാവത്തിനോട് ഇത്രയും വേണ്ടായിരുന്നു 🤭🤭🤭

    • @johnhonai4601
      @johnhonai4601 2 місяці тому

      ഞങ്ങളെ പോലെയുള്ള നിഷ്കളങ്കരുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ വേറൊരാൾക്ക് ഇങ്ങനെ പണി കിട്ടുന്നത് കാണുമ്പോൾ ഞങ്ങൾ വിചാരിക്കും "ഞാൻ ആണേൽ നാലു തെറി പറഞ്ഞിട്ടേ ഫോൺ വെക്കൂ" എന്നൊക്കെ. പക്ഷെ അപ്രതീക്ഷിതമായി ആ അവസ്ഥ വരുമ്പോൾ പെട്ടെന്ന് freeze ആയി പോകും. നമ്മുടെ ഭാഗത്തു ചെറിയ തെറ്റ് ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.

  • @godwinthomas847
    @godwinthomas847 3 роки тому +307

    ഇവൻ ഒരു പാവം ആയതുകൊണ്ട് രക്ഷപെട്ട് വെറാരെങ്കില്ലും ആയെങ്കിൽ കാണായിരുന്ന എന്തായാലും അടിപൊളി❤️😁

  • @dilshadek1731
    @dilshadek1731 3 роки тому +210

    എടാ മണിക്കേ...
    ഏതോ ഒരുത്തൻ വിളിച്ച് പച്ച തെറി പറയുന്നടാ 😂😂😂

  • @rahulm8451
    @rahulm8451 3 роки тому +42

    അനൂപേട്ടന്റെ Expression ഒരു രക്ഷയും ഇല്ല .ഞാൻ അധികവും ചിരിക്കുന്നത് ആ Expression കണ്ടിട്ടാണ്

  • @O.S.A.Rasheed
    @O.S.A.Rasheed 3 роки тому +68

    *എന്റെ പൊന്നേ, എന്തൊരു നിഷ്കളങ്കത..! അനുപ്, നിങ്ങളൊരു ക്രൂരനാണ് ❤*

  • @rashinaduvannur
    @rashinaduvannur 3 роки тому +73

    തുടക്കത്തിലെ തെറിയിൽ തന്നെ കിളി പോയി പാവത്തിൻ്റെ.. 😂😂😂😂😂

  • @sajana1638
    @sajana1638 3 роки тому +24

    ബ്ലൂ t-ഷർട്ട്‌ ഇട്ട ചേട്ടനെ കാണാൻ എന്ത് ഭംഗി യാ. മണിക്യ🥰🥰🥰

  • @javadpam
    @javadpam 3 роки тому +62

    ആ ചെങ്ങായിന്റ് കിളി പാറിയിട്ടുണ്ട് 😁😁😁പാവം

  • @sreeragraveendran2975
    @sreeragraveendran2975 3 роки тому +72

    ഒരു പാവം മനുഷ്യൻ..... അക്കെ പേടിച്ചു പോയി ആള്

  • @muhdsinann_
    @muhdsinann_ 3 роки тому +154

    *കാലം കാത്തുവെച്ച നിധിയാണ് Clubhouse അമ്മച്ചി* ❤️

  • @lio_saiflm104
    @lio_saiflm104 3 роки тому +31

    10:25 കൈപൊക്കി കാണിക്കാൻ നീയെന്താടാ ഇവിടെ ഇലക്ഷ്യന് നില്കുന്നുണ്ടോടാ 🤣

  • @onlineworld8881
    @onlineworld8881 3 роки тому +389

    ക്ലബ് ഹൗസ് ഇൻസ്റ്റാൾ ചെയ്യാത്താവർ ഉണ്ടോ ?🙄👍

  • @rareishere6089
    @rareishere6089 3 роки тому +11

    ഗുണ്ട വാസുൻ്റെ ലുക്കും ലോലൻ്റെ മനസ്സും 😂😂😍

  • @mnster1350
    @mnster1350 3 роки тому +22

    പാവം ചേട്ടൻ
    Ranjith ഏട്ടൻ😍
    Last പച്ച തെറി😂😂😂
    എന്നാലും പാവാ😍😍😍

  • @user-md7uo7fj2c
    @user-md7uo7fj2c 3 роки тому +227

    കുറെ കാർ ഉണ്ടല്ലോ അനൂബെട്ട ഒരു വണ്ടി റെന്റിനു കിട്ടോ 😊

    • @wanderlust3338
      @wanderlust3338 3 роки тому +9

      Rent apps und adill nokk allathe ivde rentinnonum car kodukkunnillA😂

    • @afzalhafza6714
      @afzalhafza6714 3 роки тому +46

      പുള്ളി തന്നെ റെൻറിന് എടുക്കുന്നതാണ്

    • @deepaksa966
      @deepaksa966 3 роки тому +3

      😂😂😂😂😂 മരണമാസ്....❤️❤️❤️

    • @speedworld2470
      @speedworld2470 3 роки тому +1

      @@afzalhafza6714 😂

    • @nasalk5656
      @nasalk5656 3 роки тому +2

      @@afzalhafza6714 😀😀👍

  • @prasanthpandalam1236
    @prasanthpandalam1236 3 роки тому +62

    പന്തളത്തിന്റെ അഭിമാനം അനൂപേട്ടൻ..... 🥰🥰❤❤

    • @noormuhammed3146
      @noormuhammed3146 3 роки тому +8

      ശ്രീജിത് പന്തളത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും

    • @prasanthpandalam1236
      @prasanthpandalam1236 3 роки тому +1

      @@noormuhammed3146 🤣🤣

    • @ajeshadoor8517
      @ajeshadoor8517 3 роки тому

      ✌️

    • @pranavpranu7357
      @pranavpranu7357 2 роки тому

      @@xavytrolls7794 haa oombi

  • @Achuzzzzzzz
    @Achuzzzzzzz 3 роки тому +31

    അനൂപ് ഏട്ടൻറെ വീട് ശരിക്കും കൊടുങ്ങല്ലൂർ ഭാഗത്ത് ആണെന്നാണ് തോന്നുന്നത് 😂😂😂😂😂😂😂😂😂😂😂😂

  • @manojkumarkylm
    @manojkumarkylm 3 роки тому +48

    അടിപൊളി ഒരുപാടു ചിരിച്ചു. നമ്മുടെ കൂട്ടുകാർക്കു പണി കൊടുക്കുന്നപോലെ തോണി അനുപേട്ട

  • @anish37260
    @anish37260 3 роки тому +101

    പൊക്കി കാണിച്ചത് കൈ ആയത് ഭാഗ്യം.. സാരമില്ല പോട്ടെ.. 😄😄

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 роки тому +119

    ഇപ്പോൾ
    ക്ലബ്ബ് ഹൗസാണ് പഴയ
    ടൂൺ ആപ്പിനെ
    പോലെയെന്നത്
    കാലം തെളിയിക്കട്ടെ...!!😂❤

  • @olakaa7646
    @olakaa7646 3 роки тому +44

    എന്നാലും താനാ നിഷ്കളങ്കനെ എന്തൊക്കെ തെറിയാടോ പറഞ്ഞത് 😆😇ആളുടെ കിളിപാറി..... 😅😍

  • @akhilakhi3229
    @akhilakhi3229 3 роки тому +66

    ചേട്ടൻ എവിടുന്നാ വിളിക്കുന്നെ...
    ഞാൻ ഫോണിന്നാ വിളിക്കുന്നെ....10.45🤣

  • @Thejomation
    @Thejomation 3 роки тому +184

    *ചേട്ടാ എന്റെ നമ്പർ എങ്ങനെ കിട്ടി?നിന്റെ നമ്പർ ഇപ്പോൾ മഴ പെയ്യ്തപ്പോൾ ഒലിച്ച് വന്നതാണ് വെള്ളത്തിന്റെ കൂടെ* 🤣🤣

    • @althafrahman1681
      @althafrahman1681 2 роки тому +1

      Atholoka chaoi 🥴

    • @bijoalex9928
      @bijoalex9928 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @EdwinAlexanderOfficial
    @EdwinAlexanderOfficial 3 роки тому +36

    പാവം... ഇത്രേം പറഞ്ഞിട്ടും പുള്ളി എത്ര ശാന്തമായി ആണ് സംസാരിക്കുന്നെ

  • @mohdbaiju282
    @mohdbaiju282 3 роки тому +39

    കൈ കാണിക്കാൻ ഇതെന്താ ksrtc ബസ്സോ ....😂🤣🤣 പാവം bro

  • @sahalbangalath3859
    @sahalbangalath3859 3 роки тому +32

    ഒടുവിൽ ഇതിലും prank തുടങ്ങി 🙌😂🤙🤙

  • @Dragon_pailee
    @Dragon_pailee 3 роки тому +49

    നിങൾ എവിടുന്നാ വിളിക്കുന്നെ
    അനൂപെട്ടൻ: ഞാനിപ്പോ ഫോണിൽന്ന വിളിക്കുന്നെ.
    ആ ഓക്കേ
    😂😂😂

  • @user-lb5ys8tm2o
    @user-lb5ys8tm2o 3 роки тому +3

    Super prank.... Waiting for next special video.soon... 😍✨😘

  • @minhamunna9002
    @minhamunna9002 3 роки тому +34

    അനുപ് ഏട്ടനോട് ദേഷ്യം തോന്നിയ എപ്പിസോഡ്. എപ്പോഴും ചിരിച്ചു പണ്ടാരടങ്ങും. ഇന്ന്ആ ആളുടെ ഫേസ് കണ്ടു പാവം തോന്നി

    • @kinderjoy8204
      @kinderjoy8204 3 роки тому

      മിന്നു......

    • @ajnasaju7271
      @ajnasaju7271 2 роки тому +1

      Anoopettanod deshyam thonnende avishyam illa. Becouse ithoru prank aahn avumbol inganyokke indavum.allathe anoopetenu deshyam indayitonnum parayunnathallla its over😁

  • @sh__4d350
    @sh__4d350 3 роки тому +29

    _ഒരു വില്ലന്റെ ലുക്ക്‌ ഉണ്ടെങ്കിലും കണ്ടിട്ട് പാവം തോന്നുന്നു_ 😒😂❤

  • @scmstories6510
    @scmstories6510 3 роки тому +33

    ലക്ഷ്മി നക്ഷത്രയെ prank ചെയ്യാമോ
    എന്ന comment വന്നോ ?

  • @Thejomation
    @Thejomation 3 роки тому +55

    *ചേട്ടാ ഇതു ചർച്ച ചെയ്യുന്ന platform ആണ് ഇത്, ലെ അനൂപ് അണ്ണൻ- നിന്റെ വിഷയം ആണ് ഇപ്പോൾ കുടുംബത്തിൽ ചർച്ച ചെയ്യുന്നത്😁*

  • @akhiljoseph1098
    @akhiljoseph1098 3 роки тому +132

    Club house install ചെയ്തു പിന്നെ uninstall ചെയ്ത ഞാൻ 😏😒😒

    • @ashik3111
      @ashik3111 3 роки тому +5

      Njanum athil enthokkke aanu parayunnath 😬😬😬😬full kozhikal ente ponne namichu avarokke 😖

    • @iamjibinjoseph
      @iamjibinjoseph 3 роки тому

      ഞാനും 😂

    • @Undappi92
      @Undappi92 3 роки тому

      Njanum

    • @hrxmedia2635
      @hrxmedia2635 3 роки тому

      Njanum

    • @Alex_thoma__
      @Alex_thoma__ 3 роки тому

      Njanum

  • @nuhanoushad2346
    @nuhanoushad2346 3 роки тому

    👍👍👍💪Anub ettaeeee poliyanu super

  • @bichanvlog1163
    @bichanvlog1163 3 роки тому +25

    കൈ പൊക്കി കാണിച്ച് അശ്വതിയുടെ കണ്ണിൽ കൊണ്ടു... 😂😂

  • @sul30
    @sul30 3 роки тому +64

    *ഫഹദ് ഫാസിലിനെ പോലെ ഉണ്ട് ഇയാള് 😂*

  • @cherianmali3767
    @cherianmali3767 3 роки тому +2

    Pwoli pwoli. ! Virappichu 🤭🤣

  • @spshyamart
    @spshyamart 3 роки тому +33

    കഴിഞ്ഞ വര്‍ക്ക് ചെയ്ത ആരെങ്കിലുമൊക്കെ ആയിരിക്കും😂😂 editor thanne😄😄😄

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 3 роки тому +33

    അയ്യോ പാവം ഇത്രയും വേണ്ടാരുന്നു 🤭🤭🤭

  • @mohammedshakkeer8410
    @mohammedshakkeer8410 3 роки тому +1

    Super machaneyyy....poli sadhanam....😁😁😁😁😁

  • @thrillermovies7645
    @thrillermovies7645 3 роки тому +57

    അനു നെ ലക്ഷ്മി നക്ഷത്ര പ്രാങ്ക് ചെയ്യൂ 🤣🤣

  • @shameerali3529
    @shameerali3529 3 роки тому

    Polichu Anoop 👍👍😁😁

  • @bhagyarajpg2740
    @bhagyarajpg2740 3 роки тому +13

    നീ അവനെ കൊന്നോടാ 😂😂😂

  • @sreekanthp175
    @sreekanthp175 3 роки тому +23

    പാവം ആ brother... അറിയാതെ ആണ് 'stratochi' ഞെക്കിയത് 😆😆😆😆😆

  • @mhdthwayyib7177
    @mhdthwayyib7177 3 роки тому +2

    Paavam😍😍😍😍😍

  • @pearl.n.s3906
    @pearl.n.s3906 3 роки тому +67

    ഇതുവരെ club House ഡൗൺലോഡ് ചെയ്യാത്തവർ വായോ 😂

    • @MRTP951
      @MRTP951 3 роки тому

      Clup ala club house

    • @achudqfan4925
      @achudqfan4925 3 роки тому +1

      വിഷ്ണു ചേട്ടൻ എന്തെ

    • @avk8073
      @avk8073 3 роки тому

      ചെയ്യണ്ട

  • @samadarafa8311
    @samadarafa8311 3 роки тому +14

    സംഭവം പൊളിച്ചു .😅
    ഹരീഷ് കണാരൻ ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക്

  • @yoonuyoonu4103
    @yoonuyoonu4103 3 роки тому +16

    7:30 avan wait cheyuka ayirunnu

  • @shameeraliparambilshameera3123
    @shameeraliparambilshameera3123 3 роки тому

    Anoobettaaaa.polichu...

  • @Hyrange...
    @Hyrange... 3 роки тому +2

    അച്ചോടാ പാവം ആ ചേട്ടൻ..ഇന്നത്തെ കാലത്തു ഇത്രയും നിഷ്കളങ്കരായ മനുഷ്യരും ഉണ്ടോ

  • @shinycharles3808
    @shinycharles3808 3 роки тому +2

    എന്തൊരു പാവം ആണ്..അച്ചോടാ 😍😘❤️❤️❤️

  • @goblinxm6870
    @goblinxm6870 3 роки тому +1

    Niceeeee❤️..

  • @Shafisha572
    @Shafisha572 3 роки тому +1

    Polichu👌

  • @mohammedyasimys2314
    @mohammedyasimys2314 3 роки тому +1

    Paavam😁

  • @anas7816
    @anas7816 3 роки тому +1

    Beeeb......adipoli 😂😂😂😂

  • @EASYTASTY123..
    @EASYTASTY123.. 3 роки тому

    Was waiting 😂

  • @sreekutty835kk
    @sreekutty835kk 3 роки тому +1

    😂😂😂ayyo pavam

  • @Thameem-yf5bu
    @Thameem-yf5bu 3 роки тому +1

    ഇതുപോലെ ഓരോന്ന് പോരട്ടെ... ❤️❤️❤️

  • @sanjanashaji8646
    @sanjanashaji8646 3 роки тому +2

    Anoop ചേട്ടൻ്റെ expressions ആണ് പൊളി 😍

  • @muhammedalialimuhammed7254
    @muhammedalialimuhammed7254 3 роки тому +6

    Agne athum polich
    Anupettan fans

  • @littlekrishna9731
    @littlekrishna9731 3 роки тому +6

    പാവം ചേട്ടൻ😊

  • @jishnujp1438
    @jishnujp1438 3 роки тому +8

    Aadhyam comment ennittea kaanullu🤣😍.. Anupettan ishtam❤😍

  • @asharudheenasar5087
    @asharudheenasar5087 3 роки тому +2

    ആദ്യത്തെ ആ ഹെലോ

  • @thufail1538
    @thufail1538 3 роки тому +8

    അടിപൊളി പ്രങ്ക് ഇങ്ങെളെ ഗ്രൂപ്പിന്റെ ലിങ്ക് ഇഡ് അനൂപേട്ട....

  • @infernocreations9481
    @infernocreations9481 3 роки тому +1

    Pwolii😂

  • @mrmalayali3978
    @mrmalayali3978 3 роки тому

    Adipowliiee

  • @sahadath4521
    @sahadath4521 3 роки тому +118

    അനൂപിൻ്റെ ചെവി കണ്ടവർ ഉണ്ടോ,,?

    • @vivekka584
      @vivekka584 3 роки тому +10

      Illa kanan pattumo avo😆😆

    • @manurajendran2524
      @manurajendran2524 3 роки тому +2

      ചെവിക്കൊക്കെ ആൾക്കാരൊണ്ടെന്നു ആരറിഞ്ഞു?
      😂😂😂..

    • @Ali_Mohd_7
      @Ali_Mohd_7 3 роки тому

      ഇതെന്തു പറി😂

    • @anthu-zk8he
      @anthu-zk8he 3 роки тому

      😂😂😂

  • @saifudheen5551
    @saifudheen5551 3 роки тому

    1st

  • @arshid1014
    @arshid1014 3 роки тому +1

    😄😄pavam chettan❤️

  • @ayman5358
    @ayman5358 2 роки тому

    Poli macha

  • @mohammedyasimys2314
    @mohammedyasimys2314 3 роки тому +1

    Ith powliqum😅

  • @prince902
    @prince902 3 роки тому +4

    പാവം ചേട്ടൻ 😍😍

  • @mrmalayali3978
    @mrmalayali3978 3 роки тому

    Kiduveee

  • @swathysojan8554
    @swathysojan8554 3 роки тому +8

    Pavam kokko Chettan 🤣

  • @alihassankuttyodakkal3004
    @alihassankuttyodakkal3004 3 роки тому +1

    Adipoli

  • @mareenareji4600
    @mareenareji4600 3 роки тому

    അയ്യോ....ചിരിച്ചു ചിരിച്ചു മടുത്തു..

  • @lukkuhakeem3460
    @lukkuhakeem3460 3 роки тому +1

    First

  • @nasartrolls5122
    @nasartrolls5122 3 роки тому +3

    പാവം പയ്യൻ ❤❤❤

  • @luciferopftw8067
    @luciferopftw8067 3 роки тому +4

    🤣🤣🤣🤣🤣Ente moneeeee
    Paaavam

  • @rafisalalah1425
    @rafisalalah1425 3 роки тому +25

    പാവമാണ് തെറിക്കേട്ട് പരിജയമില്ല ഫോൺ എടുത്ത് അനൂബിന്റെ ഫസ്റ്റ് തെറിയിൽ തന്നെ പുള്ളിയുടെ കിളിപോയി പിന്നെ പുള്ളിയുടെ കിളി തിരിച് വന്നിട്ടില്ല

  • @BoliviaMediaChannel
    @BoliviaMediaChannel 3 роки тому +11

    രഞ്ജിത്ത് നായർ കൊക്കോ ഫാൻസ് ഹിറ്റ് ലൈക് 😂❤️❤️

  • @amarraj7168
    @amarraj7168 3 роки тому

    super episode !!

  • @jasux9427
    @jasux9427 3 роки тому +4

    പാവം ❤️😆

  • @fasilram6461
    @fasilram6461 3 роки тому +6

    Ella episode lum kadichal pottathe oru word undakum athaa highlite❤

  • @ajay_motorider
    @ajay_motorider 3 роки тому +1

    Kure naalinu shesham oru nalla script ulla episode kandu.. thank u... Ithe pole nalla content cheyan sremichal super..

  • @mujeebrahaman1980
    @mujeebrahaman1980 3 роки тому

    😂😂😂😂പൊളിച്ച്

  • @sujithmylakkad2343
    @sujithmylakkad2343 3 роки тому

    ചേട്ടാ ഒരോ വീഡിയോയും കിടിലോ കിടിലം

  • @bwoy8111
    @bwoy8111 3 роки тому

    Pwoliyeii ❤️

  • @jipsadenny9170
    @jipsadenny9170 3 роки тому +1

    Ohhh Poli episode 😀😀😀

  • @jayalekshmimohan4905
    @jayalekshmimohan4905 3 роки тому

    Super aayittirikkunnu Anup👍

  • @anumonvlogs
    @anumonvlogs 3 роки тому +2

    വന്നു ❤

  • @vivekmsnair
    @vivekmsnair 3 роки тому

    Poli poli .......

  • @AJ_M_95
    @AJ_M_95 3 роки тому

    പൊളി സാനം..

  • @mhdsihan
    @mhdsihan 3 роки тому +1

    Poli video 🤣⚡️🤣

  • @khadrupallangodpallangod6636
    @khadrupallangodpallangod6636 3 роки тому

    ഞാനിപ്പോ ഫോണിന്ന വിളിക്കുന്നെ 😀😀😀😀

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 3 роки тому +2

    പുള്ളി എന്തായാലും നല്ലതുപോലെ വിരണ്ടു🤣🤣🤣

  • @rethysivaraman9882
    @rethysivaraman9882 3 роки тому

    ഇന്നത്തെ പ്രാങ്ക് അടിപൊളി